അമ്മക്ക് നല്‍കിയ ഒരു സമ്മാനം I കോമഡി ഉത്സവം മെന്‍റ് ലിസം

Поділитися
Вставка
  • Опубліковано 10 лют 2025
  • #ComedyUtsavam #Flowers #Mentalism
    comedy utsavam viral cuts
    Instagram: / nipinniravath
    Facebook : / nipin.niravath
    UA-cam : / nipinniravath
    1. ഈ 13💖 ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ കല്യാണം How to Marriage Proposal
    • ഈ 13💖 ചോദ്യങ്ങൾക്ക് ഉത...
    2. How to Read ? Body Language & Micro expressions Decoding I Mentalist Nipin Niravath
    • How to Read ? Body Lan...
    3. ഇത്രയും സിംപിൾ ആയിരുന്നോ റുബിക്സ് ക്യൂബ് rubik's cube finally revealed malayalam tutorial I niravath
    • How To Solve Rubik's C...
    4. പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം
    • പോൺ സൈറ്റുകൾ കണ്ടിട്ടി...
    5.Japanese IKIGAI❤👌💖💓 എന്താണെന്ന് പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ ? Mentalist Nipin Niravath
    • Japanese IKIGAI❤👌💖💓 എന...
    6. 10 വിജയമന്ത്രങ്ങൾ ജീവിതത്തിൽ വിജയിക്കാൻ life success motivation video malayalam
    • 10 വിജയമന്ത്രങ്ങൾ ജീവി...
    7. How to be Rich I ഈ വീഡിയോ കാണരുത്.. ബന്ധങ്ങൾ ദൃഢം അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചേക്കാം..
    • How to be Rich I ഈ വീഡ...
    8. ഞാന്‍ പറയാത്ത രഹസ്യം I The 4 Main Types Of Meditations I the mentalist Vlog - Believe - 10
    • ഞാന്‍ പറയാത്ത രഹസ്യം I...
    9.ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം? I How to increase concentration power- Believe - Episode 6
    • ഓർമ്മ ശക്തി എങ്ങനെ വർദ...
    10. How to play a different Mind Game I Reveal the top secret Mentalist Nipin & Shibin
    • How to play a differen...
    11. Influence anyone to Reveal the CODE I Secret of a Masterpiece I Mentalist Nipin Niravath
    • Influence anyone to Re...
    12.Simple Trick 😍👌💖 കഴിവുകൾ കണ്ടുപിടിക്കാൻ ഒരു അടിപൊളി ട്രിക്ക് ❤💖 Nipin Niravath I KFC
    • കഴിവുകൾ കണ്ടുപിടിക്കാൻ...
    13. ആരും കേൾക്കാത്ത ഒരു കഥ 💖 how to overcome stammering in Malayalam amazing example Mr Bean real life
    • ആരും കേൾക്കാത്ത ഒരു കഥ...
    14. How to learn magic mind reading and mentalism in malayalam ഒരു അടിപൊളി മെന്‍റ് ലിസം പഠിച്ചാലോ
    • How to learn magic min...
    15 RJ Midhunനോടൊപ്പം ദുബായില്‍ Hit FM I Mentalist Nipin Niravath
    • RJ Midhunനോടൊപ്പം ദുബാ...
    16 2 മിനിറ്റിൽ ഉറങ്ങാൻ സിംപിൾ ട്രിക് How To Fall Asleep In 2 Minutes ❤💓👌 Nipin Niravath
    17. മെന്‍റ് ലിസം എന്ത് എങ്ങനെ ? how to learn mentalism I Nipin Niravath & Ratheesh R Meno
    • മെന്‍റ് ലിസം എന്ത് എങ്...
    Intuitions. In a span of just 75 minutes
    this show gives you fun, surprise, entertainment and
    excitement. The show is packed with comedy, suspense,
    hypnotic elements, audience interaction,
    music and ends wit h a thrilling climax.
    This non-stop interactive show is perfectly designed to
    entertain both family audience.
    www.nipinniravath.com
    / nipin.niravath
    simple.wikiped...

