RC യോട് ചോദിക്കാം... | Litmus'24 Live - Ravichandran C | Arif Hussain Theruvath

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 286

  • @benz823
    @benz823 Місяць тому +126

    എന്റെ ചിന്താരീതിക്കു മാറ്റം വന്നത് RC യുടെ പ്രേഭാഷണങ്ങളിലൂടെയാണ്... Thanks RC👍❤❤❤❤👌

    • @abdullakoya7836
      @abdullakoya7836 Місяць тому +7

      Appreciate R C ❤ Congratulations ❤ Very Intelligent And Nice Man❤

    • @raveendranpk8658
      @raveendranpk8658 Місяць тому

      പക്ഷെ, ഗീതാ വിമർശനം പാളി.

    • @prasanth7120
      @prasanth7120 Місяць тому +1

      Me too

    • @homosapien9751
      @homosapien9751 Місяць тому +4

      ​@@raveendranpk8658athu thonnalanu, onnum vimarshanathinu athethamalla devam enna sagalapam polum. Pinneyanu Geetha.

    • @raveendranpk8658
      @raveendranpk8658 Місяць тому

      @@homosapien9751 താങ്കൾ സംസ്ക്കൃതം പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഉദാഹരണം കാണിയ്ക്കാം - ചിദാനന്ദ പുരിയുമായുള്ള വാദം ശ്രദ്ധിയ്ക്കാം.

  • @humanbeing-86
    @humanbeing-86 Місяць тому +19

    പങ്കെടുക്കാൻ കഴിയില്ല.. പക്ഷേ സ്പോൺസർഷിപ്പ് കൊടുത്തിട്ടുണ്ട്.. 😍😍😍 പരിപാടി ഗംഭീരം ആകട്ടെ.. 🤩 എല്ലാവിധ ആശംസകളും ❤❤❤

  • @GeethaMk-dp9cl
    @GeethaMk-dp9cl Місяць тому +3

    ഈ വീഡിയോകൾ കണ്ടിട്ട് വിശ്വാസികൾ ആയവർക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള മ്പോധം ഉണ്ടാകട്ടെ എന്ന് വിശ്വസിക്കുന്നു. R c. എല്ലാമതത്തിലെയും നന്മയും . തിന്മയും ജനങ്ങളിൽ എത്തിക്കണം

  • @കീലേരിഅച്ചു22
    @കീലേരിഅച്ചു22 Місяць тому +24

    ഞാൻ ക്രിസ്ത്യൻ convert നസ്‌തീകൻ ആണ്.എന്തൊരു സുഖം.

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b Місяць тому +26

    രണ്ട്ളുടെയും ചിരി സൂപ്പർ 🎉🎉❤❤❤

  • @abdullakoya7836
    @abdullakoya7836 Місяць тому +25

    Congratulations Both of you Appreciate 💯💯 Your Efforts Must For Reformation And Real Democracy HUMANISM ❤ Many many Thanks 🙏❤❤❤❤❤❤

  • @shyjuboys5032
    @shyjuboys5032 Місяць тому +2

    ആരോടും ചായാതെ ചെരിയാതെ നിൽക്കുന്ന ആർസിക്ക് മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാൻ കഴിയും ❤❤

  • @Mbsaaaarfgtt
    @Mbsaaaarfgtt Місяць тому +19

    Njanum വരുന്നുണ്ട്.. ആരിഫ്ജി

  • @dirtywheels4379
    @dirtywheels4379 Місяць тому +7

    എന്നെങ്കിലും ഒരിക്കൽ LITMUS പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ GCC -ൽ പെട്ടു പോയ ഒരു അനുഭാവി 😢❤

  • @rock-papper-scissors
    @rock-papper-scissors Місяць тому +12

    What a beautiful show ❤

  • @abdullakoya7836
    @abdullakoya7836 Місяць тому +11

    This Can Understand Only WITH Discrimination ❤ Thanks 🙏❤❤❤

  • @preethumv
    @preethumv Місяць тому +13

    It’s great to see two legends and wish to participate in litmus but working overseas hinders that anyways thanks Arif for bringing RC❤❤

