ആത്മഹത്യ ചെയ്യാൻ പോകുന്ന ആരേലും ഉണ്ടേൽ അവരെ ഈ പരിപാടി യുടെ ഒരു എപ്പിസോഡ് കാണിച്ചാൽ മതി .അവൻ അല്ലെങ്കിൽ അവൾ ആ തീരുമാനം മാറ്റി ജീവിതത്തിലേക്ക് തിരികെ വരും. അമ്മാതിരി motivation ആണ് ഈ പ്രോഗ്രാം. മിഥുൻ നിങ്ങൾ ലോക ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ പാഠ പുസ്‌തകം ആണ്.പിന്നെ ബിജുക്കുട്ടൻ ...പവർ paked മാൻ.ആ എനർജി , ആ ചിരി, ആ ഡാൻസ് ...ബിജുക്കുട്ടൻ വാക്കുകൾക്കു അപ്പുറം ആണ് നിങ്ങൾ..പിന്നെ ടിനി ടോം.മലയാള സിനിമ കണ്ട മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ..നിങ്ങളുടെ ചിരി.. അതു ഒരു ഒന്നൊന്നര ചിരി ആണ്.ടിനി ഇല്ലാതെ കോമഡി ഉത്സവം സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല.പിന്നെ പക്രുസ്.. പുണ്യാളൻ സിനിമയിൽ പറയുന്ന പോലെ മോസ്റ്റ് success ഫുൾ മാൻ ഇൻ ലൈഫ്..പക്രു ചേട്ടാ , നിങ്ങളുടെ ഒക്കെ ഒരു ചിരി മാത്രം കണ്ടാൽ മതി മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ മാറാൻ..ഈ ഷോ ചരിത്രത്തിൽ രേഖപെടുത്താൻ പോകുന്നത് അനേകം പേരെ ജീവിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ ആകും.ഡയറക്ടർ mithilaj, gromers, സ്പോണ്സർസ്, ക്യാമറാമാൻ, ട്രോളൻ സനൂപ്, എല്ല അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ കെട്ടിപിടിച്ചു ഒരുമ്മ..ഒന്നല്ല ഒരായിരം ഉമ്മകൾ..
മിഥുൻ ടിനി ടോം പക്രു ബിജു കുട്ടൻ ഈ കോംബോ ആണ് ഉത്സവത്തിന്റെ ഹൈലൈറ്റ്. പിന്നെ ഇന്നും പതിവ് പോലെ പാർട്ടിസിപ്പന്റ്സ് എല്ലാരും പൊളിച്ചു. Feeling so happy because ആരും ഇല്ലാത്ത സമയത്തു അപ്‌ലോഡ് ചെയ്ത്കൊണ്ട് നേരത്തെ കമന്റ് ഇടാൻ പറ്റി😂😂😂
ഇന്നത്തെ ചിരിയുത്സവത്തിൽ വന്ന എല്ലാവരും നല്ല പോലെ തിളങ്ങി.... അബ്ദുറസാഖ് നല്ല one man show അവതരിപ്പിച്ചു... പഞ്ച ഗുസ്തി ചാമ്പ്യന് 👍 ജയസൂര്യക്ക് ശേഷം വന്ന മികച്ചൊരു ഗസ്റ്റ് GP 😘👍
ഞാൻ ഒരു 10 വർഷമായിട്ടു comedy programs മാത്രമേ കാണാറുള്ളൂ മിഥുൻ രാജിനെ നല്ല പോലെ അറിയാം പക്ഷെ അദ്ദേഹത്തിനുള്ളിൽ ഇങ്ങനെ ഒരു വീക്ഷണ ബുദ്ധി ഉണ്ടെന്നു മനസ്സിലാക്കിയത് comedy utsavam വന്നതിനു ശേഷമാണു... ഇതാണു ഒരു ഉദാഹരണം ആരും ആരെയും കൊച്ചായി കാണരുത്....അതു കണ്ടുപിടിക്കുന്ന ആളാണു ശ്രേഷ്ഠൻ.. അതു ശ്രീകണ്ഠൻ സാറാണ്.. big salute Sir....ഏഷ്യാനെറ്റിലെ comedy scenil നിന്നും ഒരാളെ ഇത്രയും ഉതുങ്ങ ശ്രേണിയിൽ എത്തിച്ചതിനു...ശ്രീകണ്ഠൻ സാറിനെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ മിഥുൻ രാജ് ഇന്നും കോമഡി കളിപ്പിച്ചു നടന്നേനെ.. പക്ഷെ ഇന്ന് അദ്ദേഹം ഒരു ശ്രേഷ്ട വ്യക്തിയാണ്...അനേകം ആളുകൾക്ക് ജീവിതം മാറ്റി മറിക്കുന്ന. അതുല്യ പ്രതിഭ.... big salute to ശ്രീകണ്ഠൻ നായർ & മിതിൽ രാജ്..
