കമൽഹാസനെ കാത്തിരിക്കുന്ന ശ്രീവിദ്യയുടെ ആത്മാവ്......?! | Lights Camera Action

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 167

  • @Anjushihab
    @Anjushihab 2 місяці тому +2

    സർ എനിക്ക് 43 വയസ്സുണ്ട് എന്റെ വിട്ടിൽ വാപ്പ എപ്പോരും പഴയ സിനിമകൾ കാണും. എനിക്ക് ഇപ്പോൾ പഴയ സിനിമ കാണാൻ ഭയങ്കര ഇഷ്ടമാണ് അതിലെ നാട്ടിൻ പുറവും, നടി നടൻ മാരുടേ മുഖത്തുള്ള ഭാവം എന്ത് രസമാണ്. ഈ വരുടേ ജീവിത കഥകൾ നേരിട്ട് കണ്ടപോലെ ആണ് ഈ പരിപാടിലൂടെ അറിയാൻ പറ്റുന്നത്.

  • @mayakrishna9002
    @mayakrishna9002 Рік тому +6

    ചേട്ടാ ഇതുപോലെ ഒരുപാട് കഥകൾ പറയു.... ബോർ അടിച്ചതെ ഇല്ല.. പഴയ ഒരു പാടു നല്ല കഥകൾ ❤❤

  • @AkshayTs-p5n
    @AkshayTs-p5n Рік тому +12

    ശ്വാസം അടക്കിപ്പിടിച്ചു ആണ് ഇത് മുഴുവനും ഞാൻ കേട്ടത് ഇനിയും ഇത് പോലെ കഥ കേൾക്കാൻ കാത്ത് ഇരിക്കുന്നു

  • @maheshram417
    @maheshram417 Рік тому +8

    വളരെ ഹൃദയ സ്പർശിയായ എപ്പിസോഡ്.. വിദ്യാമ്മ യുടെ അന്ത്യം..ചിലരുടെ സംസ്കാര ശൂന്യമായ കമെന്റുകൾ ഞെട്ടിച്ചു

  • @balamuralibalu28
    @balamuralibalu28 Рік тому +41

    ശ്രീവിദ്യ അമ്മയെ.. അടുത്ത് കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്., (ദൈവീകമായ മുഖം ). ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹

    • @Ratheesh-b7p
      @Ratheesh-b7p Рік тому

      കമലാഹാസന്‍ ഒരു saddist ആണ്

    • @georgefrancis3452
      @georgefrancis3452 7 місяців тому

      Lot of unknown thlngs and paranormal activities are everywhere.We are being controlled by super intelligent aliens.

  • @sathyajyothi8351
    @sathyajyothi8351 Рік тому +2

    ശ്രീവിദ്യയും കമൽഹാസനും ഒരുമിച്ചു ആശുപത്രിമുറിയിൽ ആയിരുന്നപ്പോൾ അവർ കാമുകി കാമുകന്മ്മാരായി രുന്നിട്ടില്ല, കാരണം മരണം എന്ന കാമുകൻ അവളെ സ്വന്തമാക്കാൻ എപ്പോഴേ തന്റെ ഊഴവും കാത്തുനിൽക്കുകയായിരുന്നു
    ശ്രീവിദ്യ അമ്മയ്ക്കു ആത്മശാന്തി നേരുന്നു. 🙏🙏🙏

  • @sankardude8512
    @sankardude8512 Рік тому +4

    തീകച്ചും നല്ല അവതരണം. ഒരു നല്ല സിനിമ കണ്ട തോന്നൽ,,,, നന്ദി

  • @VinodKumar-so6tc
    @VinodKumar-so6tc 9 місяців тому +2

    പ്രേതത്തെയും ദൈവത്തെയും നേരിട്ട് കണ്ടിട്ടുള്ളവർ വിദഗ്ദ്ധ ചികത്സയെടുത്താൽ രക്ഷപ്പെടും. അല്ലെങ്കിൽ, അവർ മറ്റുള്ളവരെയും കുഴിയിൽ ചാടിക്കും..!!!!!

  • @ignatiouskattoor3240
    @ignatiouskattoor3240 Рік тому +7

    താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. ഞാൻ നേരിട്ട് അനുഭവിച്ചു വസ്തുത തന്നെ.

