ആറാംവയസ്സിലെ കല്യാണവും കാലത്തിന്റെ മന:സാക്ഷിയും (നിഴൽക്കുത്ത് - ചോദ്യോത്തരവേള) - Ravichandran C

Поділитися
Вставка
  • Опубліковано 6 чер 2022
  • #ravichandran_c #QASession #nizhalkkuthu #spandrel'22
    ആറാംവയസ്സിലെ കല്യാണവും കാലത്തിന്റെ മന:സാക്ഷിയും (നിഴൽക്കുത്ത് - ചോദ്യോത്തരവേള) - (Nizhalkkuthu - QA Session) by Ravichandran C in the event Spandrel22 at Thrissur on 15-May-2022
    Organised by esSENSE Global Thrissur
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
    Podcast: podcast.essenseglobal.com/
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

КОМЕНТАРІ • 734

  • @febinsaju4282
    @febinsaju4282 2 роки тому +142

    ശാസ്ത്രവും ചെറുപ്പത്തിൽ കുത്തി നിറച്ച സങ്കൽപ്പങ്ങളുമായി തലച്ചോറിൽ യുദ്ധം നടത്തിയിരുന്ന കാലത്തു മതത്തെ ഊരി എറിഞ്ഞു ഒരു പച്ച മനുഷ്യനാകാൻ കാരണം ഈ മനുഷ്യന്റെ പ്രസംഗങ്ങൾ ആണ്
    ഒരു പഴയ RC

  • @markdenz4266
    @markdenz4266 2 роки тому +400

    ഖുർആൻ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കേണ്ട അവസ്ഥ ആണ് കോയസിനു.... 😁

    • @shamseercx7
      @shamseercx7 2 роки тому +73

      ഇപ്പൊ എന്ത് ചോദിച്ചാലും അത് ഇവിടെ അല്ലല്ലോ ഇസ്ലാമിക രാജ്യത്ത് അല്ലെ എന്ന ഒറ്റ പറച്ചിലാ 😂

    • @kurupath7775
      @kurupath7775 2 роки тому +9

      @@shamseercx7 evide Vanna evide yum anubavicho ennu oru artham ele?

    • @abdulrazzaq3745
      @abdulrazzaq3745 2 роки тому +9

      അത് നിന്റെ തോന്നൽ
      നെറ്റ് ൽ available ആണ് ആയിരക്കണക്കിന് websites

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      നിന്റെ മത പുത്തകങ്ങൾ വെളിച്ചത്തു വായിക്കാമോ : ദൈവത്തിന്റെ ലിംഗം : ആനക്കുട്ടി :

    • @Sk-iv3tq
      @Sk-iv3tq 2 роки тому +6

      ഹഹഹ ഒളിപ്പിച്ചു വെക്കേണ്ട കാര്യം ഇല്ല എന്തിനും ഉത്തരം ഉണ്ട്

  • @sujathakp9491
    @sujathakp9491 2 роки тому +22

    ചില വിത്തുകൾ എവിടെയെങ്കിലും വീണാൽ മതി തന്നെ മുളച്ചോളും വളരെ corect ഒരു പ്രാവശ്യം മെങ്കിലും sir ന്റെ പ്രസംഗം കേട്ടവർക്ക് ഒരു ചെറിയ വെളിവെങ്കിലും ഉണ്ടാകും

  • @mangosaladtreat4681
    @mangosaladtreat4681 2 роки тому +9

    അതാണ് എന്റേയും അഭിപ്രായം ...... അരണ്ട തൊലിയുള്ളവന്റെ മുതുകത്ത് വെളുത്ത തൊലിയുള്ളവന്റെ തൊഴി കിട്ടിയപ്പോൾ സ്വത്വം ഉണർന്നു ... സ്വാതന്ത്ര്യം അമൃതാണെന്ന് ബോധ്യമായി..... വെളുത്ത തൊലിയുള്ളവരെ തുരത്തണമെന്നും സ്വാതന്ത്ര്യം വീണ്ടെടുക്കണമെന്നും ശക്തമായി ... അപ്പോഴും അടിച്ചമർത്തപ്പെട്ട അവർണ്ണ ജനതയുടെ മുതുകത്തു നിന്നുകൊണ്ടാണ് സ്വാതന്ത്ര്യ സമരം നടത്തിയത്! മഹാത്മാ ഭാരതരത്‌നം Dr. ബാബാ സാഹേബ് അംബേദ്കർ ജാതി വർണ്ണക്കോമരങ്ങളോടു സന്ധിചേരാതെ സ്വജനതയ്ക്കു വേണ്ടി ബ്രിട്ടീഷ് ഭരണ ഇന്ത്യയിൽ നിന്നു കൊണ്ട് നേടാവുന്ന തൊക്കെ നിയമ യുദ്ധത്തിലൂടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ച് ഉറപ്പു വരുത്തിയതു കൊണ്ട് ...... ആ വിഭാഗം നെഞ്ചുംവിരിച്ച് അദ്ദേഹത്തെ വിസ്മരിച്ച് ഓരോരോ കൊടിക്കൂറയുടെ കീഴിൽ ചേക്കേറി മസ്സിലും പെരുപ്പിച്ചു കൂത്താടുന്നു.... ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് ! രവി സാറിന് അഭിനന്ദനങ്ങൾ... ചോദ്യങ്ങൾക്ക് ഉത്തരം തൃപ്തികരം✍️👍👌🌹

  • @subhashchandrabose2986
    @subhashchandrabose2986 2 роки тому +217

    ശൈശവ വിവാഹം ശിശുക്കൾ തമ്മിലാണ്. അല്ലാതെ വൃദ്ധനും ശിശുവും തമ്മിലല്ല.
    അതുകൊണ്ട് ബാലൻസിങ് നടക്കില്ല. അതാണ് പ്രശ്നം.

    • @balachandranreena6046
      @balachandranreena6046 2 роки тому +5

      90 vayassulla nanboori 10..12 vayassula kuttiye velikazhichu. Moonamnal marichu vidhavavunna oru kalam adhikam doore allatha kalathu ee nattil undayirunnu.. Athu kondu 6 noottandile karyathinu innu pradhanyam illa... Lokathellayidathum ella mathathilum ithokke nadannitunnu.. Innathe kalathu ithu parayunnathil enthu preskthi anulathu...

    • @karnan2774
      @karnan2774 2 роки тому +78

      @@balachandranreena6046 നമ്മുടെ നാട്ടിൽ ഇന്നും പലരും പല കുറ്റകൃത്യങ്ങളും ചെയ്യുന്നുണ്ട്, പക്ഷേ നമ്മൾ ആരും അവരെ ദൈവമായോ ദൈവത്തിന്റെ പ്രതിപുരുഷൻമാരായോ കാണുന്നില്ല, അങ്ങനെയുള്ളവരെ മഹാന്മാരായി കാണുന്നതിന് എതിരെയാണ് ഇവിടെ പറയുന്നത്.