അഭിമാനത്തോടെ പറയട്ടെ ഒരു കാലത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു വിനോദ് manjeri ഷാജി മെഡിക്കല്സില് ജോലി ചെയ്യുന്ന കാലത്ത് തൊട്ടടുത്തുള്ള ചായക്കടനടത്തിയിരുന്നത് വിനോദായിരുന്നു അന്ന് ഇങ്ങനെയല്ല വളരെ കുസൃതി ആയിരുന്നു ഇവൻ ഇതു മാത്രമല്ല ഇവന്റെ കഴിവ് ആസ്സലായിട് ചിത്രം വരക്കും ഒരു കയ്യിൽ ഉയർന്നു നിൽക്കും ഓണാഘോഷത്തിൽ മരത്തിൽ എണ്ണ പിടിപ്പിച്ചു കയറുന്ന മത്സരത്തിൽ എന്നും ഒന്നാമൻ ഇവനായിരുന്നു സോഷ്യൽ മീഡിയ കളിലൂടേയും പത്രങ്ങളിലൂടെയും വിനോദിന്റെ ഉയർച്ച എന്നും അഭിമാനത്തോടെ നോക്കികണ്ടിരുന്നു ഞാൻ പ്രവാസമെന്ന ജീവിതത്തിൽ നഷ്ടപ്പെട്ട സുഹൃത് ബന്ധങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് ഈ പോസ്റ്റ് വിനോദ് കാണുകയാണെനിക്കൽ ഓർക്കുക ഷാജിമെഡിക്കല്സില് ജോലി ചെയ്ത ഷാജി ആണ് ഞാൻ കുടുംബമൊക്കെ സുഖമെന്ന് വിചാരിക്കുന്നു എന്റെ no 00966538284315 സ്നേഹത്തോടെ ഒരായിരം ആശംസകൾ
മനസ്സിന് ന്തേലും വിഷമം വന്നാൽ.. കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡ് കണ്ടാൽ മതി മൈൻഡ് മാറും. ഇത്രയും മോട്ടിവേഷൻ തരുന്ന വേറെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഇല്ല... സൂപ്പർ.. സൂപ്പർ.. ഞങ്ങൾക്ക് മിഥുൻ ചേട്ടൻ ആണ്. മികച്ച അവതാരകൻ..
നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം... മറ്റൊരു ചാനലിലും ഇത് പോലെ ഒരു പരിപാടി കണ്ടിട്ടില്ല.മറ്റെല്ലാ ചാനലിൽ നിന്നും വ്യത്യസ്ത മായ ഒരു ചാനൽ കൂടി ഇത്. അത് പോലെ തന്നെ ഈ programile ജഡ്ജസ്,avatharakan മിഥുൻ ചേട്ടൻ, അത് പോലെ ഇതിന്റെ മറ്റു അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരു പാട് താങ്ക്സ്..ഇത് പോലെ ഒരു പ്രോഗ്രാം മലയാളികളുടെ മുന്നിൽ കൊണ്ടുവരാൻ saadhichathil... താങ്ക്സ്... താങ്ക്സ്
കോമഡി ഉത്സവം എന്ന പ്രോഗ്രാമിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ല.വളരെ നല്ല പ്രോഗ്രാം .ഇനിയും ലോകമറിയാത്ത ഒരുപാട് കലാകാരന്മാര്‍ ഈ പ്രോഗ്രാമിലൂടെ ഈ ലോകം അറിയപ്പെടട്ടെ..
കേരളത്തിലെ കായിക വകുപ്പിന്റെ ചെകിട്ടത്തു കിട്ടിയ അടിയാണ് , world മെഡലിസ്റ്റായ ആ സഹോദരന്റെ കോമഡി ഉത്സവത്തിലെ പ്രോഗ്രാം കായിക വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ നിങ്ങളെയോർത്തു ലജ്ജിക്കുന്നു അങ്ങനെയൊരു ഐറ്റം ഉണ്ടെന്നു ഇതുകണ്ടപ്പോഴെങ്കിലും മനസ്സിലായികാണുമോ എന്തോ
വിനൊദെട്ടാാ നിങ്ങൾ ഈ വേദിയിൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളെ പോലെ ലക്ഷം ജനങ്ങൾ അറിയാതെ പൊകുമായിരുന്നു ബിഗ് സെല്യുട്ട് ...അബ്ദുൽ റസാഖ് ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ പാട്ട് ഒക്കെ കലക്കി ഇമിറ്റെഷൻ പൊളിച്ചു ....ചേച്ചിയുടെ നാടൻ പാട്ട് ഹൂ എൻജോയ് ചെയ്തു പൊന്നു ചേച്ചിയെ...all supper 👌👌👌👌👏👏👏👏💞💞💞💞
എന്റെ കോമഡി ഉത്സവത്തിലെ ചേട്ടൻമാരെ ഒരു കാര്യം പറയാതെ വയ്യ എത്ര ജോലി തിരക്കിലും എത്ര ഉറക്കക്ഷീണമായാലും ഈ പരിപാടി കാണാതിരിക്കാൻ കഴിയില്ല എന്റെ മനസിൽ ഇത്രത്തോളം സ്ഥാനം പിടിച്ച ഒരു പരിപാടി വേറെ ഇല്ല ഒരുപാട് ഒരുപാട് അഭിനന്ദനം
എത്രനേരമായി നോക്കി ഇരിക്കുന്നു 😐 സനൂപിനെ ഒന്ന് കാണിച്ചൂടെ ഒരു ഡേ …അബ്‌ദുൾ റസാക്ക് താങ്കൾ പക്രുച്ചേട്ടൻ പറഞ്ഞപോലെ സകലകലാവല്ലഭൻ തന്നെയാണ് ആണ് ആശംസകൾ…കൃഷ്ണകുമാർ ജി 👍👍👍👍തങ്കമണിചേച്ചി പൊളിച്ചൂ …വിനോദ് പ്രൗഡോഫ് യു സലൂട്ട് (y) ഷറഫ് പെർഫെക്റ്റ് ഡബ്ബിംഗ് …
We Love u Sreekandan Nair Sirrrr... U keep rocking... We r all addicted to ur programs, mainly comedy stage programs... Midhun is an IKON to all ... love u Midhun too...
