പ്രമേഹം നിങ്ങളുടെ ഞരമ്പുകളെ ബാധിക്കാതിരിക്കാൻ | Diabetes - Avoid Neuropathy & Angiopathy

Поділитися
Вставка
  • Опубліковано 22 сер 2024
  • പ്രമേഹം നിങ്ങളുടെ ഞരമ്പുകളെ ബാധിക്കാതിരിക്കാൻ | Diabetes - Avoid Neuropathy & Angiopathy
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara,Ernakulam,Kochi-682013
    Ph: 91-484-2881860, +91-9495989534
    #diabetes #prameham #diabetes_cure #arogyam
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam WhatsApp group : chat.whatsapp....
    join Arogyam Instagram : / arogyajeevitham

КОМЕНТАРІ • 296

  • @Arogyam
    @Arogyam  Рік тому +94

    ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക

  • @reejababu5146
    @reejababu5146 Рік тому +13

    പ്രമേഹത്തെ പറ്റി ഒരു പാട് അറിവുകൾ നൽകിയ പ്രിയപ്പെട്ട ഡോക്ടർ, ഒരു പാട് താങ്ക്സ്.

  • @faizalk610
    @faizalk610 Рік тому +15

    വളരെ വ്യക്തമായി പറഞ്ഞു , യാഥാർഥ്യം ഗ്രഹിക്കാൻ ഉതകുന്ന വിവരണം, രോഗികൾ ഗൗരവപൂർണം പാലിച്ചാൽ ഫലം ഉണ്ടാകും . ഡോക്ടർക്ക് എല്ലാ ആശംസകളും ❤

    • @nabilaali8386
      @nabilaali8386 Рік тому +2

      CHENNALARIYUNNATHANU. THATTIPPANU. ENNU

    • @mehananm5879
      @mehananm5879 Місяць тому

      Lllllllll​@@nabilaali8386

  • @sulochanakottarakara7708
    @sulochanakottarakara7708 Рік тому +49

    ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. God bless you mam ❤❤️❤❤❤️

    • @velayick6489
      @velayick6489 Рік тому +2

    • @sainasaina1051
      @sainasaina1051 Рік тому +1

      ​@@velayick6489 000005

    • @abdulazeezmelapidikayil2106
      @abdulazeezmelapidikayil2106 Рік тому +5

      ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നു. കുറെ കാര്യങ്ങ മനസ്സിലാക്കാൻ പറ്റി.
      ഞാനും ഷുഗർ രോഗിയാണ്.
      ഒരു നേരംEUREPA0.5,GLYCOMET250,METADOS-IPR-850.ഒരുമിച്ച് കഴിക്കുന്ന ഭക്ഷണത്തിന് അരമണിക്കൂർമുമ്പ്.
      അങ്ങനെ രാവിലെ ഷുഗർ നോക്കുമ്പോൾ 90ആണ് കാണിക്കുന്നത്. യൂറിക്കാസിഡ് ഉണ്ട്. വിരലുകൾ മടക്കുമ്പോൾ വേദന ഉണ്ട്. കാൽ വിരൽ തരിപ്പ് ഉണ്ട്.

    • @vvdevadas3052
      @vvdevadas3052 Рік тому

      Fun CF ggghme

    • @rajannair7952
      @rajannair7952 Рік тому

      ​@@sainasaina1051Pppp

  • @remanik5838
    @remanik5838 Рік тому +24

    നല്ല പോസ്റ്റ്...സമയം എടുത്തു കേട്ടു കഴിഞ്ഞാൽ വളരെ ഉപകാരപ്രദമായ പോസ്റ്റ് . നന്ദി ഡോക്ടർ ❤

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 Рік тому +10

    സാധാരണ ജനങ്ങൾ ഇതൊന്നും അറിയുന്നില്ല . സ്വന്തം ശരീരം മനസിലാകാൻ സഹായിക്കുന്ന പ്രഭാഷണത്തിന് നന്ദി ഡോക്ടർ . അൽപ്പം കൂടി ശബ്ദം ആവാം.വളര നന്ദി
    🎉🎉🎉🎉❤❤❤ You are a God blessed physician.

