മിമിക്രിയുടെ ആ സുവര്‍ണ്ണ കാലഘട്ടം ഓര്‍മ്മിപ്പിക്കും ഈ പെണ്‍പട!!

Поділитися
Вставка
  • Опубліковано 6 жов 2024
  • Never miss latest episode - Watch it on
    www.flowerstv.in
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    വാർത്തയുടെ തത്സമയ സ്പന്ദനം...
    twentyfournews.com

КОМЕНТАРІ • 1 тис.

  • @shameemshanu9785
    @shameemshanu9785 3 роки тому +5

    Etha aa monjathikutty. Asifali vinay fort ranjini sheela wow no words 👌👌❤️❤️

  • @babuek6684
    @babuek6684 3 роки тому +28

    അടിപൊളി 👍👌പുതിയ ആവിഷ്ക്കാരത്തിന് അഭിനന്ദനങ്ങൾ 👏അഞ്ചു പേരും തകർത്തു 👏👏👏👏👏

  • @ajithpk6497
    @ajithpk6497 6 років тому +10

    ആ പാട്ട് പാടുന്ന പെൺകുട്ടി👍👍👍. നന്നായി പാടുന്നു😍

  • @bincypm9036
    @bincypm9036 7 років тому +9

    excellent...enik orupad ishtayi..i proud of you girls best of luck

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +4

    അടിപൊളി.കൂടുതൽ മിന്നുംനക്ഷത്രങ്ങൾവരട്ടെ.അഭിനന്ദനങ്ങൾ.Strong support.

  • @rahulkr2355
    @rahulkr2355 7 років тому +22

    love you all....amazing...!!!

  • @rajeshrajualiparamb
    @rajeshrajualiparamb 2 роки тому +5

    എല്ലാവരും പൊളിച്ചു. ഇനിയും ഉയരങ്ങൾ എത്തട്ടെ

  • @navasshaiju7204
    @navasshaiju7204 4 роки тому +22

    ന്റെ പൊന്നെ ലാസ്റ്റ് സോങ് പാടിയ ആ മുഖത്തെ ഭാവം spr ഒരുപാട് തവണ കണ്ടു.. എന്നും കാണുന്നുണ്ട് ഒരുപാട് ഇഷ്ട്ടം ആയി.. 👉❤️👈

  • @navaneethpanicker5065
    @navaneethpanicker5065 6 років тому +27

    Middle ninna penkutty...She is very much talented...vinay fort okke pakka...and she is toooooo pretty

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 роки тому

      അതെ. ആ കുട്ടിയുടെ പെർഫോർമൻസ് സൂപ്പർ ആണ്. പക്ഷേ അധികം അവസരം കൊടുക്കാതെ കുറെ പാട്ടുകൾ പാടി വെറുപ്പിച്ചു കളഞ്ഞു.

  • @vishnulalk.5878
    @vishnulalk.5878 7 років тому +74

    വളരെ നല്ല ശ്രമം.രഞ്ജിനി ഹരിദാസ്,വൈക്കം വിജയലെക്ഷ്മി,വിനയ് ഫോര്‍ട്ട്‌,ആ സ്വര്‍ണ്ണ ലത ചേച്ചി,നവ്യ നായര്‍ ഒക്കെ നന്നായി..,

  • @praveenthundiyil782
    @praveenthundiyil782 7 років тому +14

    നന്നായി ആസ്വദിച്ചു , very Super

  • @dhamodharankp6871
    @dhamodharankp6871 2 роки тому +1

    എൻ്റെ ജീവിതത്തിൽ കണ്ട കോമഡിയിൽ വെച്ച് എനിക്ക് ഇഷ്ടപ്പെട്ട കോമഡി ഇതു് എല്ലാ സഹോദരികൾക്കും എൻറ നന്മകൾ അറീക്കുന്ന

  • @AmmeEnteAmme
    @AmmeEnteAmme 7 років тому +15

    wonderful no words

  • @nihaltc9951
    @nihaltc9951 5 років тому +27

    Centeril nilkkunna kutti pwolichu👌👌👌..
    Duff song mistake nd
    ..vinay fort ..osm

  • @gpnayar
    @gpnayar 5 років тому +14

    Wonderful. പുതുമയുള്ള അവതരണം. സ്ഥിര പ്രയത്നം കൊണ്ട് ഇനിയും ഗംഭീരമാക്കാം.

