ശരിയത്തും യൂണിഫോം സിവിൽ കോഡും | Uniform Civil Code | Ravichandran C | UCC | Libero'23 at Kollam

Поділитися
Вставка
  • Опубліковано 26 лип 2023
  • ശരിയത്തും യൂണിഫോം സിവിൽ കോഡും | Uniform Civil Code | Ravichandran C | UCC | Libero'23 | 23.07.2023 | Public Library , Kollam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: SInto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 353

  • @satheeshvinu6175
    @satheeshvinu6175 Рік тому +74

    കുറച്ചു നാളായി ഇത്രയും "ഇടിവെട്ടായി" ഒരു പ്രസന്റേഷൻ കാണുന്നത്, ശരിക്കും UCC എന്താണെന്നും, അതിനെപ്പറ്റി ആളുകൾ പറയുന്ന എതിർവാദങ്ങളും, തെറ്റിധാരണകളും, എതിർ ആശയങ്ങളും എല്ലാം ഉൾക്കൊള്ളിച്ചു നല്ല അന്തസ്സ് ആയി അവതരിപ്പിച്ചു... വീണ്ടും വീണ്ടും മനുഷ്യനും മനുഷ്യത്വത്തിനും ഉള്ള നിലവിളി... "നിലവിളിക്ക് ശബ്ദമുണ്ടാകും" ഇനിയും ഉറക്കെ ഇനിയും ഉറക്കെ ശബ്ദിക്കും...
    എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നന്ദി രവി സാർ.

  • @sujithmj3686
    @sujithmj3686 Рік тому +68

    കുറെ നാളുകൾ ക്ക് ശേഷം തകർപ്പൻ സ്റ്റേജ് പ്രസംഗം 🌹

    • @rahimkvayath
      @rahimkvayath Рік тому

      😂😂 അജിനോ മോട്ടോക്ക് ശേഷം

  • @anoopk6801
    @anoopk6801 Рік тому +31

    പേടിക്കണ്ട എല്ലാം നമ്മുടെ രാഷ്ട്രീയക്കാർ പ്രോത്സാഹിപ്പിക്കും. വോട്ട് ബാങ്ക് മുഖ്യം ബിഗിലേ...

  • @Liberty5024
    @Liberty5024 Рік тому +107

    എന്നെ യുക്തിവാദി ആക്കിയത്തിന് നന്ദി RC.

  • @Ratheesh_007
    @Ratheesh_007 Рік тому +25

    മാഷിന്റെ question answer session...,, അത് പൊളിയാണ് ... ❤👌🏼👌🏼

  • @faizalklpy7917
    @faizalklpy7917 Рік тому +13

    Rc...... Powerful. Speech❤

  • @sasikumarputhenveettil6881
    @sasikumarputhenveettil6881 Рік тому +29

    സ്വതന്ത്രമായി ചിന്തിക്കാനുള്ള ധൈര്യം നൽകുന്ന പ്രഭാഷണങ്ങൾ❤

  • @arun93chm
    @arun93chm Рік тому +38

    ശരിക്കും പറഞ്ഞാൽ ഇവരുടെ ആദ്യത്തെ നിസ്കാരം 50 തവണ ആയിരുന്നു
    ഓരോ തവണയും മുഹമ്മദ് പോയി വാദിച് വാദിച് അത് 5 ആക്കിയത് ആണ്
    ശരിക്കും 50 തന്നെയായിരുന്നെങ്കിൽ നമ്മുടെ ഭൂമി ഒരു സ്വർഗമായി മാറിയേനെ.. ഇവന്മാരെ ഫുൾടൈം നിസ്കരിച്ചു കൊണ്ടിരുന്നാൽ ഭൂമിയെ എത്ര മനോഹരം 😅

  • @sumangm7
    @sumangm7 Рік тому +67

    വളരെ ഊർജ്ജസ്വലവും വിജ്ഞാനപ്രദവുമായ പ്രസംഗം. അഭിനന്ദനങ്ങൾ RC.👏👍👌

    • @humanlover9748
      @humanlover9748 Рік тому +1

      Sir paraunnathu onnum seari alla allhuvintea niyamam aanu real law athu sthrikaludea protectionu veandi thannea aanu athu atheistkalkku manassilaakilla Muslim sthrikalkku manasilaakum

    • @sumangm7
      @sumangm7 Рік тому +1

      @@humanlover9748 നാണമില്ലേടേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഈവക മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാൻ? അള്ളാഹുവിന്റെ നിയമമാണുപോലും....
      എന്തായാലും ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഒരു ശരാശരി വിശ്വാസി ഇങ്ങനെ മാത്രമേ പറയൂ. അവരുടെ മദ്രസക്കാർ പഠിപ്പിക്കുന്നതിനപ്പുറം കാണാനുള്ള ക്ഷമയും അന്വേഷണബുദ്ധിയും അവർക്കില്ല.

    • @skariaroy5988
      @skariaroy5988 Рік тому +5

      @@humanlover9748Sarcasm ano?

