നിഷ്കളങ്കതയുടെ നിറ ചിരിയിൽ ഉദിച്ചുയരുന്ന സംഗീതം....

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 2,1 тис.

  • @arshadarshu2890
    @arshadarshu2890 Рік тому +168

    ഇത് പോലെ കലാകാരികളുടെ കഴിവ് ഞങ്ങളുടെ മുന്നിൽ എത്തിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് ബിഗ് സലൂട്ട്

  • @rasheedrasheedassan917
    @rasheedrasheedassan917 Рік тому +1249

    കണ്ണ് നിറഞ്ഞു പോയി ആ ഹൃദയത്തിൽ ഒരു കളങ്കും ഇല്ല ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ എല്ലാവരും പ്രാർത്ഥനയുണ്ടാവും ഇതുപോലുള്ള ആളുകളെ വേദിയിൽ എത്തിക്കുന്ന എല്ലാ ഫ്ലവേഴ്സ് ടിവിയുടെ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @bushraashraf8277
    @bushraashraf8277 Рік тому +239

    ഈ കുട്ടിയെ പഠിപ്പിച്ച ടിച്ചറെ നിങ്ങൾ നല്ല ഒരു കഴിവുള്ളടിച്ചർ തന്നെ പൂവിനീ മുത്താണ് സൂപ്പർ❤

  • @Vpz-x5b
    @Vpz-x5b Рік тому +76

    ഹൃദയത്തിലെവിടേയോ തട്ടിയതു😢പോലെ ശരിക്കും കണ്ണ് നിറഞ്ഞു പോയി ...... ഇത്ര നേരം സംസരിച്ച മോളാണോ ഇതെന്ന് സംശയിച്ച് പോയി ... മോളെ ഉയരങ്ങളിൽ എത്തെട്ടെ !

  • @suryakumar1530
    @suryakumar1530 Рік тому +375

    എന്താ,,, ചെയ്യാ,,,, ഒരു ലൈക്ക് ബട്ടനേയുള്ളു,,,, എന്നാൽ മനസുകൊണ്ട് ഒരായിരം പൂത്തിരികൾ സമ്മാനം🎉🎉🎉🎉🎉

  • @ameeraameera3966
    @ameeraameera3966 Рік тому +753

    ഇത്രയും നേരം സംസാരിച്ച വ്യക്തിയാണ് പാടിയതെന്നു ഒരിക്കലും തോന്നുന്നേയില്ല,, അത്രയും സൂപ്പർ ആണ് 😊👌

  • @bushrak7620
    @bushrak7620 Рік тому +176

    സത്യം പറഞ്ഞാൽ ഈ പാട്ട് എത്ര തവണ കണ്ടു എന്നറിയില്ല.. അത്രയും മനോഹരം..മോൾക് എല്ലാ ആശംസകളും നേരുന്നു..

  • @Sayyidmohamed
    @Sayyidmohamed Рік тому +128

    പാട്ടു പാടുമ്പോൾ അവൾ മറ്റൊരാളായി മാറുന്നു.
    ഗംഭീരം.... Sweet voice

  • @muneer_mm
    @muneer_mm 10 місяців тому +11

    സത്യം പറഞ്ഞാൽ ഇത് കേട്ടതിന് ശേഷമാണ് ഇങ്ങനെ ഒരു പാട്ട് ഞാൻ കേട്ടതത് എന്നിട്ട് ഞാൻ സേർച്ച് ചെയ്തു ഈ വോയിസോളും ഒന്നും വന്നില്ല ഓർജിനൽ പോലും god bless you

  • @aboottyahamed1311
    @aboottyahamed1311 Місяць тому +9

    ഒന്നും പറയാൻ പറ്റുന്നില്ല. ഒരുപാട് നന്ദി ഉണ്ട്‌. ഈ കുട്ടിയെ സ്റ്റേജിൽ എത്തിച്ച അണിയറ പ്രവർത്തകർക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nihal522
    @nihal522 Рік тому +220

    മിഥുൻ ചേട്ടന്റെ ആ തലോടൽ 🔥👍👍👍ഇങ്ങനെ ഉള്ളവർക്ക് ഇത് മതി 👍🌹🌹🌹🌹

  • @abdulgafoorpm8695
    @abdulgafoorpm8695 Рік тому +359

    മിഥുൻ നിങ്ങളെ എല്ലാവരെയും നമിക്കുന്നു..... ഇത്തരം ആളുകളെ തിരഞ്ഞെടുതത്തിൽ... 🙏

  • @stargamingpes6013
    @stargamingpes6013 Рік тому +211

    ഞാൻ കരഞ്ഞു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @unnipandikkad8791
    @unnipandikkad8791 Рік тому +59