  • @ANDZ6260
    @ANDZ6260 Місяць тому +6

    R C is explaining it very well and understandable manner with simple examples

    • @shanpm6077
      @shanpm6077 Місяць тому

      ഇന്നലത്തെ പ്രോഗ്രാമിന്റെ ലൈവിൽ വളരെ വ്യക്തമായിട്ടാണ് ഞാൻ ഒരു ചോദ്യം ചോദിച്ചത്.
      സമയം : സമയം
      01:31:00
      01:38:00
      പരിണാമ സിദ്ധാന്തത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിണിച്ചും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയും ഒരു ഡോക്ടർ എഴുതിയ, "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം ഒന്ന് കാണുക കൂടി ചെയ്യാതെ, സ്വതന്ത്ര ചിന്തകർ എന്ന് പറയുന്ന RC യുടെ ആളുകൾ വന്ന്, മുൻ വിധിയോടെ അത്‌ സൃഷ്ടിവാദമാക്കി മാറ്റാൻ ശ്രമിക്കുന്നത് കണ്ടു. സ്വതന്ത്ര ചിന്തകരെന്ന് സ്വയം അഭിമാനിക്കുന്ന ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് ശരിയാണോ എന്നാണ് RC യോട് ചോദിച്ചത് .
      ചോദ്യം കേട്ടപ്പോൾ തന്നെ RC യും അതിനെ സൃഷിടിവാദം എന്ന് മുദ്ര കുത്താൻ ശ്രമിച്ചപ്പോൾ, ശ്രീ ആരിഫ് ഹുസൈൻ, ചോദ്യം വീണ്ടും വ്യക്തമാക്കി കൊടുത്തു.
      പക്ഷെ, ഗ്രന്ഥം കണ്ടിട്ടില്ലാത്ത RC യും "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം സൃഷ്ടിവാദം ആണെന്ന് ഉറപ്പിച്ചു പറയുന്നതാണ് കണ്ടത്.
      "അത്‌ ഒരു മനുഷ്യനെ ഉണ്ടാക്കിയ കഥയാണ്, ഉണ്ടായതുപോലുമല്ല. ഒരു മനുഷ്യനെ ഉണ്ടാക്കിയാൽ പോരല്ലോ. രണ്ടെണ്ണെങ്കിലും ഉണ്ടാക്കേണ്ടേ" എന്നും മറ്റും അദ്ദേഹം ചോദിക്കുന്നതായി കേട്ടു .
      'മനുഷ്യന്റെ ഉത്ഭവം ' എന്നു കേട്ടപ്പോൾ അത്‌ ഒരു മനുഷ്യന്റെ ഉത്ഭവം ആണെന്നും അയാൾ മനസ്സിലാക്കിയിരിക്കുകയാണ്!
      മനുഷ്യൻ എന്നാൽ അത്‌ human kind നെ സൂചിപ്പിക്കുന്ന പദംകൂടിയാണെന്ന് ഈ ഭാഷാധ്യാപകന് അറിയില്ലെന്നുണ്ടോ?
      ഇവിടെ എന്ത് സ്വതന്ത്ര ചിന്തയാണ് RC പ്രകടിപ്പിക്കുന്നത്. ഒരു സ്വതന്ത്ര ചിന്തകൻ ഈ രീതിയിലൊ ക്കെയാണോ സയൻസിനെ, വേണ്ട, ഒരു ആശയത്തെ സമീപിക്കേണ്ടത്.? എവിടം വരെയാണ് അയാളുടെ സ്വതന്ത്ര ചിന്ത? അയാൾ ചിന്തിക്കുന്നിടം വരെയും മാത്രമോ?
      മനുഷ്യൻ മനുഷ്യനേ പ്രസവിക്കൂ. കുരങ്ങ് കുരങ്ങിനേ പ്രസവിക്കൂ എന്നൊക്കെ അദ്ദേഹവും ആദ്യം പറയുന്നു. പിന്നെപ്പറയുന്നു, അദ്ദേഹവും ഒരു ജീവിയും ഏതോ ഒരു പൊതുപൂർവികനു പിറന്നതാണെന്ന്!!
      അപ്പൊ, എന്റെ ബഹുമാനപ്പെട്ട ചെങ്ങാതീ, പൊതുപൂർവീകനിൽനിന്ന് പൊതു പൂർവീകൻ തന്നെ അല്ലേ ഉണ്ടാകാവൂ. പിന്നെന്ത്..... പരിണാമസിധാന്തമാണ് ചങ്ങാതി താങ്കൾ ഈ പറയുന്നത് എന്നൊക്കെ അയാളോട് ചോദിക്കാൻ പറ്റിയ മൂളയുള്ള ഒരൊറ്റൊന്നും കൂട്ടത്തിലില്ലേ? കഷ്ടം.

  • @m1engine99
    @m1engine99 Місяць тому +2

    എന്റെ ചിന്തകളെ മാറ്റിയ വെക്തി ആണ് Rc❤

  • @faizalthajudeen4531
    @faizalthajudeen4531 Місяць тому +18

    Rc🤩 Arifbro❣

  • @nasifnazz2380
    @nasifnazz2380 Місяць тому +5

    എനിക്കും വരാൻ ആഗ്രഹം ഉണ്ട്. നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഈ അവസരം നഷ്ട്ടം ആയി

  • @patricivyvincent5468
    @patricivyvincent5468 Місяць тому +7

    Good discussion ❤

  • @NikolasTesla-g1s
    @NikolasTesla-g1s Місяць тому +9

    History will write both of vyour names in Golden font ❤

  • @subinchittattukara
    @subinchittattukara Місяць тому +28

    All the best for Litmus24

  • @TraWheel
    @TraWheel Місяць тому +9

    Booked . Waiting ……….❤❤❤

  • @crazyworldfacts101
    @crazyworldfacts101 Місяць тому +9

    Thanks and congratulations both of you❤

  • @JerinRoy-zt6ie
    @JerinRoy-zt6ie Місяць тому +6

    Keep it up, RC! You're doing an amazing job, and Arif is absolutely killing it!❤

  • @radhakrishnannair9639
    @radhakrishnannair9639 Місяць тому +3

    Happy to see such an elevating discussion, in this media. All the best to such movements.

