Debate | Uniform Civil Code ആവശ്യമുണ്ടോ ? | Ravichandran C, Adv. K Anil Kumar, Adv. Shukkur C

Поділитися
Вставка
  • Опубліковано 1 жов 2023
  • Litmus'23 The Summit Debate | Is Uniform Civil Code Necessary? | Ravichandran C, Adv. K Anil Kumar, Adv. Shukkur C | Moderator: Suseel Kumar P | Nishagandhi Auditorium ,Thiruvananthapuram | October 1st 2023
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 1,2 тис.

  • @exgod1
    @exgod1 9 місяців тому +235

    ആരാണ് പുരോഗമനം, ആരാണ് ഇടത് ആരാണ് വലത് എന്നൊക്കെ എന്ന് അറിയാൻ
    കേരളത്തിന്റെ Litmus ടെസ്റ്റ്‌ തന്നെ ആണ് എസ്സെൻസ്.

    • @prasadlp9192
      @prasadlp9192 9 місяців тому +3

      ശരിയാണ്

    • @hafilshamsudheen6922
      @hafilshamsudheen6922 9 місяців тому +1

      വലത് എവിടെ 😂😂😂 കോൺഗ്രസ്സ് എവിടെ നിങ്ങൾ വിളിച്ചു കാണും.. സംസാരിക്കാൻ ശേഷി ഉള്ള ബോധം ഉള്ള ആരും അതിൽ ഇല്ലാ.. പിന്നെ അവരോട് essence ന് വലിയ വിരോധം ഒന്നും ഇല്ലാ ലോ ആകെ കമ്യൂണിസ്റ്റ് വിരോധം അല്ലെ ഒള്ളു 😂

    • @prasadks8674
      @prasadks8674 9 місяців тому

      @@hafilshamsudheen6922 രാഷ്ട്രീയകാർക്ക് എന്താ പണി എന്ന ചോദ്യത്തിന് ഉത്തരമാണ് നിങ്ങൾ പറഞ്ഞത്. അത് ഏറെക്കുറെ ശരിയുമാണ്.❤️❤️❤️

    • @atruthseeker4554
      @atruthseeker4554 9 місяців тому

      കപട Nasthika മോര്‍ച്ച സമ്മേളനം..
      ജാതി സിസ്റ്റം ഒഴിവാക്കാൻ രവി nair സമ്മേളനം സംഘടിപ്പിക്കുമോ.. കേരളത്തില്‍ മന്ത്രിക് വെരേ ജാതീയ അടിച്ചമരത്തൽ നേരിടുകയാണ്.. ഇതിനെതിരെ നായര്‍ രവി മുന്നോട്ടു വന്നു സമ്മേളനം നടത്തി കാണിക്ക്

    • @sureshkumarsankar5800
      @sureshkumarsankar5800 Місяць тому

      ശുക്കേറെ നീ ശരിക്കും ജിഹാദിയാണ് നീ വെറും വർഗീയതയാണ് ഇവിടെ കളിക്കുന്നു നിന്നെയാണ് ആദ്യം ഉൺമുലണം ചെയേണ്ടത് പ്രിയ esence ഭാരവാഹികൾ പ്രതേഹം ശ്രദ്ധിക്കുക ഇത് ഹിന്ദുക്കളെയും Bjp യെയും അവകേളിക്കുന്ന പരിപാടിയായിപ്പോയി

  • @bjk5983
    @bjk5983 9 місяців тому +427

    ഒറ്റ സ്റ്റേറ്റ്മെന്റ് കൊണ്ട് മുസ്ലീം സഖാക്കൾ എല്ലാം ഒറ്റക്കെട്ടാണെന്നും ഹിന്ദു സഖാക്കൾ പാർട്ടിയിൽ രണ്ടാം കിടക്കാരാണെന്നും തെളിയിച്ച സഖാവ് അനിൽ കുമാറിന് അഭിവാദ്യങ്ങൾ ❤️

    • @aadhithanu9070
      @aadhithanu9070 9 місяців тому +4

      Hindukkal palataanennu paranjathu Anilkumar aano? Nammude jaathi vyavastha alle

    • @abhishekkannan8130
      @abhishekkannan8130 9 місяців тому +10

      ​@@aadhithanu9070ജാതിവ്യവസ്ഥയെ "മോഡിമറ" കൊണ്ട് കെട്ടിമറയ്ക്കുന്നവർക്ക് കുരു പൊട്ടും. അദ്ദേഹം അത് തുറന്ന് പറഞ്ഞു..... അഥവാ - പറയാൻ ധൈര്യം കാണിച്ചു. 😷👌

    • @sasidharanm7089
      @sasidharanm7089 9 місяців тому +3

      യഥാർത്ഥത്തിൽ ചൂഷകരു० ചൂഷിതരു० തമ്മിലുള്ള നിലനില്പിനായുള്ള നിരന്തരമായ പോരാട്ടമാണ് മാനവ ചരിത്രത്തിന്റെ ആകത്തുക

    • @devarajanpt3285
      @devarajanpt3285 9 місяців тому

      ഇതു വെറും രാഷ്ട്രീയ ചർച്ച മാത്രം സംഘ പരിവാറിനെ ചീത്ത പറഞ്ഞു സായൂജ്യം തേടുന്ന രാജ്യദ്രോഹികൾ

    • @dayanandants3798
      @dayanandants3798 9 місяців тому +17

      നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകം എന്ന് പാടി നടന്നതല്ലാതെ ഭൂമിയൊന്നും കൊയ്യുന്നവന്റെ കൈയ്യിൽ ആയില്ല അങ്ങിനെയെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂഉടമകൾ ആദിവാസികളും ദളിതരും ആകുമായിരുന്നു സഖാവേ

  • @Muneer_Shaz
    @Muneer_Shaz 9 місяців тому +96

    യഥാർത്ഥ വിഷയം : UCC
    ഇന്നത്തെ മത മാധ്യമ വിഷയം : തട്ടം

  • @yasikhmt3312
    @yasikhmt3312 9 місяців тому +169

    ശ്രീ രവിചന്ദ്രൻ നന്നായി വിഷയത്തിൽ പ്രാധാന്യം കൊടുത്തു സംസാരിച്ചു.
    ബാക്കിയുള്ള രണ്ടുപേരും ചർച്ച വഴി തിരിച്ചു വീടാൻ വേണ്ടി സംസാരിച്ചു.
    ഷുക്കൂർ വക്കീൽ പറഞ്ഞത് മുഴുവൻ കേട്ടപ്പോ എനിക്ക് ഓർമ വന്നത്, *"അതിന് താക്കോൽ എന്റെ കയ്യിൽ ഇല്ലല്ലോ.."*

    • @FTR007
      @FTR007 9 місяців тому +1

      Debate ന് വരുന്ന എല്ലാവരും ഏതാണ്ട് ഈ ഒരു ലൈൻ ആണ് 👋🏿

    • @noohasiya403
      @noohasiya403 9 місяців тому +3

      മനസില്‍ aavenda ആള്‍കള്‍ക്ക് മനസ്സിലാവും വല്ലാത്ത വര്‍ ഇങ്ങനെ ഇരിക്കും

    • @atruthseeker4554
      @atruthseeker4554 9 місяців тому

      കപട Nasthika മോര്‍ച്ച സമ്മേളനം..
      ജാതി സിസ്റ്റം ഒഴിവാക്കാൻ രവി nair സമ്മേളനം സംഘടിപ്പിക്കുമോ.. കേരളത്തില്‍ മന്ത്രിക് വെരേ ജാതീയ അടിച്ചമരത്തൽ നേരിടുകയാണ്.. ഇതിനെതിരെ നായര്‍ രവി മുന്നോട്ടു വന്നു സമ്മേളനം നടത്തി കാണിക്ക്

    • @shabeer5562
      @shabeer5562 9 місяців тому +4

      മുഴുവൻ കണ്ട എനിക്ക് അങ്ങനെ തോന്നീല്ല.... നിങ്ങൾക്ക് തോന്നിയതിൽ എന്താണ് എന്ന് എനിക്കറിയാം

    • @dominicsavioribera8426
      @dominicsavioribera8426 9 місяців тому +2

      ശരിയായ രീതിയിൽ വിഷയം പറഞ്ഞുപൂർത്തിയാക്കിയത് ഷുക്കൂർ വക്കീലാണ്. ഉപസംഹാരം RC യുടെ കൈയ്യിൽനിന്നുംപോയി!

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 9 місяців тому +105

    അവസരോചിതമായി വീഡിയോ അപ് ലോഡ് ചെയ്ത എസ്സെൻസിന് ആശംസകൾ

  • @saradahari6032
    @saradahari6032 9 місяців тому +189

    സ്വതന്ത്ര ചിന്തകരും രാഷ്ട്രീയ അടിമകളും തമ്മിലുള്ള വ്യത്യാസം.
    അടിമകൾ എന്നും പ്രീണന നയം സ്വീകരിക്കും.

