ഷുഗർ ഒരു മാറാരോഗമല്ല,ഷുഗർ രോഗികൾ വൈറ്റമിൻ B1 ന്റെ അത്ഭുത പവർ അറിഞ്ഞാൽ ഞെട്ടി പോകും

Поділитися
Вставка
  • Опубліковано 22 лют 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    Dr. Hamid Muhyidheen, BNYS
    Consultant (Natural Medicine)
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/GzwDAaE8ztH...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BGywMEw8lDe...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5

КОМЕНТАРІ • 331

  • @gemoljacob1853
    @gemoljacob1853 Рік тому +6

    Enthu nalla information. God bless you.

  • @mubashiramubashir3780
    @mubashiramubashir3780 Рік тому +4

    Thank you dr samadhanam kitti

  • @madhuputhenthara7697
    @madhuputhenthara7697 Рік тому +7

    വളരെ നല്ല ഒരു സന്ദേശം തന്നതിന് ഡോക്ടർക്ക് ഒരായിരം നന്ദി.

  • @sulaikhabeevi5321
    @sulaikhabeevi5321 Рік тому +11

    Very good video doctor Thanks

  • @AjithAjith-mi9eh
    @AjithAjith-mi9eh Рік тому +4

    Greit Information Thank You

  • @axiomservice
    @axiomservice Рік тому +3

    Dr...it is a wonderful and fruitful information...thanku very much...expecting more ...thanku very much...
    zeenath beevi alpy.

  • @radhamenon4405
    @radhamenon4405 2 місяці тому +1

    Thank u doctor, you have given me sooo much of relief through your message.❤

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 Рік тому +6

    Nammude nattil kittuna ethu fruitum kazhikku.pakshe koode rice chappathi,thudangi yathonum kazhikkaruth.

  • @MayaDevi-kh3ml
    @MayaDevi-kh3ml Рік тому +1

    Excellent advises and remedies and precautions for removing unwanted Blood Sugar and Fats from the body . Thanks Doctor

  • @annithomas3644
    @annithomas3644 3 місяці тому

    Thank you Doctor! Very informative!🙏

  • @Majeedkunhimoidu
    @Majeedkunhimoidu 3 місяці тому +4

    അൽഹംദുലില്ലാഹ് ഈ ഉപദേശം കേട്ടപ്പോൾ തന്നെ പകുതി ആശ്വാസം ആയി. അള്ളാഹു എല്ലാ ഹൈറും തരട്ടെ

  • @mythoughtsaswords
    @mythoughtsaswords Рік тому

    While thanking for your kind talk, one wonders how to use the last items mentioned viz,.ginger, cinnamon etc

  • @rameshs3513
    @rameshs3513 3 місяці тому +2

    Thanku for your good informations 20:04

  • @lalireji5428
    @lalireji5428 Рік тому +5

    Thank you doctor

  • @celeenap.j.4543
    @celeenap.j.4543 3 місяці тому +1

    VeryNice message thankssir

  • @lissydavis2915
    @lissydavis2915 Рік тому +5

    Good information thank you sir

  • @user-wg7fh7ly3x
    @user-wg7fh7ly3x Місяць тому +1

    Thank u ഡോക്ടർ 🙏

  • @PrincePrince-ir8gi
    @PrincePrince-ir8gi Місяць тому

    ThankuDoctor🌲

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +15

    Thiamine hydrochloride is water soluble and benfotiamine is fat soluble form which should be taken with fat for better absorption. However like any fat soluble supplement, benfotiamine is stored in the body and should be taken in consultation with the physician for neuropathy related to diabetes. Always remember that anything in excess for a long time is not advisable and do not exceed the recommended daily dose specially with fat soluble supplements. The contents and suggestions in the video is mostly useful. Thanks

  • @zeenathskitchen3443
    @zeenathskitchen3443 Рік тому +1

    Good informention

  • @jayarajanv.p3547
    @jayarajanv.p3547 Рік тому +8

    Very Very good information, thank you Doctor.

  • @subramanyanmc3505
    @subramanyanmc3505 Рік тому

    Thank youDoctor

  • @vilsonkvvilsonkv720
    @vilsonkvvilsonkv720 Рік тому +1

    Good massage

  • @AbdulWahab-gd9ch
    @AbdulWahab-gd9ch Рік тому +4

    good information, thank you Doctor.

