കുടവയർ കുറയ്ക്കാൻ Best Foods to Burn Belly Fat Naturally at Home | How to Lose Belly Fat with Food

Поділитися
Вставка
  • Опубліковано 6 вер 2024
  • Best Foods to Burn Belly Fat Naturally at Home | How to Lose Belly Fat with Food | Top Foods That Help Lose Belly Fat. കുടവയർ കുറയ്ക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 312

  • @hainakareem9921
    @hainakareem9921 10 місяців тому +51

    92 കിലോ ഉണ്ടായിരുന്നു ഞാൻ.. എല്ലാ ഫുഡും ടേസ്റ്റ് നോക്കാൻ വേണ്ടി മാത്രം കഴിക്കും നന്നായി യിട്ട് വെള്ളം കുടിക്കും അരി ഭക്ഷണം എപ്പോഴേലും ടെസ്റ്റിന് മാത്രം . ഇപ്പൊ 9 കിലോ കുറഞ്ഞു... ചെറിയ രീതിയിൽ ഫ്രൂട്സ് ഉം പച്ചക്കറി യും കഴിക്കും😢

  • @KSubash-yy3ki
    @KSubash-yy3ki 2 місяці тому +4

    മലയാളം ശുദ്ധമായി ഉച്ഛരിക്കുന്നു..... സൂപ്പർ 🙏

  • @dinesanayyappath1220
    @dinesanayyappath1220 5 місяців тому +1

    90, c, m. കൂടുതൽ വയർ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഷുഗർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്,,

  • @user-jn5ti2wq6o
    @user-jn5ti2wq6o 4 місяці тому +4

    Dr.പൊതുവിദ്യാലയത്തിൽ പഠിച്ചതാണോ.ഭാഷാ പ്രയോഗം സൂപ്പർ

    • @DrDivyaNair
      @DrDivyaNair  4 місяці тому

      നാട്ടിൽ കുറച്ചേ പഠിച്ചിട്ടുള്ളു

  • @nrvenugopal4145
    @nrvenugopal4145 23 дні тому +1

    വളരെ വിശദമായി പറഞ്ഞു തന്നു നന്ദി😊😊😊

  • @pushpalatharaju8918
    @pushpalatharaju8918 5 місяців тому +2

    ഞാൻ 3മാസം കൊണ്ടു 12kg കുറച്ചു നല്ല ഒരു balanced nutrition ഫോളോ ചെയ്തു. കൂടെ ജീരകം ഇട്ട് water intake ചെയ്തു 👍

  • @rajeshvs3058
    @rajeshvs3058 4 місяці тому +12

    സുന്ദരി ആണ് ഡോക്ടർ 👌

  • @user-bz5qk7jv8l
    @user-bz5qk7jv8l Місяць тому +3

    Bulky utrus ആയിരുന്നാൽ വയർ വലുതയിട്ട് ഇരിക്കുമോ

  • @user-ut3vw4zy6b
    @user-ut3vw4zy6b 10 місяців тому +6

    4 വയസ് ആയാ മോൾചെറിയ തോതിൽ face hair പോകാൻ tips പറയാമോ
    നാല്പാമരതി or ലക്ഷദി oil plz reply

    • @DrDivyaNair
      @DrDivyaNair  10 місяців тому

      ഇതൊക്കെ ആയുർവേദ മരുന്നുകൾ അല്ലെ. ഒരു ആയുർവേദ ഡോക്ടറെ കാണു

  • @sujageorge3939
    @sujageorge3939 6 місяців тому +5

    Doctor, എനിക്ക് അമിത വണ്ണം ഇല്ല. But വയർ കൂടുതൽ ആണ്. എന്തൊക്കെ ചെയ്താലും ഷീണം വരും എന്നല്ലാതെ വയർ കുറയുന്നില്ല അതാണ് എന്റേ പ്രശ്നം 😢. ഡോക്ടർ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ക്കൂടി ഒന്ന് try ചെയ്തു നോക്കാം. Thank u