    • @Sureshkumar58123
      @Sureshkumar58123 9 місяців тому +6

      അതെ
      കോര്‍പ്പറേറ്റ് പ്രീണനം
      സവര്‍ണ്ണ പ്രീണനം
      രവി ഡൈബ അടിമത്തവും അതില്‍ പെടും

    • @neo3823
      @neo3823 9 місяців тому +3

      To be honest as a free thinker Anil Kumar had some brilliant points 😊

    • @Sureshkumar58123
      @Sureshkumar58123 9 місяців тому +3

      നമ്മുടെ ഇന്നത്തെ തലമുറയുടെ ചിന്താനിലവാരം എത്രമാത്രം മീഡീയോക്കര്‍ ആയി എന്നതിന്‍റ തെളിവാണ് വിക്കി പീഡിയ ബുദ്ധിജീവിയും,നല്ല ഷോമാനുമായ രവിചന്ദ്രനെ പോലുള്ളവര്‍ക്ക് കിട്ടുന്ന പിന്തുണയും,അയാളെ ''വലിയ ചിന്തകനാ''ണെന്ന് കണക്കാക്കുന്ന
      ചിലരുടെ കമന്‍റുകളും.
      ഉപരിപ്ളവമായ online reading വരുത്തുന്ന ദുരന്തം.

    • @padmakumar6081
      @padmakumar6081 9 місяців тому

      ​@@Sureshkumar58123😂😂😂 true

    • @prasadks8674
      @prasadks8674 9 місяців тому +1

      സ്വതന്ത്ര ചിന്തകർക്ക് ആരെയും പ്രീണിപ്പിപ്പിക്കുന്ന പണി ചെയ്യണ്ട ആവശ്യം ഇല്ല. എന്നു കൂടി ചേർക്കാമായിരുന്നില്ലേ? ❤️❤️❤️

  • @sarathsasidharan5970
    @sarathsasidharan5970 9 місяців тому +17

    Great Revi sir..❤ പറയാനുള്ളത് വളരെ വ്യക്തമായി മുഖത്തു നോക്കി പറയുന്ന താങ്കളുടെ style... 👌💥

  • @prathyushprasad7518
    @prathyushprasad7518 9 місяців тому +89

    സ്വതന്ത്രമായി മനുഷ്യർ ചിന്തിക്കുന്ന മനുഷ്യരുടെ കാലം വരും ഒരിക്കൽ...❤❤❤❤❤....അന്ന് , മതവും ജാതിയും എഴുതിവെച്ചിരിക്കുന്ന അപരിഷകൃതമായ മനുഷ്യത്ത്വരഹിതമായ കാര്യങ്ങൾ അടങ്ങിയ എല്ലാ തത്ത്വസംഹിതകളും അന്നത്തെ മനുഷ്യർ ചിലപ്പോൾ എടുത്ത് തീ ഇട്ട് ചുട്ടുകളഞ്ഞേക്കാം...😊😊.

    • @shajahan9462
      @shajahan9462 9 місяців тому

      മുസ്ലിം ഉന്മൂലനം മാത്രമേ എസ്സെൻസിന്റെ ലക്ഷ്യം ഒരു മുസ്ലിമിനെ കൊന്നാൽ ഒരു തീവ്രവാദി ചത്തു അതാണ് രവിയുടെ നിലപാട്..... ഞാൻ ഒരു ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നില്ല എങ്കിലും ravi, manooja, arif, ഇവർ bjp തീവ്രവാദികൾ

    • @areatalks9958
      @areatalks9958 9 місяців тому +4

      അതിൽ കമ്മ്യൂണിസവും പെടും

    • @abhishekkannan8130
      @abhishekkannan8130 9 місяців тому

      ​@@areatalks9958കമ്മൂണിസത്തെ അതിനുള്ളിൽ നുഴഞ്ഞ് കയറി സംഘികൾ ചുട്ടു തകർത്തു . ഇപ്പോഴുള്ളത് - "സനാതന - ണിസം". അതിനെയും മലയാളികൾ " വക വരുത്തും"😷👌

    • @prathyushprasad7518
      @prathyushprasad7518 9 місяців тому +3

      @@areatalks9958 പെട്ടോട്ടെ. കമ്മ്യൂണിസം എന്നത് തന്നെ കാലഹരണപ്പെട്ട ആശയമാണ്.

    • @sandhesh900
      @sandhesh900 9 місяців тому +3

      ജാദിയും മതവും ഇല്ലെങ്കിൽ CPM ഇല്ല😂

  • @ajothampi9004
    @ajothampi9004 9 місяців тому +23

    Congratulations esSense Global and RC❤
    ഇതൊക്കെ കാണുന്ന ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുന്നുണ്ട് ,പലരും ഉറക്കം നടിക്കുന്നു ,ചിലർക്ക് മത തിമിരം ബാധിച്ചിരിക്കുന്നു . ഉണർന്നിരിക്കുന്ന മനുഷ്യർ എല്ലാം കാണുന്നുണ്ട് ,മനസ്സിലാക്കുന്നുണ്ട്.
    മാറ്റം അനിവാര്യമാണ് , All Support to UCC❤

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 8 місяців тому

      യേശു പറഞ്ഞു നാളും നാഴികയും നിങ്ങൾ അറിയാകയാൽ ഉണർന്നിരിപ്പിൻ. ലോകത്തിൽ നടന്നത് നടക്കുവാൻ ഇരിക്കുന്നതുമായ സംഭവങ്ങൾ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. ഇനി ഈ ലോകം മുഴുവൻ ഒരാളുടെ ഭരണത്തിൻ കീഴിലാകും. അതാണ് ബൈബിൾ പഠിപ്പിക്കുന്ന Antichrist. ആ സമയത്ത് വിൽക്കുവാനും വാങ്ങുവാനും ഒരേ ഒരു മുദ്ര 666 ഇതാണ് നമ്പർ ഇത് ഇന്ന് നിലവിൽ നമുക്ക് കാണുവാൻ സാധിക്കും. എന്നാൽ എതിർ ക്രിസ്തുവിന്റെ ഭരണത്തിൽ ലോകത്തിലെ സമാധാനം ഉണ്ടാകില്ല,രക്ത ചൊരിച്ചിൽ ആയിരിക്കും ഇപ്പോഴത് ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് അതുകൊണ്ടാണ് ക്രിസ്ത്യാനികൾ പറയുന്നത് കാലം സമീപിച്ചു സുവിശേഷത്തിൽ വിശ്വസിപ്പിൻ. ശാസ്ത്രം കണ്ടുപിടുത്തം എല്ലാം നല്ലതാണ് എന്നാൽ അതിനപ്പുറവും നടക്കുവാൻ ഇരിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ബൈബിൾ പറയുന്നത്

  • @mohananak8856
    @mohananak8856 9 місяців тому +67

    ഷുക്കൂർ സർ, രഹസ്യമായിട്ട് ഏക സിവിൽ കോഡ് വരണമെന്ന് ആഗ്രഹിക്കുകയും അതെ സമയം അതിനെ പുറമേയ്ക്ക് തള്ളിപറയുകയും ചെയ്യുന്നത് എന്റെ അനുമാനം മാത്രമാണോ. ( സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിച്ചത് അത് കൊണ്ടാണല്ലോ )

    • @sulaikhaap7856
      @sulaikhaap7856 9 місяців тому +1

      Yes... അത് തന്നെ എനിക്കും തോന്നിയിട്ടുണ്ട്

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +2

      True. But once a കമ്മി always കമ്മി 😆😄

    • @shaji3474
      @shaji3474 9 місяців тому +2

      അയാൾക്ക് ജീവനിൽ പേടിയുണ്ട്

  • @vssharath
    @vssharath 9 місяців тому +141

    Hats off Ravichandran❤

    • @CHRIS-no9tb
      @CHRIS-no9tb 9 місяців тому +1

      endi

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +11

      @@CHRIS-no9tb നല്ല സംസാരം 😆

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +30

      ഒരേ ദിവസം നടന്ന 2 സംവാദതിന്റെ പേരില്‍, സുഡാപിയും, സംഗീയും ആയ ravichandran ❤

    • @electroco1474
      @electroco1474 9 місяців тому +1

      സങ്കിയും സുഡാപിയും ആയ രവിചന്ദ്രൻ

    • @hareek3745
      @hareek3745 9 місяців тому

      ​@@CHRIS-no9tb
      This is not your religious place to have your prayer 😂😂

  • @vibezmalayalam7472
    @vibezmalayalam7472 9 місяців тому +77

    തട്ടത്തിൽ തട്ടി യഥാർത്ഥ വിഷയം മാറിപോകരുത്.. യൂണിഫോം സിവിൽ കോഡ് തട്ടം ഇടീക്കാതിരിക്കാനുള്ള പരിപാടിയാണെന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകൾ നടക്കും.. 🙂t

  • @BoyThatShoots7
    @BoyThatShoots7 9 місяців тому +52

    RC എല്ലാം വളരെ കൃത്യമായി പറഞ്ഞു. ..ബാക്കിയെല്ലാവരും തപ്പി തടഞ്ഞു അവിടെ യും തൊടാതെ ഇവിടെയും തൊടതെ

  • @Liberty5024
    @Liberty5024 9 місяців тому +168

    Advocate ഷുക്കൂർ വിപ്ലവകരമായ ഒരു കാര്യം ചെയ്ത വ്യക്തി ആണ്. അതിൽ ഇപ്പോഴും അദ്ദേഹത്തോട് ബഹുമാനം ഉണ്ട്. എങ്കിലും പുനർവിവാഹം കഴിച്ച് സ്വന്തം കാര്യം safe ആക്കിയിട്ട് മറ്റ് മുസ്ലിങ്ങളെ വഞ്ചിക്കുന്ന Advocate ഷുക്കൂറിന്റെ വാദങ്ങൾ ശരിയായില്ല.

