പ്രേം നസീറിനെ പുച്ഛത്തോടെ കണ്ട ഭരത് ഗോപിയുടെ കഥ......!ights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 15 вер 2023
  • വെട്ടൊന്ന് മുറി രണ്ട് എന്ന പ്രകൃതക്കാരനായിരുന്നു ഭരത് ഗോപി ....... കച്ചവട സിനിമാക്കാരെ പരമ പുച്ഛമായിരുന്നു ഭരത് ഗോപിക്ക് ...... സിനിമാ വാരികകൾ താൻ വായിക്കാറില്ലാന്ന് പറഞ്ഞ് അവരോട് പിണങ്ങി ശത്രുവാക്കിയ അഭിനേതാവായിരുന്നു ഭരത് ഗോപി ......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 509

  • @stephentk3413
    @stephentk3413 10 місяців тому +55

    സിനിമാതാരങ്ങളിലെ യഥാർത്ഥ മനനഷ്യനായിരുന്നു നസീർ സാർ.. എക്കാലത്തെയും ഏറ്റവും വലിയ നടനായിരുന്നു ഭരത് ഗോപി. പ്രണാമങ്ങൾ 🌹❤🙏🌹🙏

  • @babythomas3480
    @babythomas3480 10 місяців тому +59

    ഗോപിസാർഅതുല്യ പ്രതിഭയാണ്സത്യം, പക്ഷെനസീർസർ അനേകലക്ഷങ്ങളുടെമനസ്സിൽകുടിയിരിക്കുന്നഒരുഅപൂർവ്വവ്യക്തിത്തവും ഒരുസുന്ദരകാവ്യകാമുകനുമാണ്, നസീർസാറിന് പ്രണാമം 🙏🌹,

  • @VenuKkurup
    @VenuKkurup 10 місяців тому +192

    നസിർ സാർ ശുദ്ധമായ സ്വർണമല്ലേ..... ഒരിക്കലും മാറ്റ് കുറയില്ല ❤❤❤

    • @rajthkk1553
      @rajthkk1553 10 місяців тому +9

      പിന്നെ ഗോപിയോ ?

    • @bindusanthoshhh
      @bindusanthoshhh 10 місяців тому +2

      വളരെ വളരെ സത്യം❤

    • @jrjtoons761
      @jrjtoons761 10 місяців тому +9

      ​@@rajthkk1553as an actor gopi was great, pinne as a person Nazir aayirunu perfect

    • @mahadevan1979
      @mahadevan1979 10 місяців тому +8

      അഭിനയത്തിൽ ഭാരത് ഗോപി സാർ ജീവിക്കുകെയാണ്... ഇദ്ദേഹത്തെ കവച്ചു വെക്കാൻ നസീർ സാർ പറ്റില്ല.

    • @gopakumar9712
      @gopakumar9712 10 місяців тому +6

      ​@@mahadevan1979നന്നായി കവച്ചു വച്ചാൽ കഴിയും

  • @jfryteg
    @jfryteg 10 місяців тому +62

    നസീർ സർ നിങ്ങൾ മനുഷ്യ കുലത്തിന് പുണ്യമാണ്. Santhivila chetta ഒരുപാട് നന്ദി ee എപ്പിസോഡിന്

  • @iqbalsyed8773
    @iqbalsyed8773 10 місяців тому +42

    മനുഷ്യനാകുന്നതിലാണ് മഹത്വം. നടനാകാൻ ആർക്കും സാധിക്കും. അനേകം നാൽക്കാലികൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
    A big salute to the evergreen hero.

    • @arunchandran4847
      @arunchandran4847 7 місяців тому

      എന്ന ഒരു cinema actor ആയി കാണിക്കണം ചേട്ടാ , അങ്ങനെ ഒന്നും ആര്‍ക്കും പറ്റൂല

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 місяців тому +51

    നസീർ സർ മാനുഷികതയുടെ മഹാ നിദർശനം -

  • @rjpadipist--_2898
    @rjpadipist--_2898 10 місяців тому +29

    മനോഹരമായ അവതരണം.
    മുഴുവൻ കേൾക്കാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന ശൈലി.👍

  • @EbyJacob-ct3lh
    @EbyJacob-ct3lh 10 місяців тому +43

    പ്രേം നസീർ SIR Real Hero🔥🔥🔥

  • @lissyfrancis6594
    @lissyfrancis6594 10 місяців тому +24

    നസീറിനെ പോലെ മനുഷ്യ സ്നേഹിയായ ഒരു നടൻ ഇതു വരെ ഉണ്ടായിട്ടില്ല ഇനിയും ഉണ്ടാവുകയുമില്ല. അത്രക്ക് ആണ് ആ മനുഷ്യന്റെ മഹത്വം. ഇതു വരെ ഉള്ള നടന്മാരും ഇനി വരാനിരിക്കുന്നതുമായ ഒരു നടനും അദ്ദേഹത്തോളം എത്തില്ല. പലരും കണ്ട് പഠിക്കേണ്ട മഹാ പ്രതിഭ.