    • @shershamohammed2483
      @shershamohammed2483 2 роки тому +6

      RC യുടെ ഓരോ മറുപടിയും അതുല്യം.

    • @prassnnanprasannan7294
      @prassnnanprasannan7294 2 роки тому +15

      @@balachandranreena6046 മുഹമ്മദ്‌ എന്ന പ്രവാചകനു വെറും ഒരു കാഫിറിന്റെ മാത്രം വലിപ്പമേ ഉള്ളോ. ഇത് തന്നെ മുഹമ്മദ്‌ നെ പറ്റി കാഫിരുകളും പറയുന്നത്

    • @speedtest8166
      @speedtest8166 2 роки тому +4

      @@balachandranreena6046
      prashnam athallallo,
      human makes mistakes,, is muhammaaad is just a human? NO.
      ithinokke daivam perfect OK aanennum, ithokke irrespective time sheri aaanennum ulla vaadam alle prashnam.
      musleemukalk naanakked ullathu kondanu muhammad ayesha marriage insulting aayitt thonnunnath

  • @yusifera8528
    @yusifera8528 2 роки тому +16

    916 കാരറ്റ് വിശകലനം മാർക്സിസത്തെ കുറിച്ചുള്ളത് exact & Highly. appreciable

  • @sumangm7
    @sumangm7 2 роки тому +40

    Now.... That is some confidence..... Bravo RC!!

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      ROGGER RC ❤❤❤❤❤❤❤ ON DUTY ........

  • @australia3094
    @australia3094 2 роки тому +117

    ഖുറാൻ ഉറക്കെ വായിച്ചാൽ മതനിന്ദ ഹൂ ഹൂ

    • @muneermmuneer3311
      @muneermmuneer3311 2 роки тому +5

      😂😂

    • @shamseercx7
      @shamseercx7 2 роки тому +44

      ബുഹാരി പറഞ്ഞാൽ പുണ്യം
      നമ്മൾ പറഞ്ഞാൽ മതനിന്ദ 😂

    • @AnilKumar-cb3df
      @AnilKumar-cb3df 2 роки тому +17

      ഒരു പുത്തകം തർജ്ജിമ ചെയ്തത് ചെയ്തവന് തന്നെ പണിയാകുന്നത് ആദ്യമായി കണ്ടത് ഖുറാനിലാണ്

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому +13

      പരസ്യമായി വിളിച്ചു പറയുന്നത് തെറ്റാണ് 😡😡 കുട്ടികൾ കേൾക്കും..

    • @pottakkarandada
      @pottakkarandada 2 роки тому +1

      @@vibezmalayalam7472
      It's the same about BIBLE.

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +29

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @alien1255
    @alien1255 2 роки тому +75

    പഠിച്ചിട്ട് bimarshikku ഇപ്പൊ പറയുന്നു പഠിച്ചോ പക്ഷേ വിമർശിച്ചാൽ തല കാണില്ല

  • @thinkerbrain4851
    @thinkerbrain4851 2 роки тому +24

    Rc sir..... ഒരു വിത്ത് മുളച്ചിട്ടുണ്ട് ☝️🖐️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +48

    Whaaaaat a way of Confident Speaking ....Charm in the Face ....Expression ...flow ..............Master BLAAAAASTER 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💚💜💙💛🧡❤🤍🖤💯💯💯💯💯💯💯💯💯💯💥💢 LOVE YOU

    • @shaprovision9872
      @shaprovision9872 2 роки тому +1

      Eyaaley vilichu ninga veettilottu Aakkikodukada...veetil ullavarum eyaalumaittu I love u..matettey

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      @@shaprovision9872 🤩🤩🤩🤩 sure bro

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      @@shaprovision9872 funny .....😛😛😛

    • @shaprovision9872
      @shaprovision9872 2 роки тому

      @@pratheeshlp6185 Alla pinna. Enthu parayana.Ravichandran. lokam Angeekaricha prapancha nethavaanu Nehru .ella mathangaleum .mathangaludey sattakaleum.vivaramillatha tharathil vimarshikkunna Ravichandran Eeswararn. Illa ennu vaadikkunnu..eee ravichandran ta. Achanarennu Amma paranja Arivalley ullu..ee chettakku

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      @@shaprovision9872 how funny

  • @richinn5685
    @richinn5685 2 роки тому +24

    സമാധാനം ഇപ്പോ ശരിയാക്കിത്തരാം

  • @aswinks
    @aswinks 2 роки тому +17

    kurach per arinjirunna karym ipom lokam full arinju.ene veendum spacilek💚

  • @TheOverdriven99
    @TheOverdriven99 2 роки тому +16

    Aisha age when Mohammed married her was not known to much people, it's a hot topic now. Thanks to Islamist for creating a big discussion on this matter...

    • @Aviloram
      @Aviloram 2 роки тому

      ഒരു നൂറ്റാണ് മുമ്പ് പോലും അങ്ങനെയു വിവാഹങ്ങൾ നടന്നിട്ടുണ്ട്. അതൊന്നും അവരുടെ മഹത്വം കുറച്ചിട്ടില്ല.

    • @nudirt1274
      @nudirt1274 11 місяців тому

      ​@@Avilorampakshe all knowing God inde perfect never changing example for mankind for all times alla avar aarum unlike pëdō mœmœ the pëdō prophet

  • @cedarcanyon1
    @cedarcanyon1 2 роки тому +17

    RC using Askar phrase! High praise indeed. Lock

  • @americanmallu911
    @americanmallu911 2 роки тому +72

    ഇസ്ലാമിലെ ഒരു ഹദീസ് ഉദ്ധരിച്ചപ്പോൾ തന്നെ കിടുകിടാ വിറയ്ക്കുന്ന ഈ മലം ആണോ ലോകത്തെ ഏറ്റവും pewerful 😂😂 uff സത്യബിസ്വാസം പോലും.. 😂