  • @dirtywheels4379
    @dirtywheels4379 Місяць тому +3

    ALL THE BEST FOR LITMUS'24 ❤

  • @jayans2406
    @jayans2406 Місяць тому +7

    Best wishes for the upcoming Litmus 24

  • @ratheeshtv9585
    @ratheeshtv9585 Місяць тому +11

    Arif hussain ❤❤❤

  • @sajimonkurian5741
    @sajimonkurian5741 Місяць тому +6

    RC 🎉❤ Arif

  • @rajeevmenon-z2q
    @rajeevmenon-z2q Місяць тому +5

    Rc-Arif👍👏

  • @Ullasjoy
    @Ullasjoy Місяць тому +2

    Arif & RC 🤩 2 legends ✌️

  • @bsvy9658
    @bsvy9658 Місяць тому +1

    Again RC rocked intellectually, Arif was a superb and supportive ❤😂

  • @Shajikr-io2ig
    @Shajikr-io2ig Місяць тому +19

    Rc yuda Islamic vimarsanamanu avaruda presnam

    • @robinpaul1413
      @robinpaul1413 Місяць тому +1

      അതു ഏതാ ടീം

    • @abdullakoya7836
      @abdullakoya7836 Місяць тому +2

      Avarku Sathiam Sahikoola !

    • @NikolasTesla-g1s
      @NikolasTesla-g1s Місяць тому +1

      ഇസ്ലാമിക വിമർശനം ആര് നടത്തിയാലും അവർക്ക് പ്രശ്നമാണ്

    • @kcvinu
      @kcvinu Місяць тому

      @@NikolasTesla-g1sഅപ്പോൾ പിന്നെ ജബ്ബാർ മാഷ് നടത്തുന്നതെന്താ ? അതും ഇസ്ലാമിക വിമർശനമല്ലേ?

  • @surendranmadathil7777
    @surendranmadathil7777 Місяць тому +10

    നല്ല രീതിയിൽ മുന്നോട്ടു പോകുക

  • @artificialintelligence01
    @artificialintelligence01 Місяць тому +12

    Love you guyz 🫶🏻

  • @rafet.k8996
    @rafet.k8996 Місяць тому +4

    Sensible points 👍

  • @jojichacko6298
    @jojichacko6298 Місяць тому +2

    നന്ദി❤❤❤

  • @K.S.sajiKadakethu
    @K.S.sajiKadakethu Місяць тому +5

    All the best Arifji and Rcji carry on we will always with you💯❤

    • @abdullakoya7836
      @abdullakoya7836 Місяць тому +2

      Absolutely Correct 💯💯 thanks for your response

    • @justaguy3956
      @justaguy3956 Місяць тому

      Arifji?? RCji??? Is this a joke?