  • @7MohanRaj
    @7MohanRaj Рік тому +2

    പറയുന്നവർ പറയട്ടെ ചേട്ടാ. ഇത് പോലെ സത്യ സന്ധമായ അവതരണം ആണ് അങ്ങിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു. എനിക്ക് ഇത് വിശ്വസിക്കാൻ ഒരു പ്രയാസവും ഇല്ല. കാരണം ഈ ലോകം വലിയ ഒരു മറ്റൊരു ലോകത്തിന്റെ നിഴൽ മാത്രമാണ്. Like William Blake said, This world is nothing but a shadow. It's not just the person on the white horse, or Srividaya, anyone who clings on to the earth reality be it in terms of love, hate, revenge, wealth, or even knowledge ( say one has hunger to learn, music, mathematics etc..) cannot leave this reality. They have to keep taking rebirths till all wishes are fullfilled. The irony is that, when they take next birth, without thier knowledge, they keep clinging to more stuff, thus adding to the already heavy baggage ( karma ), in Vedanta it is called Sanchita Karma, just having more things to sort out... So best to keep karma, light as feather, be happy and loving, so that at the time of final departure, you only have a carryon handbag, instead of heavy suitcases.. Or may be even no carryon also... So checkin to the higher worlds are smooth and easy❤️🙏✌️

  • @susanpalathra7646
    @susanpalathra7646 Рік тому +3

    വിജയശ്രീയുടെ അഭിനയം ഹൊ .... സൂപ്പർ - പൊന്നാപുരം കോട്ട - കുളിസീനിൽ ഉടുമുണ്ടഴിഞ്ഞുപോയത് - പ്രേംനസീറിന്റെ സ്വാർത്ഥതാല്പര്യം .... വിജയശ്രീ ബ്ലാക്മെയിൽ ചെയ്യപ്പെട്ടത് - വിജയശ്രീ അനുഭവിച്ച അപമാനം... ആത്മഹത്യ or കൊലപാതകം ... ഇതൊക്കെ 80 കളിൽ വായിച്ചിട്ടുണ്ട്.

  • @bindustudio3770
    @bindustudio3770 Рік тому +4

    അവസാന നാളുകളിൽ അഭിനയിച്ച അവിചാരിത o എന്ന serial ഓർക്കന്നു

  • @sunandhamol8505
    @sunandhamol8505 Рік тому +4

    Sir..നിങ്ങൾ പറഞ്ഞതു ഒന്നു ശരിയാണ്..കലർപ്പില്ലാത്ത നിഷ്കളങ്കമായ സ്നേഹത്തിനു അതിന്റെതായ അർഥങ്ങയുണ്ട്

  • @niralanair2023
    @niralanair2023 Рік тому +24

    പ്രിയപ്പെട്ട എല്ലാപേർക്കും മഹാശിവരാത്രി ആശംസകൾ!

  • @7MohanRaj
    @7MohanRaj Рік тому +2

    I am getting goosebumps 🙏🙏🙏❤What a wonderful episode 🙏❤🌹

  • @varghesemathai8277
    @varghesemathai8277 3 місяці тому

    കമൽ ഹാസൻ സത്യത്തിൽ ഒരു നമ്പർ വൺ ഫ്രോഡാണ്😮😮

  • @nasserudeennaseer9344
    @nasserudeennaseer9344 Рік тому +2

    കമലഹസൻ നല്ലൊരു കോഴി ആയിരുന്നു പണ്ട് . അടിപൊളി നടിമാർ അയാൾക്ക്‌ വേണ്ടി അടി പിടി കൂടിയിരുന്നു .

  • @mayakrishna9002
    @mayakrishna9002 Рік тому +2

    ഓ ദൈവമേ..... ജീവിച്ചു കൊതി തീരാത്ത srividhya😢😢😢...... ജീവിക്കുന്ന കാലം നന്നായി jeevika🙏🙏🙏🥺

  • @sureshbabu7994
    @sureshbabu7994 Рік тому +6

    നല്ല ഒരു എപ്പിസോഡ്🙏🙏

  • @sudheershenoy5415
    @sudheershenoy5415 Рік тому +4

    My pranamam to dear Govindhan kutty Chettan and Sri vidhya Mam 🙏

  • @rajanvarnam
    @rajanvarnam Рік тому +3

    ആകാംക്ഷാഭരിതമായ ആ വിഷ്കരണം ..... വെള്ളക്കുതിരയോടിച്ച് വിദൂരതയിൽ മറയുന്നവന്റെ "പേടിപ്പെടുത്തുന്ന തുറിച്ച കണ്ണുകൾ " എങ്ങനെ കണ്ടെത്തിയാവോ?.....

