DEBATE: നല്ലവരാകാന്‍ ദൈവം വേണോ? |Do We Need God To Be Good? Ravichandran C. Vs Dr Augustine Pamplany

Поділитися
Вставка
  • Опубліковано 27 лип 2024
  • Debate Ravichandran C. V/s Fr. Dr. Augustine Pamplany
    സംവാദം- 'നല്ലവരാകാന്‍ ദൈവം വേണോ?' - Ravichandran C. V/s Fr. Dr. Augustine Pamplany
    Debate on the topic 'Do we need god to be good?' by Ravichandran C. and Fr. Dr. Augustine Pamplany at Rotary Club Hall , Kollam Beach on 11/02/2018. Program organised by esSENSE Kollam unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/
    #debate
    #nallavarakaandaivamveno
    #ravichandrandebate
    #essensekollam

КОМЕНТАРІ • 4,4 тис.

  • @bennyjgabriel8572
    @bennyjgabriel8572 Рік тому +17

    2020 ഏപ്രിലിൽ കൊറോണ വന്ന് റൂമിൽ അടയ്ക്കപ്പെട്ടു (ദുബായ് ), ജോലി പോയി നാട്ടിൽ എത്തിപ്പെടാൻ കോൺസുലറ്റിന്റ ഭിക്ഷക്ക് വേണ്ടി കാത്തിരുന്ന കാലത്ത്, മടുപ്പിക്കുന്ന ഓർമകളിൽ മൊബൈൽ അങ്ങോട്ടും ഇങ്ങോട്ടും ചൊറിഞ്ഞോണ്ടിരുന്ന സമയത്തു അറിയാതെ കേറിവന്ന ഈ വീഡിയോ... ഇത് കണ്ട് തുടങ്ങി ക്രിസ്തീയ വിശ്വാസിയായ ഞാൻ, അല്ല, അവിശ്വാസത്തോടെ വിശ്വാസത്തിൽ കെട്ടിയിട്ട എനിക്ക് ചിന്താപരമായ മാറ്റത്തിനു തുടക്കമിട്ട ഈ വീഡിയോ ഇന്ന് ഒന്ന് കാണുന്നു, അതും ദുബായിൽ വച്ച് തന്നെ....

  • @richardv9648
    @richardv9648 2 роки тому +253

    Because of this man I can sleep on a Sunday morning..

  • @ideaokl6031
    @ideaokl6031 4 роки тому +73

    അഛൻ വന്ന പോലെ മൂന്ന് മതത്തിൽ ഉള്ള അഛൻ മാർവന്നാലും രവിചന്ദ്രൻ സാറിൻ്റെ മുന്നിൽ ഒന്നുമില്ല 👍👍👍🙏🤚

    • @Pitchpassion.c
      @Pitchpassion.c 2 роки тому +4

      Athu kandho chidanadha puride munil😂

    • @lalushafin9814
      @lalushafin9814 Рік тому +1

      ചിതാനന്തപുരി ഡിബേറ്റ്

    • @JC-xv6ym
      @JC-xv6ym 10 місяців тому

      uff

    • @thaha7959
      @thaha7959 2 місяці тому

      നന്നാവാൻ മാത്രം അല്ല അതിന് മുൻപ് ഒര് മനുഷ്യൻ എങ്കിലും ആവാൻ മതം വേണം,.. ഇല്ലെങ്കിൽ നമ്മൾ മൃഗവർഗo എന്ന് പറയേണ്ടി വരും, മൂന്ന് അല്ല അതിൽ അധികം അച്ചന്മാർ വന്നാലും ഇത്രയും മണ്ടത്തരം പറയാന് മറ്റാർക്കും സാധിക്കില്ല അത് ശരിയാ

    • @kathambari7864
      @kathambari7864 Місяць тому

      ഒരു രവി സാറും കുറേ ശിഷ്യന്മാരും......😂😂😂😂

  • @sadasivank8018
    @sadasivank8018 4 роки тому +85

    'അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഈ വീഡിയോ കണ്ടാൽ അഛന് പോലും മനസിലാവില്ല.

    • @pavithrank5386
      @pavithrank5386 2 роки тому

      8

    • @y7nigo
      @y7nigo Рік тому +1

      ഇവരെയൊക്കെ എന്തിനാണ് അച്ഛൻ എന്ന് വിളിക്കുന്നത് അച്ഛൻ എന്ന് വിളിക്കുന്നതിന്റെ അർത്ഥം എന്താണ്

    • @neenutomi316
      @neenutomi316 Рік тому

      @@y7nigo from book( To Save a Thousand Souls) by fr Brett Brannen # Who Will You Bring With You Into Heaven? I once heard a priest tell his vocation story. I grew up in a very close, devout Catholic family with loving parents and we prayed together as a family every day. I attended a Catholic school with wonderful teaching Sisters and everything in my life revolved around the Church. I lived in a very Catholic culture. I was the number one altar server, the star student, and a leader in my class. Because of this, and the fact that I loved being around the parish, serving and helping out the priests, everyone would say the same thing, “You will be a priest when you grow up. Won’t you?” I heard this constantly from the other kids in my class, from the sisters who taught me, and from the two assistant priests, who were always visiting the classes and interacting with me around the church. But I never heard it from the pastor, which I appreciated. I got tired of people urging the priesthood on me, because I did not especially want to become a priest. I always wondered why the pastor, an elderly Monsignor, never asked me about priesthood as everyone else did, though he was always very kind to the altar servers. One day, as I was coming close to graduation from the parish school, I was assigned to serve the seven o’clock morning Mass and the elderly pastor was the celebrant. Only the two of us were in the sacristy and he vested in silence, mumbling the vesting prayers in Latin and preparing himself for Holy Mass. With just two minutes to go before the Mass began, the Monsignor suddenly turned and said, “John, what will you be doing when you grow up?” I thought to myself, “Oh boy, here it comes. Even from Monsignor.” But I replied, “Monsignor, I am still not certain but I am thinking about going into medicine. I would like to become a doctor.” And the pastor replied, “Good. Good. And what will you do after that?” I said, “Well, I suppose I will marry and have a family of my own.” The priest said, “Good, and what after that?” Not sure exactly where he was going with this line of questioning, I replied, “I guess I will grow old, practicing medicine, and eventually retire. And then I guess I will die and go to heaven.” The pastor nodded his head knowingly, thoughtfully, and he was quiet for a few seconds. Then he looked at me earnestly and said, “And who will you bring with you into heaven?” Immediately, he rang the sacristy bell and we walked out to begin the Mass. I thought to myself, “How clever you are, Monsignor. How clever you are.” I thought about that comment all during the Mass and many more times during my adolescent and young adult years. “And who will you bring with you into heaven?” It was asking myself that question repeatedly that really turned the tide and convinced me eventually that I should become a priest. Every vocation is about helping other people reach heaven. I tell this story not to minimize the greatness of the sacrament of marriage, because marriage serves the same purpose! I suppose the young man might have used the same comment made by the pastor to move him towards the vocation of marriage. But the story illustrates the critical point that a vocation is not primarily about self-fulfillment, but about being the instrument of God in saving others. “What will you do with your life? What are your plans? Have you ever thought of committing your existence totally to Christ? Do you think that there can be anything greater than to bring Jesus to people and people to Jesus?” Pope John Paul II

    • @Mourinho244
      @Mourinho244 Рік тому +2

      @@neenutomi316 English vayichal enik mansilavarund....but ithenthanavo ezhuthi pidippichu vechekana🙂🙄

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 4 місяці тому

      Ath vaayikanda ...kadha ezhthan anel prathilipyil poyi ezhthatt avan ❤​@@Mourinho244

  • @lijomonpjoy5660
    @lijomonpjoy5660 6 років тому +193

    അവസാനംവരെയും ചിരിച്ചു നിന്ന അച്ഛന്റെ തൊലിക്കട്ടി അപാരം....

    • @abinsunny4625
      @abinsunny4625 2 роки тому +1

      തെലിക്കട്ടി ഉണ്ടങ്കിലേ ഈ പണി നടത്താൻ പറ്റാ😀😀🤭

    • @arloasiif
      @arloasiif Рік тому

      @@abinsunny4625 😹😹

    • @premaa5446
      @premaa5446 5 місяців тому

      ​@@abinsunny4625അതാണ്. അത് തന്നെ ആണ്. അത് മാത്രം ആണ്. 😅❤
      പക്ഷേ ഇത് കേട്ടാലും അച്ഛൻ വീണ്ടും ചിരിക്കും. പയറ്റി തെളിഞ്ഞ മനുഷ്യൻ.
      കഷ്ടം തന്നെ ഇവരുടെ കാര്യം.