  • @ownwings007
    @ownwings007 Місяць тому +32

    RC innu full Thug...Pandu Rahul Eeswarine parappicha athe energy

    • @prasanth7120
      @prasanth7120 Місяць тому +2

      ഇതൊന്നുമല്ല മോനെ. ഇനിയുമുണ്ട്. അയാൾക്ക് 59 വയസായി. അതിന്റെ ഒരു ക്ഷീണം ഉണ്ടാവും

    • @shanpm6077
      @shanpm6077 Місяць тому

      ഇന്നലത്തെ പ്രോഗ്രാമിന്റെ ലൈവിൽ വളരെ വ്യക്തമായിട്ടാണ് ഞാൻ ഒരു ചോദ്യം ചോദിച്ചത്.
      സമയം : സമയം
      01:31:00
      01:38:00
      പരിണാമ സിദ്ധാന്തത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിണിച്ചും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയും ഒരു ഡോക്ടർ എഴുതിയ, "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം ഒന്ന് കാണുക കൂടി ചെയ്യാതെ, സ്വതന്ത്ര ചിന്തകർ എന്ന് പറയുന്ന RC യുടെ ആളുകൾ വന്ന്, മുൻ വിധിയോടെ അത്‌ സൃഷ്ടിവാദമാക്കി മാറ്റാൻ ശ്രമിക്കുന്നത് കണ്ടു. സ്വതന്ത്ര ചിന്തകരെന്ന് സ്വയം അഭിമാനിക്കുന്ന ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് ശരിയാണോ എന്നാണ് RC യോട് ചോദിച്ചത് .
      ചോദ്യം കേട്ടപ്പോൾ തന്നെ RC യും അതിനെ സൃഷിടിവാദം എന്ന് മുദ്ര കുത്താൻ ശ്രമിച്ചപ്പോൾ, ശ്രീ ആരിഫ് ഹുസൈൻ, ചോദ്യം വീണ്ടും വ്യക്തമാക്കി കൊടുത്തു.
      പക്ഷെ, ഗ്രന്ഥം കണ്ടിട്ടില്ലാത്ത RC യും "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം സൃഷ്ടിവാദം ആണെന്ന് ഉറപ്പിച്ചു പറയുന്നതാണ് കണ്ടത്.
      "അത്‌ ഒരു മനുഷ്യനെ ഉണ്ടാക്കിയ കഥയാണ്, ഉണ്ടായതുപോലുമല്ല. ഒരു മനുഷ്യനെ ഉണ്ടാക്കിയാൽ പോരല്ലോ. രണ്ടെണ്ണെങ്കിലും ഉണ്ടാക്കേണ്ടേ" എന്നും മറ്റും അദ്ദേഹം ചോദിക്കുന്നതായി കേട്ടു .
      'മനുഷ്യന്റെ ഉത്ഭവം ' എന്നു കേട്ടപ്പോൾ അത്‌ ഒരു മനുഷ്യന്റെ ഉത്ഭവം ആണെന്നും അയാൾ മനസ്സിലാക്കിയിരിക്കുകയാണ്!
      മനുഷ്യൻ എന്നാൽ അത്‌ human kind നെ സൂചിപ്പിക്കുന്ന പദംകൂടിയാണെന്ന് ഈ ഭാഷാധ്യാപകന് അറിയില്ലെന്നുണ്ടോ?
      ഇവിടെ എന്ത് സ്വതന്ത്ര ചിന്തയാണ് RC പ്രകടിപ്പിക്കുന്നത്. ഒരു സ്വതന്ത്ര ചിന്തകൻ ഈ രീതിയിലൊ ക്കെയാണോ സയൻസിനെ, വേണ്ട, ഒരു ആശയത്തെ സമീപിക്കേണ്ടത്.? എവിടം വരെയാണ് അയാളുടെ സ്വതന്ത്ര ചിന്ത? അയാൾ ചിന്തിക്കുന്നിടം വരെയും മാത്രമോ?
      മനുഷ്യൻ മനുഷ്യനേ പ്രസവിക്കൂ. കുരങ്ങ് കുരങ്ങിനേ പ്രസവിക്കൂ എന്നൊക്കെ അദ്ദേഹവും ആദ്യം പറയുന്നു. പിന്നെപ്പറയുന്നു, അദ്ദേഹവും ഒരു ജീവിയും ഏതോ ഒരു പൊതുപൂർവികനു പിറന്നതാണെന്ന്!!
      അപ്പൊ, എന്റെ ബഹുമാനപ്പെട്ട ചെങ്ങാതീ, പൊതുപൂർവീകനിൽനിന്ന് പൊതു പൂർവീകൻ തന്നെ അല്ലേ ഉണ്ടാകാവൂ. പിന്നെന്ത്..... പരിണാമസിധാന്തമാണ് ചങ്ങാതി താങ്കൾ ഈ പറയുന്നത് എന്നൊക്കെ അയാളോട് ചോദിക്കാൻ പറ്റിയ മൂളയുള്ള ഒരൊറ്റൊന്നും കൂട്ടത്തിലില്ലേ? കഷ്ടം.

  • @00badsha
    @00badsha Місяць тому +1

    Thanks Arif & RC❤

  • @arunkc5627
    @arunkc5627 Місяць тому +5

    ആരും RC യുടെ വീഡിയോ കാണരുത്. തെറി വിളിക്കാൻ കണ്ടതാണ്. പിന്നെ fan ആയി.. നിങ്ങൾ അയാളുടെ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങളും Athiest ആകും.

  • @gurusekharank1175
    @gurusekharank1175 Місяць тому +2

    Great Q&A ❤

  • @haridas4051
    @haridas4051 Місяць тому +4

    Thanks Bro

  • @abdullakoya7836
    @abdullakoya7836 Місяць тому +4

    No Question And answer In Religion and Creed THAT Not Can Understand More Human Beings This is the Main Problem 🙏!

  • @ratheeshn.p5541
    @ratheeshn.p5541 Місяць тому +4

    RC❤❤❤❤

  • @jprakash7245
    @jprakash7245 Місяць тому +3

    18:00 ... 🔥💯

  • @VijayKumar-ew9jz
    @VijayKumar-ew9jz Місяць тому +1

    Agea bado bhai very good out standing performance

  • @United-kaaran
    @United-kaaran Місяць тому +3

    Love u guys❤

  • @AnandanAjanur-dt9hs
    @AnandanAjanur-dt9hs Місяць тому +6

    RC ❤️❤️❤️❤️❤️AF❤️❤️❤️❤️❤️

  • @bijumc1234
    @bijumc1234 Місяць тому +9

    ❤️♥️🙏♥️❤️

  • @Usha-kl8ls
    @Usha-kl8ls Місяць тому +5

    R c aanu ente thalayil Veena aadya thenga pinne Arif .😊😊😊😊😊

  • @realsale9964
    @realsale9964 Місяць тому +53

    സർക്കാർ സംവിധാനങ്ങളിൽ ജാതി - മത ത്തിനു പ്രാധാന്യം നൽകുന്ന സംവരണവും, ജാതി -മത പേരുകൾ രേഖപ്പെടുത്തുന്ന രീതികൾ നിർത്തലക്കാൻ എന്ത് ചെയ്യാൻ കഴിയും? അതിനു വേണ്ടി ശ്രമിക്കാത്ത ഒരു പ്രവർത്തനവും ഗുണകരമല്ല.

