സർ താങ്കൾ നൽകിയ ഈ ഇൻഫോമേഷൻ ഞങ്ങൾക്ക് വളരെയധികം പ്രായജനപ്രദവും ആശങ്ക തീർക്കുന്നതിനുമുള്ളതാണ്... ഇത് മനസിലാവുന്നുള്ള നമ്മുടെ സമൂഹം ലൈക്കും പ്രെസ്ക്രൈബും നൽകി പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്... ❤
❤❤❤ പ്രിയ ഡോക്ടർക്കു ആശീർവാദങ്ങൾ❤❤❤ മെറ്റ് ഫോർ മിനെ ക്കുറിച്ച് വിശദികരണം വളരെ പ്രയോജനരെമാ ണു്. മെറ്റ് ഫോർമിൻ സ്ഥിരമായി സേവിക്കുന്നവരുടെ ആശങ്കകൾ പരിപൂർണമായി പരിഹരിക്കപ്പെടുന്നതാണ്. നന്ദി നമസ്ക്കാരം❤❤ തത്തേ ഭവതു മംഗളം❤❤❤
Thanks doctor. I am tipe two sugar ഉള്ള ആളാണ്. ഞാൻ metformin കഴിക്കുന്നു.ഇത്രയും വിശദമായ രീതിയിൽ പറയുമ്പോൾ ആകമ്പനിയുമായി ബിസിനസ് relationship ഡോക്ടർ ക്ക് ഉള്ളത് കൊണ്ടാണ് എന്നു പലരും പറയും. അത് ഗണ്യമാക്കണ്ട. പക്ഷെ അനേകരെ സംശങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഈ good information ചെയ്യാൻ കാണിച്ച സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ABig salute to our Dr. Thank you for the detailed explanation of metformin and the detailed research on this subject. Iam using Cetaphin XR 500gm for the last 10 years..along with neurobione Forte.
Good morning doctor njaan innale muthal aan kandath. Eniku. Nnalla sugarund inn muthal doctor paranja oro videoyosum follow cheyith thudangi. Ethrayum pettann sugamavan vedi
Thankyou sir, good vedeo. Lobeglitazone നേക്കുറിച്ച് സർ ഒരിക്കൽ പറഞ്ഞിരുന്നല്ലൊ, അത് മാത്രമോ, metformin കൂടെയോ ചേർത്തു കഴിച്ചാൽ പ്രമേഹം മാറുമോ? ദയവായി മറുപടി പ്രതീക്ഷീയ്ക്കുന്നു.
സർ അങ്ങനെ ആണ് ചിലർ മനുഷ്യ നന്മക്കു വേണ്ടി സത്യങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കും അത് എല്ലാവർക്കും മനസിലാകില്ല ഇത് സാറിന്റെ ജന്മ രഹസ്യം ആണ് മനുഷ്യ നന്മ . സർ ഇത് ഒരു മഹത്തായ സേവനം ആണ് ചങ്കുറപ്പോടെ മുൻപോട്ടു പോകുക
ഞാൻ glucored forte കഴിഞ്ഞ 30 വർഷം ആയി കഴിക്കുന്ന ആളാണ്. ഇപ്പോൾ ആഹാരത്തിന് 15 മിനിറ്റ് മുമ്പ് രാവിലെയും രാത്രിയും ആണ് കഴിക്കുന്നത്. ഗ്യാസിന്റെ അസുഖം ഉള്ളവർ ആഹാരത്തിന് ഒപ്പമോ കഴിഞ്ഞോ കഴിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർ ഒരു എപ്പസോഡിൽ പറയുന്നത് കേട്ടിരുന്നു ഇതിൽ മുൻപാണോ ശേഷമാണോ കൂടുതൽ നല്ലത്. പറഞ്ഞാൽ ഉപകാരം ആയി.
Great 👍. ശരി ആണ് metformin ഹൈപ്പോ ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന് ഇപ്പോഴും ചില ഡോക്ടർമാർ സമ്മതിക്കില്ല. എനിക്ക് ഹൈപ്പോ തോന്നിയിട്ടുണ്ട് പക്ഷേ പണ്ട് ചില ഡോക്ടർമാർ അത് സ്വീകരിച്ചില്ല.😃😃 ഞാൻ രവിലെ metformin 500+2.5 linagliptin രാത്രി metformin 500 . നിയന്ത്രണം ആണ് ഒപ്പം 5km നടത്തം😃നന്ദി
Great! Glad to hear that our channel has benefited you. Thanks a lot for being a constant support to us. Your support is a big strength for us. Hope you will continue to enjoy and bless Diabetic Care India. Merry Christmas to you all.