    • @premaa5446
      @premaa5446 5 місяців тому

      ​@ab😊insunny4625

    • @premaa5446
      @premaa5446 5 місяців тому

      😂😅😂😅😂😅😂

  • @akhilkrishnan6486
    @akhilkrishnan6486 3 роки тому +67

    മതത്തിന് അതീതമായി ശാസ്ത്രബോധം വളരട്ടെ

  • @daisypraveen3713
    @daisypraveen3713 Рік тому +34

    I am addicted to ravichandran sir's speech

  • @akhiltv9832
    @akhiltv9832 2 роки тому +306

    ധൈര്യം ഉള്ളവന് മാത്രമേ യുക്തി വാദി ആകാൻ സാധിക്കു... അല്ലാത്തവർ ആരെയൊക്കയോ പേടിച്ചു ജീവിക്കുന്നു..

    • @White_Fox_919
      @White_Fox_919 2 роки тому +13

      സഹോദരാ അങ്ങനെ അല്ല ധൈര്യം ഉള്ളവനെ ദൈവത്തെ സ്നേഹിക്കാൻ പറ്റുള്ളൂ അല്ലാത്തവൻ മോറാലിറ്റിയെ പേടിക്കുന്നു

    • @haiifrnds941
      @haiifrnds941 2 роки тому +7

      @@White_Fox_919 ധൈര്യം ഇല്ലാത്തവനെ ദൈവം സ്നേഹിക്കട്ട

    • @calligraphyartsblog7951
      @calligraphyartsblog7951 2 роки тому

      It's true. 👍

    • @udayanalathara
      @udayanalathara 2 роки тому

      @@White_Fox_919 യെസ് കറക്റ്റ്

    • @jibinchikku8791
      @jibinchikku8791 2 роки тому +3

      ആ ധൈര്യം കൊണ്ടു നീ എന്തു നേടി..

  • @SunilKumar-hy5lr
    @SunilKumar-hy5lr 6 років тому +478

    അച്ഛൻ ദൈവം സത്യമാണ്, സ്നേഹമാണ്, അനന്തമാണ് എന്നൊക്കെ പറഞ്ഞു തുടങ്ങി, രവി sir യേശു വിനെ ഒന്ന് തോണ്ടിയപ്പോൾ അച്ഛന്റെ യഥാർത്ഥ ദൈവം പുറത്തു വന്നു.

    • @sadhu3974
      @sadhu3974 6 років тому +28

      അച്ഛന്‍മൂപ്പര്‍ ഊരിയ വാള്‍ പിന്നെ ഉറയില്‍ തന്നെ ഇട്ടു :)

    • @vishnusreenilayam9901
      @vishnusreenilayam9901 6 років тому +5

      ഹ ഹ വളരെ ശെരിയാണ്

    • @koyaet9525
      @koyaet9525 6 років тому +5

      Sunil Kumar

    • @sriramstellar
      @sriramstellar 6 років тому +3

      correct

    • @lalssebastian9891
      @lalssebastian9891 6 років тому +29

      അതെന്തിനാ യേശുവിനെ thondunnath? ഇയ്യാള് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെ വിശ്വാസത്തെ ചൊറിയും എന്നിട്ടു വിഷയത്തിൽ നിന്ന് മാറിപ്പോകും....... പിന്നെ ഇയാളുടെ പിതൃത്വം പറയുന്ന പോലെ യേശുവിനെ അവഹേളിക്കണ്ട കാര്യമില്ല ഇതാണോ ശരിക്കും യുക്തിവാദം ആശയത്തെ അല്ലേ എതിർക്കേണ്ടത് അല്ലാതെ....

  • @jyothish.m.u
    @jyothish.m.u 6 років тому +101

    അച്ചൻ ചലഞ്ച് ചെയ്യാത്തോണ്ട് കുറേ കോമഡികൾ നഷ്ടമായി പോയി😭

  • @ahampharma1073
    @ahampharma1073 4 роки тому +14

    രവി സാർ ധൈര്യമായി മുന്നോട്ടു പോകു നാട്ടിലെ പുതിയ തലമുറ അങ്ങ് പറഞ്ഞ പാതയാണ് പിന്തുടരുന്നത്. ശാസ്ത്രം വിജയിക്കുക തന്നെ ചെയ്യും..

  • @elamthottamjames4779
    @elamthottamjames4779 6 років тому +44

    Great Event !! അമ്പലപ്പുഴ പാല്പായസം കുടിച്ചപ്പോഴത്തെ പോലെയുള്ള സംതൃപ്തി !! രവിസാർ reality യുടെ കൂരമ്പുകൾ തൊടുത്തുവിട്ടപ്പോൾ അച്ചൻ കുറെ unrelated funny comparisons ഇടയ്‌ക്കിടക് ചേർത്ത് പടപ്പയിൽ തല്ലി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന കാഴ്ച . എങ്കിലും ഇങ്ങനെയൊരു സംവാദത്തിനു വരാൻ തയ്യാറായ അച്ചന് ആയിരം നന്ദി. ഒരു ദിവസം കൊണ്ട് lightning speed ഇൽ വീഡിയോ അപ്‌ലോഡ് ചെയ്‌ത അജേഷിന്‌ അഭിനന്ദനങ്ങൾ.

  • @hansan088
    @hansan088 6 років тому +220

    രവിചന്ദ്രൻസാർ പൊളിച്ചടുക്കി.. അഭിനന്ദനങ്ങൾ👍👍👍👏👏👏👏..7 വർഷം മുന്നേ ഒരു TV ഷോയിൽ അന്ധവിശ്വാസങ്ങൾക്കെതിരെ സംസാരിക്കുന്ന സാറിന്റെ വാക്കുകൾ കേട്ട അന്നുമുതൽ യൂട്യൂബിൽ രവിസാറിന്റെ ഒരു വീഡിയോ പോലും വിടാതെ കാണുന്നു..ഒരുപാട് അറിവുകൾ നൽകിയ അങ്ങേക്ക് നന്ദി.

    • @jahatumrahoge8959
      @jahatumrahoge8959 6 років тому +3

      Njan 6 masame ayalluuu🙄🙄

    • @sanoopmn7649
      @sanoopmn7649 6 років тому +1

      Njan 1 year ayi, and ravichandran mashinte first videoyude link kittumo

    • @hansan088
      @hansan088 6 років тому

      sanoop M N .. UA-camൽ ഉണ്ട് ബ്രോ

    • @hansan088
      @hansan088 6 років тому +1

      sanoop M N ua-cam.com/video/qtUGiVZyads/v-deo.html

    • @sumeshkn8218
      @sumeshkn8218 6 років тому

      4 months

  • @ajinkrishnan2759
    @ajinkrishnan2759 3 роки тому +70

    ഒരുമാതിരി വിശന്ന് വലഞ്ഞ് ഇരിക്കുന്ന സിംഹത്തിൻ്റെ മുന്നിൽ ബ്രോയിലർ കോഴി യെ കൊണ്ട് ഇട്ട പോലായല്ലോ!!😭

  • @sadanandchungath1436
    @sadanandchungath1436 2 роки тому +88

    ദൈവം എന്നൊന്നില്ല എന്ന ബോധമാണ് സ്വാതന്ത്ര്യം

    • @gibijames
      @gibijames Рік тому +1

      Daivam illennu bodhyapeduvanum swathanthram vendee

    • @gibijames
      @gibijames Рік тому

      I submitted you in Gods Mercy, He will touch you one day and you will proclaim his word one day

    • @southindianremix2815
      @southindianremix2815 7 місяців тому

      ano kunje🤣

  • @neerajsmurali6187
    @neerajsmurali6187 6 років тому +134

    കേരളത്തിന്റെ യഥാർത്ഥ നവോദ്ധാനം തുടങ്ങുന്നത് രവി sir- ൽ നിന്ന്. പൂർത്തിയാകുന്നത് ഇന്നത്തെ പുതിയ തലമുറയിലൂടെ. ഭാവി തലമുറ ഓർക്കും ഈ ബൗദ്ധിക വിപ്ലവത്തെക്കുറിച്.