  • @sathibs8424
    @sathibs8424 9 місяців тому +1

    ഞാൻ ഇത് കുറെ വർഷം കൊണ്ട് ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കുന്നു വയർ കൂടിയില്ല

  • @mininair7110
    @mininair7110 9 місяців тому +5

    ❤ok Dr.Mam
    Thanks for your valuable information

  • @sabirajp6067
    @sabirajp6067 4 місяці тому +1

    Good msg
    Enikkum ulla problam vayar kurayyunnilla weight kurayunnu

  • @RejaniSatheeshan-ei2zm
    @RejaniSatheeshan-ei2zm 11 місяців тому +11

    ഡോക്ടർ മലബന്ധം ഉണ്ടാകില്ലേ ഉലുവ കഴിച്ചാൽ ഒന്ന് പറയണേ മറുപടി

    • @muhammedbasheer2438
      @muhammedbasheer2438 4 місяці тому

      മലബന്ധം ഉണ്ടാകുന്നില്ല വൈറ്റ് ഉഴിച്ചിലിന് നല്ലതാണെന്ന് ശരിയാണ് പക്ഷേ മലബന്ധം ഉണ്ടാകില്ലഞാൻ പരീക്ഷിച്ചതാണ്

    • @AbdulHameed-sy6bu
      @AbdulHameed-sy6bu 2 місяці тому

      എനിക്ക് ഉലുവ കഴിച്ചാൽ മലബന്ധം ഉണ്ടാകാറുണ്ട്

  • @rajanvarghese7678
    @rajanvarghese7678 9 місяців тому +1

    Uluva oru spoon 1 glass chudu vellthil rathriyil kuthirthu raavile upayogikku this is the best way n. useful for so many disease

  • @manoj-pb7do
    @manoj-pb7do 10 місяців тому +4

    ഡോക്ടറുടെ മുടി സൂപ്പർ

    • @Tennz77
      @Tennz77 5 місяців тому

      😮

  • @nobilephilip8445
    @nobilephilip8445 9 місяців тому +2

    ഡോക്ടർ ചോറ് കഴിക്കുന്നതും കുടവയറും തമ്മിൽ ഏതെങ്കിലും ബന്ധമുണ്ടോ

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 11 днів тому +1

    സൗന്ദര്യ റാണി

  • @azmil12390
    @azmil12390 10 місяців тому +3

    Feeding mother ന് ഉലുവ വെള്ളം കുടിക്കാൻ പറ്റോ

  • @faisalp.v7954
    @faisalp.v7954 10 місяців тому +3

    Daily uluva kazhichaal Chechi Kunna Pongilla vayar pokum koottathil kunnayum povum

  • @rejeeshrajendran3594
    @rejeeshrajendran3594 11 місяців тому +11

    , കൊള്ളാം സൂപ്പർ ഡോക്ടർ 👌

  • @user-pr3zx8ui6m
    @user-pr3zx8ui6m 4 дні тому

    ഡോക്ടർ മൂട് കാണാൻ സൂപ്പർ

  • @tomvarughese4465
    @tomvarughese4465 10 місяців тому +9

    Thank you, highly appreciated and valued.🙏

  • @user-bx3nd7ln9r
    @user-bx3nd7ln9r 11 місяців тому +8

    ഡോക്ടർ ഉലുവ ദോശ മാവിൽ ചേർക്കാറുണ്ട്

  • @aiswaryaaiswarya9036
    @aiswaryaaiswarya9036 11 місяців тому +26

    വണ്ണം കുറക്കണ്ട വയർ മാത്രം കുറയ്ക്കാൻ എന്ത് ചെയ്യണം

    • @manaf.nknellikavil7324
      @manaf.nknellikavil7324 10 місяців тому

      തീറ്റ കുറച്ചാൽ മതി

    • @SabiraAli-vg4ey
      @SabiraAli-vg4ey 10 місяців тому

      Slim tea കഴിച്ചാൽ വയർ കുറയും

    • @itsmejifna
      @itsmejifna 10 місяців тому +3

      Slim tea enda

    • @SabiraAli-vg4ey
      @SabiraAli-vg4ey 10 місяців тому

      @@itsmejifna messeg ചെയ്യൂ തൊണ്ണൂർ, മുപ്പത്തി ഏഴ്,എഴുപതി ഒന്ന്, മുപ്പത്തി രണ്ട്, അറുപതി ആർ