КОМЕНТАРІ • 600

  • @nipinniravath
    @nipinniravath  5 років тому +52

    Instagram: instagram.com/nipinniravath
    Facebook : facebook.com/nipin.niravath
    UA-cam : ua-cam.com/users/nipinniravath

    • @cheppuz5671
      @cheppuz5671 4 роки тому +4

      വളരെ നല്ലൊരു പരുപാടി. അമ്മയ്ക്ക് സ്നേഹാഞ്ജലി അർപ്പിക്കുന്നു.

    • @sarfras3490
      @sarfras3490 4 роки тому +1

      U

    • @tricks9833
      @tricks9833 4 роки тому +1

      ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യം മനസിൽ നിന്ന് deleate ചെയ്യാൻ സാധിക്കുമോ?

    • @sajeersajeer4169
      @sajeersajeer4169 3 роки тому

      Sir. Nik അധികം പഠിപ് ഇല്ല +2വരെ പോയിട്ട് ഉള്ളു എനിക് sir കൂടെ ഇത് പഠിക്കാൻ ചേരണം എന്ന് ഉണ്ട് 🥰😍🤩

    • @Akhiljithpg
      @Akhiljithpg 3 роки тому

      കണ്ടു കണ്ണ് നിറഞ്ഞവനിൽ ഞാനും

  • @mathewsmathew6753
    @mathewsmathew6753 4 роки тому +107

    ഇങ്ങേരുടെ പരിപാടികൾ കണ്ട് പോയ കിളികൾ ഇതുവരെ തിരിച്ചു വന്നിട്ടില്ല.....പുലിയാണ് നിവിൻ ചേട്ടൻ

  • @bibinvennur
    @bibinvennur 5 років тому +119

    നിങ്ങൾ പുലിയല്ല വേറെ എന്തോ ജീവിയാണ് nipin😘😍

  • @lichi-kp7we
    @lichi-kp7we Рік тому +1

    ചേട്ടാ... ഞാൻ എപ്പോളും നിങ്ങളുടെ വീഡിയോ കാണാറുണ്ട്. നിങ്ങളുടെ വീഡിയോ സംസാരം എല്ലാം വളരെ ഭംഗി ഉള്ളത് ആണ്. വിശാലമായി ചിന്തിക്കുന്ന നിങ്ങൾക് എന്നും നല്ലത് വരട്ടെ... എപ്പോളും ഹാപ്പി ആയി ഇരിക്കട്ടെ

  • @sreelalsolo3706
    @sreelalsolo3706 5 років тому +388

    ഓടിച്ചു വിടാണ്ട് ഫുൾ വിഡിയോ കണ്ടവരിൽ ഞാനും ഉണ്ട്

  • @thesignatur8264
    @thesignatur8264 4 роки тому +2

    നിപിൻ സാർ, താങ്കളുടെ ഓരോര പ്രോഗ്രാമുകളും വളരെ അത്ഭുതത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്ന ഞാൻ ഇന്ന് പക്ഷെ വലിയ വിഷമത്തിലാണ് അവസാനം കണ്ടത്,, 😢😢 താങ്കളുടെ ആഖാത ദുഃഖത്തിൽ ഈ ഞാനും പങ്ക് ചേരുന്നു... അമ്മ, അല്ലെങ്കിൽ ഉമ്മ അവരാണ് നമ്മുടെ ലോകം 😢😢😢😢

  • @rahulrajrara
    @rahulrajrara 2 роки тому +7

    Suspense + Sentimental + Creative + Entertainment 👌🏻❤️

  • @SafeerKarayil
    @SafeerKarayil 5 років тому +49

    മനസ്സ് വല്ലാതെ വേദനിച്ചു

  • @girishkumargirish1896
    @girishkumargirish1896 5 років тому +35

    അമ്മ കേൾക്കും... Love you bro അവസാനം കണ്ണു നിറഞ്ഞു പോയി

  • @mohammedasrafca2928
    @mohammedasrafca2928 5 років тому +34

    നോബി :എന്റെ രഹസ്യം എല്ലാം പൊളിഞ്ഞി 😄😆ആ ഡയലോഗ് തകർത്തു

  • @chayawithkadddii2701
    @chayawithkadddii2701 3 роки тому +2

    ചേട്ടന്റെ വീടിയോസ് കാണുമ്പോൾ ഞാൻ ശരിയ്കും വേറൊരു ലോകത്താണ്, A virtual world.😊

  • @bru_tal_43
    @bru_tal_43 3 роки тому +20

    ലോകം തന്നെ തിരിച്ചു വെയ്ക്കാൻ കഴിവുള്ള മനുഷ്യൻ
    എനിക്ക് ആ കാലിൽ വീണ് ഒന്ന് അനുഗ്രഹം വാങ്ങിക്കാൻ ആണിപ്പോ തോന്നുന്നത് 😭❤️