  • @avtacl6449
    @avtacl6449 6 років тому +59

    ചാളയിലും നന്മയുണ്ട്...!!
    പൊന്നച്ചോ നമിച്ചു.. 😇

  • @VIOLINMONK
    @VIOLINMONK 3 роки тому +42

    ഈ ചർച്ച വിശ്വാസികൾ നിറഞ്ഞ ഒരു സഭയിൽ ആയിരുന്നെങ്കിൽ RC യ്ക്ക് 10 മിനിറ്റ് പോലും സംസാരിക്കാൻ കഴിയില്ലായിരുന്നു.
    മതവാദികൾ അത്രയും അസഹിഷ്ണുത നിറഞ്ഞവർ ആണ്.
    പക്ഷേ ഇവിടെ അച്ഛൻ പറയുന്നതിനെ തടയാൻ ആരും ഇല്ല വാദം പ്രതിവാദം മാത്രമേ ഉള്ളൂ.
    നിരീശ്വരവാദികൾ മറ്റൊരുവനു സംസാരിക്കാനുള്ള ഇടം കൊടുക്കുന്നുണ്ട്, അത് ക്ഷമയോടെ കേൾക്കുന്നുണ്ട്.
    👍🔥

  • @manumamachan2095
    @manumamachan2095 2 роки тому +34

    അച്ഛനോട് തേങ്ങായെ കുറിച്ച് ചോദിച്ചപ്പോൾ,മാങ്ങാ പഴുത്താൽ ചെത്തി തിന്നാം, പച്ചയ്ക്ക് കിട്ടിയാൽ ഉപ്പ് തൊട്ട് തിന്നാം എന്ന് പറഞ്ഞു തന്നതിന് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 😂😂😂😂😂😂😂

  • @vishnusreenilayam9901
    @vishnusreenilayam9901 6 років тому +92

    രവിചന്ദ്രൻ sir ന്റ്റെ debate ആണെങ്കിൽ 3hr ഉം വളരെ കുറവായിട്ടുതോന്നും എന്തോ വേഗം കഴിഞ്ഞതുപോലെ

  • @eurointeriormedia1578
    @eurointeriormedia1578 6 років тому +18

    രവി ചന്ദ്രൻ സർ.. താങ്കളുടെ അറിവിന് മുന്നിൽ....നമിച്ചുപോയി... very good speech.... അച്ഛനും.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @rencevakkachan2284
    @rencevakkachan2284 3 роки тому +149

    ഞാൻ ഒരു കത്തോലിക്കാ വിശ്വസി ആണ് പക്ഷെ രവിചന്ദ്രൻ സർ ന്റെ speech കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു... കാരണം അച്ഛൻ അച്ഛന്റെ argument വിജയിക്കാനും, സഭയെ pukazthanum ആണ് ശ്രേമിക്കുന്നത് പക്ഷെ രവി സർ ഒരു സമൂഹത്തെ പ്രീതിനിതിച്ചു കൊണ്ടാണ് പറയുന്നത്..i think every catholic should hear this debate and i believe it's time to rethink 😍😘😘

    • @youtubeuser6020
      @youtubeuser6020 3 роки тому +3

      👍🏽👍🏽👍🏽👌👌👌

    • @deepusebastian186
      @deepusebastian186 2 роки тому +6

      അച്ഛൻ സഭയെ പുകഴ്‌ത്താൻ എവിടെ ആണ് ശ്രമിച്ചത്. പകരം തെറ്റുകൾ സമ്മതിക്കുക അല്ലെ ചെയ്തത്

    • @JoseJose-zu1mh
      @JoseJose-zu1mh 2 роки тому

      രാമചന്ദ്രൻ സാർ താങ്കൾ ഒരു മൂഢനാണെന്നു ഞാൻ പയുന്നു

    • @dhilensabu1441
      @dhilensabu1441 2 роки тому

      @@JoseJose-zu1mh രാമചന്ദ്രൻ അല്ല അത് ആദ്യം മനസിലക് എന്നിട്ട് പുള്ളി പറയുന്നത് മനസിലാകാൻ ശ്രെമിക്😂😂

    • @aneeshsomakumar4113
      @aneeshsomakumar4113 Рік тому

      Athukondu maathramaanu ravi sir-inu vikaradheenanllathe nikshpakshamaayittu samsaarikkan kazhiyunnathu.

  • @johnm.v709
    @johnm.v709 4 роки тому +117

    ഈ ലോകത്തെ ഏറ്റവും വലിയ കാപൃടം എന്ത് എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ :
    ഉത്തരം = മതം

    • @jacobvadakkethala1030
      @jacobvadakkethala1030 2 роки тому

      ഉത്തരം മതമാവാം പക്ഷേ ദൈവമല്ല

    • @johnm.v709
      @johnm.v709 2 роки тому +1

      @@jacobvadakkethala1030
      ദൈവത്തിന്റെ
      വാസ സ്ഥലം = ?
      വലിപ്പം = ?
      എന്താണ് ദൈവം ?
      എല്ലായിടത്തുമൂള്ളതിനെ "പ്രപഞ്ചം" എന്ന് പറയുന്നു.

    • @yesimurdad1718
      @yesimurdad1718 2 роки тому

      Jesus ennu parayanam .

    • @yesimurdad1718
      @yesimurdad1718 2 роки тому

      @@jacobvadakkethala1030 daivamennu parayunnath oru roopathil othikki vekkan engane kazhiyum..?

    • @jacobvadakkethala1030
      @jacobvadakkethala1030 2 роки тому

      @@johnm.v709 ദൈവത്തിന്റെ വലിപ്പമോ...
      തൊട്ടപ്പുറത്തിരിക്കുന്നവനേപോലും മനസ്സിലാക്കാൻ പറ്റാത്ത നമുക്ക് ദൈവത്തിന്റെ വലുപ്പം എങ്ങനെ മനസ്സിലാവും..

  • @Pumpkin_Eater69_
    @Pumpkin_Eater69_ 11 місяців тому +12

    5 വർഷത്തിന് ശേഷം കാണുന്ന ഞാൻ
    His words are so convincing ❤️

  • @jahatumrahoge8959
    @jahatumrahoge8959 6 років тому +450

    I avoid watching movies .. when I start watching ravichandarn sir. SPEECH..🤗🤗🤗🤗

  • @jamesmathew8045
    @jamesmathew8045 6 років тому +73

    There is a strong correlation between ravichandran c speech and rise in subscription rate

  • @Samantha12129
    @Samantha12129 3 роки тому +22

    Ravichandran sir... Well spoken.. valid points..

    • @mrkutty0
      @mrkutty0 2 роки тому +1

      He never fails to entertain and educate.

  • @Mr.ChoVlogs
    @Mr.ChoVlogs 2 роки тому +8

    ഇടക്കിടക്ക് ഇങ്ങനെ കാണുമ്പോൾ ഒരു സുഖം... ഒരു മനസ്സുഖം 😌

  • @elfinearnest
    @elfinearnest 6 років тому +29

    വളരെ പെട്ടെന്ന് ലഭ്യമാക്കിയ സംഘാടകർക്ക് അഭിനന്ദനങൾ

  • @asas-ot3mp
    @asas-ot3mp 4 роки тому +24

    ആദ്യo... യുക്തി വാദികളെ തെറി പറഞു തുടങ്ങിഞാൻ ഇപ്പോൾ ഒരു നിമിഷം ചിന്തിച്ചു.......എല്ലാം ശരി യായി...

    • @josesebastian1310
      @josesebastian1310 3 роки тому

      ഒരാൾ ആണെന്നു പറയുന്നു. അപരൻ അല്ലെന്നു പറയുന്നു. യുക്തി മാത്റ൦ കാണുന്നില്ല.

    • @Dittoks12
      @Dittoks12 2 роки тому

      Njanum😁

  • @akhilmohan4351
    @akhilmohan4351 3 роки тому +332

    അച്ഛനെ ആരോ പറ്റിച്ചത് അ.... കുർബ്ബാന ഉണ്ട് നു പറഞ്ഞു വിളിച്ചോണ്ട് വന്നതാ 😅🤣🤣

    • @sreerampn307
      @sreerampn307 3 роки тому +2

      ഹ ഹഹ

    • @deepu3386
      @deepu3386 3 роки тому +1

      😂😂

    • @bineeshcheguvera6094
      @bineeshcheguvera6094 3 роки тому +2

      😀😀😀

    • @satheeshvinu6175
      @satheeshvinu6175 3 роки тому +15

      ശരിയാ , അച്ഛൻ കരുതുന്നത് , താൻ പറയുന്നത് കേട്ട് മിണ്ടാതിരിക്കാൻ ഇത് പള്ളി മെട ആണെന്നാണ്

    • @abhilashrk7340
      @abhilashrk7340 3 роки тому +1

      😄😄😄

  • @ameeshmadhu9982
    @ameeshmadhu9982 3 роки тому +35

    അച്ഛൻ :എന്നാ ഞാൻ പള്ളിലോട്ട് 😅

  • @outspoken87
    @outspoken87 6 років тому +128

    I am using most of my time watching ur speech sir...hats off u ravichandran sir....arivu undayal pora athengane matulavarku paranju kodukanamennu ningalku ariyam...

