പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും പതിവായി കഴിക്കുന്ന ഈ അഞ്ചു ഭക്ഷണങ്ങൾ

Поділитися
Вставка
  • Опубліковано 30 вер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

КОМЕНТАРІ • 136

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +28

    ഒരു വിഷയത്തെ കുറിച്ച് വിശദമായി വിശകലനം ചെയ്ത് ജനങ്ങൾക്കു വേണ്ടി വീഡിയോ ചെയ്യുന്ന അങ്ങക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ല ഒരുപാട് സംശയത്തിനുള്ള മറുപടിയാണ് Dr തന്നത് Thank you So Much 🙏🙏🙏🙏

  • @godislove3014
    @godislove3014 Рік тому +2

    എനിക്ക് പ്രമേഹത്തിന് ഡോക്ടർ തന്നിരിക്കുന്ന മരുന്നുകൾ T PIO, ZOMALIS എന്നീ ടാബ്സ് ആണ്..ഇവ സേഫാണോ..എനിക്ക് ഇപ്പോൾ ഷുഗർ നോർമലാണ്..

  • @krcpillai6838
    @krcpillai6838 3 місяці тому

    ഡോക്ടർ ഒരാൾക്ക് എത്ര ശതമാനം ഷുഗർ ഉണ്ടാകുമ്പോൾ ആണ് മെഡിസിൻ കഴിക്കേണ്ട സ്ഥിതിയിൽ വരുന്നത്??? ഒന്ന് പറഞ്ഞു തരാമോ???

  • @madhusudanan6294
    @madhusudanan6294 5 місяців тому

    ഞാൻ എല്ലാ പഴങ്ങളും കഴിക്കും പ്രേമേഹം കൂടാറില്ല

  • @indiranair897
    @indiranair897 Рік тому +2

    Yes Sir ur correct.Pavakaka juice enter husband ennum kudikkumayirunnu .Diabetic ayirunna alinu chumayum kafavum..undayi.Last vare kafam mariye ella. So please listen to the Dr.

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Рік тому +3

    എനിക്ക് ഫാസ്റ്റിംഗ് ഷുഗർ 135 ഭക്ഷണത്തിനുശേഷം 250.ഭക്ഷണം കഴിച്ചത് ഓട്സ് ആണ് അതിനു ശേഷം രണ്ട് ഗുളികയും കഴിച്ചു എന്നിട്ടും ഷുഗർ ഇത്ര കൂടിനിൽക്കുന്നത്

    • @babualoor4491
      @babualoor4491 Рік тому +1

      Practice on hour exercise regularly...sugar levels will fall...sure

    • @anilaantony9541
      @anilaantony9541 11 місяців тому

      Steel cut oats കഴിക്കു

  • @bittumon6972
    @bittumon6972 Рік тому +3

    ഡോക്ടർ ഞാൻ തുടക്കം മുതൽ ഉള്ള ഒരു സബ്ക്രൈബ്ർ ആണ് എല്ലാം ഒന്നിന് ഒന്ന് മികച്ചത് ആണ് 🌹

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Рік тому +1

    ഡോക്ടർ പ്രമേഹരോഗികൾ
    ചീയാ സീഡ് കഴിക്കുന്നത് നല്ലതാണോ

  • @frenikrishnathumadom2959
    @frenikrishnathumadom2959 5 місяців тому

    നല്ല രീതിയിൽ പറഞ്ഞു തന്നു. മനസിലായി. താങ്ക്സ് യൂ.

  • @hepsibai
    @hepsibai Рік тому +6

    Thank you doctor for your advice

  • @manuthuruthicadan
    @manuthuruthicadan Рік тому +3

    Seems you missed about Walnuts.....I been hearing the benefits of it. Another time....

  • @janardhananullattil8204
    @janardhananullattil8204 Рік тому +1

    എല്ലാ ഭക്ഷണവും സ്വയം നിയന്തിച്ചു ആവശ്യത്തിന് കഴിച്ചാൽ ഒരു പ്രശ്നവും ഉണ്ടാകില്ല.

  • @PushpaRaj-dj1bh
    @PushpaRaj-dj1bh 2 місяці тому

    വളരെ ഉപകാരപ്രദമായി നന്ദി

  • @Dileepkannure
    @Dileepkannure 8 місяців тому

    Sir പുകവലിയും പ്രമേഹവുമായി എന്തെങ്കിലും ബന്ധമുണ്ടോ

  • @chandrasekharanpillai3779
    @chandrasekharanpillai3779 Місяць тому

    Ellunda kazhikkamo?