  • @ppgeorge5963
    @ppgeorge5963 10 місяців тому +10

    ഭരത് ഗോപിസാർ അഭിനയിക്കാതെ അഭിനയിക്കുന്ന നല്ലൊരു നടൻ യവനിക എന്ന സിനിമയിലെ തബലിസ്റ്റ് അയ്യപ്പൻ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം മുണ്ട് മടക്കികുത്തി ചാരായം കുടിക്കുന്ന രംഗം അക്കരെ സിനിമയിലെ ഫോറിൻ ബനിയനിട്ടതിനുശേഷം ഇതുവേണോ എന്നുള്ള ചോദ്യം ഒരു നടനും ചെയ്യാൻ പറ്റാത്ത അഭിനയം

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 місяців тому +87

    പ്രേം നസീർ സർ മനുഷ്യരിൽ മാണിക്യം.. 👍👍❤️❤️🙏🙏

  • @anilkumarunni5041
    @anilkumarunni5041 10 місяців тому +39

    നസീർ സാറുമായുള്ള കഥ മനോഹരമായി 🧡🧡

  • @mohammedallipparambil
    @mohammedallipparambil 10 місяців тому +46

    സർ താങ്കളുടെ വിവരണങ്ങൾ അതും പ്രേം നസീറിനെക്കുറിച്ചുള്ളത്, കണ്ണുകൾ നിറയുന്നു. ഈ പ്രതിഭകൾക്കു മുന്നിൽ പ്രണാമം.❤❤❤❤ AMD.

  • @thom4253
    @thom4253 10 місяців тому +51

    മഹാനായ മനുഷ്യ സ്നേഹിയും മാന്യനുമായിരുന്ന പ്രേം നസീർ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പതാക വാഹകനാണ്. നൂറുകണക്കിന് super hit കൾ സമ്മാനിച്ച അഭിനയ പ്രതിഭ. കുറ്റം പറയുന്ന വിദ്വാൻ KSEB യിൽ ഒരു ക്ലാർക് ആയി ദീർഘനാൾ ജോലിക്ക് ശേഷം വയസ്സുകാലത് കുറെ ആർട്ട്‌ പടങ്ങളിൽ അഭിനയിച്ചു. ഏതു മാക്രിയെയും മഹാ നടനാക്കാൻ കഴിയുന്ന മഹാ സംവിധായകരുടെയും പടങ്ങളാണ് അവ.ഗോപി അല്പനായ അഹങ്കാരി മാത്രം 👍

    • @vijayakrishnan3511
      @vijayakrishnan3511 10 місяців тому +1

      എന്തു കൊണ്ടാണ് യോഗ്യനായ (യോഗ്യൻ തന്നെ. ഒരു സംശയവുമില്ല ) നസീറിന്റെ പ്രതിഭയെ ഈ പറയുന്ന മഹാ സംവിധായകർക്ക് ഉപയോഗിക്കാൻ കഴിയാതെ പോയതും അദ്ദേഹത്തിന് ഒരു അവാർഡ് വാങ്ങിക്കൊടുക്കാൻ സാധിക്കാഞ്ഞതും? അതിനു കാരണം ഒന്നേയുള്ളു. അതിന് ഒറ്റക്കാരണമേയുള്ളു. ഗോപി നൈസർഗിക പ്രതിഭയായിരുന്നു. നസീർ കച്ചവട സിനിമയുടെ ഭാഗവും. ഈ വ്യത്യാസം അവരുടെ മക്കളിൽ പോലും കാണാം. നസീറിന്റെ മകൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പലർക്കും അയാളുടെ പേര് പോലും ഓർമ്മ കാണുമോന്ന് സംശയം. എന്നാൽ മുരളി ഗോപി മലയാള സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ആളാണ്.

    • @narayanankp7805
      @narayanankp7805 10 місяців тому +7

      രണ്ടു പേരും വ്യത്യസ്ത രീതി
      യിലുള്ള അഭിനയം കാഴ്ച വെച്ചവരാണ്(ഉദാ മമ്മൂട്ടി മോഹൻലാൽ) എങ്കിലും ഒരാൾ മറ്റൊരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല അതിനെയാണ് നമ്മൾ അഹങ്കാരം എന്ന് പറയുന്നത്

    • @unnikrishnang6367
      @unnikrishnang6367 10 місяців тому +7

      നമിച്ചു അണ്ണാ ഈ വിവരക്കേടിനു മുന്നിൽ 🙏. നസീർ സർ മഹാനായ മനുഷ്യൻ. പക്ഷെ അത് പറയാൻ ഒരു അഭിനയ പ്രതിഭ -യേ അപഹസിക്കുന്നതിനെ കുറിച്ചെന്തു പറയാൻ ?!

    • @abdulrazak4906
      @abdulrazak4906 10 місяців тому +2

      v should not say so. both were wonderful actors and brilliant persons in their own way of acting and living. They were great. need to b remembered for ever 👍

  • @alavikutty6951
    @alavikutty6951 10 місяців тому +23

    മലയാള സിനിമിയിലെ വിലമതിക്കാനാവാത്ത തിളങ്കുന്ന കോഹിനൂർ രത്നമായിരുന്നു...എൻ്റെ നസീർ സാർ... പെരുമാറ്റം അത്ര ലളിതമായയിരുന്നു അദ് ദേഹത്തിൻ്റെ സഹജീവികളോട് ഉള്ള പെരുമാറ്റം. പലരെയും അദ്ദ്ദേഹം അകമഴിഞ്ഞ് സാഹായിച്ചു... really good person....

  • @vinusivan1538
    @vinusivan1538 10 місяців тому +14

    സമയം കിട്ടുമ്പോൾ ഒക്കെ കാണുകയും, അതു ആസ്വദിച്ചു തന്നെ കാണുന്ന ഒരു പ്രോഗ്രമാണ് താങ്കളുടെതു.ഒരു സിനിമ കാണുന്ന രീതിയിൽ ❤

  • @knvenugopal
    @knvenugopal 10 місяців тому +47

    പ്രേം നസീർ സാറിന്റെ ഔന്നത്യവും ഗോപിയുടെ മഹിമയും തമ്മിൽ കടലും കടലാടിയും പോലെ ....

