രജനികാന്തിനെ തല്ലിയ മധു സർ .... | Actor Madhu | Indian actor | Studio owner | Lights Camera Action

Поділитися
Вставка
  • Опубліковано 27 лип 2024
  • രജനികാന്തിനെ തല്ലിയ മധു സർ .... | Actor Madhu | Indian actor | Studio owner | Lights Camera Action
    ആറു പതിറ്റാണ്ടായി മലയാള സിനിമയുടെ സ്പന്ദനമറിയുന്ന സകലകലാപ്രതിഭയായി സജീവമായി നിൽക്കുന്ന മധുസറിനെ പറ്റി ......
    Actor Madhu
    Indian actor
    DirectorAnd Producer
    Former College Lecturer
    Former film studio Owner
    Malayalam cinema
    National School of Drama
    Sangeet Natak Akademi
    Dharma Durai
    Rajinikanth
    Indian People's Theatre Association
    #ActorMadhu#NationalSchoolofDrama#DharmaDurai#malayalamcinemanews#LightCameraAction#ShantiVillaDinesh#Silverplaybuttonyoutube#1lakhsubscribersonyoutube#MalayalamMovies#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 112

  • @ani-pv5ge
    @ani-pv5ge 2 роки тому +16

    നന്നായി സ്റ്റഡി ചെയ്ത് വേണ്ടത്ര പ്രാധാന്യത്തോടെ സ്ക്രിപ്റ്റും മറ്റു മെറ്റീരിയലുകളും തയ്യാറാക്കി മികവാർന്ന രീതിയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി പ്രേക്ഷകരുടെ
    ശ്രദ്ധ അര മണിക്കൂറോളം പിടിച്ചിരുത്തി നുണയും ഏഷണിയുമില്ലാതെ സത്യസന്ധമായി അവതരിപ്പിക്കുന്ന ശ്രീ. ശാന്തിവിള ദിനേശൻ ചേട്ടന് എന്റെ അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹🌹🌹🎈🎈🎈

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 роки тому +7

    മധു സാറിനെ പോലുള്ള അഭിനയ ചക്രവർത്തിയെ കുറിച്ച് വീഡിയോ നിർമിച്ചതിനു അങ്ങക്ക് അഭിനന്ദനങൾ മധു സാറിനെ ഒരു പരുക്കനായി ആണ് കരുതിയത് ആവലിയ ശരീരത്തിൽ ഒരു വലിയ ഹൃദയം ഉണ്ടെന്നു ഞങ്ങൾക്കു പറഞ്ഞു തന്ന അങ്ങേക് അഭിനന്ദനങൾ

  • @sreelathalatha5946
    @sreelathalatha5946 2 роки тому +5

    ദിനേശ് സാർ നമസ്കാരം
    പഴകാലനടീനടൻമാരുടെ
    സിനിമ ജീവിതകഥകൾ
    തൻ്റെതായശൈലിയിൽ
    വളരരസകരമായിതൻമയത്വത്തോടെഅവതരിപ്പിച്ച്
    പ്രേക്ഷേകരുടെസ്രദ്ധപിടിച്ച്
    പറ്റുന്ന ഒരു വ്യക്തി പകരം
    വെയ്യ്ക്കാൻവേറെഇല്ലാത്ത
    സാറിന് എൻ്റെ അഭിനന്ദനങ്ങൾ

  • @jishnuskrishnan1152
    @jishnuskrishnan1152 2 роки тому +18

    "മധു സാറിന് ദീർഘയുസ്സ് ഉണ്ടാവട്ടെ.🙂🙂🙂🙂🙂🙂

  • @santhoshk.n7540
    @santhoshk.n7540 2 роки тому +3

    ശാന്തിവിള ദിനേശ് സാറിന് ,
    എന്റെ നമസ്കാരം!
    ഇത്രയും നല്ല ഒരു എപ്പിസോഡ്
    ചെയ്തതിന്!!
    മലയാള സിനിമക്ക് സമഗ്ര സംഭാവന നൽകിയ മധു സാർ അല്ലാതെ വേറെ ആരാണ് ദാദ സഹീബ് അവാർഡിന് അർഹൻ!!!അഭിനന്ദനങ്ങൾ!!
    ഹൃദയത്തിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു എപ്പിസോഡ് നൽകിയതിന്!