  • @sreelal5476
    @sreelal5476 6 років тому +13

    Great... Thanks for your efforts and presentation

  • @soudhasareena1189
    @soudhasareena1189 7 років тому +6

    masha allah super...all sisters god bles you...

  • @rasackrazim6472
    @rasackrazim6472 7 років тому +258

    ദഫ് മുട്ട് നിങ്ങൾ സ്റ്റേജിൽ�� കൊണ്ടുവന്നതിൽ സന്തോഷമുണ്ട് പാട്ട് പാടുമ്പോൾ �� അക്ഷരങ്ങൾ വളരെ അധികം ശ്രദ്ധിക്കുക മക്കളെ മറ്റുള്ള പാട്ടുകൾ എല്ലാം ഭംഗിയായി പാടിയില്ലേ ഇതും അതുപോലെ ഭംഗി ആകാമായിരുന്നു

    • @jkj1459
      @jkj1459 7 років тому +12

      ATHU ORU VAYASU CHENNA AALU PAADIYAAL ENGANERIKKUM ATHAANU ACTUALLY WHAT THEY MEAN . DONT BE VERY SENSITIVE ... GOD KNOWS THE HEART OF PEOPLE .

    • @babybaby9821
      @babybaby9821 5 років тому

      @@jkj1459 we
      :-|:'(

    • @balakrishnanpk9028
      @balakrishnanpk9028 5 років тому

      .

    • @adarshappu1738
      @adarshappu1738 5 років тому

      Baby Baby ,

    • @muhammadkunhi2404
      @muhammadkunhi2404 4 роки тому +5

      Kaliyakal

  • @saseendranpv8270
    @saseendranpv8270 3 роки тому +5

    Congratulations to your sister.Super.God's bless your always team members 👌👏🙏✌

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +39

    Excellent...Midhun chetta ,Ningal Anchoringile Super Star anu😍👍😚

  • @ayanasoman9304
    @ayanasoman9304 7 років тому +17

    unexplainable supper performance rocking.all the best chechimaaraeeee

  • @sun_ted
    @sun_ted 5 років тому +2

    Chechimar pwolichu... Orupaad nallathinidayil ninnum cheriya thettukal kandupidikkanum mathathe parihasichenn vare parayanum ulla manasu kanicha valya manushyark salute...

  • @vinodnairtcr.2896
    @vinodnairtcr.2896 2 роки тому +4

    OUTSTANDING....PROUD OF YOU ALL...KEEP IT UP. UN BEATABLE PERFORMANCE.

  • @songramshad2860
    @songramshad2860 7 років тому +10

    കലക്കി അടിപൊളി

  • @SuperVipin85
    @SuperVipin85 7 років тому +12

    പൊളിച്ചു ...................സൂപ്പര്‍

  • @blessnageorge
    @blessnageorge 7 років тому +15

    superb good program i love to this program

  • @prajeeshvijayan9046
    @prajeeshvijayan9046 7 років тому +9

    excellent performance....

  • @amalaugustin4659
    @amalaugustin4659 7 років тому +9

    Paattu padiya penkutty kalakki, she is a great singer

  • @manojp7004
    @manojp7004 7 років тому +5

    kalakki..polichu.. thimirthu

  • @rajeevedathanal
    @rajeevedathanal 6 років тому +8

    Excellent performance

  • @manus3244
    @manus3244 4 роки тому +3

    കലക്കി. പെൺപിള്ളേർ ഇങ്ങനെ വേണം.

  • @devilgaming_0666
    @devilgaming_0666 4 роки тому +1

    തകർപ്പൻ മക്കളെ തകർപ്പൻ കേട്ടിട്ടും മതിവരാത്ത ത്രഗദീരം

  • @MichaelJohnson-rh1zg
    @MichaelJohnson-rh1zg 6 років тому +8

    Wow amazing 👍👍👍👍👍Ithupole thanne ivarude jeevithavum sambbannamakatte ;God bless all

  • @jkj1459
    @jkj1459 7 років тому +3

    NANNAYITTUNDU..SISTERS ... FEELING VERY PROUD OF YOUR DARING PERFORMANCE . KEEP IT UP .