    • @srayan1306
      @srayan1306 2 роки тому +16

      ഉസ്ദാത് ബാക്കിൽ മലദ്വാരം വിശാലമാക്കിയവർക്ക് ഇത് കേൾക്കുമ്പൊ കലി കയറും

    • @AnilKumar-cb3df
      @AnilKumar-cb3df 2 роки тому +10

      ഒരു കംബി പുത്തകം ലോകത്തിന് വരുത്തിവയ്ക്കുന്ന നാശം നോക്കൂ

    • @ospadijaggu6187
      @ospadijaggu6187 Рік тому

      ഇയാൾക്കു 6 നൂറ്റാണ്ടിലെ വിവാഹ പ്രായമാണോ പ്രശ്നം . എന്നാൽ 18 - 19 നൂറ്റാണ്ടിലെ കേരള ചരിത്രം ഒന്ന് വിശദീകരിക്കാമോ ?. നായർ ബ്രാഹ്മണ പെൺകുട്ടികൾ 9 - 10 വയസ്സിലെ വിവാഹം കഴിക്കുന്ന നഗ്നമായ സത്യം ഉണ്ട്. അതിൽ ഏറ്റവും വിചിത്രം 12 കൂടാത്ത നിലയിൽ തനിക്കിഷ്ടപെട്ട തൻറെ ജാതിയിലോ അല്ലെങ്കിൽ അതിനു മുകളിൽ പെട്ട ഉന്നത ജാതിയിലോ പെട്ട പുരുഷന്മാരുമായി സ്വതന്ത്ര ലൈംഗീക ജീവിതം നയിച്ചവരായിരുന്നു നായർ സ്ത്രീകൾ എന്ന് വേലായുധൻ പണിക്കശ്ശേരി എഴുതിയ "സഞ്ചാരികൾ കണ്ട കേരളം എന്ന പുസ്തകത്തിൽ" പല പേജുകളിൽ കാണം. അതിലെ ഏറ്റവും വൈരുധ്യം ആദ്യം വേളി കഴിക്കുന്ന ഉന്നത കുലജാതനായ പുരുഷന്റെ കൂടെ ചില ദിവസങ്ങൾ മാത്രമാണ് ഈ 9 -10 വയസ്സുള്ള പെൺകുട്ടി കഴിയുക, അതിനു ശേഷം ആ പുരുഷന് വധുവിന്റെ 'അമ്മ സമ്മാനങ്ങൾ കൊടുത്തു പറഞ്ഞു വിടും. പിന്നെ ഈ പെൺകുട്ടി നാട്ടിലെ ധനസ്ഥിതി കൊണ്ടും സ്ഥാന മാനങ്ങൾ കൊണ്ടും ഉന്നതരായ അവൾക്ക് ഇഷ്ടമുള്ള പുരുഷന്റെ കൂടെ ജീവിക്കാം, ഒരേ സമയം 12 കൂടുതൽ ആവരുത് എന്നാണ് നാട്ടു നടപ്പു. ഇതിൽ ഉണ്ടാവുന്ന കുട്ടികൾ ആരുടെ എന്ന് ആ സ്ത്രീ പറയും എന്നാൽ ആ കുട്ടിയുടെ പിതാവിന് മക്കളുടെ മേൽ അധികാരം ഉണ്ടാവില്ല, പിതാവിന്റെ സ്വത്തിലും മക്കൾക്ക് ഒരു അവകാശവും ഉണ്ടാവില്ല. പൊട്ടുഗീസ്‌, സ്പാനിഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ നിന്നും വന്ന സഞ്ചാരികളെ പോലും വളരെ അത്ഭുതപ്പെടുത്തിയ ഈ വിഷയത്തെ കുറിച്ച "മാഷ്" വല്ലതും പറയണം. പിന്നെ ഇതിന്റെ പേരിൽ എന്നോട് ട്രോൾ ചെയ്യാൻ വരുന്നവർ ആദ്യം ആ പുസ്തകം വായിക്കണം. മാതൃഭൂമി പ്രസ് പ്രശദീകരിച്ചതാണ്. still in sales

  • @mahots
    @mahots 2 роки тому +14

    thank you sir ❤️

  • @sulaiman65
    @sulaiman65 2 роки тому +53

    നബി 56ആം വയസ്സിൽ 6 വയസ്സുള്ള കുട്ടിയെ കല്യാണം ചെയ്തത് അക്കാലത്തെ ആചാരം ആയിരുന്നു ന്നുവെന്ന് പറയുന്നവർ ഒരു കാര്യം സമ്മതിക്കുന്നു.നബിക്ക് ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന ഒരു മനുഷ്യന് ഉണ്ടായിരുന്ന ബുദ്ധിയും വിവേകവും പൊതുബോധവും മാത്രമേ ഉണ്ടായിരുന്നത്.അയാൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർക്ക് ഓരോ മാതൃക അല്ല.

    • @theknightatthemansion4395
      @theknightatthemansion4395 2 роки тому +13

      ഏത് കാലത്തിൽ സംഭവിച്ചത് ആയാലും അതൊരു മാനസിക രോഗം ആണ്.
      കൊച്ചു കുഞ്ഞിനോടൊക്കെ എങ്ങനെ തോന്നും 😠
      പിന്നെ അന്നത്തെ കാലത്ത് ഇത് നിയമ വിരുദ്ധം ആയിരുന്നില്ല അത് കൊണ്ട് കുറെ പെടോഫിൽ മൈൻഡ് ഉള്ളവന്മാർ ഇതൊക്കെ ചെയ്തു എന്ന് മാത്രം.

    • @sulaiman65
      @sulaiman65 2 роки тому +17

      @@theknightatthemansion4395 ഞാൻ പറഞ്ഞു വരുന്നത് അത്‌ തന്നെ ആണ്. അയാൾ ഒരു മഹാനോ പ്രവാചകനോ ആണെങ്കിൽ ഭാവിയെ മുൻകൂട്ടി കാണാനുള്ള കഴിവ് ഉണ്ടാകണമായിരുന്നു.21ആം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യന് അയാൾ മാത്രക അല്ല. ഇയാളെ മാനവരിൽ മഹോന്നതന് ആയി ബ്രാൻഡ് ചെയ്ത് നാണം കെടാൻ നിൽക്കണ്ട

    • @theone6481
      @theone6481 2 роки тому +6

      അത്രേയുള്ളൂ...

    • @akashvakash5107
      @akashvakash5107 2 роки тому +2

      Yess❗️❗️❗️

    • @theone6481
      @theone6481 2 роки тому +6

      @@sakeeralikainikkara8448 അയിന്?

  • @00badsha
    @00badsha 2 роки тому +3

    Thanks for sharing

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +7

    Thank you sir

  • @soorajsurya5946
    @soorajsurya5946 2 роки тому +48

    You motivate me on a daily basis to grasp more knowledge..To be this casual to spreading awareness to a blind society..with great consistency and confidence.. I admire you the most among the freethinkers ✨️❤️.

    • @investorappu1271
      @investorappu1271 2 роки тому

      No achievement in any field
      നീളമുള്ള നാക്ക്
      Nothing more nothing less

  • @ghost-if2zp
    @ghost-if2zp 2 роки тому +22

    ബോംബ് പൊട്ടാതെ നോക്കിക്കോ. സമാധാനം 😂

  • @darkness5140
    @darkness5140 2 роки тому +7

    religion parayaunathum Rationalist parayaunathum radum enthina ann. 'All are equal'. Onnum venda namuk. Only love ❤

  • @jopanachi606
    @jopanachi606 2 роки тому +3

    Excellent presentation

  • @freedomfight331
    @freedomfight331 2 роки тому +57

    കിതാബിനെ ബുർഖ ഇട്ട് ഒളിപ്പിക്കേണ്ട അവസ്ഥയായി.