  • @mohananaa
    @mohananaa Рік тому +2

    Mr.shanthivilla Dinesh Kumar ningal oru pachayaya real mathram parayunna oru kalakaran annu
    Thankalkku ayiram pranamam nalla manassulla yal
    Thanks sir,

  • @7MohanRaj
    @7MohanRaj Рік тому +3

    കഥ കേട്ട് എന്റെ ശരീരം വിറക്കുന്നു 🙏

  • @PKR663
    @PKR663 Рік тому +11

    നമസ്ക്കാരം സാർ, വളരെ കൗതുകമുണ്ടാക്കിയ എപ്പിസോഡായിരുന്നു. ഇഷ്ടമായി.. ഒരു ലക്ഷത്തിൽ ഒന്നോ രണ്ടോ പേർ പ്രത്യേക ജന്മരാശിയിൽ ജനിച്ചവരാണെന്നും, അവരിൽ ആഗ്രഹങ്ങൾ പൂർത്തിയാകാതെ അകാലമൃത്യു വരിച്ചവരുടെ ആത്മാവ് പല ദോഷഫലങ്ങളും ഉണ്ടാക്കിയതായി , പഴയ കാലത്തെ ഒരു ജ്യോതിഷഗ്രന്ഥത്തിൽ വായിച്ചതായി ഓർമ്മയുണ്ട്. ഉദയാ മുതലാളി കുഞ്ചാക്കോ , പ്രേംനസീർ ,അടൂർ ഭാസി എന്നിവരെയും ഉദയാ സ്റ്റുഡിയോയുമായി ബന്ധപ്പെടുത്തിയുള്ള അസുഖകരമായ പഴങ്കഥകൾ നേരത്തെ തന്നെ വായിച്ചിട്ടുണ്ട്. അന്ന് അതൊക്കെ വെറും ഗോസ്സിപ്പുകളാണെന്ന് ഒരു ഭാഗത്തു നിന്നും ശക്തമായ പ്രചരണമുണ്ടായിരുന്നു. ഉദയായുടെ പ്രഭാവകാലം അസ്തമിച്ചതോടെ , അക്കഥകളിൽ കുറെയേറെ സത്യമുണ്ടെന്ന് പലരും എഴുതി. ഉദയാ കഥകളിൽ നിരവധി നായികമാരെപ്പറ്റി പരാമർശമുണ്ടെങ്കിലും അതിൽ നമ്പർ വൺ വിജയശ്രീയായിരുന്നു.. വിജയശ്രീ - പ്രേംനസീർ ജോഡി, ഷീല - പ്രേംനസീർ ജോഡി പൊളിഞ്ഞതിലും ഇതിൽ രണ്ടാം ജോഡിയുടെ റീ ജോയ്നിംങ്നും ഉദയായ്ക്ക് പങ്കുള്ളതായി പറയപ്പെടുന്നു. ഗോവിന്ദൻകുട്ടിയുടെ അനുഭവക്കുറിപ്പിലെ അനുഭവത്തിനു സമാനമായ പ്രേതാനുഭവങ്ങൾ പല താരങ്ങൾക്കും (അടൂർ ഭാസി, പ്രേം നസീർ) ഉണ്ടായതായി അവരുടെ കുറിപ്പുകളിൽ വായിച്ചിട്ടുണ്ട്. ഏതായാലും പ്രപഞ്ച ശക്തികൾക്കതീതമായൊരു ശക്തി (power) ഭൂമിയിൽ ഉണ്ടായിരിക്കാമെന്ന് വിശ്വസിക്കാനാണ് താങ്കളെപ്പോലെ എനിക്കും ഇഷ്ടം.

    • @ismailpsps430
      @ismailpsps430 Рік тому

      വിശ്വസിക്കുമ്പോൾ ഒരു മനസ്സുഖം
      ന്തേയ്‌ 😋

    • @sushantrajput6920
      @sushantrajput6920 Рік тому

      Pottatharam parayyathedo!

  • @raveendranrr5760
    @raveendranrr5760 Рік тому +3

    🌹 ♥️ കഥപറയുമ്പോൾ ♥️🌹... 💕നാട്ടിൽ + അകം = നാടകം 💞... 🙏വിശാഖം 👏 ന്റെ വിശേഷങ്ങൾ 💕💕...ആശംസകൾ 👏 ഒത്തിരി സ്നേഹത്തോടെ... ഞാൻ നാഗു.