  • @nidhinraju5205
    @nidhinraju5205 7 років тому +66

    Womens Mimics Parade എന്നത് സ്വാഗതാർഹമായ കാര്യമാണ്. മിമിക്രിയുടെ രംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ്. ഒരു സുബിയോ, തെസ്നിഖാനോ,സരിഗയോ ഒക്കെ മാത്രമായി സ്ത്രീ സാന്നിധ്യം ഒതുങ്ങിയിരുന്നു.. ഇതു മാറട്ടെ.. നല്ല പ്രതിഭകൾ മുന്നോട്ട് വരട്ടെ. ഫ്ലവേഴ്സിൻ്റെ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും...👏👏

  • @sunilkumarsivashankarapill7299
    @sunilkumarsivashankarapill7299 5 років тому +5

    ഈ അനുജത്തിമാർക്കും ഒരുപാട് ഒരുപാട് അവസരങ്ങൾ തേടിയെത്തട്ടെ

  • @sujithsuth2065
    @sujithsuth2065 6 років тому +8

    അടിപൊളി ചേച്ചിമാരെ... 😍

  • @jaffarjacs7039
    @jaffarjacs7039 7 років тому +4

    enik sindhoora potte vecha a kalakkariyoude performance eshttapettu

  • @RamachandranTMNambissan
    @RamachandranTMNambissan 7 років тому +6

    Excellent performance. Wish you all the best.

  • @bindhukv1872
    @bindhukv1872 3 роки тому +12

    Wow, ഒരു പെണ്ണായതിൽ അഭിമാനം തോന്നുന്നു

  • @vinoymathew4707
    @vinoymathew4707 6 років тому +9

    Mind blowing performance

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 5 років тому

    സൂപ്പറായിരിക്കുന്നു. ഒന്നൊഴിച്ചു എല്ലാം കിടുക്കാച്ചി പെർഫോമൺസ്. ദഫ് മുട്ട്.ഇങ്ങനെയല്ല.. അതിലെ ഓരോ വരികളും വ്യക്തമായാലെ.. അതിന്റെ ഈണം കിട്ടുകയള്ളൂ.' എന്നാലും. അവതരിപ്പിച്ചത് സൂപ്പറാണ്.ഒരുപാട് ഉയരത്തിൽ എത്തട്ടെ.

  • @krishnajchitra7591
    @krishnajchitra7591 7 років тому +13

    namichu seriosly....awesome performance.... you are our pride

  • @achusandanusvlog7500
    @achusandanusvlog7500 3 роки тому +2

    ശുഭ ചേച്ചിയുടെ വോയ്സിലെ പാട്ട് കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു

  • @anilpillai6151
    @anilpillai6151 6 років тому +9

    Exellent perfomance. മിടുക്കികൾ. ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും അതിൽ വലിയ കാരൃമൊന്നുമില്ല.മൊത്തത്തിൽ കലക്കി.പുരുഷൻമാർ കയ്യടക്കിവച്ചിരുന്ന ഒരു മേഖലയിലേക്ക് ഈ കൊച്ചുകലാകാരികൾ കടന്നുവരുമ്പോൾ ചെളിവാരിയെറിയാതെ അവരെ ഇരുകൈയും നീട്ടിസ്വീകരിക്കാനുളള മനസ്സ് സമൂഹത്തിനുണ്ടാവണം.

  • @chj1824
    @chj1824 5 років тому +3

    Njaan palappozhum karuthiyittund mikka purushanmarum sthreekalude kazhiv adichamarthunnavar anennan ennal avarude kuthakayaya mimicry yilekk oru koottam sthreekal vannappol ivide positive comments sthreekalekkal kooduthalum purushanmarthanneyan ittirikkunnath.Nallath Kandal angeekarikkunnavaran Malayaleez aanayalum pennayalum enn ee show theliyichu, Really proud of you...

