അലൻസിയർക്ക് വട്ടാണോ?ഭീമൻ നിൽപ്പനായോ?അവാർഡ് ദാനം ബഹുകേമം...Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 6 жов 2024
  • 2022 ലെ സംസ്ഥാന അവാർഡുദാനം ബഹുരസമായി മാറി...! സ്പെഷ്യൽ ജൂറി അവാർഡ് വാങ്ങിയ അലൻസിയറുടെ മറുപടി പ്രസംഗവും ....... മുഖ്യമന്ത്രിയുടെ പ്രസംഗസമയമത്രയുംഭീമൻ രഘുവിന്റെ നിൽപ്പും ...... രഞ്‌ജിത്തിനെതിരേയുള്ള സാമൂഹിക മുന്നേറ്റ മുന്നണിയെന്ന ഓലപ്പാമ്പിന്റെ പ്രതിഷേധവും എല്ലാം കൂടി ചിരിപ്പിക്കുന്ന വകകൾ ഒരുപാട് ഉണ്ടായിരുന്നു .......!!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 153

  • @Swaralayi3
    @Swaralayi3 Рік тому +10

    വളരെ കൃത്യവും സമർത്ഥവുമായ നിരീക്ഷണം. സംസ്കാരമുള്ള അവതരണം. ALL THE BEST.

  • @harir3978
    @harir3978 Рік тому +17

    സ്വയം ബുദ്ധിജീവി ആണെന്ന അലൻസിയറിന്റെ വിചാരം

  • @Akhil-jh2el
    @Akhil-jh2el Рік тому +3

    Waiting

  • @manoharan7627
    @manoharan7627 Рік тому +10

    കേരളം കടത്തിൽ ആണ് പിന്നെ എന്തിനാ ഈ അവാർഡ് ഇല്ലാത്ത പണം ഇവർക്ക് കൊടുക്കുന്നത് പവംങ്ങൾ ഏത്ര പേരുണ്ട് അവർക്ക് കൊടുക്ക്

  • @mohamedmohasin3091
    @mohamedmohasin3091 Рік тому +6

    പാലും മുട്ടയും അണ്ണൻ दीवा സ്വപ്നത്തിലാണ്😎🙏👏

  • @PKR663
    @PKR663 Рік тому +5

    സൂപ്പർ എപ്പിസോഡ്. ബിഗ് സല്യൂട്ട്..

  • @abdullakovukkal1577
    @abdullakovukkal1577 Рік тому +2

    Sir Good 👍

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +3

    mr. ദിനേശ്.•• ഇങ്ങനെയൊന്നുമല്ലാതെ ഭംഗിയായി ഇ പരിപാടി അവസാനിച്ചിരുന്നെങ്കിൽ നിങ്ങളെപ്പോലുള്ള യൂട്യൂബേഴ്സിനും നൂറു കണക്കിന് ട്രോളേന്മാർക്കും കന്റന്റ് ഷാമം ഉണ്ടാകും .പോയി അലൻസിയറോടു നന്ദി പറയു.ഉണ്ണുന്ന ചോറിനു നന്ദി കാണിക്കു

  • @noormuhammedibnu5226
    @noormuhammedibnu5226 Рік тому +1

    Thanks

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +6

    Dinesetta നാടോടിക്കാറ്റിൽ അല്ല ഗൂർഖ രാംസിംഗ്, ഗാന്ധിനഗറിൽ ആണ്...

  • @vijayakumarabhi8903
    @vijayakumarabhi8903 Рік тому +6

    നല്ല പ്രോഗ്രാം. എനിക്കിഷ്ടപ്പെട്ടു.

