Hi Try the right method boil sweet potato for half an hour and consume it Boiling 8 minutes glycemic index will be 61 and boiling 30 minutes its glycemic index will be 46 And try checking So consume by boiling if you are diabetic
ഡോക്ടർമാർക്കും ശാസ്ത്രത്തിനും നൂറു ശതമാനം തീർച്ചയായ തീരുമാനം ഒന്നും ഒന്നിനെപ്പറ്റിയും ഇതുവരെ ഉണ്ടായിട്ടില്ല. പലരുടെയും നിർദ്ദേശങ്ങൾ ഒന്നിനൊന്നു വിരുദ്ധമായിരിക്കും.
The person didn't explained the main point, So basically Sweet potato is very good for diabetics and it will control sugar spike if cooked properly, because it contains high fiber which will prevent sugar to absorb in our blood. you have to boil it in water for 30 minutes which will reduce its glycemic index to 46 and that's how it should be served
How 100 g of sweet potatoes can give 1500 calories? There's some mistake in the calculation. A doctor should be more careful in giving the exact number of calories.
എന്റ ചെറുപ്പകാലത്ത് 19 57 ന് ശേഷം എല്ലാവരുടേയും ഭക്ഷണം മറ്റ് ഒന്നും കിട്ടുമായിരുന്നില്ല അത കൊണ്ട് അരി ആഹാരം കഴിഞാൻ കഴങ്ങുവർഗങ്ങൾ ആയിരുന്നു അന്ന് അവർക്ക് ഷുഗർ. ഗ്യാസ് ഒന്നും ഇല്ലാതിരുന്ന കാലം. ഇന്ന് ഇല്ലാത്ത രോഗങ്ങൾ ഇല്ല എന്നാൽ എല്ലാത്തിനും മരുന്ന് ഉണ്ട് രോഗങ്ങൾ മാറുന്നില്ല എന്തൊരു അൽഭുതം അല്ലേ
അന്ന് എല്ലാവരും കൈമെയ് മറന്ന് ജോലി ചെയ്യും. വി ഷാഹാരം കുറവ്. ഇന്ന് രോഗങ്ങളൊക്കെ വർധിക്കുന്നത് അനാവശ്യമായി ഗുളികകൾ മറ്റ് മരുന്നുകൾ കഴിക്കുന്നത് കൊണ്ടാണ്. മരുന്ന് കമ്പനിക്കാരുടെ കച്ചവടം.😊
ഡോക്ടർ പറഞ്ഞ കലോറിയുടെ അളവ് ശരിയല്ല 100 ഗ്രാം sweet potato യിൽ 20 gram കാർബോഹൈഡ്രേറ്റ്സ് അല്ലെ ഉള്ളു , അങ്ങനെയാണേൽ എങ്ങിനെയാണ് 1500 കലോറി ഉണ്ടാവുന്നത് ?
യുട്യൂബിൽ വരുന്ന ഡോക്ടർമാര് ഒക്കെ കിഴങ്ങൻ മാര് ആണോ പലരും പലതും പറയുന്നു. ഭക്ഷണം എന്തും കഴിക്കാം ഇഷ്ടം ഉള്ള അത്രയും കഴ്ക്കരുത് സമികൃത ആഹാരം കഴിക്കു മത്സ്യ മാംസം മുട്ട ആയിച്ചയിൽ ഒരു ദിവസം മിതമായി 4ദിവസം പച്ചക്കറി കിഴങ്ങു കൈയ്ക്കുക ഞാൻ അങ്ങനെ യാണ് എനിക്ക് 54വയസ്സ് ആയി എല്ലാം നോർമൽ ആണ് എന്റെ കുടുംബം മുഴുവൻ സുകർരോഗികൾ ആണ്
One Millions Diabetic vedios. 5 Millions food making vedios. 5 Millions Restaurants vedios. Only Doctors and Volgers make money. Diabetic will not hear these Doctors.Every day Diabetic patients number increases in Kerala and the world. Cooking vedio only boring. Social media, you tube, face book etc is free. So these people are dancing. This Doctor is also dancing. I am a Diabetic for 25 years. Potatoes and sweet potatoes, rice is very dangerous to Diabetic. Kick out this Doctor.