    • @jafarudeenmathira6912
      @jafarudeenmathira6912 9 місяців тому +5

      അതെന്താ.ഷുക്കൂർ ചെയ്തത്പോലെ മറ്റുമുസ്ലിം പുരുഷന്മാർക്ക് ചെയ്തുകൂടെ.

    • @Iamsheras
      @Iamsheras 9 місяців тому +4

      എല്ലാ മുസ്ലിം പുരുഷന്മാരും അതിനു തയ്യാറല്ലെങ്കിൽ? സ്ത്രീകൾ എന്ത് ചെയ്യണം?

    • @indv6616
      @indv6616 9 місяців тому +4

      ​@@jafarudeenmathira6912it's not about what male wants, it's about what women deserves.

    • @andrewsdc
      @andrewsdc 9 місяців тому +2

      സമൂഹത്തിൽ ബിസിനസ്‌ നടത്തുന്ന ആളുകൾക്ക് മതത്തെയും കമ്മ്യൂണിസ്റ്കാരെയും എതിർത്ത് നിലനിൽപ് ഇല്ല.. വക്കീൽ ജോലി ഏതാണ്ട് ബിസിനസ്‌ രീതിയിൽ മുന്നോട്ടു പോകുന്ന ഒന്നാണ്.

    • @bibin6766
      @bibin6766 9 місяців тому

      Pulliyude ethu vadham aanu shari aavathathu, avarude bhagathu ninnu chinthichal pulli parayunnathilum karyam undu

  • @sparrrta
    @sparrrta 9 місяців тому +286

    അനിൽകുമാർ സഖാവേ.. നവോഥാനമൊക്കെ ഹിന്ദു മതത്തിൽ മതി.. സമാധാനമതത്തെ തൊട്ടാൽ വിവരമറിയും..

    • @aaaultimatesincerity3094
      @aaaultimatesincerity3094 9 місяців тому +8

      കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ മിക്ക സ്ഥാനങ്ങൾക്കും ഹിന്ദു സഖാക്കൾക്കാണ് ലഭിക്കുക ... മുസ്ലിംകൾക്ക് രണ്ട് മന്ത്രി സ്ഥാനങൾ നൽകും ... അതിന് പകരമായും ആ സമുദായത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിനായും ചില കാര്യങ്ങളിൽ മുസ്ലിംകൾക്ക് ഇളവ് നൽകും ... കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി ആണ്..CPIM....... ..BJPക്ക് മൂന്നാം സ്ഥാനമേ ഉള്ളൂ ...

    • @sajeevtb8415
      @sajeevtb8415 9 місяців тому +4

      അറിഞ്ഞല്ലോ

    • @tomikuriakose4340
      @tomikuriakose4340 9 місяців тому +3

      അറിയാതെ പെട്ടുപോയി

    • @vasu8794
      @vasu8794 9 місяців тому

      ​ മുസ്ലിങ്കൾ മുസ്ലിം ലീഗെന്ന വർഗ്ഗിയ പാർട്ടിയിലാണ് ഭൂരിപക്ഷവും

    • @soundofsoundless6628
      @soundofsoundless6628 9 місяців тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mayukhamanojmanoj870
    @mayukhamanojmanoj870 9 місяців тому +34

    ഞാൻ ഒരു രാജ്യസ്നേഹിയാണ്, ഭാരതം എന്റെ നാടാണ്, ഞാൻ Uniform Civil Code നെ അനുകൂലിക്കുന്നു. ഇത് നമുക്കവശ്യമുണ്ട് 🙏🙏🙏🙏
    ജയ് ഭാരത് 🙏🙏🙏🙏

    • @gamehacks2822
      @gamehacks2822 8 місяців тому

      Fully cheyyunillalo, bjp minister paranja videos kandino?.........pinne, It's gonna effect Hindus itself. There is an undivided family system, only one from the family needs to pay the tax. And also there are so many cultures and beliefs in other states,it's all gonna collapse, northeast gonna effect more. Ucc onnm kond veraan pattilla, cheyyunundenkil orupaad state's n athintethaaya ilavukal kodkendi varum! It can't be called complete UCC.

    • @josephaugustine3648
      @josephaugustine3648 7 місяців тому

      K..m

  • @yazin.n6634
    @yazin.n6634 9 місяців тому +116

    കമ്മ്യൂണിസ്റ്റ്‌ കാരന്റെ ആകാശത്തിന്റെ അതിരു ഇന്ന് മനസിലായി 😁😁

    • @moswalih7753
      @moswalih7753 9 місяців тому

      😅

    • @shanekylerfoxx5978
      @shanekylerfoxx5978 9 місяців тому

      😂

    • @himas3171
      @himas3171 9 місяців тому

      😂

    • @abhishekkannan8130
      @abhishekkannan8130 9 місяців тому +1

      അതു് സനാതന ധർമ്മത്തിന്റെ ഒരംശം മാത്രം😂

    • @neo3823
      @neo3823 9 місяців тому

      As a fee thinker Anil put forward some brilliant points ❤ please this is not a Sangi channel dont put this stupidity here

  • @Liberty5024
    @Liberty5024 9 місяців тому +38

    സംവാദം famous ആയത് നന്നായി. Essenseനേപ്പറ്റി വലിയ ധാരണ ഇല്ലാത്തവരിലേക്ക് ഈ പ്രസംഗം എത്തി രവിചന്ദ്രന്റെ വാദങ്ങളൊക്കെ കേട്ട് അവർക്കൊക്കെ കുറച്ച് ബോധം ഉണ്ടാകട്ടെ.

  • @shiningstar958
    @shiningstar958 9 місяців тому +308

    ഷുക്കൂറിൻ്റെ പേടി ഇതിൽ കാണാം😂. പാവം. ഇതിൽ ജനിച്ചാൽ പിന്നെ ഒരു escape ഇല്ലാ

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому

      പുള്ളിയുടെ fb നോക്ക് അയാള്‍ progressive ആണ്, പക്ഷെ അന്തം കമ്മി അയാള്‍ പിന്നെ പരിമിതികള്‍ ഉണ്ട് 😂

    • @mansoork4817
      @mansoork4817 9 місяців тому +3

      Ey, changaayi, janicha madathil ninnu kond c"choppadaachi"nadathi purogamanam parayunna sugam athi nadathunavarke manassilaakoo

    • @shajahan9462
      @shajahan9462 9 місяців тому

      സങ്കി രാവിയോ

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +3

      ​@@mansoork4817 I can understand that, I appreciate that point❤️

    • @shajahan9462
      @shajahan9462 9 місяців тому

      ശുക്കൂറിനു മാത്രമല്ല മയിരന്റെ മോനെ ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. എങ്കിലും പറയട്ടെ ഇവിടെ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യുക എന്നാണ് രാജ്യത്തെ ഗവർമെന്റ് &rss എന്ന വലിയ സൈനികമോഡൽ തീവ്രവാദികൂട്ടവും അവർ വെറും പേര് നോക്കിയാണ് ആക്രമിക്കുക . അതുകൊണ്ട് വിശ്വാസം അല്ല പേരാണ് പ്രശ്നം. ഹിന്ദു പേര് വെച്ച് വലിയ വായിൽ വർത്തമാനം പറയാം അവസരം വരുമ്പോൾ പ്ലേറ്റ് മരിക്കാമല്ലോ

  • @midhun1453
    @midhun1453 9 місяців тому +115

    RC 's arguments are going over Anil Kumar's head 😂

    • @elcheepo4888
      @elcheepo4888 9 місяців тому +7

      Never thought this RC also had this kind of adima fans. Dude this is a debate not a boxing match.