    • @AJISHSASI
      @AJISHSASI Рік тому +1

      ​@@humanlover9748😂😂😂😂

    • @prasannaem
      @prasannaem Рік тому +4

      ​@@humanlover9748അതാണ് പറഞ്ഞത് ബുദ്ധിയും പകുതിയേയുള്ളൂ😂😂😊

  • @heretichello8253
    @heretichello8253 Рік тому +45

    നമുക്ക് വോട്ട് ബാങ്ക് പ്രീണനം നടത്തി സ്ഥിരം അധികാരത്തിൽ വരണം.😊

    • @satheeshvinu6175
      @satheeshvinu6175 Рік тому +3

      എന്നാ അപ്പോ തീരും... സ്ഥിരം ഭരണം fascism ആകാൻ അധികം നേരം വേണ്ടി വരില്ല

    • @josecv7403
      @josecv7403 Рік тому +12

      ഇടതു -വലതു കക്ഷികൾ ചെയ്യുന്നത്, അവർക്ക് തന്നെ വിനയാകും. അധികം വൈകാതെ കാലം അത് തെളിയിക്കും.
      ഇവർ, ദുരന്തം മാടിവിളിക്കുന്നു 😭

    • @satheeshvinu6175
      @satheeshvinu6175 Рік тому

      @@josecv7403 അതിനു ഇവരൊന്നും നാടിന്റെ നന്മക്കോ ഇവോടെ ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്നൊരു തെറ്റിധാരണ ഉണ്ടെങ്കിൽ അതുവേണ്ട

    • @heretichello8253
      @heretichello8253 Рік тому +6

      @@josecv7403 ഒരു വിഭാഗത്തെ വോട്ട് ബാങ്ക് പ്രീണനം നടത്തി ഇല്ലെങ്കിൽ നില നിൽപ്പ് ഇല്ല എന്നതാണ് ഇവരുടെ അജണ്ട.

    • @syhuhjk
      @syhuhjk Рік тому +1

      @@heretichello8253 divide and rule policy

  • @sumathikutty9906
    @sumathikutty9906 11 місяців тому +2

    നന്ദി പ്രൊഫ. രവിചന്രൻ , സത്യസന്ധമായ വിശകലനത്തിന് .
    അഭിനന്ദനം👍🙏

  • @mukundantk9607
    @mukundantk9607 Рік тому +7

    സംഗതികൾ വെരി വെരി ക്ലിയർ. താങ്ക്സ് RC

  • @sudarsananms9876
    @sudarsananms9876 Рік тому +17

    UCC ഉടൻ നടപ്പിലാക്കുക❤

  • @timepass-hz7qj
    @timepass-hz7qj Рік тому +9

    നട്ടെല്ലുള്ള മനുഷ്യൻ ❤rc ❤🥰❤

  • @babuvasudevan9538
    @babuvasudevan9538 Рік тому +11

    R C rocked again, thanks

  • @prasadprabhakaran4167
    @prasadprabhakaran4167 Рік тому +8

    Congrts and thanks to Ravichandran sir ! We support U C C !

  • @alexandervd8739
    @alexandervd8739 Рік тому +8

    Sarcastic, humerous, humanitarian way of presentation, in line with modern human thoughts, rights.

  • @saji2401
    @saji2401 11 місяців тому +3

    വളരെ നല്ല അവതരണം👏👏❤️🙏

  • @kumardinesh4272
    @kumardinesh4272 Рік тому +33

    UCC must be implemented for a progressive nation.

  • @ManuPayyada
    @ManuPayyada Рік тому +98

    ഖുർആൻ is very progressive എന്ന് ഇടക്കിടെ പറയുന്നത് കേൾക്കുന്ന ഷംസീർ സഖാവ്.... . "എന്തോ കുത്തി കുത്തി പറയുന്ന പോലുണ്ട് കേട്ടോ .. "

    • @13Humanbeing
      @13Humanbeing Рік тому

      You don't understand how the Islamic moral compass works! It is just the opposite way. The normal world works.
      Foul is fair and fair is foul.
      The meaning of the term progressive is totally different for them!

    • @josecv7403
      @josecv7403 Рік тому +6

      ശരിയാ ണ് 😂

    • @velayudhanps902
      @velayudhanps902 Рік тому

      )

  • @Dileepkb1986
    @Dileepkb1986 Рік тому +8

    Deatailed explanation with full of clarity by RC..❤❤❤

  • @abdulrahiman541
    @abdulrahiman541 Рік тому +16

    Super speech on UCC...
    Congratulations🎉🎉🎉

    • @RkTrade-mr7iz
      @RkTrade-mr7iz Рік тому

      “ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ”
      നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്.
      ~ അലക്സാണ്ട്ര പോൾ
      കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
      [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല.
      ഉയർന്ന ജീവിതച്ചെലവ്.
      പാൻഡെമിക്കുകളും പകർച്ചവ്യാധികളും.
      പോഷകാഹാരക്കുറവ്, പട്ടിണി,
      അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ
      1. പ്രകൃതിവിഭവങ്ങളുടെ ശോഷണം
      അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു.
      2. പരിസ്ഥിതിയുടെ അപചയം
      കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു.
      CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ
      പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം.
      4. തൊഴിലില്ലായ്മയുടെ വർദ്ധനവ്
      ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു.
      5. ഉയർന്ന ജീവിതച്ചെലവ്
      7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം
      വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
      8. ജലക്ഷാമം
      ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ..
      പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +25

    Implement common civil code with immediate effect

  • @abdulrahiman541
    @abdulrahiman541 Рік тому +6

    നമിച്ചു സുഹൃത്തേ..... ❤❤❤❤

  • @sreesanthraroth8445
    @sreesanthraroth8445 Рік тому +7

    After a while nice presentation RC.. thank you Sir

  • @georgejacob6184
    @georgejacob6184 Рік тому +23

    Article 25 of the Indian constitution, the right to believe in any nonsense.😊

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +20

    തീർച്ചയായും ഏക സിവിൽ കോഡ് അടിയന്തരമായി അടിച്ചേൽപ്പിക്കണം🙏 ക്ഷമക്ക് ഒരു അതിരുണ്ടല്ലോ 76 വർഷമായി നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ചിലതിനെ കായികമായി തന്നെ നേരിട്ട് വരും ആദ്യം ചെറിയ ബുദ്ധിമുട്ടുകൾ ഒക്കെ വരും പിന്നെ ശരിയാവും അടിയന്തരമായി നടപ്പിലാക്കുക