  • @kilayilabbas5586
    @kilayilabbas5586 Рік тому +8

    ഇന്നത്തെ താങ്കളുടെ വീഡിയോയിലെ ടൈറ്റിൽ ഫോട്ടോയിൽ വിജയശ്രീയുടെ ചിത്രം കണ്ടതോടുകൂടി ഫസ്റ്റ് ഈ വീഡിയോ കാണുന്നത് ഞാനാണ്, വിജയശ്രീയുടെ ബന്ധുക്കൾ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കിൽ അവർ എവിടെയാണ് താമസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയുന്നവർ കമെന്‍റ് ബോക്സിലൂടെ പറയാമോ,???

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 Рік тому

      അവരുടെ ചേച്ചി ദുബായിൽ ഉണ്ടായിരുന്നു
      അതൊക്കെ വലിയ കഥയാണ് ഭായ് .

    • @kilayilabbas5586
      @kilayilabbas5586 Рік тому +1

      @@manojparayilparayilhouse2456 ഹലോ താങ്കൾ പറഞ്ഞല്ലോ വിജയശ്രീയുടെ ഒരു സഹോദരി ദുബായിൽ ഉണ്ടായിരുന്നു എന്ന്,?? നേരാണോ വിശ്വാസയോഗ്യമായ വിവരമാണ് ആരായിരുന്നു ആ സഹോദരി, വിജയശ്രീയുടെ
      യഥാർത്ഥ പിതാവായ, വി എസ് തങ്ങളുടെ മകളായിരുന്നു?? അതോ? രണ്ടാം അച്ഛനായ, വാസുപിള്ളയുടെ സന്തതിയായിരുന്നുവോ?? താങ്കൾക്ക് അറിയുമെങ്കിൽ വിവരങ്ങൾ വ്യക്തമാക്കാമോ??? മകളായിരുന്നുവോ

    • @monaanida9685
      @monaanida9685 Рік тому

      ​@@kilayilabbas5586വിജയശ്രീ മുസ്ലിം പെൺ കുട്ടിയാണ്. വീട്ടിലെ ഡ്രെവരായ ഒരു നായരോ ടോ പ്പും ഇളയ മകളുമായി ഒളി ച്ചോടി. ഈ നായർ ഈ അമ്മയെയും മകളെയും കൊണ്ടു സിനിമ മോഹവുമായി കൂട്ടി കൊടുക്കുമായിരുന്നു. ഒരു നിർമാതാവ് നേരിട്ടു നാനാ റിപ്പോർട്ടരോട് ഈ കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിൽ കാണും പോലെ അല്ല. വെട്ടിയിട്ട വാഴ തട്ട് പോലെ യാണ്‌ സ ഹ കരിക്കുക. അത് കൊണ്ടു എനിക്ക് താല്പര്യം ഇല്ല. എന്ന് ഒരു നിർമാതാവ് പറഞ്ഞിട്ടുണ്ട്. രണ്ടന്ചന് വിജയശ്രീ യെ കൊണ്ടു നടന്നു പണമുണ്ടാക്കി. ഒരു പക്ഷെ കുഞ്ചാക്കോ സിനിമയിൽ ഞാൻ ഇനി അഭിനയിക്കില്ലെന്ന് വിജയശ്രീ പറഞ്ഞിരുന്നു, ഇതിന്ടെ പേരിൽ രണ്ടാ ന്ച നുമായി വഴ ക്കി ട്ടു. അയാൾ ഉപദ്രവിക്കുകയും ചെയ്തു വെന്ന് മരിക്കുന്ന തലേന്ന് ആ വീട്ടിൽ നടന്നു. ഞാൻ നാനയിൽ വായിച്ച താണ്. 😢😢😢😢😢😢

  • @kkshajahan2819
    @kkshajahan2819 Рік тому +1

    Hai dinesh sir my name is shajahan.k.k I will watch your all program verry well thankyou thankyou verrymuch ❤❤❤

  • @artistspvijay9609
    @artistspvijay9609 Рік тому +2

    വളരെ മനോഹരം

  • @7MohanRaj
    @7MohanRaj Рік тому +5

    I remember reading in newspaper, in those days, Srividaya amma used to tell the doctor and nurses, when I get discharged, I want to go home and eat ഇഡ്ഡലി... But she died in the hospital. That hunger for food is also keeping her in this world. You cannot enjoy food without a human body, so the only option is to enter the womb of a pregnant woman. So that in next birth, she can have those... Sanyasis are not fools, they choose Sanyasam, because they understand the big picture, if one cannot fulfill any wish in this lifetime, forgive and forget it and choose peace, so that one doesn't have to come back. The more you come back, more reasons for you to come back. Because we are in an eternal delusion, in Hinduism it's called Maya. Outside our body we are pure consciousness, but once the spirit / consciousness enters human body, the knowledge is limited by our five senses. Only. 01% of people like the ജ്യോതിഷി mentioned in the Udaya studio video, are sensitive to subtle energy can see through the veil.