യുട്യൂബിൽ പല ഡോക്ടർ മാരും ഒരേ കാര്യ ത്തിൽ പല അഭിപ്രായം ങ്ങൾ ആണ് പറയുന്നത്. യുട്യൂബ് വഴി അവർ വരുമാനം ഉണ്ടാക്കുന്നു. അത് കേട്ട് ആരോഗ്യം കളഞ്ഞു അകാലത്തിൽ പൊലിഞ്ഞു പോകുന്നു. യുട്യൂബ് ചാനലുകൾക്ക് സർക്കാർ 4 ഇരട്ടി നികുതി ഏർപ്പെടുത്തണം
അങ്ങ്മധുര കിഴങ്ങിനെ പറ്റി പ്രദിപാദിച്ച കാര്യങ്ങൾ വളരെ ഉപകാരപ്രദം തന്നെ. നന്ദി നമസ്ക്കാരം
Kollam ജില്ലയിൽ കപ്പയ്ക്ക് ചീനി എന്നാണ് പേര്. Dr. വളരെ സിമ്പിൾ ആയി എല്ലാം പറഞ്ഞു തന്നു. നന്ദി.
ഡോക്ടർ പറഞ്ഞതിൽ factual ഇറർ ഉണ്ട്. 100 ഗ്രാം മധുര കിഴങ്ങിൽ 21 g ആണ് carbohydrate. 90 calorie യും ഉണ്ട്.
thank you for the information. Gid bless you doctor
Sir, ഞാൻ ഷുഗർ ഉള്ള വ്യക്തിയാണ്. ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണം ആണ് ഉരുള കിഴങ്ങും മധുരകിഴങ്ങും. ഈ പേടി മാറ്റിതന്നതിന് ഒരുപാട് നന്ദി... 🙏
ഈ കിഴങ്ങ് വർഗ്ഗങ്ങൾ കഴിച്ചാൽ ഷുഗർ തീർച്ചയായും കുടും ഡോക്ടറോട് ചോദിച്ചിട്ട് മാത്രം കഴിക്കുക അനുഭവസ്ഥൻ
വെറുതെ വാരിവലിച്ച് കഴിച്ച് ഷുഗർ കൂട്ടരുത്. ലൈക്ക് കിട്ടാനാണ് ഇവരൊക്കെ യൂട്ടുബിൽ പറയുന്നത്.5 Dr. അഞ്ച് വിധത്തിലാണ് പറയാറ് ഏതാണ് നമ്മൾ വിശ്വസിക്കുക😃
Seintific explanations are worthy. Questions on calories if remains any nutritionists can clarify. Efforts great keep it up!
വളരെ നന്ദി ഡോക്ടർ ഈ അറിവ് ഉപഹാര പ്രദവും❤❤❤
I had a huge sugar spike after consuming this microwave oven cooked! My PP is usually around 128-135, and this got it up to 258!!
Hi
Try the right method
boil sweet potato for half an hour and consume it
Boiling 8 minutes glycemic index will be 61 and boiling 30 minutes its glycemic index will be 46
And try checking
So consume by boiling if you are diabetic
Thank you Dr very much. Nalla arivukalan paranju thannath..Wish you all the best. God bless you always.
Thanks a lot.
Brown rice kanji vellam diabatic good or bad
പലരും പലതും പറയുന്നു എല്ലാവരും ഓരോന്ന് പറയുന്നു അപ്പോൾ ബെസ്റ്റ് ലൈഫ് സ്റ്റൈൽ സ്വയം ശ്രദ്ദിച്ചു പണ്ടത്തെ പോലെ ജീവിക്കാം അധികമായാൽ അമൃതവും വിഷം 🙏
Reversing diabetes oru video cheyyamo doctor 🙏
Very informative video, well explained
Thanku
Tku Dr 👍👍👍👍
Irachi mutta kazhikkaatha brahminsinu engane cholesterol varunnu
Pls reply
Ñingalude nattile dr. Parayunnathu cheyyuka. Yutube alla
Dear doctor sir, is it advisable to take stevia sugar for diabetic patients.