    • @AnilKumar-cb3df
      @AnilKumar-cb3df 2 роки тому +8

      ഒരു പുത്തകം തർജ്ജമ ചെയ്തത് ചെയ്തവന് തന്നെ പണിയാകുന്നത് ആദ്യമായി കണ്ടത് ഖുറാനിലാണ്

    • @mediabox1141
      @mediabox1141 2 роки тому +2

      🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
      90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
      🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰King Richard II -1400 AD,
      He married a 7 year old girl.
      🔰Henry VIII -1500 AD, He married a 6 years old girl.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
      രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
      ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
      🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
      എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ
      ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
      സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
      ' എട്ടാം മോതിരം '
      വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
      🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
      🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?
      മനസ്സിലാക്കുക ,
      🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
      വെറും ആപേക്ഷികമാണ്.
      🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
      അത് അവരാണ് തീരുമാനിക്കുന്നത്.
      🔹വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.

    • @mediabox1141
      @mediabox1141 2 роки тому

      @@AnilKumar-cb3df ആശയപരമായി ഏതു ചർച്ചയ്ക്കും ഖുർആൻ തയ്യാറാണ്.

    • @mediabox1141
      @mediabox1141 2 роки тому

      ജബ്ബാർ ഒരിക്കൽ കണ്ടം വഴി ഓടിയത് കണ്ടതല്ലേ

    • @anexcyriac6725
      @anexcyriac6725 2 роки тому

      @@mediabox1141 ഇസഹാക്കിനു നാല്‍പതു വയസ്‌സുള്ളപ്പോള്‍ അവന്‍ റബേക്കായെ ഭാര്യയായി സ്വീകരിച്ചു. അവള്‍ പാദാന്‍ആരാമിലുള്ള ബത്തുവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായിരുന്നു. അവര്‍ അരമായരായിരുന്നു.
      ഉല്‍പത്തി 25 : 20 (POC bible reference)

  • @palaghatmadhavan9476
    @palaghatmadhavan9476 2 роки тому +13

    RC quoting Askar Ali! 💕💕

  • @RIDON_TRADER
    @RIDON_TRADER 2 роки тому +1

    Ravi sir rocks asusual

  • @babubaburaj6136
    @babubaburaj6136 2 роки тому +5

    ഒരു ദൈവം ഇറങ്ങിവന്നു ഞാൻ ദൈവം ആണെന്നും എന്നെ എല്ലാവരും ആരാധിക്കണമെന്നും പറഞ്ഞതായി ആരും കണ്ടിട്ടില്ല ഇതെല്ലാം മനുഷ്യരുടെ വായിൽ നിന്നും വന്ന കുപ്രചരണങ്ങളാണ്ന്നു സാമാന്യ ബുദ്ധി കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളൂ. 😀😀

  • @nvnv2972
    @nvnv2972 2 роки тому

    Wind is a good energy source.

  • @snehalatha56
    @snehalatha56 2 роки тому +7

    Hat's off rc , very brave

  • @anishkuttankoduppunna9721
    @anishkuttankoduppunna9721 2 роки тому

    Thank you sir....

  • @pratheeshlp6185
    @pratheeshlp6185 2 роки тому +18

    Oru Maaaaraka Bhayankaranayaaaaaa Athiest ...........💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌💌Love you Sir.......you are Excllllllllllllllllllllllllllllnt

  • @alexcleetus6771
    @alexcleetus6771 2 роки тому +3

    Welcome sir 👍🌹

  • @o34-kt-2
    @o34-kt-2 2 роки тому +19

    Madrassa pottenmar e vallerthunna madhem.🙏🏼

  • @ajimedayil6216
    @ajimedayil6216 2 роки тому +31

    കാട്ടറബി പുസ്തകത്തിൽ നോക്കിയാൽ മതി മതനിന്ദ,, 🤔 🤔 🤔 🤗

  • @NishaNishabijukumar
    @NishaNishabijukumar 2 роки тому

    Thankyou

  • @FaisalFaisal-pz4fw
    @FaisalFaisal-pz4fw 2 роки тому +6

    👌👌👌🌷🌹👍

  • @fshs1949
    @fshs1949 2 роки тому +1

    RC is an OCEAN inside Kerala.

  • @VIHAAN302
    @VIHAAN302 2 роки тому +2

    💕💕💕

  • @vkvk300
    @vkvk300 2 роки тому +25

    ആറിൽ അമ്പത്തിമൂന്നു ലോകത്ത് പേരെടുത്തഒരു മഹത് വ്യത്തിയുടെയും ചരിത്രത്തിലില്ല

    • @pratheeshlp6185
      @pratheeshlp6185 2 роки тому +2

      😆😆😆🤩🤩

    • @maharajairulam3185
      @maharajairulam3185 2 роки тому +2

      സീത രാമനെ കെട്ടുമ്പോൾ സീതയുടെ age എത്രയാ 6 വയസ്സ്.