Metformin is consumed as longevity medicine in US. Can you please let us know if it will help in longevity. Can you please let me know which brands does not have NDMA in India.
Introduction passage is too long . Listening public is very very busy as usual So kindly try to summarise the topic and present .this is a request doctor.
As usual, very informative and useful contents. Tons of thanks, Dr. Sir. I am 73 year old. I have been taking since i0 years insulin , 18 n 15 units daily plus metformin 1 Tab before lunch. Until today i did not face any side effects!
സാറിൻ്റെ കുറെ മുമ്പുള്ള ഒരു പ്രസംഗത്തിൽ യാതൊരു പാർശ്വഫലവും ഇന്നെവരെ ഇല്ലാത്ത ഒരു മരുന്നാണ്Met fornin ,ഓരോ ദിവസവും അതിന് ഒരോ പുതിയ ഗുണങ്ങൾ ഉണ്ട് എന്ന് പറയുന്നത് കണ്ടിരുന്നു. ഇപ്പോൾ ഇങ്ങനെ ആയൊ?
Dr , എനിക്ക് ചെറിയ രീതിയിൽ കിഡ്നി വീക്കം ഉള്ളതിനാൽ ഉച്ചയ്ക്ക് ഒരുനേരം metformin(glycomet 1 ഗ്രാം) ആണ് കിക്കുന്നത്,,,എൻ്റെ പ്രശ്നം, ഞാൻ ഉച്ചയ്ക്ക് കഴിച്ചത് കൂടാതെ രാത്രിയും met formin കഴിച്ചുപോയി, ഇതിന് എന്താണ് പരിഹാരം മറുപടി തരുമോ
Sir....one more doubt .. please.. Is metmorfin a blood thinner? Should we avoid any food items while taking metmorfin...? 👃 Thank you sir, in anticipation...
വളരെ പ്രയോജനം (ഷുഗർ രോഗികൾക്കെ ) ഉള്ള വിശദമായ വിവരണം sar, ഞാൻ ഒരു ഡയബറ്റിക് രോഗിയാണ് 25yer ആയി തുടക്കത്തിൽ 30ദിവസം ഇൻസുലിൻ പിന്നീട് metformin 500+500 തുടങി എന്നാൽ മെഡിസിനെക്കുറിച്ചു ഒന്നും അറിയാത്ത സമൂഹത്തിൽ നിന്നും ഉള്ള അബദ്ധമായ അഭിപ്രായങ്ങൾ കേട്ടു metformin ഉപയോഗിക്കാതായി ഫലമോ ഹാർട്ട് ബ്ലോക്കുണ്ടായി. ഇപ്പോൾ സ്ഥിരമായി ഡോസ് എടുക്കുന്നുണ്ട്. Sugar130-200 H1abc7.3ഈ അവസ്ഥ കുഴപ്പമുണ്ടോ? സാർ
Dr ,Iwas using Galvusmet 50/500mg for about 1 year, I have lost almost 10kg ...isn't this a side effect .Now stopped & changed the medicine, Im now slowly regainig weight ( wt.loss from 85 kg to 75kg & Im 57yrs old)
Sir, Vildagliptin 50 + Metformin HCL 1000 - twice in a day. Is it dangerous ? Rosuvastatin 10 mg and Valsartan 80 mg also having 1 each / day. Please advise me
അങ്ങയുട വായിലെ വെള്ളം വറ്റിയെങ്കിലും എന്നെ പോലുള്ള പ്രമേഹ രോഗികളുടെ മനസ്സ് നിറച്ചല്ലൊ ഡോക്ടർ. അങ്ങയ്ക്ക് സർവേശ്വരൻ ദീഘാ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ
സർ താങ്കൾ നൽകിയ ഈ ഇൻഫോമേഷൻ ഞങ്ങൾക്ക് വളരെയധികം പ്രായജനപ്രദവും ആശങ്ക തീർക്കുന്നതിനുമുള്ളതാണ്... ഇത് മനസിലാവുന്നുള്ള നമ്മുടെ സമൂഹം ലൈക്കും പ്രെസ്ക്രൈബും നൽകി പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്... ❤
Dr sir അങ്ങയുടെ ഈ വിലപ്പെട്ട സന്ദേശം എത്രയോ ജനങ്ങൾക്കു ഉപകാരപ്രദമാണ് ഞാനുൾപ്പെടെ വാക്കുകൾക്കു അദീതമായ നന്ദി അറിയിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏👍
Thanks a lot for your kind words.
