ഞാനീ വീഡിയോ ഒരു 15 തവണയെങ്കിലും കണ്ടിട്ടു ഉണ്ടാകും.ആദ്യം അമൃത ടിവി episode ആണ് കണ്ടത്.very good performance. amazing. ഒരുപാട് തവണ കണ്ടപ്പോ ട്രിക് ഒക്കെ മനസ്സിലായി. പക്ഷേ ആ presentation superb ആയിരുന്നു.very good. വളരെ ഉയരങ്ങളിൽ എത്തട്ടെ.
6:38 രണ്ടാമത്തെ കപ്പിൽ ബോൾ. വെക്കുന്നില്ല..... അവിടെ പോസ് ചെയ്തു നോക്കിയാൽ മ.ദി. പകരം. 3 ക്ലാസ്സിൽ ആണ്. വെക്കുന്നദ്. ആ ഭാഗം സ്ലോ ആയിട്ട് kandu ന്നൊക്കു.....
എന്റെ ഒരു സുഹൃത്തും ഇതുപോലെ മജിഷ്യൻ ആണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്ത ഒരു സ്ഥാപനത്തിൽ അവന്റെ ബെഡ്മേറ്റ് അവൻ മന്ത്രവാദി ആണ് എന്ന് കരുതി രണ്ടുപേരുടെയും നടുക്ക് കുരിശും കൊന്തയും വെച്ച് ഉറങ്ങിയിരുന്നത് ഞാൻ ഓർക്കുന്നു 🤣🤣🤣🙏
ബോൾ പോക്കറ്റിൽ ഇട്ടു എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെ അത് കപ്പിന്റെ താഴെ വന്നു എന്ന് പറഞ്ഞില്ലേ.. അത് നീ ശരിക്ക് പോക്കറ്റിൽ ഇട്ടിട്ടില്ല.... ആ കപ്പിൽ തന്നെ ആണ് ഇടുന്നത്... 😂... ബോൾ പോക്കറ്റിൽ ഇടാൻ നീ എന്തിനാ കപ്പ് എടുത്ത് ബാകിലോട്ട് കൊണ്ട് പോകുന്നെ
Bro avatharanam kollam. But cheyyumbol kurachu koode speed venam ennu eniku thonni. Last aa 3 glass l okke orange itathu clear ayi kanan patunnudu. Ente suggestion paranju enne ullu
ജാഫർ ഇക്കയുടെ മാജിക് മനസ്സിലായില്ല. ഒന്ന് പറഞ്ഞു താ.ഒരു ഓറഞ്ച് കപ്പ് കൊണ്ട് മൂടിവച്ചു. മറ്റൊരു ഓറഞ്ച് വേറൊരു കപ്പിന്റെ അകത്തേക്കിട്ടു. അതിനുശേഷം മൂടിവച്ച കപ്പ് തുറന്നു നോക്കിയപ്പോൾ അതിലൊരു ഓറഞ്ച് ഉണ്ട്. അതിനെന്താ? പല പ്രാവശ്യം കണ്ടിട്ടും എനിക്ക് ആ മാജിക്കിന്റെ പ്രത്യേകത മനസ്സിലായില്ല.
ഞാനീ വീഡിയോ ഒരു 15 തവണയെങ്കിലും കണ്ടിട്ടു ഉണ്ടാകും.ആദ്യം അമൃത ടിവി episode ആണ് കണ്ടത്.very good performance. amazing. ഒരുപാട് തവണ കണ്ടപ്പോ ട്രിക് ഒക്കെ മനസ്സിലായി. പക്ഷേ ആ presentation superb ആയിരുന്നു.very good. വളരെ ഉയരങ്ങളിൽ എത്തട്ടെ.
അവതാരികയുടെ മുഖത്തു വരുന്ന ഭാവവും നിഷ്കളങ്കമായ ചിരിയും ആണ് മനോഹരമായത് 👌👌👌👌👌🥰🥰🥰
എത്ര കണ്ടാലും മതിവരാത്ത പ്രകടനം.... ♥️♥️♥️
You nailed it! Great job, Akash. Loved the humour as well as the act.
നർമത്തിൽ പൊതിഞ്ഞ മികച്ച അവതരണം 😎
Bro fabulous and the way you executed!!! Hats off 👏🏻👏🏻
അടിപൊളി അവതരണം സൂപ്പർ 👏🏻👏🏻👏🏻👏🏻💐💐💐
Presentation king❤️
Well done Akash... 👏👏
Thanks a lot CHCHI 🥰🥰
Kalipilayaada nee, enthe alliya vishayamm💥💥✨️✨️
Performance um presentation um poli chetta. Polich
വളരെ മനോഹരമായിട്ടുണ്ട്
നല്ല അവതരണ ശൈലി... അവതരികയെ തേച്ചോട്ടിച്ച പ്രകടനം 👌👌👌
Our best student Akash superbb
Thanks a lot TEACHER 🥰🥰🥰
Adipoli akash.. Keep it up
Superb 👏👏❤️❤️
Great bro...🤩🤩
Akash polichu.