  • @nabeezathhaneef4559
    @nabeezathhaneef4559 Рік тому +3

    Very informative, Thank you doctor

  • @User27187
    @User27187 9 місяців тому

    റൊണാൾഡിന്റെ നെഞ്ചത്തിടി ഒരു രക്ഷയുമില്ല 👌👌👌🤣🤣🤣

  • @rajeswarymd110
    @rajeswarymd110 5 місяців тому

    റാഗി കുറുക്കി കഴിക്കാമോ

  • @balancm8167
    @balancm8167 Рік тому

    പ്രമേഹരോഗികൾക്ക് ചക്ക പൂഴുക്ക് മിതമായി നല്ലതല്ലേ
    അതിൻ മുകളിൽ ജീരക മിട്ട് തിളപ്പിച്ച വെള്ളവും
    എന്താ ഡോക്ടറുടെ അഭിപ്രായം

  • @maniattupuram1534
    @maniattupuram1534 Рік тому

    Icoffeയെകുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്?

  • @terleenm1
    @terleenm1 Рік тому +11

    Great 👍 എൻ്റെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഒന്നുകൂടി ഉണ്ട്. Sweet potato.(മധുര കിഴ്ങ്) ഞാൻ പലപ്രാവശ്യം അത് കഴിച്ച് 30,60,90,120 മിനിറ്റ് സമയങ്ങളിൽ ടെസ്റ്റ് ചെയ്ത് നോക്കി .അപ്പോ 2 മണിക്കൂറിൽ ഉളളത് 130 ആയരുന്നൂ. എന്നാല് മററ് ഭക്ഷണങ്ങൾ കഴിച്ച് ടെസ്റ്റ് ചെയ്യുമ്പോൾ എനിക്ക് സാധാരണ 160 ഓളം വരാറുണ്ട്.അപോൾ ഞാൻ ഇത് പല തവണ ആവർത്തിച്ച് നോക്കി . അപ്പോ sweet potato ഉപയോഗിക്കുമ്പോൾ കുടുന്നില്ല. അപ്പോ അതിനെ കുറിച്ച് കുടുതൽ അറിയാൻ നോക്കി. അതിലുള്ള ഒരു രാസ പദാർത്ഥം പ്രമേഹം കൺട്രോൾ ചെയ്യാൻ കഴിയും എന്ന് കണ്ടൂ. പിന്നെ nuts ൽ Brazil nuts ഗുണം ചെയ്യും എന്നു തോന്നി. അതും ഉപയോഗിച്ചു് നോക്കിയ അനുഭവം. അതിൽ സെലീനിയം ഉളളത് ആണ് ഗുണം ചെയ്യുന്നത് എന്നും അറിയാൻ കഴിഞ്ഞു. നന്ദി🙏

  • @tomthomas556
    @tomthomas556 Рік тому

    Njaan metformin 14 varshamaayupayogikkunnu. Kidney problem varumo..pakaram enthaavaam..madhurakjizhangu nallathaano..thankyou for your valuable informations..

  • @silvijyothi648
    @silvijyothi648 Рік тому

    Fattyliver ഉള്ളവർ റെഡ് വൈൻ ഉപയോഗിക്കാമോ

  • @aonetag1689
    @aonetag1689 Рік тому +2

    Excellent presentation, thanks.

  • @premakumaripg2030
    @premakumaripg2030 Рік тому +1

    മുരിങ്ങയിലയും

  • @bijujose8403
    @bijujose8403 5 місяців тому

    Groundnut gas problems undakkunnallo sir

  • @shobhanafrancis1443
    @shobhanafrancis1443 Рік тому +2

    Thankyou for the clarification regarding juice

  • @sugunann604
    @sugunann604 Рік тому

    പാവയ്ക്കraw പിന്നെ എങ്ങനെ കഴിക്കും?
    പച്ചയ്ക്ക് ചവച്ചു തിന്നണോ

  • @sominibabu4269
    @sominibabu4269 Рік тому

    Akroot, anjeer kazhikkamo please reply 🙏🙏🙏🙏

  • @shanthakumari5647
    @shanthakumari5647 Рік тому

    ചീര കഴിച്ചാൽ യൂറിക് ആസിഡ് കൂടുമോ?

  • @pancharatnakeerthana
    @pancharatnakeerthana Рік тому

    Sir njan methfomin 15 varshamayi kazhikunnu ravile mathram bhakshanathinu mumb ippol suger fasting 163 aanu doctore kandappol zucapride uchaku bhakshanathinu sesham kazhikunnu ippol normalanu 15 divasamayittu .... methfomin nirthanamennund ..........

