Comedy Utsavam│Flowers│Ep# 59 - Krishnaraj Magic Performance

Поділитися
Вставка
  • Опубліковано 7 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 215

  • @aminashameer
    @aminashameer 7 років тому +76

    ഇയ്യോ.. മാജിക് കണ്ട് കിളി പറന്നു..
    Excellent..

  • @nazeembabu8736
    @nazeembabu8736 7 років тому +74

    അവതരണത്തിന്റെ വേറിട്ട രീതി. മിഥുൻ ഞങ്ങൾ യു.എ.ഇ പ്രവാസി മലയാളികളുടെ അഹങ്കാരം

  • @jasijasna2856
    @jasijasna2856 3 роки тому +6

    2021 ല്‌ കനുന്നവരുണ്ടോ 😍

  • @shamnadkallara979
    @shamnadkallara979 7 років тому +13

    ഇപ്പളാണ് ഒരു ep# full ആയതു😍😍

  • @SubruSubru-ko6zl
    @SubruSubru-ko6zl 6 місяців тому

    Super magic bu Subranamian. THAVANUR.

  • @raihanbava2771
    @raihanbava2771 7 років тому +25

    വെറുതയല്ല
    ഫുൾ പോഗ്രാമിൽ നിന്നും ഒഴിവാക്കിയത്
    😂

  • @shijogeorge4695
    @shijogeorge4695 7 років тому +8

    promo ഒന്നും firstilകാണിക്കണ്ട അതില്ലെങ്കിലും ഇത് കാണും ഞങ്ങള്‍ .......

  • @greenapple9177
    @greenapple9177 7 років тому +22

    ഇപ്പോഴാണ് ഫ്ളവെർസ് കോമഡി ഉത്സവം 59 എപ്പിസോഡ് ഫുൾ ആയത് thankzzzz flowers😘😘

  • @pradhint5046
    @pradhint5046 2 роки тому +3

    എല്ലാവരും നന്നായി അഭിനയിച്ചു.....

  • @mohdnizar4533
    @mohdnizar4533 7 років тому +16

    അപ്പൊ ഉറപ്പിച്ചു ബംഗാളികൾ തന്നെ യൂട്യൂബ് അപ്പ്ലോഡർ 😀😀😀

  • @Dan__editz7
    @Dan__editz7 4 роки тому +1

    Super b

  • @Afzal_Mogral
    @Afzal_Mogral 7 років тому +6

    Perfect 😍✌

  • @haridasan.kdasan349
    @haridasan.kdasan349 6 років тому +2

    This was legacy of GOD... comedy ulsavam team

  • @user-pz2wt3ty8v
    @user-pz2wt3ty8v 7 років тому +3

    ആഹാ അടിപൊളി സ്പെഷ്യൽ പൊളിച്ചു

  • @yasi379
    @yasi379 7 років тому +32

    ഈ വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടായിരുന്നു. 59 എപ്പിസോഡിൽ നിന്നും എഡിറ്റ് ചെയ്ത് മാറ്റിയത് എന്തായാലും നന്നായി 😢

  • @meharaofficial9660
    @meharaofficial9660 4 роки тому +1

    Excallant

  • @riswanaashkar2784
    @riswanaashkar2784 6 років тому

    Huyyyyyooo ithaanulee magic bayanggaramthannetoo. Ini melil ee vazhikku vannupokaruth...