  • @junaidoman9467
    @junaidoman9467 Рік тому +16

    സത്യം ഞാൻ ജോർജ്ജിയ അസരബൈജൻ ആർമിനിയ എന്നീ പഴയ സോവിയറ്റ് രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്.. അവിടെ ഒക്കെ അവർ കമ്മ്യുണിസ്റ്റ് ഭരണം വെറുത്ത് പുതിയ സിസ്റ്റത്തെ സ്നേഹിക്കുന്നു. ഞാൻ പറഞ്ഞു സ്റ്റാലിനും ലെനിനും ഒക്കെ നമ്മുടെ നാട്ടിൽ ഹീറോ ആണെന്ന്. അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു ദിവസം സ്റ്റാലിൻ ഭരിച്ചു നിങ്ങടെ നാട് എങ്കിൽ നിങ്ങൾ ഇത് പറയില്ല.. ജോർജിയ യിൽ ഗോറി വില്ലേജിൽ സ്റ്റാലിന്റെ ജന്മ നാട്ടിൽ പോയി. പുള്ളി ടെ വീട് നിക്കുന്ന സ്ഥലത്ത് ഒരു ലോക്കൽ വിസിറ്ററെ പോലും കണ്ടില്ല. സ്റ്റാലിൻ ലെനിൻ പ്രതിമ പോലും കാണാൻ ഇല്ല. ബുഷിന്റെ പേരിൽ വരെ റോഡ് ഉണ്ട്. ഫ്രീഡം ഒരിക്കലും ഇല്ല. ഇന്ന് നന്നായി ജോലി ചെയ്താൽ അതു അനുസരിച്ചു ശമ്പളം കിട്ടും. അന്നൊക്കെ പട്ടിയെ പോലെ ജോലി ചെയ്താലും ഒരു ഫിക്സ്ഡ് ശമ്പളം മാത്രേ കിട്ടൂ. കുടുസ് മുറികളും ഒക്കെ നിറഞ്ഞ പഴയ സോവിയറ്റ് അപ്പാർട്ട്മെന്റുകൾ എന്തൊരു ശോകം ആണെന്ന് നേരിട്ട് കണ്ട ഒരാൾ എന്ന നിലയിൽ ഒരിക്കലും വരരുതേ എന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളെ നമുക്ക് സോവിയറ്റ് നാടുകളിൽ കാണാൻ പറ്റും. ഇപ്പോൾ നമുക്ക് ഈസി ആയി സന്ദർശിക്കാൻ പറ്റുന്ന രാജ്യങ്ങൾ ആണിവിടെ ഒക്കെ. ആർക്കും നേരിട്ട് പോയി കണ്ട് മനസ്സിലാക്കാം.

    • @kunhimoideenkv4531
      @kunhimoideenkv4531 Рік тому +1

      കാലംമാറിയതിനനസരിച് കമ്യൂണിസവുംമാറാമല്ലോമാറ്റത്തിനുവിധേയമ ല്ലാത്ത ഒന്നും ഇല്ലല്ലോ

  • @shaji7115
    @shaji7115 Рік тому +3

    അവസാനം പൊളിച്ചു

  • @ayshakckalppollichalil7952
    @ayshakckalppollichalil7952 Рік тому +7

    UCC യെ അംഗീകരിക്കാത്തവർ മത നിയമങ്ങൾ പരിഷ്കാരിക്കാനുള്ള ശ്രമം അതിനു മുന്നേ നടത്തട്ടെ

  • @sudeeppm3434
    @sudeeppm3434 Рік тому +5

    Thank you so much Ravi Sir 🙏

  • @Keralite77_
    @Keralite77_ Рік тому +70

    എന്ത് കാണിച്ചായാലും നമ്മക്ക് മുസ്ലിം വോട്ട് ബാങ്ക് പിടിക്കണം..
    അതിനി എന്ത് തീവ്രവാദം പ്രോത്സാഹിപ്പിച്ചാലും 😁

  • @Liberty5024
    @Liberty5024 Рік тому +29

    ഒരു തമാശ പറയട്ടെ. ആരും ചിരിക്കരുത്.
    'അള്ളാഹു എല്ലാം അറിയുന്നവനാകുന്നു'🤣🤣

    • @John_honai1
      @John_honai1 Рік тому +1

      😂😂😂😂

    • @John_honai1
      @John_honai1 Рік тому +3

      എയറേഷ് 😂😂

    • @Basant-ex5pd
      @Basant-ex5pd Рік тому +2

      അല്ലഹു വിനെ നേരി കണ്ടിട്ടുണ്ടോ ആരെങ്കിലും ?

    • @Liberty5024
      @Liberty5024 Рік тому +4

      @@Basant-ex5pd ഉള്ള സാധാനത്തിനെ അല്ലെ നേരിട്ട് കാണാൻ പറ്റു.

    • @Ahmad-eu3jm
      @Ahmad-eu3jm Рік тому

      Appo ninakk bhuddi ille..