    • @fathimasafooratp4583
      @fathimasafooratp4583 9 місяців тому

      കണ്ണടച്ചു ഒഴിവാക്കാൻ പറ്റാത്തചിലസത്യങ്ങൾ നിങ്ങൾ ഒരു ഷുഗർ പേഷ്യന്റ് ആണോ ? എങ്കിൽ .സന്തോഷത്തോടെ ആണോനിങ്ങൾ ഇന്ന് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾകഴിക്കുന്നത്..... ജീവിതത്തിൽ എന്നെങ്കിലും ഷുഗറിന് മരുന്ന് കഴിച്ച് ഷുഗർ മാറിയ വ്യക്തികളെ കണ്ടിട്ടുണ്ടോ.... മാറിയില്ലെങ്കിലും ഗുളിക കഴിച്ചു അതിൻറെ ബുദ്ധിമുട്ടുകൾ കുറഞ്ഞതായിട്ട് കണ്ടിട്ടുണ്ടോ ? എന്തുകൊണ്ട് ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന ആളുകൾക്ക് പത്തോ ഇരുപതോ വർഷം കഴിഞ്ഞിട്ടും കിഡ്നി നഷ്ടപ്പെടുന്നു , കാലിൽ മുറിവ് വരുന്നു , കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നു ? എപ്പോഴെങ്കിലും ഈ കാര്യംആലോചിച്ചിട്ടുണ്ടോ ? അവര് കഴിച്ച അതേ മരുന്നുകളാണ് നമ്മൾഇന്ന്കഴിക്കുന്നത്അങ്ങനെയാണെങ്കിൽ അവർ ഇന്ന് എത്തിനിൽക്കുന്ന അതേ സ്ഥലത്ത് തന്നെ അല്ലേ നമ്മളും എത്തുന്നുണ്ടാവാ ... മരുന്നുകൾ രക്തത്തിലുള്ള ഗ്ലൂക്കോസിനെ മാത്രമേ കുറക്കുന്നുള്ളു പക്ഷേ ആളുകൾ മരണപ്പെടുന്നത് ഗ്ലൂക്കോസ് കൂടിയത് കൊണ്ടല്ല മറിച്ച് കൂടിയ കാലം ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടായതുകൊണ്ട് ആ ഗ്ലൂക്കോസ് ഉണ്ടാക്കിയിട്ടുള്ള ഒരുപാട് മറ്റു സൈഡ് ഇഫക്ടുകൾ കൊണ്ടാണ്. ഒരുപാട് കാലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന സമയത്ത് , രക്തം ഏതൊക്കെ അവയവങ്ങളിൽ കൂടി ഇറങ്ങി ചെല്ലുന്നുവോ ആ അവയവങ്ങളിലൊക്കെയും ചെറിയ ചെറിയ ഡാമേജുകൾ അത്ഉണ്ടാക്കിയെടുക്കുകയും, ഈ ഡാമേജ് ഹാർട്ട് അറ്റാക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നു ,കിഡ്നി അസുഖം ഉദ്ധാരണക്കുറവ്,മുറിവുകൾ ഉണങ്ങാത്ത അവസ്ഥ എന്നിവലേക്കത്തിക്കുന്നു.... നിങ്ങൾക്ക് ഷുഗർ ഉണ്ടാക്കിയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും കുറക്കുന്നതിന്റെ കൂടെ തന്നെ ശരീരത്തിലേക്ക് കൃത്യമായി രക്ത ഓട്ടം കൂട്ടിക്കൊണ്ട് എല്ലാ ഡാമേജുകളും ശരിയാക്കി എടുക്കുന്ന ഒരു ഫുഡ് പ്രോഡക്ടിനെ പരിചയപ്പെടുത്തുന്നു , *iCOFFEE*👏🏼👏🏼👏🏼👏🏼 നായ്ക്കുരണ പരിപ്പിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നാഡീ നരമ്പുകൾക്ക് ഉത്തേജനം കൊടുക്കുന്നു.. ശരീരത്തിൻറെ എല്ലാ ഭാഗങ്ങളിലേക്കും കൃത്യമായി കൊണ്ട് രക്തയോട്ടം കൂട്ടുന്നു.. ഇതുവഴി കണ്ണിന്റെ കാഴ്ച കൂടുന്നതിലേക്കും ഉണങ്ങാത്ത മുറിവുകൾഉണക്കുവാനുംസഹായിക്കുന്നുഈകോഫിയിൽഅടങ്ങിയിട്ടുള്ള ആയുർവേദ സസ്യം *ഏകനായകം* ശരീരത്തിൽ ഷുഗർ ഇല്ലാത്ത ഒരു വ്യക്തിയിലെ ഇൻസുലിൻ ഉത്പാദനം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുവാൻ സഹായിക്കുchat.whatsapp.com/E5XNRn3ux6vFChK30XdJTk