    • @murshimusthafa5555
      @murshimusthafa5555 9 місяців тому +1

      Chummah parayua

  • @mayalekshmi5616
    @mayalekshmi5616 11 місяців тому +9

    Dr..enykkoru request undu...ella partsum kuraykkunna video cheythu...but saggy breast engane kuraykkam ennoru video cheyyamo..pls.🙏🙏

    • @nishasree2172
      @nishasree2172 11 місяців тому +1

      അതെ ഞാൻ അത് request ചെയ്യാൻ പോയതാരുന്നു❤

    • @DrDivyaNair
      @DrDivyaNair  11 місяців тому

      Exercise ഉണ്ട്. യൂട്യൂബിൽ available ആണ്

  • @marysebastian2489
    @marysebastian2489 10 місяців тому +2

    Where will get apple (with out Poison)

  • @AlexThomas-py5yi
    @AlexThomas-py5yi 4 місяці тому +1

    Very nice informations Dr Divya great❤😅. Congratulations. Stay blessed 🌹 ❤️

  • @shahimmankool
    @shahimmankool 11 місяців тому +11

    നല്ല അവതരണം
    Thank you

  • @sreedarantp608
    @sreedarantp608 10 місяців тому +1

    , കാൽ മുടി ന് താഴെ പൊ, റിച്ചിൽ മാറുവാൻ വഴി പറഞ്ഞു തരാമോ ഡോ ക്ടറെ

    • @dinesanayyappath1220
      @dinesanayyappath1220 5 місяців тому

      അത് ചിലപ്പോൾ വരട്ടു ചൊറിയോ, സോറിയാസീസ് ആകാൻ സാധ്യത വളരെ കൂടുതലാണ്, സ്കിൻ ഡോക്ടറേ കണ്ടു ചികിത്സ തേടുന്നതായിരിക്കും നല്ലത്..

  • @binduk
    @binduk 11 місяців тому +9

    Doctor can you suggest a remedy to reduce bloating in stomach and acidity

    • @sk70001
      @sk70001 9 місяців тому +1

      1 table spoon of Apple cider vinegar in 250 ml water ( mild warm) drink 30 minutes before ur each meal and after meal also u can repeat the same. Bloating may be of alkaline nature of ur gut. Adding half of 🍋 in ur drinking water also helps for better digestion.

  • @leenajohn18
    @leenajohn18 9 місяців тому +4

    ഒരു ടീസ്പൂൺ ജീരകം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ അര നാരങ്ങ പിഴിഞ്ഞ് 10 ദിവസം രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പെട്ടെന്ന് നല്ലതുപോലെ വയർ കുറയും .എൻ്റെ അനുഭവം ആണ്.ധൈര്യമായി ചെയ്തു നോക്കുക. ഒരു dr പറഞ്ഞു തന്നതാണ്.രാത്രി തിളപ്പിച്ച് വയ്ച്ചിട്ട് രാവിലെ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചതായിട്ടാണ് ഓർമ. Try to do.

    • @DrDivyaNair
      @DrDivyaNair  9 місяців тому

      👍

    • @remyajeevanremyajeevan7373
      @remyajeevanremyajeevan7373 9 місяців тому

      Hi ഞാൻ മുന്ന് വർഷം മുൻപ് ജീരകവും ഇഞ്ചിയും ഇട്ട് വെള്ളം തിളപ്പിച്ച് അതിൽ ഒരു നാരങ്ങ ഒഴിച്ച് കുടിച്ചിട്ടുണ്ടയിരുന്ന് അന്ന് എനിക് നല്ല മാറ്റം ഉണ്ടായിരുന്നു.. but നിർത്തിയപ്പോൾ വീണ്ടും വയർ കൂടി

    • @riyu945
      @riyu945 8 місяців тому

      ഏത് ജീരകം ആണ് ഉപയോഗിക്കേണ്ടത്?
      ചെറിയത് ആണോ വലുത് ആണോ??