    • @ShamseerAzmin
      @ShamseerAzmin 2 роки тому

      ലിയോർ സുച്ചാർഡിന്റെ വീഡിയോസ് ഒന്ന് കാണാൻ ശ്രമിക്കണം.... അദ്ദേഹമാണ് ലോകത്തിലെ നമ്പർ വൺ മെന്റലിസ്റ്റ്....

  • @papzcrewentertainments7576
    @papzcrewentertainments7576 3 роки тому +3

    കിളി അല്ല ഒട്ടകപക്ഷി പറന്നു പോയി 😳😳great performance

  • @lichi-kp7we
    @lichi-kp7we Рік тому

    ഞാൻ കരഞ്ഞു പോയി ചേട്ടാ... ഉയരങ്ങളിൽ എത്തട്ടെ.. ഒരുപാട് നല്ല നല്ല വീഡിയോസ്‌ ചെയ്യാനും സാധിക്കട്ടെ.. ഞങ്ങളെ പോലെ ഉള്ള ആളുകൾക്കു നിങ്ങളെ പോലുള്ള വലിയ മനുഷ്യരെ കാണുമ്പോൾ അഭിമാനം. Sir വീഡിയോ കാണുന്നത് മനസ്സിന് ഹാപ്പി ആണ്... Thank you so much ❤❤

  • @sreedasan2857
    @sreedasan2857 3 роки тому +2

    ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്തായിട്ടാണ് കാണാൻ തുടങ്ങിയത്.... ഇതെല്ലാം ഒരു കഴിവാണോ, മാജിക് ആണോ, അതോ മറ്റു ഏതെങ്കിലും ദിവ്യശക്തിയാണോ എന്നൊന്നും അറിയില്ല... അത് എന്തായാലും അങേക്ക്‌ ധാരാളം ഉണ്ട് ഇനിയും ഉണ്ടാകട്ടേ..🙏🙏🙏

  • @pranavv4488
    @pranavv4488 6 років тому +188

    Sir പറയാൻ ഒന്നും ഇല്ല....
    ഇങ്ങനെയുള്ള ഓരോ video's ഉം കാണുമ്പോൾ sirനോടുള്ള ആരാധന കൂടി കൂടി വരികയാണ് 😊
    ഈ mentalism എങ്ങനെയാ ഒന്ന് പാടിക്ക്യ ........😍😙😙

    • @prasoonchandran2158
      @prasoonchandran2158 6 років тому +2

      @@vishalvijay6484 then watch mentalist Aathi's perfmances. vere level aanu

    • @kvsalahuddin5
      @kvsalahuddin5 6 років тому +1

      Aadhi is also good...