  • @rajendranj6512
    @rajendranj6512 5 місяців тому

    Super presentation sir❤

  • @artworld5408
    @artworld5408 Рік тому +7

    കമൽഹാസൻ ഉപേക്ഷിച്ചത് അല്ല.വിവാഹം താമസിച്ച് മതി എന്ന് കലഹസൻ പറഞ്ഞപ്പോ ഇവർക്ക് സമ്മതമില്ല.അങ്ങനെ ചെറിയ ഈഗോ പ്രശ്നത്തിൽ പിരിഞ്ഞു.അതിൻ്റെ വാശിക്ക് കമൽഹാസൻ വേറെ വിവാഹം ചെയ്തു.ഇവർ തിരിച്ചും.ഒരു ഇൻ്റർവ്യൂ ഉണ്ട് യൂട്യൂബിൽ.ശരിക്കും പറഞാൽ വാശി കാണിച്ച് രണ്ട് പേരും അവരുടെ ജീവിതം നശിപ്പിച്ചു

  • @digun2470
    @digun2470 Рік тому +4

    അവതരണം ഗംഭീരം അണ്ണാ👌

  • @anishvarghese6163
    @anishvarghese6163 Рік тому +4

    Very interesting episode 👍

  • @omanagangadharan1062
    @omanagangadharan1062 Рік тому +2

    Recently I saw Sree Vidhya house on you tube

  • @Monsico1789
    @Monsico1789 13 днів тому

    Ithupolathe stores eniyum parayamo

  • @rajveershiv5236
    @rajveershiv5236 Рік тому +4

    Shirt👌 കലക്കി
    This one is ur best till date✅️

  • @ambadyushakumary2243
    @ambadyushakumary2243 Рік тому +1

    Sir ഇതൊക്കെ ഒരാളുടെ മനസ്സിന്റെ തോന്നൽ ആകാം എന്നാലും Sir ഈ കഥ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @syedalavi6421
    @syedalavi6421 Рік тому +4

    Dineshetta ur eligible for governor post after this story tell.

  • @kilayilabbas5586
    @kilayilabbas5586 Рік тому +5

    ഇവിടെ ശ്രീവിദ്യ അമ്മയുടെ, സ്റ്റോറി കേൾക്കാൻ ആർക്കും അത്ര താല്പര്യമില്ല, അതിന് പ്രധാന കാരണം, ശ്രീവിദ്യ അമ്മ ദീർഘകാലം ജീവിച്ച ഒരു കലാകാരിയാണ്, നന്മയും തിന്മയും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് അവർക്ക് ഉണ്ടായിരുന്നു ജീവിതത്തിന്റെ നല്ല വസന്തകാലം മുഴുവൻ ജീവിച്ച ഒരു നടിയും കൂടിയാണ് ശ്രീവിദ്യ അമ്മ തനിക്ക് ഇഷ്ടപ്പെട്ടത് നല്ലതുമായ വഴി തിരഞ്ഞെടുക്കുവാൻ അവർക്ക് പൂർണമായും സ്വാതന്ത്ര്യം ഉണ്ടായിരുന്നു, പിന്നെ അവർ ആത്മഹത്യ ചെയ്യുകയോ അവർ അപകടത്തിൽപ്പെട്ട മരണപ്പെടുകയോ ഒന്നുമല്ല ഉണ്ടായത്,പിന്നെ എന്തിന് അവരെ കുറിച്ച് ഓർത്ത് ദുഃഖിക്കണം???

    • @sivadasansuba6914
      @sivadasansuba6914 Рік тому

      പക്ഷെ,അകാല മരണമായിരുന്നു

    • @adasserypauly1427
      @adasserypauly1427 Рік тому

      ​@@sivadasansuba6914എന്ന് വച്ചാൽ എന്താണ്?? ഇങ്ങനത്തെ വാക്കൊന്നും എനിക്ക് മനസിലാവില്ല ഒന്ന് പറയാമോ?? 🙏🙏🙏

  • @mariammajayaprakash8934
    @mariammajayaprakash8934 Рік тому +9

    Wow You did a good job I listened from the beginning to the end with so much excitement There may lots of sprites hanging around because they died with a un satisfied wishes Anyway thanks Dinesh 🎉😢

  • @sasisasi648
    @sasisasi648 Рік тому +1

    Intersting subject

  • @7MohanRaj
    @7MohanRaj Рік тому +7

    ആത്മാവ് സത്യമാണ് ❤

  • @john-guardian
    @john-guardian Рік тому +1

    Notification വരുന്നില്ല ദിനേശേട്ടാ

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +2

    നിങൾ കഥയിലൂടെ 😎 ഞെട്ടിച്ചല്ലോ മാഷേ

  • @Prista-bg7un
    @Prista-bg7un Рік тому +3

    you well said, you have good storytelling skill..