    • @shajuk123
      @shajuk123 9 місяців тому +12

      @@elcheepo4888So what ? RC deserves fans..! 🎉

    • @elcheepo4888
      @elcheepo4888 9 місяців тому +1

      @@shajuk123 Fan is generally-and very likely correctly-believed to be a shortened form of fanatic. The origin of fanatic (which can be traced back to the Latin word fanum, meaning “sanctuary, temple”) is less often commented on. The very word 'fan' is against freethinking and atheism

    • @shajuk123
      @shajuk123 9 місяців тому +10

      @@elcheepo4888 You are just trying to misinterpret and nothing else.. Mr. Ravi's views look more sensible and acceptable to common people. That's why a lot of people appreciate his efforts.

    • @elcheepo4888
      @elcheepo4888 9 місяців тому +1

      @@shajuk123 typical mentality of fans. You are Ravichandran fanatic. No problem continue your worship. Btw you stopped worshipping god or goddess to worship Ravichandran he he he

  • @manushyan9020
    @manushyan9020 9 місяців тому +36

    അനിൽ കുമാറിന് അബദ്ധം പറ്റി...He underestimated the event. ഇന്നി ഒരു കമ്മ്യൂണിസ്റ് കാരനും പുരാഗമന ചിന്താഗതി ക്കാരൻ ആണെന്ന് പറഞ്ഞു എസ്സൻസ് വേദിയിലേക്ക് വരില്ല....

    • @MSatheeshan-my6eh
      @MSatheeshan-my6eh 9 місяців тому

      കോയിന്ന , കോയിന ആചര്യ കോയിന്നൻ.... അവസാനം ചട്ടിയി ലുട്ട് വറുത്ത് പാട്ടി കാർ ഇസ്ലാമിസ്റ്റിന് ഇട്ടുകൊടുത്തു.....

    • @MSatheeshan-my6eh
      @MSatheeshan-my6eh 9 місяців тому

      മോഡിയാണ് ശുക്കൂറിന്റെ പ്രശ്നം. എന്നിശാദിക്കലി തങ്ങൾ കൊണ്ടുവരുന്ന സിവിൽ കോഡ് കൊണ്ടു വരണം😢😢😢😢😢😢

  • @Ubay32
    @Ubay32 9 місяців тому +35

    ഷുക്കൂർ വക്കീൽ അടുത്ത ഇലക്ഷന് സിപിഎം ഇൽ നിന്നും ഒരു സീറ്റ് പ്രതീക്ഷിക്കുന്നുണ്ട് പുരോഗമനവും ഇസ്ലാമിസവും മിക്സ്‌ ചെയ്ത ഇമ്മാതിരി വാദങ്ങൾ അതിനാണ് പറയുന്നത് താക്കോൽ ഇപ്പോ എവിടെ ഉണ്ട് അവിടെ ഇരുന്നോട്ടെ എന്നെ പറയാൻ ഉള്ളു രവിചന്ദ്രൻ എങ്കിലും സത്യം പറഞ്ഞല്ലോ നന്ദി

  • @keralarocket9435
    @keralarocket9435 9 місяців тому +34

    സംവാദം ഹിറ്റ് ആയല്ലോ 😮

  • @ajayakumaryogi6479
    @ajayakumaryogi6479 9 місяців тому +465

    ഒരു രാജ്യത്ത് എല്ലാ പൗരന്മാർക്കും ഒരേനിയം ആ രീതിയിൽ നോക്കുമ്പോൾ ഏകീകൃത സിവിൽകോട് ആവശ്യമാണ്. BJP കൊണ്ടുവരുന്നതുകൊണ്ട് അതിനെ എതിർക്കേണ്ടകാര്യമില്ല.

    • @ohboeeboee
      @ohboeeboee 9 місяців тому +26

      അനിൽ കുമാരൻ നാളെ മിക്കവാറും തൊപ്പി ഇടും വേണമെങ്കിൽ തട്ടവും😂😂

    • @abhishekkannan8130
      @abhishekkannan8130 9 місяців тому +15

      എല്ലാ പൗരന്മാർക്കും UCC ബാധകമല്ലന്ന് അതിന്റെ കരട് രേഖ പുറത്തു വരും മുന്നേ BJP വ്യക്തമാക്കിക്കഴിഞ്ഞു -- ആദിവാസികൾക്കും ക്രിസ്ത്യാനികളിൽ ചെറു ന്യൂനപക്ഷത്തിനും

    • @HussainRawther-kr3qr
      @HussainRawther-kr3qr 9 місяців тому +5

      @ajayakumaryogi6479 you supporting UCC .ok .
      You know what is UCC ?
      you know the blue print of UCC ?
      After reading the content of UCC only one support it .

    • @HussainRawther-kr3qr
      @HussainRawther-kr3qr 9 місяців тому +1

      @@abhishekkannan8130 only applicable for Muslims .

    • @satheeshchandraan1559
      @satheeshchandraan1559 9 місяців тому +13

      അനിൽ തറ കമ്മിയാകുന്നു

  • @bhatyoubant8723
    @bhatyoubant8723 9 місяців тому +23

    Thank you, RC and esSENCE Global. The changes are started from U...❤ Will achieve more. Will take time. But we will.❤

  • @sumangm7
    @sumangm7 9 місяців тому +20

    RC... I have to say this.... Crisp and clear 👍🏼👌🏽👏

  • @jayaprakashnilambur7963
    @jayaprakashnilambur7963 9 місяців тому +13

    രവി ചന്ദ്രൻ സാറിനൊപ്പം❤❤❤❤
    യുക്തി വാദികളുടെ രോമാഞ്ചം!

    • @karthikarthu5259
      @karthikarthu5259 9 місяців тому +2

      Sangikaldeam romancham

    • @udhamsingh6989
      @udhamsingh6989 9 місяців тому

      തീവ്ര വലതു പക്ഷ യുക്തിവാദികൾക്ക് രോമാഞ്ചം മുതൽ .......രാഞ്ചം വരെയുണ്ടാകും. ഒട്ടും അതിശയിക്കാനില്ല ...

  • @dilsoman
    @dilsoman 9 місяців тому +5

    ഇങ്ങനത്തെ സംവാദങ്ങൾ ദിവസവും പല സ്ഥലങ്ങളിൽ ആയി നടന്നാൽ social progress ന് വലിയ boost ആവും. സംഘാടകർക്ക് അഭിന്ദനങ്ങൾ. ഇങ്ങനെ ഒരു വേദിയിൽ വരാൻ മനസ്സ് കാണിച്ച സംവാദകർക്കും ആശംസകൾ. Shukur sir okay, but Anil Sir ne അയക്കാൻ തോന്നിയ പാർട്ടി ക്കും ഒരു salute.. അത് ഇങ്ങനെ ദ്രവിച്ച് ഇരിക്കുന്ന അവസ്ഥയിലും പാർട്ടിക്ക് ഒരു പ്രതീക്ഷയുടെ പുൽ നാമ്പ് ആണ്.

  • @shinemathew7016
    @shinemathew7016 9 місяців тому +88

    ഇതിൽ കൃത്യമായി വിഷയത്തിൽ നിന്ന് സംസാരിച്ചത് ശ്രീ രവിചന്ദ്രൻ മാത്രം. അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാക്കി രണ്ടു പേർക്കും ആയില്ല. ശ്രീ അനിലിന്റേത് വോട്ടുബാങ്കിനെ പ്രീണിപ്പിക്കാനുള്ള ഒരു പിന്തിരിപ്പൻ നിലപാടായിരുന്നു. അഡ്വ. ഷുക്കൂറിന്റേത് രണ്ടു വഞ്ചിയിലും കാൽ വെച്ചുള്ള ഒരു അവ്യക്തമായ നിലപാടും.
    Well done RC.