  • @sajikumar5871
    @sajikumar5871 2 роки тому +6

    മധു സാർ....😅❤️❤️❤️❤️❤️❤️❤️

  • @kkuttykallara1698
    @kkuttykallara1698 2 роки тому +8

    മധു സാറിന് ആയുരാരോഗൃ സൗഖൃം നേരുന്നു .

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +10

    Sri.Dinesh Sir ,
    My opinion,
    This episode is very highly VALUABLE.
    Because : -
    1) Our Keralites stamped
    "Murderer Madhu" and BAARKED for arrest in the streets of Trivandrum in the man missing case &
    2) Some ( EDUCATED PRABHUDHA MALAYALYs)
    group ( uncultured/uncivilized ) forced through political power to close down a DREAM PROJECT of KERALA ie
    UMA STUDIO .
    The Great/ capable
    Madhu sir survived each
    BRUTAL CRUCIFICATIONS
    without any effect to personal , family and social life .
    Let himself lead healthy life .
    Preying Almighty for
    Sri.Madhu Sir's good health .
    Thank you Dinesh Sir .
    🙏🙏🙏

  • @vijayakumard1457
    @vijayakumard1457 2 роки тому +7

    സിനിമയുടെ സമഗ്ര വികസനത്തിന് ദാദാസാഹേബ് ഫാൽക്കേ അവാർഡ് ശ്രീ മധുവിന് നൽകേണ്ടതല്ലേ .

    • @user-sh2wo8xl7x
      @user-sh2wo8xl7x Рік тому

      മലയാളത്തിൽ ഏതെങ്കിലും ഒരു നാടിനെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് അർഹതയുണ്ടെങ്കിൽ അത് പ്രേംനസീറിനാണ്,ശേഷം സത്യനും മധുവിനും,അർഹതയുണ്ട്,മധു വളരെ പരിമിതികൾ ഉള്ള ഒരു നടനാണ്,ഗാനരംഗങ്ങളിലും റൊമാൻസ് രംഗങ്ങളിലും അഭിനയിക്കാൻ അറിയില്ല,നൃത്തവും ഒട്ടും അറിയില്ല,എപ്പോഴും ഒരേ ശൈലിയിൽ മാത്രമേ അഭിനയിക്കാൻ അറിയുകയുള്ളൂ,

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому +5

    Nobody in India is above Madhusir I saw him in my life when I was13 yrs old In women's college, in a drama named "Ammu" or "chavitti kuzhacha mannu".At that time my Eldest sister was studying there for BA. Then in the later years, I don't know how many times I saw him .Last time I saw him in Mookambika temple.He worked with my Eldest uncle Dr B C.Balakrishnan and my aunty Dr Rajamma in Ayyappas college, Nagercoil.One more thing Madhusir born and brought up in Trivandrum and the son of Trivandrum Mayor,he never visited Sree Padmanabhaswami Temple till his 72nd birthday.Best wishes for him and may God bless him to lead a healthy life for so many years."Orikkal koody" was shot near my uncle BCBalakrishnans house in Jawaharnagar and I saw the shooting.Orikkalkoody was the only script written by great writer Vilasini.(k.b. Menon)Thank you Dinesh sir for a great Episode of an Evertime great legend although you forgot his perfomance with Great P j .Antony in "Ambalaprave"."The great song "Dukhangalkinnu njan avadhi koduthu,seargathil njanoru muri eduthu ".Ok,Best wishes sir.