  • @anudas8045
    @anudas8045 Рік тому +2

    Great 🙏🙏🙏

  • @1puramannur
    @1puramannur Рік тому

    Super thanks

  • @nafeesaarabi5391
    @nafeesaarabi5391 10 місяців тому

    നന്ദി

  • @asmathirfana6933
    @asmathirfana6933 Рік тому +3

    Nice information ❤️

  • @sajeevck2104
    @sajeevck2104 3 місяці тому

    Good information..!

  • @krsibi4049
    @krsibi4049 Рік тому

    God bless you Sir

  • @thomasv.varghese8434
    @thomasv.varghese8434 Рік тому +19

    നല്ല അറിവുകൾ... Thanks Dr. 👍🙏

  • @valsasajee-pz8ry
    @valsasajee-pz8ry Рік тому +3

    Excellent message
    Thanks Doctor

  • @paule.l5878
    @paule.l5878 Рік тому +21

    വളരെയേറെ ആഴമായ സന്ദേശം നൽകിയ ഡോക്ടറിന് അഭിനന്ദനങ്ങൾ . 26 വര്ഷമായുള്ള ഷുഗർ മൂലം ബൈപാസ് സര്ജറിയും അതിന്റെ ക്‌ളേശങ്ങളിലൂടെയും കടന്നു പോയ്കൊണ്ടിരിക്കുന്ന എനിക്ക് നല്ലൊരു മാർഗ നിർദ്ദേശമായി . ഇനിയെങ്കിലും ഇത് ഫോളോ ചെയ്യുന്നതാണ് .

  • @afee7162
    @afee7162 Рік тому +1

    Nice video

  • @vasudevan9554
    @vasudevan9554 3 місяці тому

    Pls tell what food I hv to take all 3 or 5 times. I hv dibetic for last 10 yrs. Awaiting reply pls. Vasu

  • @Usha.J-ei8xy
    @Usha.J-ei8xy 25 днів тому

    താങ്ക്യു ഡോക്ടർ ❤️🙏

  • @syedwajid7712
    @syedwajid7712 8 місяців тому

    Thanks dr

  • @valsammakuriakose4636
    @valsammakuriakose4636 Рік тому +5

    Can you please tell the name of the drug.

  • @thresiammapg451
    @thresiammapg451 11 місяців тому +1

    Chorum. Gothambum allathe. Vayaru nirayan. Entha kazhikkuka onnu paranju tharamo

  • @shobapillai9753
    @shobapillai9753 Рік тому

    Doctor,will you pl tell about vertigo,reason and after effects and care?

    • @mariamsunny4371
      @mariamsunny4371 Рік тому

      Beetroot juice good remedy for vertigo my experience

  • @Saro_Ganga
    @Saro_Ganga Рік тому +5

    Multi vitamin tablet use chaithal pore ?

  • @saifudeenmuringakandy8207
    @saifudeenmuringakandy8207 Рік тому +3

    Thank you doctor ❣️

  • @ratnammenon1282
    @ratnammenon1282 3 місяці тому

    Thank u doctor

  • @nishabeevi366
    @nishabeevi366 2 місяці тому

    Thank you Doctor❤

  • @ponnujose780
    @ponnujose780 Рік тому +8

    ഒരുപാടു കാര്യങ്ങൾ അറിയുവാൻ സാധിച്ചു. Madhuramപൂർണമായി ഒഴിവാക്കിയാൽ ഷുഗർ താഴ്ന്നു പോകില്ലേ ഡോക്ടർ? ഇന്നുമുതൽ ഷുഗർ പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചു. നന്ദി ഡോക്ടർ 🙏

  • @shanumajeed4733
    @shanumajeed4733 Місяць тому

    Nice information

  • @sunnypulikkottil3293
    @sunnypulikkottil3293 Рік тому

    Please write the name of the B1 tablets. Thank you

  • @suchitanair693
    @suchitanair693 Рік тому +1

    rice oru spoon vegetables kooduthal. plus egg or ane meat

  • @abdulrahimrahim2519
    @abdulrahimrahim2519 11 місяців тому +1

    Enthu cheyanam para.