    • @prasoonchandran2158
      @prasoonchandran2158 6 років тому +5

      @@vishalvijay6484 I didn't compare him with the world famous mentalists. and regarding Aathi, he is not a new shot He has been there even before you know, He was initially confined only to a few groups including film celebrities. He has gone through a lot of pain and situations that a few only know about. It was his self-effort and struggles which finally lead him to the united states to explore more and learn more. Even his family was initially afraid that he was crazy (Well he had a different mentality from childhood itself). The thing is He was not quite famous in public until recently. He has been there; even supporting different investigative official organizations too. And a few years back some scams came in such as third eye-opening courses for children, midbrain activation etc. and he wanted to make our society aware of the tricks behind such items, But He also knew people won't listen to a random guy. That's how he started coming to the public stages. And about Aathi, it is not just his talent. He is a down to earth guy with a stunning humble nature. Those who have met him know it. I have watched all mentalist appearances in the big stages such as 'Got Talents' and almost all mentalist videos. And Aathi is with the same potential as I think I have gone through pretty much into the world of mentalism (Kind of Ekalavya you can tell).U can search mentalism pdfs. All that will come there will be the 'tricks', not the real mentalism. Those are all pretty possible to anybody who have passion and practise. That is what you tell "predictable" or "It can be guessed". Real Mentalism includes psychology, Muscle reading, pupilometry etc and it needs a special talent,(I hope you already know the things, still) It takes years to master it. please try to watch all the videos putting aside the prejudice(and I said about mentalism-not about his magic tricks.). As said in Avengers "The kid has seen more movies", u might have guessed the tricks behind the magic. Mentalism includes illusions and magic too. That is where you can predict it. But the mind reading is a real part and that is what separates a mentalist from a magician. How can you guess what it is, when a mentalist can tell what is in the other person's mind or open a phone lock looking into their eyes? if you are someone who likes it, I would suggest you videos of Lior Suchard. (Bytheway, you said that is mind influencing; That is different. When a mentalist reads the atm card number of a person, or tell the name somebody was thinking about, it is not 'mind influencing' it is mind reading. When you tell somebody to draw something or do something there you influence him/her. ) I didn't tell Nipin Niravath is bad. He is also good. I like him too. I just asked you to check out the other ones also. Hope I made the points clear brother. Best regards.

    • @prasoonchandran2158
      @prasoonchandran2158 6 років тому

      @@vishalvijay6484 No offense mate, but I actually replied to two of your comments- 1)"Aathi is of recent origin...there are other big shots...Keith Barry...Lior Suchard....." 2)" I can explain everything about Aathi's performances...Not so impressive...". Pupilometry is a different branch I Know but it has its role in the mentalism performances- at least a few if not much. Leave it Anyway, all good. Glad to have a discussion with somebody who is from the area in which I'm interested in. Great to know you had met Lior Suchard. I guess you are researching in the area of Psychology (or Criminology/Media ?), Ain't you?. Best regards and cheers.

    • @prasoonchandran2158
      @prasoonchandran2158 6 років тому +1

      @@vishalvijay6484 LOL No prob Brother. I had watched a series named ' Lie to me' which is based on Ekman-the human lie detector. Had tried to read a book 'Emotions Revealed' (I think it is the title, can't remember exactly ) of his too. I'm also a researcher but my area is engineering. Best wishes for your career. Glad to have a talk with you :)

  • @gokulr5347
    @gokulr5347 4 роки тому +15

    അവസാനം sad ആക്കിയല്ലോ☹️

  • @anjuem6401
    @anjuem6401 6 років тому

    നിപിൻസാർ... താങ്കളുടെ വളരെയധികം പ്രോഗ്രാമുകൾ ഞാൻ കണ്ടിട്ടുണ്ട്... ഞാൻ താങ്കളുടെ fb ഫോളോവർ ആണ്... താങ്കൾ വളരെയധികം കഴിവുള്ള ഒരു അതിമാനുഷനാണ്... പക്ഷെ ഈ നാട് താങ്കളെ അറിയുന്നില്ല.. വേണ്ടപോലെ മനസിലാക്കുന്നില്ല.... അംഗീകരിക്കുന്നില്ല.....എങ്കിലും താങ്കളുടെ ഈകഴിവുകൾക്കുമുന്നിൽ.. ഈ എളിയവൻ സാഷ്ടാംഗം ശിരസ്സുനമിക്കുന്നു....

  • @shamnadsalam1014
    @shamnadsalam1014 6 років тому +80

    അവസാനം കരയിപ്പിച്ചു കളഞ്ഞു...,...

  • @sandracsgowrivariyath255
    @sandracsgowrivariyath255 5 років тому +4

    nda parayendeenn ariyilla...njettippoyi...karanjupoyi...ambarapp maaranjitt vwendum kandu...awsome sirr...no awsome brother angane vilikkan thonnunnu...mind blowing supeerb performance...may amma rest in peace

  • @sherinsh1522
    @sherinsh1522 4 роки тому +3

    Last. Sarikku. Tention aayi
    Kazhivulla vekthy aan. Ningal thanks bro

  • @sherinjoy8125
    @sherinjoy8125 3 роки тому +4

    Cant believe...amazing... But the last part made tears.... 😪

  • @sunilk6752
    @sunilk6752 6 років тому +35

    പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം👌👌👍💝💝💝

  • @kks5403
    @kks5403 5 років тому +14

    Amma അന്ത്യമില്ലാത്ത അനന്ത സാഗരം.കണ്ണീർ പൂക്കൾ,🌹🌹🌹🌹🌷

  • @നിഷേധൻ
    @നിഷേധൻ 6 років тому +1

    നിപിൻ ചേട്ടാ...ഒരു രക്ഷയുമില്ല കിടു ആയിട്ടുണ്ട്‌..
    അവസാനം കണ്ണ് നിറഞ്ഞു..