വിനോദിനെയും റസാക്കിനെയും എല്ലാം ഉത്തരവാദപ്പെട്ടവർ വേണ്ടപ്പെട്ട അംഗീകാരം നൽകേണ്ടതാണ്. ഇങ്ങനെ എത്രപേർ അറിയാതെ പോവുന്നു. കോമഡി ഉത്സവത്തിന്റെ ഈ പ്രോത്സാഹനം ഇവരെപ്പോലുള്ളവർക്ക് ഒരു അവാർഡ് തന്നെയാണ്. അതിനു മിഥുനം ടീമും ഒരു നല്ല പ്രചോദനവും സ്നേഹംകൊണ്ട് പൊതിയുന്നവരുമാണ്. സ്നേഹത്തിന്റെ ബഹുസ്വരത. അത് കീപ് ചെയ്യുന്ന എടുത്തുപറയേണ്ട ഒരു വ്യക്തിത്ത്വമാണ് ടിനി ടോം. മിഥുൻ. പക്രു. ബിജുക്കുട്ടൻ. മനസ് സന്തോഷിക്കുന്ന ഇത്ര നല്ല പ്രോഗ്രാം വേറെയില്ല. അറിയപ്പെടാത്തവർ അറിയപ്പെടുന്നു. ബഹുസ്വരത കാത്തു സൂക്ഷിക്കുന്നു.
43:32 വി പി വിനോദിനെ കൊണ്ടുവന്നതിനു ഒരായിരം ആശംസകള്‍ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
chechiiiii... karivellur murali sir ... polich... ente naattukaarana sir... !!! aa kavitha ellaarkkum oru pole ishtamullatha .... kure varsham aayi sir inte voice kettitt... aa kavitha cholliyathin oraayiram nandhi....!! hats of you....!!!
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
ദുബായിലുള്ളവരും കാണുന്നുണ്ട് മക്കളെ.....
സൗദി മാത്രമല്ല 😀😀
ഇത്രക്ക് സന്തോഷം തരുന്ന ഒരു പ്രോഗ്രാം ഇനി സ്വപ്നങ്ങളിൽ മാത്രം. 😍😍
DUBAIIIII
shanoop p ys
shanoop p sharjah
Qatarkaarum und moone
shihaz MK അത് നാന്നായി shihaz.. എല്ലാരും കാണുന്നുണ്ടല്ലോ. 😉😉
ബിജുക്കുട്ടൻ മുത്താണ് . ഒരു ജാടയും കൂടാതെ പരിപാടി ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ആ വലിയ മനസിന് ഒരു സല്യൂട്ട്
ആത്മഹത്യ ചെയ്യാൻ പോകുന്ന ആരേലും ഉണ്ടേൽ അവരെ ഈ പരിപാടി യുടെ ഒരു എപ്പിസോഡ് കാണിച്ചാൽ മതി .അവൻ അല്ലെങ്കിൽ അവൾ ആ തീരുമാനം മാറ്റി ജീവിതത്തിലേക്ക് തിരികെ വരും. അമ്മാതിരി motivation ആണ് ഈ പ്രോഗ്രാം. മിഥുൻ നിങ്ങൾ ലോക ടെലിവിഷൻ ചരിത്രത്തിലെ ഒരു വലിയ പാഠ പുസ്‌തകം ആണ്.പിന്നെ ബിജുക്കുട്ടൻ ...പവർ paked മാൻ.ആ എനർജി , ആ ചിരി, ആ ഡാൻസ് ...ബിജുക്കുട്ടൻ വാക്കുകൾക്കു അപ്പുറം ആണ് നിങ്ങൾ..പിന്നെ ടിനി ടോം.മലയാള സിനിമ കണ്ട മികച്ച സ്വഭാവ നടന്മാരിൽ ഒരാൾ..നിങ്ങളുടെ ചിരി.. അതു ഒരു ഒന്നൊന്നര ചിരി ആണ്.ടിനി ഇല്ലാതെ കോമഡി ഉത്സവം സങ്കൽപ്പിക്കാൻ പോലും ആകുന്നില്ല.പിന്നെ പക്രുസ്.. പുണ്യാളൻ സിനിമയിൽ പറയുന്ന പോലെ മോസ്റ്റ് success ഫുൾ മാൻ ഇൻ ലൈഫ്..പക്രു ചേട്ടാ , നിങ്ങളുടെ ഒക്കെ ഒരു ചിരി മാത്രം കണ്ടാൽ മതി മനസിൽ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ മാറാൻ..ഈ ഷോ ചരിത്രത്തിൽ രേഖപെടുത്താൻ പോകുന്നത് അനേകം പേരെ ജീവിക്കാൻ പ്രേരിപ്പിച്ചു എന്ന പേരിൽ ആകും.ഡയറക്ടർ mithilaj, gromers, സ്പോണ്സർസ്, ക്യാമറാമാൻ, ട്രോളൻ സനൂപ്, എല്ല അണിയറ പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയിൽ കെട്ടിപിടിച്ചു ഒരുമ്മ..ഒന്നല്ല ഒരായിരം ഉമ്മകൾ..