    • @mediabox1141
      @mediabox1141 2 роки тому +2

      🔰ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
      ( Genesis - 25 : 20 )
      🔰ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് വെറും 6 വയസ്സ് മാത്രമാണ് പ്രായം എന്ന് വാൽമീകിയുടെ രാമായണത്തിലും , വ്യാസ മഹർഷിയുടെ സ്കന്ദപുരാണത്തിലും പറയുന്നു.
      🔰വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി..
      90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }
      🔰മുപ്പതുകാരന്‍ പന്ത്രണ്ടുകാരിയെയും, ഇരുപത്തിനാലുകാരന്‍ എട്ടുവയസ്സുകാരിയെയുമാണ് വിവാഹം ചെയ്യേണ്ടതെന്നാണ് മനുസ്മൃതിയുടെ അനുശാസന.(മനുസ്മൃതി 9:24.)
      🔰Saint Augustine - (354 AD), വിവാഹം കഴിക്കാൻ തെരെഞ്ഞെടുത്തത്
      10 വയസുള്ള പെൺകുട്ടിയെ ആണ്.
      🔰 പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ വിവാഹം ചെയ്യുമ്പോൾ അവൾക്കു 5 വയസ്സായിരുന്നു.
      സ്വാമി വിവേകാനന്ദൻ ഇദ്ദേഹത്തിൻ്റെ ശിഷ്യനാണ്.
      🔰King Richard II -1400 AD,
      He married a 7 year old girl.
      🔰Henry VIII -1500 AD, He married a 6 years old girl.
      🔰പ്രസിദ്ധ ആത്മ ജ്ഞാനിയും, സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാനടെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി
      രമാബായിയെയായിരുന്നു.
      🔰കടുത്ത യുക്തിവാദിയും , ഫെമിനിസ്റ്റ്
      ചിന്താകതി വക്താവുമായ - പ്രശസ്തനായ പെരിയാർ ഇ.വി. രാമസ്വാമി ആദ്യ വിവാഹം ചെയ്തത് പതിമൂന്ന് വയസുള്ള - നാഗമ്മാളിനെയാണ് (1898-ൽ).
      1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു.
      🔰മധ്യവയസ്കനായ കമ്മ്യൂണിസ്റ്റ് ആചാര്യനും നിരീശ്വരവാദിയുമായ എകെജിക്ക് പന്ത്രണ്ട് വയസ്കാരി സുശീല
      എന്ന പെൺകുട്ടിയോട്
      തോന്നിയ പ്രേമവും പിന്നീട് AKG യുടെ
      ജീവിതത്തിലെ രണ്ടാം വിവാഹത്തിൽ
      സുശീല ജീവിത പങ്കാളിയായതും ചരിത്രം.
      🔰മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ എം മാത്യൂവിന്റെ
      ' എട്ടാം മോതിരം '
      വെളിപ്പെടുത്തുന്ന പ്രകാരം , മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ 11ആം വയസ്സിൽ പ്രസവിക്കുകയും ചെയ്തു.
      🔰മാതൃഭൂമിയുടെ സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന കേശവമേനോൻ ആദ്യ വിവാഹം ചെയ്യുന്നത്, നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന ബാലികയെയായിരുന്നു.
      🔰പ്രസിദ്ധ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ തനിക്ക് 21 വയസ്സുള്ളപ്പോഴായിരുന്നു ഒമ്പത് വയസുകാരി ജാനകിയെ വേലി കഴിച്ചത്(1909 ല്).
      🔰വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.
      🔰ഇതൊന്നും ആരേയും ആക്ഷേപിക്കാൻ പറഞ്ഞതല്ല.ഇങ്ങനെയാണ്
      ലോക ചരിത്രത്തിൽ പ്രശസ്തരായ ഒട്ടനവധി വ്യക്തിത്വങ്ങളുടെ ചിത്രം.
      അപ്പോൾ നിങ്ങളെന്ത് പറയും ?
      മനസ്സിലാക്കുക ,
      🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
      🔹വിവാഹ പ്രായം എന്നത് അന്നും ഇന്നും
      വെറും ആപേക്ഷികമാണ്.
      🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്.
      അത് അവരാണ് തീരുമാനിക്കുന്നത്.
      🔹വിവരവും , ബോധമുള്ളവർക്ക്
      ഇതൊക്കെ അറിയാവുന്നതുമാണ്.
      ഇത്രയേ ഉള്ളൂ കാര്യം.

    • @sunilsanthysunil1649
      @sunilsanthysunil1649 2 роки тому +1

      രാമന്റെ അച്ഛനല്ല സീതയെ കെട്ടിയത് മോൻറെ ഭാര്യയെയും സഹോദരപുത്രിയെയും രാമൻ കേട്ടിയില്ല

    • @maharajairulam3185
      @maharajairulam3185 2 роки тому

      @@sunilsanthysunil1649 മകന്റെ ഭാര്യയോ നബിക്ക് അതിനു ആൺമക്കൾ ഉണ്ടായിരുന്നില്ലല്ലോ. കുഞ്ഞായപ്പോൾ മരിച്ചാലോ. 3 പെണ്മക്കളെ ഉള്ളു. പിന്നെ ഏത് മകന്റെ ഭാര്യ.

  • @rasheedpm1063
    @rasheedpm1063 2 роки тому +1

    Super 🆒
    ❤️🤝

  • @walkwithlenin3798
    @walkwithlenin3798 2 роки тому +1

    Good video

  • @Bloody_Atheist
    @Bloody_Atheist 2 роки тому +2

    🔥🔥

  • @saifusaifudeen6105
    @saifusaifudeen6105 10 місяців тому +2

    Marriage is a great thing. Islam ☪️️☪️️☪️️☪️️☪️️great👍👍👍👍👍👍👍👍👍👍

  • @benz823
    @benz823 2 роки тому

    👍❤👌

  • @tperumpallil
    @tperumpallil 2 роки тому +1

    R C Rocks.

  • @vishnulakshya9033
    @vishnulakshya9033 2 роки тому

    good one sir

  • @santhoshkumarp5783
    @santhoshkumarp5783 2 роки тому +22

    ഗാന്ധിക്ക് ജാതിയുണ്ടായിരുന്നു ഗാന്ധി വൈശ്യനായതു കൊണ്ട് ചില ക്ഷേത്രങ്ങളിൽ പ്രവേശിപ്പിച്ചിരുന്നില്ല.

  • @rejinize
    @rejinize 2 роки тому

    🙏

  • @josemeridian1239
    @josemeridian1239 2 роки тому

    👍🏻👍🏻❤️

  • @gokulc124
    @gokulc124 2 роки тому +1

    💗💗💗

  • @andrews13
    @andrews13 2 роки тому

    👍

  • @shariffshariff1553
    @shariffshariff1553 2 роки тому

    👍👍🌹

  • @mkaslam8304
    @mkaslam8304 2 роки тому

    Adi poli

  • @nishadmusafira653
    @nishadmusafira653 2 роки тому +1

    👍👍👍👍👍❤

  • @shameempk7200
    @shameempk7200 2 роки тому

    👍👍👍

  • @colorguide7047
    @colorguide7047 2 роки тому

    👌🏻👌🏻👌🏻

  • @speedtest8166
    @speedtest8166 2 роки тому +3

    Quran n hadith Ippo public aayit parayan pattatha athra naanam ketta avastha aayinnu recent developments theliyichu

  • @JamesTJoseph
    @JamesTJoseph 2 роки тому +10

    Wow.. Lakers 💛💜 mamba forever 💜💛

  • @athulashok3100
    @athulashok3100 2 роки тому +9

    ❤️❤️

  • @prabhavathyt1589
    @prabhavathyt1589 2 роки тому

    Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose akille,or do they get their money back.process explain cheyyumo.

    • @myawoo
      @myawoo 2 роки тому

      ഒരു മിനിറ്റ്. ഖുറാനൊന്ന് പരിശോധിക്കട്ടെ....

  • @risensun906
    @risensun906 2 роки тому

    👍👍👍👍

  • @mgvishnu1192
    @mgvishnu1192 2 роки тому

    ❤️rc❤️

  • @sajinair870
    @sajinair870 2 роки тому

    your birth rate and region..?
    knowledge of good and Evil..?

  • @tholukaibrahim7983
    @tholukaibrahim7983 2 роки тому +2

    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഉണ്ട്. ഇല്ലെന്ന് മനസ്സിലാക്കുന്നവർക്ക് ഇല്ല അതേ ഉള്ളൂ. ഇത് അത്ര വലിയ ബൗദ്ധിക വിഷയമൊന്നുംമല്ല രവിചന്ദ്രാ.