  • @BaijuSadasivan
    @BaijuSadasivan 6 років тому +38

    അച്ഛന്റെ പ്രഭാഷണം എന്താണ് എന്ന് അദ്ദേഹം തന്നെ ഇടയ്ക്കു പറഞ്ഞു 'അരിയെത്ര പയറഞ്ഞാഴി'
    രവിചന്ദ്രൻ സർ തകർത്തു.. ! വ്യൂർഷിപ് കൌണ്ടർ കുതിച്ചു ചാടുന്നു..

  • @Batman-th6vc
    @Batman-th6vc 2 роки тому +19

    I'm happy by seeing the comments
    That everyone is thinking right👌

  • @meghamohan4919
    @meghamohan4919 3 роки тому +26

    Ravichandran sir te speech te ഇടയിലുള്ള ആ അച്ഛന്റെ facial expressions കൂടെ കാണിക്കണം ആയിരുന്നു. 😪

  • @sinilkumman561
    @sinilkumman561 4 роки тому +516

    ഫാദർ പറഞ്ഞത് ഒന്നും മനസിലാകത്തവർ ഇവിടെ ലൈക്

    • @dnt2321
      @dnt2321 4 роки тому +4

      Vallatha jathi father... Ighana iyal 10 manikoor samsarichalum nikk onnum manasilavunilla

    • @dnt2321
      @dnt2321 4 роки тому

      @Vichappu Nair 👍😂

    • @rmlck9413
      @rmlck9413 3 роки тому +1

      Kumman😛😛

    • @jogyjohn132
      @jogyjohn132 3 роки тому +3

      ശരിയാ അയാൾക് ഒന്നും പറയാനില്ല

    • @sheebarockey9915
      @sheebarockey9915 3 роки тому +3

      Athado thanteyokke problem, manasilakkanavilla. Enitt chumma oro mandatharam parayum. Paramakashtam. I support Father.

  • @philipc.c4057
    @philipc.c4057 6 років тому +65

    നല്ല ഒരു വിഷയം കേട്ടു .നന്നായിരുന്നു ഫാദറിനും, രവി മാഷിനും അഭിനന്ദനങ്ങൾ കേൾക്കുന്നവർ വിലയിരുത്തട്ടെ.

    • @rajeevyukthivadi-houston2581
      @rajeevyukthivadi-houston2581 6 років тому +1

      Philip C.C 👌

    • @guruji2912
      @guruji2912 2 роки тому

      Thankal kettille

    • @yesimurdad1718
      @yesimurdad1718 2 роки тому

      Karthavine kottayil aakki ini vilkkan nadakkam . Europen countries and latin american countrysil ellam.dhaivatthe eduthu puzhayil ozhukki 🥴

  • @jayeshpk7421
    @jayeshpk7421 3 роки тому +15

    യുക്തിപരമായി ചിന്തിക്കാൽ കഴിയാത്തവരാണ് ദൈവ വിശ്വാസികൾ

    • @kamarudheenk801
      @kamarudheenk801 Рік тому

      യുക്തി പരമായി ചിന്തിച്ചവരാണ് മത വിശ്വാസികൾ....

  • @vibinjohn7917
    @vibinjohn7917 Рік тому +4

    ഞാൻ ജനിച്ച നാൾ മുതൽ ഒരു ക്രിസ്തിയ വിശ്വാസി ആയിരുന്നു എന്നാൽ , എന്റെ ഒരു ചോദ്യങ്ങൾക്കും ഒരു അച്ഛനും കൃത്യമായ മറുപടിയില്ല . ഒരു പുതിയ തലമുറയെങ്കിലും മതവും , ജാതിയും ഇല്ലാതെ മനുഷ്യനായി വരുവാൻ നിങ്ങൾ എടുക്കുന്ന ഇ സംബ്രാബത്തിന്റെ കൂടെ എന്നും ഉണ്ടാകും ,

  • @annajose9684
    @annajose9684 4 роки тому +7

    C ravichandran സർ താങ്കളെ പോലെ ഉള്ളവർരെ ആണ് ഇന്നത്തെ നമ്മുടെ സമൂഹത്തിന് ആവശ്യം... ഒരു നല്ല മാറ്റവും ബുദ്ധി വളർച്ചയും മനുഷ്യന്മാർക്കു ഉണ്ടാവുന്നത് വരെ തങ്ങളുടെ പരിശ്രമങ്ങൾ തുടരണമെന്നു ആണ് എന്റെ ആഗ്രഹം.... എല്ലാ വിധ സഹകരണങ്ങളും ഞങ്ങളെ പോലെ ഒള്ള യുവജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നതാണ്👍

  • @jayarajpanamanna4894
    @jayarajpanamanna4894 5 років тому +289

    ഈ ചർച്ചക്ക് വരാനുള്ള അച്ഛന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തണം.....
    കാരണം യുക്തിയെന്ന മഹത്തായ സത്യത്തെ മതമെന്ന ദയനീയ മൂഡത കൊണ്ട് നേരിടാൻ അച്ഛൻ കണിച്ച ധൈര്യം അപാരം....
    പാവം അച്ഛൻ.......

    • @rayzen9534
      @rayzen9534 4 роки тому +2

      Vanille olla support koodi povum, athu kondu vanne pattu🤣

    • @sonyjames956
      @sonyjames956 Рік тому +3

      വന്നു പെട്ടു പോയതാ

  • @serah2enrique
    @serah2enrique 2 роки тому +39

    One of the best debates by RC!! I still listen to it on a daily basis even after 3 years!

    • @JUSTIN-bn6fn
      @JUSTIN-bn6fn 10 місяців тому +1

      ശരിയാണ്❤, ഇതുപോലുള്ള debates എന്താ ഇപ്പോ സങ്കടിപ്പിക്കാത്തത്😐

  • @Lifelong-student3
    @Lifelong-student3 3 роки тому +16

    അച്ഛൻ ബൈബിളിനെയും അതിലെ ദൈവത്തെയും കൈവിട്ടു 😪

  • @muhammedrasheedap2749
    @muhammedrasheedap2749 6 років тому +31

    അചഛൻ ഇത്തരം പരിപാടിക്ക് വരാൻ തോന്നിയത് വലിയ കാര്യമാണ്.... അതാണ് അച്ഛനെ വ്യത്യസ്തനാക്കുന്നതും....
    രവിചന്ദ്രന് തല വെച്ച് കൊടുക്കാനുള്ള സാഹസം ഗ്രേറ്റ്....

  • @user-oh2rq6dj5f
    @user-oh2rq6dj5f 6 років тому +299

    കോട്ടയം പാലായിലും കോട്ടയം ടൗണിലും esense നല്ലൊരു ഡിബേറ്റോ സെമിനാറോ വയ്ക്കണമെന്നു താല്പര്യപ്പെടുന്നു കുറച്ചധികം വിഡ്ഡികൾക്കു ഒരു ചെറിയ വെട്ടം കാണിച്ചു കൊടുക്കാമായിരുന്നു...

    • @Human-kp5ze
      @Human-kp5ze 4 роки тому +1

      Nee adhyam bible eduth vayich padikk cherkka

    • @Human-kp5ze
      @Human-kp5ze 4 роки тому +4

      @JINO MATHEW eda oole ninnod alla... vimal ennavanodaa.. nee oru theettam thanne analle appo

    • @walkwithlenin3798
      @walkwithlenin3798 4 роки тому +11

      എല്ലാ സ്ഥലത്തും, എല്ലാ ജില്ലാ ലും വെക്കണം ആരോഗ്യ കാര്യമായ Debate

    • @gireeshvaram
      @gireeshvaram 4 роки тому

      വെട്ടം കൊണ്ട് വയറു നിറയില്ല !!

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 4 роки тому +19

      കോട്ടയം ദൈവമക്കളുടെ തലസ്ഥാനമാണ് . ( രോഗശാന്തിയാണ് പ്രധാന കച്ചോടം )

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 роки тому +8

    നല്ലവരാകാൻ നല്ല ചിന്തകൾ ഉണ്ടാവണം പുതിയ ചിന്തകൾ രൂപപ്പെട്ട വരണം പഴയ ചിന്തകൾകൊണ്ട് പല ദോഷങ്ങളും കടന്നു വന്നു കൊണ്ടിരിക്കുകയാണ്

  • @murphy3692
    @murphy3692 3 роки тому +64

    Atheism for a New INDIA❤️

    • @mohananpn5199
      @mohananpn5199 2 роки тому +2

      യടോ രവീന്ദ്ര ഉള്ളത് നശിക്കുന്നില്ല ഇല്ലാത്തത് ഉണ്ടാകുന്നില്ല

    • @murphy3692
      @murphy3692 2 роки тому

      @@mohananpn5199 WYM

    • @mrkutty0
      @mrkutty0 2 роки тому +5

      Let's hope our youth starts using reason. I'm optimistic.