    • @abijackson1000
      @abijackson1000 Місяць тому

      😊

    • @CoconutDiaries
      @CoconutDiaries Місяць тому +4

      മൈനോരിറ്റി എന്ന നിലയ്ക്കും, ജീവന് ഭീഷണിയുണ്ടെന്നും കാണിച്ചു യുക്തിവാദികൾക്കു സംവരണം ആവശ്യപ്പെടുക. സർക്കാരിന് ചെയ്യാൻ പലതും കഴിയും. ചെയ്യില്ല

    • @shayjuantony1524
      @shayjuantony1524 Місяць тому +2

      സ്വതന്ത്ര ചിന്തകർ അവഗണിക്കാൻ പറ്റാത്ത ഒരു സമൂഹമായി വളരുമ്പോൾ എല്ലാത്തിനും മാറ്റം വന്നേ പറ്റൂ😂😂😂

    • @sanketrawale8447
      @sanketrawale8447 Місяць тому +1

      രണ്ടു പേരും പറയുന്നത് sound ഇല്ല , വളരെ കുറവായി തോന്നുന്നു.🙄

  • @sureshp144
    @sureshp144 Місяць тому +9

    ആരിഫ് ഹുസൈൻ സാർ ❤❤❤

  • @rajendranpillai2763
    @rajendranpillai2763 Місяць тому +26

    ആരിഫ് ഞാനും വരുന്നുണ്ട
    താങ്കളെയും എല്ലാവരെയും നേരിൽ കാണണം. ജബ്ബാർ മാഷ് വരില്ലെ കോഴിക്കോട് അദ്ദേഹത്തിന് അടുത്തല്ലേ അദ്ദേഹത്തെയും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
    ഞാൻ വരുന്നത് ഗുജറാത്തിൽ നിന്നാണ്...

    • @ranjithperimpulavil2950
      @ranjithperimpulavil2950 Місяць тому

      ഇല്ല ബ്രോ. ജബ്ബാർ മാഷ് ദൗർഭാഗ്യവശാൽ പാര വെപ്പ് ഗ്രൂപ്പിന്റെ കൂടെ ആണ്. 13 നു മൂപ്പര് തൃശൂർ ആ ഗ്രൂപ്പിന്റെ സമ്മേളനത്തിന് പോകുന്നു.

    • @salimp8652
      @salimp8652 Місяць тому +1

      മുതലാളി നേരിട്ട് വിളിച്ചു നോക്കിക്കൂടെ

    • @SumithraVinu
      @SumithraVinu Місяць тому

      നിങ്ങളെ കണ്ടു വീഡിയോ യിൽ 😊

  • @NikolasTesla-g1s
    @NikolasTesla-g1s Місяць тому +4

    Litmus എന്ന അധോലോകത്തേക്ക് ക്ഷണിക്കുന്നു😂🤣😂🤣 RC♥️♥️♥️

  • @vikaspallath1739
    @vikaspallath1739 Місяць тому +7

    👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💓

  • @rickiriyas
    @rickiriyas Місяць тому +3

    ആര് എന്ത് തന്നെ പറഞ്ഞാലും അവരെ ഒരു തരത്തിലും വേദനിപ്പിക്കാതെ പറയുന്ന ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മാത്രം ഉത്തരം പറയുന്ന RC. But arif ഉസ്താദ് മാരോട് ചൂടാവാറുണ്ട് 😂🤩

    • @sreelathasanthosah6912
      @sreelathasanthosah6912 Місяць тому

      Rc ക്ക് അത്തരക്കാരോട് സഹതാപം ആണ്.
      അവരുടെ അവസ്ഥ അദ്ദേഹത്തിന് അറിയാം

  • @nomad1377
    @nomad1377 Місяць тому +1

    I wish Vysakhan Thampi, Liyakath, EA Jabbar, Augustus Morris etc participated in this Litmus as well....

  • @sreejithk.b5744
    @sreejithk.b5744 Місяць тому

    Rc❤❤❤🎉

  • @dukemachan
    @dukemachan Місяць тому +5

    Arif👍

  • @mohammedkhan6595
    @mohammedkhan6595 Місяць тому +6

    ❤❤❤ go ahead

  • @sayoojk6349
    @sayoojk6349 Місяць тому

    👍

  • @ammuunni4561
    @ammuunni4561 Місяць тому

    ..2023.. കനകക്കുന്ന് തിരുവനന്തപുരം നടന്നനിശാ ഗന്ധിയിൽ വെച്ചുള്ള പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു... മഴയൊഴിച്ചാൽ പരിപാടി ഗംഭീരമായിരുന്നു.. Thanks.. തിരുവനന്തപുരത്ത് ഇനിയെന്നാണ്???