  • @vimalsachi
    @vimalsachi Рік тому +4

    Very nice video dinesh sir 👌🙏🇮🇳

  • @medicdukhan6299
    @medicdukhan6299 Рік тому +35

    ലെ രഘു അണ്ണൻ :അടുത്ത ഇലക്ഷന് എനിക്ക് ഒരു സീറ്റ് തരണം അതാണ് എന്റെ ഈ നിൽപ്പിന്റെ അർത്ഥം 🧐

    • @arunvalsan1907
      @arunvalsan1907 Рік тому +1

      Ennittu venam jayichu kazhinja sesham thirike bjp yilekku pokaan.....surendranu vendi charappani nadathukayaanu

    • @akhilrakhil4874
      @akhilrakhil4874 Рік тому

      സുരേഷ് ഗോപി മോഡിയെ സുഖിപ്പിച്ചു എംപി സ്ഥാനം അടിച്ചെടുത്തത് പോലെ 😂😂

  • @ChiefRedEarth
    @ChiefRedEarth Рік тому +2

    Congratulations for help Sir. May she be cured.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому +8

    Sir ,
    Sri.Alancier & Sri. Kunchakko deserve best actor award .

  • @manoharan7627
    @manoharan7627 Рік тому +4

    രഘു വിന് സീറ്റ് കിട്ടിയിട്ട് എന്ത് കാര്യം തോൽക്കാൻ പോവുകയല്ല

  • @unniunni1748
    @unniunni1748 Рік тому +3

    Very good

  • @sudharma7232
    @sudharma7232 Рік тому +6

    അലൻസിയർക്കുള്ള ജനപിന്തുണ
    അപാരം തന്നെ. ...! കഴിഞ്ഞ മന്ത്രി
    സഭാരൂപികരിക്കണ സമയത്ത്
    മുഖ്യമന്ത്രിയാകാൻ ക്ഷണിച്ചതാണ്
    സമ്മതിച്ചില്ല. സരിതയെ കെട്ടിച്ചു
    കൊടുക്കണമത്രെ. 😂😂😂😂😂

  • @paruskitchen5217
    @paruskitchen5217 Рік тому +3

    😊🎉❤.great experiance congratulations sir😊

  • @henaheba999
    @henaheba999 Рік тому

    ഇന്നത്തെ കാലത്ത് പണമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളാണ് യൂട്യൂബ്യും, ചാരിറ്റിയും

  • @sajithsajith619
    @sajithsajith619 Рік тому +3

    Superb.....adipoli..😊😊😊

  • @VenuKkurup
    @VenuKkurup Рік тому +23

    എത്ര വെളുപ്പിച്ചാലും അലൻസിയാർ അത്ര വെളുക്കില്ല ശാന്തിവിള....

    • @jibbinthomas3201
      @jibbinthomas3201 Рік тому +1

      Really true

    • @rajeshnpr1562
      @rajeshnpr1562 Рік тому +1

      Yes

    • @rajeshnpr1562
      @rajeshnpr1562 Рік тому +1

      Athe

    • @rajeshnpr1562
      @rajeshnpr1562 Рік тому +1

      Mr. ശാന്തിവിള നിങ്ങൾ ക്കു ബോദ്യം വേണം നിങ്ങൾ കക്കൂസ് ചുമന്നു കൊണ്ട് ആണ് നടക്കുന്നത് എന്നു..... അലൻസിയർ.. എന്ന........ കക്കൂസ്
      ചിന്തിച്ചു നോക്കൂ