    • @thealchemist9504
      @thealchemist9504 10 місяців тому

      ​@@muhammedcp6293അഭിനയത്തിന്റെ റേഞ്ച് ന്റെ കാര്യത്തിൽ ഗോപി അത്യുന്നതങ്ങളിൽ ആണ്.

    • @KMamachan
      @KMamachan 10 місяців тому

      😊

    • @venugobal8585
      @venugobal8585 10 місяців тому +2

      ​@@muhammedcp6293Of course.. Nazir sir is a good actor and good personality... But, why Gopi Sir is degraded.. He is a good actor..

    • @sathipillai4344
      @sathipillai4344 10 місяців тому

      ​@@KMamachan❤❤

    • @abdulrazak4906
      @abdulrazak4906 10 місяців тому

      Both are great people, in different perspective 👍

  • @malimundekkatt4979
    @malimundekkatt4979 10 місяців тому +23

    ദയവ്‌ ചെയ്ത് ദിനേശ് സാർ ഭരത് ഗോപിയേയും പ്രേംനസീറിനേയും തമ്മിൽ താരതമ്യം ചെയ്യരുതേ

  • @hometab8000
    @hometab8000 9 місяців тому +10

    ഗോപി മികച്ച അഭിനേതായിരുന്നു.ഒരു സംശയവുമില്ല.എന്നാൽ പ്രേംനസീർ മരിക്കുന്നത് വരെ നമ്മുടെയൊക്കെ മനസ്സിൽ നാമറിയാതെ ഉണ്ടായിരുന്ന കൗമാരക്കാരൻ കാമുകനായിരുന്നു. ആ കാമുകന് മരണമില്ല.

  • @padmakumarvm3670
    @padmakumarvm3670 10 місяців тому +19

    Whenever romantic song sequences of Malayalam films are remembered, then the scenes enacted brilliantly by Prem Nazir ji come to the mind. Song sequences started from Vishappinte Vili 1952 film (before that Marumakal the first film of Abdul Khadar, later Prem Nazir had acted but failed to take off). Since then thousands of songs came and gone. AM Raja, K Purushothaman, KP Udaya Bhanu, Yesudas, PB Srinivas, Jayachandran , Brahmanandan etc gave voice to his songs. An unforgettable figure for malayalam film watchers. Film is considered as an entertainment industry. Nobody bothers to check who was Adoor Gopala Krishnan, G Aravindan, Kodiyettam Gopi etc since they have been watched and forgotton long back and only artfilm watchers shows some interest in them and keep on remembering them. Prem Nazir and his pleasant face will remain in memory for ever because of his immortal songs from Vayalar Devarajan team, Srikumaran Thampi V Dakshinamoorthi team, P Bhaskaran MS Baburaj team, P Bhaskaran K Raghavan, AT Ummar team etc.

  • @georgejacob6184
    @georgejacob6184 10 місяців тому +92

    പ്രേം നസീർ ഒരു ഗന്ധർവനായിരുന്നു .ഗന്ധർവ്വനും മനുഷ്യനും തമ്മിൽ താരതമ്യമരുത് .നസീറിൻ്റെ പാട്ടുരംഗങ്ങൾ എത്ര കണ്ടാലും മതിവരില്ല .ഏതു പ്രായത്തിലും .ആ റോളുകളിൽ ഗോപിയെ സങ്കല്പിക്കാൻപോലുമില്ല .

    • @tomygeorge4626
      @tomygeorge4626 10 місяців тому +7

      Super comment 👌👍💪

    • @jrjtoons761
      @jrjtoons761 10 місяців тому +2

      Gopi best actor aanu heyy

    • @arunkumarbkoyilandy
      @arunkumarbkoyilandy 10 місяців тому +2

      ഗോപിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല നസീർ ..

    • @devadasar1012
      @devadasar1012 10 місяців тому +6

      Onnu podo than padayottum filim onnu kandu nokku athu Pola eruttinta almmavu murapanu achane asuravethu lilamajanu vevagha sammanam

    • @SureshKumar-tx5ex
      @SureshKumar-tx5ex 10 місяців тому +9

      ഭരത് ഗോപി അഭിനയ പ്രതിഭ❤❤ പ്രേം നസീർ നിത്യ ഹരിത നായകൻ❤❤ കാലയവനികക്കുള്ളിൽ മറഞ്ഞ കലാകാരന്മാർക്ക് ഓർമ്മപ്പൂക്കൾ🎉🎉

  • @asainaranchachavidi6398
    @asainaranchachavidi6398 10 місяців тому +12

    ഇപ്പോഴത്തെ ബേക്ക്റൗണ്ട് കൊള്ളാം മൊത്തത്തിൽ ഒരു നല്ല കാഴ്ച സൗന്ദര്യം 👌👌

  • @easwarannamboothiri8650
    @easwarannamboothiri8650 10 місяців тому +16

    Nazeer sir കഴിഞ്ഞേ ഉള്ളു ആരും .
    Malayalathinte abhrapalikalil.
    ഒരു മനുഷ്യ yn എന്ന nilayilum.