    • @Arthur_Dayne05
      @Arthur_Dayne05 2 роки тому +5

      വിശ്വസിക്കുന്നവൻ ഇല്ലാത്തവൻ അനുസരിച്ച് ആണ് ഗോഡ് ഇൻ്റെ existence😅😅

    • @namassim7142
      @namassim7142 2 роки тому +4

      ദൈവം ഇല്ലന്ന് പറയുന്നവനെ കൊല്ലരുത്

  • @philipkp5480
    @philipkp5480 Рік тому +1

    വേണം സാറേ ഒരുമിച്ച് നിൽക്കണം ഒരുമിക്കണം വോട്ടുബാങ്കാവണം രാജ്യം ഭരിക്കണം ലോകത്തെ രക്ഷിക്കണം

  • @vishwanathann7638
    @vishwanathann7638 2 роки тому

    What are his speaking?

  • @janardhansr113
    @janardhansr113 2 роки тому

    Anna daivangalokke noki kaliyaku illel mohammadine kaliyakki daivangale kaliyaki ennu paranju kore antaviswasa pundakal vannu kuru pottikkum

  • @Jimbru577
    @Jimbru577 2 роки тому +1

    ആ നിഗൂഢ മായ ചോദ്യം എഴുതിയ ആൾ സാധാരണ ചോദ്യം ആയാൽ എഴുതിയ ആൾക്ക് ബുദ്ധി കുറവാണു എന്ന് തോന്നേണ്ട എന്ന് കരുതി ചോദ്യത്തിൽ philosophy ചേർത്തു.......

  • @rajanvengal7
    @rajanvengal7 Рік тому +1

    They r arguing that he is stopped several immoral practices in that society. Then why he didn't stopped child marriage especially with old men.

  • @kw9494
    @kw9494 2 роки тому +2

    Not Elizabeth. It is Victoria.

  • @enterthedragon1206
    @enterthedragon1206 2 роки тому

    Neelakoduveli kurichu video cheyamo?

  • @abbaspanakkattil6792
    @abbaspanakkattil6792 2 роки тому

    6 vayassli vivaham kazhichalentha oru kalath mulakudikkunna kalath vivaham cheyyarille

  • @HsenagNarawseramap
    @HsenagNarawseramap 2 роки тому +1

    What are your thoughts on decoloniality?

    • @sumangm7
      @sumangm7 2 роки тому

      Isn't it something like Arshbharat Sanskar?

    • @HsenagNarawseramap
      @HsenagNarawseramap 2 роки тому

      @@sumangm7 I don’t understand what you mean by that. If you think it means going to pre colonial society, it’s not that.
      I guess it’s some variant of post modernism.
      According to decolonial literature, our outlook on things is shaped by our colonizers. So there’s a need to remove those colonial glasses, and relook at things, and then decide what to do with our past.
      Some people call this learn, unlearn and relearn.
      As a concrete example, I am an atheist, and I have for a very long time maintained that Mahabharata is mythology. I had a very poor understanding of how history in general is written, and how Indian history specifically is written.
      But now I know that some racist white Christian colonizer named James Mill who never even stepped in India basically called all Hindu itihasas as mythological because they were written by savages, and he wrote the first history of India, which is influential even today.
      So applying decolonial mindset, I am forced to look at Mahabharata again and decide for myself what % of it could have really happened.
      I don’t know a lot of atheists who are also into decoloniality, so I was curious.

    • @sumangm7
      @sumangm7 2 роки тому

      @@HsenagNarawseramap I think if u get ur facts right... U don't have to be influenced by anyone or anything... As simple as that... Only thing is, try to get first hand facts....or genuine facts....
      I ain't a grt proponent of digging the past. We jus need to know the essence and move on.

    • @HsenagNarawseramap
      @HsenagNarawseramap 2 роки тому

      @@sumangm7 I agree. I guess the point is, not all fields are equal.
      The way you would discern facts in Physics, is not how you would discern facts in History.
      In Physics, there are universal constants. You can build models, make observations and basically verify your theory.
      In history, you can’t do this fully. To a great extent you have to rely on epigraphic evidence.
      Given Indian history has a huge colonial influence, if you care about facts, you need to dig. This is active area of research in which not enough atheists are taking part, imo.
      If you don’t care about facts of history, of course, then it doesn’t really matter.

    • @sumangm7
      @sumangm7 2 роки тому

      @@HsenagNarawseramap The word Indian itself is questionable here... There was no India back then.... India is a colonial contribution....
      I guess u need to dig more. Lol
      But my way of reading the facts is to literally delve into it.... The so called myths and epics.... U read it once u have the required facts then and there

  • @saisadanandan2567
    @saisadanandan2567 2 роки тому +21

    ഇന്നും മതം കൊണ്ട് നടക്കുന്നത് എന്തിന് ആണ്

    • @hotston_ai
      @hotston_ai 2 роки тому

      ചെറുപ്പത്തിൽ കുത്തി വച്ച vaccine ഇന്നും നിങ്ങളുടെ ശരീരത്തിൽ ഇല്ലേ

  • @jobyjoseph4358
    @jobyjoseph4358 2 роки тому +12

    One thing is hopeful is that at least nowadays more and more started to share their genuine view on Islamic double standard and evil.. but still it's not enough. Agresser is strong and dumb so the human fight makes more interesting.. 👏👏

  • @jobyjoseph4358
    @jobyjoseph4358 2 роки тому +12

    I live in England. If I want to be deported to India within a few hours one email to British PM : content: When UK become a Muslim country what name would you suggest sir?!!. What reaction would it be?!?! 😀
    Same applies to European countries and US. 😀
    I know it's a black joke/cruel joke. It's only my imagination. I won't do it. Sincerely I would like to remain these countries as great as it used to be. 🙏

    • @gagagsbshss5268
      @gagagsbshss5268 2 роки тому +2

      പാവപ്പെട്ട രാജ്യങ്ങളെ അടക്കിഭരിച്ച് കൊള്ളയടിച് സമ്പന്നരായവരും കടൽ കൊള്ള നടത്തി കപ്പലടക്കം കട്ടോണ്ടു പോയവരും യൂറോപ്പിലെ സമ്പന്നരായതും അവർ തന്നെ ശാന്തിയെ കുറിച്ചും സ്നേഹത്തെ കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നതും കാണുമ്പോൾ ചർദിക്കാൻ തോന്നുന്നു. - CRIST

    • @vijin.k.ckizhakkecherungot7372
      @vijin.k.ckizhakkecherungot7372 2 роки тому +5

      @@gagagsbshss5268 pandelarum anganokke thanne aayirunu changayi..

    • @jobyjoseph4358
      @jobyjoseph4358 2 роки тому

      @@gagagsbshss5268
      Humanity is always evolving. Human beings once lived in stone age . Therefore making error is human. Europe,US ,Asia and any county have history of slavery,battles and atrocities .So we should remember and learn history but shouldn't be bitter. But some bad ass never recognize what is what and what is not 🤣🤣🤣🤣🤣🤣😭😭😭😭😭😭😭😭. Wish you a hell full of fire 🔥🔥🔥😀

  • @sajinair870
    @sajinair870 2 роки тому

    Roman History..