  • @libinlibin733
    @libinlibin733 Рік тому +13

    അലൻസിയർക്ക് ഇത്രക്ക് പുച്ഛം ആണെകിൽ എന്തിനാ പോയി വാങ്ങിച്ചത്

  • @jayamenon1279
    @jayamenon1279 Рік тому +2

    Ethrayum Vegam Thanne Avarude Karyangal Ellam Thanne Ready Aavatte 🙏

  • @AbhilashAbhi-d4n
    @AbhilashAbhi-d4n Рік тому +1

    Waiting 😊

  • @rajeevankm7232
    @rajeevankm7232 Рік тому

    God bless him... His life become bright again ❤️🙏

  • @anilnair9454
    @anilnair9454 Рік тому +1

    കലക്കി... അണ്ണാ... കലക്കി....🤣

  • @thomasmenachery8780
    @thomasmenachery8780 Рік тому +6

    എന്താ ദിനേശ്, മുഖത്തു പുട്ടി അടിച്ച പോലെ 😎

  • @RAVIKUMAR-rf9rn
    @RAVIKUMAR-rf9rn Рік тому +1

    Very very nice

  • @seipune2848
    @seipune2848 Рік тому +3

    നിങ്ങളുടെ നിരീക്ഷണങ്ങൾ സൂപ്പർ ആണ്. അത്യാവശ്യം ഇത്രയെങ്കിലും പറയണം. അലൻസിയർ പറഞ്ഞകാര്യങ്ങൾ 100% ശരിയാണ്. Keep it up Dinesanna .

  • @abrahammathew2748
    @abrahammathew2748 Рік тому

    Transferring 1000 Rs God bless you

  • @aimisamiaimisami266
    @aimisamiaimisami266 Рік тому

    മാനസിക വൈകൃതങ്ങൾ ഉള്ളവരാണ് ഇപ്പോൾ കലാകാരന്മാരായി തീരുന്നത്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Рік тому +15

    നടൻ അധ:പതിച്ചാൽ ഭീമൻ രഘു
    സംവിധായകൻ അധ:പതിച്ചാൽ രാജസേനൻ...!!

    • @ramzanmonnmk2417
      @ramzanmonnmk2417 Рік тому +3

      രണ്ടാളും BJP വിട്ടു അല്ലേ

    • @ARYANarushi-kv2tn
      @ARYANarushi-kv2tn Рік тому +1

      @@ramzanmonnmk2417 BJP യുടെ ഭാഗ്യം😅😂

    • @histree1207
      @histree1207 Рік тому +2

      🤣🤣🤣correct

  • @emptypaper007
    @emptypaper007 Рік тому +2

    നല്ലവനായ രഘുസിയർ

  • @sreekumaris7858
    @sreekumaris7858 Рік тому +1

    അലൻസിയർ അയാൾക്ക്
    തോന്നി യ കാര്യം പറഞ്ഞു
    അതിനെ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കിയത്
    മാധ്യമങ്ങൾ ആണ് 100%

  • @rkn04
    @rkn04 Рік тому +1

    Good presentation and frank presentation...trfd 100/- as per the appeal made in the show. Hope it will benefit the cancer patient.

  • @manoharan7627
    @manoharan7627 Рік тому +4

    Insurance എടുത്തിട്ട് കാര്യം ഇല്ല ക്യാൻസറിന് കിട്ടില്ല

  • @anuragpr9794
    @anuragpr9794 Рік тому +1

    Alencier oru വഷളൻ ആണ്

  • @bijuvarghesev6970
    @bijuvarghesev6970 Рік тому

    Adipoli sire❤❤❤❤

  • @sajeevsachin
    @sajeevsachin Рік тому

    👍

  • @kannanvdev796
    @kannanvdev796 Рік тому +1

    Dineshinodu Oru request undu ethu ningalude party channel aaki prakabikanam

  • @shakeerbest2817
    @shakeerbest2817 Рік тому +1

    റാം സിംഗ് നാടോടി കാറ്റ് സിനിമയിൽ അല്ല
    ഗാന്ധി നഗർ 2nd സ്ട്രീറ്റ് എന്നസിനിമയിൽ ആണ്

  • @kuriakosecvarghese3455
    @kuriakosecvarghese3455 Рік тому

    Good 👍

  • @saifudheens3187
    @saifudheens3187 Рік тому

  • @vijayakrishnannair
    @vijayakrishnannair Рік тому

    Nice 👍

  • @abhishekpm2912
    @abhishekpm2912 Рік тому +2

    Santhavila should do more movies

  • @nandakumarkr198
    @nandakumarkr198 Рік тому +4

    നിൽപ്പൻ അല്ല, "അൽപ്പൻ" ആണ്.