  • @aswathiachu8247
    @aswathiachu8247 6 років тому +2

    Adipoli bro

  • @sabuchetta9878
    @sabuchetta9878 3 роки тому

    Ellathilum oru friend

  • @shamsudheenc4959
    @shamsudheenc4959 7 років тому +2

    tini tom imiteting shashi galiga.10:15 😂😂😂🤗

    • @hirangovind8790
      @hirangovind8790 3 роки тому

      matulla mimicrikar oru nadante sabdham anukarikkum pakshe tini tom ethu nadante sabdhavum swantham sabdham vech anukarikkum. tini ser🔥

  • @muu525
    @muu525 4 роки тому

    Endha aarum ee kochine kurichu parayathe..endhu rasa ee sundhariye kaanaan

  • @fazilmohmed8756
    @fazilmohmed8756 7 років тому +12

    Coveril ulla yellaa namum indrajith aaan,

    • @Shafnas005
      @Shafnas005 3 роки тому +1

      Ayaaal first edthille kps azeez🧐7:56

  • @vishnusygal1331
    @vishnusygal1331 7 років тому +1

    You should have check the bag with list . i think the cover with list contains only 2 names..

  • @hassan-yd4el
    @hassan-yd4el 7 років тому +3

    Mentalism 👌👌 kalakki

  • @santhoshkumar-bp4gg
    @santhoshkumar-bp4gg 7 років тому +15

    കറിയുണ്ടാക്കീട്ട് കടുക് വറുത്തൊഴിച്ചതാണോ?...ഒന്നിച്ചാക്കി അപ്ലോഡ് ചെയ്യൂ..കോമഡി ഉത്സവം സൂപ്പറാണ്.

  • @shijinsouparnika6066
    @shijinsouparnika6066 7 років тому +3

    Adhyamayi ashyathe 50 commntil 😙😙😙😙😍

  • @abhilashkumar5010
    @abhilashkumar5010 7 років тому

    nice perfomance and exelent perfomer ,

  • @kiranaalves2565
    @kiranaalves2565 7 років тому +13

    Sokam immathiri magic onnum konduvaralle

  • @sachu7956
    @sachu7956 7 років тому +2

    Aploderkku ennapati. .anyway it's beautiful.

  • @deepuvj7181
    @deepuvj7181 7 років тому +2

    good work bro

  • @ajeshkumar4785
    @ajeshkumar4785 6 років тому

    Powlichu chetta kiduuu

  • @nourasmuhammed2647
    @nourasmuhammed2647 7 років тому +2

    Waiting for episode 60 tovino machaane

  • @vinodmuthambi7312
    @vinodmuthambi7312 6 років тому +12

    മെന്റലിസ്റ് ആദി ചേട്ടനെ ഒന്ന് ക്ഷണിക്കാമോ pls pls

    • @user-yt5rk1xd7e
      @user-yt5rk1xd7e 5 років тому

      അത് നിർബന്ധാ മാണ് നിവിൻ ചേട്ടൻ ഒക്കെ കൊണ്ടുവന്നിട്ടുണ്ട് എന്താ ആദി ചേട്ടനെ കൊണ്ടുവരാത്തത്

  • @riyaaznoushad5052
    @riyaaznoushad5052 6 років тому

    ചെയേണ്ടത് വളരെ സിംപിളാണ്

  • @firosveluthedath9950
    @firosveluthedath9950 7 років тому +3

    എന്താ ഇതു ഇടാൻ മറന്നു പോയോ.....

  • @muneerkollam7053
    @muneerkollam7053 7 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @user-ko4zq3cm4x
    @user-ko4zq3cm4x 7 років тому +6

    പൊളിച്ചു

  • @ajinafa665
    @ajinafa665 7 років тому +1

    ആഹാ അപ്പോൾ മുന്നേ പറ്റിക്കാൻ നോക്കിയതായിരുന്നു അല്ലേ.😘😘

  • @sharafumps8423
    @sharafumps8423 7 років тому

    കൃഷ്ണ രാജ് തകർത്തു

  • @Anu_editzzz
    @Anu_editzzz 3 роки тому +1

    ഒരു തേങ്ങാ അറിയൂല.. ചുമ്മാ കെടന്നു ചെലക്കാ

  • @RaveendranVRavi
    @RaveendranVRavi 4 роки тому +1

    👍👍👍👍👍

  • @saranravi6034
    @saranravi6034 7 років тому +2

    Midhun chetta... Facebook il koode viral aya siva gangaye comedy ulsavathinde floor il kondu varamo ??