  • @drplgeorge3771
    @drplgeorge3771 Рік тому +15

    Very good Dr..സാധാരണ ഡോക്ടർമാരിൽനിന്നും വ്യത്യസ്തമായ നിലപാടുളള ഒരു ഡോക്ടറാണു താങ്കൾ..!! ജീവിതശൈലി ശരിയായി നോക്കുന്നവർക്ക് ഒരു ഡോക്ടറെയും ആവശ്യമില്ലെന്നു വേണമെങ്കിൽ പറയാം....ഒരു ഡോക്ടർ എന്താകണമെന്നും എങ്ങിനെയാകണമെന്നും ഇതിലൂടെ ബോദ്ധ്യപ്പെട്ടു....thanks

  • @solyjohn261
    @solyjohn261 Рік тому +7

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🥰🥰

  • @josephpthomas915
    @josephpthomas915 Рік тому +4

    മാഡം, ഇത്ര നന്നായിട്ട് ഒരു ഡോക്ടറും പറഞ്ഞു തന്നിട്ടില്ല. ഇൻസുലിൻ പ്രതിരോധത്തിന് വീണ്ടും വീണ്ടും ഇൻസുലിൻ ഡോസ് കൂട്ടി തരുന്ന പണിയാണ് പല ഡോക്ടേർസ് o ചെയ്യുന്നതു്. പ്രമേഹത്തെക്കുറിച്ച് ഇത്ര നല്ലൊരു സമഗ്ര വിശദീകരണം കേൾക്കുന്നതു് ആദ്യമാണ്.
    വളരെ നന്ദി,

  • @salahudeenm8989
    @salahudeenm8989 Рік тому +7

    ഇത്രയും നല്ല ഒരു ക്ലാസ്സ്‌ ഇതുവരെ കേട്ടിട്ടില്ല മാഡം എന്ത് സമാധാനമായി സമയമെടുത്തു എല്ലാ വിഭാഗം അസുഖം, അതിന്റെ ട്രീറ്റ്മെന്റ് വിശദമായി പറയുന്നു

  • @shajipmathew7140
    @shajipmathew7140 10 днів тому

    ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല വളരെ ഉപകാരപ്രദമായ വീഡിയോ GOD BLESS Doctor

  • @deva.p7174
    @deva.p7174 Рік тому +3

    എത്ര നന്നായി രോഗപതിരോധ ത്തെ പറ്റി പറഞ്ഞു. ഇത്രയും നന്നായി മറ്റാരും പറഞ്ഞു തന്നിട്ടില്ല .

  • @lakshiminambiar8817
    @lakshiminambiar8817 Рік тому +1

    Valare Visadamayi paranje manassilakki thannathinne orupate nanni ❤

  • @babythomas3559
    @babythomas3559 Рік тому +1

    You are a blessing to humanity.... what an honest presentation !!! God Bless Your dedication and commitment. I have never heard any other from medical profession openly tell the causes and the ways to overcome and live a normal life.....a bow to you....

  • @hassanaplus373
    @hassanaplus373 Рік тому +3

    ഉപകാരപ്പെടുന്ന അറിവുകൾ thanks Dr

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Рік тому +1

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടറോട് ഒരു പാട് നന്ദി ❤❤❤

  • @jayaprakashkk1717
    @jayaprakashkk1717 Рік тому +5

    Dear doctor it's really a very good ,informative class I would say and enjoyed the video.Weldone congratulations. A detailed and comprehensive note and being a doctor too(,1979 passed MBBS,) felt quite impressive and commentable talk.

  • @ebenezerabrahammaliyekkal370
    @ebenezerabrahammaliyekkal370 Рік тому +1

    മനുഷ്യൻറ ശരീരം നിർമിച്ച വിധം അവർണനീയം അപാരം തന്നെ . ഇതാർക്ക് മുഴുവൻ മനസ്സിലാക്കാൻ കഴിയും ? എത്ര കാലം കൊണ്ട് ? മനുഷ്യൻ സുന്ദരമായ പദം . അവനെ അറിയുക അസാദ്ധ്യം . ഡോക്ടർക്ക് നന്ദി 🎉🎉🎉

  • @velappannairm3678
    @velappannairm3678 3 дні тому

    Great naration. A layman can understand. Dr. Wish you all the success in your future endeavours.

