മോൻ ചത്താലും വേണ്ടില്ല മരുമോളുടെ താലി അറണം ...... | Lights Camera Action

Поділитися
Вставка
  • Опубліковано 29 лис 2022
  • മോൻ ചത്താലും വേണ്ടില്ല മരുമോളുടെ താലി അറണം ...... | Lights Camera Action
    മലയാളം ടെലിവിഷൻ ഫ്രെറ്റേർനിറ്റി എന്ന സംഘടനയുടെ പിടിപ്പു കേടിൽ ഫെഫ്ക ട്രേഡ് യൂണിയൻ ടെലിവിഷൻ മേഖലയിലേയ്ക്കും ചുവടുറപ്പിക്കുന്നു .......!
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 60

  • @devcreations5041
    @devcreations5041 Рік тому +10

    Macta ഫെഡറേഷനിൽ കൊച്ചു വേഷങ്ങൾ ചെയ്യാൻ കൊതിച്ചെത്തിയതാണ് ഈയുള്ളവൻ
    തിക്തമായ അനുഭവങ്ങളിലൂടെ, ഒന്നിലധികം കേസ്സുകളിലൂടെ ജീവിതം തകർന്നു തെരുവിൽ നിൽക്കുമ്പോഴും ഒരു സിനിമ യൂണിറ്റ് വണ്ടി മുന്നിൽകൂടി കടന്നുപോകുമ്പോൾ ഇന്നും കൊതിയോടെ നോക്കാറുണ്ട് 😔

  • @jagannathan7
    @jagannathan7 Рік тому +6

    Dear ദിനേശ് സർ, അവതരണ ശൈലി കൊണ്ട് വ്യത്യസ്തമായ ഒരു പ്രോഗ്രാമാണ് താങ്കളുടേത്. (സത്യസന്ധമായ....? ) തുറന്നു പറച്ചിൽ അഭിനന്ദനീയമാണ്. എല്ലാ കലാകാരന്മാരേയും, അവരുടെ കഴിവിനേ ആദരവോടെ കാണണമെന്ന അഭിപ്രായം ഉള്ള ഒരാളാണ് ഞാൻ. വളരെ നല്ല ഒരു ഉപമ ഇതിൽ കേട്ടു. "മുഖ്യമന്ത്രിയ്ക്ക് എന്തെങ്കിലും പ്രധാനമന്ത്രിയോട് പറയണമെങ്കിൽ ഇങ്ങോട്ടു
    വരാൻ പറയൂ".....! 😀😀 ചില നല്ല കോമഡി പ്രാധാന്യമുള്ള ചിത്രങ്ങളിലേതു പോലെ... 😄 . ഇതു നന്നായി ആസ്വദിച്ചു. പറഞ്ഞ വിഷയം, യാതൊരു ബന്ധവുമില്ല, അറിവുമില്ല. ഇനിയും നർമ്മരസ പ്രാധാന്യത്തോടെ തുടരാൻ ജഗദീശ്വരൻ വഴിയൊരുക്കട്ടെ...🙏🙏🙏🙏

    • @gayathri.raveendrababu
      @gayathri.raveendrababu Рік тому

      സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും

  • @anandhunedumangad3108
    @anandhunedumangad3108 Рік тому +10

    താങ്കൾ പറഞ്ഞതാണ് കറക്റ്റ് ആണ്... ആ മീറ്റിങ്ങിൽ പങ്കെടുത്ത ആളാണ് ഞാൻ... സീരിയൽ മേഖലയിൽ സഹസംവിധായകനും ഞാനും അതിൽ സംസാരിച്ചിരുന്നു. Thanks 👍🏻

  • @PKR663
    @PKR663 Рік тому +5

    ഗുഡ് മോണിംഗ് സാർ... ഗംഭീര എപ്പിസോഡ്... ഇതാക്കെ പറയാനുള്ള താങ്കളുടെ ധൈര്യത്തിനും സത്യസന്ധതയ്ക്കും ഒരു ബിഗ് സല്യൂട്ട് .....

  • @vibinvibi1482
    @vibinvibi1482 Рік тому +4

    Chettaaa super

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 Рік тому +3

    2 മത്തെ തു എന്റെ

  • @niralanair2023
    @niralanair2023 Рік тому +5

    ഗുഡ്. മോർണിംഗ് മി. ശാന്തിവിള ഇന്നത്തെ ആദ്യത്തെ കമന്റ്‌ എന്റേത് ആവട്ടെ.

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +3

    സത്യം എത്ര മൂടി വച്ചാലും ഒരു നാൾ പുറത്തു വരുക തന്നെ ചെയ്യും . അതാണ് ശാന്തിവിളയുടെ ഈ പ്രോഗ്രാമിന്റെ നന്മ

  • @suneeshkumar9495
    @suneeshkumar9495 Рік тому +3

    ചേട്ടന് മാത്രമേ ഇങ്ങനെ മുഖം നോക്കാതെ പറയൻ കഴിയൂ ഇനിയും പറയൂ

  • @evergreensphotoandvideo3930
    @evergreensphotoandvideo3930 Рік тому +1

    👌👌👌👏👏👏👏

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Suuuuuuuuuper

  • @sunilkumar-xx2tm
    @sunilkumar-xx2tm Рік тому +1

    👍👌

  • @jabbarthaaj4893
    @jabbarthaaj4893 Рік тому

    ദിനേശേട്ടൻ ❤❤

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💖💖💖💖💖💖💖

  • @akhiljayan3963
    @akhiljayan3963 Рік тому

    👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💗💗💗💗💗💗💗💗

  • @vijayakrishnannair
    @vijayakrishnannair Рік тому

    👍

  • @streethustler911
    @streethustler911 Рік тому

    👏👏👏👏👏👌👌👌👌👌❤️

  • @bindumurali7039
    @bindumurali7039 Рік тому

    ഞാൻ ശാന്തി വിള ദിനേശ് എന്ന് പറഞ്ഞാൽ പോരെ..