  • @user-me8bu8di4c
    @user-me8bu8di4c Місяць тому +1

    The first and last free thinker is Jiddu Krishnamurti, all the so called free thinkers must listen to his videos still available in UA-cam

  • @vishnushanmukhan4385
    @vishnushanmukhan4385 Місяць тому +3

  • @GodOfwar-jd8xl
    @GodOfwar-jd8xl Місяць тому +3

    ഫുൾ സപ്പോർട്ട് Litmus 🔥

  • @santhoshkr5028
    @santhoshkr5028 26 днів тому

    Ariff Bai❤️ Love U🙏 പക്ഷെ Rc പറഞ്ഞ ഒരു കാര്യം എന്തോ മനസ്സിൽ തട്ടി.: Please 🙏x Muslim ഒഴിവാക്കി .. പക്കാ.. മനുഷ്യൻ. എന്ന ലേബലിൽ...... നല്ലതിനാവും എന്നു തേന്നുന്നു❤🙏

  • @pyh3425
    @pyh3425 Місяць тому +4

    Pls invite PAKISTAN famous
    UA-camr SANA AMJAD ...

  • @andrewsdc
    @andrewsdc Місяць тому +9

    Ex സ്ലിം എന്ന വാക്കിനോട് എനിക്കും പൂർണമായും വിയോജിപ്പ് ആയിരുന്നു.. ഇപ്പോളും അങ്ങനെ ഒക്കെ തന്നേ ആണ്. മതം വിട്ടവർ പിന്നേ അതുമായി ബന്ധപ്പെട്ട പേര് ഉപയോഗിക്കേണ്ട കാര്യം ഇല്ല എന്നായിരുന്നു/ആണ് ചിന്ത. പക്ഷെ ഇപ്പോൾ അത് കൊണ്ട് ചില്ലറ ഗുണങ്ങൾ ഉണ്ട്‌ എന്ന് മനസ്സിൽ ആക്കുന്നു. ഒരുപാട് ആളുകൾ മതം വിടാതെ അതിൽ തന്നെ തുടരുന്നത് വിട്ടു കഴിഞ്ഞാൽ എന്ത് എന്ന ഭയം കൊണ്ടാണ്.. അപ്പൊ തങ്ങളെ പോലെ ഒരുപാട് പേർ ഉണ്ടെന്ന് അറിഞ്ഞാൽ ആ ഭയം ഇല്ലാതെ ആകുകയും കൂടുതൽ ആളുകൾ ആ പാത തുടരുകയും ചെയ്യും അതറിയാവുന്ന കൊണ്ടാണ് മതജീവികൾ ആ പേര് ഉപയോഗിക്കുന്നതിനെ ശക്തി ആയി എതിർക്കുന്നത്

  • @MrRahulart
    @MrRahulart Місяць тому

    Oru Vegitables, fruites, Nuts, Milk, Vellam,ice, Fish, meat, ellam koodi itta oru juice aanu Ravi sir...

  • @RaShId-_-Faris
    @RaShId-_-Faris Місяць тому +5

    🥰

  • @yamuna4639
    @yamuna4639 Місяць тому +1

    ❤️❤️❤️👌🏽

  • @gtmgamer3094
    @gtmgamer3094 Місяць тому +2

    🎉🎉

  • @zv7577
    @zv7577 Місяць тому +2

    RC, could u please talk about whether we need politics or administration..I hope you will have an answer for this.. I don't know whether u have spoken about this topic before

  • @jojichacko6298
    @jojichacko6298 Місяць тому

    R C 👍👍👍 ആരിഫ് 👍👍

  • @Yofenz.810
    @Yofenz.810 Місяць тому +2

    We'll be there @ Litmus24❤

  • @keralathebest
    @keralathebest Місяць тому +1

    🎉

  • @sajeevtb8415
    @sajeevtb8415 Місяць тому +2

    ഫിനോയിൽ രമേശൻ spotted in 📱

  • @Abi-q3l
    @Abi-q3l Місяць тому +2

    ♥️🎯

  • @sibigeorge4396
    @sibigeorge4396 Місяць тому

    🎉🎉🎉🎉🎉

  • @21sancg
    @21sancg Місяць тому

    👌👌👍👍

  • @Ruchiyumkisayum
    @Ruchiyumkisayum Місяць тому +2

    😊

  • @louythomas3720
    @louythomas3720 Місяць тому +13

    R C യെ ഫോണിൽ വിളിച്ചവൻ ! ഫിനോയിൽ രമേശൻ അല്ലേ ?

  • @jithusrk8217
    @jithusrk8217 Місяць тому +1

    52 : 00 പെനോയിൽ സ്വാമി😂

  • @Anuworld943
    @Anuworld943 Місяць тому +4

    സുരക്ഷ ഉറപ്പ് വരുത്തുക. .. ആൾ ബോംബ് വരെ ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @Lightervit
    @Lightervit Місяць тому +3

    Hallo😊

  • @samadtayyullathil1817
    @samadtayyullathil1817 Місяць тому +2

    ഇൻപാക്ട് ഉണ്ടാക്കാൻ നിങ്ങൾക്കു കഴിയും.