പ്രിയപ്പെട്ട സാറിന്റെ ഉപദേശങ്ങൾ വളരെയധികം വിലപ്പെട്ടതാണ് ഒരു പാട് നന്ദി .
❤❤❤ പ്രിയ ഡോക്ടർക്കു
ആശീർവാദങ്ങൾ❤❤❤
മെറ്റ് ഫോർ മിനെ ക്കുറിച്ച് വിശദികരണം വളരെ പ്രയോജനരെമാ ണു്.
മെറ്റ് ഫോർമിൻ സ്ഥിരമായി സേവിക്കുന്നവരുടെ ആശങ്കകൾ പരിപൂർണമായി പരിഹരിക്കപ്പെടുന്നതാണ്.
നന്ദി നമസ്ക്കാരം❤❤
തത്തേ ഭവതു മംഗളം❤❤❤
ഡോക്ടർ, അങ്ങ് ഞങ്ങൾക്ക് വേണ്ടിയെടുത്ത Effort ന് നന്ദി. അങ്ങയുടെ വിവരണങ്ങൾ വളരെ ആശ്വാസപ്രദമായി തോന്നുന്നു. Thankyou Doctor 🙏🌹
Thanks a lot, Sir.
സർ, സമാധാന മായി. വളരെ നന്ദി
Metformin കുറിച്ച് ഇനിയും കൃത്യമായ വീഡിയോ വേണം
Thanks doctor. I am tipe two sugar ഉള്ള ആളാണ്. ഞാൻ metformin കഴിക്കുന്നു.ഇത്രയും വിശദമായ രീതിയിൽ പറയുമ്പോൾ ആകമ്പനിയുമായി ബിസിനസ് relationship ഡോക്ടർ ക്ക് ഉള്ളത് കൊണ്ടാണ് എന്നു പലരും പറയും. അത് ഗണ്യമാക്കണ്ട. പക്ഷെ അനേകരെ സംശങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഈ good information ചെയ്യാൻ കാണിച്ച സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
നല്ല സന്ദേശം സാർ
ABig salute to our Dr. Thank you for the detailed explanation of metformin and the detailed research on this subject. Iam using Cetaphin XR 500gm for the last 10 years..along with neurobione Forte.
I also taking Metformin Good information God bless you.
I would like to hear 1st session please Dr.
Good morning doctor njaan innale muthal aan kandath. Eniku. Nnalla sugarund inn muthal doctor paranja oro videoyosum follow cheyith thudangi. Ethrayum pettann sugamavan vedi
എന്താണ് ലാക്ടിക് അസിഡോസിസ്
Nalla arivannu doctor parajathu, Thank you😊
Thanks, k glim m upayogikkunnu pattumenkil oru video cheyyuvaan apekshikkunnu 😍
പഠനാർഹമായ വീഡിയോ
Very useful information, thank you Dr., Fantastic episode
Thankyou sir, good vedeo. Lobeglitazone നേക്കുറിച്ച് സർ ഒരിക്കൽ പറഞ്ഞിരുന്നല്ലൊ, അത് മാത്രമോ, metformin കൂടെയോ ചേർത്തു കഴിച്ചാൽ പ്രമേഹം മാറുമോ? ദയവായി മറുപടി പ്രതീക്ഷീയ്ക്കുന്നു.
Very much useful information, thank you Doctor, you have made lot of efforts to give such informations.
Good message❤thanks doctor
Sir, can you please suggest Raagi or Nachini is good for diabetes?
Dr paranja First vedio eethanu
Thank you very much Dr for your valuable information regarding Metformin Tabs
എനിക്കുപരിചയമുള്ള ഡോക്ടർ പറഞ്ഞത് ഞാൻ തടി കുറയാൻ വേണ്ടി metformin kazhikunnundu ennu
സർ അങ്ങനെ ആണ് ചിലർ മനുഷ്യ നന്മക്കു വേണ്ടി സത്യങ്ങൾ എപ്പോഴും പറഞ്ഞുകൊണ്ട് ഇരിക്കും അത് എല്ലാവർക്കും മനസിലാകില്ല ഇത് സാറിന്റെ ജന്മ രഹസ്യം ആണ് മനുഷ്യ നന്മ . സർ ഇത് ഒരു മഹത്തായ സേവനം ആണ് ചങ്കുറപ്പോടെ മുൻപോട്ടു പോകുക
L
Thanks for your kind words of support.