  • @HalimaHalima-xb2km
    @HalimaHalima-xb2km Рік тому +1

    🎉 താങ്ക്യൂ അറിവുകൾ കിട്ടിയതിൽ ഒരുപാട് നന്ദി

  • @thomaspt3619
    @thomaspt3619 Рік тому +3

    Wants to get treatment from this life style support clinic, but finance is the main problem. Very good explanation. 👍

  • @vijaytp7320
    @vijaytp7320 Рік тому +4

    വളരെ അറിവ് കിട്ടി എന്റെ കാലുകൾ പാദം ചുട്ടുപുകയുന്നു എപ്പോഴും വീഡിയോ കണ്ടപ്പോൾ ഒരുപാട് അറിവ് കിട്ടി 🙏താങ്ക്സ് Dr 🙏

  • @kochuranips1498
    @kochuranips1498 Рік тому +1

    Dear Dr ethra nallathay visadhamay paranju tharunnu God bless you Dr

  • @aniammageorge268
    @aniammageorge268 Рік тому +5

    Detailed and very useful video. Love to hear all session. Thanks a lot Doctor.

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +1

    ഒരുപാട് പ്രേയോജനപ്രധമായ വീഡിയോ.. Madam Thank you very much Mam 🙏🙏🙏🙏🙏

  • @mariammaoonnoonni8018
    @mariammaoonnoonni8018 Рік тому +4

    This is an exceptional video on diabetic and very good information on many problems being caused by long-term prevails of diabetic in an individual .Thanks dear Doctor.

  • @user-zj1fy3qw8r
    @user-zj1fy3qw8r 2 місяці тому

    വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🤲🤲🤲🤲

  • @ramachandranc4986
    @ramachandranc4986 Рік тому +1

    very well, explained about All these things in concerned regarding the diabetic health patients problems

  • @komalavallibalachandran2050
    @komalavallibalachandran2050 Рік тому +1

    Very well explained..great knowledge for the listeners.. doctor .thanq very much..

  • @alhajjialhajji4577
    @alhajjialhajji4577 Рік тому +1

    പെട്ടന്ന് സംസാരിക്കാൻ നോക്കുക വളരെ വിരസമായ സംസാര രീതി

  • @pushpalathasathyan218
    @pushpalathasathyan218 Рік тому +2

    God bless u doctor very good Excplenation ❤

  • @alphonsaphilip8036
    @alphonsaphilip8036 Рік тому +2

    Very informative
    Thank you very much Mam❤

  • @shajichekkiyil
    @shajichekkiyil Рік тому +4

    Highly impressive speech, Thanks Doctor.

  • @surendhrababu2290
    @surendhrababu2290 Рік тому

    Thank you dear for your excellent detailing about diabetics and you actually gave an anatomy. … than you my dear

  • @radhamanyp411
    @radhamanyp411 Рік тому

    Nalla avatharanam.😊ethu kunjugalkkum manasilakunna reethiyil avatharippichu.

  • @aneystephen3986
    @aneystephen3986 Рік тому +2

    Very useful. Thanks a lot Doctor.

  • @dharmikvew
    @dharmikvew Рік тому

    ഇത്രയും വിശദമായി രോഗത്തെ കുറിച്ചും മോചനം നേടാൻ എടുക്കേണ്ട മാർഗ്ഗങ്ങൾ പറഞ്ഞതിനും കുറഞ്ഞത് നന്ദി യെങ്കിലും പറയാതിരുന്നാൽ എങ്ങനെ ഒരു മനുഷ്യനാകും. ദൈവികത മനുഷ്യരിലൂടെയാണ് പ്രവർത്തിക്കുന്നത് എന്ന് പറയാതെ വയ്യ.

  • @sunandhamol8505
    @sunandhamol8505 Рік тому

    വിലയേറിയ..വളരെ വളരെ പ്രയോജനപ്രദമായ വീഡിയോ...നന്ദി.dr

  • @unnivc311
    @unnivc311 2 місяці тому

    Thanks.. doctor for your great information... God bless you 🙏

  • @binusaji6385
    @binusaji6385 2 дні тому

    Good explaination thanks madam❤

  • @kmpadmanabhan7649
    @kmpadmanabhan7649 3 місяці тому

    Thank u Dr and what will be the rough amont for this treatment

  • @shanthammak719
    @shanthammak719 Рік тому +2

    Good information. Thank you Doctor.

  • @sosammathomas4784
    @sosammathomas4784 Рік тому +2

    You describe each very well! God bless!