  • @jayasankarp5094
    @jayasankarp5094 10 місяців тому +35

    ❤❤❤ നൊമ്പരമുണർത്തുന്ന ഓർമ്മകൾ നന്നായി❤❤❤

  • @jayarajb8383
    @jayarajb8383 10 місяців тому +18

    Prem nazeer the great hero salute to him

  • @ShahinaAliakbar-xj4jt
    @ShahinaAliakbar-xj4jt 10 місяців тому +17

    പ്രേം നസീർ 🌹❤️❤️

  • @somanathanmakkat6772
    @somanathanmakkat6772 10 місяців тому +43

    പ്രേംനസീർ ഇതിഹാസ നടൻ ഇന്ത്യൻ സിനിമയുടെ എല്ലാ ഗോപി ഒരു തവണ മികച്ച നടനായതിൽ അപ്പുറം ഒന്നുമല്ല. നല്ല നടൻ എന്നാൽ മസില് പിടിച്ച് അഭിനയിക്കുന്നതല്ല.

    • @n.k.santhosh8949
      @n.k.santhosh8949 10 місяців тому +7

      ഭാരത് ഗോപി ഒരു average നടനാണ്. അത്രയേയുള്ളൂ.

    • @jayakrishnanvettoor5711
      @jayakrishnanvettoor5711 10 місяців тому +9

      ഗോപി ജന്മനാ നടനാണ്. നസീർ പെരുമാറ്റത്തിൽ കൂടി നില നിന്ന ശരാശരിയിലും താഴ്ന്ന താരം

    • @shajikuttykalam2324
      @shajikuttykalam2324 10 місяців тому

      ​@@jayakrishnanvettoor5711ഒരുകാലത്ത് നസീർ സിനിമയിൽ ഇല്ലെങ്കിൽ കാണാൻ താല്പര്യം കാണില്ല

    • @kumarp7136
      @kumarp7136 10 місяців тому +1

      ​@@n.k.santhosh8949ഒരുകാര്യം താങ്കൾ സ്വയം തെളിയിച്ചിരിക്കുന്നു. താങ്കൾക്ക് ഒന്നുമറിയില്ല എന്ന്.

    • @mahadevan1979
      @mahadevan1979 10 місяців тому

      ​@@jayakrishnanvettoor5711👌👌👌👌👌👏👏👏👏🤝🤝🤝

  • @anshadusa-pp5ji
    @anshadusa-pp5ji 10 місяців тому +2

    ദിനേശ് ഭായ് യുടെ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കു തന്നെ ഓർമ ഇല്ല. അത്രക്ക് ഇഷ്ട്ടപ്പെട്ടു. ഗോപിച്ചേട്ടനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞതിന് നന്ദി കൂടി അറിയിക്കുന്നു. വിടപറയും മുൻപേ എന്ന സിനിമ ഓർമയിൽ തങ്ങി നിൽക്കുന്നു.

  • @vcvkumar007
    @vcvkumar007 10 місяців тому +17

    ഭരത് ഗോപി❤❤❤
    പഴയ കഥകൾ പറയുമ്പോൾ താങ്കളുടെ ആഖ്യാനശൈലി💕🌷🌷

  • @royJoseph-lx6uq
    @royJoseph-lx6uq 10 місяців тому +15

    അതാണ് നസീർ സാർ

  • @prabhakaranparavanthatta4144
    @prabhakaranparavanthatta4144 10 місяців тому +1

    പ്രേംനസീർ സാറിന്റെ വിനയവും ലാളിത്യവും ലോക പ്രസിദ്ധമാണ്. ഒരു വലിയ വിഷയം മണിക്കൂറുകളോളം ചർച്ച ചെയ്തപ്പോൾ 99 % വും അതിൽ നസീർ ഇല്ലായിരുന്നു. പ്രേം നസീർ എന്ന മഹാത്മാ വായ മലയാള സിനിമാ നടനെ 1% ചർച്ച ചെയ്തപ്പോൾ അദ്ദേഹമാണ് ആ വിഷയത്തിലും 100 % മഹാനായിത്തീർന്നത്. ഏതായാലും മഹാനായ മഹാ മനുഷ്യൻ നസീർ സാറിനും , കൂട്ടത്തിൽ ശുൺഠിക്കാരനായ കോടിയേററം ഗോപി സാറിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.❤

  • @unnimusic007
    @unnimusic007 9 місяців тому +1

    ഈ ഭരത് ഗോപി എന്ന അദ്ഭുത നടൻ്റെ എനിക് എക്കാലത്തെയും ഇഷ്ടപെട്ട കഥാപാത്രം വെറും നമ്മുടെ tanalist അയ്യപ്പൻ ആണ് ഒരു രേക്ഷെയും എന്തൊരു അഭിനേയമായിരുന്ന് ഹൊ ഞാൻ ഇന്നും ഇടെക് എടുത്തു കാണുന്ന ഒരു സിനിമ ആണ് ഈ യവനിക

  • @dkTruthBuster
    @dkTruthBuster 10 місяців тому +11

    ഭരത് ഗോപി സിനിമയിൽ "അഭിനയിച്ചു " എന്ന് പറയരുത്... അതുപോലെ ജീവിതത്തിൽ നസീർ ഒരിക്കലും "അഭിനയിച്ചിട്ടില്ല ".. അതായിരുന്നു അവർ രണ്ടു പേരും...