HAREESH KUMAR UR right
Kuwait il ulllavarum
Kanununde makkale
Malek malek
Kuwait city
എന്റെ ബിജുക്കുട്ടൻ ചേട്ടാ നിങ്ങളെ ഡാൻസ് ഒരു ഒന്നന്നര സംഭവമാ ....Love you chettaaaa
അബ്ദുൾ റസാക്ക് ...പി പി വിനോദ് ... വാക്കുകളില്ല ഗോഡ്സ് ഗിഫ്റ്റണ്ട് പേർസൺസ് .... Love dears
Polichu
അബ്ദുള്‍റസാഖ് സൂപ്പര്‍ താങ്കള്‍ക്ക് എല്ലാഅനുഗ്രഹവും ഉണ്ടാവട്ടെ എന്നു ആത്മാര്‍ത്തമായി പ്രാര്‍ത്ഥിക്കുന്നു ,,,🌷🌷🌷🌹🌹
മിഥുൻ ടിനി ടോം പക്രു ബിജു കുട്ടൻ ഈ കോംബോ ആണ് ഉത്സവത്തിന്റെ ഹൈലൈറ്റ്. പിന്നെ ഇന്നും പതിവ് പോലെ പാർട്ടിസിപ്പന്റ്സ് എല്ലാരും പൊളിച്ചു. Feeling so happy because ആരും ഇല്ലാത്ത സമയത്തു അപ്‌ലോഡ് ചെയ്ത്കൊണ്ട് നേരത്തെ കമന്റ് ഇടാൻ പറ്റി😂😂😂
Spar
❤❤❤
Asha Mary Thomas 👍👍
ഇന്നത്തെ ചിരിയുത്സവത്തിൽ
വന്ന എല്ലാവരും നല്ല പോലെ തിളങ്ങി....
അബ്ദുറസാഖ് നല്ല one man show അവതരിപ്പിച്ചു...
പഞ്ച ഗുസ്തി ചാമ്പ്യന് 👍
ജയസൂര്യക്ക് ശേഷം വന്ന മികച്ചൊരു ഗസ്റ്റ് GP 😘👍
ഞാൻ ഒരു 10 വർഷമായിട്ടു comedy programs മാത്രമേ കാണാറുള്ളൂ മിഥുൻ രാജിനെ നല്ല പോലെ അറിയാം പക്ഷെ അദ്ദേഹത്തിനുള്ളിൽ ഇങ്ങനെ ഒരു വീക്ഷണ ബുദ്ധി ഉണ്ടെന്നു മനസ്സിലാക്കിയത് comedy utsavam വന്നതിനു ശേഷമാണു... ഇതാണു ഒരു ഉദാഹരണം ആരും ആരെയും കൊച്ചായി കാണരുത്....അതു കണ്ടുപിടിക്കുന്ന ആളാണു ശ്രേഷ്ഠൻ.. അതു ശ്രീകണ്ഠൻ സാറാണ്.. big salute Sir....ഏഷ്യാനെറ്റിലെ comedy scenil നിന്നും ഒരാളെ ഇത്രയും ഉതുങ്ങ ശ്രേണിയിൽ എത്തിച്ചതിനു...ശ്രീകണ്ഠൻ സാറിനെ പോലെ ഒരാൾ ഇല്ലായിരുന്നെങ്കിൽ മിഥുൻ രാജ് ഇന്നും കോമഡി കളിപ്പിച്ചു നടന്നേനെ.. പക്ഷെ ഇന്ന് അദ്ദേഹം ഒരു ശ്രേഷ്ട വ്യക്തിയാണ്...അനേകം ആളുകൾക്ക് ജീവിതം മാറ്റി മറിക്കുന്ന. അതുല്യ പ്രതിഭ.... big salute to ശ്രീകണ്ഠൻ നായർ & മിതിൽ രാജ്..
ഇന്ത്യക്ക് വേണ്ടി കളിച്ച നമ്മുടെ ചാമ്പ്യനെ ഇഷ്ടമുള്ളവർ ലൈക് അടിക്കു... 👍👍
Ver
കഷ്ടം ഇത്രയും കഴിവുള്ള ഒരാളെ നമ്മുടെ ഗവണ്മന്റ് അവഗണിച്ചല്ലോ
Suseela Sebastian
അത് പിന്നെ അങ്ങനെ തന്നെ അല്ലെ.... ജവാൻമാർക്ക് പോലും അതിന്റെ പരിഗണന കിട്ടുന്നില്ല... എന്താല്ലേ... 😓
theerchayaayum
@@suseelasebastian7624 mm
സൗദിയിൽ നിന്നും കാണുന്നവർ ലൈകടിച്ചേ...😎😎
😍
achu achu നിന്നെ എവിടെയോ....
Hasanul Banna 😍😍😍
achu achu സത്യം പറഞോ നി മറ്റെവനെല്ലെടാ...
😀😀😎😎
കിടിലൻ ട്രോളുമായി വരുന്ന സനൂപിന് ഒരു ലൈക്കടിച്ചേ
Shafeek Bk j
Sanub supara
അഭിമാനത്തോടെ പറയട്ടെ ഒരു കാലത്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു വിനോദ് manjeri ഷാജി മെഡിക്കല്സില് ജോലി ചെയ്യുന്ന കാലത്ത് തൊട്ടടുത്തുള്ള ചായക്കടനടത്തിയിരുന്നത് വിനോദായിരുന്നു അന്ന് ഇങ്ങനെയല്ല വളരെ കുസൃതി ആയിരുന്നു ഇവൻ ഇതു മാത്രമല്ല ഇവന്റെ കഴിവ് ആസ്സലായിട് ചിത്രം വരക്കും ഒരു കയ്യിൽ ഉയർന്നു നിൽക്കും ഓണാഘോഷത്തിൽ മരത്തിൽ എണ്ണ പിടിപ്പിച്ചു കയറുന്ന മത്സരത്തിൽ എന്നും ഒന്നാമൻ ഇവനായിരുന്നു സോഷ്യൽ മീഡിയ കളിലൂടേയും പത്രങ്ങളിലൂടെയും വിനോദിന്റെ ഉയർച്ച എന്നും അഭിമാനത്തോടെ നോക്കികണ്ടിരുന്നു ഞാൻ പ്രവാസമെന്ന ജീവിതത്തിൽ നഷ്ടപ്പെട്ട സുഹൃത് ബന്ധങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരാളാണ് ഈ പോസ്റ്റ് വിനോദ് കാണുകയാണെനിക്കൽ ഓർക്കുക ഷാജിമെഡിക്കല്സില് ജോലി ചെയ്ത ഷാജി ആണ് ഞാൻ കുടുംബമൊക്കെ സുഖമെന്ന് വിചാരിക്കുന്നു എന്റെ no 00966538284315 സ്നേഹത്തോടെ ഒരായിരം ആശംസകൾ
Boysil padikumbol cosmoyude pirekil cheriya groundil aviduthe pillerumayi mach kalikumbol ee chettanayirunnu rafari...!!!