  • @sreevidhyas2963
    @sreevidhyas2963 4 роки тому

    Enikku ee video kandappol kannu niranju poyi chaettaa... Chaettanu ammayodulla snehamorth manasum...

  • @murshidasalmanmutholfaari3426
    @murshidasalmanmutholfaari3426 4 роки тому +1

    Amazing,nipin chetta ningal poliyaan...👍👍👍👍kure twist...ippo nipin chettante video thiranjeduthu kaanalaan...ente pani...oru rakshayoolla... orupaadishtaayi 😊

  • @sijojosenambadan
    @sijojosenambadan 4 роки тому +1

    Urangan kidakkunnathinu mumbayi veruthe onnu kandatha ante kiliyum poui urakkkavum poyiiii....👌👌👌👌👌👍👍👍👍

  • @soorajr9994
    @soorajr9994 6 років тому +1

    നിപിൻ ചേട്ട അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതിക്ഷിക്കുന്നു...😍😍😍

  • @shefeermuhammadali4656
    @shefeermuhammadali4656 5 років тому +1

    എന്റെ സാറേ ഒരു രക്ഷയും ഇല്ല....🌸🌸🌸🌸🌸

  • @immanuelp2838
    @immanuelp2838 4 роки тому +1

    Nipin ചേട്ടന്റെ വീഡിയോ ഇപ്പൊ എവിടെ കണ്ടാലും ഇരുന്നു കാണും 😍😍

  • @rajeevn.m9259
    @rajeevn.m9259 4 роки тому +7

    അതിമനോഹരം

  • @nn-ny2zw
    @nn-ny2zw 3 роки тому

    ഈ മാജിക്‌ പൊളിഞ്ഞു പോയിരുനെകിൽ ഈ ചാനെൽ ഇത് കാണിക്കു മായിരുന്നോ 😄😄😄

  • @aadhilshibu6741
    @aadhilshibu6741 4 роки тому +9

    Fabricated..😭 nobiyude dailogil thanne plan chaithathanennu manasilayillee..!!!

  • @thomaspjohn6573
    @thomaspjohn6573 3 роки тому +1

    ശരിക്കും അത്ഭുതപ്പെട്ടുപോയി അവസാനം കണ്ട വീഡിയോ

  • @lovelabel2917
    @lovelabel2917 3 роки тому

    എന്റെ സാറേ നമിച്ചു... ഞാൻ നേരിൽ കണ്ട അത്ഭുതം ഇതാണ് 🙏❤

  • @muneermv3659
    @muneermv3659 6 років тому +7

    Ith pole oru program
    English chanalil vannirunnu Athil adhehathinte Kunj mol marichath avalude ishttangalum angane palathum Great 😘😘

  • @Saheerp04
    @Saheerp04 6 років тому +233

    കണ്ടിരിക്കുന്നവരുടെ കിളി പറത്തിയ ഷോ

    • @hrishi260
      @hrishi260 6 років тому +4

      mist_mode ethonum onum alaa.. Just watch AMERICA GOT TALENT or BRitan got talent.... Ethinte double Kanan pattum... Ethoke verum cheellu cases

    • @aswinjr6473
      @aswinjr6473 5 років тому

      How is it possible

    • @muqtharahmed2348
      @muqtharahmed2348 5 років тому

      @@hrishi260 അതെ

    • @kichusubhash1237
      @kichusubhash1237 4 роки тому +1

      @@hrishi260 അല്ലേലും മുറ്റത്തെ മുല്ലക്ക് മണം ഇല്ലലോ

    • @hrishi260
      @hrishi260 4 роки тому +1

      @@kichusubhash1237 നല്ല മണമുള്ള മുല്ല കണ്ടവർക്. അതൊക്കെ തിരിച്ചു അറിയാം അതുകൊണ്ട് മണമുള്ള മുല്ല മാത്രമേ വീട്ടിൽ വെക്കാറഉള്ളു.