  • @nidheeshnandhann9702
    @nidheeshnandhann9702 Рік тому +1

    Mr Dinesh thagal aaran avarude ward member okke vilich paraj cheyyan, avar thagal paraj kett ippo shari aayi kanum enn , oru dookily filim direct cheyyth ennit ee channi thudagi kuttam paraj jeevikkunna thagal enth address parajan avare vilichu parajath . Veruthe njan valiya sabhavam aan enn paraj nadakkalle dineshaaa

  • @mundolyharoon
    @mundolyharoon Рік тому

    Dinesheta, done

  • @sansgjinadev6431
    @sansgjinadev6431 11 місяців тому

    പ്രോഗ്രാം കൊള്ളാം പക്ഷേ വാക്കുകൾ കുറെ കൂടി നല്ലതാക്കണം...

  • @sareeshkannoth8953
    @sareeshkannoth8953 Рік тому +1

    ഒരു പൂജ്യം അലൻസിയർക്ക് വേണ്ടി പത്ത് പേരെ വെറുപ്പിച്ചു

  • @k.radhakrishnanc.sheeja2881
    @k.radhakrishnanc.sheeja2881 Рік тому +1

    100 rupees ...oru valiya jeevan rakshikkatte...njan transfer cheythu

  • @manojjames929
    @manojjames929 Рік тому +10

    ബോബി ചെമ്മണ്ണൂർ പറഞ്ഞാൽ “ആഹാ”..!
    അലൻസിയർ പറഞ്ഞാൽ “ഏഹേ”..!
    That comparison was apt and great Mr. Dinesh..👍

  • @haridaspanicker5888
    @haridaspanicker5888 Рік тому +4

    മലയാളി നടികർ തിലകം ശ്രീ അലൻസിക്ക് ഈ ഭാരത്തിൽ എന്തു വേണമെങ്കിലും വിളിയ്യ് പറയാൻ അവകാശമുണ്ട്! അത് വട്ടോ ഭ്രാന്തോ അല്ല! സ്വയം താൻ പറഞ്ഞത് തെറ്റായിപ്പോയി എന്ന അറിവ് താനെ വരുമ്പോൾ, ഇദ്ദേഹം അത് തുറന്നു പറയണമെന്ന് മാത്രം അഭ്യർത്ഥിക്കുന്നു! ഇങ്ങനെ എല്ലാ വരെയും ഭ്യാന്തന്മാരായി കാണന്നുന്ന മലയാളികളോട് പറയുന്നത്, നമ്മുടെ സ്വന്തം നാറാണത്ത് ഭ്യാന്തനെ ഓർക്കുക! തുറന്ന വിമർശനവും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള അവകാശം ആരാണ് ഇവർക്ക് കോടുത്തത്? കുഞ്ചൻ നമ്പിയാരുടെ സ്വന്തം നാടിന് ഈ ഗതി വന്നല്ലോ!

  • @prabhakishore9063
    @prabhakishore9063 Рік тому +1

    വ്യൂസ് കുറഞ്ഞു വരുന്നു. എന്ത് ചെയ്‌താലും.