  • @shalimarmetals243
    @shalimarmetals243 10 місяців тому +3

    ഗോപി ചില അവാർഡ് സിനിമയിൽ അഭിനയിക്കാൻ യോഗ്യൻ ആണ്. പക്ഷേ ഇവിടുത്തെ പ്രേക്ഷകരിൽ അഞ്ചു ശതമാനം ആളുകൾ പോലും അവാർഡ് സിനിമ കാണുന്നില്ല അതല്ലേ വസ്തുതകൾ. ജനങ്ങൾ ഒരു സിനിമ കാണാൻ ആഗ്രഹിക്കുമ്പോൾ ഗാനരംഗങ്ങൾ, കഥ, സംഭാഷണം, കണ്ണിന് കുളിർമ്മ പകരുന്ന ലൊക്കേഷൻ ഗ്ലാമർ നിറഞ്ഞ നായിക നായകന്മാർ ഇതൊക്കെ യാണ് ആഗ്രഹിക്കുന്നത്
    ഇത് വല്ലതും ഗോപിയുടെ സിനിമ കണ്ടാൽ കി ട്ടുകയില്ലല്ലോ

  • @majeedahmad5570
    @majeedahmad5570 10 місяців тому +4

    ആദ്യമായാണ്‌ താങ്കളുടെ ഈ എപ്പിസോഡ്‌ കാണുന്നത്‌. പറയാതെ വയ്യ; ഒരു സിനിമ കാണുന്നതുപോലെ ആസ്വദിച്ചു. മനോഹരം. ഗോപിയെന്ന അഹങ്കാരിയെ നിഷേധിയെ അസൂയ ജനിപ്പിക്കും വിധം വരച്ചു കാണിച്ചു. കഴിവുള്ള ജീനിയസുകൾക്ക്‌ അലപം 'ഹെഡ്വെറ്റ്‌' ഉണ്ടാകും. സ്വാഭാവികം. അതദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമല്ലെ. സിനിമയിലെ ക്യാരക്റ്റർ പോലെ മാറ്റാനോ കൃത്രിമമായി അഭിനയിച്ച്‌ പ്രകടിപ്പിക്കാനോ കഴിയുന്നതല്ല. അതുകൊണ്ട്തന്നെ ഞാനദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അതുപോലെ തന്നെയാണ്‌ പ്രേംനസീർ സാറും. ജീവിതത്തിൽ എങ്ങനെയാണോ അങ്ങനെ. അകൃത്രിമമല്ലാത്ത ജാഡകളില്ലാത്ത സംശുദ്ധ സ്വഭാവത്തിന്റെ ഉടമ. ചിലർ ഇവിടെ ജീവിച്ചു മരിച്ചു പോയെന്നതിന്‌ അവർ ഉപേക്ഷിച്ചുപോയ അടയാളങ്ങളാണ് അവശേഷിക്കുക‌. മൺ മറഞ്ഞാലും അത്‌ മനുഷ്യമനസിൽ നിന്നും മാഞ്ഞുപോകില്ല. ഇരുവർക്കും ദൈവം നിത്യശാന്തി നൽകട്ടെ. ദിനേഷ്‌ സാറിനും 'ശാന്തി'യും സമാധാനവും ആശംസിക്കുന്നു. നന്ദി. 🤲🏾🙏🏾
    -മജീദ്‌

  • @observer4134
    @observer4134 10 місяців тому +3

    കള്ളൻ പവിത്രനിലെ മാമച്ചൻ..
    ഞാൻ കഴിഞ്ഞ ആഴ്ച ഒരു സുഹൃത്തിനോട് മില്ലിലെ ആ രംഗത്തിലെ ഭരത് ഗോപിയുടെ അഭിനയത്തെ കുറിച്ച് സംസാരിച്ചിരുന്നു... 👌 കള്ളൻ പവിത്രൻ ശരിക്കും ഒരു ക്ലാസിക് മൂവിയാണ്.. 👌

  • @muhammedkunjukarippayi7811
    @muhammedkunjukarippayi7811 10 місяців тому +9

    കണ്ണ് നനയിപ്പിച്ച അവതരണം ❤️

  • @krajendraprasad6532
    @krajendraprasad6532 10 місяців тому +16

    ഒരേ ഒരു പ്രേം നസീർ

    • @sujeshcp7853
      @sujeshcp7853 10 місяців тому

      പാഥേയത്തിൽ ഒരു intro സീൻ ഉണ്ട്💯👌

  • @trbabu4792
    @trbabu4792 10 місяців тому +6

    Thanks for giving us an in-depth story of Bharat Gopi Sir. Great job....!!!!!

  • @thambiennapaulose936
    @thambiennapaulose936 7 місяців тому +1

    സിനിമാ ലോകത്തുള്ള സംഭവങ്ങളെക്കുറിച്ച് വ്യക്തികളെക്കുറിച്ചുള്ള താങ്കൾക്കുള്ള അറിവ് അവയെക്കുറിച്ച് താങ്കളുടെ അവതരണം അസാധാരണമാണ് ശാന്ത ഗംഭീരമായി അർത്ഥവത്തായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവ് ശ്രോതാക്കളെ സംഭവങ്ങൾ നേരിട്ടു കാണുന്ന അനുഭൂതിയിലേക്ക് അനുഭവത്തിലേക്ക് നടത്തിക്കൊണ്ടു പോകുന്നു അഭിനന്ദനങ്ങൾ

  • @niralanair2023
    @niralanair2023 10 місяців тому +13

    കള്ളൻ പവിത്രൻ എന്ന ചിത്രത്തിലെ മില്ല് നടത്തുന്ന അച്ചായൻ ആണ് എനിക്ക് ഭരത്‌ ഗോപിയുടെ കഥാപാത്രങ്ങളിൽ ഇഷ്ടം.