    • @shajipsps1382
      @shajipsps1382 9 місяців тому +1

      Correct sir

    • @dhaneshswapna7132
      @dhaneshswapna7132 9 місяців тому +6

      രവിചന്ദ്രന് ഒറ്റ സ്റ്റാൻഡ് തന്നെ ,പക്ഷെ അത് സംഘപരിവാർ അനുകൂല സ്റ്റാൻഡ് ആണ് . അത് തുറന്നുപറയാൻ മറ്റ് പലരെയും പോലെ അങ്ങേർക്കും വയ്യ ,അത്രേയുള്ളു

    • @naatuvisesham
      @naatuvisesham 9 місяців тому

      ​@@dhaneshswapna7132😂😂😂appo sanghaparivar Kar purogamana vadhikal ahnenu ahno

    • @soundofsoundless6628
      @soundofsoundless6628 9 місяців тому

      ​@@dhaneshswapna7132നൊന്തു അല്ലെ... 😮

    • @malayalibhagathsingh6631
      @malayalibhagathsingh6631 9 місяців тому

      സങ്കി അജണ്ട പറഞ്ഞത് രവി ചന്ദ്രൻ മാത്രമാണ്

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 9 місяців тому +10

    വികാരങ്ങൾ മാറ്റി നിർത്തിയാൽ സംവാദങ്ങൾ വ്യത്യസ്ത വീക്ഷണം ഉള്ളവരെ തമ്മിൽ അകറ്റുകയല്ല സത്യത്തോട് കൂടുതൽ അടുപ്പിക്കുകയാണ് എന്നതാണ് എസ്സൻസിന്റെ നിലപാട്. അത്തരത്തിൽ ഇനിയും ആരോഗ്യപരമായ സംവാദങ്ങൾ ഭാവിയിൽ ഉണ്ടാവുമെന്നും പ്രത്യാശിക്കുന്നു. ❤

  • @babujohn9387
    @babujohn9387 9 місяців тому +197

    അനിൽകുമാറിൻ്റെ വാദത്തിൽ അധികാരത്തിൻ്റെ അപ്പം തിന്നു കൊണ്ടിരിക്കുന്നത്തിൻ്റെ ആർത്തിയും. ഷുക്കൂറിൻ്റെ വാദത്തിൽ മതത്തോടുള്ള പേടിയും. രവിചന്ദ്രൻ പറയുന്നതാണ് ശരി

    • @neo3823
      @neo3823 9 місяців тому +1

      But Anil put some brilliant points 👍

    • @arunanand30236
      @arunanand30236 9 місяців тому

      ​@@sajingeorge4019പിന്നെ തെറ്റുകൾ മാത്രമേ ഉള്ളോ

    • @bibin6766
      @bibin6766 9 місяців тому

      Shukkoor vakkeel paranjathilum thettu onnum illa, ningal ethu pakshathu ninnu chinthikkum ennathu anusarichu irikkum

    • @soundofsoundless6628
      @soundofsoundless6628 9 місяців тому

      Anil tried to raise his ugly norms... ചീറ്റി പോയി... റസ്സ് ണെ കുറ്റം പറഞ്ഞു ആളാകാൻ നോക്കി... പാർട്ടി തന്നെ.. തള്ളി കളഞ്ഞു 😂😂😂

    • @soundofsoundless6628
      @soundofsoundless6628 9 місяців тому

      ​@@neo3823which points???

  • @unni7296
    @unni7296 9 місяців тому +18

    രവിചന്ദ്രൻ 10സെക്കന്റ്‌ കൊണ്ട് അനിലിന്റെയും ശുക്കൂറിന്റെയും വാദം പൊളിച്ചടക്കുന്നു

    • @karthikarthu5259
      @karthikarthu5259 9 місяців тому +1

      😂mantan raviku ശുകൂർ vakkel പറഞ്ഞത് മനസ്സിലായിട്ടില്ല. എന്നിട്ടാണോ രവി bakthanu manassika. 10 sec kontu polichadakkunnu ennu commentidanulla bhudhiyae ravibhkthanu untaku. Kaelku manssilaku sathy santhanaku. Raviyae kalayu. Mannissynaku

  • @sparrrta
    @sparrrta 9 місяців тому +64

    വക്കീൽ :: ശരിയത് നിയമം മൊത്തത്തിൽ നോക്കുമ്പോ നല്ലതാ.. പക്ഷേങ്കിൽ ഞാൻ ഇന്ത്യൻ നിയമപ്രകാരം എന്റെ ഭാര്യേനെ കല്യാണം കഴിക്കും.. എനിക്ക് മൂന്ന് പെണ്മക്കളാണേ..
    ഈ സംവാദത്തിലെ അരോചക ഭാഗം ഈ വക്കീലിന്റെ സംസാരം തന്നെ

    • @ash-bm7mu
      @ash-bm7mu 9 місяців тому

      അദ്ദേഹം പറഞ്ഞതിൽ എന്ത് തെറ്റാണ് ആകെ രണ്ടു കാര്യങ്ങൾ മാത്രമാണ് shariaa നിയമം പ്രകാരം ഒള്ളു മുസ്ലിങ്ങൾക്ക് , സ്വത്തിലും വിവാഹ ത്തിലും അത് കൂടി മാറ്റിയാൽ പോരെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്, അതിന് ക്രിസ്ത്യനികൾക്കും ഗോത്രവർഗ്ഗംതിനും ഗോവക്കും ഒന്നും ബാധകമല്ല എന്ന് പറയുന്ന ucc തന്നെ വേണമെന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്, പിന്നെ ബാക്കി എല്ലാ കാര്യങ്ങളിലും പത്രമാധ്യമങ്ങളെയും ഇന്റർനെറ്റ്‌ നെയും വിശ്വസിക്കുന്ന രവിചന്ദ്രന്,ബിജെപി ഗോത്രവർഗക്കാർക്കും ഗോവക്കും, ക്രിസ്ത്യാനികൾക്കും UCC ബാധകമല്ല എന്ന് പറഞ്ഞത് പത്രങ്ങളിൽ വന്നാൽ വിശ്വസിക്കില്ല, കൊള്ളാം, രാവിചന്ദ്രന്റെ stand കൃത്യമായി ബുദ്ധിയുള്ളവർക്ക് മനസ്സിലാകും....

    • @harikk1490
      @harikk1490 9 місяців тому +1

      @@ash-bm7mu അതെല്ലാം മാറ്റുന്നതിന് തന്നെയാണ് ഏകീകൃത സിവിൽ കോഡ് എന്ന് പറയുന്നത്
      സ്ത്രീവിരുദ്ധതയും അമാനവികതയും പരമാവധി നീക്കം ചെയ്യുക എന്നത് മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ

    • @ash-bm7mu
      @ash-bm7mu 9 місяців тому

      @@harikk1490 അപ്പൊ ഗോത്ര വർഗ സ്ത്രീകൾക്ക് സമത്വം വേണ്ടേ, മാനവികത വേണ്ടേ ഗോവയിലും ക്രിസ്ത്യൻ വനിതകൾക്കും ഒന്നും ഇതൊന്നും വേണ്ടേ, UCC കൊണ്ടുവരുന്നെങ്കിൽ എല്ലായിടത്തും കൊണ്ടു വരട്ടേ 👍

    • @harikk1490
      @harikk1490 9 місяців тому +1

      @@ash-bm7mu ഒറ്റയടിക്ക് കൊണ്ടുവരാൻ കഴിയുമെങ്കിൽ അത്രയും നല്ലത് അല്ലെങ്കിൽ ഘട്ടം ഘട്ടമായി

    • @jayasreec4430
      @jayasreec4430 9 місяців тому

      ​@@harikk1490
      😊😊

  • @shajiputhukkadan7974
    @shajiputhukkadan7974 9 місяців тому +18

    രവിസർ... Amazing performanase 👍👍👍👍

  • @sudheeshsd9411
    @sudheeshsd9411 9 місяців тому +11

    👏👏👏 Ravichandran അനിൽ കുമാറിനെ അന്തരീക്ഷത്തിൽ നിന്നും താഴെ ഇറക്കുക....

  • @vimalkv4209
    @vimalkv4209 9 місяців тому +9

    വർഗ്ഗസമരം നടത്തിയാലൊന്നും പട്ടിണിമാറില്ല ആദ്യം ഭക്ഷണസാധനങൾ ഉൽപാദിപ്പിക്കണം സാമ്രാജ്യത്ത അമേരിക്ക ഭിക്ഷയായിട്ട് തന്ന ഗോതമ്പ് തിന്നിട്ടാണ് എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളിക്കാനുള്ള ആരോഗ്യം ഉണ്ടായത് എന്നും ഓർക്കുന്നത് നല്ലതാണ്

  • @udaythazhoor
    @udaythazhoor 9 місяців тому +25

    വളരെ നല്ല സംവാദം. മൂന്നുപേർക്കും അഭിവാദ്യങ്ങൾ 🌹❤️

  • @merinmaryvarghese344
    @merinmaryvarghese344 9 місяців тому +71

    I feel sorry for Anilkumar,,, പാവം അവസാനം വരെ ഇസ്ലാമിലെ സ്ത്രീ വിരുദ്ധത, Hindu മതത്തിലും ഉള്ളതാണ് എന്ന് പറഞ്ഞു balance ചെയ്ത് വരുവായിരുന്നു !!! Last ഒരു 10 second തട്ടത്തെ കുറിച് പുരോഗമനം പറഞ്ഞു കയ്യിന്ന് പോയി 🤦🏻‍♀️🤦🏻‍♀️കലം ഉടച്ചു 🙂😊🤦🏻‍♀️

    • @sajeersv3554
      @sajeersv3554 9 місяців тому +5

      തിരുരവി (സ) യുടെ ബോഡി ലാംഗ്വേജ് കണ്ടപ്പോ തന്നെ അത്‌ മനസ്സിലായി മച്ചാനെ 😁😁👍🏽

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +10

      അടിമ അല്ലെ മാഡം ന്യായീകരണം നിര്‍ത്താന്‍ പറ്റുവോ 😆

    • @elcheepo4888
      @elcheepo4888 9 місяців тому +1

      @@ExplainiaEdge656 You are also an Adima. You are waiting for RC to KO others in the debate. It's just a debate adima not boxing

    • @ExplainiaEdge656
      @ExplainiaEdge656 9 місяців тому +5

      @@elcheepo4888 കാര്യം പറയുമ്പോള്‍ അങ്ങനെ തോന്നും

    • @elcheepo4888
      @elcheepo4888 9 місяців тому +1

      @@ExplainiaEdge656 You are an Adima of RC otherwise you will not indulge in name calling. Since nobody is winning or losing we can draw some info or other from all of them.