  • @p.s5946
    @p.s5946 2 роки тому +1

    ദൈവം എന്നത് ആ ഭാവത്തിൽ വിശ്വസിക്കുന്നവന് മാത്രം ഉള്ളതാണ്. അത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നത് തെറ്റായ പ്രവർത്തിയാണ്.

  • @maheshkumar393
    @maheshkumar393 Рік тому +1

    mahesh kumar

  • @jordijordi3485
    @jordijordi3485 2 роки тому

    Time stamp pls

  • @mr.kochappan2418
    @mr.kochappan2418 Рік тому +1

    Be the change that you want to see in the world: Mahatma Gandhi (it is a
    paraphrasing of his quote that starts with ‘we but mirror the world…’.)

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 роки тому +2

    ഏറ്റവും മനോഹരവും സുന്ദരവുമായ അവരുടെ ജീവിതം ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു വിശുദ്ധ പ്രവാചകന്റെ പ്രവാചകത്വം നേരിട്ട് കണ്ട് മനസ്സിലാക്കി പഠിച്ച വളർന്നുവന്ന ആയിഷബീവി വിശുദ്ധ പ്രവാചകന്റെ മരണത്തിനുശേഷം നാല് ഭരണകൂടം ലോകത്ത് നാല് ഭൂഖണ്ഡങ്ങൾ ഭരിക്കുമ്പോഴും അവർ വലിയൊരു അധ്യാപികയായി ജീവിച്ചിരിക്കുകയും വിശുദ്ധ പ്രവാചകന്റെ ചരിത്രത്തിൽ ജീവിതത്തിൽ ആർക്കും ഒരു വ്യാജവും കടത്തി കൂട്ടാൻ പറ്റാത്ത നിലയിൽ അവർ വലിയൊരു അധ്യാപികയായി നിലകൊണ്ടു അതുകൊണ്ട് തന്നെയാണ് ലോകാവസാനം വരെയും ആരെല്ലാം എന്തെല്ലാം കളവുകളും വക്രം ഉപയോഗിച്ച് വിശുദ്ധ നബിയെ ആക്ഷേപിക്കാനും അവഹേളിക്കാനും ശ്രമിച്ചാലും സാധിക്കാത്ത നിലയിൽ അവരുടെ വചനങ്ങൾ ചരിത്രത്തിൽ ശക്തമായ സ്വാധീനം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ഇത്രയും മഹത്തായ ഈ വിവാഹത്തെ കുറിച്ചാണ് വിഡ്ഢികളായ യുക്തിവാദികളും എക്സ് മുസ്ലീങ്ങളും ആക്ഷേപിക്കാൻ നിൽക്കുന്നത്

    • @safnaaz__7900
      @safnaaz__7900 2 роки тому +1

      എന്ത് മഹത്തായ വിവാഹം.. എന്നാ നീയും നിന്റെ ഉറ്റ സുഹൃത്തിന്റെ 6 വയസ്സുള്ള മകളെ വിവാഹം കഴിക്ക്, എന്നിട്ട് തെളിയിക്ക് മഹത്തായ വിവാഹം ആണെന്ന്

    • @fahadiit9144
      @fahadiit9144 7 місяців тому

      ​@@safnaaz__7900eda naye islamine patti enthengilum ninakku ariyamo. Aisha was 7 at betrothal and actually 12 at consummation according to chronological calculations. An absolute normal marriage in those times. Aisha ra was happy. Her father was happy. Prophet was happy. Pinne ninne poleyulla hypocritesinu vendi islam marilla

    • @user-fu7mk6ge8u
      @user-fu7mk6ge8u 6 місяців тому

      ​@@fahadiit9144അടിപൊളി, 7 വയസിൽ കല്യാണ നിശ്ചയം,12 വയസിൽ കല്യാണം.
      എല്ലാവരും happy.
      7 and 12 വയസ്സ് ഒക്കെ ഒരു കൊച്ചു കുഞ്ഞാണ്.
      നിങ്ങൾ നിങ്ങളുടെ 12 വയസുള്ള മകളെ ഒരു 50 കാരന് കെട്ടിച്ചു കൊടുക്കുമോ??
      ന്യായം ആണെങ്കിൽ മാത്രം തർക്കിക്ക്.

    • @gh9556
      @gh9556 Місяць тому

      12 is ok ? Onnu podo. Such low standards

  • @solo-xh4ol
    @solo-xh4ol 2 роки тому

    Muhammad nabi pravajakan aanennum vishwasikkuka

  • @kurupath7775
    @kurupath7775 2 роки тому +4

    Which religion do you follow
    hindu ,baalamangalam ,islam ,marvel ,dc, Christian, kalikuduka , fire,communism,muthuchippi ??
    😂😏😏

  • @fahadiit9144
    @fahadiit9144 7 місяців тому +2

    Aisha was not 9

  • @mush8371
    @mush8371 2 роки тому +1

    Chenkis khaanu sukham thanneyalle..

  • @neelamkrishnan5435
    @neelamkrishnan5435 2 роки тому +1

    24:00 nu pinne mosam

  • @user-ok6ip2ib4v
    @user-ok6ip2ib4v 5 місяців тому +2

    ചിന്താഭരം വിസ്മരിച്ചാൽ യുവതി പ്രവേശ ധ്യതിഫലംകൈ പൊള്ളൽ

  • @shibishibu1432
    @shibishibu1432 Рік тому +1

    Sico

  • @jadayus55
    @jadayus55 2 роки тому

    Next energy is "Geo-thermal" energy!

  • @aryananil4186
    @aryananil4186 2 роки тому +13

    മനുഷ്യന്റെ ശരീരത്തിൽ മനസ്സ് എന്നൊരു അവയവമില്ല. എന്നിട്ടും നാം എല്ലാം മനസ്സ് ഉണ്ടെന്ന് വിശ്വസിക്കുന്നു . അത് പോലെത്തന്നെയാണ് ദൈവവും.

    • @abdulrazzaq3745
      @abdulrazzaq3745 2 роки тому +2

      മനുഷ്യന്റെ ശരീരത്തിൽ മനസ്സ് ഉണ്ട്. ഹൃദയത്തിൽ നിന്നുള്ള ഇമോഷൻസിന്റെ ഫീഡ്ബാക്ക് കണക്കിലെടുത്തു brain ചിന്തിയ്ക്കുകയും ഇതിനെല്ലാം അനുസരിച്ചു emotions എക്സ്പ്രസ്സ്‌ ചെയ്യുന്ന hormones ശരീരത്തിലൂടെ അങ്ങോളം ഇങ്ങോളം ഒഴുകുന്നു ഇതിന്റെ എല്ലാം ആകെതുകയാണ് മനസ്സ്.