  • @foodkitchentips
    @foodkitchentips Рік тому +4

    രണ്ടിനും വട്ടാണ്

  • @arunjoseph7552
    @arunjoseph7552 Рік тому +2

    Santhivila dinesh onthu vila dineshe

  • @antonypt5789
    @antonypt5789 Рік тому

    Hi

  • @mullanpazham
    @mullanpazham Рік тому +3

    താങ്കളോട് കരുനാഗപ്പള്ളി തരംഗം തിയേറ്റർന്റെ പാർട്ണർ ശ്രീ ആസാദ്‌ ഡിജിറ്റൽ കാലഘട്ടത്തിന് മുൻപ് കേരളത്തിലെ ഒരുപാട് തീയേറ്ററുകളിലെ പ്രോജക്ടർ സർവീസ് എഞ്ചിനീർ ആയിരുന്ന രരാജേട്ടൻ സ്ട്രോക്ക് വന്നു കിടന്നപ്പോൾ താങ്കളെ വിളിച്ച് പറഞ്ഞപ്പോൾ താങ്കൾ താങ്കളുടെ ചാനലിലൂടെ സിനിമക്കാരോട് സഹായിക്കാൻ അഭ്യർത്ഥിക്കാമെന്നു ഉറപ്പുപറഞ്ഞിട്ടു താങ്കൾ ഒരുചുക്കും ചെയ്തില്ല.... രാജേട്ടന്റെ നിരാലംബിയായ ഭാര്യ പലതവണ താങ്കളെ വിളിച്ചിട്ട് ഫോൺ പോലും താങ്കൾ എടുക്കാതായി..... എന്നിട്ടാണ് വാചകം അടിക്കുന്നത്....😂😂😂

  • @sree4528
    @sree4528 Рік тому +2

    Enikku manasilakathatu why is goverment giving such a publicity to film awards. Baaki awards onnum inganey allá lo nadakkane

  • @VimalKumar-of4of
    @VimalKumar-of4of Рік тому +1

    Ram Singh is name in gandhi Nager 2nd street

  • @jaibharathjaibharath3521
    @jaibharathjaibharath3521 Рік тому +1

    Alsetion Alenzier's comment is too bad.
    Only to get attention he said.
    Why Santhivila is protecting him???
    He wants to support his party.

  • @fightforjustice2315
    @fightforjustice2315 Рік тому +1

    പിണറായി രായാവ്

  • @manojparayilparayilhouse2456

    ചേട്ടാ സന്തോഷ് കീഴാറ്റൂരല്ലേ നാടകത്തെ പറ്റി പറഞ്ഞ സുഹൃത്ത്
    പേര് മാറിയോ ഉണ്ണി ബാലകൃഷ്ണൻ എന്നാണ് താങ്കൾ പറഞ്ഞത്

  • @ddmedia562
    @ddmedia562 Рік тому +1

    ഈ എപ്പിസോഡ് ഒരു മണിക്കുർ ആണ്. എങ്ങനെ ഇതു കാണും. എന്തിനാണ് ഇത് വലിച്ചു നീട്ടുന്നത്

  • @A4A648
    @A4A648 Рік тому +2

    അണ്ണാ ഒരു പൊടിക്ക് അടങ്ങണ്ണാ 🤭

  • @jayasreesukumaran6316
    @jayasreesukumaran6316 Рік тому

    Where is dubbing artist..? She boykotted that function....,when kerala government didthis, nobody is to protest

  • @arunghoshe564
    @arunghoshe564 Рік тому +1

    മുഖ്യന്റെ കയ്യിൽ നിന്ന് വാങ്ങത്തവർ രക്ഷപെട്ടു😂

  • @meninblack009
    @meninblack009 Рік тому

    Transferred 1536

  • @Ratheeshv-yk8yj
    @Ratheeshv-yk8yj Рік тому +3

    വിനായകൻ പറഞ്ഞതെല്ലാം മറന്നു നന്നായി..... എന്താണ് സാറെ ഇങ്ങനെ പറയുന്നത് വിനായകൻ പറഞ്ഞത് മറക്കാൻ പറ്റില്ല അയാൾ എത്ര ജയിലർ അഭിനയിച്ചാലും

    • @nastn6614
      @nastn6614 Рік тому +2

      വിനായകൻ എന്താണ് പറഞ്ഞത് ഒന്ന് പറയു

  • @muraleedharanvellanisreedh4257

    ഉടുതുണിയില്ലാതെ നിന്നു പ്രതികരിക്കണം അലൻസിയാരേ

  • @welwisheranangoor9560
    @welwisheranangoor9560 Рік тому

    19 Aam Noottand Nalla Hit Cinemayaanallo.

  • @abumeharin79
    @abumeharin79 Рік тому +1

    ചേട്ടാ ഫോൺ പേ ഉണ്ടോ എനിക്ക് ഗൂഗിൾ പേ ഇല്ല

  • @Karthii077
    @Karthii077 Рік тому

    Not only yesudas , Jayaraj also received award from President.