  • @lakasifudheen2407
    @lakasifudheen2407 Рік тому

    Polii,,

  • @adhithyanthehero6342
    @adhithyanthehero6342 6 років тому

    kidukki thimirthu kalakki

  • @anoopmohanan4297
    @anoopmohanan4297 7 років тому +4

    sasi kalingaye konduvaranam

  • @007mahi17
    @007mahi17 7 років тому

    Superb

  • @ajithaajitha3329
    @ajithaajitha3329 4 роки тому

    Supper alappyzhakkara

  • @Sk-df4ym
    @Sk-df4ym 7 років тому

    Kollam spr

  • @mujeebvengoor6892
    @mujeebvengoor6892 7 років тому

    very nice

  • @anoopmmukkoottuthara319
    @anoopmmukkoottuthara319 7 років тому

    തകർത്തു

  • @yasizyz6506
    @yasizyz6506 4 роки тому

    Super

  • @shalumon8666
    @shalumon8666 7 років тому

    Mentolism show അടിപൊളി

  • @rakhirami66
    @rakhirami66 7 років тому

    adjustment..ellarum nannayi abhinayichu

  • @funtimemedia2826
    @funtimemedia2826 7 років тому

    നന്ദി

  • @shanmuhammad4560
    @shanmuhammad4560 7 років тому

    വളരെ നല്ല അവതരണം എനിക്ക് ഇഷ്ട്ടമായി ചങ്ങാതി

  • @abhilashchandran3595
    @abhilashchandran3595 6 років тому +2

    കോമഡി ഉത്സവത്തിന്റെ വില കളയരുത്

  • @unniunnikrishnan8716
    @unniunnikrishnan8716 7 років тому

    Super magic

  • @tharikhthaj9479
    @tharikhthaj9479 7 років тому +1

    machaane thakarthu kidilan magic

  • @renjumolsunilkumar1685
    @renjumolsunilkumar1685 7 років тому

    Supper bro....

  • @lijoniclavose
    @lijoniclavose 7 років тому +1

    പകുതി കളർ ഷർട് മാത്രേ ഉള്ളൂ ഈ മിഥുനു

  • @rafeekkaniyapuram5452
    @rafeekkaniyapuram5452 7 років тому

    Marana mass

  • @ashbinpb9884
    @ashbinpb9884 4 роки тому

    Nyc

  • @santhoshcj2425
    @santhoshcj2425 6 років тому +1

    പ്രീ planing

  • @anoopb2781
    @anoopb2781 6 років тому +1

    chirichu chathu

  • @shanmuhammad4560
    @shanmuhammad4560 7 років тому +1

    ഫസ്റ്റ് പാർട്ട് കണ്ടവർ സെക്കൻഡ് പാർട്ടും കാണും എന്നു ഫ്ലവേർസിന് അറിയാം അപ്പോൾ ഇരട്ടി വ്യുവേഴ്‌സ് കിട്ടുമല്ലോ(സാമ്പത്തിക ലാഭം ആവാം).........തനി രാവണൻ തന്നെ ഇവന് 10 തലയ

  • @dipumon.k.s4964
    @dipumon.k.s4964 7 років тому +1

    മിതമായ ബാക്കി സമയം ഇവിടാര്‍ന്നോ

  • @fazilmohmed8756
    @fazilmohmed8756 7 років тому +6

    Immathiri programme ithil idarud please

  • @somanjokul7672
    @somanjokul7672 2 роки тому

    🤯

  • @TravelwithFam
    @TravelwithFam 6 років тому

    ulsavatil 124 episodum kndu.....boraya eaka pgm ithanu...koppile magic............

  • @afsalrahman6150
    @afsalrahman6150 7 років тому

    നല്ല പെർഫോമൻസ്

  • @muneerkollam7053
    @muneerkollam7053 7 років тому +13

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......