  • @nimeeshpk5209
    @nimeeshpk5209 2 роки тому +3

    നാടൻ പാട്ട് പാടിയ കുട്ടി പൊളിച്ചു 👍

  • @shenoydas6466
    @shenoydas6466 7 років тому +2

    super. nadanpattu paadiya kutti super palavathi aanennu thonnunnu

  • @ajithmohanan3916
    @ajithmohanan3916 7 років тому +9

    super

  • @noufalm948
    @noufalm948 5 років тому +71

    ദഫ്മുട്ടൽ ചെറിയൊരു മിസ്റ്റേക്ക് ഉണ്ട് പക്ഷേ ബാക്കി എല്ലാം excellent

    • @alipn4294
      @alipn4294 4 роки тому +2

      Great girls mimicry party

    • @abubackeker1516
      @abubackeker1516 3 роки тому

      Y
      -',

    • @jode3978
      @jode3978 3 роки тому

      @@alipn4294 ppppppppppppppppppp pppppppppppppppppppppppppppppppppppppppppppppp

    • @mallutech5516
      @mallutech5516 3 роки тому

      Onnu poyeda

  • @kmr3169
    @kmr3169 5 років тому +16

    എല്ലാവരും പൊളിച്ചു. ഇനിയും കോമഡി ഉത്സവത്തിൽ കൊണ്ട് വരണം ഇവരെ

  • @sanushpk3357
    @sanushpk3357 7 років тому +63

    എല്ലാവരും പൊളിച്ചു രഞ്ജിനി ഹരിദാസ്‌ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു

  • @salam63642
    @salam63642 7 років тому +3

    വളരെ നന്നായി

  • @kojamaheen6481
    @kojamaheen6481 3 роки тому +1

    സൂപ്പർ പ്രോഗ്രാം
    അടിപൊളി
    അഭിനന്ദനങ്ങൾ

  • @shahanasherin7652
    @shahanasherin7652 6 років тому +4

    ഈ പരുപാടി പൊളിയാണ്

  • @vyshnavvyshnav6732
    @vyshnavvyshnav6732 6 років тому +1

    enthuva ethe polichu chechimare.... thakarthu.... elllavarum

  • @sathyajyothi8351
    @sathyajyothi8351 3 роки тому +7

    പൊളിച്ചെന്റെ പുലികുട്ടികളെ 🥰🥰🥰🥰🥰🥰👍👍👍👍😄😄😄😄😄

  • @unnibabu6050
    @unnibabu6050 2 роки тому +1

    സൂപ്പർ എല്ലാവരും കലക്കി

  • @faisaluedappal3108
    @faisaluedappal3108 7 років тому +4

    Great.... Congrats girls....

  • @Storymylifevlogs895
    @Storymylifevlogs895 6 років тому +1

    Super nannayi und program anniek vallare ishttam ulla onnu annu ethu

  • @BijuDenson
    @BijuDenson 7 років тому +5

    കലക്കി

  • @deepukochumon7161
    @deepukochumon7161 5 років тому +2

    Preseethaa eggathi confidence... pwolich... ellarum nannayi

  • @mrsworldbyroosiriyaz9861
    @mrsworldbyroosiriyaz9861 4 роки тому +24

    Super performance 😂😂🥰👍🏻👍🏻✌🏻
    A big salute for this woman’s & comedy uthsavam

  • @antonydavid9199
    @antonydavid9199 6 років тому +2

    Very good episode....I like u very much....thank u.... sisters

  • @anusreevinod5359
    @anusreevinod5359 3 роки тому +2

    Polichu makkala❤️❤️👍👍👍🙏🙏

  • @ranjithpty1361
    @ranjithpty1361 3 роки тому +5

    അഖിലാ......... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sivadasandasan4453
    @sivadasandasan4453 4 роки тому +1

    Supper പൊന്നുമക്കളെ മിമിക്സ് iloveyou god അനുഗ്രഹിക്കട്ടെ

  • @anupkumarnarayan9156
    @anupkumarnarayan9156 3 роки тому +3

    Great ladies we love you great performance wishing all success in your long journey of performance, salute Great daughter's of India

  • @sujithsuresh6140
    @sujithsuresh6140 6 років тому +1

    Ith polichoottaa... Sambavam colour aayind.... Like it

  • @PuzzlePeakRiddles
    @PuzzlePeakRiddles 7 років тому +3

    polichu makkal polichuuo supper

  • @sabaltick7680
    @sabaltick7680 4 роки тому +1

    നന്നായിരിയ്ക്കുന്നു
    അഭിനന്ദനങ്ങൾ

  • @kirankumars2975
    @kirankumars2975 7 років тому +17

    Pollichu

  • @padmakumari8695
    @padmakumari8695 2 роки тому +1

    Very good performance Singa penkal

  • @subairtirur2
    @subairtirur2 7 років тому +3

    super
    pollichu
    super performance

  • @jessyabraham4872
    @jessyabraham4872 3 роки тому +1

    Very good perfomance..