  • @നിഷ്കളങ്കൻനിഷ്ക്കു

    നല്ല പരിപാടി ആണ്.. പക്ഷെ.. അവസാനം 40 കൊണ്ട് multiply ചെയ്യുമ്പോൾ 28062015 കിട്ടുന്നത് മനസ്സിലായില്ല

  • @nibinbiju4868
    @nibinbiju4868 4 роки тому

    Polichu kidu 😁😁😁😁😁😁😁😁

  • @prashanttej2485
    @prashanttej2485 5 років тому

    Nigalekurichu ariyaan njan vaikipoyiiiiiii....... Sorryyyyyy... You are a great man..... Genius...... Parayanu vaakkukal elllaaa

  • @madhavrajappan
    @madhavrajappan 4 роки тому

    നിവിൻ അത്‍ഭുതം തന്നെ താങ്കൾ, 👍👍👍

  • @BRUCEWAYNE-bq6dx
    @BRUCEWAYNE-bq6dx 3 роки тому

    Ninnil ninnum ithonnum alla mone pretheekshikunnath athukum mele.
    God bless u 💕😘

  • @CelineKochappan
    @CelineKochappan Рік тому +1

    Amazing and memorable Mentalisam.God bless you. Have a great day.❤

  • @അറബാവ്
    @അറബാവ് 3 роки тому

    ഇങ്ങിനെയുള്ളവരുടെ കഴിവുകൾ കാണാനും . സങ്കടങ്ങളിൽ പങ്ക് ചേരാനും സാധിപ്പിച്ച് തന്ന ഞങ്ങടെ പ്രിയപ്പെട്ട മിഥുനേ ഒത്തിരി നന്ദി നമസ്ക്കാരം👍👍👍
    28/5/2021
    10:30 PM

  • @--SURAJM
    @--SURAJM 6 років тому

    Super pwolichuuuuu..... Othiriiii eshtappattu

  • @lifeexplore6771
    @lifeexplore6771 5 років тому

    Sir majikkilanenkil,, Hide cheythirijkunna secrets aanu,.But,, Ithu Engene ORU storyiloode present cheythath Awesome.Sherikkum Mind reading Alla Mind passing Aanu sir' plan cheythath Avare kondu cheyyippikkukayanu,, I'm proud of you,,

  • @mujeebray1694
    @mujeebray1694 3 роки тому

    Wow Super👍👍👍👍👍

  • @razakecthu8189
    @razakecthu8189 4 роки тому +6

    പൊളി bro

  • @swarajathi707
    @swarajathi707 3 роки тому

    Nipin chettaa super, pinne aa Commentry paranja pulliyum super

  • @albatrosslovevlogs3513
    @albatrosslovevlogs3513 4 роки тому

    Super bro poli onnum parayanila 😊😊😊😊😊😍😍😍😍😍😍😘😘😘😘😘😘😘😘

  • @PRAVEENKUMAR-qz3lz
    @PRAVEENKUMAR-qz3lz 6 років тому

    Enthaa parayuka....great... soo..amazing.... awesome...thanks ..

  • @r_f_zz8622
    @r_f_zz8622 4 роки тому

    Sir നും sir ന്റെ അമ്മക്കും ഒരു ബിഗ് സല്യൂട്ട്

  • @suhailkp88
    @suhailkp88 4 роки тому

    Chettan super anu 👌👌👌

  • @saranya7816
    @saranya7816 2 роки тому

    Vakkukal illa nibin sir.👍👍👍👍👍

  • @sairabanu7852
    @sairabanu7852 4 роки тому

    Wonderful ippozhum വിശ്വസിക്കാനാവുന്നില്ല

  • @muneeramuneera452
    @muneeramuneera452 4 роки тому

    Vakkukal Ella parayan janum oru Cancer pashnt Anu last Amma Anna vakkukal anda kannukale eeran aniyipichu monku daivam othiri nannmakal nalkatte orayirm orayirm nannni 🥇🏅🥉🥈⭐️⭐️⭐️⭐️⭐️⭐️