  • @Vayaloramveettil
    @Vayaloramveettil 7 років тому +1

    Post cheyyumbol full onnichu postu

  • @anoopmmukkoottuthara319
    @anoopmmukkoottuthara319 7 років тому

    Polichu

  • @muhammedyasir7255
    @muhammedyasir7255 7 років тому

    polichu mone

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 7 років тому +1

    പൊടിഞ്ഞു പോയ പുട്ട് പോലെ ആയി

  • @irfanking387
    @irfanking387 4 роки тому

    സൈകോ പൊളിച്ചു

  • @jishnubalakrishnan988
    @jishnubalakrishnan988 7 років тому +10

    2 part aayi itt views koottanulla cycle odikal move

  • @AtoZ76411
    @AtoZ76411 7 років тому +2

    ഇത് ബാക്കി undayiruno

  • @sidhikkk6990
    @sidhikkk6990 6 років тому

    Niceealla

  • @ashabnk6578
    @ashabnk6578 6 років тому +1

    ballatha berppikkalaayppoyi

  • @_nabeel__muhammed
    @_nabeel__muhammed 7 років тому

    Entammo kidukkachi magic ..but tiny and navaska...comments shariyayilla

  • @ajeeshks165
    @ajeeshks165 7 років тому

    Video poy half hour kazhinjittanu audio varunnath

  • @rafii458
    @rafii458 7 років тому

    കാത്തിരിപ്പ് ക്ഷമ അതാണ്

  • @flame-here77
    @flame-here77 4 роки тому

    Kallam

  • @Chineshkk
    @Chineshkk 7 років тому +1

    എവിടെയോ എന്തോ ഒരു കുഴപ്പോം....

  • @TheSreesreeraj12
    @TheSreesreeraj12 7 років тому +3

    Ayyai .... Ayyai...ayyai ayyai ayyaiiii....

  • @shamnadkallara979
    @shamnadkallara979 7 років тому

    Thangs flowers

  • @shafeek.eshafeek.e3094
    @shafeek.eshafeek.e3094 7 років тому

    Supar

  • @alappuzhakkaran5485
    @alappuzhakkaran5485 7 років тому

    പൊള്ളിച്ചു

  • @Rajeshvallikunnam
    @Rajeshvallikunnam 7 років тому +1

    അപ്‌ലോഡ് ചെയ്തപ്പോൾ മറന്നു പോയതാണോ

  • @arunashna3477
    @arunashna3477 7 років тому

    full episode evdeeee...??

  • @M4tech1122
    @M4tech1122 Рік тому

    😅😊

  • @akhilshaji8784
    @akhilshaji8784 7 років тому +1

    എന്തൊരു മറിമായം 🤔🤔🤔ഒന്നും മനസിലായില്ല

  • @mirshadmundoli
    @mirshadmundoli 7 років тому

    Amazing performance

  • @shanualifkhan3496
    @shanualifkhan3496 6 років тому

    Planning

  • @sindhu81
    @sindhu81 7 років тому

    സൂപ്പർ...

  • @Hyiama
    @Hyiama 3 роки тому

    ശശി കാലിങ്ക ഇന്ന് ജീവനോടെ ഇല്ല

  • @ArtandAshraf
    @ArtandAshraf 6 років тому +1

    ചളിയോ ചളി ചീഞ്ചളി ചീഞ്ചളി

  • @seethuprathap2131
    @seethuprathap2131 4 роки тому +1

    Avatharatinte vefer

  • @bijoycb9500
    @bijoycb9500 7 років тому +1

    കഭാവൻ നവാസ് ഇടക്ക് ടിനി ടോം പഠിച്ച കോളേജ് ന്ടെ പടി കൂടി പോകുന്നത് നല്ലതാണ് ...മനുഷ്യരിലെ നന്മ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുന്നത് സ്രെദ്ധേയമാണ് ..അഹങ്കാരം ഒരു കലാകാരനും നന്നല്ല ...