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому +15

    പ്രീണനം ഞങ്ങളുടെ ജന്മാവകാശം

  • @TraWheel
    @TraWheel Рік тому +3

    നവോഥാന വിപ്ലവ സിംഹം പോരാളി ഷാജി : എന്റെ ശവത്തിൽ ചവിട്ടിയെ ഇവിടെ ഇതൊക്കെ നടപ്പാക്കൂ , ജീവൻ കൊടുത്തും മതത്തെയും ദുരന്താചാരങ്ങളെയും ഞങ്ങൾ സംരക്ഷിക്കും. 🇹🇳 ❤ 🇸🇦

  • @pratheeshlp6185
    @pratheeshlp6185 Рік тому +5

    Ravi sir 💕💕💕💕💕🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘

  • @pradheeshpradheesh9165
    @pradheeshpradheesh9165 Рік тому +5

    പവർ ഫുൾ ❤️❤️❤️

  • @vipin301
    @vipin301 Рік тому +3

    Good presentation 👍

  • @sukumarankn947
    @sukumarankn947 Рік тому +4

    എത്ര അർത്ഥവത്തായ സന്ദേശമാണ് രവിചന്ദ്രൻ സാറിന്റെ എന്ന് ശ്രദ്ധിക്കൂ ...

    • @rahimkvayath
      @rahimkvayath Рік тому

      😂😂 അതെ , ചെങ്കി സ്ഖാനെപ്പറ്റിയും അജിനോമോട്ടോയെ പറ്റിയും ഇത് പോലെ ഒക്കെ ഭയങ്കര അറിവ് പകർന്നിരുന്നു

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 Рік тому +1

    Gunaparamaaya arivukal paranju thannathil🌹🌹🌹🌹

  • @amithbhaskaran2872
    @amithbhaskaran2872 Рік тому +1

    ❤❤❤ as usual .. outstanding sir

  • @descent2023
    @descent2023 11 місяців тому +1

    When you are in front of a mirror, whom you see is important❤❤❤❤❤RC❤❤❤

  • @BrahmasriVivekanandan
    @BrahmasriVivekanandan Рік тому +7

    നെഹ്റുവിൻറ്റെയും,ഇ എം എസ്സിന്റെ യും സ്വപ്നമായിരുന്ന ഏകീകൃത സിവിൾ കോഡിന് എന്തിനാണ് എതിര്‍ക്കുന്നത്???

  • @jayaprasanan7347
    @jayaprasanan7347 Рік тому +4

    💕👏❤️

  • @benz823
    @benz823 Рік тому +4

    👌❤❤👍

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💜💜💜💜👍👍👍👍Suuuuuuper

  • @Jaihind-jb7wp
    @Jaihind-jb7wp Рік тому +1

    Thakarthu...

  • @dd-zl4yr
    @dd-zl4yr Рік тому +2

    👍🏼👍🏼🔥🔥

  • @rajajjchiramel7565
    @rajajjchiramel7565 Рік тому +1

    Good evening Sir

  • @georgejacob6184
    @georgejacob6184 Рік тому +18

    മൂ മൂ ... ( മൂപ്പന്റെ മൂത്തമകൻ haha )
    Optional ആക്കാം എന്ന രവിചന്ദ്രന്റെ നിർദ്ദേശം എത്ര മനോഹരം .
    നാല് ദോശയുണ്ട് .ഏതെങ്കിലും ഒന്നിൽ തുടങ്ങിയാല്ലേ ബാക്കിയും തിന്നുതീർക്കാൻ കഴിയൂ. നാലും കൂടി ഒരുമിച്ച് വായിലിടാൻ കഴിയുമോ എന്ന ചോദ്യവും രസകരം .
    മതമില്ലാവികാരം വ്രണപ്പെടുത്തി .. haha
    ബി.ജെ .പിയും എസ്സെൻസും സിവിൽ കോഡിന്റെ കാര്യത്തിൽ അന്തർധാരയുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടി കിടിലൻ . എങ്കിൽ സിവിൽകോഡ് വിരുദ്ധരായ പോപ്പുലർഫ്രെണ്ടുമായി ,അതേ നിലപാട് സ്വീകരിക്കുന്ന നിങ്ങൾക്കും അന്തർധാരയുണ്ടോ ?

  • @sahyankerala971
    @sahyankerala971 Рік тому +131

    LDF വരും എല്ലാം ശരിയത്താക്കും... 😂

  • @Robinthms66
    @Robinthms66 Рік тому +17

    സാർ പണ്ടത്തെ പോലെ ഫുൾ ആക്റ്റീവ് -ഫുൾ പവർ 🥳🥳

  • @narayanankuttyk8518
    @narayanankuttyk8518 Рік тому

    കേട്ടുകൊൾവിൻ കെട്ടി മറക്കല്ലെൻ പാതിനെഞ്ചം കെട്ടിമറക്കല്ലേ എന്റെ കയ്യും എന്റെ പൊന്നോമന കേണിടുമ്പോൾ എന്റെ അടുത്തേക്കു കൊണ്ടു പോരു ഈ കയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി കുഞ്ഞിനെയുട്ടാൻ അനുവദിക്കു എന്തിനോവേണ്ടി നീട്ടി നിൽക്കുന്ന ചന്തമോലുന്നരാവലം കയ്യും .....❤. ONV...

  • @yourstruly1234
    @yourstruly1234 Рік тому +13

    വിപ്ലവ പാർട്ടി പറയുന്നത് shariyath മതി..UCC വേണ്ട എന്നാണ്..

    • @josecv7403
      @josecv7403 Рік тому

      ഒന്ന് ഒന്നിനെ വിഴുങ്ങിയാൽ ഇങ്ങനെയിരിക്കും.