  • @ashiqueanas3429
    @ashiqueanas3429 6 років тому +40

    ആ പാട്ട് ഒരു പ്രാവശ്യം എങ്കിലും കേട്ടിട്ട് വേണ്ടിയിരുന്നു അതു പാടാൻ ഇതു ഒരു മാതിരി കളി യാകുന്നപോലെ ആയി പോയി

  • @chindhus1598
    @chindhus1598 3 роки тому +1

    Ellam super... Especially duf muttu... 👌👌

  • @footballwar6996
    @footballwar6996 3 роки тому +8

    4 Years aayi naan ippoya kaanunne...😀🔥

  • @sivadasandasan4453
    @sivadasandasan4453 4 роки тому +1

    ഏതു ബുദ്ധി ഇല്ലാത്ത അവന തഫ്മുട്ട് സെരിയായില്ല എന്നു പറഞ്ഞത് എന്റെ പൊന്നുമക്കളെ പൊളിച്ചു

  • @gopikaraj3958
    @gopikaraj3958 7 років тому +6

    ella varum kalakki timirtu polichu

  • @dineshtheruvath9202
    @dineshtheruvath9202 7 років тому +2

    superb performance. ... I wondered. ... god bless u all.

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +2

    സൂപ്പർ ❤❤

  • @sk789
    @sk789 7 років тому +5

    Vinay fort and Sheela was Superb☺️

  • @prasanthsrsasidharanradha7324
    @prasanthsrsasidharanradha7324 7 років тому +2

    Polichu

  • @kabeemon7124
    @kabeemon7124 7 років тому +5

    nice

  • @venugopalanvk7425
    @venugopalanvk7425 3 роки тому +2

    Good pgm, congratulations

  • @Farooquekk
    @Farooquekk 7 років тому +4

    5 സുന്ദരികൾ കൊള്ളാം .സൂപ്പർ .സൂപ്പർ

  • @vakkachan1
    @vakkachan1 2 роки тому +1

    Amazing ellam pithiya items athum perfectionode!!

  • @devasyalisho7115
    @devasyalisho7115 6 років тому +3

    All five of you superb ....one is btr than otrs ....confused whom to propose .lup u all ...really confused ...(Karnataka malayali) (Devasyalisho)

  • @aswinraj3567
    @aswinraj3567 4 роки тому +1

    Super, adipoli👌👌

  • @rejithas1155
    @rejithas1155 7 років тому +32

    ബിന്ദുജ ചേച്ചിയുടെ പാട്ടുകൾ അടിപെളി

  • @vineethnair4137
    @vineethnair4137 6 років тому +4

    akhila super performance

  • @a.s.prakasan2580
    @a.s.prakasan2580 4 роки тому +2

    Super performance.

  • @musthafausman2408
    @musthafausman2408 3 роки тому +3

    വളരെ നല്ല പരിപാടിയായിരുന്നു എല്ലാവരും നല്ല നിലവാരം പുലർത്തി. ദഫ് മുട്ടിന്റെ പാട്ടിൽ അക്ഷരങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. നല്ലത് വരട്ടെ✌️

  • @vishnumadathara8436
    @vishnumadathara8436 7 років тому +6

    killing perfomance , romancham vannnu poyi god bless all my sisters.......

  • @aksanoj
    @aksanoj 4 роки тому +1

    ഗംഭീരം👌

  • @sholyshomy
    @sholyshomy 7 років тому +13

    great ...god bless all of you ...reach high

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 2 роки тому

    thullichadan thonnunnunnu. lokam muzhvan kaanan oru divyamaya creation. praise you

  • @girishmanghat8498
    @girishmanghat8498 6 років тому +6

    CONGRATULATIONS KERALATINTE KANMANIKAL

  • @ismailU-zd4vj
    @ismailU-zd4vj 6 років тому +2

    Good.എടപ്പാൾ