No.kandethan vazhikal orupad undallo ...Onnu sramichal banda pedan pattum...Pls try it 👍
Njanum manjerikkaranan manjeriyil yavidaya addehathintey place
അബ്‌ദുൾ റസാഖ് കലക്കി മുത്തേ
sujesh nambiar same feel
എന്റ നാട്ടു കാ ര ന്. Likke
Njan kandittund iyale
മനസ്സിന് ന്തേലും വിഷമം വന്നാൽ.. കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡ് കണ്ടാൽ മതി മൈൻഡ് മാറും. ഇത്രയും മോട്ടിവേഷൻ തരുന്ന വേറെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഇല്ല... സൂപ്പർ.. സൂപ്പർ.. ഞങ്ങൾക്ക് മിഥുൻ ചേട്ടൻ ആണ്. മികച്ച അവതാരകൻ..
ഈ പ്രോഗ്രം അപ്ലോഡ് ച്ചെയുന്നതും കാത്തുഞങ്ങൾ ഇരിക്കുന്നതുപോലെ ഒരു മൊയിദീനും കാഞ്ചനയെ കാത്തിരുന്നിട്ടില്ല😍😍
നല്ല പ്രോഗ്രാം ആണ് കോമഡി ഉത്സവം... മറ്റൊരു ചാനലിലും ഇത് പോലെ ഒരു പരിപാടി കണ്ടിട്ടില്ല.മറ്റെല്ലാ ചാനലിൽ നിന്നും വ്യത്യസ്ത മായ ഒരു ചാനൽ കൂടി ഇത്. അത് പോലെ തന്നെ ഈ programile ജഡ്ജസ്,avatharakan മിഥുൻ ചേട്ടൻ, അത് പോലെ ഇതിന്റെ മറ്റു അണിയറ പ്രവർത്തകർ എല്ലാവർക്കും ഒരു പാട് താങ്ക്സ്..ഇത് പോലെ ഒരു പ്രോഗ്രാം മലയാളികളുടെ മുന്നിൽ കൊണ്ടുവരാൻ saadhichathil... താങ്ക്സ്... താങ്ക്സ്
കോമഡി ഉത്സവം എന്ന പ്രോഗ്രാമിനെ കുറിച്ച് പറയുവാന്‍ വാക്കുകളില്ല.വളരെ നല്ല പ്രോഗ്രാം .ഇനിയും ലോകമറിയാത്ത ഒരുപാട് കലാകാരന്മാര്‍ ഈ പ്രോഗ്രാമിലൂടെ ഈ ലോകം അറിയപ്പെടട്ടെ..
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ കോമഡി ഉത്സവം വെറും ഓട്ടകാലണ ആണെന്ന് തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ ??
alla angeranu athinte hrudayam
Yes
@@johnkkochumon9935 =
lp
Alla
രസാഖിന്റെ കണ്ണൂർ സീനത്ത് എരഞ്ഞോളി മൂസക്ക പൊളിച്ചു
കേരളത്തിലെ കായിക വകുപ്പിന്റെ ചെകിട്ടത്തു കിട്ടിയ അടിയാണ് , world മെഡലിസ്റ്റായ ആ സഹോദരന്റെ കോമഡി ഉത്സവത്തിലെ പ്രോഗ്രാം
കായിക വകുപ്പിന്റെ തലപ്പത്തിരിക്കുന്നവരെ നിങ്ങളെയോർത്തു ലജ്ജിക്കുന്നു
അങ്ങനെയൊരു ഐറ്റം ഉണ്ടെന്നു ഇതുകണ്ടപ്പോഴെങ്കിലും മനസ്സിലായികാണുമോ എന്തോ
*ആദ്യമായ് തോന്നിയ ഇഷ്ട്ടം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല ഒരു പക്ഷേ അതായിരിക്കും ലോകത്തിലെ ഏറ്റവും സത്യമായ പ്രണയം*
💖💖💖💖💖💖💖
Comedy utsavam neenda naal vazhattteee.loka champion aayittum aarum ariyaatha poya loka champion VINATHU chettane polum keralathine ormapeduthiya COMEDY UTSAVAM.i don't have words to speak.............. Salute.love u alllll
അടുത്ത നല്ല അങ്കെരിങ്നിനുല്ല അവാർഡ് മിഥുൻ ഉള്ളതാണ് അങ്ങനെ ആകണം എന്നുല്ലവർ ലൈക്ക് ചെയ്യുക
വിനൊദെട്ടാാ നിങ്ങൾ ഈ വേദിയിൽ വന്നില്ലായിരുന്നെങ്കിൽ ഞങ്ങളെ പോലെ ലക്ഷം ജനങ്ങൾ അറിയാതെ പൊകുമായിരുന്നു ബിഗ് സെല്യുട്ട് ...അബ്ദുൽ റസാഖ് ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ പാട്ട് ഒക്കെ കലക്കി ഇമിറ്റെഷൻ പൊളിച്ചു ....ചേച്ചിയുടെ നാടൻ പാട്ട് ഹൂ എൻജോയ് ചെയ്തു പൊന്നു ചേച്ചിയെ...all supper 👌👌👌👌👏👏👏👏💞💞💞💞
Midhunetaaa 👌👌👍👍👍👌👌👍👍👌👌👍👍👍👌👌
midhun chtaaa...lv uuuu...njn eee prgrm kaanunnathu thanne chtne kaanananu...ee parupadi ulsavamaakunnath chtn varumbozhanu.....pakru chtnum bijukuttn chtnum tini chtnum supr aaaa.....