    • @green_curve
      @green_curve 8 днів тому

      വയറു കുറഞ്ഞതിനു ശേഷം എക്സസൈസ് കൂടി നിലനിർത്തിയാൽ വയറ് തിരിച്ചുവരാതെ സൂക്ഷിക്കാൻ കഴിയില്ലേ. എന്തുകൊണ്ടാണ് ജീരകവും നാരങ്ങയും ചേർത്തു കഴിക്കുമ്പോൾ വയറു പെട്ടെന്ന് കുറയുന്നത്?

  • @rakeshkr2341
    @rakeshkr2341 10 місяців тому +3

    വര്‍ക്കൗട്ട് ചെയ്യാതെ വയര്‍ കുറയില്ല നല്ല പോല കഷ്ടപ്പെട്ടാലെ റിസള്‍ട്ട് കിട്ടു

    • @DrDivyaNair
      @DrDivyaNair  10 місяців тому

      ഉറപ്പിക്കാമോ 😃

    • @rakeshkr2341
      @rakeshkr2341 10 місяців тому +4

      @@DrDivyaNair 100% ഉറപ്പിക്കാം ശരീരഭാരം ആഹാരം കുറച്ചും കുറക്കാം പക്ഷേ belly fat അതിന് വിയര്‍പ്പൊഴുകിയെ പറ്റു ,
      അനുഭവസ്ഥന്‍ ആണ് ഡോക്ടറെ

    • @DrDivyaNair
      @DrDivyaNair  10 місяців тому

      @@rakeshkr2341 അങ്ങനെ അല്ലാത്തവരും ഉണ്ടെങ്കിലോ?

    • @rakeshkr2341
      @rakeshkr2341 10 місяців тому +4

      @@DrDivyaNair എന്റെ ഡോക്ടറെ നിങ്ങളോട് തര്‍ക്കിക്കാന്‍ ഞാനില്ലേ എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യം പറഞ്ഞന്നേയുളളു

  • @harikrishnankg77
    @harikrishnankg77 11 місяців тому +5

    Must try crunches exercise.

  • @santhosham6681
    @santhosham6681 9 місяців тому +1

    Energetic presentation
    Enthusiastic eyes & expression
    Thank you❤🎉

  • @DhaneshPmusicpassion
    @DhaneshPmusicpassion 9 місяців тому +3

    നല്ല അറിവ്...👍ന്നാലും ഉപ്പുമാവിൽ തക്കാളി🤔😃

  • @famithakeloth
    @famithakeloth 27 днів тому +1

    bellam kayikamo dayatt edukunnud
    kafakett ind

  • @KuttappanTa
    @KuttappanTa 5 місяців тому +1

    Vanam Karaikal Indu cheyanam

  • @ashatvm4031
    @ashatvm4031 11 місяців тому +5

    hi dr.. ente mughathe paadoke poyi...ipo face kanumbo bhayangara santhosham.. thank u dr ❤

    • @nashidariyadali8353
      @nashidariyadali8353 11 місяців тому +6

      Enthaa upayokichath

    • @Rekha_111
      @Rekha_111 11 місяців тому

      Entha cheythath

    • @DrDivyaNair
      @DrDivyaNair  11 місяців тому +1

      Thank u ❤❤

    • @ashatvm4031
      @ashatvm4031 11 місяців тому

      ​@@nashidariyadali8353 onnum upayogichathalla.. mughath maruku pole vannu dr. de clinic l poyirunu...ipo ellam mari face clear aayi

    • @anakha-S24
      @anakha-S24 11 місяців тому

      Entha cheythe

  • @ismailkhan-bc5xm
    @ismailkhan-bc5xm 10 місяців тому +2

    Njan uluva mathram doshak us cheyar. Uzun idarilla

  • @marysheela9007
    @marysheela9007 Місяць тому +1

    Thanks, Doctor ❤

  • @robinkjrobinkj7741
    @robinkjrobinkj7741 6 місяців тому +1

    ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇപ്പോ കളിക്കാൻ വയ്യ വയറു കാരണം വല്ല്യ വയറൊന്നും ഇല്ല എന്നാലും