    • @myawoo
      @myawoo 2 роки тому +18

      ​@@abdulrazzaq3745 ഒരു തെറ്റുണ്ട്. ഹൃദയത്തിന് റോളില്ല. ഹൃദയം രക്തം പമ്പ് ചെയ്യുന്ന മോട്ടോർ മാത്രമാണ്. data സ്വീകരിച്ച് തലച്ചോർ പ്രോസസ് ചെയ്യുന്നു. അതിന്റെ റിയാക്ഷൻ മാത്രമാണ് ഇമോഷൻ.

    • @jobin4514
      @jobin4514 2 роки тому

      @@abdulrazzaq3745 uff... മദ്രസ്സ പൊട്ടൻ എത്തി... എങ്ങനാടോ ഇത്തരം പൊട്ടത്തരം ഒക്കെ വിളിച്ച് പറയാൻ പറ്റുന്നെ 🤢

    • @jobin4514
      @jobin4514 2 роки тому +12

      @@abdulrazzaq3745 ഹൃദയത്തിൻ്റെ ഇമോഷൻ 🤣

    • @ashrafpa
      @ashrafpa 2 роки тому

      jeevan enna avayavam undo ?

  • @suchethasudhakaran4495
    @suchethasudhakaran4495 2 роки тому

    Dear sir please take Care of yourself.peace loving religion will be round the corner to attack....

  • @ashrafpa
    @ashrafpa 2 роки тому +6

    കേൾക്കുബോൾ താല്പര്ര്യം തോന്നുന്നുണ്ട് ഇതിന്റെ ഒരു അടിസ്ഥാനം മനസിലാക്കാൻ പറ്റിയാൽ നന്നായിരുന്നു

    • @shajiauto5920
      @shajiauto5920 2 роки тому

      അവർക്ക് തന്നെ അടിസ്ഥാനമില്ല പിന്നെയാണ് അടിസ്ഥാനത്തെ പറ്റി അവർപറയാൻപോണത്നല്ല മനസ്സിൻറെ ഉടമകളും വഴിതെറ്റിക്കുന്ന പിശാശ്കൂട്ടങ്ങൾ

    • @heretichello8253
      @heretichello8253 2 роки тому

      എന്ത് അടിസ്ഥാനം.

    • @jemshi379
      @jemshi379 Рік тому

      എന്താണ് അറിയേണ്ടത്.. നിരീശ്വര വാദം ആണോ..!!

  • @sreerajkp5419
    @sreerajkp5419 2 роки тому +3

    അഞ്ചും ആറും വയസ്സുള്ള കുട്ടികളെ നിക്ക് കഴിക്കുന്നത് അറേബ്യൻ സംസ്കാരമാണ് അവരുടെ ഖുർആനിലും ബൈബിളിലും വളരെ വ്യക്തമായി എഴുതിയിട്ടുണ്ട് നബി 11 ഭാര്യമാരുണ്ട് 53 വയസ്സായ കിളവൻ നബി കാമഭ്രാന്തൻ ആയ നബി ആറു വയസ്സുള്ള കുട്ടിയെ നിക്കാഹ് കഴിച്ച് വളരെ വ്യക്തമായി ഖുർആൻ പറയുന്നുണ്ട് അതാണ് അറേബ്യൻ സംസ്കാരം

    • @sunilsanthysunil1649
      @sunilsanthysunil1649 2 роки тому +1

      എങ്കിൽ നബിയുടെ makale അബുബകർ 18 വയസിൽ വിവാഹത്തിന് ചോദിച്ചപ്പോൾ അവൾക്കു പ്രായമായില്ല എന്ന് നബിപറഞ്ഞതെന്തിനു അപ്പോൾ ആചാരമല്ല നബിയുടെ കൂടെ ഉള്ളവരാരും കൊച്ചുകുട്ടികളെ കേട്ടിയിട്ടും ഇല്ല 😄കോയെ ഹദീസുകൾ padiku

  • @beeguyfree
    @beeguyfree 2 роки тому +2

    RC എന്ത് പറയുന്നോ അതിന്റെ ജസ്റ്റ് ഓപ്പോസിറ്റ് ആണ് സ്വതന്ത്ര ചിന്ത എന്ന് പ്രചരിപ്പിക്കുന്ന ആളാണ് പ്രസ്തുത ഡോക്ടർ. അയാൾ അവതരിപ്പിക്കാൻ വിഷയം തിരഞ്ഞെടുക്കുന്നത് തന്നെ RC യുടെ വായ്നോക്കിയാണ്. ഒരു മനുഷ്യന് എത്തിച്ചേരാൻ പറ്റുന്ന piteous അവസ്ഥ.

  • @binoymb4618
    @binoymb4618 Рік тому +1

    Equality crisis മൈന്റ് ചെയ്യാത്ത ഒരാൾ മുതലാളിത്ത ചൂഷണ ഐഡിയോളജിക്ക് വലിയൊരു മുതല് തന്നെ.സർവകാല തൽക്കാല വിജയി തന്നെ!

  • @pupilsparentseducation7202
    @pupilsparentseducation7202 2 роки тому

    Mr Ravindran, about people reacting to corrupt practices of the society. The vast majority of the a society will not react to any evil and unsocial practices of people who are powerful. At the time of Muhammad, people wouldn't have been able to react to his deisre to marry a six-year old girl, because anyone who dared to do that would have been eliminated. Even in this era of science and technology, people are very passionate about religion and doctrines that have been passed to them since hundreds of centuries and millenia. You tell them to rectify their mistakes of yesterday, which they will postpne for days, weeks and months. But you touch their religion; then they will all be up in arms. This behaviour is very rampant among muslim youths. Even in the modern world, the sitiuation is not very different. Wealth and power rule the world. We see it in our own society. People get killed for political reasons, then a member of the family gets a government job. Does the mob rise against it? Only a few members of Islam rise against issues, that too, only when they feel intimidated for their own issues. They are not going to rise against the sufferings of other communities. At the end of the day, power and wealth oveshadow everything.

    • @HsenagNarawseramap
      @HsenagNarawseramap 2 роки тому

      Sure, but I see people glorifying pedo Mohammed on UA-cam. Nobody is holding a gun to their heads. That’s the main problem, not what the pedo did several centuries back.
      How are we supposed to live in a safe society when so many people glorify this pedo?

  • @prakashs.6171
    @prakashs.6171 2 роки тому

    Another one, in America 30% of people are making less than $25,000.00 per an year next 30% are making $60,000.00 per an year then 20% are making more than $100,00 .00 per year , then 10% making more than that but less than $500,000.00 per year, 7% people making between $500,00 .00 to 2 millions. Only 3% are extremely rich in America. May they have 5 crores in their saving. ( not almost all the kids...)
    I am residing here more than 30 years.
    Thanks.

    • @sumangm7
      @sumangm7 Рік тому

      It was jus an expression or to express the commonality... Not to dissect and see how many really have the specified amount he mentioned. 🤦