    • @amnmohmmed7076
      @amnmohmmed7076 10 місяців тому +1

      എനിക്കും നാച്ചുറൽ ആക്ടിങ് നടുമുടിയും കൊള്ളാം ❤

    • @mahadevan1979
      @mahadevan1979 10 місяців тому

      ഓ എന്താ അതിൽ അദ്ദേഹം... ജീവിക്കുന്നു

  • @safuwankkassim9748
    @safuwankkassim9748 10 місяців тому +13

    ഗോപി ചേട്ടനെ കുറിച്ച് അറിയാത്ത കഥകൾ പറഞ്ഞു തന്നതിന് വളരെ നന്ദി മനോഹര എപ്പിസോഡ്

  • @kuttychattan1
    @kuttychattan1 10 місяців тому +3

    Excellent and thanks a lot. One of your best episodes.

  • @ragapournamiye
    @ragapournamiye 10 місяців тому +3

    One of the best presentation this episode. Very talented Personality I believe Mr. Santhvila Dinesh. Which subject he present it's well planned and study to present in front of camera. Really tremendous. Today I called and appreciate his efforts. More than 4 minutes we talk. Fruitful approach. All the best for his program. Saravan Maheswer Indian writer 25.09.23 Monday 10 am

  • @mohammedallipparambil
    @mohammedallipparambil 10 місяців тому +2

    താങ്കളുടെ വിവരണം ഇരുന്നു കേൾക്കാൻ രസമായി തോന്നുന്നു. ഇടക്കിടെ ചുണ്ട് നനച്ചുള്ള ആ സംസാരം, മറക്കില്ല.❤❤❤❤ AMD

  • @jayachandranv1583
    @jayachandranv1583 8 місяців тому +2

    Gopi may be celebrated as an actor, But Prem Nazir is an underrated actor..Just watch his performance in Padayottam, Asthamikkatha pakalukal... An unmatched human being ..simplicity personified

    • @shanushanu1996
      @shanushanu1996 8 місяців тому

      അത് മാത്രമല്ല ഇരുട്ടിന്റെ ആത്മാവ്, അഴകുള്ള സെലീനയിലെ വില്ലനായും പ്രേം നസീർ സാർ അഭിനയിച്ച വേഷങ്ങൾ അതുല്യമാണ്.

  • @chackopm5355
    @chackopm5355 10 місяців тому +3

    അഭിനയ മികവിൻ്റെ കാര്യത്തിൽ സത്യനേ ശനായിരുന്നു എൻ്റെ ഇഷ്ട നടൻ എന്നാൽ മനുഷ്യത്വത്തിൻ്റെ കാര്യം പരിഗണിച്ചാൽ പ്രേംനസീറായിരുന്നു എൻ്റെ ഇഷ്ട നടൻ

  • @SPOONKAVANAM
    @SPOONKAVANAM 10 місяців тому +4

    അഹങ്കാരി തന്നെ....നടന്‍ എന്നനിലയില്‍ great

    • @mahadevan1979
      @mahadevan1979 10 місяців тому

      👍👍👍👍👍🤝🤝🤝സത്യം

  • @mranilkumarnair5437
    @mranilkumarnair5437 10 місяців тому +3

    So wonderful persona Prem Nazir...so true also Bharat Gopi... Good Presentation from Shantivila Sir

  • @nimmusree9230
    @nimmusree9230 10 місяців тому +5

    Very touching and beautiful episode well narrated. 👏👏👏👏❤

  • @tsugathan
    @tsugathan 8 місяців тому +2

    അഹങ്കാരിയായ ഗോപിയും മനുഷ്യനായ പ്രേംനസീറും

  • @vimalsachi
    @vimalsachi 10 місяців тому +3

    Thank u Dinesh sir for this video 🙏🇮🇳

  • @nairkgp4004
    @nairkgp4004 10 місяців тому +3

    Yet again u have demonstrated, u r a master story teller. keep it up Sir. best wishes.

  • @gopalanpv7032
    @gopalanpv7032 Місяць тому

    ഭംഗിയുള്ള ഒരു പൂമാല പോലെയാണ്,വിത്യസ്തമായ പൂക്കൾക്കൊണ്ട് കോർത്തിണക്കിയ ഈ എപ്പിസോഡ് സൂപ്പർ

  • @abudhabi789789
    @abudhabi789789 10 місяців тому +8

    Dinesh Sir, താങ്കളുടെ അവതരണം അടിപൊളി. Sooooooper 👏👏👏👌👌👌🌹🌹

  • @minithomas4036
    @minithomas4036 10 місяців тому +8

    Nazir sir real human

  • @KhaderChithranjali
    @KhaderChithranjali 10 місяців тому +1

    Thank you Dineshji

  • @chandradethangopalan210
    @chandradethangopalan210 10 місяців тому +3

    Mr. DINESH YOU DONE GOOD JOB
    HATS OF YOU FROM MY BOTTOM OF MY HART.
    YOU LIVE LONG !!!

  • @mohandask2878
    @mohandask2878 10 місяців тому +1

    Many many thanks

  • @JaisonStephen-kw9oz
    @JaisonStephen-kw9oz 8 місяців тому +2

    Great

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 10 місяців тому +5

    Sir ,
    Dignity with Symplicity is the moral of this episode .
    ✌️🙏🤝 .
    Expecting these types more .