  • @ranjeesh490
    @ranjeesh490 9 місяців тому +13

    Great. Thank u RC

  • @bimalss9406
    @bimalss9406 9 місяців тому +16

    അടിപൊളി അടിപൊളി അഡ്വക്കേറ്റ് K അനിൽകുമാർ ഇപ്പോൾ AIR ൽ ആണ് 🤣🤣🤣

  • @DONQUIKSOT
    @DONQUIKSOT 9 місяців тому +17

    തളത്തിൽ ദിനേശൻ സ്റ്റൈലിൽ അനിൽകുമാർ എന്തൊക്കെയോ പറയുന്നു .
    ശുകൂർ വകീൽ മതത്തെ പേടിച്ചു എന്തൊക്കെയോ പറയുന്നു !
    രവിചന്ദ്രൻ രണ്ടെണ്ണത്തിന്റെയും കിളി പറത്തിയിട്ടുണ്ട്!! 😂

  • @user-lm4wp5ss2d
    @user-lm4wp5ss2d 9 місяців тому +10

    Only Ravichandran sir rocks…

  • @ullasprabhakar3589
    @ullasprabhakar3589 9 місяців тому +49

    Congratulations essesne global, C Ravichandran.
    You explained it well.
    Please upload the dibate with Sandeep vachaspati too.

  • @clarakumaran3222
    @clarakumaran3222 9 місяців тому +19

    Super debate👌👌👏👏👏

  • @demat7774
    @demat7774 9 місяців тому +8

    Not yesudas or Mohanlal or mommootty, but the best fortune of malayali living now is that they are living with RC and hear him lively… RC super 👍

  • @dna2359
    @dna2359 9 місяців тому +41

    ഇസ്ലാം പ്രാക്യതം...പുരോഗതിയിലേക്ക് കൊണ്ട് വരുമ്പോള്‍ നിലവിളി😂

  • @chamramk
    @chamramk 9 місяців тому +18

    ഷുക്കൂർ ഇക്ക പേടിച്ചു മുള്ളുവോ 😂😂

  • @jacobpoulose5276
    @jacobpoulose5276 9 місяців тому +7

    Excellent explanation of Ravichandran c 🌹❤️👍😁😍 full support to him ❤️❤️🌹

  • @Manu_Payyada
    @Manu_Payyada 9 місяців тому +37

    ഷുക്കൂർ പറയുന്നത് ശരിയത്ത് തന്നെ മതി എന്ന പോലെ ആണല്ലോ

    • @sajeersv3554
      @sajeersv3554 9 місяців тому +3

      RSS ന്റെ UCC വേണ്ട ന്ന് തന്നെയാണ് വക്കീൽ പറഞ്ഞത്. ക്രിസ്ത്യൻസിനെയും ഗോത്ര വിഭാഗക്കരെയും ഒഴിവാക്കിയതിൽ നിങ്ങൾക്കൊരു പ്രശ്നവും തോന്നില്ല. അത്‌ മനസ്സിലാവും. ☺️

    • @Manu_Payyada
      @Manu_Payyada 9 місяців тому +10

      @@sajeersv3554 എന്നാൽ കോൺഗ്രസിനോ സിപിഎംനോ UCC കൊണ്ട് വന്നൂടെ എന്ന് ചോദിച്ചിരുന്നല്ലോ... നാവിറങ്ങി പോയോ??

    • @sajeersv3554
      @sajeersv3554 9 місяців тому

      ​@@Manu_Payyadaകോണ്ഗ്രസ് UCC കൊണ്ട് വരുന്നില്ല. അത്‌ കൊണ്ട് ബിജെപി നടപ്പിലാക്കാൻ പോകുന്ന ഹിന്ദു കോഡ് ഇന്ത്യക്കാരുടെ മുഴുവൻ തലയിൽ കെട്ടി വെക്കാം???

    • @satheeshvinu6175
      @satheeshvinu6175 9 місяців тому +1

      അതെ പറയാൻ പറ്റു അല്ലെങ്കിൽ സമുദായം ബ്രഷ്ട്ട് കല്പ്പിക്കും, അല്ലെങ്കിൽ സാമൂഹ്യ പരിഷ്ക്കാരണത്തിന് വേണ്ടി സംസാരിക്കുന്ന അദ്ദേഹം സ്വയം കല്യാണം കഴിച്ചു തീരിചു വന്ന ആളാണ്

    • @nirmalm2613
      @nirmalm2613 9 місяців тому +2

      ഷുക്കൂർ വക്കീൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ ശെരി അല്ലെ christians ഒഴിവാക്കി, goa ഒഴിവാക്കി ഒരു നിയമം എന്തിനാണ് എന്നു മനസിലാവുന്നില്ല പിന്നെ സംരക്ഷണ വിഭാഗത്തിന്റെ കാര്യം അത് സത്യമാണ് rc പറഞ്ഞത് ഘട്ടം ഘട്ടം ആയെ മാറ്റാൻ പറ്റു പക്ഷെ ഈ ബാക്കി വരുന്ന കാര്യങ്ങളും പിന്നെ ശുകൂർ വക്കീൽ പറയുകയുണ്ടായി hindus രണ്ടു marriage കഴിക്കാൻ ഉള്ള നിയമം ആണ് വരുന്നത് എന്നു അതിൽ എത്ര മാത്രം സത്യാവസ്ഥ ഉണ്ടെന്നു അറിയില്ല 😂😂 അതിനി ഷുക്കൂർ വകീൽ അബദ്ധം പറ്റിയതാണ് എന്തോ അതല്ല ഇനി അങ്ങനൊരു നിയമം ആണ് വരുന്നതെങ്കിൽ അത് തെണ്ടി തരം അല്ലെ 🤔🤔

  • @iraentertainment5142
    @iraentertainment5142 9 місяців тому +4

    സംവാദങ്ങൾ നല്ല സമൂഹത്തിന്റെ ലക്ഷണമാണ്. ഇനിയും ഇനിയും മുന്നോട്ട്. .

  • @akhilschengannur9258
    @akhilschengannur9258 9 місяців тому +6

    ബാക്കി സംവാദങ്ങൾക്കും praveen ravi's The real kerala story ക്കും waiting

  • @ManojKumar-ev3ww
    @ManojKumar-ev3ww 9 місяців тому +6

    കോട്ടയം ജില്ലയിൽ ഒരു മീറ്റിംഗ് സംഘടിപ്പിക്കണം 👍

  • @raghunair5931
    @raghunair5931 9 місяців тому +12

    Debate in its true spirit, kudos to you three and essence team.

    • @neo3823
      @neo3823 9 місяців тому

      Yes ❤

  • @yakoobphilip7961
    @yakoobphilip7961 9 місяців тому +69

    ഏക സിവിൽകോട് ആവശ്യമുണ്ടോ എന്ന ചർച്ചയിൽ അനികുമാർ വിപ്ലവപാർട്ടിയിൽ വാചകമടിക്കുന്നതുപോലെ വെറുതെ എന്തൊക്കയൊപറയുന്നു!!! ,ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ വിവരം. 😊😊😊

    • @sajeersv3554
      @sajeersv3554 9 місяців тому

      ക്രിസ്ത്യാനികളെ UCC യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹലെലുയ്യ!❤️☺️

    • @heretichello8253
      @heretichello8253 9 місяців тому +1

      ​@@sajeersv3554Evidence please. റിസർവേഷൻ ചില ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കിട്ടുന്നുണ്ട്. ചിലർക്ക് ഇല്ല. അത് പോലെ യൂണിഫോം സിവിൽ കോഡ് ട്രൈബൽ മേഖലയിൽ ഉള്ളവർക്ക് പെട്ടെന്ന് നടപ്പിൽ വരുത്താൻ കഴിയില്ല. അങ്ങനെ 100 ശതമാനം ഒന്നും ഇല്ല. അങ്ങനെ ആണെങ്കിൽ സംവരണം പോലും 100 ശതമാനം കൊടുക്കണം . അങ്ങനെ ഇല്ല. കേരളത്തിൽ ഉൾപെടെ ക്രിസ്ത്യാനികൾ പല വിഭാഗങ്ങളും ജനറൽ ആണ്. 😂

    • @skariaroy5988
      @skariaroy5988 9 місяців тому

      @@sajeersv3554ചില ഗോത്ര വർഗ്ഗ ക്രിസ്ത്യാനികളെ മാത്രം .