    കണ്ണ് നിറഞ്ഞുപോയി മുത്തെ... ദൈവം കൂടെയുണ്ട് അതാണ് ഇവിടെ എത്തിപ്പെട്ടത്... ഇനി വന്നുചേരും കുറേ അവസരങ്ങൾ

  • @musethfavkverygood9492
    @musethfavkverygood9492 Рік тому +27

    മോളുടെ ഈ നിഷ കളങ്കത പത്തരമാറ്റ് തങ്കത്തേക്കാൾ മൂല്യമുള്ളതാണ്❤❤❤🎉

  • @musafir1139
    @musafir1139 Рік тому +191

    ഇതിലെല്ലാം മിഥുൻ ന്റെ സപ്പോർട് പറയാതിരിക്കാൻ കഴിയില്ല ,,നന്നായി പാടി

  • @martinjoseph-ix9dv
    @martinjoseph-ix9dv Рік тому +87

    പാവം, ഇതുപോലെയുള്ള പാവങ്ങളെ സ്നേഹിക്കൂ മതത്തെ സ്നേഹിക്കാതിരിക്കു നമുക്കെല്ലാവർക്കും ഈ കുട്ടിയുടെ മനസായാൽ കേരളം സ്വർഗ്ഗമാവും സത്യം. God Is Love

    • @alameen4766
      @alameen4766 8 місяців тому

      അതിന്റെ കൂടെ യുക്തി നിരീശ്വര വാദത്തെയും കൂട്ടി ചേർക്കണം.

    • @noufalnoufal5108
      @noufalnoufal5108 2 місяці тому +2

      നിന്റെ കമന്റ് കേട്ടാൽ കരുതും മതം സ്നേഹിക്കാതിരിക്കാൻ ആണ് പഠിപ്പിക്കുന്നത് എന്ന്.

    • @AzeezVPK
      @AzeezVPK 20 днів тому

      ഈ കുട്ടി ഹിന്ദു, ക്രിസ്ത്യൻ ആണെങ്കിൽ മതം എന്തായാൽ എന്താ എന്നുപയോഗിക്കുമോ. മുസ്ലിംകൾ ആവുമ്പോൾ എന്തിനാ മതം പറയുന്നത്. ലോകത്തു ഏറ്റവും വലിയ മതം ഏറ്റവും സമ്പന്നതുള്ള രാജ്യങ്ങളുള്ള നാടുകൾ ഉള്ള മതം, ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഇസ്ലാമിക രാജ്യങ്ങൾ ആർക്കും സഹായം നൽകുന്നവർ അവർ പറയ്യുന്നുണ്ടോ മുസ്ലിംകൾ അല്ലാതിരുന്നിട്ടും ഞങ്ങൾ അത് നൽകി ഇത് നൽകി എന്നൊക്കെ

    • @ummerummer6475
      @ummerummer6475 6 днів тому

      🎉

  • @inshazainab1165
    @inshazainab1165 Рік тому +535

    7ദിവസം കൊണ്ട് 7ലക്ഷത്തിലേറെ ആളുകൾ കാണുക പറയുന്നത് ചെറിയ പാട്ടു കാരിയല്ല.... 👌👌👌👌👍🏻👍🏻👍🏻👍🏻👌👌 ശെരിക്കും കണ്ണ് നിറഞ്ഞു

  • @അങ്കമാലിഅമ്മായി

    ❤❤സംസാരവും പാട്ടും വ്യത്യസ്തമാണ് നന്നായി പാടി....🎉
    ഇങനേയാണ് അവസരം കൊടുക്കാൻ പഠിക്കണം....അത് ഫ്ലവേഴ്സിന് അറിയാം....
    ഥാഴേക്കിടയിലേക് ഇറങ്ങി ചെന്നു അവസരം നൽകിയ സംഘടകർക് അഭിനന്ദനങ്ങൾ❤❤

  • @Farhan-pk5ep
    @Farhan-pk5ep Рік тому +45

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ❤❤❤പാട്ട് അടിപൊളി... നല്ല ഫീൽ 💞💞💞