നാടൻപാട്ട് എവിടെനിന്നുകേട്ടാലും നിന്നിടത്തുനിന്നറിയാതെതുള്ളിപോാകും അതു മണിചേട്ടനിലൂടെ മലയാളിക്കൂകിട്ടിയ ശീലമാണ് .....
തങ്കുചേച്ചീ നിങ തങ്കമാ തങ്കം
പൊളിച്ചടുക്കി
Jiju Nilus Jijunilus by
athe sathyam
Jiju Nilus Jijunilus
Jiju Nilus Jijunilus alVxxxvxxxxxxxxxxxxxxxxxxxxxxxxxxxxxr4 V a r4 V a man a r4 V a r4 V a r4 V a man a man a r4- a man a man a 22t5 81
Jiju Nilus Jijunilus - vĺßķnmc? -
V
പഞ്ച ഗുസ്തി ചാമ്പ്യൻ വിനോദിന് അഭിവാദ്യങ്ങൾ......
എന്റെ കോമഡി ഉത്സവത്തിലെ ചേട്ടൻമാരെ ഒരു കാര്യം പറയാതെ വയ്യ എത്ര ജോലി തിരക്കിലും എത്ര ഉറക്കക്ഷീണമായാലും ഈ പരിപാടി കാണാതിരിക്കാൻ കഴിയില്ല എന്റെ മനസിൽ ഇത്രത്തോളം സ്ഥാനം പിടിച്ച ഒരു പരിപാടി വേറെ ഇല്ല ഒരുപാട് ഒരുപാട് അഭിനന്ദനം
Oru big salute
മികച്ച അവതരണം👌👌.. അറിയപ്പെടാതെ പോവുന്ന ഇതുപോലെയുള്ള പ്രതിഭകൾക്ക് അവസരം നൽകുന്ന പ്രോഗ്രാമിനൊരു ബിഗ് സല്യൂട്ട്...👏👏
മലയാള ടെലിവിഷൻ ചരിത്രത്തിലെ നാഴികകല്ലാണ് Comedy Utsavam
മിഥുൻ നീ മുത്താണ്
മിഥുൻചേട്ടാ നിങ്ങളെ കാണാനും നിങ്ങളുടെ അവതരണം കാണാനും എന്തു മനോഹരം. എല്ലാ കലാകാരന്മാരും നല്ല നിലയിലെത്തട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.
എത്രനേരമായി നോക്കി ഇരിക്കുന്നു 😐 സനൂപിനെ ഒന്ന് കാണിച്ചൂടെ ഒരു ഡേ …അബ്‌ദുൾ റസാക്ക് താങ്കൾ പക്രുച്ചേട്ടൻ പറഞ്ഞപോലെ സകലകലാവല്ലഭൻ തന്നെയാണ് ആണ് ആശംസകൾ…കൃഷ്ണകുമാർ ജി 👍👍👍👍തങ്കമണിചേച്ചി പൊളിച്ചൂ …വിനോദ് പ്രൗഡോഫ് യു സലൂട്ട് (y) ഷറഫ് പെർഫെക്റ്റ് ഡബ്ബിംഗ് …
chinju മുമ്പ് ഒരു എപ്പിസോഡിൽ കാണിച്ചിരുന്നു
sameem kasrod which episode?
chinju
ജാസസൂര്യ വന്ന എപ്പിസോഡ് ആണെന്ന് തോനുന്നു
മുമ്പ് കാണിച്ചായിരുന്നു
chinju kaanichirinnu
സനൂപിനെ ഒരു എപ്പിസോഡിൽ സ്റ്റേജിൽ വരുത്തി മിമിക്രി ചെയ്യിപ്പിച്ചു ട്രോള് വരെ ഇട്ടു കൊടുത്തിരുന്നു...
ബിജു കുട്ടൻ ചെട്ടന്റെ ഡാൻസ് ഇഷ്ട്റ്റമുള്ളവർ ലൈക് അഡിക്കു
muhammad najeeb ingle bayankara verpikkale aanllo babuetta
Ayapa
biju
suppar
വിനോദ് വേണ്ട സഹായങ്ങൾ ഇത് കാണുന്ന കായികപ്രേഷകർ നൽക്കണമേന്ന് താഴ്മഅയി അപേക്ഷിക്കുന്നു
ഒത്തിരി ഇഷ്ട്ടായീ ..ഒന്നും പറയാനില്ല ..സൂപ്പർ ❤🌹🌹🌹🌹❣❣🌹❤❤🌹❣❣❣🌹🌹❤❤🌹🌹❣💞💞💞💞💞💞❣❣🌹❤❤❤❤❣❣🌹❤❤❤
Akarsha ആകർഷ Onnum parayanda
എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം ....