    • @insaneprophet420
      @insaneprophet420 9 місяців тому +1

      Sathyam . RC 10 class padikkanel Anil Kumar muttil izhayan thudangi ennu thonunnu . Ithahn ipolathe Marxist partiyude avastha

    • @ajmalcva1931
      @ajmalcva1931 9 місяців тому

      Ayal oru bhandhom illath nthoke parynu..oru nimisham..njn chindh poi..." by Dubai.. enthayirunnu topic"

  • @radhakrishnannair1648
    @radhakrishnannair1648 9 місяців тому +1

    എല്ലാ ജാതിക്കാർക്കും ഒരു നിയമം ജാതി തിരിച്ചുള്ള ഒരു നിയമം ആർക്കും വേണ്ട തുല്യ നീതി.

  • @HK-mf1ve
    @HK-mf1ve 9 місяців тому +3

    അനിൽകുമാർ നന്നായി സംസാരിച്ചു, മറ്റേതോ വിഷയത്തെ കുറിച്ച്.
    മറ്റേതെങ്കിലും വിഷയം കൊടുത്താൽ ചിലപ്പോൾ UCC യെ കുറിച്ച് സംസാരിച്ചോളും 🤘

    • @dasanjohn7904
      @dasanjohn7904 8 місяців тому

      അനിൽകുമാർ ചാനൽ ചർച്ചകളിലും ഇതുപോലെആണ്. അരി എത്ര ഉത്തരം പയർ അഞ്ഞാഴി.

  • @godbutcher164
    @godbutcher164 9 місяців тому +9

    Most awaited 🎉 debate

  • @sunilkumarc.m6645
    @sunilkumarc.m6645 9 місяців тому +25

    എസ്സൻസും ലിറ്റ്മസ്സും കേരളത്തിൽ മുഴുവൻ ചർച്ചയായി

  • @satheeshvinu6175
    @satheeshvinu6175 9 місяців тому +9

    UCC യെ കുറിച്ചു എന്തെങ്കിലും കുറച്ചു കേട്ടത് RC യിൽ നിന്നാണ്, ബാക്കി അനിൽ എന്തോ ഫാസിസം ത്തിനു എതിരെ കുറേ പറഞ്ഞു, സ്വന്തം പാർട്ടിയെ പറ്റി പറഞ്ഞു.
    ഷുക്കൂർ വക്കിൽ ശരിയത് നിയമങ്ങൾ പറഞ്ഞു, ഇതൊക്കെ ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീക്ക് പിന്തുടരാനൊ, എന്തിനു ഒന്നു ചിന്തിക്കാനോ പോലും പറ്റില്ല. അങ്കനെ പറ്റിയിരുന്നെങ്കിൽ വക്കീലിന് എന്തിനു വീണ്ടും കല്യാണം കഴിക്കേണ്ടി വന്നു ?
    നല്ല ഒതുക്കമുള്ള ഒരു ഡിബേറ്റ്. വിഷയം വളരെ കുറച്ചേ സംസാരിച്ചുള്ളൂ.
    നന്ദി esSENSE 🎉

  • @anjali0c3
    @anjali0c3 9 місяців тому +4

    രവിചന്ദ്രൻ ജി.... 🔥
    സംഘിന്റെ ധീരനായ പോരാളി... 🔥
    കൊല്ലത്തെ ഞങ്ങളുടെ സ്ഥാനാർഥി❤❤

  • @doonykuriakose8962
    @doonykuriakose8962 9 місяців тому +9

    Rc 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏼👍🏻👍🏻

  • @shanavasm9646
    @shanavasm9646 9 місяців тому +3

    നല്ലോരു debate ഇനിയും ഉണ്ടാവട്ടെ

  • @dd-zl4yr
    @dd-zl4yr 9 місяців тому +8

    Well-done all of the three🎉🎉

  • @walkwithlenin3798
    @walkwithlenin3798 9 місяців тому +4

    Thanks for uploading

  • @SerDavosOfSeaworth
    @SerDavosOfSeaworth 9 місяців тому +9

    Kudos to the entire team ❤

  • @jajajawassup
    @jajajawassup 9 місяців тому +33

    വിഷയം സിവിൽ കോഡ് ആണ്... ഡ്രസ്സ് കോഡ് അല്ല... എന്ന് വെറുതെ ഒന്ന് സൂചിപ്പിക്കുന്നു...

  • @soundofsoundless6628
    @soundofsoundless6628 9 місяців тому +3

    R C 🌹 great... ചായാതെ, ചെരിയാതെ, straight forwards ❤❤❤

  • @shamsheershammu4098
    @shamsheershammu4098 9 місяців тому +8

    Tv ചർച്ച പോലെ ശബ്ദഘോഷം കൊണ്ട് ജയിക്കാമെന്നു കരുതിയ സഖാവ്😂

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 9 місяців тому +4

    സഗാവിന് അഭിനന്ദനങ്ങൾ 👌

  • @arunthattadath
    @arunthattadath 9 місяців тому +3

    Very good debate and presentation by all participants... waiting for more such debates

  • @diludaniel357
    @diludaniel357 9 місяців тому +7

    Rc ur always on 🔥 fire 🔥

  • @Sidhique_Kodiyathur
    @Sidhique_Kodiyathur 9 місяців тому +4

    ഏത് സമുദായമായാലും നീതിയിൽ ഏകീകൃതമായ Civil code അല്ലെങ്കിൽ ഏക സിവിൽ കൊണ്ടും ബഹു സിവിൽ കോഡ് കൊണ്ടും വലിയ കാര്യമില്ല..

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 9 місяців тому +4

    അങ്ങനെ എങ്കിലും essense ൻ്റെ പരിപാടികൾ എല്ലാവരും അറിയട്ടെ..

  • @bineeshdesign6011
    @bineeshdesign6011 9 місяців тому +10

    RC അഭിനന്ദനങ്ങൾ❤ അനിൽകുമാർ സഖാവ് ഇപ്പൊ സ്പേസിൽ ആണ്, അടുത്ത ചന്ദ്രയാൻ 4 പദ്ധതിയിൽ അനിൽകുമാറിനെ കണ്ടെത്താൻ ഐഎസ്ആർഒ ശ്രമിക്കണം, ഹിന്ദുമതത്തിലെ പുരോഗമനത്തിൻ്റെ കാര്യത്തിൽ മാത്രം മതി സഖാക്കളുടെ ശ്രദ്ധ😅 അല്ലെങ്കിൽ ചിലപ്പോൾ കൈ ബാക്കി ഉണ്ടാകില്ല😂😂

    • @mrstane2260
      @mrstane2260 9 місяців тому

      പുള്ളി ചന്ദ്രനിൽ റോഡ് പണിയാൻ പോയതാ.. വെറുതെ തെറ്റിദ്ധാരണ പരത്തരുത് 😅

  • @bhasikumaran2217
    @bhasikumaran2217 9 місяців тому +6

    സ്വത്ത് നഷ്ടപ്പെടാതിരിക്കാൻ സ്വന്തം ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ച ഷുക്കൂർ വക്കീലും ഏക സിവിൽ കോഡിനെ എതിർക്കുന്നു.!

  • @pratheeshbabu9118
    @pratheeshbabu9118 9 місяців тому +9

    അനിൽകുമാർ എങ്കിൽ നിങ്ങൾ പറയേണ്ടത് കരട് രേഖ വരട്ടെ എന്നിട്ടു പറയാം എന്നല്ലേ 😂

    • @karthikarthu5259
      @karthikarthu5259 9 місяців тому +1

      രവിക്കു അനുകൂലിക്കാൻ കരട് വേണ്ട ജസ്റ്റ്‌ ബിജെപി ayal മതി lae😂😂😂

  • @rashtrayodha
    @rashtrayodha 9 місяців тому +3

    ഏകീകൃത സിവിൽ കോഡ് ഫുൾ സപ്പോർട്ട്.......❤

  • @ananthuom4902
    @ananthuom4902 9 місяців тому +6

    ജനാധിപത്യ രാജ്യത്ത് അതിൻ്റെ പ്രധാന ഭാഗത്ത് ഇരിക്കുന്ന അനിലിനെ പോലെ ഉള്ള ഒരാൾക്ക് തുല്യത എന്നതിനെ അംഗീകരിക്കാൻ സാധിക്കുന്നില്ല എങ്കിൽ അയാൾക്ക് ഇനിയും ജനാതിപത്യം എന്താണെന്ന് മനസിലായില്ല എന്നത് തന്നെ ആണ്.
    ശാസ്ത്രം പറഞ്ഞാല് വെട്ടി കൊല്ലുന്ന ഭാസിസം ഉണ്ടാക്കുന്നതിൽ എനിക്ക് പേടിയില്ല, കാരണം അങ്ങനെ ഒരു പ്രസ്ഥാനം അധികം കാലം മുൻപോട്ട് പോകില്ല.