  • @nihal522
    @nihal522 Рік тому +184

    ഈ കുട്ടി ഈ പാട്ട് പാടിയത് മുതൽ ഞാൻ ഈ കുട്ടിയുടെ ഫാൻ ആയി.. ഈ പാട്ട് ഫെവെറൈറ്റും ആയി..❤thankyou ...... പൂവി..... ❤️❤️❤️

  • @akamajeed8310
    @akamajeed8310 Рік тому +157

    കണ്ണ് നിറഞ്ഞു പോയി മോൾകും മിഥുനും ടിനി ടോമിനും ഒരായിരം അഭിനന്ദനങ്ങൾ. എല്ലാ ഉദ്ദേശങ്ങളും നാഥൻ നിറവേറ്റി കൊടുക്കട്ടെ. അമീൻ

  • @yousufyousuf8039
    @yousufyousuf8039 Рік тому +231

    കളങ്കമില്ലാത്ത മനസ്സിൽ നിന്നും വന്ന വാക്കുകൾ.. വാക്കുകൾക്കപ്പുറം ഗാനവും 💞💞അഭിനന്ദനങ്ങൾ 💞💞

  • @RashidaRucku
    @RashidaRucku Рік тому +6

    Ooh..! Beautiful voice...njanithoru 5,6 paravashyam thudarchayaayi keettu..🥰🥰👍

  • @binduc9351
    @binduc9351 Рік тому +12

    ഈശ്വരൻ അനുഗ്രഹിച്ച കലാകാരി ആണ് ഈ കുട്ടി 🌹

  • @RafiRafi-rt1tn
    @RafiRafi-rt1tn Рік тому +460

    എന്റെ നാട്ടുകാരി അടുത്തറിയാവുന്ന കുടുംബം. മത്സ്യത്തൊഴിലാളി ആയ ഉപ്പ. 🥰🥰ഞങ്ങളുടെ നാടിന്റെ അഭിമാനം 😍😍😍😍💯💯💯👏🌹👏👏🌹👏🌹👏🌹👏🌹.🎉🎉🎉🎉❤❤❤❤❤നിങ്ങളുടെ ഒക്കെ സപ്പോർട്ടിനു ബിഗ് താങ്ക്സ് 🙏🏼🙏🏼. പൂവിക്ക് എല്ലാവിധ ആശംസകളും നേരുന്നു.... നിങ്ങളുടെ ഒക്കെ പ്രാർത്ഥനയും സപ്പോർട്ടും ഇനിയും പൂവിക്ക് ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️🌹❤️❤️🌹❤️

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Рік тому +320

    ഈ കുട്ടി സംസാരിച്ചപ്പോൾ തുറന്ന ശബ്ദമായിരുന്നു.പാടിയപ്പോൾ നല്ല ഒതുക്കം.അഭിനന്ദനങ്ങൾ

  • @lisajoy3536
    @lisajoy3536 Рік тому +366

    പൊന്നുമോൾ മൊഞ്ചത്തിഎത്ര രസമായിട്ടാണ് പാടിയത്.. സന്തോഷത്താൽ കരഞ്ഞു പോയി❤ നിങ്ങൾ കൊടുക്കുന്ന സപ്പോർട്ടിന് ആയിരം ആയിരം താങ്ക് താങ്ക്സ്...

  • @nafeesamk6448
    @nafeesamk6448 10 місяців тому +4

    മോൾ sooper❤️അതോടൊപ്പം ഇത്തരം പാവപ്പെട്ട കുട്ടികളെ കണ്ടെത്തി ചാൻസ് നൽകുന്ന flowers ചാനലിനും അഭിനന്ദനങ്ങൾ 💚💚

  • @Mubiscreations
    @Mubiscreations 2 місяці тому +6

    ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ അറിയാതെ കണ്ണ് നിറഞ്ഞു പോയി ♥️♥️♥️♥️

  • @sajeenanizarsajeenanizar4005
    @sajeenanizarsajeenanizar4005 Рік тому +27

    ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ മോള് നല്ല ഒരു ഗായികയായി വരട്ടെ 😘😘😘

  • @goput2616
    @goput2616 Рік тому +84

    ഉള്ളു തുറന്നു സംസാരിക്കുന്ന കലാകാരി 👌🏻👌🏻👌🏻ആലാപനം എല്ലാരേയും ഒരുപോലെ കാണുന്ന comdy ഉത്സവം 👌🏻👌🏻👌🏻👌🏻👌🏻