@@mollykuttygeorge833743№n
ഞാൻ glucored forte കഴിഞ്ഞ 30 വർഷം ആയി കഴിക്കുന്ന ആളാണ്. ഇപ്പോൾ ആഹാരത്തിന് 15 മിനിറ്റ് മുമ്പ് രാവിലെയും രാത്രിയും ആണ് കഴിക്കുന്നത്. ഗ്യാസിന്റെ അസുഖം ഉള്ളവർ ആഹാരത്തിന് ഒപ്പമോ കഴിഞ്ഞോ കഴിക്കുന്നതാണ് നല്ലത് എന്ന് ഡോക്ടർ ഒരു എപ്പസോഡിൽ പറയുന്നത് കേട്ടിരുന്നു ഇതിൽ മുൻപാണോ ശേഷമാണോ കൂടുതൽ നല്ലത്. പറഞ്ഞാൽ ഉപകാരം ആയി.
A Big Salute For the Effert about Metformine medicine Dear Dr sir 🙏🙏🙏🙏🙏
What Is lactose
നന്ദി സാർ രോഗത്തിന്റെ പേര് പറയുമ്പോൾ ഇഗ്ളീഷ് വേഡ് ഒളിവാക്കുക പ്ലീസ്
Thank you sir for your valuable information
Tablet ആണോ ഇൻസുലിൻ ആണോ നല്ലത്
Very useful video.....appreciate
Great 👍. ശരി ആണ് metformin ഹൈപ്പോ ഉണ്ടാക്കാൻ സാധ്യത ഉണ്ട് എന്ന് ഇപ്പോഴും ചില ഡോക്ടർമാർ സമ്മതിക്കില്ല. എനിക്ക് ഹൈപ്പോ തോന്നിയിട്ടുണ്ട് പക്ഷേ പണ്ട് ചില ഡോക്ടർമാർ അത് സ്വീകരിച്ചില്ല.😃😃 ഞാൻ രവിലെ metformin 500+2.5 linagliptin രാത്രി metformin 500 . നിയന്ത്രണം ആണ് ഒപ്പം 5km നടത്തം😃നന്ദി
Great! Glad to hear that our channel has benefited you. Thanks a lot for being a constant support to us. Your support is a big strength for us. Hope you will continue to enjoy and bless Diabetic Care India. Merry Christmas to you all.
@@DIABETICCAREINDIA w saw
@@DIABETICCAREINDIA Thank you
Thanks dr
Thank you sir.... could I please get the link of the first episode?
Dear Sir.
Thanks foryour veedio
Very good infrmtion
Thanks for your effort ❤
Very useful talk in simple lucid language.....keep it up dear doctor
Thank you, I will
Metformin divasam ethra ennam kazhikanam
Thank you very much for the valuable infirmation Dr.God bless🙏
Thnq doctor 🥰
Metformin is consumed as longevity medicine in US. Can you please let us know if it will help in longevity. Can you please let me know which brands does not have NDMA in India.
Very informative dr .Thank you so much
Thanks for liking
Metformin and BP tablet Amlodipin can take together ?
Kidneykku inflammation ullavar kazhikamo
I am diebetic,no medicine,,only diet and exercise in last twenty five years..now i am 58..😊😊😊
എന്നിട്ട് എത്ര ആണ് ഇപ്പോൾ
Good presentation
Thanks doctor. Very useful information.
So nice of you
Very very useful sir
Excellent explanation.
Glad you think so! Keep watching. Thanks..
Thanks for the valuable information.❤
Geniric medicine kazhikamo
Sir ethu kazhichal suger dowu akumo
Metformin kazhichal creatinine kuduo ?
Introduction passage is too long . Listening public is very very busy as usual
So kindly try to summarise the topic and present .this is a request doctor.
Thank you very much for your definition
THHANK YOU DOctor
എന്താണ് extended release, controlled release, sustained release
Thank you for the information doctor..
Metformin kazhickumpol loos tool and headache varunnu
Enthanu karanam
🎉🎉🎉highly informative, Thank you sir
As usual, very informative and useful contents. Tons of thanks, Dr. Sir. I am 73 year old. I have been taking since i0 years insulin , 18 n 15 units daily plus metformin 1
Tab before lunch.
Until today i did not face any side effects!
Thanks for your comments, Sir. Glad to hear that you are doing good. Keep going. Happy new year to you. Regards...
Thanks🙏🙏
Thankyou Doctor ❤
Glimitide kazhikkunnavarude future entayirikkum?
സാറിൻ്റെ കുറെ മുമ്പുള്ള ഒരു പ്രസംഗത്തിൽ യാതൊരു പാർശ്വഫലവും ഇന്നെവരെ ഇല്ലാത്ത ഒരു മരുന്നാണ്Met fornin ,ഓരോ ദിവസവും അതിന് ഒരോ പുതിയ ഗുണങ്ങൾ ഉണ്ട് എന്ന് പറയുന്നത് കണ്ടിരുന്നു. ഇപ്പോൾ ഇങ്ങനെ ആയൊ?