  • @simlamanjooran7585
    @simlamanjooran7585 25 днів тому

    Good information

  • @lucysimon4548
    @lucysimon4548 Рік тому

    Thanks Dr. God bless you🙏

  • @sheejaps
    @sheejaps Рік тому

    I love the vibration of money

  • @gracythomas8353
    @gracythomas8353 Рік тому +270

    ഈ synthetic food suppliments ഒക്കെ എന്തിനാണ് suggest ചെയ്യുന്നത്. നല്ല പഴങ്ങളും ഇറച്ചി മുട്ട മീൻ ഒക്കെ കഴിച്ച് sugar നോർമൽ ആക്കാവുന്നതേ ഉള്ളൂ. സപ്പ്ളിമെന്റസ് ഒക്കെ കൊടുത്താൽ ശരീരത്തിന്റെ metabolism തന്നെ തകരാറിലാകും. കുറച്ച് വ്യായാമം കൂടി യായാൽ sugar പഠിക്കു പുറത്തു നി ൽക്കും. 400നു മുകളിൽ വന്ന എന്റെ ഷുഗർ ആഹാരത്തിൽ പ്രോടീൻ ഫാറ്റ്ഒക്കെ കുറച്ചു കൂടുതൽ കഴിച്ചു അന്നജം കാര്യമായി കുറച്ചു കഴിഞ്ഞ ഏഴു വർഷമായി നോർമൽ ആയി പോകുന്നു . ഒരു മരുന്നും /സപ്പ്ളിമെന്റസും എടുക്കുന്നില്ല

    • @appusmedia7098
      @appusmedia7098 Рік тому +10

      നമ്പർ ഒന്ന് തരാമോ..

    • @geethageetha5488
      @geethageetha5488 Рік тому +20

      എങ്ങനെ 🤔ഒന്ന് വിശ ദ്ധീ കരിക്കുമോ ഒരുപാട് ആൾക്ക് ഉബകാരപ്പെടും 🙏🙏pls

    • @gracythomas8353
      @gracythomas8353 Рік тому +20

      Carbohydrate കുറക്കുക. ബാക്കി എല്ലാം കഴിക്കുക എന്നു സിമ്പിൾ ആയി പറയാം. ഓരോരുത്തരുടെയും കഴിക്കുന്ന മരുന്ന് രോഗവസ്ഥ ഒക്കെ നോക്കണം കുറഞ്ഞത് അര മണിക്കൂർ Exercisum വേണം. Free ayi advise കൊടുക്കാറുണ്ട് കൂടുതലും ബന്ധുക്കൾക്ക് ആണ് പറഞ്ഞുകൊടുക്കാറ്. ഷുഗറിന്റെ ആദ്യകാലം മുട്ട ആയിരുന്നു എന്റെ മെയിൻ ഫുഡ്‌ ഷുഗറും കോളെസ്ട്രോളും ഇല്ലാത്ത ഏക ഫുഡ്‌ മുട്ടയാണ്. അങ്ങനെ ഒത്തിരി changeഉണ്ട് എന്റെ മെനുവിൽ. ഒരു holistic approach.

    • @gracythomas8353
      @gracythomas8353 Рік тому +2

      @@geethageetha5488 reply കൊടുത്തിട്ടുണ്ട് വായിക്കു

    • @appua5137
      @appua5137 Рік тому +4

      @@gracythomas8353 29 vayasulla njan ippo 2 varshamaayi gulika kazhikkunnu. Chilappol sankadam varum. Pcod undaayirunnu athinu kure marunnu kazhichu. Kuttikal avan thamasichu. Ippo sugarum koodi ayi. Ente veettil Arkkum illa sugar.

  • @sajithatp2013
    @sajithatp2013 Рік тому +2

    അൽഹംദുലില്ലാഹ്

  • @lincyjoseph4215
    @lincyjoseph4215 Рік тому +5

    Thanks doctor.

  • @Sheebaranirosevilla
    @Sheebaranirosevilla Рік тому

    Good guidance and information, thanks.

  • @thankappannair9505
    @thankappannair9505 Рік тому +13

    What we are expecting from a medico is how to get better from sugar
    Problem than explaining more about damages, which works negatively in affected persons. In short what is acceptable and what is not for a patient will give more comfort for a sugar patient, who are not qualified in medical area.

    • @DeepSleep1
      @DeepSleep1 Рік тому

      Wish the video-frenzy medicos note this point before attempting a scary one next time.