  • @rajeenav3851
    @rajeenav3851 Рік тому +327

    കണ്ണ് നിറഞ്ഞു പോയി നാന്നായിട്ട് പാടി ഇനിയും ഉയരങ്ങളിൽ എത്തിച്ചെരെട്ടെ

  • @SalihkpSalihkp-q4u
    @SalihkpSalihkp-q4u 6 місяців тому +3

    ഈ കുട്ടിക്ക് പാടാൻ അവസരം കൊടുത്ത ഫ്ലവർസ് ടീവിക്ക് അഭിനന്ദനങ്ങൾ
    ഇനിയും ഇദ് പ്പോലുള്ളവരെ അവസരങ്ങൾ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @rajeshea5594
    @rajeshea5594 7 місяців тому +3

    ദൈവമേ..... സംസാരവും സംഗീതവും തമ്മിൽ ..... എത്ര അന്തരം...... ഈ സംഗീത മഴ തോരാതിരുന്നെങ്കിൽ.....❤❤❤❤❤❤

  • @Justt.shikah
    @Justt.shikah Рік тому +136

    ദൈവം അനുഗ്രഹിച്ച മോൾ. നന്നായി വരട്ടെ 🙏🏼🙏🏼🙏🏼മിഥുൻ ❤❤❤❤

  • @KANNURMAMMALI
    @KANNURMAMMALI Рік тому +8

    അത്ഭുതപ്പെടുത്തി. തുടക്കത്തിൽ ഇതൊരു കോമഡി ആക്ടിങ് ആണോ എന്ന് തോന്നിപ്പോയി. പിന്നീടാണ് ഇതൊരു പൂവിന്റെ നൈർമല്യമുള്ള ഹൃദയത്തിന്റെ സംസാരമാണ് എന്ന് മനസിലായത്.
    പാട്ടു പോലെ ഒരു അമ്മ മഴക്കാറ് പെയ്യാൻ കൊതിച്ചു നിൽക്കുന്നുണ്ട്..
    പൂവിക്ക് അഭിനന്ദനങ്ങൾ...

  • @musthafamusthafa3438
    @musthafamusthafa3438 Рік тому +42

    സംസാരം വേറെ പാട്ട് വേറെ ലെവൽ പൊളിച്ചു എവിടെ വായിരുന്നു ഇവരൊക്കെ 👍👍👍👍

  • @afsalp2859
    @afsalp2859 2 місяці тому +1

    വളരെ മനോഹരമായി പാടി ...അഭിനന്ദനങ്ങൾ

  • @SubhaJain-z3t
    @SubhaJain-z3t 3 місяці тому +1

    മാഷേ അതി മനോഹരമായിരിക്കുന്നു നല്ലൊരു ഭക്തിസന്ദ്രമായ ദേവി ഗാനം മധുബാലകൃഷ്ണന്റെ ആലാപനം കൂടി ആയപ്പോൾ അതി ഗെഭീരം ❤️❤️❤️

  • @saifucp6859
    @saifucp6859 Рік тому +90

    ഈ വോയിസ്‌ പുറത്ത് കൊണ്ട് വന്ന മിഥുൻ നിങ്ങൾ സൂപ്പർ 👍👍👍

  • @nassertrithala9258
    @nassertrithala9258 Рік тому +1365

    ഇവരെയൊക്കെ തേടി പിടിച്ചു കൊണ്ടുവന്ന് അവസരം നൽകിയ ഫ്ലവഴ്സ് ടീവീക്ക് അഭിനന്ദനം 🌹🌹🌹

  • @shibi.narangamoola
    @shibi.narangamoola Рік тому +87

    മനോഹരമായ ആലാപനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നവെറൈയ്റ്റി ശബ്ദം🙏💯💯

  • @Abithamajeed-b5h
    @Abithamajeed-b5h Місяць тому +1

    എത്ര എത്ര പ്രാവശ്യം കേട്ടു!അറിയില്ല. എല്ലാഭവുകങ്ങളും. മിഥുൻ ചേട്ടനും, ജഡ്ജസിനും, ഫ്ലാവെർസിനും. പ്രിയപ്പെട്ട പൂവിക്കും.