  • @m.g.r.satheesan1293
    @m.g.r.satheesan1293 Рік тому +2

    Kudos! It was good
    പണ്ട് എപ്പോഴും ദേശീയ അവാർഡ് വടക്കന് മാത്രം കൊടുത്തപ്പോൾ
    സത്യൻ മാഷ് എന്തോ ഒര് അഭിപ്രായം പറഞ്ഞിരുന്നു' അതിനടുത്ത വർഷമാണ് "ചെമ്മീൻ" അവാർഡ് വാങ്ങിയത്.
    ആ വർഷം തന്നെ ശിവാജി ഒരു തമിഴ് സിനിമയിൽ സത്യൻ മാഷിന് ഒരു പാര വച്ചു.അതിന് ശേഷം അദ്ദേഹം തമിഴിൽ ഒരു സിനിമയിലും അഭിനയിച്ചില്ല.
    സത്യൻ മാഷെപ്പോലെ തന്നെ ഒരു സമൂന്നത ആരാധ്യനായ അഭിനേതാവ് തന്നെയാണ് ശ്രീ മധു എന്ന മാധവൻ നായരും.
    Paises to Santhi Vila! Great episode Sri Santhi Vila DINESH!

    • @kp.venugopal2334
      @kp.venugopal2334 10 місяців тому

      Sathyam sir avasanamayi abinayichu oru cinima 4 reel mathrame sathyam sir abinaychullu appozhekkum sathyansir sarikkum marikkunnu. Bhaki 12 reel complete cheyyunnathu Madhusir annu. Venu enna kathapathram. Cinima Inquilab Sindhabad. Nalla cinimayanu. Athupole 2/3 cinimakoodi undu. Abinya chakkravarthi Madusir.

  • @satheeshankr7823
    @satheeshankr7823 2 роки тому +3

    മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മധുസാറിനെ കുറിച്ചുള്ള ഈ എപ്പിസോഡ് വളരെ പ്രാധാന്യമുള്ളതാണ്.അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിൽ, ഏറ്റവും ഉജ്ജ്വലമായത്,ഭാർഗവീനിലയം,ചെമ്മീൻ,ഓളവും തീരവും,ഉമ്മാച്ചു തുടങ്ങിയ സാഹിത്യ കൃതികളിൽ നിന്ന് പിറന്ന ചിത്രങ്ങളിലെ വേഷങ്ങളാണ്.ഇതാ ഇവിടെ വരെ എന്നചിത്രത്തിലെ താറാവ്കാരൻ പൈലിയെ പോലുള്ള കുട്ടനാടിന്റെ ചൂരും,ചുണയുമുള്ള കഥാപാത്രങ്ങൾക്ക് ഈ നടൻ പകർന്ന മിഴിവ് അത്യുജ്ജ്വലമാണ്.പ്രിയപ്പെട്ട മധുസാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..ദിനേശേട്ടനും നന്ദി..!❣️👍

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 роки тому +20

    മലയാളത്തിന്റെ അഭിമാനമാണ് നമ്മുടെ മധുസാർ♥️♥️♥️♥️♥️♥️🙏

  • @georgekora7928
    @georgekora7928 Рік тому +1

    Satyan ,Nazir, Madhu always the perinneal three flowers of Malayalam cinema

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +3

    Madhu sir great n legend💐💐🙏🙏😍😍

  • @gopunair3970
    @gopunair3970 2 роки тому +8

    മധുസാറിന് സംസ്ഥാന അവാർഡ് കിട്ടിയ കുടുംബസമേതം സംവിധാനം ചെയ്തത് ജയരാജ്‌ ആണ്...

  • @chandrasekharan3218
    @chandrasekharan3218 2 роки тому +2

    ശാന്തിവിള ദിനേശന്റെ സത്യസന്ധമായ ഒരു കൃതി.