  • @hashimalsabah
    @hashimalsabah Рік тому +2

    Very useful.. Thanks Dr

  • @jamesjoseph3607
    @jamesjoseph3607 Рік тому +1

    Excellent talk on Management of Diabetes.🙏

  • @FathimaFathima-co8xq
    @FathimaFathima-co8xq Рік тому

    നല്ല അറി വ് തന്നു നന്ദി

  • @basheerbasheer5401
    @basheerbasheer5401 Рік тому +1

    Pala marunnum koodi chelumbo athinu anthu cheyannam ariyoola🎉🎉😊😊

  • @lailakallat4075
    @lailakallat4075 Рік тому +4

    Very useful.Thank you Doctor ❤

  • @thankappanv.m7051
    @thankappanv.m7051 Рік тому

    വളരെ നല്ല വിവരണം. നന്ദി Dr

  • @user-cc3mf4sz9x
    @user-cc3mf4sz9x 3 місяці тому

    Thanks a lot doctor, refined talk

  • @selwins2781
    @selwins2781 Рік тому

    In a nutshell i I got to know what is diabetes and how to control it now. Thank you Dr.
    From now onwards i will reduce the intake of carbohydrates ,instead carbohydrates i will add leafy vegetables in my plate. Once again thank you for your very valuable information. Your commitment to the public is commendable.

  • @sominivarghese5369
    @sominivarghese5369 Рік тому

    Valare nannayi paranju thannu

  • @sankaranarayananm.n6999
    @sankaranarayananm.n6999 Рік тому +1

    നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനു dr സഹായിച്ചു

  • @mariakuttypc6813
    @mariakuttypc6813 Рік тому

    Dr എത്ര വിശദമായി സംസാരിക്കുന്നു,Thanks .

  • @gjohnamengracy2026
    @gjohnamengracy2026 Рік тому

    Very much informative.thank you . Dr. John g thoovampallil.

  • @JayasreeRajeev-ib5og
    @JayasreeRajeev-ib5og 2 місяці тому

    Thankyou mam, you are a god blessed physician❤

  • @lizajacob4514
    @lizajacob4514 Місяць тому

    Good Information.thank you Dr.

  • @rajeshkumaralingal5964
    @rajeshkumaralingal5964 Рік тому +3

    Thank you doctor ❤

  • @gopalapillairajendranpilla8124

    ഗുരുവിൽ നിന്നും ശിഷ്യനു ലഭിക്കുന്ന സാരോപദേശം.. ഒത്തിരി നന്ദി.''

  • @ushakumari5797
    @ushakumari5797 Рік тому

    ഇത്രയും വിശദമായി പറഞ്ഞുതന്നതിന് thanks🙏🙏🙏

  • @davasianeduvelil2577
    @davasianeduvelil2577 Рік тому +2

    Thanks Dr.

  • @mohanachandrannair3234
    @mohanachandrannair3234 Рік тому +1

    what is the diif betwwen genetic medicine can we use of good compaies

  • @jobyshibu2368
    @jobyshibu2368 Рік тому +2

    Thank u Dr.❤

  • @ameyagolddesigns1331
    @ameyagolddesigns1331 Рік тому

    Thank you for good informative speech 👍👍👍any workout solutions?

  • @sarojakshansaroj7794
    @sarojakshansaroj7794 Рік тому

    വളരെ നല്ല വിവരണം👍

  • @abdulhakkim8569
    @abdulhakkim8569 Рік тому

    VERYGOOD doctor എനിക്കും ഷുഗറുണ്ട് ഈ അറിവ് വളരെ വിലപ്പെടതാണ്

  • @user-ui1hv1nm8u
    @user-ui1hv1nm8u Рік тому +2

    Very effective and useful elaboration on the subject
    And doctor ji you have explained the whole aspects so simply that any one can understand. Thanks a lot doctor ji🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumasumapa3958
    @sumasumapa3958 Рік тому

    ഒരുപാട് നന്ദി 🌹🌹🌹🙏🏻🙏🏻🙏🏻

  • @merrymochimash
    @merrymochimash Рік тому +3

    Well explained, Thank you Madam.

  • @johnzachariah4764
    @johnzachariah4764 Рік тому +2

    Thank you so much Doctor

  • @syamalanair245
    @syamalanair245 3 місяці тому

    Thankyou Doctor for the valuable information

  • @annammajohn2175
    @annammajohn2175 Рік тому

    Thank you so much mama. Itrayum derailed ayi arum paranjitila. Mam nte hospitalil varan agrahikunnu.