  • @AsiyaSalim-d9y
    @AsiyaSalim-d9y Місяць тому +2

    നീ വിചാരിച്ചകാര്യങ്ങൾ എല്ലാം പടച്ചറബ്ബ് നടത്തി തരും ഇൻഷാ അള്ളാ എല്ലാ ബുദ്ധിമുട്ടും പടച്ചവൻ തീർത്ത് തരും തീർച്ചയായും അസ്സലാമു അലൈയ്ക്കും

  • @sindhuks7939
    @sindhuks7939 Рік тому +278

    ഈ കുട്ടി വളരെ അറിവുള്ള ഒരു കുട്ടിയാണ്. സ്വന്തം അച്ഛനെയെയും അമ്മയെയും കുറിച്ച് അവൾ പറഞ്ഞത് എന്താണ്..? അവളുടെ ഭാഗ്യം ആണ് അവർ എന്ന്.. ആ തിരിച്ചറിവ് ആണ് ഏറ്റവും നല്ല വിദ്യാഭ്യസം.. നല്ലത് വരട്ടെ അവൾക്ക് എന്നും 🙏

  • @adv.dileepdasarathan1379
    @adv.dileepdasarathan1379 Рік тому +36

    മനോഹരം. ഇതൊരു താരമാണ്. She is a Star👏🏻👌🏻👍🏻

  • @rashidctl1678
    @rashidctl1678 Рік тому +119

    അക്ഷരം തെറ്റാതെ വിളിക്കാം നല്ലൊരു കലാകാരി 💙💙🤲🏻🤲🏻🤲🏻🤲🏻

  • @AdnanAhsan-dd1gq
    @AdnanAhsan-dd1gq 17 днів тому

    അടിപൊളിയായി പാടി മോൾ.... ഇതുവരെ സംസാരിച്ച മോളാണ് പാടിയത് എന്ന് തോന്നുകയെ ഇല്ല......
    അടിപൊളി ശബ്ദം 🥰🥰🥰

  • @sujatabalakrishanan7729
    @sujatabalakrishanan7729 Місяць тому

    ഇത്ര നന്നായി പാടുമെന്ന് സംസാരിച്ചപ്പോൾ.തോന്നിയില്ല. നന്നായി പാടി.ഈശ്വരൻ്റെ.അനുഗ്രഹം. എന്നും ഉണ്ടാവട്ടെ

  • @abdullatheefputhenveedu1897
    @abdullatheefputhenveedu1897 Рік тому +94

    ദൈവത്തിന്റെ വികൃതികൾ! കണ്ണ് നിറഞ്ഞ് പോയി. 👏👏👏

  • @asifsuperk6182
    @asifsuperk6182 Рік тому +17

    ദൈവം എല്ലാ മനുഷ്യനും ഒരേ സ്വഭാവം ആക്കി വച്ചിരുന്നു ഗില്‍ ഈ പ്രപഞ്ചത്തിന് വ്യത്യസ്ത നിറങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്ന് എത്ര സത്യം തന്നെ അഭിനന്ദനങ്ങള്‍ ❤

  • @mojeebmojeeb7156
    @mojeebmojeeb7156 Рік тому +58

    ആദ്യം സംസാരം കേട്ടപ്പോൾ ഞാൻ കരുതി ചളം ആവും എന്ന് പക്ഷേ പാട്ട് ഒരു രക്ഷയും ഇല്ല നല്ല ഫിൽ ആയിരുന്നു പടച്ചോൻ എല്ലാ നന്മകളും തന്ന് അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏👍👍👍👍

    • @Kamarudheen36
      @Kamarudheen36 Рік тому +1

      പാട്ട് നന്നായിട്ടല്ലേ ഫ്ലവേഴ്സിൽ എത്തിയത്🙏🏻

  • @SbdbHgg
    @SbdbHgg 7 місяців тому +7

    ഇവരുടെ കഴിവിനെ മുന്നോട്ട് കൊണ്ട് വന്ന ഫ്ലവേഴ്‌സ് ടീവിക് ഒരായിരം നന്നി 🙏😍

  • @RamlaIbrahim-io7kt
    @RamlaIbrahim-io7kt 4 місяці тому

    എത്ര പ്രാവശ്യം കണ്ടെന്നു ഓർമയില്ല സത്യം heart touch performance💞💞

  • @hameedhamii4320
    @hameedhamii4320 Рік тому +19

    പടച്ചോൻ മോളെ അനുഗ്രഹിക്കട്ടെ. നല്ല നിലയിൽ എത്തി പെടട്ടെ 🙏

  • @sreekumarmodiyil567
    @sreekumarmodiyil567 Рік тому +73

    അറിയാതെ കണ്ണ് നിറഞ്ഞു....😢, പ്രാർത്ഥന മാത്രം.... മോൾക്ക് എല്ലാവിധ ഭാവുകങ്ങളും... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabeelsabeelonghallur5207
    @sabeelsabeelonghallur5207 Рік тому +55