  • @saraswathys9308
    @saraswathys9308 2 роки тому +5

    🙏🏻സർ. ആരുടേയും കുറ്റം പറയാത്ത എന്തും തുറന്നുപറയുന്ന അഭിനയ ചക്രവർത്തി മധുസാറിനെ കുറിച്ചുള്ള സംസാരം എന്തുരസമായി കേട്ടു. സാറിനും മധുസാറിനും അഭിനന്ദനങ്ങൾ 🌹🌹

  • @georgejacob9032
    @georgejacob9032 2 роки тому +3

    My favorite Actor. God bless you abundantly.

  • @niralanair2023
    @niralanair2023 2 роки тому +3

    ചമ്പക പുങ്കാവത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിക്കൽ ഒരാട്ടിടയൻ തപസ്സിരുന്നു, വിണ്ണിൽ നിന്നും വന്നിറങ്ങിയ ഭഗവാൻ അപ്പോൾ ഒരു ചന്ദനത്തിൻ മണിവിണ അവനു നൽകി. ആഭിജാത്യം എന്ന ചിത്രത്തിൽ മധു സാർ പാടി അഭിനയിച്ച മനോഹര ഗാനം.

    • @alavikuttynt5424
      @alavikuttynt5424 2 роки тому

      മധ പ സാർ മലയാളത്തിന്റെ പെരുന്തച്ചൻ

    • @alavikuttynt5424
      @alavikuttynt5424 2 роки тому

      കറുത്തമ്മയെ നിലക് നറുത്തിയ പതി കുട്ടി.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Madhu sir....excllllllllllllllent suuuuuuppppprrrr STAR OF THE PAST

  • @AJChannelMashup
    @AJChannelMashup 2 роки тому +5

    നല്ല ആകർഷകമായ thumbnail text

    • @jalajeshkp7206
      @jalajeshkp7206 2 роки тому

      നിങ്ങളും ഇയാളുടെ ഗാങ് ആണല്ലേ

    • @AJChannelMashup
      @AJChannelMashup 2 роки тому

      @@jalajeshkp7206 ഒരു ഗാങ്ങും അല്ല. ഹി ഹി 😁

  • @balasubramanian.pmanian5988
    @balasubramanian.pmanian5988 2 роки тому +5

    മനോഹര ഗാനങ്ങളുള്ള ചിത്രമായിരുന്നു കാമം - ക്രോധം - മോഹം. ഇതു സംവിധാനം ചെയ്തത് ശ്രീ മധുവാണ്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ വെടിയേറ്റു മരിക്കുകയാണ് മധു സാർ. കൊട്ടാരക്കരയാണ് പ്രധാന വേഷം. സസ്പൻ ത്രില്ലർ മൂവി.

  • @digun2470
    @digun2470 2 роки тому +2

    മധു🌟💯

  • @dinakram1708
    @dinakram1708 2 роки тому +7

    നല്ല എപ്പിസോഡ് 👍👍. ജയരാജിന്റെയും കെ. മധുവിന്റെയും സിനിമ മധു സാർ ചെയ്തിട്ടുണ്ട്.
    കെ മധു - തലമുറ
    ജയരാജ്‌ - കുടുംബസമേതം

  • @prassanavijayan9911
    @prassanavijayan9911 2 роки тому +1

    ഇഷ്‌ടപ്പെട്ടു എപ്പിസോഡ് മധുസറിനെപ്പറ്റി നന്നായി പഠിച്ചിട്ടു തന്നെ ഈ വീഡിയോ ചെയ്തു നല്ല കാര്യം ദിനേശ് സർ ഇനി N. N. Pillayekurichoru എപ്പിസോഡ് ചെയ്യുമോ

  • @pratheeshlp6185
    @pratheeshlp6185 2 роки тому +7

    Excllllllllllllllllent Story Telling.......so interesting ..........Amaizzzzzzzzzzzzing Dineesh sir 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    SUUUUUUUPPPPPP rrrrrr

  • @marychacko7915
    @marychacko7915 2 роки тому +1

    Wow......immense Respect to the episode. Thanks a Ton.