    • @nandangopal9433
      @nandangopal9433 Рік тому

      @@mohananpn5199 ഒരു പാട് നശിച്ചിട്ടുണ്ട്
      ദിനോസർ യുഗം എന്ന് കേൾക്കാത്തത് ആരുടെ കുറ്റം

    • @prathyushprasad7518
      @prathyushprasad7518 11 місяців тому

      ​@@mohananpn5199ഡൈനോസോർ യുഗം നശിച്ചിട്ടുണ്ട്. അന്ന് ഉണ്ടായിരുന്ന പല ജീവികളും നശിച്ചിട്ടുണ്ട്. അതൊന്നും കണ്ണിൽപ്പെട്ടില്ലേ...??..

  • @PK_PILLAI
    @PK_PILLAI 6 років тому +375

    നേരിട്ടു കാണാൻ സാധിച്ചു....debate കഴിഞ്ഞു ചെറുപ്പക്കാർ രവിചന്ദ്രൻ സാറിനോടൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നത് കാണാമായിരുന്നു...ഞാനും എടുത്തു ഒരു സെൽഫി..തികച്ചും രവിചന്ദ്രൻ എഫക്ട് ആയിരുന്നു അവിടെ എന്നു വേണം പറയാൻ!!

    • @padiyaraa
      @padiyaraa 6 років тому +7

      Prasobh Krishna Pillai
      Wow you are so lucky

    • @priyankarajeev9792
      @priyankarajeev9792 6 років тому +10

      എനിക്കും വരണമെന്നുണ്ടായിരുന്നു. സാധിച്ചില്ല. പക്ഷേ സാറിന്റെ നമ്പർ കിട്ടി. So happy..... 😊

    • @shiburajshibu6761
      @shiburajshibu6761 6 років тому

      പിള്ള വാലിൽ കള്ളമില്ല

    • @ajayaugustine9656
      @ajayaugustine9656 6 років тому +10

      അവിടെ വന്നവർ പുള്ളിയുടെ കോമഡി കേട്ടു രസിച്ചു... പക്ഷേ സംവാദത്തിന്റെ ഉദ്ദേശത്തെയോ അതിലെ ആശയത്തിനോട് നീതി പുലർത്താത്ത വ്യക്തി അദ്ദേഹമാണ്... കയ്യടി നേടാൻ എതിരാളിയെ താറടിക്കാനും, സ്വകാര്യതയിൽ ഇടപെടാനും, ശ്രമിക്കുന്നത് ഏറ്റവും സംസ്കാരം ഇല്ലായ്മ ആണ്...

    • @PK_PILLAI
      @PK_PILLAI 6 років тому +17

      Ajay Augustine ആശയത്തോട് രവിചന്ദ്രൻ നീതി പുലർത്തിയില്ല എന്നൊക്കെ പറയുന്നത് നിങ്ങളുടെ കോമഡി ആണെന്ന് പറയാതെ വയ്യ!!പിന്നെ,ഇതൊരു debate ആണ്; പ്രസംഗം അല്ല. അപ്പൊ തീർച്ചയായും മറു വ്യക്തിയുടെ ആശയങ്ങളെ cross ചെയ്യേണ്ടി വരും. അതിനെ താറടിക്കൽ എന്നൊക്കെ പറയുന്നത് തികച്ചുo അപഹാസ്യം തന്നെ!!

  • @sumeshkn8218
    @sumeshkn8218 6 років тому +37

    എൻറെ പൊന്നച്ചോ... ഇത് വേണ്ടാരുന്നു . എന്നാലും എങ്ങനെ ധൈര്യം വന്നു? 😊👌

  • @rajeevanponon3539
    @rajeevanponon3539 2 роки тому +9

    അച്ചൻ ഇടക്കിടെ തിരിഞ്ഞു നോക്കി Topic എന്താണെന്ന് ഉറപ്പിക്കുന്നുണ്ട്, പക്ഷെ അതിനു മാത്രം മറുപടി ഇല്ല😃

  • @oneworld1551
    @oneworld1551 2 роки тому +14

    As a Christian, I am really happy to watch this debate. I pity myself for wasting my time run behind some non existing gods

  • @chippujayanjayan714
    @chippujayanjayan714 6 років тому +109

    നിങ്ങളെന്തു മനുഷ്യനാണ് രവിചന്ദ്രൻ സാർ,പുള്ളിയൊരു പാതിരിയാണെന്നുള്ള പരിഗണനയെങ്കിലും കൊടുക്കേണ്ടായിരുന്നോ?ഇതിപ്പോ അടിച്ചു തൂഫാൻ ആക്കി കളഞ്ഞല്ലോ

  • @akhilgirijan6504
    @akhilgirijan6504 6 років тому +123

    അച്ഛനെ സമ്മതിച്ചു. ബോധം കെട്ടു വീനില്ലല്ലോ

  • @iamme762
    @iamme762 3 роки тому +67

    ഈ ഡിബേറ്റ് കേരളത്തിലെ എല്ലാ പള്ളിയിലും കാണിക്കണം 😂

  • @skbankers4160
    @skbankers4160 3 роки тому +7

    നല്ലവരാകാൻ ദൈവം വേണ്ട. ദൈവത്തിന്റെ പുറകെ നടക്കുന്നവരാരും നല്ലവർ ആവുകയുമില്ല.

  • @ananthakrishnan5557
    @ananthakrishnan5557 6 років тому +90

    Njan cinema kaanal nirthi.. Because of ravichandran sir..

    • @spanthal
      @spanthal 6 років тому +2

      Ha...ha... sariyanu. e mannushan kararanam Pandathea polea cinemakalonnum enjoy chaiyyan pattunnilla.

    • @Anilkumar-wb5yu
      @Anilkumar-wb5yu 6 років тому

      അതെന്താ? കാരണം? സിനിമയ്ക്കു രവി ചന്ദ്രനുമായി???

    • @spanthal
      @spanthal 6 років тому +1

      Mashintrea noorukanakkinu vedios thudarchayay kandu vannathinusesham undaya mattamanu paranjuvannathu. Orumathiripatta Indian movies ellam kandu assodhikkeanmengil yuktichindha kalokkea oruvasathu mattivekkeandivarum.

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому

      @@Anilkumar-wb5yu namude cinemakal kooduthalum male patriarchism nilanilkana kanam.

  • @mryoutubrutus
    @mryoutubrutus 6 років тому +54

    14K views in 23 hours...there is a revolution happening in Kerala !! Ravichandran should debate with Sakir Naik !!

    • @harrynorbert2005
      @harrynorbert2005 6 років тому

      Don't mess with zakir naik. He is not like this poor priest. Zakir vere level aanu bhai.

    • @mryoutubrutus
      @mryoutubrutus 6 років тому +21

      ഒരു 916 അന്ധവിശ്വാസി എന്നതിനപ്പുറം ഒരു ലെവലും അയാൾക്കില്ല !!

    • @veerxd4945
      @veerxd4945 6 років тому +9

      എന്തുവാടേ സാകിർ നൈക്കിനോട് ഡിബേറ്റ് ചെയ്യുന്നതിലും ബേധം വല്ല കല്ലിനോടും ഡിബേറ്റ് ചെയ്യുന്നതാണ്

    • @nikhilnirmalyam1135
      @nikhilnirmalyam1135 6 років тому +4

      sakir Naik onnum venda MM Akbar ne kittiyaalum mathi...ayaale vilichit muttan varunnilla

    • @shonykrishnan4510
      @shonykrishnan4510 6 років тому

      Harry Norbert ua-cam.com/video/OvG-606KqwU/v-deo.html

  • @johnsonmj3547
    @johnsonmj3547 3 роки тому +406

    ദൈവമുണ്ടായിരുന്നെകിൽ അച്ഛനെ രവിസാറിന്റെ മുമ്പിൽ ഇട്ടുകൊടുക്കില്ലാരുന്നു 😁😁😁😁

    • @angeorge3604
      @angeorge3604 3 роки тому +13

      അപ്പോൾ രവി സാത്താൻ ആന്നോ??? രവി ഒരു വലിയ കിണറ്റിൽ കിടക്കുന്ന പോട്ടൻ 😄

    • @youtubeuser6020
      @youtubeuser6020 3 роки тому +64

      @@angeorge3604 നല്ലോണം കരഞ്ഞോളൂ , മുറിയടച്ചിരുന്ന് .