Dactor, You are great.
Thanks
Dr , എനിക്ക് ചെറിയ രീതിയിൽ കിഡ്നി വീക്കം ഉള്ളതിനാൽ ഉച്ചയ്ക്ക് ഒരുനേരം metformin(glycomet 1 ഗ്രാം) ആണ് കിക്കുന്നത്,,,എൻ്റെ പ്രശ്നം, ഞാൻ ഉച്ചയ്ക്ക് കഴിച്ചത് കൂടാതെ രാത്രിയും met formin കഴിച്ചുപോയി, ഇതിന് എന്താണ് പരിഹാരം മറുപടി തരുമോ
Sir pioz 15 tab nallathano pls reply
Thankyou doctor your valuable information
So nice of you
Very good information sir please post good information s🙏🙏🙏
Sure 👍
Sir....one more doubt .. please..
Is metmorfin a blood thinner?
Should we avoid any food items while taking metmorfin...?
👃
Thank you sir, in anticipation...
Metformin is NOT a blood thinner.
There's no need to avoid any specific food when on metformin, unless you are allergic to it
Thanks a lot.
👍 🙏 thanks very much.
Welcome!
Good and very informative 🎉thanks Dr
So nice of you
നമസ്കാരം dr
Metformin കഴിച്ചതിനു ശേഷം എനിക്ക് ബിപി യുടെ ഗുളിക കൂടി കഴിക്കേണ്ടിവന്നു
Thank you 👍🏻👍🏻
Very.good
വളരെ പ്രയോജനം (ഷുഗർ രോഗികൾക്കെ ) ഉള്ള വിശദമായ വിവരണം sar, ഞാൻ ഒരു ഡയബറ്റിക് രോഗിയാണ് 25yer ആയി തുടക്കത്തിൽ 30ദിവസം ഇൻസുലിൻ പിന്നീട് metformin 500+500 തുടങി എന്നാൽ മെഡിസിനെക്കുറിച്ചു ഒന്നും അറിയാത്ത സമൂഹത്തിൽ നിന്നും ഉള്ള അബദ്ധമായ അഭിപ്രായങ്ങൾ കേട്ടു metformin ഉപയോഗിക്കാതായി ഫലമോ ഹാർട്ട് ബ്ലോക്കുണ്ടായി. ഇപ്പോൾ സ്ഥിരമായി ഡോസ് എടുക്കുന്നുണ്ട്. Sugar130-200 H1abc7.3ഈ അവസ്ഥ കുഴപ്പമുണ്ടോ? സാർ
This level is ok. Don't worry. Thanks..
Thanks 🙏
Good information
Thankyou Sir
So nice of you...
എനിക്ക് heart atac വന്നു angioplasty ചെയ്തു എന്നിട്ടും metformin കഴിക്കുന്നുണ്ട്, ഇൻസുലൈൻ ലേക്ക് മാറണോ ?
ഫീഡിങ്ങ് മദർ metformin കഴിക്കുന്നത് കൊണ്ട് കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?
Very useful information
Glad you liked it
Thanks doctor,
Thank u so much sir, for this very valuable information👍🏼
Always welcome
115fbs, 195ppbsmetformin etra? 500or?
Dr ,Iwas using Galvusmet 50/500mg for about 1 year, I have lost almost 10kg ...isn't this a side effect .Now stopped & changed the medicine, Im now slowly regainig weight ( wt.loss from 85 kg to 75kg & Im 57yrs old)
Very useful Information 👌 👍
So nice of you
Super.Thank you sir
So nice of you
ഞാൻ സബ്സ്ക്രൈബ് ചെയ്തു
GOOD INFO
thank you very much dr
🙏🙏🙏🙏
Welcome 😊
Nhan k glim m2 gulika kazhikkunnu metformin ellatha Mallouru tablet paranchu tharooo
Sir ennaleyum ante monte friend ne vilichu chothichu metformin nirthalakiyo annu ella annu kuttyparanju
Thanks DR.
Most welcome!
Thnks sir
Super 🙏🙏🙏 Thank you Sir...
❤❤1
Thank you Dr
You’re welcome 😊
Sir, Vildagliptin 50 + Metformin HCL 1000 - twice in a day. Is it dangerous ?
Rosuvastatin 10 mg and Valsartan 80 mg also having 1 each / day. Please advise me
This dose is not dangerous if you strictly follow your Dr's advice. Thanks...
How to get first part..?!