Kindly do a video regarding the same
തടി കുറയാനും വയർ കുറയാനും എന്താണ് ചെയ്യുക പ്ലീസ് ഒന്ന് പറഞ്ഞു തരുമോ സാർ
ഡോക്ടർ, ഷുഗർ ഉള്ളവർ ബാർലി ചോറ് കഴിക്കാമോ അതിന്റെ വേകുന്ന വെള്ളം കുടിക്കാമോ ദയവായി ഇതിന്റെ മറുപടി തന്ന് സഹായിക്കും എന്ന് വിശ്വസിക്കുന്നു.
Barley ചോറു ഇടക്ക് കഴിക്കാം.
Barley വെള്ളം പനി ഉണ്ടെങ്കിൽ മാത്രം മതി. എന്റെ അഭിപ്രായം. നന്ദി.
@@DIABETICCAREINDIA thanks Doctor
Very useful for diab.patients.thanks a lot .
Very good information l like your video very much sir thank you
നൂറുഗ്രാം മധുര കിഴങ്ങു എങ്ങിനെ 1500 കാലോറി ഊർജം തരുക അപ്പോൾ എത്ര ഗ്രാം കാർബൊഹൈദ്രറ്റ് ഉണ്ടാകും സാർ
േ ഗ്ന >ക്ടർ വിഷയത്തിൽ ഉറച്ചുനിൽക്കുക
വളരെ നന്ദി ഡോക്ടർ.
Very good information.Thank you sir
Thank Dr. satish!!!
Good information
Urulakelang means Tapioca no?or potato?
Very good information
Thank you doctor
ഡോക്ടർമാർക്കും ശാസ്ത്രത്തിനും നൂറു ശതമാനം തീർച്ചയായ തീരുമാനം ഒന്നും ഒന്നിനെപ്പറ്റിയും ഇതുവരെ ഉണ്ടായിട്ടില്ല. പലരുടെയും നിർദ്ദേശങ്ങൾ ഒന്നിനൊന്നു വിരുദ്ധമായിരിക്കും.
Thanks Doctor 👏
Gi index of sweet potato is 70... very high Gi
കപ്പ മരച്ചീനി പൂള കൊള്ളി ചീനി പല പേരിൽ ഉണ്ട്
I tried and ate many times and my sugar level shoot up very high
Thank you
Sir 😊
Kazhikaruth
Sugar kudum
Thanks
very informative in general as well as in diabetic care.
സർ
ഏതു കമ്പനിയുടെ ഗ്ലൂക്കോ മീറ്ററാണ് നല്ല റിസൽറ്റ് തരുന്നത് ?
Contour plus
Thank you doctor
Can medications used to treat hormone sensitive cancers say anti oestrogen therapy cause insulin resistance and diabetics?
Thank you dr very good information God bless you
Good information sir👍👍
Wrong calorie information. 100g sweet potato has only 80 - 90 calories. Please explain how you came up with 1500 calories 😮
Pls do video on artificial sweetners that can used by diabetics
എന്റെ ഷുഗറുള്ള സുഹൃത്തുക്കളോട് മധുരക്കിഴങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഒരിക്കലും കഴിക്കരുത് ഷുഗർ കൂടുമെന്നാണ് അവർ പറയുന്നത്.
ഷുഗർ തീർച്ചയായും കൂടും ഇയാൾ പറയുന്നത് കേട്ട് കഴിച്ചാൽ പണി കിട്ടും ഉറപ്പ് ഡോക്ടറോട് ചോദിച്ചതിന് ശേഷം കഴിക്കുക.
The person didn't explained the main point, So basically Sweet potato is very good for diabetics and it will control sugar spike if cooked properly, because it contains high fiber which will prevent sugar to absorb in our blood. you have to boil it in water for 30 minutes which will reduce its glycemic index to 46 and that's how it should be served
മധുരക്കിഴങ്ങ് വേവിച്ചു കഴിച്ചാൽ തീർച്ചയായും പ്രമേഹം കുറയും
Daily kazhikkan pattumo ? Ethra alavu kazhikkam
ഇനി ഒരു എപ്പിസോഡ് സബ്സ്ക്രൈബ്ർസിൻറെ സംശയങ്ങൾക്ക് മറുപടിയായി അവതരിപ്പിച്ചുകൂടേ.
nirthikoode?
Thanks sir 🙏
മധുര കിഴങ്ങ് ആയുസ് കൂട്ടും എന്ന് പറയുന്നു???