  • @Sivasankaran-l1i
    @Sivasankaran-l1i 9 днів тому

    ഇൻഡ്യയിൽ ജനമിപ്പോൾ പിന്നിലേക്ക്‌ നടക്കുകയാണ്.ഫാസിസം അത്രമേൽ ജനത്തെ സ്വാധീനിക്കുന്നു,നമുക്കിതിനോട് പ്രതികരിക്കാനെ കഴിയൂ. ഈ പ്രതികരിക്കുന്നവരെ കൂട്ടിയിണക്കി പോരാട്ടം തുടരാൻ നിങ്ങളുടെയൊക്കെ ചിന്തയോ വിദ്യാഭ്യാസമോ ഗുണം ചെയ്യും ശ്രമിച്ചുകൂടെ ജനാധിപത്യം കൈവിട്ട് പോകാതിരിക്കാൻ

  • @gautamravi5802
    @gautamravi5802 Місяць тому +1

    It seems that Arif is better than RC in understanding ideas

  • @peeloo2248
    @peeloo2248 Місяць тому

    Events നടത്തുമ്പോൾ ഇതുവരെ വന്നിട്ടുള്ള donors list പ്രസിദ്ധീകരിക്കാവോ, I follow litmus but , this is a question that taunt me

  • @Thomasmullerthegoat
    @Thomasmullerthegoat Місяць тому +1

    RC💥🫰🏼
    Arif❤🎉

  • @Charvakan1997
    @Charvakan1997 Місяць тому +1

    1:29:16 😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 Місяць тому +8

    കാശില്ല എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ..

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +1

    Good evening to all

  • @rasheedsyed800
    @rasheedsyed800 Місяць тому +3

    ഹൃദയം നിറഞ്ഞ നന്ദി എന്നു ആരിഫിനെ പോലുള്ളവർ പറയാൻ പാടില്ല❤😅

    • @abdullakoya7836
      @abdullakoya7836 Місяць тому +2

      Seriyanu Hrdhayam Oru Pump Mathram 💯

    • @NikolasTesla-g1s
      @NikolasTesla-g1s Місяць тому +2

      മണ്ണ് കുഴച്ച് ഉണ്ടാക്കിയത് കൊണ്ടാണോ ഹൃദയം എന്ന് പറയാൻ പാടില്ലാത്തത്😂

    • @ഡിങ്കൻ-god
      @ഡിങ്കൻ-god Місяць тому

      @@rasheedsyed800 ആരിഫ് കോമഡി പറഞ്ഞതാണ്!!

    • @arunnaissery1806
      @arunnaissery1806 Місяць тому +2

      എന്റമ്മേ, ഈശ്വരാ, ദൈവമേ എന്നൊക്കെ പണ്ടേ വിളിച്ചു പോയതുകൊണ്ട് ഇപ്പോഴും വിളിച്ചു പോകുന്ന ഒരുപാട് പേരുണ്ട്.. അതിപ്പോ ഈശ്വരൻ ഉള്ളതുകൊണ്ടല്ലല്ലോ ബ്രോ.. ഇതിങ്ങനെ ഓരോ വാക്കുകളൊക്കെ അറിഞ്ഞും അറിയാതെയും വരും ബ്രോ.. No matter

  • @johnsonci2948
    @johnsonci2948 Місяць тому

    Both r not disclosing what is truth, right and wrong to lead a righteousness and peaceful life for humanbeings instead of being thankless and worthless to the Creator.

  • @jomygeorge81
    @jomygeorge81 Місяць тому +1

    Varanamennundu.... pakshe nadakkillaaaa.....

    • @TraWheel
      @TraWheel Місяць тому +1

      ചുമ്മാ വാ ബ്രോ

  • @Paulsajan88
    @Paulsajan88 Місяць тому

    ഈ ലൈവില് ആർസി പറയുന്നുണ്ട് ആര് എവിടേക്ക് പോണം എവിടേക്ക് പോകണ്ട അതൊക്കെ അവരവർക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, അപ്പോൾ ഒരു സംശയം അന്തിക്കാടുള്ള ഒരു യുക്തിവാദി അയാൾ പരസ്യമായി ആർസി യുടെ പേര് p പറഞ്ഞു എസൻസ് ഗ്ലോബലിന്റെ ഒരു ഗ്രൂപ്പിലേക്ക് നിങ്ങൾ പോകരുത് എന്നു പറഞ്ഞു എന്ന് പറയുന്നു അതിൽ എത്ര വാസ്തവം ഉണ്ട്

  • @Atheist_Lad
    @Atheist_Lad Місяць тому

    Manushyante Parinamathe kurich doubt ullavar "julius manual" youtube channelil latest video ittittund kanda mathi..