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nice 👍 .. madhu sir 🙏

  • @s.a.k.6659
    @s.a.k.6659 2 роки тому +6

    Director സച്ചിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @jayakumarannairs3480
    @jayakumarannairs3480 2 роки тому +2

    മഹാനായ സ്വാഭിമാന ആണ് കാരണം.

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    💜💜💜💜💜👌👌👌👌💯💯💯

  • @navasbammaninavas2322
    @navasbammaninavas2322 2 роки тому

    Ennum madhusarinte filim UA-cam vazhi madhu malayalam full moovie ennu tipe cheithu kaanunna njan 👍👍❤

  • @vimalsachi9183
    @vimalsachi9183 2 роки тому +1

    Thank u dinesh sir 🙏🇮🇳

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    MADHAVAN NAIR @MADHUUU uuuuu Sir

  • @nairkgp4004
    @nairkgp4004 2 роки тому

    Best! Good wishes.

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge 10 місяців тому

    Greatactormadusir

  • @kuttansrikuttan505
    @kuttansrikuttan505 2 роки тому +7

    മധുവിനെയും ദിലീപിനെയും താരതമ്യപ്പെടുത്തിയത് ഭയങ്കര കഷ്ടമായിപ്പോയി ദിലീപിനെ പോലെ തെളിവ് നശിപ്പിക്കാനും നാ റിയ കളി കളിക്കാൻ മധു പോയില്ല എന്ന് അറിയണം തെറ്റ് ചെയ്തിട്ടില്ല എന്ന് മധുവിന്അറിയാം ഇതെല്ലാം വലിച്ചിഴച്ച് മധുവി.നെകുറിച്ചുള്ള ഒരു നല്ല സ്റ്റോറിയ്ക്കിട യിൽ ദിലീപിനെ വലിച്ചിഴച്ച് നിങ്ങൾ നിങ്ങളുടെ വില കളയല്ലേ ശാന്തിവിള കാരണം മധുവിനെയും ദിലീപിനെയും താരതമ്യപ്പെടുത്താൻ കഴിയില്ല

  • @fazzabinmuhammed744
    @fazzabinmuhammed744 2 роки тому

    Ee Pavatta njan vilichu annaney....shooooh pavam chettan ennod valarey bahumanathodey samsarichu.....Dinesh sir most honest person...i can feel it when talk to him....maranam varey koodey kanum Dinesh Chetta.....by...Ashik

  • @siddharthane.t.1103
    @siddharthane.t.1103 2 роки тому +1

    Beautiful

  • @kpyousafyousaf9848
    @kpyousafyousaf9848 2 роки тому

    മുടിയനായ പുത്രനിൽ സത്യനാണ്
    നായകൻ.
    Kp തീരുർ.

  • @joymathewjoy786
    @joymathewjoy786 Рік тому

    മനസ്വിനിയോ...? 🙏🌷🌷👌👌👌👌👌

  • @s.a.k.6659
    @s.a.k.6659 2 роки тому

    👌👌👌

  • @REJIN675
    @REJIN675 2 роки тому +2

    Ghost story para sir

  • @PKR663
    @PKR663 2 роки тому

    തലമുറ എന്ന K. മധു ചിത്രത്തിൽ ശ്രീ. മധു അഭിനയിച്ചിരുന്നു , സാർ..

  • @kesavanvn3661
    @kesavanvn3661 2 роки тому +3

    Beautiful episode about Madhu sir.He must be given prestigious awards

  • @Saji202124
    @Saji202124 2 роки тому +2

    Ms baburajine kurich cheyyenem... oru vedio

  • @prasanthprasanth2120
    @prasanthprasanth2120 Рік тому

    Good video

  • @fazzabinmuhammed744
    @fazzabinmuhammed744 2 роки тому +1

    Ningalum Madhu Sir um orupoleyanu aarthiyilla.....