  • @thankathankamani2758
    @thankathankamani2758 Рік тому +1

    Avatharanam super

  • @rahulradakrishnan6260
    @rahulradakrishnan6260 Рік тому +2

    52 vaysulla cheruppakarano??

  • @lalycorreya-be7cd
    @lalycorreya-be7cd Рік тому

    Supper🥰🥰

  • @surendranpilla8261
    @surendranpilla8261 Рік тому +5

    മനുഷ്യന് അതീതമായി എന്തോ ഒന്ന് ഈ ഭൂമിയിലുണ്ട് അത് വിശ്വസിച്ചേ പറ്റു ആരു എന്തൊക്കെ പറഞ്ഞാലും ശരി അനേകം പേരുടെ അനുഭവങ്ങൾ പറഞ്ഞത് നമുക്കെല്ലാവർക്കും അറിയാം ഏതായാലും ഒരു നല്ല എപ്പിസോഡ് ആയിരുന്നു 👍👍👍👍👍👍👍👍👍👍👍

  • @makhsoodlambeth
    @makhsoodlambeth Рік тому +2

    🙏🙏🙏🙏🙏🙏🙏

  • @ramprasadnaduvath
    @ramprasadnaduvath Рік тому +1

    👏👏👏👏💐💐💐💐

  • @Sajan-s4l
    @Sajan-s4l Рік тому

    What a presentation Dinesh gi

  • @dreamslight8600
    @dreamslight8600 11 місяців тому

    rIP🌺💙👌

  • @anisarmadan3615
    @anisarmadan3615 11 місяців тому

    ❤❤😢😢😢😢

  • @das690
    @das690 Рік тому +2

    ആ കാലത്ത് നെടുമ്പാശ്ശേരി എയർപോർട്ട് ഉണ്ടോ...

  • @gbsharma9164
    @gbsharma9164 Рік тому +1

    Good episode

  • @AhammedKabeer-p6g
    @AhammedKabeer-p6g Рік тому

    Pavam sreevidya. Njanum avarude alma santhikkayi prarthikkunnu. Nallavarkkivide enthu stanam. Jeevitham enganeokke yanennorkkumbole janikkediyillayirunnu ennu thonni pokunnu Mr. Dinesh.

  • @trnair100
    @trnair100 Рік тому +3

    വളരെ നല്ല അവതരണം.... 👍👍👍

  • @sabus8172
    @sabus8172 Рік тому +1

    🎉🎉🎉🎉🎉🎉❤

  • @jayapalcheramangalam561
    @jayapalcheramangalam561 10 місяців тому

    She was very innocent !

  • @ninestars7289
    @ninestars7289 Рік тому +5

    പാവം സ്ത്രീയായിരുന്നു.... ഞാൻ കണ്ടിട്ടുണ്ട്... എന്നോട് ചിരിച്ചിട്ടുണ്ട്...

  • @georgefrancis3452
    @georgefrancis3452 7 місяців тому

    The second law of thermodynamics ,super intelligent beings forces dark energy all are beyond our perception.

  • @kuriakosecvarghese3455
    @kuriakosecvarghese3455 Рік тому +2

    Good 👍

  • @artistspvijay9609
    @artistspvijay9609 Рік тому +1

    ശ്രീവിദ്യയുടെ വീട് ഇലിപ്പോട് നിന്നും വട്ടിയൂർക്കാവിൽ പോകും വഴി മെലീറ്റ്രികാരുടെ ആശ്രമം കഴിഞ്ഞ് ശകലം മുന്നിലോട്ട് പോകുമ്പോൾ ഇടതു വശം ഒരു കുത്തുകയറ്റം കയറ്റം തുടങ്ങുമ്പോൾ റോഡരികിൽ ഒരു രണ്ടു നില വീട് കാണാം ആ വീടിന്റെ പുറക് വശത്ത് കാണുന്ന വീടാണ് ശ്രീവിദ്യാ മേഡത്തിന്റെ വീട്...... അതുപോലെ വിജയശ്രീയ്ക്ക് PTP.നഗറിൽ പണിതീരാത്ത ഒരു വീടുണ്ടായിരുന്നൂ