    • @John_honai1
      @John_honai1 Рік тому

      അപ്പൊ മാനിഫെസ്റ്റോ ഒക്കെ തോട്ടിൽ എറിഞ്ഞു

    • @DEVANAVR
      @DEVANAVR Рік тому

      ഫണ്ട് ചെയ്യുന്നവർക്ക് വേണ്ടി പരോക്ഷമതപരിവർത്തനം നടത്തേണ്ടിവരുന്നതു പോലെ തോന്നുന്നു. ഗതികേട്.....

  • @sibigeorge4396
    @sibigeorge4396 Рік тому +2

    ❤❤❤

  • @jamespfrancis776
    @jamespfrancis776 Рік тому +2

    👍❤🌷👍

  • @ramlathbeevi2069
    @ramlathbeevi2069 Рік тому +3

    I support UCC

  • @sreekumar3379
    @sreekumar3379 Рік тому +1

    🌹🌹👍

  • @ffriendzone
    @ffriendzone Рік тому +2

    👍

  • @zxcvbnm9292
    @zxcvbnm9292 Рік тому +7

    ഇതിൽ കുത്തുമതം ഉപേക്ഷിച്ചുവന്നവർ ലൈക്‌ ചെയ്യ്

  • @jishnukj3410
    @jishnukj3410 Рік тому +1

    🔥❤️

  • @user-ih8es5oy8r
    @user-ih8es5oy8r 5 місяців тому

    Humongous

  • @ibrahimkunhi7238
    @ibrahimkunhi7238 Рік тому +39

    ആദ്യം കൊണ്ടു വരേണ്ടത് ജനസംഖ്യ നിയന്ത്രണ നിയമം ആണ്‌

    • @AshrafKunjimuhamed
      @AshrafKunjimuhamed Рік тому +10

      UCC വരട്ടെ പിന്നെ നോക്കാം
      ഏകദേശം കൃഷിയിടം ഇതിനാലെ നിന്നോളും

    • @13Humanbeing
      @13Humanbeing Рік тому

      ​@@benn86384
      അതാണ് പോയിൻറ് ...
      60 വയസ്സുള്ള ഒരു മുസ്ലിം സ്ത്രീ ഒരു എക്സ്ട്രാ തലമുറയെ ഉൽപ്പാദിപ്പിക്കുന്നു.
      60 വയസിൽ മുസ്ലിം സ്ത്രീ ഗ്രേറ്റ് ഗ്രാൻ മദർ ആകുമ്പോൾ മറ്റൊരു മതത്തിൽ പെട്ടവർ ജസ്റ്റ് ഗ്രാൻ മദറേ ആകൂ....
      ഇതിന്റെ പ്രധാന പ്രശ്നം, തൊഴിലിടങ്ങളിൽ മുസ്ലിം സ്ത്രീകൾ കുറയും, അവർ ബേബി ഫാക്ടറികൾ മാത്രമാവും...

    • @josecv7403
      @josecv7403 Рік тому +6

      ആദ്യം UCC വരട്ടെ. വിവാഹ പ്രായം ഉയർത്തുക വഴി, ജനസംഖ്യ പെരുപ്പം നിയന്ത്രണം വരും.
      കൃഷിയിടം ഒരുക്കലും, നാലിടത്തു വിത്ത് വിതക്കലും ഒക്കെ അതോടെ നിൽക്കും.

    • @venuvenu9967
      @venuvenu9967 Рік тому

      😊

    • @ibrahimkunhi7238
      @ibrahimkunhi7238 Рік тому

      @@josecv7403 അതിന്‍പ്രകാരം മൂന്ന്‌ മക്കള്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാൻ പറ്റില്ല, എല്ലാ government ആനുകൂല്യം, senior citizen ആനുകൂല്യങ്ങള്‍, ration card ല്‍ നിന്നും പേര്‍ വെട്ടും, എന്നിങ്ങനെ ഉള്ള serous കാര്യങ്ങള്‍ ആണ്‌ അതിൽ ഉള്ളത്‌, എന്നാലും കൃഷിയിടം നഷ്ടപ്പെട്ടാല്‍ പിന്നെ ജീവിച്ചിട്ടു കാര്യമില്ല 😭😭😭

  • @sibindas3095
    @sibindas3095 Рік тому +1

    ❤️🔥

  • @vinaycr3781
    @vinaycr3781 Рік тому +1

  • @StatusWorld-lg8zt
    @StatusWorld-lg8zt 10 місяців тому

    UCC ഉടൻ നടപ്പിലാവട്ടെ 🔥

  • @Wanderlust832
    @Wanderlust832 11 місяців тому

    Good speech

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    RC ❤❤❤❤❤

  • @varghesemaliakal1288
    @varghesemaliakal1288 11 місяців тому +1

    No other word to explain... Amazing 👍🙏

  • @cq4544
    @cq4544 Рік тому +2

    RC is back!👍🏼

  • @RkTrade-mr7iz
    @RkTrade-mr7iz Рік тому +2

    നിയന്ത്രണം വേണം,
    Pollution കൂടുന്നു.
    ഗതാഗത തടസ്സം.
    വയൽ പോലുള്ള കൃഷി ഭൂമി കുറയുകയും വീട് കൂടുകയും ചെയ്യുന്നു.
    ഭക്ഷണ ലഭ്യത കുറയുന്നു.
    eg, ഒരു അപ്പം വീട്ടിൽ 5 പേര് വീതം വെക്കുന്നതും 2 പേര് ക്ക് കൊടുക്കുന്നതും മാറ്റം ഉണ്ട്.
    തന്തയുടെ സ്വത്ത്‌ ഒരു പാട് പേർക്ക് divide ചെയ്യുമ്പോൾ കുറച്ചു സ്വത്ത്‌ മാത്രം കിട്ടുള്ളു.
    5 മക്കളെ എങ്ങനെഎങ്കിലും പഠിപ്പിക്കുന്നതിന് പകരം 2 പേരെ നന്നായി quality education കൊടുക്കാം.
    കേന്ദ്രം ഇരട്ട കുട്ടി ബിൽ pass ആക്കട്ടെ. 🔥