  • @nashadlatheef1990
    @nashadlatheef1990 Рік тому +1

    എന്തൊക്കെ ആണ് ഇയാള് പറയുന്നെ? കഷ്ടം....

  • @vijinvijay
    @vijinvijay Рік тому +2

    മനോജ്‌ രാംസിങ് വേദിയിൽ keri അടിച്ചിരുന്നെങ്കിൽ... അവനിപ്പോൾ ICU യിലായേനെ 😂

  • @vipinu.s3441
    @vipinu.s3441 Рік тому

    sir money send cheythittundu.njan subscriber onnum alla.serial feildil work cheythirunnathukondu thanne video ellaam kaanum.pinnaniyil nadakkunna kollaruthaymakal palathum kandu artist aakaanulla moham vare veruthupoyi

  • @PrijiS-m9r
    @PrijiS-m9r Рік тому +1

    Chetta njan tharam
    Kurachu Paisa

  • @Ansugeetha
    @Ansugeetha Рік тому

    Njanum eduthitilla insurance 😊

  • @arabinter-ul4ko
    @arabinter-ul4ko Рік тому +6

    ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്,
    മലബാറുകാരും ബാറിൽ തിരക്കിട്ടടിച്ച് പോകുന്നവരെ "നിപ്പനടി " എന്നാണ് പറയാറ്,
    നാസർ അറബ്, തളിപ്പറമ്പ, കണ്ണൂർ

  • @varghesev7605
    @varghesev7605 Рік тому +1

    കീഴാറ്റൂർ മേലാറ്റൂരുകാരനാണെന്നൊരു അഹംഭാവി, ഒരു വാഹയ്ക്കും കൊല്ലുകില്ല.

  • @Swaralayi3
    @Swaralayi3 Рік тому +3

    അലൻസിർ പറഞ്ഞത് എന്താണെന്നു വിവരവും, വിദ്യാഭ്യാസമുള്ളവർക്കും മനസ്സിലായിട്ടുണ്ട്. കപടസദാചാരികൾക്കും, കപടഫെമിനിസ്റ്കൾക്കും വിവരമില്ല, സംസ്കാരവുമില്ല. അത് അവരുടെ പാരമ്പര്യത്തിന്റെ കൊഴപ്പം , അത് അവരുടെ പാരമ്പര്യത്തിന്റെ കൊഴപ്പം ,പിന്നെ കുറെ സമനില തെറ്റിയ കുത്തക വാർത്താ മാധ്യമങ്ങൾ -- വിഡ്ഢികളാക്കുന്നു !

  • @Anarkkali
    @Anarkkali Рік тому +5

    തെമ്മാടിത്തരത്തിനെ ഇത്രയും support ചെയ്യുന്ന ഇയാളോട് എന്ത് പറയാൻ???

    • @uprm4944
      @uprm4944 Рік тому

      "ഒന്ന് പോടാപ്പാ ' എന്ന്..😊

  • @rajeshnpr1562
    @rajeshnpr1562 Рік тому

    നിങ്ങള്ക്ക് വേറെ പണി ഒന്നും ഇല്ലേ
    ഉളുപ്പ് ഉണ്ടൊ എന്നു ചോദിക്കുന്നില്ല
    അയാള് ഒരു ആഭാസൻ ആണു ഹേ.......

  • @arunvpillai1982
    @arunvpillai1982 Рік тому +1

    ലേക്ക് ഷോറിനെ പറ്റി പറയുന്നത് ശുദ്ധ അബദ്ധമാണ്.. എന്റെ അമ്മയുടെ ട്രീറ്റ്മെന്റ് അവിടെയാണ്.. വളരെ കൃത്യമായും മാന്യമായും ചെയ്യുന്നു..