    • @angeorge3604
      @angeorge3604 3 роки тому +8

      @@youtubeuser6020 അതിനു ഞാൻ നിരീശ്വര വാദി അല്ലാ കരയാൻ.
      എന്റെ കൂടെ ജിവാനുള്ള ദൈവം ഉണ്ട്.
      നിരീശ്വര വാദികൾക് അറിയാവുന്നത് ദൈവം ഇല്ലാ എന്ന് പറയാനും. പിന്നെ വീട്ടിലും, നാട്ടിലും പൈശാശിക നെഗറ്റീവ് anergy കൊടുക്കുക മാത്രംആണ്.
      അതാണ് തൻ അറിയാതെ തന്നെ തൻ പറയുന്നത്, കതകടച്ചിരുന്നു കരയാൻ. തൻ എല്ലാ ദിവസവും ഇതായിരിക്കും ചെയുന്നത് 😄😄😄

    • @youtubeuser6020
      @youtubeuser6020 3 роки тому +32

      @@angeorge3604 ഫ്രാങ്കോയുടെ പോസിറ്റീവ് എനര്‍ജി ജോര്‍ജിന് വേണ്ടുവോളമുണ്ടെന്ന് മനസ്സിലായി .എനര്‍ജി കൂടുന്നവരാണോ മഠങ്ങളിലെ കിണറുകളില്‍ പതിയ്ക്കുന്നത് ?

    • @youtubeuser6020
      @youtubeuser6020 3 роки тому +17

      @@angeorge3604 കുറ്റം കണ്ടെത്തുന്നത് ... മാനസ്സിക രോഗികളുടെ സ്വഭാവമാണെങ്കില്‍ .... നിങ്ങളുടെ ദൈവമാണ് ഏറ്റവും വലിയ മനോരോഗിയെന്നാണ് നിങ്ങള്‍ തന്നെ ആരോപിക്കുന്നത് .

  • @preamalathasnair3550
    @preamalathasnair3550 3 роки тому +4

    നല്ല സംവാദമായിരുന്നു പലപ്പോഴും തന്നിൽ തന്നെ നടക്കുന്നതാണ് ഇത്തരത്തിൽ ഉള്ള ചിന്തകളും സംവാദവും, നന്നായി

  • @annajose9684
    @annajose9684 4 роки тому +82

    നമ്മുടെ വരും തലമുറകൾ എങ്കിലും ബോധത്തോടെയും ശാസ്ത്രചിന്തയിൽ അടിസ്ഥിതമായും, സന്തോഷത്തോടെ സമാധാനപരമായി ജീവിക്കണം..... അതിനു വേണ്ടി പരിശ്രമിക്കാം... 😍

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      അടുത്ത തലമുറയ്ക്ക് വേണ്ടി ഒരു ഇരിക്കുന്നവർക്ക് പെണ്ണ് പോലും കിട്ടുന്നില്ലല്ലോ യുക്തിവാദവും പിടിച്ചു കൊണ്ടിരുന്നാൽ മതി ശാസ്ത്രം പെണ്ണിനെ കൊണ്ട് തരും

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      ഇങ്ങനെയുള്ള യുക്തിവാദികൾ ഉള്ളതുകൊണ്ടാണ് അമ്മയും പെങ്ങന്മാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് തല നരച്ച കിട്ടും പെണ്ണ് കിട്ടാത്തത്

    • @eldhosevarghese5054
      @eldhosevarghese5054 2 роки тому +3

      @@JoyJoy-yg4mm യുക്തിവാദി ആയാൾ അയാൾ മനുഷ്യനായി .... വിശ്വാസികളാണ് അമ്മയേയും പെങ്ങളേയും ബുദ്ധിമുട്ടിലാക്കുന്നത് ... മലർന്ന് കിടന്ന് തുപ്പരുത് .

    • @jojojohn1452
      @jojojohn1452 2 роки тому

      @@eldhosevarghese5054 egane

    • @salitraveltech
      @salitraveltech 2 роки тому

      നമ്മുടെ മുൻപുള്ള ശാസ്ത്രവും വളരുന്നതിന് മുൻപും മനുഷ്യസമൂഹവും ഇവിടെ ഇല്ലേ സുഹൃത്തേ അവർ നല്ല മനുഷ്യരായിരുന്നില്ലേ

  • @aslrp
    @aslrp 5 років тому +278

    അച്ഛൻ എന്ത് തേങ്ങയാ ഈ പറഞ്ഞെ എന്ന് മനസ്സിലായവർ ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തിൽ???

    • @sajitdaniel
      @sajitdaniel 4 роки тому +2

      Hahahahahaa

    • @babujohn951
      @babujohn951 4 роки тому +15

      വന്നു പോയില്ലേ. കുറെ പേരുകൾ, ശബ്ദങ്ങൾ ഉരുവിട്ടു സാധാരണ ആൾക്കാർക്കൊന്നും മനസ്സിലാക്കാത്ത രീതിയിൽ പ്രസംഗിച്ചു രക്ഷപെട്ടു.

    • @manjujose4582
      @manjujose4582 4 роки тому +2

      🤭🤭

    • @sandra9984
      @sandra9984 4 роки тому +2

      😂😂😂😂😂😂😂

    • @Beebees1234
      @Beebees1234 4 роки тому +1

      Evidunnu. Oru thengayum manassilayilla

  • @strong_signaturez8459
    @strong_signaturez8459 2 роки тому +1

    Iam looking forward for clarifying my doubts....this helps me a lot

  • @anagha_nadesan
    @anagha_nadesan 2 роки тому +1

    Watching this recently when a friend recommended. The energy shift when the mic shifts from Prof Ravichandran to Dr. Augustine is such a dip! No god can beat scientific facts :) Hats off for putting this up.

  • @abdulnajeeb7572
    @abdulnajeeb7572 5 років тому +231

    അചൻറെ സംസാരം കേൾക്കുമ്പോൾ സന്ദേശം എന്ന സിനിമയിലെ ശങ്കരാടിയെ ഓർമ്മ വരുന്നു ,

    • @manojvarghese1858
      @manojvarghese1858 4 роки тому +14

      😆😆😆 raadical aaya oru matam alla

    • @sebastianmj9013
      @sebastianmj9013 4 роки тому +3

      Ravichandran mashum Srinivasante character.

    • @walkwithlenin3798
      @walkwithlenin3798 4 роки тому +4

      Viyatnaam colony le Sankaraadi aayim match und

    • @babereni
      @babereni 4 роки тому +3

      @Michael Scofield Torah copy adich additions um vechaan Bible ezhuthiyath. All abrahamic religions are just bullshit....in RC's words it would be "ശുദ്ധ മണ്ടത്തരം വിളമ്പുന്ന യക്ഷിക്കഥകൾ" 😂

    • @premaa5446
      @premaa5446 3 роки тому +3

      @@babereni All religions are utter waste. Abolish all religions, then put all the corrupt political leaders inside the jail, then see, our world become more peaceful and beautiful. Jai hind 👍

  • @muneermunee1250
    @muneermunee1250 6 років тому +800

    ഡിബേറ്റ് സമയത്തു ഖുറാനും, ബൈബിളും , ഗീതയും പറഞ്ഞു ദൈവം പറഞത് ഒന്നാണെന്നു വാദിക്കാൻ ശ്രമിക്കും . പക്ഷെ പള്ളികളിലും , അമ്പലങ്ങളിലും പുരോഹിതന്മാർ സംസാരിക്കുമ്പോൾ മറ്റുള്ള ദൈവങ്ങൾ ശരിയല്ല എന്നും പറയും

    • @manu_cm
      @manu_cm 6 років тому +16

      Absolutely right.

    • @lalssebastian9891
      @lalssebastian9891 6 років тому +33

      നിങ്ങൾ ഉണ്ടാകുന്ന കുത്തിത്തിരിപ്പിന്റെ അത്രയും എന്തയാലും വരില്ല

    • @oxembergr5700
      @oxembergr5700 5 років тому +5

      True

    • @Kingkhan-qk2vk
      @Kingkhan-qk2vk 5 років тому +26

      Everyone knows islam is the worst

    • @sefinsha8299
      @sefinsha8299 5 років тому +2

      wait and see

  • @sureshbabu3159
    @sureshbabu3159 4 роки тому +52

    പരിണാമം വിശ്വസിച്ചാൽ തന്നെ ദൈവം പറഞ്ഞതെല്ലാം കള്ളമായില്ലേ പിന്നെ എന്താണ് ഇവിടെ തർക്കം. പാവം അച്ചൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ.

    • @thinkerthinker3274
      @thinkerthinker3274 3 роки тому +2

      😀😀ഒരിക്കലും ഇല്ല.