  • @swaralayarecordings7881
    @swaralayarecordings7881 3 роки тому

    Unbelievable Performance 🙏🙏🙏🙏🙏

  • @fazalrahman6479
    @fazalrahman6479 6 років тому +6

    Its a dramatic play n emotional play...coz mentalist cant tell the exact thngs frm othr person...he can gvs the clues n findout the persons nature...🙏🙏🙏

  • @Rahul61866
    @Rahul61866 2 роки тому

    Adipoli cheta😘

  • @dreamwalker9203
    @dreamwalker9203 5 років тому

    ഇങ്ങള് വല്ലാത്തൊരു സംഭവം ആണ്.... 👌👌👌👌

  • @sreeharisachu4143
    @sreeharisachu4143 4 роки тому

    Adipoli..
    Supper..

  • @jibeesh9491
    @jibeesh9491 6 років тому +179

    Ronaldo 7 alle!! midun chettante dailouge 😀😀

  • @preethaadukkadanadukkadan4550
    @preethaadukkadanadukkadan4550 3 роки тому

    Anandhu and nipin aara best

  • @ashirp4785
    @ashirp4785 4 роки тому

    സ്യർഗ്ഗലോകം എന്നൊന്നുണ്ടോ ....... ഇത് സമൂഹത്തെ പിന്നിലക്ക് നയിക്കും

  • @arunaravindhan6435
    @arunaravindhan6435 4 роки тому

    കിളി പറന്നു.. അടിപൊളി

  • @murugansubrahmanyam3776
    @murugansubrahmanyam3776 3 роки тому

    Great🙏🌹

  • @deepuraj1454
    @deepuraj1454 4 роки тому

    കണ്ട് കണ്ണ് നിറഞ്ഞ്പോയി.

  • @anishmathai8166
    @anishmathai8166 6 років тому +1

    പൊളിച്ചു മുത്തേ എന്റെ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമാ ബട്ട്‌ ഇത് കണ്ടപ്പോൾ വല്ലാത്ത പോലെ

  • @utharamuth4107
    @utharamuth4107 6 років тому +1

    കിടു... സൂപ്പർ.... ഡ്യൂപ്പർ... നമ്പർ വൺ

  • @AnilKumar-jc6fl
    @AnilKumar-jc6fl 5 років тому

    സൂപ്പർ ................

  • @pathooslifestyle5564
    @pathooslifestyle5564 4 роки тому

    എന്റെ കുഞ്ഞുന്നാളിൽ ഞാൻ എന്നും പള്ളിയിൽ പോകുമ്പോൾ ഈ അമ്മയെ കാണാതെ പോയിട്ടില്ല. അമ്മക്ക് പ്രണാമം 😔

  • @dhanyaaju
    @dhanyaaju 3 роки тому

    So touching. God bless

  • @snehascaria755
    @snehascaria755 5 років тому +7

    ammaye othiri snehikkunnu...great job ..Weldon keep it bro😚

  • @shefeeqrahmanshefeeq4265
    @shefeeqrahmanshefeeq4265 6 років тому

    Super fantastic show kannukal niranjupoyi

  • @99ideaTech
    @99ideaTech 3 роки тому

    Super 👏👏🙏🙏🙏

  • @abhijithsanthosh3681
    @abhijithsanthosh3681 5 років тому +1

    LEGEND parayan vakkukal Ella atrkku manoharam avasanm valathoru feel ayi tanks and all the best sir

  • @jijunedumangad
    @jijunedumangad 4 роки тому

    ചേട്ടാ സൂപ്പർ....

  • @nadeerahameed6391
    @nadeerahameed6391 3 роки тому

    സമ്മതിക്കാതെ വയ്യ🙏🙏🙏🙏🎉🎉👏👏👏👏👏👏👏👏👏👏👏👏👏

  • @ammubabu5168
    @ammubabu5168 4 роки тому

    Ottum pretheekshikkatha climax.. Great sir💓👏👏

  • @alphasweets3003
    @alphasweets3003 4 роки тому

    Love you Nipin... I won't blame my mom anymore. Love you. God bless You.

  • @fazalrahman6479
    @fazalrahman6479 6 років тому +1

    He is play like a magician...thts all..i felt😂😂😂

  • @mujeebray1694
    @mujeebray1694 3 роки тому

    Njan full kandu....

