എളുപ്പത്തിൽ പ്രമേഹം മാറ്റിയെടുക്കാനുള്ള വഴികൾ | Diabetes Symptoms & Control Tips in Malayalam

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 83

  • @subramaniankp5479
    @subramaniankp5479 Рік тому +7

    സർ . എത്ര ചിലവ് വരും സർ ഈ സർജറിക്ക് ? അറിയിക്കുമോ ? ഞാൻ േകാൺ ഡ്രോ സാർക്കോ മ ബാധിച്ച യാ ളാണ് ഇൻസുലിൻ 50 രണ്ട് നേരം എടുക്കുന്നു.

    • @astarvlogger6301
      @astarvlogger6301 27 днів тому

      Oru chelavu koodathe matam
      Icoffee kazhiku nalla result kitum

  • @jomolvjohn7254
    @jomolvjohn7254 Місяць тому

    Mm nalla best hospitala tirich varumbo avayavagal undayal maty

  • @SindhukumariP-pb9en
    @SindhukumariP-pb9en Рік тому +2

    ഒപ്പ്രേഷനിലൂടെ ഷുഗർ മാറുമോ ഇത് ഒരു പുതിയ അറിവാണ്

  • @somarajanag1179
    @somarajanag1179 3 роки тому +2

    Very beautiful information

  • @padmanabhank523
    @padmanabhank523 3 роки тому +5

    Very good information Dr.

  • @ponnusmusic5612
    @ponnusmusic5612 3 роки тому +4

    Thankyou sir. Key hol operationu enthu chilavu varum sir. plz reply.

  • @abdulsalam-zk2tb
    @abdulsalam-zk2tb 3 роки тому +1

    Thanks Doctor. Good information

  • @saimabhaskar9721
    @saimabhaskar9721 2 роки тому +1

    സർ ഇതിന്റെ ചിലവ് എത്ര

  • @sarithvlog6310
    @sarithvlog6310 Рік тому +1

    എത്രയാണ് ചെലവ്

  • @arrahulrajeevan9926
    @arrahulrajeevan9926 3 роки тому

    Type 1 thankalk mati adukan patuo? (

  • @ayoobkhanayoob6462
    @ayoobkhanayoob6462 3 роки тому +1

    Ale tirichu kituvo jeevanode ope kazhinyittu

  • @aliara.m1273
    @aliara.m1273 3 роки тому +1

    Expense ?

  • @velayudhanp1395
    @velayudhanp1395 3 роки тому +7

    ഈ പറയുന്ന
    ശസ്ത്രക്രിയ എന്താണ്?
    താങ്കളുടെ
    വിവരണത്തിൽ
    ശസ്ത്രക്രിയ എന്നല്ലാതെ
    അത് ചെയ്താൽ
    ഗ്ലൂക്കോസ് എവിടെ
    പോകും എന്നു
    പറഞ്ഞിട്ടില്ല.
    ആമാശയത്തിനും
    കുടലിനുമൊക്കെ
    ആകുമ്പോൾ
    രോഗിക്ക് അത്
    വിശദമായി അറിയണം.
    ഇവിടെ രക്തത്തിലെ
    ഗ്ലൂക്കോസ്
    കുറയുന്നത് എപ്രകാരം?

  • @sebastianmichael4842
    @sebastianmichael4842 3 роки тому +3

    Insulin ഉം glucagon ഉം operation നടത്തിയാൽ ഉണ്ടാവുമോ?
    ആൽഫാ കോശങ്ങളുടെയും ബീറ്റ കോശങ്ങളുടെയും നാശം കാരണം ഈ ഹോർമോണുകളുടെ ഉല്പാദനം നടക്കുന്നതെങ്ങനെ?

    • @vgrvishnu15
      @vgrvishnu15 8 місяців тому

      Bro ith type 2 diabetic starting stage ayavarke pattu enna thonunth

  • @davies.m.t.thomas5725
    @davies.m.t.thomas5725 Рік тому +1

    ആഹാരം ആവശ്യത്തിന് മാത്രം കഴിച്ചാൽ പോരെ ? ഇനി ഇങ്ങനെ പണം തട്ടിയെടു ക്കണോ ? ഡോക്ട റെ?

  • @jessyrajan9283
    @jessyrajan9283 3 роки тому +2

    Okay

  • @rethishmr1014
    @rethishmr1014 Рік тому +1

    ചെലവ് എത്ര

  • @alexvarughese2938
    @alexvarughese2938 3 роки тому +1

    What is the cost of operation? What is your No.