    • @Dittoks12
      @Dittoks12 3 роки тому +1

      @@thinkerthinker3274 enna illenna

    • @sheelajacob947
      @sheelajacob947 2 роки тому

      Do pope even approved the Evolution.
      They did research on this find that the theory of evolution or Big Bang does not say that bible is wrong

  • @sunithasuni6588
    @sunithasuni6588 3 роки тому +25

    അച്ഛന്റ്റെ സമയം.. നല്ല ബെസ്റ്റ് ടൈം... മാഷിന്റെ മുന്നിൽ ചെന്നു പെട്ടു പോയില്ലേ

    • @ABCD-ks5ku
      @ABCD-ks5ku 2 роки тому +2

      Sunitha Suni:::::
      സത്യം ആന്റി 😄😄

  • @pavithranpkkrishnan8278
    @pavithranpkkrishnan8278 6 років тому +33

    അച്ഛൻ അറിയാതെ വന്നു പെട്ടതാണ്. മാഷ് വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു . അതു കൊണ്ട് തന്നെ അച്ഛൻ ഇനി മേലാൽ ഈ വഴിക്ക് വരില്ലെന്ന് പറഞ്ഞിട്ടാണ് പോയത്.

  • @vinivijayan7057
    @vinivijayan7057 6 років тому +40

    father am a women and am an atheist.. ravichandran sir te prabhashanam nerit kanan agrahikuna oral anu... but unfortunately I can't bcs am in abroad.. sthreekal elavarum viswasikal anu enu aviduthe audience ennam vech parayaruth..

    • @mkj9517
      @mkj9517 4 роки тому +2

      Where in abroad?

    • @aswathirajan7963
      @aswathirajan7963 4 роки тому +1

      👏👏👏👏

    • @akhr5930
      @akhr5930 4 роки тому

      Dont worry kaanaam enne

    • @Chris-en6db
      @Chris-en6db 4 роки тому

      @@akhr5930 ഥ ഏ ഋഞധ ണഝഡഠഠചടശനനടചടവം ക

  • @ajuthomas1617
    @ajuthomas1617 3 роки тому +4

    ഈ അച്ഛൻ മനുഷന് മനസിലാകുന്ന ഭാഷയിൽ സംസാരിച്ചു കൂടെ.

  • @frankschest8584
    @frankschest8584 2 роки тому +2

    നല്ല thought provoking debate. അച്ചൻ അറിയാതെ വന്നതായിരിക്കാം ഒരു പക്ഷെ. കാരണം മതത്തിൽ ചോദ്യം എന്നതിന് സ്ഥാനം ഇല്ലല്ലോ. പക്ഷെ ഇവിടെ വന്ന അദ്ദേഹത്തിന് ഇരിക്കട്ടെ ഒരു shake hand. ഇങ്ങനെ open ആയ debates ഇനിയുo ഉണ്ടാവട്ടെ. പരസ്പരം opposing വിശ്വാസം ഉള്ള ആൾക്കാർ നല്ല logical and peaceful discussion 🙏

  • @as5_yt979
    @as5_yt979 6 років тому +25

    രവിചന്ദ്രൻ സാർ പെന്തക്കോ സത് പാസ്ടററുമായി ഒരു സo വാദം പ്രതീക്ഷിക്കുന്നു.

  • @abhinavsraj753
    @abhinavsraj753 5 років тому +1390

    ഭക്തി വന്നാൽ ബുദ്ധി പോവും!!
    ബുദ്ധി വന്നാൽ ഭക്തി പോവും!!

    • @azadillath5830
      @azadillath5830 5 років тому +36

      ഭക്തി വന്നാൽ ബുദ്ധി പോകുന്നതും ബുദ്ധി വന്നാൽ ബക്തിപോകുന്നതും അല്പൻമർക്കാണ്..

    • @ABCD-ks5ku
      @ABCD-ks5ku 5 років тому +101

      @@azadillath5830 എന്ന് സ്വന്തം അനുഭവം ഉള്ള ഒരു സഹോദരൻ

    • @azadillath5830
      @azadillath5830 5 років тому +5

      @@ABCD-ks5ku എന്തിനുള്ള മറുപടിയാണ്.മനസ്സിലായില്ല..

    • @princetl5075
      @princetl5075 5 років тому +14

      What u said is true.

    • @fashionrc
      @fashionrc 5 років тому +8

      true

  • @thomachanvf
    @thomachanvf 3 роки тому +10

    അച്ഛന് പറ്റിയ പറ്റ് ഇനി ഒരാൾക്കും കൂടി വരാൻ പോകുന്നു ജനുവരി 9ത് 2021

    • @aadhihari
      @aadhihari 3 роки тому

      ??

    • @manikumar8892
      @manikumar8892 3 роки тому

      Aarkka

    • @cinephile74
      @cinephile74 3 роки тому

      ഹൃദയം കൊണ്ട് ചിന്തിക്കടോ 😪

    • @Dittoks12
      @Dittoks12 2 роки тому

      @@cinephile74 athengana😂

  • @Agnostic_Gtm
    @Agnostic_Gtm 3 роки тому +7

    രവിചന്ദ്രൻ സാറിന്റെ വീഡിയോസ് എല്ലാം കാണുമ്പോ മനസ്സിലാകുന്നത് അദ്ദേഹത്തിന്റെ വിജയത്തിന്റെ ഒരു കാരണം.. തനിക്ക് പറ്റിയ എതിരാളി അല്ല സംവാദത്തിന് വരുന്നത്...

    • @Ragnar638
      @Ragnar638 2 роки тому +1

      തോൽപിക്കാവുന്നവരെ അല്ലെ വിളിക്കു. പിന്നെങ്ങനെയാണ്? സ്വാമി ച്ചിദാനന്ദ പുരിയെ ഒക്കെ രവിചന്ദ്രൻ വിളിച്ചാൽ മൂഞ്ചി പോകും

    • @Pitchpassion.c
      @Pitchpassion.c 2 роки тому

      Athu chidanadha puri swamide mumbilbkandho😂

  • @shinuantony003
    @shinuantony003 6 років тому +130

    അച്ചന്‍ പറയുന്നത്‌ എന്താണെന്ന് മനസിലാകുന്നില്ല ഇത് പള്ളിയിലെ പ്രസംഗം പോലെ ആയിപ്പോയി പക്ഷേ ravichandran sir point note ചെയ്താണ് പറയുന്നത് നമ്മളെ ചിന്തിപ്പിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് അവയെല്ലാം നമുക്കതു വ്യക്തമായി മനസ്സിലാകുന്നു പക്ഷേ അച്ചന്‍ പറയുന്നത്‌ എത്ര കേട്ടിട്ടും മനസ്സിലാകുന്നില്ല വിഷയത്തില്‍ നിന്ന് തന്നെ അദ്ദേഹം മാറി പോകുകയാണ് 99.99% ravichandran sir പറയുന്നതാണ് ശരി എന്നാണ്‌ എനിക്ക് തോന്നുന്നത്.......

    • @josejohn5704
      @josejohn5704 6 років тому +7

      U r wrong, NOT 99.99 % but 100 % ravi sir says is CORRECT. U will never ever going to prove God's existence by any scientific means, but existence of God is the ONLY reality.

    • @bibinbaby4251
      @bibinbaby4251 5 років тому +7

      സത്യം.അച്ഛൻ എന്ത് തേങ്ങ ആണോ പറയുന്നേ..

    • @shiibn
      @shiibn 4 роки тому +2

      ആ 0.01% ഏതാണെന്ന് വിശദമാക്കാമോ?

    • @bijubalakrishnan1773
      @bijubalakrishnan1773 3 роки тому +1

      💯

  • @kishoreradhakrishnan4642
    @kishoreradhakrishnan4642 6 років тому +31

    എല്ലാവരും രവി ഫാൻസാണ് എന്നു തോന്നുന്നു

    • @gokulmuralidharan6243
      @gokulmuralidharan6243 3 роки тому +4

      ആരും ഫാൻ ആയി പോകും മാഷേ...

  • @ideaokl6031
    @ideaokl6031 4 роки тому +4

    രവിചന്ദ്രൻ സാർ എത്ര ഈസി ആയിട്ടാണ് സാർ സംസാരിക്കുന്നത് (👍)

  • @user_zyzymvb
    @user_zyzymvb 3 роки тому +7

    സംവാദത്തിന് മിനിമം വിവരം ഉള്ളവരെ വിളിക്കണം.
    യാതൊരു വിധ valid points ഉം മുന്നോട്ടുവയ്‌ക്കാൻ അച്ചനു കഴിഞ്ഞിട്ടില്ല.