    • @shanpm6077
      @shanpm6077 Місяць тому

      ഇന്നലത്തെ പ്രോഗ്രാമിന്റെ ലൈവിൽ വളരെ വ്യക്തമായിട്ടാണ് ഞാൻ ഒരു ചോദ്യം ചോദിച്ചത്.
      സമയം : സമയം
      01:31:00
      01:38:00
      പരിണാമ സിദ്ധാന്തത്തിലെ പോരായ്മകൾ ചൂണ്ടിക്കാണിണിച്ചും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയും ഒരു ഡോക്ടർ എഴുതിയ, "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം ഒന്ന് കാണുക കൂടി ചെയ്യാതെ, സ്വതന്ത്ര ചിന്തകർ എന്ന് പറയുന്ന RC യുടെ ആളുകൾ വന്ന്, മുൻ വിധിയോടെ അത്‌ സൃഷ്ടിവാദമാക്കി മാറ്റാൻ ശ്രമിക്കുന്നത് കണ്ടു. സ്വതന്ത്ര ചിന്തകരെന്ന് സ്വയം അഭിമാനിക്കുന്ന ആളുകൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് ശരിയാണോ എന്നാണ് RC യോട് ചോദിച്ചത് .
      ചോദ്യം കേട്ടപ്പോൾ തന്നെ RC യും അതിനെ സൃഷിടിവാദം എന്ന് മുദ്ര കുത്താൻ ശ്രമിച്ചപ്പോൾ, ശ്രീ ആരിഫ് ഹുസൈൻ, ചോദ്യം വീണ്ടും വ്യക്തമാക്കി കൊടുത്തു.
      പക്ഷെ, ഗ്രന്ഥം കണ്ടിട്ടില്ലാത്ത RC യും "മനുഷ്യന്റെ ഉത്ഭവം" എന്ന ഗ്രന്ഥം സൃഷ്ടിവാദം ആണെന്ന് ഉറപ്പിച്ചു പറയുന്നതാണ് കണ്ടത്.
      "അത്‌ ഒരു മനുഷ്യനെ ഉണ്ടാക്കിയ കഥയാണ്, ഉണ്ടായതുപോലുമല്ല. ഒരു മനുഷ്യനെ ഉണ്ടാക്കിയാൽ പോരല്ലോ. രണ്ടെണ്ണെങ്കിലും ഉണ്ടാക്കേണ്ടേ" എന്നും മറ്റും അദ്ദേഹം ചോദിക്കുന്നതായി കേട്ടു .
      'മനുഷ്യന്റെ ഉത്ഭവം ' എന്നു കേട്ടപ്പോൾ അത്‌ ഒരു മനുഷ്യന്റെ ഉത്ഭവം ആണെന്നും അയാൾ മനസ്സിലാക്കിയിരിക്കുകയാണ്!
      മനുഷ്യൻ എന്നാൽ അത്‌ human kind നെ സൂചിപ്പിക്കുന്ന പദംകൂടിയാണെന്ന് ഈ ഭാഷാധ്യാപകന് അറിയില്ലെന്നുണ്ടോ?
      ഇവിടെ എന്ത് സ്വതന്ത്ര ചിന്തയാണ് RC പ്രകടിപ്പിക്കുന്നത്. ഒരു സ്വതന്ത്ര ചിന്തകൻ ഈ രീതിയിലൊ ക്കെയാണോ സയൻസിനെ, വേണ്ട, ഒരു ആശയത്തെ സമീപിക്കേണ്ടത്.? എവിടം വരെയാണ് അയാളുടെ സ്വതന്ത്ര ചിന്ത? അയാൾ ചിന്തിക്കുന്നിടം വരെയും മാത്രമോ?
      മനുഷ്യൻ മനുഷ്യനേ പ്രസവിക്കൂ. കുരങ്ങ് കുരങ്ങിനേ പ്രസവിക്കൂ എന്നൊക്കെ അദ്ദേഹവും ആദ്യം പറയുന്നു. പിന്നെപ്പറയുന്നു, അദ്ദേഹവും ഒരു ജീവിയും ഏതോ ഒരു പൊതുപൂർവികനു പിറന്നതാണെന്ന്!!
      അപ്പൊ, എന്റെ ബഹുമാനപ്പെട്ട ചെങ്ങാതീ, പൊതുപൂർവീകനിൽനിന്ന് പൊതു പൂർവീകൻ തന്നെ അല്ലേ ഉണ്ടാകാവൂ. പിന്നെന്ത്..... പരിണാമസിധാന്തമാണ് ചങ്ങാതി താങ്കൾ ഈ പറയുന്നത് എന്നൊക്കെ അയാളോട് ചോദിക്കാൻ പറ്റിയ മൂളയുള്ള ഒരൊറ്റൊന്നും കൂട്ടത്തിലില്ലേ? കഷ്ടം.

  • @kartikad5612
    @kartikad5612 Місяць тому

    Modern day rationalist movement in Kerala split into two : bloody atheists pro sanghi RC group(essense global)and freethinkers pro sudu VC group(essense club). Both r conducting programs on the same day, October 12th. Adipoli 😂

  • @mkaslam8304
    @mkaslam8304 Місяць тому +3

    I will be there October 12

  • @ambareeshss2217
    @ambareeshss2217 Місяць тому +1

    Krishna Prasad undaaakille Litmus il ???