    • @jayakumartn237
      @jayakumartn237 10 місяців тому

      ഭരത് ഗോപി നായകനായ ഭൂരിഭാഗം സിനിമകളും വൻ പരാജയങ്ങളാണ്

    • @mdeyanandan2621
      @mdeyanandan2621 10 місяців тому

      പ്രേംനസീറിനെ ശുദ്ധമായ സ്വർണം എന്നൊക്കെ പറഞ്ഞു പോക്കണമോ നല്ലമനുഷ്യരിൽ ഒരാളാണ് എന്നുപറഞ്ഞാൽ പോരെ കൂടുതൽ ആളുകൾക്കും പ്രേമംനസീറിനെ ഇഷ്ട്ടമാണ്

  • @mu.koatta1592
    @mu.koatta1592 9 місяців тому +1

    നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല എത്രകേട്ടാലും മതിവരില്ല

  • @sunilkumart1629
    @sunilkumart1629 10 місяців тому +2

    very good presentation & really enjoyed it.

  • @shameertv7545
    @shameertv7545 10 місяців тому +2

    Sir valare nalla episode ayirunnu 👍👌

  • @sonivarghese7701
    @sonivarghese7701 10 місяців тому

    Dinesh Sir your observations and experiences are very wonderful I enjoy it thank you🎉

  • @jayakumarg6417
    @jayakumarg6417 8 місяців тому +2

    രണ്ടുപേരും സിനിമയിൽ വിജയിച്ചവർ.അഭിനയത്തിൽ പ്രേംനസീറും സ്വഭാവിക അഭിനയത്തിൽ ഗോപിയും കൊടുമുടിയിലെത്തിയവർ. 😄

  • @georgejoseph9316
    @georgejoseph9316 10 місяців тому +15

    അർത്ഥമില്ലാത്തവൻ അർത്ഥം ഗ്രഹിച്ചാൽ ❤❤ അർത്ഥ രാത്രിയിൽ കുട പിടിക്കും❤❤❤ അല്ലാതെ വിവരക്കേടു പറയുന്നവനെക്കറിച്ചു എന്തു പറയാം❤❤❤

  • @padmakumarnp9977
    @padmakumarnp9977 10 місяців тому

    പുതിയ അറിവുകൾക്ക് നന്ദി.

  • @bharathankt3604
    @bharathankt3604 10 місяців тому +4

    Nazir sir sooper

  • @shajahanmahe
    @shajahanmahe 10 місяців тому +36

    നസീർ എവിടെ കിടക്കുന്നു ഗോപി എവിടെ കിടക്കുന്നു നസീർ great man

    • @vijayakrishnan3511
      @vijayakrishnan3511 10 місяців тому +15

      നസീർ ഖബറിൽ. ഭരത് ഗോപി അനന്തതയിൽ. ജീവിതത്തിലും അഭിനയം കൊണ്ടു നടന്ന പ്രായോഗിക മതിയും സുന്ദരനുമായിരുന്ന വ്യക്തി ആയിരുന്നു നസീർ. ഭരത് ഗോപി സമാനതകളില്ലാത്ത പ്രതിഭയും. പ്രതിഭ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്.

    • @padmavathypadma2916
      @padmavathypadma2916 10 місяців тому +1

      Correct

    • @unnikrishnang6367
      @unnikrishnang6367 10 місяців тому +10

      എന്താ പറയുന്നത് ? നസീർ സാർ നിത്യ ഹരിത നായകനാണെങ്കിൽ കലാ കാരൻ എന്ന നിലയിൽ അതിനു എത്രയോ മുകളിൽ മലയാളം അല്ല ഇന്ത്യ-യിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് ഭരത് ഗോപി ! അല്ലാതെ എങ്ങോ കിടക്കുന്നവർ അല്ല ! ഒരു മനുഷ്യൻ എന്ന നിലയിൽ നോക്കിയാൽ നസീർ സർ ഒരപൂർവ ജന്മം ആയിരുന്നു. ഒരു നടനെന്ന നിലയിൽ ശ്രീ ഗോപിയും.....

    • @anzarahammedkoya4970
      @anzarahammedkoya4970 10 місяців тому

      Puchak puliyod rodhanam

    • @vinodcb
      @vinodcb 10 місяців тому +2

      രണ്ടാളും കട്ടിലിൽ തന്നെ കിടന്നത് ഭരത് ഗോപി സാറും നല്ല നടനല്ലേ

  • @ramprasadnaduvath
    @ramprasadnaduvath 10 місяців тому +1

    Super Dineshettaaaa......👏👏👏💐💐💐💐💐

  • @josephkunnan6689
    @josephkunnan6689 10 місяців тому

    Thank you Sir

  • @sureshkumarpillai7484
    @sureshkumarpillai7484 10 місяців тому +19

    As an actor Gopi stands tall, no doubt. But as a human being no one in Malayalam industry can match Prem Nazir

  • @babutj6751
    @babutj6751 9 місяців тому +1

    അടിപൊളി അവതരണം ശാന്തി വിള ദിനേശിന്റേത്.

  • @madhut.r.7997
    @madhut.r.7997 10 місяців тому +17

    ഗോപി വലിയ നടനാണെങ്കിലും സ്വഭാവമഹത്വം ഇല്ലാത്തയാളാണ് എന്ന് മനസ്സിലാക്കുന്നു !!