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല മോളേ 😍😢

  • @shilianzzworld
    @shilianzzworld Рік тому

    7:55 മാഷാ അള്ളാ ഉഷാറായി പാടി കുട്ടിയുടെ പാട്ട് കേട്ടിട്ട് കരച്ചിൽ വന്നു ഇനിയും വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 2 місяці тому +1

    സൂപ്പർ പറയാൻ വാക്കുകളില്ല 😓🥰🥰🥰ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @anslianjalcreations
    @anslianjalcreations Рік тому +70

    അയ്യോ അടിപൊളി വോയിസ്‌ പറയാതിരിക്കാൻ വയ്യ. Bundhiyum vivekavum ഉള്ളവർക്ക് അച്ഛനമ്മ മാരെ വേണ്ട നല്ല മനസുള്ള കുട്ടിയാ ❤❤❤❤

  • @jaleeljotunjaleel9663
    @jaleeljotunjaleel9663 Рік тому +36

    ❤❤❤❤ super song പൊളിച്ചു നല്ല ഫീൽ ആയിരുന്നു ഞാൻ അതിൽ ലയിച്ചുപോയി ഒന്നും പറയാനില്ല കുട്ടിയുടെ ഉപ്പയോടും ഉമ്മയോടോം ഉള്ള സ്നേഹ പ്രകടനം മനസിനെ വല്ലാതെ കുളിരായി

  • @musethfavkverygood9492
    @musethfavkverygood9492 Рік тому +10

    മാതാപിതാക്കളെ നിങ്ങൾ ഈ തങ്ക കുടത്തെ നിങ്ങളുടെ കൃഷ്ണമണി പോലെ സൂക്ഷിക്കണം ട്ടോ❤

  • @ushababubabu9942
    @ushababubabu9942 Місяць тому

    മോളെ ഒത്തിരി ഇഷ്ടം. സൂപ്പർ ടീച്ചർ ക് congrats

  • @shan1993....
    @shan1993.... Рік тому +754

    ഇതിനൊക്കെ support, like തന്നില്ലെങ്കിൽ ഞാൻ മനുഷ്യൻ അല്ലാ.....മുന്നോട്ടുള്ള ജീവിതം സന്തോഷം ആയിരിക്കട്ടെ 👍🏻..........

  • @minnarafan1597
    @minnarafan1597 Рік тому +22

    മോളുടെ സംസാരം കേൾക്കാൻ നല്ല രസം 👍
    പാട്ടും super 🔥
    ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം തുണക്കട്ടെ 🤲

  • @bineeshanchal2142
    @bineeshanchal2142 Рік тому +161

    കണ്ണ് നിറഞ്ഞു പോയി ആ പാട്ട് വേറെ ഒരു ഫീൽ ആണ് അഭിനന്ദനങ്ങൾ മോളെ 🙏🏻🙏🏻🙏🏻

  • @showkkathali6495
    @showkkathali6495 7 місяців тому

    പല സമയങ്ങളിൽ നിരവധി തവണ ഈ വീഡിയോ കണ്ടു. എത്ര തവണ കണ്ടാലും കാണുമ്പോളൊക്കെ കണ്ണ് നിറയുന്നു.

  • @SalimM-o9g
    @SalimM-o9g Місяць тому

    ഒരായിരം അഭിനന്ദനങ്ങൾ
    പടച്ചതമ്പുരാൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ഇൻഷാ അള്ളാ 💚👍

  • @rasheedear2882
    @rasheedear2882 Рік тому +20

    സൂപ്പർ.. എത്ര അഭിനന്ദിച്ചാലും മതിയാവില്ല..... 👍👍👍.. ഈ സ്വരം ഇനിയും പുതിയ പാട്ടുകളായി കേൾക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളോ?