നിസാർ ഉമ്മത്തൂർ
തങ്കു ചേച്ചി ലാസ്റ്റ് പാട്ടിനു ബിജു ചേട്ടൻ സ്റ്റേജിൽ വന്നതും ഡാൻസ് ചെയ്തതും നന്നായി
Abdul Razaka a confident and tallented person and he is a good singer .. All the best..God bless you..
We Love u Sreekandan Nair Sirrrr... U keep rocking... We r all addicted to ur programs, mainly comedy stage programs... Midhun is an IKON to all ... love u Midhun too...
Mr, വിനോദ് ഒരുപാട് അഭിമാനം തോനുന്നു തിരിച്ചറിയാതെ പോയതിൽ ദുഃഖവും....
വിനോദ് big salute ....കോമഡി ഉത്സവത്തിലെ ഒരു കിടിലൻ episode....Ellarum polichu
ഖത്തറിൽ നിന്നും കാണുന്നവർ അടിച്ചോ ലൈക്ക് മിഥുൻ ചേട്ടന് 😘😘😘💪🏻👍🏻
shamnas ismail
Shamnas ismail ee like okkey enthu cheyyum pahayaa
basheer tp ഹ ഹാ ബെർതെ ഒരു രസം 😛😛
Hmm nadakkatte
qatar
Comedy uthsavam kandathil pinne nadan Pattu kavitha...pazhaya Hindi Malayalam ganangal....nadan kalaroopangal....ithokke orupaad ishtapettu thudangi
തങ്കമണി ചേച്ചി വീഡിയോ ഞാൻ നേരത്തെ കണ്ടു പൊളിച്ചു ആ വീഡിയോ കമന്റ്സ് ഇട്ടിട്ടുണ്ട് എന്റെ സ്വന്തം സോങ്
23 minutes 1.3k views.. Sambvm thanne allee.. Comedy ulsavam on fire...😘😘😘😘
കോമഡി ഉത്സവം ദുബായ് ഫാൻസ് 😘😘😘😘😘😘😘😘
👌👌👍✌
Great.......no 1 programme ever in Malayalam channel history...
തങ്കു ചേച്ചീ.... പാടിപൊളിച്ചൂ...
വിനോദേട്ടാ പഞ്ചാടിതകര്‍ത്തൂ.. Big salute... വിനോദേട്ടന്‍റെ പ്രോഗ്രാം മാക്സിമം share ചെയ്യൂം
പിന്നെ ഷെറഫിക്ക spot വിക്ക് ജഗ ഡബ്ബിങ് തകര്‍ത്തൂ....
JP....മികച്ച കമന്‍റുകള്‍... ഇനിയും വരണേ...💘👍👌💘👍👌💘
പിന്നെ ടിനിച്ചേട്ടന്‍ മിഥുനേട്ടന്‍ പക്രുവേട്ടന്‍ ബിജുക്കുട്ടേട്ടനെപറ്റി പറയാനൊന്നൂല്യ.. കിടുക്കാച്ചികളല്ലേ ഉത്സവത്തിലെ..🏆🏆🏆🏆
midhun chetta umma you r
a real human being
മിഥുൻ ചേട്ടൻ ബിജു കുട്ടൻ ചേട്ടൻ ഇവരാന്ന് നമ്മൾ എങ്ങനെ എൻജോയ് ചെയ്യുന്നു അത് പോലെ ആ ഫ്ലൊരിൽ ഒരു മദിയുമില്ലാതെ ചെയ്യുന്നു hats off 🎈🎈🎈
Good
Gp പൊളിക്ക്
i love you jp
Proud of you Mr Vinodh ❤️
god bless you ❤️
& keep going comedy ulsavam, its really a blessed floor ❤️
“A Malayali From Czech Republic”
Saudi midhun fans.. 😘
Sanoof Sanoo Me too
poli
വിനോദിന് ഒരായിരം അഭിനന്ദനങ്ങൾ
മിഥുൻ Chatta Ninga Vara Levela Brw We love u ........
Bijukutttante movemnts enthu rasaanu kaanaaan...adipoli dance😁
Hats of comedy utsavam....bhoomiloru swargam undenkl ath ivdeyanu....comedy utsavathinte floorilanu...
നിങ്ങൾ പറഞ്ഞ ആ കാര്യങ്ങൾക്ക് മനസ്സ് കൊണ്ട് എല്ലാ പിന്തുണയും ഉണ്ടാകും
മിഥുൻ മച്ചാനെ ഒരു ബിഗ് സല്യൂട് ......മിഥുനുതുല്യം മിഥുൻ മാത്രം......ആരോക്കെവന്നാലും പോയാലും മച്ചാനില്ലേ കോമെടിഉത്സവമില്ല.....
Thankamani super... kavitha super...God bless you...
Please upload 89
തങ്കു ചേച്ചി സൂപ്പർ പിന്നെ എല്ലാവരും കലക്കി ...........
ബിജുക്കുട്ടൻ ചേട്ടാ കൂയ്
Nothing to say more than we expect from a reality show thanks
വിനോദിനെയും റസാക്കിനെയും എല്ലാം ഉത്തരവാദപ്പെട്ടവർ വേണ്ടപ്പെട്ട അംഗീകാരം നൽകേണ്ടതാണ്. ഇങ്ങനെ എത്രപേർ അറിയാതെ പോവുന്നു. കോമഡി ഉത്സവത്തിന്റെ ഈ പ്രോത്സാഹനം ഇവരെപ്പോലുള്ളവർക്ക് ഒരു അവാർഡ് തന്നെയാണ്. അതിനു മിഥുനം ടീമും ഒരു നല്ല പ്രചോദനവും സ്നേഹംകൊണ്ട് പൊതിയുന്നവരുമാണ്. സ്നേഹത്തിന്റെ ബഹുസ്വരത. അത് കീപ് ചെയ്യുന്ന എടുത്തുപറയേണ്ട ഒരു വ്യക്തിത്ത്വമാണ് ടിനി ടോം. മിഥുൻ. പക്രു. ബിജുക്കുട്ടൻ. മനസ് സന്തോഷിക്കുന്ന ഇത്ര നല്ല പ്രോഗ്രാം വേറെയില്ല. അറിയപ്പെടാത്തവർ അറിയപ്പെടുന്നു. ബഹുസ്വരത കാത്തു സൂക്ഷിക്കുന്നു.