  • @anfaluppala3822
    @anfaluppala3822 10 місяців тому

    Ningalude birth place evideyan

  • @raninair4976
    @raninair4976 11 місяців тому +1

    Sir can you give one explanation about ladies finger?is it good for diabetics?

  • @gracydevassy483
    @gracydevassy483 Рік тому +2

    Thank you doctor 🙏

  • @subramoniapillai2847
    @subramoniapillai2847 Рік тому +1

    Sir unsalted pista available in market,

  • @mpmuralidharan3277
    @mpmuralidharan3277 Рік тому

    പ്രമേഹ രോഗികൾക്ക് അവിൽ കഴിക്കാമോ ഡോക്ടർ...?

  • @abhisworld7613
    @abhisworld7613 Рік тому

    സർ റംബൂട്ടാൻ കഴിക്കാൻ ' പറ്റോ

  • @gracyammajoseph9187
    @gracyammajoseph9187 5 місяців тому

    U

  • @jeleeshhamza534
    @jeleeshhamza534 8 місяців тому

    Walnut sir marannu

  • @vijayarao6977
    @vijayarao6977 2 місяці тому

    Good information ❤
    .

  • @SyamalaPrabhu
    @SyamalaPrabhu 6 місяців тому +1

    Thanks sir, super.

  • @manumohanam9154
    @manumohanam9154 Рік тому

    വളരെ നന്ദി ഡോക്ടർ

  • @kumaranpancode6493
    @kumaranpancode6493 Рік тому

    അഭിനന്ദനങ്ങൾ 👍

  • @rejigeevarghese5986
    @rejigeevarghese5986 Рік тому

    Once in an episode you tested your post meal blood sugar and showed to all. That was around 200 mg/dl. That is what someone comments like this.....

  • @anithac4293
    @anithac4293 Рік тому

    Dr, മാർക്കറ്റിൽ കിട്ടുന്ന pumpkin seeds പച്ച കളർ ആണ്.. അത് കളർ അടിക്കുന്നതാണോ

    • @terleenm1
      @terleenm1 Рік тому

      അതെ ഉത്തരം കിട്ടാത്ത ഒരു സംശയം

  • @joykuttyvarghese5560
    @joykuttyvarghese5560 Рік тому +1

    Thank you Doctor

  • @abdulnazir6339
    @abdulnazir6339 Рік тому

    Sir, Solutions are easily absorbabe than solid.( See in Pharmaceutics)

  • @subramoniapillai2847
    @subramoniapillai2847 Рік тому

    A person who is having trygliceride above normal can take peanuts?

  • @joseph.v.joseph4823
    @joseph.v.joseph4823 Рік тому

    നല്ല വിശദീകരണം, നന്ദി

  • @SyamalaPrabhu
    @SyamalaPrabhu 6 місяців тому +1

    Thanks

  • @sureshkumar-jz3dh
    @sureshkumar-jz3dh 7 місяців тому

    👍👍👍

  • @richardjv
    @richardjv Рік тому

    Fbs 117. HBAC. 6.5 Need medicine

  • @sumathimenon3254
    @sumathimenon3254 Рік тому

    Thank,you,Dr,for,the,useful,information

  • @naughtyayshu1122
    @naughtyayshu1122 Рік тому

    Well said 👍thank you sir for your valuable information...

  • @sushamamn9794
    @sushamamn9794 Рік тому

    സൂപ്പർ

  • @mrfamilysongs8045
    @mrfamilysongs8045 Рік тому

    ❤🙌🏻

  • @ambilyx
    @ambilyx Рік тому

    🙏🙏🙏

  • @omananarayanan5459
    @omananarayanan5459 Рік тому

    77u

  • @krjohny9526
    @krjohny9526 Рік тому +1

    Thanks sir

  • @bannanizam5200
    @bannanizam5200 Рік тому

    👍👍👍

  • @sunilnandakumar8244
    @sunilnandakumar8244 Рік тому

    കിടിലൻ വീഡിയോ ഒരു രക്ഷയുമില്ല

  • @oru_sancharapriyan_
    @oru_sancharapriyan_ Рік тому

    🌹🌹...

  • @mobile_refixing.
    @mobile_refixing. Рік тому

    What about ABC juice for diabetic..pls explain.