  • @manikandanep1398
    @manikandanep1398 Рік тому +2

    അലമ്പൻസിയർ ആണ് അയാൾ 😂😂😂

  • @babulalkarunakaran7124
    @babulalkarunakaran7124 Рік тому

    ആറാട്ട് പുഴ വേലായുധപ്പണിക്കരെ ചവർ എന്ന് രഞ്ജിത്ത് പറഞ്ഞില്ല. പക്ഷേ ആ സിനിമ ചവർ എന്ന് പറഞ്ഞ് അതിന് കൊടുത്ത അവാർഡ് തടയാൻ ശ്രമിച്ചു. അത് അക്ഷന്തവ്യമായ തെറ്റാണ്.
    പിന്നെ അലൻസിയർ പറഞ്ഞത് സ്‌ത്രീവിരുദ്ധ പരാമർശം തന്നെ.
    പിന്നെ ചെകിടത്ത് അടിക്കേണ്ടതാണെന്ന് പറഞ്ഞത് അടിക്കാനല്ലല്ലോ? രോഷം പ്രകടിപ്പിക്കാൻ പറഞ്ഞതല്ലേ?
    വിനായൻ നല്ല നടനാണ്. പക്ഷേ പറയുന്ന വാക്കും നന്നായിരിക്കണം.
    മറ്റ് കാര്യങ്ങളോട് ദിനേശിനോട് യോജിക്കുന്നു.

  • @abhishekpm2912
    @abhishekpm2912 Рік тому +2

    Alencier ikka fanzzz hit like

  • @winit1186
    @winit1186 Рік тому

    അണ്ണനും അലൻസിയരും ഒക്കെ ഒരേ wave length ആണല്ലേ ?

  • @cmcfaseeh9272
    @cmcfaseeh9272 Рік тому

    അലൻസിയർ പറഞതിൽ എന്താണ് തെറ്റ്?
    ഇന്ന് ഉപ്പ് തൊട്ട് കർപ്പൂരം വരെ മാർക്കറ്റ് ചെയ്യുന്നത് പെൺ ശരീരം വെച്ചിട്ടല്ലെ .

  • @nisakhkv4661
    @nisakhkv4661 Рік тому

    Calling Bell

  • @jithinasokan1851
    @jithinasokan1851 Рік тому

    എന്ത് നമ്പർ ആണ് mone

  • @indushankar6612
    @indushankar6612 Рік тому +1

    New shirt 😂

  • @Mr.Viswam
    @Mr.Viswam Рік тому

    ❤. Kodos Santhivila 🎉🎉

  • @PrijiS-m9r
    @PrijiS-m9r Рік тому

    Chetta kujnjali marakkar movie
    Ve athra kuthara alla ....
    Kuthara vakku ellavarkkum
    Cherilla athu cherunnavare
    Chettan vilicho

  • @sudhik7632
    @sudhik7632 Рік тому

    Arado thannod help chodikunnath…….

  • @rameshraghavan9515
    @rameshraghavan9515 Рік тому +1

    അലൻ അല്ലേ പണ്ട് മോഹൻലാലിനു നേരെ തോക്ക് ചൂണ്ടുന്നത് കാണിച്ചത്? ഒരു കോമാളി. വട്ടൻ അല്ല.കോമാളി..

  • @ManojKumar-ft6tp
    @ManojKumar-ft6tp Рік тому

    Kadappad......shantivila vs bhagyalakshmi 😢😢😢

  • @ajayakumarvannadil3461
    @ajayakumarvannadil3461 Рік тому

    എന്റെ ദിനേശ പെൺപ്രതിമ കണ്ടാൽ പ്രലോഭനമുണ്ടാകുമെന്ന് പറയുന്ന അലസിയർ തനിക്ക് പ്രിയപെട്ടവനായിരിക്കും

  • @vijukrishnan1
    @vijukrishnan1 Рік тому

    Humblene nice aayi trolli 😂