ഉഗ്രന്‍ performance... Best wishes
സൂപ്പർ ❤️
Uff🔥🔥
Akash bro 🔥
🔥🔥🔥🔥🔥❤️
Super mone
Nice🥰🥰👌🏻
Good 👍👍👍
Enta ball ikka eduthu ally
Nta ponnooo😍😍😍😍
Powlich..njan oru 10 thavana kandu
🔥🔥🔥
🔥🔥🔥🔥🔥😁
WoW ❤️❤️❤️
❤️🔥
👏👏👏👏👏👏👏👌👌👌👍💕
Scene onnum parayan illaaa
🎉
😍😍😍😍😍😍😍😍😍😍
Amboo
6:38 രണ്ടാമത്തെ കപ്പിൽ ബോൾ. വെക്കുന്നില്ല..... അവിടെ പോസ് ചെയ്തു നോക്കിയാൽ മ.ദി. പകരം. 3 ക്ലാസ്സിൽ ആണ്. വെക്കുന്നദ്.
ആ ഭാഗം സ്ലോ ആയിട്ട് kandu ന്നൊക്കു.....
പൊന്നു മോനെ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല
2.42 avavnte valathu kai sradhikkuka
ഈമെജീഷൻ സൂപ്പറാട്ടോ ആങ്കറിനെയും ഗെസ്റ്റിനെയും ഇട്ട് വട്ട്കളിപ്പിചു
കുട്ടി phone ഞാൻ കണ്ട് 😂
😇😇
Cup താഴെ ഇടുന്നതു അറിയുന്നുണ്ട് 0.25 സ്പീഡ് കണ്ടാൽ അറിയും
എന്റെ ഒരു സുഹൃത്തും ഇതുപോലെ മജിഷ്യൻ ആണ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്ത ഒരു സ്ഥാപനത്തിൽ അവന്റെ ബെഡ്മേറ്റ് അവൻ മന്ത്രവാദി ആണ് എന്ന് കരുതി രണ്ടുപേരുടെയും നടുക്ക് കുരിശും കൊന്തയും വെച്ച് ഉറങ്ങിയിരുന്നത് ഞാൻ ഓർക്കുന്നു 🤣🤣🤣🙏
🤣🤣🤣🤣🤣
ബോൾ പോക്കറ്റിൽ ഇട്ടു എന്ന് പറഞ്ഞിട്ട് പിന്നെ എങ്ങനെ അത് കപ്പിന്റെ താഴെ വന്നു എന്ന് പറഞ്ഞില്ലേ.. അത് നീ ശരിക്ക് പോക്കറ്റിൽ ഇട്ടിട്ടില്ല.... ആ കപ്പിൽ തന്നെ ആണ് ഇടുന്നത്... 😂...
ബോൾ പോക്കറ്റിൽ ഇടാൻ നീ എന്തിനാ കപ്പ് എടുത്ത് ബാകിലോട്ട് കൊണ്ട് പോകുന്നെ
Orange 🍊?🙂
Wow
ചിലതു hide ചെയ്യുന്നത് അറിയുന്നുണ്ട്
Oru rekshayum illa bro
oru kayyil olipikkunnath ariyunnund
Bro avatharanam kollam. But cheyyumbol kurachu koode speed venam ennu eniku thonni. Last aa 3 glass l okke orange itathu clear ayi kanan patunnudu. Ente suggestion paranju enne ullu
ബാക്കി എല്ലാം സെറ്റ് ആവുന്നുണ്ട്
17215
ജാഫർ ഇക്കയുടെ മാജിക് മനസ്സിലായില്ല. ഒന്ന് പറഞ്ഞു താ.ഒരു ഓറഞ്ച് കപ്പ് കൊണ്ട് മൂടിവച്ചു. മറ്റൊരു ഓറഞ്ച് വേറൊരു കപ്പിന്റെ അകത്തേക്കിട്ടു. അതിനുശേഷം മൂടിവച്ച കപ്പ് തുറന്നു നോക്കിയപ്പോൾ അതിലൊരു ഓറഞ്ച് ഉണ്ട്. അതിനെന്താ? പല പ്രാവശ്യം കണ്ടിട്ടും എനിക്ക് ആ മാജിക്കിന്റെ പ്രത്യേകത മനസ്സിലായില്ല.
Ath magic alla pattichathaanu.....
@@rafeekkondayamkattil4058 OK.
പുള്ളി ഒരു കോമഡി കാണിച്ചേ ആണ് സാധാരണ നമ്മളൊക്കെ കാണിക്കുന്ന പറ്റിപ്പ് കുബുദ്ധി 😄😂🔥