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому +4

    മറ്റുള്ള മോഡേൺ മെഡിക്കൽ practitioners മലശോധന അവഗണികക്കുക യാണ് പതിവ് അതൊരു അങ്ങ് നടന്നോളും എന്ന് Dr. അതു പ്രാദാന്യത്തോടെ പറഞ്ഞു തന്നത് നല്ലൊരു കാര്യം thanks

    • @888------
      @888------ Рік тому +1

      ഗുദഭോഗം മദ്രസ്സയിൽ പഠിപ്പിക്കുന്നതിന് നാട്ടുകാർ കളിയാക്കുന്നു, മലദ്വാരം ഗോൾഡ് നേ കളിയാക്കുന്നു😎മലശോധന യ്ക്ക് വെളിച്ചെണ്ണ ഒഴിച്ചുള്ള കുണ്ടൻ അടി എത്ര നല്ലതാണ്❤️❤️എന്ന് പൊട്ടൻ മാർക്ക് അറിയില്ല

    • @anniejoy3326
      @anniejoy3326 Рік тому

    • @nasarudinevellooparambilsa1411
      @nasarudinevellooparambilsa1411 Рік тому

      ​@@888------ വട്ടായോ ത നിക്ക്?

  • @satheemeenakshi7984
    @satheemeenakshi7984 Рік тому

    Temporary steroid use cheyth sugar increase avunnath danger aano sir

  • @cherianva1244
    @cherianva1244 Рік тому

    Good thanks sir

  • @shekeelabanu2463
    @shekeelabanu2463 Рік тому +2

    👍👍👍👍

  • @ramlaramla7221
    @ramlaramla7221 Рік тому +1

    Ok

  • @sarmaramachandra
    @sarmaramachandra Місяць тому

    Dr pl inform where you ptactising and phone to contact

  • @sksilvi7445
    @sksilvi7445 Рік тому

    Thanks Doctor

  • @user-bn1fs2un6i
    @user-bn1fs2un6i 4 місяці тому

    Very good video Doctor Thanks

  • @sujikumar792
    @sujikumar792 Рік тому +1

    nice infermation

  • @beenaambujakshi9641
    @beenaambujakshi9641 Місяць тому +1

    👍

  • @padmanabhanvijayan
    @padmanabhanvijayan Рік тому +6

    'Fasting Sugar 173. ഒരു മരുന്നും കഴിക്കുന്നില്ല. വയസ് 82. രാവിലെ 2 പുഴുങ്ങിയ മുട്ട ഒച്ച ഏത്തപ്പഴം പുഴുങ്ങിയത് ഒരു വലിയ ഗ്ലാസ് പാൽ' ഈ രീതി ദോഷകരമാണോ? അരി, ഗോതമ്പ് ആട്ട മൈദ ഇവയൊക്കെ ഉപേക്ഷിച്ചിരിക്കുന്നു ' രാവിലെ 15 മിനിട്ട് വാമിംഗ് അപ്പും 700 മീറ്റർ നടപ്പുമുണ്ട്. തിരുവനന്തപുരം സ്വദേശി . കോഴിക്കോട്ട് എത്തുന്ന കാര്യം ബുദ്ധിമുട്ടാണ്: പ്രോഗ്രാം വളരെ ഉപയോഗപ്രദമാണ്.

  • @shemeenacm4925
    @shemeenacm4925 2 місяці тому +1

  • @suchitanair693
    @suchitanair693 Рік тому +1

    keto diet ennum parayan

  • @basheerrasak5023
    @basheerrasak5023 Рік тому

    Thairu upayogikamo

  • @mpunnolil
    @mpunnolil Рік тому +1

    Beating around the bush.

  • @basheersamsa6132
    @basheersamsa6132 Рік тому

    ❤️👍

  • @leelasaji7865
    @leelasaji7865 Рік тому +2

    . ഓരോ Dr. മാര് ഓരോ രീതിയിലാണ് പറയുന്നത്. യഥാർഥത്തിൽ ഏത് ആണ് ശരി ഏതാണ് തെറ്റ് ആരു പറയുന്നത് കേൾക്കണം.?

  • @rasiyapottammal9673
    @rasiyapottammal9673 11 місяців тому +2

    Prashar
    Undeadbkshanam. Ankazekrndad

  • @RockysWorld197
    @RockysWorld197 Місяць тому +1

    എങ്ങനെ കഴികാം പട്ട മഞ്ഞൾ കുരുമുളക് ഇഞ്ചി അത് പറയു Dr

  • @seenaththoppilseenaththo-it7fb

    Thankiodoctor

  • @amminiabraham5301
    @amminiabraham5301 Рік тому

    Dr Thak kali evide poy paranjillallo

  • @geethar9447
    @geethar9447 Рік тому

    നല്ല മെസ്സേജ്

  • @geethahariharan4405
    @geethahariharan4405 Рік тому +2

    Benzotime തുടങ്ങിയ മെഡിസിൻസ് ഒന്നും സാധാരണ ഡോക്ടർസ് എന്തുകൊണ്ട് prescribe ചെയ്യുന്നില്ല?