  • @firozalli5321
    @firozalli5321 3 роки тому +15

    എത്ര ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും ഇതിന്റെ ചിലവ് എത്ര വരും

  • @abcdefabcd7241
    @abcdefabcd7241 Рік тому +2

    പ്രമേഹത്തിനു ഏറ്റവും നല്ല പരിഹാരം എന്നാൽ അത് ഐ കോഫി തന്നെ ആണ് അതിൽ സംശയമില്ല അതിനൊത്ത വിലയും ഉണ്ട് എന്നത് കൊണ്ട് അത്ര ജനകീയമായില്ല എന്നതാണ് സത്യം, എന്നാൽ ഈ ഇന്ത്യൻ ഉത്പന്നത്തെ കുറിച്ച് അറിഞ്ഞു ഇത് അമേരിക്കയിൽ എത്തിച്ചു ഉപയോഗിച്ചു ആരോഗ്യം വീണ്ടെടുത്തു അമേരിക്കക്കാർ.
    നമ്മൾ ഇപ്പോളും ഫ്രീ ആയി കിട്ടുന്ന തുച്ഛ വിലക്ക്‌ കിട്ടുന്ന പലതും ട്രൈ ചെയ്തു 8ന്റെ പണി മേടിച്ചു കൊണ്ടിരിക്കുന്നു.
    എന്നാണ് നമ്മൾ സ്വന്തം ആരോഗ്യത്തിനു വേണ്ടി പണം മുടക്കാൻ പഠിക്കുക?
    ചില ആളുകൾ കുറച്ചു ദിവസം എങ്കിലും ഒരു മനുഷ്യനെ പോലെ ആരോഗ്യത്തോടെ പ്രമേഹവും അതിന്റെ അനുബന്ധ പ്രശ്നങ്ങളായ 1.എനർജി കുറവ്
    2. മടി
    3. ദാമ്പത്യ പ്രശ്നങ്ങൾ
    4. കാഴ്ച
    5. ഓർമ്മ
    6. വയറു കത്തിക്കാളൽ
    7. കൈകാൽ തരിപ്പ്
    8. മുട്ട്, നടു വേദന
    9. ശരീര വേദന
    10. തൊണ്ട വരൾച്ച
    11. മുറി ഉണങ്ങാത്ത അവസ്ഥ
    12. മുറിക്കാൻ ഉള്ള കാൽ അല്ലെങ്കിൽ വിരൽ മുറിക്കാതിരിക്കാൻ
    അങ്ങനെ പല ആവശ്യങ്ങൾക്കും വേണ്ടി, ഒന്ന് പഴയ പോലെ ഇരിക്കാൻ വേണ്ടി ഒക്കെ ചിലർ 5-6 മാസം കൂടുമ്പോൾ കഴിക്കും.
    പരസ്യം ഇല്ലാതിരുന്നിട്ടും ഡോക്ടർമാർ കുടിക്കാൻ പറയാതിരുന്നിട്ടും മെഡിക്കൽ ഷോപ്പുകളിൽ കിട്ടാതിരുന്നിട്ടും ഇതിപ്പോൾ അത്യാവശ്യം എല്ലാരും അറിഞ്ഞു തുടങ്ങി എന്നത് ഇതിന്റെ അത്ഭുതപെടുത്തുന്ന റിസൾട്ട്‌ സൂചിപ്പിക്കുന്നു.
    ഇതിന്റെ പ്രത്യേകത ഇത് മറ്റു മരുന്നുകളുടെ, ചികിത്സാ രീതികളുടെ ഒക്കെ കൂടെ കഴിക്കാം എന്നതാണ്.

    • @asnaunais895
      @asnaunais895 7 місяців тому

      Oru upakaravum illatha sadanam 3100 koduthitt 3 thavana vangich kudichu oru kuravum illa

    • @AbdulLatheef-gl7ho
      @AbdulLatheef-gl7ho 7 місяців тому +1

      കോഫി തട്ടിപ്പാണ് ഞാന്‍ പെട്ടതാണ്

    • @santhirenji3935
      @santhirenji3935 5 місяців тому +1

      സത്യം

    • @anilkumarr6724
      @anilkumarr6724 4 місяці тому +1

      അതെ, തട്ടിപ്പാണ്

    • @gafoorna2552
      @gafoorna2552 4 місяці тому

      കോഫി... കോപ്പാണ്

  • @ManojKumar-wx7nr
    @ManojKumar-wx7nr Рік тому +2

    അപ്പോയ്ന്റ്മറന്റ് എടുക്കുക. ചെല്ലുക. ഇത് മാത്രമേയുള്ളോ. പണം എത്രയാകും. പറയുന്ന കേട്ടിട്ട് തന്നെ ഭയമാകുന്നു. എല്ലാം ബിസിനസ് മാത്രം

  • @AbdulLatheef-gl7ho
    @AbdulLatheef-gl7ho 7 місяців тому

    രക്ഷപ്പെടുമൂ സര്‍

  • @vijayakumarib9007
    @vijayakumarib9007 3 роки тому +1

    Pangriatitis vannavark surjeri sadhymano

  • @ThaivalappilCGL
    @ThaivalappilCGL 3 роки тому

    Ok sir

  • @sreyaspsaji6020
    @sreyaspsaji6020 3 роки тому +6

    ഇത് തന്നെ അല്ലെ ഡോക്ടറെ പരബ്രഹ്മ ആയുർവേദ മെഡിസിൻ ചെയുന്നത് 👍🙏ഓപ്പറേഷൻ ഇല്ലാതെ.......????