  • @harisree6481
    @harisree6481 Рік тому +5

    പെൻഷൻ, വീട്, ldf വക ഇനിയും കൂട്ടാൻ തെയ്യാർ

  • @radakrishnankp595
    @radakrishnankp595 Рік тому

    ❤❤❤❤❤

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому +1

    Prof. Ravichandran, it is a very hard task to bring changes in a society, not only in ours in Keralam but at every other spot where humans live. Humans do not accept changes to happen in what they have been made to believe as theirs because they like it or they haven't realised the wrongs or shortcomings in them. It is because there is a lobby within each entity that has been benefiting from its members collective strength. No one likes to lose his/her/their identity as X or Y in any activity, be it politics, religion, or any other. Once they lose their positions and power due to some change, chances of them getting it back is extremely remote. Therefore, they endeavour
    to instil suspicion and fear in their followers psyche by uttering all types and kinds of wanton lies which would generate certain uncertainties in their followers thoughts and they always follow the bellwether to the abattoir until one day everything gets swept away in the unstoppable force of change that has been gathering momentum to destroy beneficiaries of such negative acts for exploitation. History tells us such stories all along our long existence. The sorry side is that before beneficial changes take place many many generations would have already been in fool's paradise enjoying life after death.

    • @mr.kochappan2418
      @mr.kochappan2418 11 місяців тому

      What is new in this? These are well known facts and have been stated a million times.

  • @GK-yy5db
    @GK-yy5db Рік тому

    👍👍👍

  • @raghavana452
    @raghavana452 Рік тому +5

    എന്ത് പണ്ടാരം ആയാലും നമുക്ക് ഭരിക്കണം

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh Рік тому +1

    ,,,,🙏🙏🙏🙏,,,

  • @RkTrade-mr7iz
    @RkTrade-mr7iz Рік тому

    “ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ”
    നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്.
    ~ അലക്സാണ്ട്ര പോൾ
    കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
    [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല.
    ഉയർന്ന ജീവിതച്ചെലവ്.
    പാൻഡെമിക്കുകളും പകർച്ചവ്യാധികളും.
    പോഷകാഹാരക്കുറവ്, പട്ടിണി,
    അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ
    1. പ്രകൃതിവിഭവങ്ങളുടെ ശോഷണം
    അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു.
    2. പരിസ്ഥിതിയുടെ അപചയം
    കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു.
    CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ
    പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം.
    4. തൊഴിലില്ലായ്മയുടെ വർദ്ധനവ്
    ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു.
    5. ഉയർന്ന ജീവിതച്ചെലവ്
    7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം
    വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
    8. ജലക്ഷാമം
    ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ..
    പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്

  • @sidheekalangadan
    @sidheekalangadan 11 місяців тому +2

    സ്‌പീക്കറുടെ പ്രസ്താവന സംബന്ധിച്ച് രവി സർ എന്താ മിണ്ടാത്തത്

  • @dots2161
    @dots2161 Рік тому +1

    അൻവർ കാക്കന്റെ ചെസ്റ്റ് നമ്പർ കിട്ടിയോ? ഇല്ലെങ്കിൽ ഉടനെ കിട്ടും...

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc Рік тому

    😁😁😁😁👍💯💯💯💯

  • @maneshmuralisadhanam5469
    @maneshmuralisadhanam5469 Рік тому +3

    R c super presentation

  • @sreejeshpoduval1809
    @sreejeshpoduval1809 Рік тому

    RC 🥰

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Рік тому

    Ravikku janicha kulathodu respect Ulla oru yukthi vaadi aanu

  • @sethucv4886
    @sethucv4886 Рік тому

    Sir manipporil appo aa penkuttikalodu moshamayi perumariyathu hindukkalalle sir.

    • @Liberty5024
      @Liberty5024 Рік тому

      മെയ്‌ത്തി ഗോത്രത്തിലെ ആൾക്കാർ ആണ് അത് ചെയ്തത്. മെയ്ത്തി ഗോത്രത്തിൽ കൂടുതലും ഹിന്ദുക്കൾ ആണ്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഉണ്ട്. അത് ചെയ്തതിൽ ഹിന്ദുക്കൾ ഉണ്ടാകും.
      പക്ഷെ അതിൽ കാര്യമില്ല. ഗോത്രവർഗങ്ങൾ തമ്മിലുള്ള പ്രശ്നമാണ് ആ സംഭവത്തിന് കാരണം. മതമല്ല.

  • @HidruV
    @HidruV Рік тому +1

    ചാത്തപ്പേനെന്തu മഹ്ശറ 😍ഇവനെന്തു ശരിയത്

  • @yunaitesrobert5645
    @yunaitesrobert5645 Рік тому +1

    രവിചന്ദ്രൻ എന്റെ കരാളാണ് 😍

  • @Ncm9744
    @Ncm9744 Рік тому

    Ucc wait and see

  • @eway9925
    @eway9925 Рік тому +2

    മുസ്ലിം പെണ്ണുങ്ങൾക്ക് ആകെ കൊടുക്കുന്ന സാധന്ത്രം പെറാൻ മാത്രം ആണ് 😄😄😄😄

  • @vivekaravindakshan7715
    @vivekaravindakshan7715 Рік тому +2

    പ്രത്യേകിച്ചും മഴക്കാലത്ത്😅😂😂😂😂

  • @roshroshith8185
    @roshroshith8185 Рік тому +1

    UA-cam delights my comments when I mentioned religions that are anti-human

  • @musicmovies8006
    @musicmovies8006 Рік тому +14

    ഇതൊക്കെ ചുമ്മാ ആണ് ഞമ്മളെ ഷംസീർക്കാ പറഞ്ഞല്ലോ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്നതിൽ ഇസ്ലാം, ഖുർആൻ ഒക്കെ മുന്നിൽ ആണെന്ന് 💪💪💪