  • @MidlajT-o5n
    @MidlajT-o5n Рік тому +121

    കണ്ണ് നനഞ്ഞു പടച്ചവൻ നിങ്ങളുടെ എല്ലാ ഹലാലായ എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി തരട്ടെ''

  • @marvasworld5006
    @marvasworld5006 Рік тому +23

    പാട്ട് കേട്ട് എനിക്ക് രോമാഞ്ചം വന്ന് അത്രക് നന്നായിട്ടുണ്ട് 🥰👍🏻

  • @fathimafifa2694
    @fathimafifa2694 Рік тому +1

    മാഷാ അല്ലാഹ് 👍👍👍👍👍യാ അല്ലാഹ് ആ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ

  • @SubhaJain-z3t
    @SubhaJain-z3t 3 місяці тому

    മാഷേ വളരെ നല്ലൊരു ഭക്തി ഗാനം മധുബാലകൃഷ്ണന്റെ ആലാപനം കൂടിയായപ്പോൾ അതി manoharam❤❤❤

  • @Enswmbgnr5123-.-
    @Enswmbgnr5123-.- Рік тому +53

    എന്തോ എന്നെ ക്കാൾ വിഷമം എന്റെ കണ്ണിന് ആണെന്ന് തോന്നുന്നു വല്ലാണ്ട് നിറഞ്ഞു ഒഴുകുന്നു 😞മാഷല്ലാഹ് സൂപ്പർ 🥰🥰🥰congras ഇത്ത

    • @priyamanasam
      @priyamanasam Рік тому

      Ithayo Athu kutiyanu atha mol ennu vilikunne

  • @CRICKETBRANTHAN
    @CRICKETBRANTHAN Рік тому +19

    മിഥുൻ ആ തലയിൽ തലോടിയ സമയം ഞാനും ആഗ്രഹിച്ചു പോയതാണ്... സത്യമായും കണ്ണ് നിറഞ്ഞു പോയി... എത്ര നാന്നായിട്ട പാടുന്നേ... God blessed mol..❤❤❤❤❤

  • @MUJEEB83
    @MUJEEB83 Рік тому +14

    അതിന്റെ കുറവുകളുടെ മേലെ പാട്ടിന്റെ ശബ്ദത്തിന്റെ വലയം തീർത്തു കണ്ണുകളിൽ ഈറൻ അണിയിച്ചു...

  • @harishkumars2647
    @harishkumars2647 Місяць тому +1

    നല്ല വണ്ണം പാടി . സൂപ്പർ❤

  • @jasilmohd4111
    @jasilmohd4111 Рік тому

    God bless you എത്ര പ്രാവശ്യം കേട്ട് എന്നറിയില്ല ദൈവം അനുഗ്രഹിക്കട്ടെ🤲👌🏽

  • @anwarsha4899
    @anwarsha4899 Рік тому +77

    ദൈവം എന്തെങ്കിലും കുറവ് ഒരാൾക്കു കൊടുത്തലും എന്തെങ്കിലും ഒരു പ്രത്യേക കഴിവ് വേറെ കൊടുക്കും ,,അതു ചിലർക്കു മനസിലാകുന്നില്ല ,,😢സുപ്പെർ ആയി പാടി 💐💐💐👍👍🫂

  • @noufalkl1020
    @noufalkl1020 Рік тому +72

    കേൾക്കാൻ പ്രതേക രസമുണ്ട് പൂവിയുടെ soundil പാട്ട് കേൾക്കാൻ 😍😍❤❤

  • @mozz8765
    @mozz8765 Рік тому +21

    ഈ പാട്ടിനോട് ഒന്നുടെ ഇഷ്ടം തോന്നിയത് ഇപ്പോളാണ്...... എത്ര പ്രാവശ്യം കേട്ട്.. 😘😘🥰

  • @NajmaAbdulla
    @NajmaAbdulla Рік тому +7

    എന്താ രസം കേൾക്കാൻ ❤മാഷാ അള്ളാഹ് 🥰

  • @ayshaaysha4209
    @ayshaaysha4209 Рік тому +1

    Masha Allah kannu niranju poyi ethra nannayitanu padiyath nishkalankamaya manasum molu uyarchayil ethatte padachon anugrahikatte nalle confidence ulla kutti

  • @evergreentruth8610
    @evergreentruth8610 Рік тому +66

    Super !!!! മനോഹരമായ ആലാപനം ❤ ഫ്ലവേൾസിന് അഭിനന്ദനങ്ങൾ 👍🙏

  • @jasmobiles7212
    @jasmobiles7212 Рік тому +354

    അടിപൊളി സോങ് താത്ത ക്ക് ഇരിക്കട്ടെ ഒരു ഡബിൾ ലൈക് 💞👍

    • @breakthetension1251
      @breakthetension1251 Рік тому +6

      ഓടിസം ബാധിച്ച കുട്ടിയാ.