  • @pranabhps4967
    @pranabhps4967 6 років тому +53

    അച്ഛൻ ലാലു അലക്സ് കളിക്കുന്നത് കുറച്ച് അരോജകം ഉണ്ടാക്കി...എന്നാലും ധൈര്യത്തിന് അഭിനന്ദനം

    • @sandra9984
      @sandra9984 4 роки тому +1

      😂😂😂korach sathyanum und

  • @shinuchungath
    @shinuchungath 6 років тому +121

    രവി മാഷിൻറെ വാദങ്ങൾക്കുമുന്നിൽ ഫാദർ പതറി പോയി.... രവി മാഷിന് പറ്റിയ ഒരു എതിരാളി ആയിരുന്നില്ല ഫാദർ

  • @rosetvm
    @rosetvm 3 роки тому +10

    To be a good human being, there is no need of a GOD/dog.

  • @ramkrishnan8789
    @ramkrishnan8789 3 роки тому +4

    മതത്തെ മാന്യമായി വിമർശിച്ചു അങ്ങനെ തന്നെയാണ് വേണ്ടത് മതം മനസ്സിന് പിടിച്ച ആൾക്കാരും നമ്മുടെ വേണ്ടപ്പെട്ടവർ തന്നെ അവർക്ക് സ്വയം തിരിച്ചറിവിനുള്ള പഠനത്തിന്റെ വേദി കൂടിയാകട്ടെ ഇത്തരം സംവാദങ്ങൾ .

  • @PrashanthRandadath
    @PrashanthRandadath 6 років тому +15

    I am for esSENSE but hats off to this achan who agreed to debate with Mr. Ravichandran c... ദൈര്യം തന്നെ

    • @pvbinoyable
      @pvbinoyable 6 років тому +1

      Prashanth Randadath paavam father , ini angeru oru debatinum pokilla !

  • @brennyC
    @brennyC 6 років тому +79

    Good camera, good quality video editing and uploading.. hats off to the esSENSE media team.

  • @artntony9534
    @artntony9534 2 роки тому +13

    അച്ഛൻ എന്ത് തേങ്ങായ പറയണേ .. point പറയടോ . ഇതൊക്കെ വെല്ല പള്ളിലും പൊയ് പറയാൻ കൊള്ളാം..

  • @thejusp.s710
    @thejusp.s710 3 роки тому +1

    3:13:49
    Ee sambavadhanthinte ith ivde theeran valare santhosham.. Ejjathi daavu

  • @mrbohrog1981
    @mrbohrog1981 6 років тому +187

    രവി സാർ താങ്കളാണ് എന്റെ ഗുരു.
    ഇത്ര ശ്രദ്ധയോടെ ഞാൻ വെറെ ആരുടെയും ക്ലാസ് ശ്രദ്ധിക്കാറില്ല.താങ്കളെ ഒന്നു കാണാൻ സാധിച്ചെങ്കിൽ .....

    • @JESUS-666
      @JESUS-666 4 роки тому +17

      GOKULBOSE K
      Try to formulate your own ideas and thoughts using truthful opinions from people like ravichandran c. Don’t make him a godly figure if you do, you are repeating historical blunders.

    • @thanseernazarudeen1629
      @thanseernazarudeen1629 4 роки тому

      @@JESUS-666 there is no wrong in following someone. For example Cristiano ronaldo. That doesn't mean he is a god or godly figure. It just means that we like him for what he do. As an atheist if Ravichandran say anything irrational we would be the first to point it out. I think he just expressed gratitude towards his work in a symbolic manner. Don't take it literally.

    • @JESUS-666
      @JESUS-666 4 роки тому +2

      Thanseer Nazarudeen
      There’s no wrong in following someone but what’s the need for following someone??if it’s because of our liking to someone, let that person stay as someone we like. If you try to follow someone you are just trying to be like him/her in your life. There are followers behind actors,sports stars,musicians......but what’s the need???

  • @rajeevyukthivadi-houston2581
    @rajeevyukthivadi-houston2581 6 років тому +445

    Richard Dawkins, അമേരിക്കയിലേയും യൂറോപ്പിലേയും പാതിരിമാരുടെ പേടി സ്വപ്നം ആയതുപോലെ രവിചന്ദ്രൻ സാർ ഇനിമുതൽ കേരളത്തിലെ പാതിരിമാരുടെ പേടി സ്വപ്നം ആകും.

    • @jaisonjohn41
      @jaisonjohn41 6 років тому +2

      1.51- 53 ഒന്നു കണ്ടുനോക്കൂ യുക്തി(?)വാദി

    • @lalssebastian9891
      @lalssebastian9891 6 років тому +6

      ua-cam.com/video/ZVV06gcXJ_c/v-deo.html
      രവിയണ്ണനെ പൊളിച്ചടുക്കുന്നു...
      ua-cam.com/video/CH7zHnf09OI/v-deo.html
      Ravichandrans himalayam blunders
      ua-cam.com/video/gYFYKOD8_FM/v-deo.html
      By jerry thomas (ഇവരോടൊക്കെ മുട്ടാൻ ഭയമാണ് രവിക് സാക്ഷി അപ്പോളേജസ്റ്റിന്റെ സൈറ്റിൽ തെളുവുണ്ട്... )

    • @satheesangopalakrishnan6967
      @satheesangopalakrishnan6967 6 років тому +1

      9ആണോ

    • @satheesangopalakrishnan6967
      @satheesangopalakrishnan6967 6 років тому +6

      പാവം അച്ഛനെ ഇങ്ങനെ വലിച്ച് കീറി തെകണ്ടാരുന്നു

    • @100aneeshpk
      @100aneeshpk 5 років тому

      Rajeev Yukthivadi - Houston ok

  • @nipponbhai6932
    @nipponbhai6932 3 роки тому +6

    മതക്കാർ എന്താണ് സാധാരണക്കാർക്ക് മനസിലാവുന്ന വിധത്തിൽ പറയാത്തത്.

  • @sayishkr
    @sayishkr 4 роки тому +24

    ആദ്യഘട്ടത്തിൽ ഈ രവിചന്ദ്രൻ സർ ന്റെ ഒരു 140 കോപ്പി ഉണ്ടാക്കി ഒരു ജില്ലക്ക് 10 പേരെ വെച്ച് വിടണം.

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +326

    രവിസാർ ഇതിലും ഭേദം ആ അച്ഛനെ കുനിച്ചുനിർത്തി കൂമ്പിനിടിക്കുകയാരിന്നു ...

  • @Abi-hy1xt
    @Abi-hy1xt 5 років тому +384

    പുലിമേടയിലേക്ക് കേറിവരാനുള്ള അച്ഛന്റ്റെ ധൈര്യത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😂

    • @santaself1171
      @santaself1171 3 роки тому +2

      😂

    • @bijubalakrishnan1773
      @bijubalakrishnan1773 3 роки тому +2

      💥

    • @meghamohan4919
      @meghamohan4919 3 роки тому +2

      🤣

    • @sajukj8935
      @sajukj8935 3 роки тому +6

      സംവാദത്തിന് വിളിച്ചപ്പൊ ,വിഷയം കണ്ടപ്പൊ അച്ചൻ ഇത്രയ്ക്ക് കരുതിക്കാണില്ല...

    • @basilbazzz4457
      @basilbazzz4457 3 роки тому +1

      Njjl

  • @rahulbelsy9075
    @rahulbelsy9075 4 роки тому +35

    Father::
    ഇങ്ങനെയാണെങ്കിൽ ഞാൻ കളിക്കണില്ല.🤣🤣🤣

  • @shrutibabu5094
    @shrutibabu5094 Рік тому +1

    usually i see the people who talk for religion loosing cool but this achan is calm ... both r great people...loved this debate

  • @antonyrobin3164
    @antonyrobin3164 6 років тому +38

    Ravi sir , there is no comparability for you...ur really amazing .. Achan kandam vazhi odi anna thonnunnaaa....

  • @mrraam2151
    @mrraam2151 6 років тому +23

    Living in the west I never thought we got so many people who can think and understand modern values and rationale. But the comments below proves positive. . Ravichandran is an amazing person who has the guts to say things and I hope more people listen to his speeches.

  • @yadupk4595
    @yadupk4595 3 роки тому +4

    ദൈവം ഇത്രയും സ്നേഹനിധി ആയതുകൊണ്ടാണ് കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതും കിണറ്റിൽ ചാടി മരിക്കുന്നതും.ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന ദൈവം പുണ്യാളൻ.

  • @laljimanikantanlaljimanika415
    @laljimanikantanlaljimanika415 2 роки тому +1

    God bless you. ഉല്പത്തി 2:17

    • @linojohn989
      @linojohn989 Рік тому

      Lucifer true king (konna knonna 54:75)