  • @Johnyalamcharil
    @Johnyalamcharil 3 місяці тому

    ഉലുവ കഴിച്ചിട്ട് വയറ്റീന്ന് പോകണമെങ്കിൽ ഡോക്ടറോട് ചോദിക്കണം അത് അറിയാമോ

  • @aboobackerp7888
    @aboobackerp7888 4 місяці тому +1

    malayalam.malayaligalku.vendi.matram.valare.nallakariyam

  • @MikeJa-tf7fo
    @MikeJa-tf7fo 10 місяців тому +12

    1. Uluva powder in warm water in the morning or evening
    2. An Apple a Day, instead of snacks.
    3. Cinnamon stick boil it and drink it's water.
    4. Barley boil it and drink or cook as upma instead of Rava.
    5. Oats
    6. Ginger
    Either one not everything together, once in a day , alternative. 🙏

  • @user-wz1rh9md6e
    @user-wz1rh9md6e 8 місяців тому +1

    Doctor nenjite bagath vannam kurakkan ulla excise ettal valare nallath

  • @joseva6330
    @joseva6330 10 місяців тому +2

    Good information

  • @user-zh9rq7xh9g
    @user-zh9rq7xh9g 11 місяців тому +4

    Divya chechii
    Miss u😍😘!!

  • @saraswathidharmarajan3557
    @saraswathidharmarajan3557 11 місяців тому +3

    Nannayittundu

  • @jijiarjun6871
    @jijiarjun6871 3 місяці тому

    ഞാൻ 6 മാസത്തോളമായി ഉലുവ രാത്രി തിളച്ച വെള്ളത്തിലിട്ടിട്ട് രാവിലെ ഉലുവ ചവച്ചരച്ച് കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ചെയ്താൽ കുഴപ്പമുണ്ടോ dr.

  • @barzahra2816
    @barzahra2816 11 місяців тому +4

    Etre water edukkanam 1spn uluva edukkumbol plz rply dr

  • @rekhasatheesh7044
    @rekhasatheesh7044 9 місяців тому

    Mudi narakathirikanum, mudi kozhichilinum enthu enna thekanam

  • @bibinbabu882
    @bibinbabu882 4 місяці тому +1

    Information is incomplete അമിതമായാൽ എന്തു പറ്റും അത് ഒരിടതും പറയുന്നില്ല

    • @DrDivyaNair
      @DrDivyaNair  4 місяці тому +1

      അമിതമായാൽ അമൃതും വിഷമാണ്

  • @zeenathk6828
    @zeenathk6828 11 місяців тому +12

    വെരിക്കോസ് ഉള്ളവർക്കു കുടിക്കാമോ

  • @sanafathima3400
    @sanafathima3400 10 місяців тому +3

    Dr. എന്റെ മോൾക്ക് 15 age ആണ് പ്രായം. ഈ അടുത്ത ദിവസം സ്കൂളിൽ ബ്ലഡ്‌ ടെസ്റ്റ് ചെയ്തു ഹീമോഗ്ലോബിന്റെ അളവ് 11 ആയിരുന്നു. അത് കുറവാണ് പറഞ്ഞു.കുട്ടികൾക്ക് എത്രെയാണ് വേണ്ടത് .അവൾക്ക് ഒട്ടും വണ്ണമില്ല. ക്ഷീണിച്ചാണ് ഇരിക്കുന്നത്.ദയവായി ഒരു മറുപടി പറയാമോ.അവൾ വണ്ണം വെക്കാൻ എന്താണ് കൊടുക്കേണ്ടത്.