  • @hafsahafsa9312
    @hafsahafsa9312 Рік тому

    🤲

  • @mohdashraf4118
    @mohdashraf4118 Рік тому +9

    All doctors are explaining very well in you tube. But when consulting them no one explaining well to any one. Only prescribing medicine only. No one says what to use good or bad.

    • @bindushiva6773
      @bindushiva6773 Рік тому +2

      Correct

    • @rathishtnair2494
      @rathishtnair2494 11 місяців тому

      Damn truth... Even മിണ്ടില്ല ചില ഡോക്റ്റേഴ്സ്

  • @krishnagopakumar1614
    @krishnagopakumar1614 25 днів тому

    Sir എനിക്ക് ഷുഗർ ലെവൽ118 ആണ് തടി കുറയുന്നു കൂട്ടാൻ തടി കൂട്ടാൻ എന്ത് ചെയ്യണം 45 വയസ്സുണ്ട് 55 kg160 ഹൈറ്റ്

  • @sujathomas2122
    @sujathomas2122 Рік тому

    Krepasanam
    Live

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Рік тому +3

    ഡോക്ടർ എനിക്ക് 3വർഷം ആയിട്ടു ഷുഗർ ഉണ്ട്. മരുന്ന് കഴിക്കുന്നു. ഇപ്പോൾ എനിക്ക് കാഴ്ച്ച മങ്ങി പോകുന്ന അവസ്ഥ ഉണ്ട്. ഇതിനു പ്രേതിവിതി എന്ത് ആണ്. കഴിഞ്ഞ മാസം എന്റെ ഷുഗർ ലെവൽ 120 ആയിരുന്നു. അഹരത്തിന് ശേഷം.

    • @afsalrahiman999
      @afsalrahiman999 Рік тому +2

      I have an Ayurvedic product which you can try. But before that you have to take hba1c test. According to the result dosages should be decided. Even though it's little bit costlier, but giving good results.

  • @kkuttappannair8798
    @kkuttappannair8798 Рік тому +24

    കൊഴുപ്പിൽ അലിയുന്ന b1വിറ്റാമിൻ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഏതു പേരിലാണ് ലഭിക്കുന്നത്?

  • @hamzakutty5349
    @hamzakutty5349 2 місяці тому

    Thakkalipuratanam

  • @DASDas-ho2dg
    @DASDas-ho2dg Рік тому +17

    പറയുന്ന ആൾ മനുഷ്യനെ പറ്റിക്കുന്ന ഹെഡ് ലൈൻ കൊടുക്കാതിരിക്കുക തക്കാളി എവിടെ വെയ്ക്കാനാണു തക്കാളി എന്താന്നു ചെയ്യേണ്ടത് - താങ്കൾ പറഞ്ഞതു ഒന്നും മനസ്സിലായില്ല. കുറെ എണ്ണം ടെലസ്കോപ്പം തൂക്കിയിട്ടു സുഗർ രോഗികളെ നന്നാക്കാൻ ഇറങ്ങി തിരിച്ചി ചിരിക്കുന്നു ഫോൺ നമ്പർ കൊടുക്കം. ദൈവത്തെ ഓർത്തു ഉപകാരം ചെയ്യാതിരിക്കാത പാവങ്ങൾ കുറച്ചു ജീവിച്ചു മരിച്ചു കൊള്ളട്ടെ

    • @888------
      @888------ Рік тому

      Bnys എന്ന ഗ്രാമീണ ഡോക്ടർ 2വർഷ കോഴ്സ് nte product 😀🤣

    • @celinantony175
      @celinantony175 Рік тому

      ​@@888------ 9

    • @jabbarp4313
      @jabbarp4313 Рік тому

      ഇവനൊക്കെ ,എന്തിനാ യൂ ട്യൂബ് ശിശുവായത് ?

    • @subaidapo2350
      @subaidapo2350 Рік тому

      @@888------
      ടൊമാറ്റോ കൂടുതൽ ഉപയോഗിക്കുകയാണോ ചെയേണ്ടട്.