    • @RkTrade-mr7iz
      @RkTrade-mr7iz Рік тому

      “ ഒരു ജീവിവർഗത്തിന്റെ ജനസംഖ്യ അതിന്റെ പാരിസ്ഥിതിക കേന്ദ്രത്തിന്റെ വഹിക്കാനുള്ള ശേഷി കവിയുമ്പോഴാണ് അമിത ജനസംഖ്യ ഉണ്ടാകുന്നത്. ജനനങ്ങളുടെ വർദ്ധനവ് (ഫെർട്ടിലിറ്റി നിരക്ക്), മരണനിരക്കിലെ കുറവ്, കുടിയേറ്റത്തിലെ വർദ്ധനവ്, അല്ലെങ്കിൽ സുസ്ഥിരമല്ലാത്ത ജൈവഘടന, വിഭവങ്ങളുടെ ശോഷണം എന്നിവയിൽ നിന്ന് ഇത് ഉണ്ടാകാം. ”
      നമ്മുടെ കുട്ടികൾക്കും കൊച്ചുമക്കൾക്കും നല്ല ജീവിത നിലവാരം ലഭിക്കണമെങ്കിൽ പരിഹരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയമായി ഞാൻ കാണുന്ന വിഷയം മനുഷ്യരുടെ അമിത ജനസംഖ്യാ പ്രശ്‌നമാണ്.
      ~ അലക്സാണ്ട്ര പോൾ
      കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ, ജനസംഖ്യയുടെ വളർച്ച കുതിച്ചുയരുകയും അമിത ജനസംഖ്യയായി മാറുകയും ചെയ്തു. നമ്മുടെ ജീവിവർഗങ്ങളുടെ ചരിത്രത്തിൽ, ജനന-മരണ നിരക്കുകൾ എല്ലായ്പ്പോഴും പരസ്പരം സന്തുലിതമാക്കാനും സുസ്ഥിരമായ ജനസംഖ്യാ വളർച്ചാ നിരക്ക് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
      [ ] ഇപ്പോൾ ഉള്ളവർക്ക് തന്നെ ജോലി ഇല്ല.
      ഉയർന്ന ജീവിതച്ചെലവ്.
      പാൻഡെമിക്കുകളും പകർച്ചവ്യാധികളും.
      പോഷകാഹാരക്കുറവ്, പട്ടിണി,
      അമിത ജനസംഖ്യയുടെ മാരകമായ ഫലങ്ങൾ
      1. പ്രകൃതിവിഭവങ്ങളുടെ ശോഷണം
      അമിത ജനസംഖ്യയുടെ പ്രത്യാഘാതങ്ങൾ വളരെ ഗുരുതരമാണ്. വിഭവങ്ങളുടെ ശോഷണമാണ് ഇതിൽ ആദ്യത്തേത്. ഭൂമിക്ക് പരിമിതമായ അളവിലുള്ള വെള്ളവും ഭക്ഷണവും മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ, അത് നിലവിലെ ആവശ്യങ്ങളിൽ നിന്ന് കുറയുന്നു.
      2. പരിസ്ഥിതിയുടെ അപചയം
      കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗത്തോടെ, അത് നമ്മുടെ പരിസ്ഥിതിയിൽ ചില ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ തുടങ്ങി . കൂടാതെ, വാഹനങ്ങളുടെയും വ്യവസായങ്ങളുടെയും എണ്ണത്തിലുണ്ടായ ക്രമാതീതമായ വർദ്ധനവ് വായുവിന്റെ ഗുണനിലവാരത്തെ മോശമായി ബാധിച്ചു.
      CO2 പുറന്തള്ളുന്നതിന്റെ അളവ് വർദ്ധിക്കുന്നത് ആഗോളതാപനത്തിലേക്ക് നയിക്കുന്നു . ധ്രുവീയ ഹിമപാളികൾ ഉരുകൽ, കാലാവസ്ഥാ വ്യതിയാനം , സമുദ്രനിരപ്പിലെ വർദ്ധനവ് എന്നിവയാണ് പരിസ്ഥിതി മലിനീകരണം മൂലം നാം അഭിമുഖീകരിക്കേണ്ടിവരുന്ന ചില അനന്തരഫലങ്ങൾ
      പട്ടിണി ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണ്, കുട്ടികളുടെ മരണനിരക്ക് അത് ഇന്ധനമാക്കുന്നു. അമിത ജനസംഖ്യയെക്കുറിച്ച് പറയുമ്പോൾ നാം കാണുന്ന ഏറ്റവും വലിയ മുഖമുദ്രയാണ് ദാരിദ്ര്യം.
      4. തൊഴിലില്ലായ്മയുടെ വർദ്ധനവ്
      ഒരു രാജ്യം ജനസാന്ദ്രത വർദ്ധിക്കുമ്പോൾ, അത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നു, കാരണം ധാരാളം ആളുകൾക്ക് താങ്ങാവുന്ന ജോലികൾ കുറവാണ്. തൊഴിലില്ലായ്മയുടെ വർദ്ധനവ് മോഷണം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു, കാരണം ആളുകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്ക് ജീവിതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നൽകാനും ആഗ്രഹിക്കുന്നു.
      5. ഉയർന്ന ജീവിതച്ചെലവ്
      7. പോഷകാഹാരക്കുറവ്, പട്ടിണി, ക്ഷാമം
      വിഭവങ്ങളുടെ ലഭ്യത കുറവായിരിക്കുമ്പോൾ, പട്ടിണി, പോഷകാഹാരക്കുറവ്, അനാരോഗ്യം, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങൾ, റിക്കറ്റ്സ് പോലുള്ള രോഗങ്ങൾ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
      8. ജലക്ഷാമം
      ലോകത്തിലെ ജലത്തിന്റെ ഏകദേശം 1% ശുദ്ധവും ആക്സസ് ചെയ്യാവുന്നതുമാണ്. ലോകത്തിന്റെ ശുദ്ധജല വിതരണത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത ജനസംഖ്യ..
      പഠനമനുസരിച്ച്, 2025-ഓടെ ശുദ്ധജലത്തിനായുള്ള മനുഷ്യന്റെ ആവശ്യം ഗ്രഹത്തിൽ ലഭ്യമായ ശുദ്ധജലത്തിന്റെ ഏകദേശം 70% ആയിരിക്കും. അതിനാൽ, അത്തരം വെള്ളത്തിന് ഇതിനകം തന്നെ പരിമിതമായ ലഭ്യതയുള്ള ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വലിയ അപകടത്തിലാണ്
      Hjj