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡

  • @arunlal9788
    @arunlal9788 Рік тому

    ✌🏻️😎 correct

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕💕💕💕💕💕

  • @mrtraderscarnival5353
    @mrtraderscarnival5353 Рік тому +4

    new mic chettanu pani thannu athonnu nokku

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 Рік тому +1

    ,❤️❤️❤️💐💐💐

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому +2

    ഹായ്

  • @Hari-vw6mx
    @Hari-vw6mx Рік тому +2

    39:37 നല്ല ശുദ്ധ മണ്ടത്തരം😅😅

  • @mohangprachodana6027
    @mohangprachodana6027 Рік тому

    ❤❤❤❤❤🙏🙏🙏🙏🙏

  • @raveendranrr5760
    @raveendranrr5760 Рік тому +2

    * അറിവിന്റെ * തിരിച്ചറിവ് *... ഞാൻ നാഗു.

  • @mskalim8409
    @mskalim8409 Рік тому

    Anthayalum njangale ganeshettan njangalde chankanu ❤️❤️❤️❤️❤️

  • @sunilkumar-xx2tm
    @sunilkumar-xx2tm Рік тому

    😀😃🙏🌹❤️

  • @aswanthkv1324
    @aswanthkv1324 Рік тому +2

    👏👏

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟💟💟☝️☝️☝️☝️☝️

  • @NandakumarJNair32
    @NandakumarJNair32 Рік тому +3

    🙏👌 👍 🅶🅾🅾🅳.

  • @rdx6326
    @rdx6326 Рік тому +2

    "എട അങ്ങനെ പോണെങ്കിൽ പൊട്ടട "...ഇതുകൊണ്ടാണ് നിങ്ങൾ വീട് വിട്ട് വാടകവീട്ടിൽ എത്തിയത് ...നമ്മൾ ആണ് ശെരി നമ്മൾ മാത്രമാണ് ശെരി എന്ന വാശിയിൽ നിന്നാണ് ഇത് വരുന്നത്..

  • @vakayilmedia383
    @vakayilmedia383 Рік тому

    സൗണ്ട് വളരെ കുറവാണ് പ്രത്യേകം ശ്രദ്ധിക്കണം

  • @jose-qb6zm
    @jose-qb6zm Рік тому

    Ee parayunna Ranjith and menaka Suresh aanu Malayalam tv serialile main producers.

    • @manishsuresh4996
      @manishsuresh4996 Рік тому

      Menaka ഏതു സീരിയൽ നിർമിച്ചത്

  • @akashashok9477
    @akashashok9477 Рік тому +1

    Sound kuravanu

  • @harir3978
    @harir3978 Рік тому

    നമസ്കാരം

  • @jamaluddinc4701
    @jamaluddinc4701 Рік тому

    Pks solve sound problem

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому

    രാഷ്ട്രിയ മെയ് വഴക്കം ഉണ്ടെങ്കിലെ എത് മെഖലയിലും നില നിൽക്കൻ സാധിക്കു, അത് B ഉണ്ണികൃഷ്ണന് വെണ്ടുവൊളം ഉണ്ട്, അത് പൊലെ കാറപ്റ്റട് അല്ല😐😐😐😐😐

  • @AlwinAugustin
    @AlwinAugustin 3 місяці тому

    ഇപ്പൊൾ എന്താണ് അവസ്ഥ ? യൂണിയൻ ആയോ ?

  • @smithanair1947
    @smithanair1947 Рік тому

    Poor audio quality

  • @Premodpa
    @Premodpa Рік тому +1

    ഒന്നും കഴിച്ചില്ലേ

  • @nithinraj
    @nithinraj Рік тому

    AUDIO IS NOT LOUD , PLEASE TAKE CARE NEXT TIME

  • @ajithaunnikrishnan9991
    @ajithaunnikrishnan9991 Рік тому +1

    തുടക്കംമുതൽനല്ല്തായി

  • @sidharthrincy9924
    @sidharthrincy9924 Рік тому

    ഉണ്ണികൃഷ്ണൻ സാറിനെ പോലെയുള്ള നട്ടെല്ലുള പ്രതിഭകളെയാണ് സംഘടനയുടെ അമരത്ത് നിർത്തേണ്ടത്.

  • @senatorofutah
    @senatorofutah Рік тому

    Danish u don't have any right talk about Vinyanan sir
    He lost is precious 10 years Amma and feeka gave 1 cr what a petty 🤣

  • @sreekumar1970
    @sreekumar1970 Рік тому +1

    മോശം എപ്പിസോഡ്

  • @mallufreaken2031
    @mallufreaken2031 Рік тому +1

    Mike ille??? Onnum kelkan patunillla ithu...reshoot cheythu idu veendum

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Рік тому

    ഇവൻ കേരള valyiyan ആണ്

  • @KN-hz8zw
    @KN-hz8zw Рік тому

    Kanakka.

  • @tks7779
    @tks7779 Рік тому +1

    Sound kuravaanu

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 Рік тому

    ദിനേഷ് യു are under?

  • @bijumathai5758
    @bijumathai5758 Рік тому +4

    ഒരു നല്ല മൈക് ഒക്കെ വാങ്ങി വെയ് അണ്ണാ.... അണ്ണനും ക്യാമറ കാരനും കെട്ടൽ മതി യോ