    • @DrDivyaNair
      @DrDivyaNair  10 місяців тому

      Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്

    • @muhammadanzal.v.n3950
      @muhammadanzal.v.n3950 8 місяців тому +1

      11 alavu orikalum kuravalla

  • @MariyamK-ku6uc
    @MariyamK-ku6uc 10 місяців тому +2

    Engeneyaanu kodal vayar korayuka onn paranju tharumo doctor

    • @DrDivyaNair
      @DrDivyaNair  10 місяців тому

      വീഡിയോ കാണൂ

  • @razeenabv3495
    @razeenabv3495 10 місяців тому

    Thanks Dr.very helpful

  • @pushparajankv8824
    @pushparajankv8824 7 місяців тому

    Best Presentation

  • @selinmaryabraham3932
    @selinmaryabraham3932 10 місяців тому +1

    Njn ippol 3 yrs aayi uluva vellam kudikkunnu...meen curry moru curry dosa batter ilum use cheyyunnu...athe pole jeerakam patta ginger turmeric ithokke vellam thilappichu kudikkum...total weight kurayanem enkil food nte alevu kurechaal mathrame kurayuu....1 apple 1 cucumber nuts enough water ellam valare nallathu aanu .simple walking.etc.....weight lose num health num
    🙏😍....

  • @manjus8888
    @manjus8888 2 місяці тому +1

    കൊള്ളാം 👍🏻

  • @rajihariharan3501
    @rajihariharan3501 11 місяців тому +3

    Good!

  • @apushpalilly2776
    @apushpalilly2776 11 місяців тому +3

    Waiting for video..

  • @aleema188
    @aleema188 10 днів тому +1

    പാല് ഉപയോഗിക, മോ

  • @sruthiok1536
    @sruthiok1536 11 місяців тому +10

    നല്ല അവതരണം , നല്ല വോയിസ്‌ 👍👍👍❤❤❤

  • @Kalamozikerala
    @Kalamozikerala 11 місяців тому +2

    ആപ്പിൾ try chyeam ✌🏻

  • @sumapv4759
    @sumapv4759 23 дні тому

    ജീരകം വറുത്തു വെള്ളം കുടിക്കുമ്പോൾ constipation വരുന്നു

  • @hareeshm8740
    @hareeshm8740 11 місяців тому +5

    Dd. Super ⭐

  • @ayyappantenaattukari2619
    @ayyappantenaattukari2619 11 місяців тому +4

    Thanks doctor 💞

  • @user-cb1bc6ol6q
    @user-cb1bc6ol6q 11 місяців тому +9

    Unniyapam kazhichu kond kadu kondirikunna njn

  • @sajan-xy3py
    @sajan-xy3py 10 місяців тому +2

    ഈ ഗ്രീൻ കുടിക്കുന്നത് കുഴപ്പമുണ്ടോ

  • @sabithababu4284
    @sabithababu4284 11 місяців тому +1

    Dr ഞാൻ ഇൻസുലിൻ റെസിസ്റ്റന്റ് ആണ്. എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല. Dr contact ചെയ്യാൻ പറ്റുമോ

  • @rakeeshkarthika153
    @rakeeshkarthika153 10 місяців тому +4

    Good presentation

  • @BeenaAlex-zw9ys
    @BeenaAlex-zw9ys 2 місяці тому

    Uluva water sugar kuamoo

  • @nimishanimi3261
    @nimishanimi3261 4 місяці тому

    Mam അച്ചാറിൽ ഉലുവ ഉണ്ടോ my doubt❤❤

  • @geethanair3593
    @geethanair3593 11 місяців тому +3

    ബാർലി കുതിരാൻ വെക്കണോ

  • @user-yu9xd9ev8i
    @user-yu9xd9ev8i 7 місяців тому +1

    Neetti,valakkathe,parayan,ariylle..?

  • @suseelagopinath1673
    @suseelagopinath1673 6 місяців тому

    Uppumavu undakkumbol barly soak cheyyano

  • @lillyjoseph4344
    @lillyjoseph4344 11 місяців тому +4

    ഞാൻ പോണു.