നമസ്കാരം dr
Prpkurp 🙏
How 100 g of sweet potatoes can give 1500 calories? There's some mistake in the calculation. A doctor should be more careful in giving the exact number of calories.
Apologies for that slip of the tongue. Thanks for pointing out the mistake.
ശരിയായ അളവു കൂടി പറയാമായിരുന്നില്ലെ?
@@varughesemg7547 86 calories
Good
Iyal evidethe doctor aan...100 gramil 1500 calorie polum...
Sir.. 100gm sweet potatoil approximate 76 calorie anu.. 1500 alla..
Yes, correct.
യുട്യൂബ് വരുമാനത്തിന് വേണ്ടി എന്തക്കയോ തട്ടി വിടുന്നു
👍
It's Poola Kizhang
🙏🙏
What you are informing is totally wrong about sweet potatoes
Oru video kandu, sweet potato vevicha vellam kudichal thadi kurakam ennu..
sariyano!
എന്റ ചെറുപ്പകാലത്ത് 19 57 ന് ശേഷം എല്ലാവരുടേയും ഭക്ഷണം മറ്റ് ഒന്നും കിട്ടുമായിരുന്നില്ല അത കൊണ്ട് അരി ആഹാരം കഴിഞാൻ കഴങ്ങുവർഗങ്ങൾ ആയിരുന്നു അന്ന് അവർക്ക് ഷുഗർ. ഗ്യാസ് ഒന്നും ഇല്ലാതിരുന്ന കാലം. ഇന്ന് ഇല്ലാത്ത രോഗങ്ങൾ ഇല്ല എന്നാൽ എല്ലാത്തിനും മരുന്ന് ഉണ്ട് രോഗങ്ങൾ മാറുന്നില്ല എന്തൊരു അൽഭുതം അല്ലേ
ആ കാല ഘട്ടത്തിൽ ജനങ്ങൾക്ക് നല്ല നിലയിൽ വ്യായാമം ലഭിക്കുമായിരുന്നു.
അന്ന് എല്ലാവരും കൈമെയ് മറന്ന് ജോലി ചെയ്യും. വി ഷാഹാരം കുറവ്. ഇന്ന് രോഗങ്ങളൊക്കെ വർധിക്കുന്നത് അനാവശ്യമായി ഗുളികകൾ മറ്റ് മരുന്നുകൾ കഴിക്കുന്നത് കൊണ്ടാണ്. മരുന്ന് കമ്പനിക്കാരുടെ കച്ചവടം.😊
അതെ 100gm ൽ 20 കലോറി എന്നാണ് ഞാൻ മനസിലാക്കിയിരുന്നത് C മധുര തിഴങ് .
കപ്പ കഴിക്കരുത് പണികിട്ടും കൂടും 👍
1500???????
കിഴങ്ങൻ മാരായ പൊട്ടൻമാരായ ഡോക്റ്റർ മാർക്ക് ആഹാരത്തിലെ വിഷം കണ്ടെത്താൻ കഴിയാത്തതാണ് പ്രമേഹത്തിനു കാരണം
ഡോക്ടർ പറഞ്ഞ കലോറിയുടെ അളവ് ശരിയല്ല 100 ഗ്രാം sweet potato യിൽ 20 gram കാർബോഹൈഡ്രേറ്റ്സ് അല്ലെ ഉള്ളു , അങ്ങനെയാണേൽ എങ്ങിനെയാണ് 1500 കലോറി ഉണ്ടാവുന്നത് ?
😊😊😊😊0😊😊😊😊00😊😊pp😊
Eyalke aara doctarate koduthathe😂
I wonder why he doesn't correct himself and apologized to his views and followers who normally believe what he says.
Contact no please doctor. Enikku drne nerilkanan.149 fasting .innum nokki.medicine kazkikkathe sugar kurakkan pattumo
1500cal.