  • @varghesev7605
    @varghesev7605 2 роки тому +1

    'ഓളവും തീരവും ' സിനിമയുടെ നിർമ്മാതാവ് പി എ ബക്കർ അല്ലേ

  • @saraths7103
    @saraths7103 2 роки тому

    💓💓💓💓💓💓💓💓💓💓💓💓

  • @vinuvinod5766
    @vinuvinod5766 2 роки тому

    👍🙏

  • @abhishekpm2912
    @abhishekpm2912 Рік тому

    Santhavila ikka fans

  • @vijayann4916
    @vijayann4916 2 роки тому

    super

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 роки тому

    ❤️❤️❤️❤️❤️💐💐💐💐🙏🙏🙏

  • @kjjayadas
    @kjjayadas 2 роки тому +3

    മധു Sir ൻ്റെ ജോലിക്കാരൻ വിജയൻ്റെ മിസിങ് കേസ് 6 മാസത്തിനകം കണ്ടുപിടിച്ചത് താങ്കൾ 15 വർഷമായി പറഞ്ഞത് തെറ്റാണ്.അത് ശരിക്കും ഒന്ന് കൂടി അന്നേഷിച്ചിട്ട് താങ്കൾ തിരുത്തി പറയുമെന്ന് കരുതുന്നു.(വേണമെങ്കിൽ താങ്കൾ മധു Sir നോടെ ചോദിച്ചിട്ട് പറഞ്ഞാലും മതി)തെറ്റ് തെറ്റ് തന്നെ ആണ്.

  • @ideaokl6031
    @ideaokl6031 2 роки тому

    ✊👍👍👍👍👍👍👍👍👍👍👌👌👌👌

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Рік тому

    👍👍👍👍👍👍👍👍👍👍👍

  • @rameshramachandran6807
    @rameshramachandran6807 2 роки тому +3

    Excellent episode..Madhu sir acted in jayaraj movie kudumbasametham

    • @PradeepKumar-uw5cb
      @PradeepKumar-uw5cb 2 роки тому

      Sir ,
      Yes .
      Sri.Jayaraj's first film KUDUMBASAMETHAM
      Sri.Madhu sir is the Centre Character.
      Thanks . 🙏

  • @aambadeebaloo8925
    @aambadeebaloo8925 2 роки тому +1

    കെ മധുവിന്റെ നാടുവാഴികൾ എന്ന പടത്തിൽ ഉണ്ട് മധു സർ...

    • @sreejithkallada
      @sreejithkallada 2 роки тому +1

      ജോഷി ആണ് സംവിധാനം

    • @ananthrajendar9601
      @ananthrajendar9601 2 роки тому +1

      കെ. മധു അല്ല. ജോഷി ആണ് സംവിധാനം

  • @joykp8395
    @joykp8395 Рік тому

    Please reschedule the Cenema Theekanal .I like it very much and to see

  • @banaraskrishna1028
    @banaraskrishna1028 2 роки тому +1

    ബാലൻ കെ യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ?

  • @Ammu279
    @Ammu279 2 роки тому

    Beautiful Episode Chetta. Madhu Sir Enna Malayalam Cinemayude Kulapathiku Arhikunna Angikaram Orikalum Kittiyitilla

  • @flamingofloat6053
    @flamingofloat6053 2 роки тому

    Please do a story about evergreen actor Vincent..