  • @ebenezerabrahammaliyekkal370

    Thanks doctor for the valuable information
    🎉🎉🎉🎉🎉

  • @user-fh6zn9bu7e
    @user-fh6zn9bu7e Рік тому +1

    Doctor very very thankful ❤

  • @ahamedkksh1546
    @ahamedkksh1546 Рік тому +2

    Kidney sistne kurich vedeo cheyyamo.

  • @rijogeorge6512
    @rijogeorge6512 Рік тому +1

    Sugar kurayunnathu insulin koodiyittanekil foodile energy en gotta pone onnu parayamo?

  • @user-in8sh7yl8i
    @user-in8sh7yl8i Місяць тому

    താങ്ക്സ് ഫോർ everithing

  • @babushihab2005
    @babushihab2005 Рік тому

    Thanks so much
    How we can prevent sugar levels

  • @rosammaantony3421
    @rosammaantony3421 Місяць тому

    Very useful Dr.

  • @aniammaabraham4838
    @aniammaabraham4838 Рік тому +1

    Thanks a lot.

  • @sakeerhussain9273
    @sakeerhussain9273 Рік тому +1

    Thanks doctor ❤

  • @jameelatc7712
    @jameelatc7712 Рік тому +2

    വിശദമായ ക്ലാസ് - ഉച്ചാരണശുദ്ധി. ഞങ്ങളെ മു ൻപിലിരുത്തിന് അങ്ങ് പഠിപ്പിക്കുകയായിരുന്നു. 32:22

  • @user-rw9er5zc7f
    @user-rw9er5zc7f Рік тому +2

    When can i start usual exercises after covid?

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 3 місяці тому

    Good information. Thanks 👍

  • @vijayanpa5478
    @vijayanpa5478 Рік тому

    Diabetes NE kurichu KOODUTHAL Ariyan Sadhichu. CONGRATS.

  • @PraveenCJRegina
    @PraveenCJRegina Рік тому +12

    Be careful & think twice before going to this place for further medication. I am writing this from my father's experience. My father went there a couple of days back; the center charged 14,000 for the initial check-up and tests and was told to shell out 1.3 lakhs for further service. This happened last week-end, and my parents went the next day for the results. No doctor was available at that time, and & in between, my father developed a little bit of chest pain and asked the duty nurse what to do, and she immediately asked to go to a hospital as Life Care Center don't have the facility to prescribe any medication. So, my father immediately went to the Medical Trust Hospital and is recouping from there. So, go to Life Care Center just for tests, just like any other polyclinics, if you are willing to spend ten times more to avail of the same services.

    • @laijujose9697
      @laijujose9697 Рік тому

      Thankyou.....this lady is very complicated n gives lectures to show knowledge.....stupidity....

  • @charlyjacob6095
    @charlyjacob6095 3 місяці тому

    Very good doctor thank s

  • @girijamtgiri7416
    @girijamtgiri7416 Рік тому +1

    Medicine edukkade food control cheyyamo medicine compelsereyano

  • @monijoseph2216
    @monijoseph2216 Місяць тому

    Excellent Doctor

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz Місяць тому

    ഇക്കാലത്ത് അധികം ഡോക്ടർമാർക്കും പണം ആണല്ലോ ആവശ്യം പറഞ്ഞു തന്നതിൽ വളരെ സന്തോഷിക്കുന്നു

  • @aleyammadavid6911
    @aleyammadavid6911 Рік тому

    Good information. Thank you doctor

  • @francisjoeantongcruz6754
    @francisjoeantongcruz6754 Рік тому +1

    Thankyou madame🙏🏼

  • @pathmakumarmp7554
    @pathmakumarmp7554 Рік тому

    Supper Dr. Discription. Best

  • @sulthankasargod8903
    @sulthankasargod8903 3 місяці тому

    Sound volume same time very low any way super mag Dr 👌💟

  • @steephenp.m4767
    @steephenp.m4767 Рік тому

    Very useful video and thanks your super explanation Thank you so much 🙏

  • @anumodkumar5933
    @anumodkumar5933 Рік тому +2

    Helpful video

  • @premailango4719
    @premailango4719 Рік тому

    It's very useful vedio thank you so much doctor God bless you

  • @ShyamKumar-up6yh
    @ShyamKumar-up6yh Рік тому

    Super explanation, worthy video...❤❤❤

  • @joonaashraf7690
    @joonaashraf7690 2 місяці тому

    Good explanation

  • @harickunnathchekunnath3081
    @harickunnathchekunnath3081 Рік тому

    THANKS FOR GOOD INFORMATION