    • @VinodanNarayanan-ou8yc
      @VinodanNarayanan-ou8yc Рік тому +1

      Has shamseer read Quran
      who knows 😁😁😁

    • @sibigeorge4396
      @sibigeorge4396 Рік тому +1

      ഷംസീർ 🤣🤣🤣🤣🤣

    • @sibigeorge4396
      @sibigeorge4396 Рік тому

      എല്ലാ കടയിലും അപ്പം ചുട്ടാ പോരെ 😂😂✌️

    • @sibigeorge4396
      @sibigeorge4396 Рік тому +1

      ഇളയിടം ദീപ സുനിത പ്രേകുമാർ ഇവർക്കു ഏതു എങ്ങനെ കാണിച്ചു കൊടുക്കും 😜😜😜

  • @bobbyd1063
    @bobbyd1063 Рік тому +5

    എയറിൽ ആകാൻ തള്ളാഹുവിന്റെ ജീവിതം പിന്നെയും ബാക്കി.

  • @vki8832
    @vki8832 10 місяців тому

    താങ്കളെ കണ്ട് കൊണ്ട് തന്നെ ആയിരിക്കും ആ വചനം അങ്ങിനെ തന്നെ വന്നത് വേതന ഏറിയ ശിക്ഷ ഉണ്ടെന്ന് കേൾക്കുമ്പോൾ സന്തോഷിക്കുന്ന ഒരു കൂട്ടർ ഉണ്ടെന്ന് അറിഞ്ഞു കൊണ്ട് സന്ദോഷ വാർത്ത എന്ന് തന്നെ പറഞ്ഞത് ഖുർആൻ അതെത്ര സൂക്ഷ്മമാണ് മോനെ

    • @harikk1490
      @harikk1490 5 місяців тому

      എഴുതിയവർക്ക് തന്നെ അതിന്റെ നിലവാരം അറിയാം ബുദ്ധിയുള്ളവൻ അതിനെ പരിഹസിക്കും എന്നും അറിയാം
      ഒരു മതത്തിൽ ജനിച്ചു പോയതുകൊണ്ട് വിഴുങ്ങുന്ന അന്തം വിശ്വാസികൾ ഇതൊന്നും പരിശോധിക്കാൻ പോകുന്നില്ലെന്നും അറിയാം

  • @shyjupd2013
    @shyjupd2013 Рік тому +1

    ഒരേ ഒരു വിഷമം RC യെ പണ്ടെ പരിചയപ്പെടാൻ പറ്റിയില്ലല്ലോ

  • @sujithopenmind8685
    @sujithopenmind8685 Рік тому +3

    എല്ലാ മണ്ടത്തരങ്ങളും പറഞ്ഞിട്ട് പറയും അള്ളാഹു എല്ലാം അറിയുന്നവനാണ്,കാരുണ്വവനാണ് എന്നൊക്കെ.... ലത് പറയാതെ എന്നൊക്കൊണ്ട് ഇതൊക്കെയേ പറ്റൂ എന്ന് പറഞ്ഞാൽ മതി 😂

  • @jmmj2318
    @jmmj2318 11 місяців тому

    കണ്ണൂർ ജില്ലയിൽ എല്ലാം പെൺ കുട്ടിക്കാണ് കൊടുക്കാറ് 😀

  • @krishnanunnimalath4610
    @krishnanunnimalath4610 Рік тому +3

    ഇവര് എതിർക്കുന്നത് പ്രധാനമായും തോന്നിയപോലെ പെണ്ണ് കെട്ടാൻ പറ്റില്ല അല്ലതെ സ്വത്തൊന്നുമില്ല

    • @spacerider536
      @spacerider536 Рік тому

      ATHU POLE NAMMUDE FREE SEX
      NADAKILLALLO KETIYAL KOODUTHAL BADHYATHA VARILLE

  • @Ncm9744
    @Ncm9744 Рік тому

    Didn’t trust coming flood cyclon firing dificults enough

  • @noushaadkaaraatt4613
    @noushaadkaaraatt4613 11 місяців тому

    Bharaya undaaaiyirikkeyyyy / steppiny vechaaa mathi😂