  • @bindustudio3770
    @bindustudio3770 Рік тому +1

    ❤❤❤❤

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Super

  • @sunithamurali147
    @sunithamurali147 Рік тому

    Hi, sir big salute

  • @varghesemathai8277
    @varghesemathai8277 3 місяці тому

    ശാന്തി താങ്കൾ ദയവുചെയ്ത് നിങ്ങളുടെ ശാന്തിവിള എന്ന് പറയാതിരി ക്കൂ😮 നിങ്ങളുെടെ ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു.

  • @advpraveenmathew
    @advpraveenmathew Рік тому +7

    ഉറച്ച കമ്യൂണിസ്റ്റ് കാരൻ, തികഞ്ഞ അന്ധവിശ്വാസി.... 👌👌👌👌സൂപ്പർ compo

    • @panyalmeer5047
      @panyalmeer5047 Рік тому +1

      അരിമാവ്, മൈതമാവ്,ഗോതമ്പു മാവ്, ഉപ്പമാവ്, ദോശ മാവ് അന്നൊക്കെ കേട്ടിട്ടുണ്ട് ഈ ആത്മാവ് അത് എന്ത് തരം മാവ് ആണ് 😜🤣

    • @7MohanRaj
      @7MohanRaj Рік тому

      അതറിയാൻ വിവരം വേണം. അതിന്റെ കുറവ് വ്യക്തം.

  • @jayakumarannairs3480
    @jayakumarannairs3480 Рік тому +2

    ഗോവിന്ദൻ കുട്ടി ,G,K, പിള്ള,M,G. സോമൻ,ജനാർദ്ദനൻ,ജയൻ, ഇവർ എല്ലാം തന്നെ സൈന്യത്തിൽ നിന്നും വന്നവരാണ്. പട്ടാളത്തിൽ ജോലി ചെയ്യതവർക്ക് അറിയാം ഒറ്റക്ക് ഒരു വിജനമായ സ്ഥലത്ത് നിൽക്കുമ്പോൾ പ്രത്യേകിച്ചും അതിർത്തി കാത്ത് നിന്നവർക്ക്, പ്രേതം ഉണ്ടോ, ഭൂതം ഉണ്ടോ, അലാവുദ്ദീനും അതിശയ വിളക്കും അല്ല സാരം.

  • @vijayalakshmivijayalakshmi5192

    Njan chodichathe thettanenkil kshemikanam. Njangalke sreevidhyamayude home kanikanam. Njangalke athra ishtamayirunnu avare

    • @jyothisunish9217
      @jyothisunish9217 Рік тому

      അതെ എനിക്കും ആഗ്രഹം ഉണ്ട്

  • @minichandran3633
    @minichandran3633 Рік тому +1

    സൂപ്പർ 👌

  • @mayakrishna9002
    @mayakrishna9002 Рік тому

    😢😢😢

  • @mohananap7277
    @mohananap7277 Рік тому +4

    കമലഹസനു വയസ് പ്രശ്ന ഇല്ല തമിഴിൽ പെൺപിള്ളൈ പൊറുക്കി എന്നാണ് പറയുക

  • @samuelmohind
    @samuelmohind Рік тому +1

    Shanthivila paranja udaya studioyude kaaryam pandu shaaranjapaani ennu parayunna udayayille staff ennodu paranjittundu.

  • @soumyamaneesh
    @soumyamaneesh Рік тому +1

    Omana thinkal pakshi, was my favourite serial

  • @suneeshkumar9495
    @suneeshkumar9495 Рік тому +1

    ഇഷ്ടായി ചേട്ടാ

  • @kuttappanKarthavu
    @kuttappanKarthavu Рік тому +1

    George later married actress Meena menon (charam movie)

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💕💕💕💕💕💕💕💕💕💕💕💕💕💕💕Suuuuuuuper

  • @saradavijayan2723
    @saradavijayan2723 Рік тому +6

    In psychology it is called confirmation bais. An incident deeply engrained in memory is being relived by the brain in person who deeply believes in it. . It is a neurological phenomena. It can be experienced by lot of people who shares same anxiety

    • @7MohanRaj
      @7MohanRaj Рік тому +1

      Very superficial knowledge. Real Universe cannot be explained through modern science or psychology. Try to understand beyond your five senses.