  • @vimalkv4209
    @vimalkv4209 9 місяців тому +6

    കമ്മ്യൂണിസവും ഇടതുപക്ഷവും ആണ് കേരളത്തിന്റെ വിദ്യാഭ്യാസവും സാമ്പത്തികവുമായ പുരോഗതിക്ക്കാരണം എന്ന് നേതാക്കൾ ആവർത്തിച്ചാവർത്തിച്ച് പറഞത് ഒരുകാലത്ത് ഞാനും വിശ്വസിച്ചിരുന്നു

    • @yadhukrishnan8299
      @yadhukrishnan8299 9 місяців тому +1

      Pls explain

    • @vimalkv4209
      @vimalkv4209 9 місяців тому

      @@yadhukrishnan8299 കൃസ്ത്യൻ മിഷനറി, ബ്രിട്ടീഷ്കാരടക്കമുള്ള വിദേശികളുടെവരവ് ഇതൊക്കെയാണ് നമ്മുടെ വിദ്യഭ്യാസ പുരോഗതിയിൽ കാര്യമായ പങ്കുവഹിച്ചത്. സാമ്പത്തിക നില ഇന്നുകാണുന്ന അവസ്ഥയിലെത്തിയത് വീടും നാടും യൗവ്വനത്തിലെ സ്വന്തം സന്തോഷങളും ഉപേക്ഷിച്ച് കൂറേ മനുഷ്യർ പ്രവാസികളായത് കൊണ്ടാണ്, ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിൻബലമില്ലാതെ സ്വന്തം കൈക്കരുത്തും അധ്വാനവും കൊണ്ടുമാത്രം വളർന്ന് വന്ന മലയോര കർഷകരാണ്

  • @mstoolroom
    @mstoolroom 9 місяців тому +2

    THANK YOU ESSENCE

  • @vishnupc3845
    @vishnupc3845 9 місяців тому +8

    എല്ലാം രാജ്യങ്ങളെയും പോലെ ഭാരതത്തിലും ഒരു നിയമം ഒരു ജനത എന്ന ആശയസംഹിത നടപ്പിലാക്കാൻ സാധിക്കട്ടെ❤

  • @CK125c50
    @CK125c50 9 місяців тому +5

    First they ignore You ,then they laugh at you,then they fight with you, then you win

  • @sasidharanm7089
    @sasidharanm7089 9 місяців тому +5

    ഏത് ന്ലക്ക് നോക്കിയാലു० ഒരു പുരുഷന് ഒരേസമയ० നാല് സ്ത്രീകളെ വരെ കല്യാണ० കഴിക്കൻ അധികാര० കൊടുക്കുകയു० വാക്കാൽ വിവാഹമോചന० ചെയ്യാനുള്ള സ്വാതന്ത്ര്യ० കൊടുക്കുന്നത് മീതമായി പറഞ്ഞാൽ കാടത്തമാണ്

    • @jasla1666
      @jasla1666 9 місяців тому

      അയ്യോ 16000ഭാര്യ മാർ ആർക്കാണ് ഉള്ളത് 🧦😅
      5 സഹോദരൻ മാർ പാഞ്ചാലിയെ പണി എടുത്തു 😅

    • @chinnumolutty2556
      @chinnumolutty2556 9 місяців тому

      ​@@jasla1666that is just puranas fantasy stories
      But India philosophy is six darshanas please 🙏 read it it is atheism in some sense

    • @jasla1666
      @jasla1666 9 місяців тому

      @@chinnumolutty2556 ഇസ്ലാം ലോകത്ത് വളർന്ന് ആകാശം തൊടാൻ പോകുന്നു പൊട്ടന്മാർ ക്ക് കാണാനും കേൾക്കാനും കഴിഞ്ന്ന് വരില്ല . Rss ശാഖയിൽ പോയി പഠിച്ചാൽ ചാണകവും ഗോമൂത്രം വും കുടിച്ചാൽ വർഗീയ രോഗം മൂർച്ഛിച്ചു മരിക്കും

  • @sudheeshkumar6227
    @sudheeshkumar6227 9 місяців тому +4

    നമ്മള് കൊയ്ത വയലെല്ലാം കോർപ്പറേറ്റിന് തരം മാറ്റാൻ നിയമമുണ്ടാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്ന് ആരും മറക്കണ്ട ... അച്ചുതാനന്ദൻ കൊണ്ടുവന്ന Data Bank വരെ അട്ടിമറിച്ചു ... ഞമ്മള് കൊയ്യും വയല് പോലും ... കൊയ്ത നെല്ല് പോലും ഏറ്റെടുക്കാതെ കുട്ടനാട്ടെ കർഷകർ റോഡ് സൈഡിൽ കൂട്ടിയിട്ടത് ഇന്നലത്തേ കാഴ്ചയാണ്. കഴിഞ്ഞ വർഷത്തേ നെല്ല് സംഭരിച്ച കാശ് വരെ കർഷകർക്ക് കൊടുക്കാത്ത കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നത് എന്ന വസ്തുത മറന്ന അനിൽക്കു മാർ വെറും അടിമ മാത്രം അല്ലാതെ കമ്മ്യൂണിസ്റ്റല്ല

  • @vinayancp3577
    @vinayancp3577 9 місяців тому +3

    Amazing debate ....

  • @remeshthannikkanremeshthan9292
    @remeshthannikkanremeshthan9292 9 місяців тому +5

    👍❤️

  • @freebird5981
    @freebird5981 9 місяців тому +4

    👍

  • @jayesh2268
    @jayesh2268 9 місяців тому +12

    RC the great ❤❤❤❤

  • @rakeshgeorge3603
    @rakeshgeorge3603 9 місяців тому +3

    R C you are superbb continue your journey 👍👍🙏

  • @asperkattoor
    @asperkattoor 9 місяців тому +2

    one of the best debate i have heard 🥰

  • @zeleoz463
    @zeleoz463 9 місяців тому +4

    Nice done 👍

  • @pradeepp8069
    @pradeepp8069 9 місяців тому +4

    Good debate

  • @sreerej1
    @sreerej1 9 місяців тому +21

    Anil Kumar's epic speech at 50:55. But Kovindhanu polum vendaathaayi :(

  • @shinojkumar3281
    @shinojkumar3281 9 місяців тому +27

    അനിൽകുമാറും പാർട്ടിയും ഇനിയെങ്കിലും ഈ പ്രീണനം അവസാനിപ്പിക്കണം..
    അവർ എല്ലാത്തിനും കൂടെ ഉണ്ടാകും
    സ്വന്തം മതത്തെ തൊട്ടാൽ പിന്നെ എല്ലാം മറക്കും...
    അവരെ സൂക്ഷിക്കുക...ഇത്രെയും മതഅടിമത്വം നിറഞ്ഞവരാണ് അവർ

  • @hashwinp8386
    @hashwinp8386 9 місяців тому +1

    Excellent debate❤

  • @nikhilchirayil1375
    @nikhilchirayil1375 9 місяців тому +4

    Anilkumar❤💥

  • @vinunatraj2886
    @vinunatraj2886 9 місяців тому +12

    Excellent debate... Comrade anil, adv shukkoor & RC🔥, 👏👏👏🎉🎉🎉

    • @gamewithtoz2665
      @gamewithtoz2665 9 місяців тому

      അയിനു അനിൽ അടിമ എങ്ങനെ വന്നു ??

    • @sajeersv3554
      @sajeersv3554 9 місяців тому

      ​@@gamewithtoz2665ഓക്കേ സംഘി.

    • @elcheepo4888
      @elcheepo4888 9 місяців тому +2

      @@gamewithtoz2665 Fanboy this is not a boxing match.

    • @dhaneshog8260
      @dhaneshog8260 9 місяців тому +1

      @@gamewithtoz2665 കള്ളാ രവിചന്ദ്രാ ഇരട്ടപ്പേരും ഇട്ടു വന്നേക്കുവാ ഇല്ല്യോ ? ചാപ്പയടി കണ്ടാൽ അറിയാം ആളാരാണെന്ന്

  • @gokulgokul6064
    @gokulgokul6064 9 місяців тому +5

    51:00 വിവാദ പരാമർശം 😎

  • @afsalummer123
    @afsalummer123 9 місяців тому +1

    👍👍👍

  • @neovanguard9462
    @neovanguard9462 9 місяців тому +1

    Every time Masih wanted to do something different, she was told that she can’t do it. The phrase “you can’t do that” is like waving a red rag at a bull, she says. “It gets my blood boiling,” she writes in her memoir, The Wind in my Hair - My fight for Freedom in Modern Iran.