  • @mohanpn1875
    @mohanpn1875 3 місяці тому

    Sri. Santhivila Dinesh's narration of events is super.. 👍 Very interesting & informative... Now i have become a regular customer of Lights camera action..Bharat Gopi is a great & wonderful actor but politeness missing..Sri. Prem Nazir is an all time legend.. But very simple & humble & today also Sri. Prem Nazir a model for all.. My respects to both legends.. 🙏 Also Best wishes to Santhivila Dinesh.. 👍

  • @krishnantampi5665
    @krishnantampi5665 2 місяці тому +1

    Great video chat about Bharath Gopi and prem nazir😊.

  • @Jahfarv-yx1sr
    @Jahfarv-yx1sr 10 місяців тому

    Thanks sir, I would like to hear real story behind the film industry
    We are waiting for next interesting story. God bless you 🙏🙏

  • @kukkumani2776
    @kukkumani2776 10 місяців тому +5

    മികച്ച അവതരണത്തിന്ന് അഭിനന്ദനങ്ങൾ!

  • @sajeevnair5877
    @sajeevnair5877 10 місяців тому +2

    Super Dinesh chetta🙏🙏

  • @balubhaskar2912
    @balubhaskar2912 10 місяців тому +2

    . ആസ്വദിച്ചു കാണുന്ന ഒരു പ്രോഗ്രമാണ് താങ്കളുടെതു....മനോഹരമായ ആഖ്യാനശൈലി......

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 9 місяців тому +2

    Prem nazeer evide eyal evide prem nazeer is our first super star and ever green hero of malayalam film industry ❤

  • @haridas.kkavanat888
    @haridas.kkavanat888 10 місяців тому +7

    ഭാരത് ഗോപി മികച്ച അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്.

  • @babynt9364
    @babynt9364 10 місяців тому +2

    Super♥️♥️♥️♥️♥️♥️♥️

  • @abdullakovukkal1577
    @abdullakovukkal1577 10 місяців тому +1

    👍🌷👍good Speech sir

  • @sunithasaji1825
    @sunithasaji1825 10 місяців тому +3

    ഈ മനുഷ്യന്റെ മകനും നോക്കിലു൦ വാക്കിലു൦ പ്രവ൪ത്തിയിലു൦ തനി പുച്ഛ സ്വഭാവം ഉള്ള നിഷേധിയായ ഒരുവനാണ്. അതുകൊണ്ടു സിനിമകളിൽ കാണനെയില്ല.ഈ മൊതലിനെ കാണുന്നത് സ്വന്തമായിറക്കുന്ന സിനിമകൾ ആണ് ന്നു തോന്നുന്നു. നസീ൪ എന്ന നല്ല മനുഷ്യനെ അദ്ദേഹത്തിനു മരണത്തിനു ശേഷ൦ ജനിച്ചവരായ പുതു തലമുറകൾ ആയിട്ടുള്ളവ൪ പോലു൦ ഓർക്കുന്നു ഇഷ്ടപ്പെടുന്നു സ്നേഹിക്കുന്നു.

  • @unniputhapura45
    @unniputhapura45 10 місяців тому +1

    Super!

  • @vilsonarabian3977
    @vilsonarabian3977 10 місяців тому +6

    Prem nazeer a Great Great

  • @arunvpillai1982
    @arunvpillai1982 10 місяців тому +7

    അച്ചൻകുഞ്ഞ് എന്നാ അസാധ്യ നടനെപറ്റി ഒരു എപ്പിസോഡ് ചെയ്യുമോ

  • @KWIDP
    @KWIDP 10 місяців тому +1

    Mr. DINESH , GOOD PRESENTATION

  • @manuksamuelmanu1103
    @manuksamuelmanu1103 10 місяців тому +1

    ചേട്ട അവതരണം സൂപ്പർ

  • @sobhat-bi1jz
    @sobhat-bi1jz 10 місяців тому +1

    നല്ല presentation.. 🙏🙏🙏

  • @josegeorge2369
    @josegeorge2369 10 місяців тому +1

    Good presentation🎉

  • @georgematthai8012
    @georgematthai8012 10 місяців тому

    Good narration, thanks.

  • @kasukasu182
    @kasukasu182 10 місяців тому +2

    Premnazzer oru valiya manushiyan

  • @yatheendranatht.m3430
    @yatheendranatht.m3430 10 місяців тому

    വളരെ നല്ല, സരളമായ, സുന്ദരമായ, വിവരണം ❤

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 10 місяців тому +6

    The long story which had all the characteristics of a movie, being
    presented by Mr. Shanthivila Dinesh , in which we saw late Bharat
    Gopi comes alive before us , as it was quite fascinating to listen
    to listen to Mr. Dinesh recalling the hey days of Bharat Gopi , both
    as an actor and otherwise, and Dinesh succeeds well to steal the
    hearts of listeners by painting well a larger than life picture of the
    late actor, and the most notable among all turning out to be Gopi's
    confrontation with the evergreen actor Shri. Premnazir in which
    we saw Gopi a critic of Premnazir otherwise, falling in ,love with
    his charisma , and becoming a fan of him overnight , all these
    stories has been superbly presented by Mr. Dinesh , leading
    the episode making its way in to the hearts of viewers.

  • @arjunaju0886
    @arjunaju0886 10 місяців тому +1

    👌👍

  • @rasiledava4691
    @rasiledava4691 8 місяців тому

    Very worthy & interesting episode of S. D'

  • @shiburajp5839
    @shiburajp5839 10 місяців тому

    GreaT🎉