  • @varghesev7605
    @varghesev7605 Рік тому +2

    ഉദയ സ്റ്റുഡിയോ പലരുടെയും ശാപം ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്

  • @rameshrkartha3921
    @rameshrkartha3921 Рік тому +1

    👌

  • @thankamramesh7810
    @thankamramesh7810 Рік тому +1

    സാർ ആ വീടു പോയി കാണണം. Photo ഇടണേ !

  • @bindustudio3770
    @bindustudio3770 Рік тому +2

    ( ശീവ ദ്യയുടെ വീട്ടിൽ ദിനേശേട്ടൻ പോകണ്ട.😂😂😂

  • @kennypaul3386
    @kennypaul3386 Рік тому +1

    speak about kamalahasen and sreedevi

  • @rajeshnairvs9895
    @rajeshnairvs9895 Рік тому +2

    കുറച്ചു കൂടി നല്ല ക്വാളിറ്റി ഉള്ള mike ഉപയോഗിക്കാന് ശ്രമിക്കണെ sir...

  • @vijayakrishnannair
    @vijayakrishnannair Рік тому +1

    👍

  • @asathi5684
    @asathi5684 Рік тому +1

    Mattoru lokam undu ..kadhakalil kanunna pole all'annu matram...aa lokathil engilum Vidyammayude agraham nadakatte..with prayers..

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro Рік тому +1

    അന്ന് നെടുമ്പാശ്ശേരി എയർ പോർട്ട്‌ വന്നിട്ടുണ്ടോ?

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙💙💙👍👍👍👍👍👍👍👍👍

  • @chandranpillai2940
    @chandranpillai2940 Рік тому +2

    ഇതൊന്നും വിശ്വസിക്കാൻ കഴിയാത്ത വയല്ല പരിപൂർണ്ണമായിട്ടു വിശ്വസ്സിക്കാനും .....

  • @sonysadanandan7157
    @sonysadanandan7157 Рік тому +1

    ഷർട്ട്....

  • @Sreev487
    @Sreev487 Рік тому +1

    Sathyamanu

  • @arunsnair5805
    @arunsnair5805 Рік тому +1

    His last days were miserable...govindankutty

  • @jayasankartk956
    @jayasankartk956 Рік тому +2

    ഇത്രയും നീളം വീഡിയോ ക്ക് വേണ്ട.

    • @uprm4944
      @uprm4944 Рік тому

      അടുത്ത വീഡിയോ ഇതിനെക്കാളും നീളമുള്ളതാണ്..

  • @binduvp3920
    @binduvp3920 Рік тому +2

    കുപ്പായം അടിപൊളി

  • @sasidharanmk4494
    @sasidharanmk4494 Рік тому +1

    🙏🙏🙏

  • @jacobmathew8034
    @jacobmathew8034 Рік тому +3

    🐎 കുതിര വട്ടം പപ്പുവായിരിക്കും രാത്രി 🌃 കുതിരപ്പുറത്ത് കയറി പോകുന്നത്😅😅😅😅😅😅

  • @Abbas-tr3jw
    @Abbas-tr3jw Рік тому +1

    സാജ് മൂവീസ് സാജനെ പറ്റിയുള്ള എപ്പിസോഡ് ഇപ്പോഴാണ് കണ്ടത്.ആയിരക്കണക്കിന് നിക്ഷേപകരെ കണ്ണീർ കുടിപ്പിച്ചു കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഒരു തട്ടിപ്പ് കാരന് ഇങ്ങനെ വീരപരിവേഷം കൊടുക്കുന്നത് ജനങ്ങളുടെ ്് ഓർമ്മയെ പരിഹസിക്കലാണ്.ബൻസ് കാർ ആന ചവിട്ടി പ്പൊളിച്ചാലും പടം പൊട്ടിയാലും അയാൾക്ക് ഒന്നും ഇല്ല കാരണം വല്ലവന്റെയും പൈസ അല്ലേ.ഇങ്ങനെയുള്ള തട്ടിപ്പ് കാർ ഇപ്പോഴും സുഖമായി വിലസുന്നത് നമ്മുടെ നിയമവ്യവസ്ഥയുടെ പിടിപ്പ്കേടാണ്.അവരെ വീരപുരുഷൻമാരാക്കുന്നത് ശുദ്ധ അസംബന്ധമാണ്

  • @sasikumar1268
    @sasikumar1268 Рік тому +3

    dear Dinesh; don't consult these 'jythishis'; that will lead you nowhere.