  • @prasadam1
    @prasadam1 10 місяців тому +1

    ഉലുവ രാത്രി വെള്ളത്തിൽ ഇട്ട് മുളപ്പിച്ചു കഴിച്ചാൽ മതിയോ

  • @wonderwomen1156
    @wonderwomen1156 11 місяців тому +8

    Najan jeera water use chyan thudagi... Enik nalla difference feel chyundd..... Ethum najan try chyummmm💪💪💪...
    Thanknyou so much for such intresting vedios and tips doctor.... Waiting for the next vedio❣️

    • @anakha-S24
      @anakha-S24 11 місяців тому +2

      Jeeraka vellam ravile verum vayattil kudikukayano cheyyaneyy parayavoo vere vallathum add cheyyumo athilkoode

    • @wonderwomen1156
      @wonderwomen1156 11 місяців тому +4

      @@anakha-S24 jeera water verum vayatil.... Docter aaa vedio il paranjapolea thaneyanu najan chyune.... Onum add chyilla

    • @anakha-S24
      @anakha-S24 11 місяців тому +1

      @@wonderwomen1156 ok

  • @subaidakk3443
    @subaidakk3443 10 місяців тому +1

    ആപ്പിളിൽ ഷുഗർ കൂടുതൽ ഉണ്ടല്ലോ?

  • @skpaalappzha9382
    @skpaalappzha9382 10 місяців тому +2

    Vedio good, and doctor very good, looking beauty

  • @nisarkv4036
    @nisarkv4036 11 місяців тому +3

    Dr ബ്രസ്റ്റ് കുറയാൻ എന്താണ് ചെയ്യേണ്ടത്

    • @DrDivyaNair
      @DrDivyaNair  11 місяців тому

      Exercise ഉണ്ട്

  • @febinvahab384
    @febinvahab384 9 місяців тому

    Uluvayum jeerakavum orimich thilappich kudikkavo

  • @anuthomas9606
    @anuthomas9606 11 місяців тому +2

    Doctor,all these drinks (jeera,uluva,cinnamon,barley all these can be used daily?

    • @rajivenugopal902
      @rajivenugopal902 11 місяців тому

      Ellam koodi ennum cheyenda ennu dr. Paranjirunnallo..ethelum onnu oru day ayi cheyam

  • @jitheshsathyan6024
    @jitheshsathyan6024 11 місяців тому +4

    Divyaa✋✋
    Jitheshsathyan

  • @shajijoseph7425
    @shajijoseph7425 11 місяців тому +7

    Well explained ❤❤ thanks mam.👍

  • @subhashp.s.5658
    @subhashp.s.5658 9 місяців тому +2

    Good presentation 🎉

  • @jayakumardivakaran537
    @jayakumardivakaran537 11 місяців тому +3

    Always an interesting topic to hear though🙂

  • @nishaasokan8544
    @nishaasokan8544 11 місяців тому +2

    Please do a video on postpartum diet

    • @DrDivyaNair
      @DrDivyaNair  11 місяців тому

      വീഡിയോ ഇട്ടിട്ടുണ്ട്

  • @faisalcp5977
    @faisalcp5977 11 місяців тому +2

    ഡോക്ടറെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു

    • @DrDivyaNair
      @DrDivyaNair  11 місяців тому

      Appointment എടുത്തിട്ട് വരൂ

  • @jijusankunni7102
    @jijusankunni7102 11 місяців тому +2

    Thank you

  • @DivyaMSDivu
    @DivyaMSDivu 11 місяців тому +3

    Super

  • @siyadzinan223
    @siyadzinan223 10 місяців тому +2

    👌👌👌

  • @manjup.v2244
    @manjup.v2244 9 місяців тому +1

    Steroid kazhichundaya vannam engane kurakkam ippozhum kazhikkunnu

  • @binchusharlin5038
    @binchusharlin5038 11 місяців тому +3

    Waiting 💞💞💞

  • @maketheworldabetterplace3372
    @maketheworldabetterplace3372 11 місяців тому +7

    Nice one, Divya!
    Well presented too, as always 👌

  • @manikandanpp8420
    @manikandanpp8420 10 місяців тому +2

    Good

  • @ajithkumarvattekkat
    @ajithkumarvattekkat 10 місяців тому +3

    അവതരണം super

  • @madhusoodanannair4725
    @madhusoodanannair4725 11 місяців тому +2

    Hi ഡോക്ടർ Good tips 👍👍