    • @Paru_Holla
      @Paru_Holla Рік тому

      ​@@jabbarp4313കാശുണ്ടാക്കാൻ . അല്ലാതെന്തിനാ.

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 Рік тому +2

    Doctor icoffi kurichu oru visadeekaranam tharavo

  • @venucp4214
    @venucp4214 Рік тому

    Hello dr thakkalikond entha cheyyendath enn ningal parayunnilla..

    • @ahamedunni8795
      @ahamedunni8795 Рік тому

      വീഡിയോ യിൽ 14 മിനുട്ടിൽ തക്കാളി

  • @babykuttymathew8644
    @babykuttymathew8644 Рік тому +1

    Orikkal polum .... title - inodu truth pattunnilla::: Ee Doctor kku: precise aayi parayaanum ariyilla ....
    evideyo thudangum ... evidokkeyo povum , evideyo chennethum ....
    Odippokaan thonnum ... itha ittechu pokunnu Njan .....
    vattu pidippikkaathirikkoo Doctor .... precise & to the point aayi parayoo .......

  • @jabbarp4313
    @jabbarp4313 Рік тому +2

    ആലി അരീക്കോട് പോയപോലെ.... പോയി തിരിച്ചു പോന്നു... തക്കാളി യുടെ കാര്യം മരിച്ച പോലെ മറന്നു പോയി.....🙃🙃🙃

  • @sheejaunas7626
    @sheejaunas7626 Рік тому +1

    ആൽഫ ലിംഫോറ്റിക് ആസിഡ് ഏത് പേരിൽ ആണ് വാങ്ങാൻ കിട്ടുന്നത്

  • @moideenshapk9139
    @moideenshapk9139 Рік тому +1

    ❤🥰 Tankyou Doctor

  • @lekshmivarma
    @lekshmivarma Рік тому +9

    ഷുഗർ ഉണ്ടാക്കുന്നതിനേക്കാൾ പ്രശ്നം അതിന് കഴിക്കുന്ന മരുന്നുകൾ കൊണ്ടാണ് ഉണ്ടാകുന്നത്. 300ന് മുകളിൽ ഉണ്ടായിരുന്നു. യോഗ കൊണ്ട് മാത്രമാണ് പരിഹരിച്ചത്.

    • @rejeeshkuchu6503
      @rejeeshkuchu6503 Рік тому

      എന്തൊക്കെ ആസനം ആണ് ചെയ്തത്

  • @drvineethamanoj6367
    @drvineethamanoj6367 Рік тому +2

    Enthokeyo thettukal paranhu tharunnu enthanu degree

  • @moidheenkuttych3897
    @moidheenkuttych3897 Рік тому +3

    ഇറച്ചിയോ, മിനോ , പച്ചക്കറി, പഴങ്ങൾ . ചോർ, എല്ലാം ആവശ്യത്തിനോ ഏറെയോ --- കഴിച്ചോളൂ -പക്ഷേ ഇതും കഴിച്ചുചുമ്മാ വീട്ടിൽഇരിക്കാതെകത്തിയും കൈക്കേട്ടുമെടുത്ത്മണ്ണിൽ കിളക്കുക --- പച്ചക്കറി, പഴങ്ങൾ ഒക്കെ കിളച്ചുണ്ടാക്കി തടി കൊണ്ടദ്ധ്യാനിക്കുക --> അല്ലാത്തവർ അളന്ന് മുറിച്ച് കുറച്ച് കഴിക്കുക... ബേക്കറി, FAAST Fou D, ഒഴിവാക്കുക ..
    CM - ALI N CHUVAD

  • @benjaymathews7363
    @benjaymathews7363 Рік тому

    These side effects due to the tablets used for sugar. Not caused by sugar

  • @rasheedcsrasheedcs3805
    @rasheedcsrasheedcs3805 Рік тому

    Dr super ,. Nice class

    • @vijayakumaribaby4207
      @vijayakumaribaby4207 Рік тому +1

      Thankyou doctor നല്ല അവതരണം ഷുഗർ തുടങ്ങിയതേ ഉള്ളൂ sir ന്റെ voice വളരെ നല്ലത് ഷുഗർ control ചെയ്യാൻ സഹായിക്കും tablet ന്റെ പേര് എഴുതാമോ പറഞ്ഞാൽ കിട്ടുമോ

  • @Hamza-tq7bz
    @Hamza-tq7bz Рік тому

    Marunnu.parayu..sr