  • @ruchirarchandran1504
    @ruchirarchandran1504 4 роки тому

    Kannu niranju poyi illeee...nteyum😢😢

  • @maheshrenju
    @maheshrenju 4 роки тому +4

    Wauww beautiful.. we feel your love to mother... respect you 👏👏

  • @mansoorkallumpurammansoor8680
    @mansoorkallumpurammansoor8680 5 років тому

    എന്താ ബ്രോ ഇതിനൊക്കെ ഞങ്ങൾ പ്രേക്ഷകർ കമന്റ്‌ ഇടുക ഇത് നിങ്ങളുടെ കഴിവാണ് ഇതിന്റെ കയ്യൊപ്പ് നിങ്ങളുടെ അമ്മയും ആണ് പോവുക മുൻബോട്ട് നിങ്ങൾ മനസ്സിൽ കരുതിയ ആ ഉന്നത പതവി കിട്ടും വരെ 💕💕💕💕

  • @shaanizzath
    @shaanizzath 6 років тому +1

    ee mentalism oke verum trick maathram aanenn ethra perk ariyaam?
    ithil kure trick cheythu, athil 1 nte trick maathram reveal cheyyaam..
    avante fonile calculator 😊
    ath nte sum pre set cheythathaavum.
    angane allaaa engil mithun chettante atm pin kandupidikkaan 5 aam classum gusthiyum mathi😊
    28062015
    28062015 ÷ 40 = 701550.375
    701550.375 ÷ (Midhun's atm pin) = 63 (8+40+15)
    midhun's pin = 701550.375 ÷ 63
    =11135.7202 😂 ithevidathe pin aaaaaaa
    trick manassilaayinn karuthunnu.
    AGT , BGT oke njangalum kaanaarundenn parayaan paranju.

  • @moideenkunhi1945
    @moideenkunhi1945 5 років тому +6

    കംപ്ലീറ്റ് സ്ക്രിപ്റ്റാണ് ചില മണ്ടന്മാർ മാത്രം വിശ്വസിക്കും

    • @redfy1613
      @redfy1613 5 років тому

      ആ അനുകരിക്കുന്നവനെ എന്നു മുതൽ ഞാൻ സ്റ്റേജിൽ കാണാൻ തുടങ്ങിയോ അന്ന് തൊട്ടേ അവന്റെ master piece item ആണ് t .n. ഗോപകുമാർ സാർ .എന്തായാലും നോബി അദ്ദേഹത്തെ തന്നെ മനസിൽ വിചാരിച്ചത് കൊണ്ടു അവനു എളുപ്പമായി....

  • @NithyaRakeshKadhaparayam
    @NithyaRakeshKadhaparayam 4 роки тому

    Just watched this. Really awesome👌👌👌 👏👏👏👍🏻

  • @moideenkunhi1945
    @moideenkunhi1945 4 роки тому +3

    സൂപ്പർ ഡ്രാമ

  • @akshaytechyjr280
    @akshaytechyjr280 3 роки тому

    U r really a hero... Iam a big fan of u😍

  • @manumon3120
    @manumon3120 3 роки тому

    പൊളിച്ചു മോനെ... 💕

  • @krishnanunnips8234
    @krishnanunnips8234 6 років тому +1

    Oru rekshayumila super video enikkum padikkanam mentalism

  • @ReghuMechira
    @ReghuMechira 6 років тому +1

    Excellent performance.....

  • @saramathew3116
    @saramathew3116 3 роки тому

    3:52 wow

  • @nasarnachi2599
    @nasarnachi2599 5 років тому +4

    O ooooo.. kilipoye😱🙏🙏🙏

  • @syamvlmr8855
    @syamvlmr8855 3 роки тому +1

    Absolutely extra talent sir 👏

  • @sho12246
    @sho12246 4 роки тому +1

    Oru number 0 kond multiply cheytha definitely last digit zero aarikum... But y? 2862015 😁😁

  • @RajiSMenon
    @RajiSMenon 5 років тому +13

    Good vedeo sir, climax kannu nanayichu, I am your big fan

  • @mj5807
    @mj5807 3 роки тому +1

    Karayipichu heartfelt movement