കപ്പ കഴിച്ചാൽ പ്രമേഹം കൂടുമോ
മിതമായ അളവിൽ കഴിക്കാം
കപ്പ കഴിച്ചാൽ പ്രമേഹംക്കൂടും
Elephent foot vidro neded
ഒരു 5 മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ എന്തിനാണ് ഇങ്ങനെ വലിച്ച് നീട്ടി ബോറടിപ്പിക്കുന്നത്. പറയുന്നത് തന്നെ ഇടയ്ക്കിടയ്ക്ക് നോക്കിയിട്ടാണ്😃
ഇതൊക്കെ എന്തിനാ പറഞ്ഞത് എന്ന് എനിക്ക് മനസിലായിട്ടില്ല കേട്ടോ
Tye
ഷുഗർ വന്ന് മെലിഞ്ഞ് പോയി പിന്നെ ഷുഗർ ഗുളിക കഴിച്ച് normal ആയാലും തടി വരുന്നില്ല. തടി വരാൻ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്
Daily Calorie intake increase cheyyu
അയ്യോ ഇനിയും കൂട്ടണോ തടി കുറക്കാൻ പാടുപെടുന്ന ഞാൻ 😢
മസിൽ ക്ഷയിക്കുന്നതാണ് മെലിയുന്നതിൻ്റെ കാരണം...
പ്രോട്ടീൻ അളവാണ് വർദ്ധിപ്പിക്കേണ്ടത്...
1500wrong
I don't think that your videos are worth. Plz do not spread wrong information. My sugar level increased after having sweet potato.
എതു കെഴങന അങനെ ചൊദിചെ 😂😂😂
This man is wasting time. Beating around the bush and repetition. Be precise and to the point.
ഭക്ഷണം മരുന്ന് പോലെ പ്രമേഹം നിയന്ത്രിക്കാം എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം. മധുര കിഴങ്ങ് അടിപോലിയല്ലേ 😢😮😊
Slow ayi poyi
യുട്യൂബിൽ വരുന്ന ഡോക്ടർമാര് ഒക്കെ കിഴങ്ങൻ മാര് ആണോ പലരും പലതും പറയുന്നു. ഭക്ഷണം എന്തും കഴിക്കാം ഇഷ്ടം ഉള്ള അത്രയും കഴ്ക്കരുത് സമികൃത ആഹാരം കഴിക്കു മത്സ്യ മാംസം മുട്ട ആയിച്ചയിൽ ഒരു ദിവസം മിതമായി 4ദിവസം പച്ചക്കറി കിഴങ്ങു കൈയ്ക്കുക ഞാൻ അങ്ങനെ യാണ് എനിക്ക് 54വയസ്സ് ആയി എല്ലാം നോർമൽ ആണ് എന്റെ കുടുംബം മുഴുവൻ സുകർരോഗികൾ ആണ്
One Millions Diabetic vedios. 5 Millions food making vedios. 5 Millions Restaurants vedios. Only Doctors and Volgers make money. Diabetic will not hear these Doctors.Every day Diabetic patients number increases in Kerala and the world. Cooking vedio only boring. Social media, you tube, face book etc is free. So these people are dancing. This Doctor is also dancing. I am a Diabetic for 25 years. Potatoes and sweet potatoes, rice is very dangerous to Diabetic. Kick out this Doctor.
മധുര കിഴങ്ങിന്റെ കാര്യo പറയടാ കിഴങ്ങാ
😂😂
ഒരല്പം സംസ്കാരം കാണിച്ചു കൂടെ. തനിക്ക് താൽപര്യമില്ലെങ്കിൽ വീഡിയോ കാണാതിരുന്നാൽ പോരെ
സംസ്കാരം ജനങ്ങൾക്ക് മനസ്സിലാവും.
1500 കലോറി
എന്ത് വിഢിത്തരമാണ് ഹേ വന്ന് പറയുന്നത്
കഷ്ടം
യുട്യൂബിൽ പല ഡോക്ടർ മാരും ഒരേ കാര്യ ത്തിൽ പല അഭിപ്രായം ങ്ങൾ ആണ് പറയുന്നത്. യുട്യൂബ് വഴി അവർ വരുമാനം ഉണ്ടാക്കുന്നു. അത് കേട്ട് ആരോഗ്യം കളഞ്ഞു അകാലത്തിൽ പൊലിഞ്ഞു പോകുന്നു. യുട്യൂബ് ചാനലുകൾക്ക് സർക്കാർ 4 ഇരട്ടി നികുതി ഏർപ്പെടുത്തണം
എന്തുകൊണ്ടായാലും വേണ്ടില്ല
Very good information Doctor.Thanx a lot.
Thankyou Doctor
Very valuable information. Thank u Dr.