  • @omanathomas8905
    @omanathomas8905 Рік тому

    Very good explanation thank u sit

  • @deepamnair8241
    @deepamnair8241 Рік тому

    Very valuable information sir

  • @chandranchettiyar9617
    @chandranchettiyar9617 Рік тому

    🙏🙏🙏

  • @shylak6357
    @shylak6357 Рік тому

    Thank you doctor for your advice

  • @thampikuruvilla3201
    @thampikuruvilla3201 Рік тому

    Very informative. Appreciate you

  • @radhabhanu2155
    @radhabhanu2155 Рік тому

    ❤🙏

  • @faisalnadi5081
    @faisalnadi5081 Рік тому +1

    ❤❤❤❤❤❤❤

  • @muhammedkunhi9643
    @muhammedkunhi9643 Рік тому

    Very helpful thank u doctor

  • @jancybency179
    @jancybency179 Рік тому

    Thank you so much for your valuable advice

  • @pushpamv6262
    @pushpamv6262 Рік тому

    🙏🙏🙏

  • @silusebastian
    @silusebastian Рік тому

    👍👍

  • @remanair7144
    @remanair7144 Рік тому

    Thanku sir 🙏

  • @juliet.j9785
    @juliet.j9785 Рік тому

    Thank you very much sir 🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому

    👍👍👍

  • @vijayak20pro26
    @vijayak20pro26 Рік тому

    👍👍

  • @Gaming10-q8j
    @Gaming10-q8j 9 місяців тому

    Thanks docter

  • @aravindnair492
    @aravindnair492 Рік тому

    I am Aravind from Thalassery kannur. Unfortunately I had an accident two years back and my left legg was amputed below knee from Mangalore. Aged 68,retired from private service using prosthethic for the last one year having diabetics for more than 20years. Two clarification I needed doctor. Should I wear prosthethics regularly or only while moving outdoor giving maximum relaxation to stumps I didn't get a right advice from my diabitologist whom I consult occasionally& using glucometer Now I am helpless to come over Cochin. Iam taking 10unit of 30/70 mistadit +metformin 500mg +glimapride 2% Sorry it is a detailed report please do reply conveniently Aravind 14:15

  • @Annz-g2f
    @Annz-g2f Рік тому +3

    Dr you have clearly explained in detail I always prefer to follow your valuable advice

  • @chris895
    @chris895 Рік тому

    Why 2 doctor's are speaking just opposite to one another ??? All of us are seen this many many times..

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      If I pour water in a glass to half its capacity, is it half full or half empty? Thanks..

  • @sasikalapai3550
    @sasikalapai3550 Рік тому

    Thank you sir🙏

  • @srgertrude8616
    @srgertrude8616 3 місяці тому

    V. Good topic doctor

  • @RajiGireesh-p7y
    @RajiGireesh-p7y Рік тому

    Very informative sir

  • @sudhakaranka9946
    @sudhakaranka9946 Рік тому

    Thanks doctor

  • @geetharavindranathan7801
    @geetharavindranathan7801 Рік тому

    Thank you very much.

  • @lalithamathew6542
    @lalithamathew6542 Рік тому +4

    Dr. Bhatt. You are absolutely right about the juice.vegetables and fruits must be eaten as it is. Thanks for this season. Walnut is excellent and not as expensive as macadamia nuts. 11:39

    • @radharamanivs3761
      @radharamanivs3761 Рік тому +1

      സർ, വളരെ നന്നായി വിശകലനം ചെയ്തിട്ടുണ്ട്.... ഒരുപാട് നന്നിയുണ്ട്...... ഇത്രയും വിലപ്പെട്ട അറിവുകൾ തെല്ലു നർമത്തോടെ..... പറയുന്നതിൽ ..... അതാണതിന്റെ highlight!!!.... ഒത്തിരി... ഒത്തിരി നന്ദിയും.... സർവോപരി അഭിനന്ദനങ്ങളും അർഹിഹിക്കുന്നു....... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      Thanks a lot for your kind words.

  • @sudhakaranka9946
    @sudhakaranka9946 Рік тому

    Thanks doctor

  • @indiravarma8406
    @indiravarma8406 Рік тому

    Nicely explained

  • @annammamathew6430
    @annammamathew6430 5 місяців тому

    Kidney

  • @treesaluiz881
    @treesaluiz881 Рік тому

    Very good information Sir

  • @kareemmasaar
    @kareemmasaar Рік тому

    Thanks doctor 🙏

  • @minakshiscentreforlearning4306

    Your advises are valuable.

  • @ShibinaHadhi
    @ShibinaHadhi Рік тому

    Thanks sir❤

  • @ajithak1832
    @ajithak1832 Рік тому

    Thank you doctor

  • @susaniype9261
    @susaniype9261 Рік тому

    Thank you so much.

  • @saleenaam2711
    @saleenaam2711 Рік тому

    Dr good msg

  • @shobasivaraj7536
    @shobasivaraj7536 Рік тому

    Thank you sir 👍

  • @PSCCOACH
    @PSCCOACH 10 місяців тому

    Wallnuts?