  • @hahahahahaha11ha
    @hahahahahaha11ha Рік тому

    Pppoliyattoo namaste 🙏 ♥️ ❤️ namaste

  • @shajicherthala7000
    @shajicherthala7000 2 роки тому

    ഒരു കഴുവുകളുമില്ലാത്ത കുറെപേർ സിനിമായിലും . ഗാനാലാപനത്തിലും. മറ്റു മേഖലകളിലും പണ്ട് കയറിപ്പറിട്ടുണ്ട്. കാരണം ഉന്നത ജാതിയായത് കൊണ്ടു മാത്രം. ഇപ്പോഴും പ്രശസ്തനായ ഒരു ഗായകനുണ്ട്. അയ്യാൾ സ രി ഗ മ പ ധ നി പഠിച്ചിട്ടു പോലുമില്ല. ശബരിമലയിൽ പോയപ്പോൾ ഇദ്ദേഹത്തോട് ഒരു അയ്യപ്പ ഭക്തിഗാനം പാടൻ ആവശ്യപ്പെട്ടപ്പോൾ ക്യാഷ് കൊടുത്താൽ പാടാം എന്ന് പറഞ്ഞ ആളാണ് . ഉന്നത ജാതിയിൽ ജനിച്ചാൽ പ്രത്യകിച്ച് കഴിവ് ഒന്നും വേണ്ടായിരുന്ന് അന്നത്തെ കാലത്ത്.ഇന്ന് മലയാള ഗായകരുടെ ഇടയിൽ ഒന്നാം സ്ഥാനത്തു നില്ക്കുന്ന ആളുതന്നെ

  • @7MohanRaj
    @7MohanRaj Рік тому

    അന്ത വദ്യര് നല്ല പണ്ണിയിരുക്ക് 😂😂😂😂... ഇത് കേൾക്കുമ്പോൾ ഒരു പഴയ പാട്ടാണ് ഓർമ വരുന്നത്ത്... വാ വാ വാ വാദ്യരെ വാ വഞ്ചിപ്പൊടി.. ആ കൊഞ്ചും കിളി 😂😂😂😂

  • @kgvaikundannair7100
    @kgvaikundannair7100 Рік тому

    ഒരു സംഭവം കേട്ടാൽ അത് സത്യമാണോ.. എന്ന് മനസ്സിലാക്കാതെ. കുറ്റപ്പെടുത്താനും സമരം ചെയ്യാനും ബഹളം വയ്ക്കാനും. ചാടി പുറപ്പെടുന്ന വൃത്തികെട്ട കുറെ ആൾക്കാർ ഇപ്പോഴും ഇവിടെ ഉണ്ട്..അതിനൊരു മാറ്റവും ഇല്ല....

  • @premdasviswanathan3304
    @premdasviswanathan3304 2 роки тому

    നന്നായിരിക്കുന്നു സർ. സർ മറ്റൊരു കാര്യം. മാത്യു ജെ കുന്നപ്പള്ളി എഴുതിയ ' സത്യന്റെ കഥ ' എന്ന പുസ്തകം സർ വായിച്ചതാണോ, ഇല്ലെങ്കിൽ ഒന്നു വായിക്കണേ.

  • @harir3978
    @harir3978 2 роки тому +1

    നമസ്കാരം 🙏

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Sir,"Olavum theeravum" was directed by P N.Menon,not p.a.Bekker.

  • @navasbammaninavas2322
    @navasbammaninavas2322 2 роки тому

    Aalanmooden chettante story kondu varanam please

  • @Vazhikatti1991
    @Vazhikatti1991 2 роки тому

    10:38 priya means ?

  • @user-ng1fp1dl7e
    @user-ng1fp1dl7e 2 роки тому

    ബാബു ആന്റണിയെ കുറിച്ച് സ്റ്റോറി ചെയ്യുമോ സാർ

  • @manojkumars9790
    @manojkumars9790 2 роки тому

    Camera Exposure level kooduthel aanu sir

  • @balucr3866
    @balucr3866 2 роки тому

    Umastudio uriyakkodalla, puliyarakkonathanu sri. Santhivila Dinesh.

