Herbalife nutrition കഴിച്ചാൽ എന്ത് സംഭവിക്കും 😱

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 37

  • @faisalpm8373
    @faisalpm8373 22 дні тому +4

    സൂപ്പർ ഫുഡ് ആണ് ഹെർബാ ലൈഫ്' . 5 ദിവസം കഴിച്ചപ്പോൾ തന്നെ 9 വർഷമായുള്ള അലർജി മാറി. ഇത് ഒരു മരുന്നോന്നും അല്ല. നല്ല ഫുഡ് ശരീരത്തിൽ എത്തുമ്പോൾ സെല്ലുകളൊക്കെ ഉണരുന്നു. അസുഖങ്ങളൊക്കെ മാറുന്നു.

  • @nizarmuhammed656
    @nizarmuhammed656 21 день тому +1

    സഹോദരീ.....
    നല്ല ഒരു വിശദീകരണമാൺ താങ്കളുടേദ്‌ മനസിലാകുന്ന വിധത്തിൽ ലളിതമായി രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിനു അബിനന്ദങ്ങൾ 13:43

  • @Theyluvv.Amutha
    @Theyluvv.Amutha 23 дні тому +1

    Perfect Explanation Rahana Madam...❤❤❤❤ Thank you for your valuable information 🙏

  • @AlankaraPremiOfficial
    @AlankaraPremiOfficial 23 дні тому

    😊😍🥰

  • @jaxcyjohnson4182
    @jaxcyjohnson4182 22 дні тому +6

    എന്തൊക്കെ ന്യായികരിച്ചാലും ഇതിന് side effect ഉണ്ട്.. അതാണല്ലോ നിറുത്തികഴിഞ്ഞാൽ ഇരട്ടിയായി വണ്ണം വെക്കുന്നതും മറ്റുള്ള അസുഖങ്ങളും വന്ന് പെടുന്നത്. ഇതിന്റെ എജന്റ്മാർ മുൻപോട്ടുപോകേണ്ട ജീവിതമാർഗത്തിന് വേണ്ടി ഇവർക്ക് വന്ന് പെടുന്ന അസുഖങ്ങൾ മറ്റുള്ളവരെ അറിയിക്കില്ല. ഇവരുടെ മാസ വരുമാനം കുറയുമല്ലോ 😂😂.. മക്കളെ ഇത് വാങ്ങിച്ചു കഴിക്കല്ലേ plsss.. ഇതുവരെ കഴിച്ചതിന് ഒരു പരിഹാരം ഇല്ല. ഇനി കഴിക്കാതെ നോക്ക് 🙏

    • @rahanassignatureoflife33
      @rahanassignatureoflife33  22 дні тому +6

      അത് നിങ്ങളുടെ അറിവ് ഇല്ലായ്മ, നിറുത്തിയാൽ ഒരിക്കലും വണ്ണം വെക്കാത്ത ഒരു ഡിയറ്റ് പറഞ്ഞു തരുമോ എനിക്ക് ഫോളോ ചെയ്തു നോകനാണ്. എങ്കിൽ പിന്നെ ഒരിക്കൽ മാത്രം ഡയറ്റ് ചെയ്താൽ മതിയല്ലോ അല്ലെ

    • @khadeejanajmudheen2614
      @khadeejanajmudheen2614 22 дні тому +3

      അത് സത്യം

    • @Millionaire_clubz
      @Millionaire_clubz 18 днів тому

      Enthoru arivaanedeyy🤣nalla bakshanam kazhikkumbol nalla aarogyam kittum..ideal weight il ethum..ath nirthii normal food vaari valich kayichaaal pinneyum athee polr aakum..ith ariyaatha mandanmaaraaan veruthe neg adikkunnath😂

  • @maimoonanisammaimoonanisam8763
    @maimoonanisammaimoonanisam8763 19 днів тому

    Super mam ❤

  • @cryptoprofitree1098
    @cryptoprofitree1098 22 дні тому

    Day in my life cheyeo correct diet plan cheyunnath, മുമ്പ് ചെയ്തിരുന്നതുപോലെ അത് കാണുബോൾ കൂടെ ച്ചെയാൻ ഒരു motivation ആണ്.....

  • @chandralalsr4134
    @chandralalsr4134 22 дні тому +1

    Weldon Job

  • @AswathyHareesh-z1u
    @AswathyHareesh-z1u 22 дні тому +1

    Njan4month aay kazhikunnu ❤18kg weight loss😍

  • @shadinashadina7861
    @shadinashadina7861 22 дні тому +1

    Calori engane nokuka.... Video idamo....

  • @aadhi7903
    @aadhi7903 23 дні тому

    ❤❤❤🥰

  • @abhimanue9896
    @abhimanue9896 23 дні тому +1

    Janherbalif usecheyunnu 93 kg udarunnu 83 kg nilkunnu 😔janipol nirtivachu karanam vartakal kolkumbol😮 pediyakynnu eniko nnu

  • @AswathyHareesh-z1u
    @AswathyHareesh-z1u 22 дні тому

    Fiber, skin buuster daily usecheyyanda aavashyam undoo,

  • @riyasjumana73
    @riyasjumana73 21 день тому +1

    100 percent side effect und .anubhavam anu athodoppam orupadu pere nerittariyukayum cheyyam

    • @rahanassignatureoflife33
      @rahanassignatureoflife33  21 день тому

      ndhu side effect anu vannadh? Njn 8 yr ayi upayogikunnu. Eniko Njn coach chytha oru vyakthikku polum ithuvare oru side effects um undayit illa. ithupayogichu nirthiyit pazhayathinekkaal aarogyathode irikkunna orupadu pere neritum allatheyum parijayam und.

  • @snehas9960
    @snehas9960 23 дні тому

    നിങ്ങൾ ക്ലബ് നടത്തുന്ന ആള് ആണോ അതോ ഇത് കഴ്ക്കുന്ന ആള് ആണോ

    • @rahanassignatureoflife33
      @rahanassignatureoflife33  22 дні тому +2

      എനിക്ക് ക്ലബ് ഒന്നും ഇല്ല. ഞാൻ കുടിക്കുന്നുണ്ട്

  • @yadhusssworld9368
    @yadhusssworld9368 23 дні тому