  • @rethishmr1014
    @rethishmr1014 Рік тому +1

    ചെലവ് എത്ര വരും

  • @adamualiyukukawa3748
    @adamualiyukukawa3748 Рік тому

    Words failed me on how to appreciate you for sending your Herbs to me after I place my or order which cured my Diabetes Dr Igudia.

  • @nsurendran1143
    @nsurendran1143 3 роки тому +1

    ഈ ഓപ്പറേഷൻ ലേക്‌ഷോർ ഹോസ്പിറ്റലിൽ നടത്തുന്നുണ്ടോ? എത്ര രൂപ ചെലവ് ഉണ്ട് ഇതിന്?

  • @rosammakurian2142
    @rosammakurian2142 3 роки тому +2

    Information is good, how much will be 5the cost, which is the best hospital in mid Kerala, If you don't mind pl give ur mob no, I feel I need it, I am 65 yrs, diabetic on insulin & tablets, not so obese, but more of with abdominal obesity. Diabetes still not well controlled. I am a genuine patient for the above treatment. Thanks 👍

    • @anshadtsy8021
      @anshadtsy8021 3 роки тому +1

      Helo sir coffe the number one product tha diabetes plz contact 9947070146

  • @alicepunnoose6801
    @alicepunnoose6801 Рік тому

    Kidney thattanakum

  • @ny1237
    @ny1237 3 роки тому

    Cheidavarundo

  • @sukuta1946
    @sukuta1946 3 роки тому +3

    നമ്പർ തരു

  • @radhakrishnannair7892
    @radhakrishnannair7892 3 роки тому +4

    നമ്പർ കണ്ടില്ല
    നമ്പർ ഒന്ന് അയച്ച്
    തരുമേ

    • @anshadtsy8021
      @anshadtsy8021 3 роки тому +1

      9947070146 the diabetic solution coffee

  • @badruak2934
    @badruak2934 2 роки тому +2

    നാട്ടിലെ ഡോക്ടറെ കാണിച്ചാൽ വിശദമായി പറയുന്നില്ല.

  • @jathinrajvp9852
    @jathinrajvp9852 2 роки тому +4

    ഇത് ഇല്ലാത്ത കാര്യം ആണ്

    • @vgrvishnu15
      @vgrvishnu15 8 місяців тому

      Alla bro, ith ellavrkum patilla, type 2 diabetic athikam old allatha case mathram consult cheythitte surgery patumo enn avar noku.
      Ente friend 30 yrs old h1abc 8 level vanpol ith starting stage cheythu, but not from india, now his h1abc level is below 6 ,

    • @jillraj4901
      @jillraj4901 7 місяців тому

      ​@@vgrvishnu15 bro can u gev ur number

  • @mathews9274
    @mathews9274 Рік тому +1

    Ottakam ...camel milk kudichaal mathi

  • @subhadrav4773
    @subhadrav4773 3 роки тому

    ഇതിന് എന്ത് ചെലവ് വരും

  • @pt.a.sidheeqanvary626
    @pt.a.sidheeqanvary626 3 роки тому +13

    ആഹ അലോപ്പതി ക്കാരല്ലെ പണം മാത്രം ലക്ഷ്യമാക്കി ആതുര സേവനത്തെ കച്ചവട മാക്കി കോടികൾ കൊയ്യുന്ന കഴുകന്മാർ ഇനി പാവങ്ങളുടെ പ്രമേഹത്തെ കൊണ്ട് ഇനി എത്ര കോടികൾ വാരി പുതിയ അറവു കേന്ദ്രങ്ങൾ പണിയാം എന്നു മന ക്കോട്ട കെട്ടികൊണ്ടിരിക്കുകയാണ് ഇനി ഇങ്ങനെ ഒരു ഓപ്പറേഷൻ നടത്തി അതിലൂടെ കുരെയധികം പണവും വാരാം

    • @devadasek2111
      @devadasek2111 3 роки тому

      ഓപ്പറേഷനിലൂടെ എന്താണ് സംഭവിക്കുന്നതെന്ന് വെളിപ്പെടുത്താത്ത ദ്രോഹി!

    • @saratchandran7433
      @saratchandran7433 3 роки тому

      @@devadasek2111 അതു മാത്രമല്ല ചെലവ് എത്രയെന്നുള്ള ചോദ്യത്തിന് മിണ്ടാട്ടമില്ല..

    • @remadevi6911
      @remadevi6911 3 роки тому

      😳😳😳

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 3 роки тому

      Correct.... Kallanmar..

    • @basheerbpattambi9347
      @basheerbpattambi9347 Місяць тому

      ഇതൊക്കെ വെറും ഉടായിപ്പ് ഇതിലൊന്നും തലവെച്ച് കൊടുക്കേണ്ട

  • @rajumarcily3853
    @rajumarcily3853 3 роки тому

    നമ്പർ കണ്ടില്ല

    • @valsammafrancis5979
      @valsammafrancis5979 3 роки тому

      ഡിസ്ക്രിപ്ഷൻbox ൽ ഉണ്ട്.

  • @devakik5013
    @devakik5013 3 роки тому +2

    നമ്പർ തരു