Thangamanni chechi u r awesome😍😍😍😍😍
ഗൂഡ വർക്ക് മൈ ഫാദർ ഈസ് പുട്ടിൻഡ് തെ റെഡ് ഷർട്ട്. സൂപ്പർ വീഡിയോ....
One of my favorite episode..
Thnk u comedy ulsavam
Salute you vinod sir....ummmmmggghhhhhh
Abdul razak
Polichu....
Hats off
ബിജുചേട്ടൻ ... അതിലും പൊളിയാ .. ആൾ എപ്പോഴും .. Happya ... എനിക്ക് ബയഗര ഇഷ്ടാ ...
കോമഡി ഉത്‌സവം ഒരു തകർപ്പൻ പരിപാടിയാണ് ഒന്നും പറയാനില അടിപൊളി.
ഒരപേക്ഷയുണ്ട് ഈ ബാക്ഗ്രൗണ്ട് സ്‌മൈൽ വേണ്ട.
കിട്ടിപോയി ഫസ്റ്റ് ഞാന്‍ കമന്റ് ഇട്ടേ ...😍😘😍😘💪💪💪💪
ഞങ്ങളെ അലനല്ലൂരിന്റെ മുത്തേ.. റസാഖ്... അഭിനന്ദനങ്ങൾ....
ഉത്സവം ഗംഭീരം 👌👌
തങ്കു ചേച്ചിടെ കൂടെ പാടുകയും കട്ട സപ്പോർട്ടും കൊടുത്ത ബിജുക്കുട്ടൻ പൊളിയാണ്, വേറെ ലെവൽ ആണ്.....
ബിജുകുട്ടൻ ചേട്ടൻ മുത്താണ് ......സൂപ്പർ
അയ്യൊ ഒന്നും പറയാനില്ല..... സൂപ്പർ👌🏼👌🏼👌🏼👌🏼👌🏼
മിഥുൻ നിങ്ങളുടെ മുന്നിൽ ജിപി ഒന്നുമല്ല താങ്കളെ പോലെ ഒരാൾ താങ്കൾ മാത്രം .....ഹെഡ് വെയിറ്റ് ഇല്ലാത്ത ഒരു ആളാണ് മിഥുൻ
43:32 വി പി വിനോദിനെ കൊണ്ടുവന്നതിനു ഒരായിരം ആശംസകള്‍ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇന്നത്തെ എപ്പിസോഡിൽ ആരെയും മെൻഷൻ ചെയ്യാൻ കഴിയില്ല ഒന്നിനൊന്ന് മെച്ചം പിന്നെ ഇന്ത്യൻ മെഡൽ വിന്നർക്ക്
Big salute❣️❣️
Thankyou team flowers
Nisam Nisu
പഞ്ച ഗുസ്തിയിൽ മിഥുന്റെ കമന്ററി പൊളിച്ചു "ബക്കറ്റു കൊണ്ട് വാ" 😁😁
super
Midhun love you. Midhun vere level aanu.
Mindblowing performance by the Thangamani Chechi...God Bless
Sharafu polichu amoo 😂😂😂😂👌👌👌👌
Midhunetaaa Ningal Mass Aaanu
Pakathy dairiyathil comadi ulsavathil varuna artistukalku. Pakathy dairiyam midhun tharum you are good support midhun 👍
chechiiiii... karivellur murali sir ... polich... ente naattukaarana sir... !!! aa kavitha ellaarkkum oru pole ishtamullatha .... kure varsham aayi sir inte voice kettitt... aa kavitha cholliyathin oraayiram nandhi....!! hats of you....!!!
Salute you vinod cheta...proud to b an indian.. Ee chetane maranna governmentinod pucham thonnunu
we are proud of you vinod,really salute you
അബ്ദുൽ റസാഖ് പൊളിച്ചു.
നന്മകളുണ്ടാവട്ടെ.
തങ്കു ചേച്ചി കലക്കി, ബിജുക്കുട്ട' ഡാൻസ് സൂപ്പർ All the best comedy ulsavam
തങ്കു ചേച്ചി സൂപ്പർ
Faisal Faisal അതേ. ആ കവിത...... മനസ്സിലൊരു വിങ്ങൽ
Faisal Faisal malayalamanoramanewst of
comedy utsavam മികച്ച കലാകാരന്മാരെ വാർത്ത എടുക്കട്ടെ
ഓരോരുത്തരും അസാധാരണമായ കഴിവുള്ളവരാക്കേ
super faisal
Faisal Faisal
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
Thankamani Chechi bayankara energy...super
തങ്കമണി ച്ചേച്ചി പോളിച്ചും
Vinodettan ellarkkum oru prajodhanamaanu vinodhetta😘😘😘😘
Pakru chettante judging caments nalla positive energy 👍
midhun fans undo?😍
vinod we all proud of u
കൃഷ്ണകുമാർ സുപ്പർ എവിടെ അയി ഇരുന്നു ഇതെ വരെ കിട്ടുക്കി