  • @subairmuhammed971
    @subairmuhammed971 2 роки тому

    Sir റിലീസ് ചയ്തു നഷ്ടപെട്ട സിനിമ യെ കുറിച്ച് പറയണം sir ഇപ്പോൾ ഇല്ലാത്ത കോപി പ്ലീസ്

  • @navasbammaninavas2322
    @navasbammaninavas2322 2 роки тому +1

    Naseer sir ne kkaalum abhinaya mikavu Madhu sir munnittu nilkunnathu enikku matramaano thonunnath😚

  • @varghesev7605
    @varghesev7605 2 роки тому

    പ്രേംനസീറിനോളം വരുമോ

  • @karapppswamikarappu8171
    @karapppswamikarappu8171 Рік тому

    Madhu pradiphalam vittuveezhchayillatha Nadananu

  • @madhup6384
    @madhup6384 Рік тому

    Premnazir is not equal to Madhu sir Madhu sir is acting king

  • @xavierj4229
    @xavierj4229 Рік тому

    നാട്ടുകാർ തന്നെ തല്ലും ഓർത്തോ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Рік тому

    മധു സാറാണ് മലയാള സിനിമയിലെ തറവാടി.

  • @ramachandrana9335
    @ramachandrana9335 2 роки тому

    മാതു സാർ വ്യത്യസ്ത നായ ഒരു നടനാണ് വേറെ ഒരു നടനും കിട്ടാത്ത ഒരുപാട് ഭാഗ്യം കിട്ടിയ നടൻ .സാർ തമിഴ് സംവിധായകൻ .മലയാളി യായ പലഘടകരനായ .K.Sagar.ന് പറ്റി ഒരു എപ്പിസോഡ് ചെയ്യണം സാർ കുറെ സിനിമ ചെയ്തിട്ടുണ്ടാ .M.G.R.ശിവാജി m.N.N.നമ്പർ ചെയ്യോ സാർ

  • @satisantalappilli3636
    @satisantalappilli3636 2 роки тому

    ദാസേട്ടൻ സംഗീത സംവിധാനം ചെയ്ത ഫിലിം തീക്കനൽ അല്ലല്ലോ. തീക്കടൽ അല്ലെ. അതിൽ മധു സാറിനു നെഗറ്റീവ് റോളുമല്ല

  • @karapppswamikarappu8171
    @karapppswamikarappu8171 Рік тому

    Idakkidakku Thazhe Nokkunnu Nokki vayikkukayanu

  • @KRISHNAKUMAR-lp1hn
    @KRISHNAKUMAR-lp1hn 2 роки тому

    Talamurailabinaichhu

  • @jayachandranak6796
    @jayachandranak6796 2 роки тому

    Poda

  • @bijuvj6066
    @bijuvj6066 2 роки тому +1

    ദിലീപ് നടിയെ ആക്രമിച്ച കേസിൽ നിരപരാധിയാണെന്ന് മധു സാർ പറഞ്ഞതോടെ ശാന്തി വളിക്ക് മധുവിനോട് ഭയങ്കര സ്നേഹം. എന്നാലേ എനിക്ക് ഉണ്ടായിരുന്ന സ്നേഹവും ബഹുമാനവും അയാളോട് ഇല്ലാതായി.

  • @ddgameing2567
    @ddgameing2567 2 роки тому

    അഭിനയം പോര

  • @therock5334
    @therock5334 2 роки тому +1

    ദീലീപ്' എത്ര ചില്ലറ തന്നു ? പിന്നെ മധുവിനെ എത്ര സുഖിപ്പിച്ചാലും മോഹൻലാൽ കഴിഞ്ഞെ മധുവിന് ?

    • @shibutr2418
      @shibutr2418 Рік тому

      പോടാ മശപുത്രാ......

  • @abraahamjoseph3563
    @abraahamjoseph3563 Рік тому

    ദിനേശ് സാറെ ജോഷി സംവിധാനം ചെയ്ത മധുസാർ നായകനായ രക്‌തമം എന്നാ സിനിമയുടെC. D.. D. V. D.. കിട്ടാൻഎന്തെങ്കിലും മാർഗമുണ്ടോ??.