    • @hajarack1544
      @hajarack1544 Рік тому +1

      Kannu niranjunpoyi nalla feel paavam mol

    • @hajarack1544
      @hajarack1544 Рік тому +1

      Ee chaanal nallathaanu Oppam tinibtome midun prajode elllavarum nalla sneham ullavaraanu

    • @muhammediqbal9991
      @muhammediqbal9991 Рік тому +1

      താത്തയല്ല!:ഓട്ടീസം ആർക്കും വരാതിരിക്കട്ടെ നിങ്ങൾക്കും മക്കൾക്കും മറ്റുള്ളവർക്കും, ✋️

    • @SheelasSheela-lq2fn
      @SheelasSheela-lq2fn 10 місяців тому

      Gpdblesskuttty

  • @musicworldmusicworld6372
    @musicworldmusicworld6372 Рік тому +18

    പൂവി മോൾക്ക് ഒരു പാട് സ്റ്റേജുകളിൽ പാടാൻ കഴിയട്ടെ മോൾടെ പാട്ടു കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാടു സന്തോഷം ❤❤ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവ്വാട്ടെ 😊❤❤❤

  • @mhdsha.6181
    @mhdsha.6181 Рік тому +1

    എന്റെ മോനേ ആഹാ സൗണ്ട് ഒരു രക്ഷയില്ല എന്താ ഫീൽ ❤️❣️❣️

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 Рік тому +5

    നന്നായി പാടി നല്ല വോയിസ്‌ ❤❤

  • @zkmedia2965
    @zkmedia2965 Рік тому +42

    നല്ല ശബ്ദം, ഫീൽ....
    പൊളിച്ചു മുത്തേ

  • @safooramohammed3928
    @safooramohammed3928 Рік тому +15

    ഇത് കാണുന്ന എനിക്കു ഒന്ന് മുളാൻ പോലും പറ്റില്ല നന്നായിട്ടുണ്ട്

  • @nowraszamanjubi4687
    @nowraszamanjubi4687 Рік тому +110

    പഠിക്കാതെ ഇങ്ങനെ പാടുവാണേൽ പഠിച്ചാൽ വേറെ ലെവൽ 🥰🥰🥰 അടിപൊളി

  • @sailajaraneesh1927
    @sailajaraneesh1927 Місяць тому

    Molkku koooduthal avasaragal koduthu uyarchayil ethikku god blessyou mole

  • @JayanKk-ob2nj
    @JayanKk-ob2nj 3 місяці тому +1

    ജന്മസിദ്ധിയായി പാട്ടുപാടാനുള്ള കഴിവ് കിട്ടിയത് ദൈവാനുഗ്രഹം ഉയരങ്ങൾ കീഴടക്കട്ടേയെന്നു പ്രാർത്ഥിക്കന്നു 🙏🙏🙏🙏🙏♥️♥️♥️♥️♥️💚💚💚💚💚

  • @YemFood
    @YemFood Рік тому +25

    😢😢കരഞ്ഞു പോയി.. എന്ത് നല്ല സൗണ്ട്.. വേറെ ലെവൽ..

  • @bestwiremanbest6404
    @bestwiremanbest6404 Рік тому +13

    ശബ്ദം അടിപൊളിയാണ്, പാട്ടു പഠിക്കാത്ത കുട്ടി ഇത്രയും നന്നായി പാടുന്നു, പാട്ട് പഠിപ്പിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കണം ഭാവിയാരും തല്ലിക്കെടുത്തരുത് എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു 💐💐💐💐💐

  • @haridasankrishnaguptan5234
    @haridasankrishnaguptan5234 Рік тому +70

    മനോഹരമായി പാടി.ദൈവം അനുഗ്രഹിക്കട്ടെ

  • @Lubna-f3v
    @Lubna-f3v Місяць тому

    എത്ര തവണ കേട്ടു എന്നറിയില്ല നല്ല....... രസമുണ്ട് മോളേ 🎉

  • @sirajbahrain
    @sirajbahrain Місяць тому

    അസാധ്യമായിട്ട് പാടി മോളെ. 😢😢😢 കണ്ണ് നിറഞ്ഞു പോയി. 🎉❤❤❤❤

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Рік тому +39

    മനോഹരമായ ആലാപനം ❤️❤️❤️❤️മോളെ 🙏🙏👏👏
    എന്നും പ്രാർത്ഥനകൾ മാത്രം 🤲