മാപ്പ് 🥺🙏 Herbalife ഉപയോഗിച്ച അനുഭവം!!ഒന്നര വർഷം മുന്നേ ചെയ്ത 21 Days Herbalife video Update!!

Поділитися
Вставка

КОМЕНТАРІ • 162

  • @ധർമാ
    @ധർമാ 22 дні тому +15

    പത്താം ക്ലാസും പുസ്തിയും ഉളളവർ ന്യൂട്രീഷ്യൻ ആക്കിയ വിഷകച്ചവടം

  • @AshrafAli-cd6xy
    @AshrafAli-cd6xy Місяць тому +25

    വെറും ഒന്നര മാസമാണ് കഴിച്ചത് വെയ്റ്റ് കുറഞ്ഞിരുന്നു. അവസാനം കഴിച്ചത് ജൂലൈ മാസമായിരുന്നു. നവംബർ മൂന്നിന്ന് കിഡ്നി സ്റ്റോൺ വേദന വന്നു രണ്ട് സ്കാൻ ചെയ്തു ധാരാളം കല്ലുകളുണ്ടായിരുന്നു നിവൃത്തിയില്ലാതെ വന്നപ്പോൾ സർജറി ചെയ്തു.

    • @Pegionawings
      @Pegionawings 15 днів тому

      Stone ഒന്നും 1,2മാസം കൊണ്ട് ആവില്ല വരുന്നത്.... നേരത്തെ ഉണ്ടായിരിക്കും... അറിയാത്തതാവും... Doctor എന്താ പറഞ്ഞെ

    • @murshidpa
      @murshidpa 7 днів тому

      വള്ളം നല്ലവണം കുടിക്കണം ഞാൻ 2 year ആയി കഴിക്കുന്നു

  • @pradeepkannur1156
    @pradeepkannur1156 Місяць тому +54

    ഇതിനെ അനുകൂലിക്കുന്നവർ കമ്മീഷൻ വാങ്ങുന്നവർ

    • @Rishafaisal-i9o
      @Rishafaisal-i9o Місяць тому +1

      Orikalum alla njn kazhichirunu 6 kg kuranju. Costly ayond pinne vangiyilla 😊.

    • @bharathhyd3374
      @bharathhyd3374 29 днів тому +5

      ചൊറിച്ചില്‍ എന്ന് പറയും ഇതിന്.. ഞാന്‍ ഒരു വർഷമായി ഇത് ഉപയോഗിക്കുന്നു.. ഞാന്‍ ഇതിൽ ഒരു കമ്മീഷനും വാങ്ങുന്നില്ല.. എനിക്ക് ആവശ്യമുള്ളത് മാത്രം വാങ്ങും.. എന്റെ ആരോഗ്യത്തിൽ നല്ല മാറ്റം ഉണ്ട് ഡയബറ്റിക് Hbaic 13 ൽ നിന്ന് 7.6 ആയി.... അതുകൊണ്ട് ഇതിന് ഒരു കുഴപ്പവുമില്ല..

    • @BijuMBava
      @BijuMBava 28 днів тому +3

      എന്റെ വെയിറ്റ് 22 കിലോ കുറച്ചു.. അനാരോഗ്യ പ്രശ്നങ്ങളും ഇല്ല... സിലിണ്ടർ സപ്ലെയ് ചെയ്യുന്ന എനിക്ക് പത്ത് സിലിണ്ടർ എടുത്താൽ പോലും നായ കിതക്കുന്ന പോലെ കെതക്കുന്ന ഞാനിന്ന് 50 സിലിണ്ടർ എടുത്ത് പാഞ്ഞാലും ഒരു പ്രശ്നവുമില്ലാതെ ഘടാഗടിയനായി നില്ക്കുന്നു... എന്റെ ഇന്റേണൽ ഓർഗൻസ് എല്ലാം തന്നെ എനർജറ്റിക്കായാണ് വർക്ക് ചെയ്യുന്നത്....

    • @aswathyrejith8410
      @aswathyrejith8410 28 днів тому +1

      എന്ന് പറയേണ്ട ഞാൻ എനിക്ക് വേണ്ടി വാങ്ങും

    • @shiyaschannel
      @shiyaschannel 14 днів тому

      ഒരിക്കലും അല്ല.നമ്മൾ ഐഡി അടിച്ചു നമ്മൾ ആരെയും നോക്കാതെ കമ്പനി യിൽന്ന് നേരിട്ട് മേടിച്ചു ഉപയായിഗിക്കാം അത്ര തന്നെ

  • @Eagle_thepurpleone
    @Eagle_thepurpleone 10 днів тому +3

    Nalla bhakshanam kazhichu healthy diet edukuka. Gym/work out cheyuka. Njan 30kg kurachu.

  • @rejiadhithyan5761
    @rejiadhithyan5761 Місяць тому +31

    ഞാൻ 5 വർഷമായി കഴിക്കുന്നു ഒരു കുഴപ്പവുമില്ല നല്ല പ്രോഡക്റ്റ് ആണ്. ഉണ്ടായിരുന്ന അസുഖങ്ങൾ എല്ലാം മാറുകയാണ് ചെയ്തത്. ഒരുപാട് ഇംഗ്ലീഷ് മെഡിസിൻ കഴിച്ചു ശരിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഞാൻ ഇപ്പോൾ പ്രവാസ ലോകത്ത് ഹാപ്പിയായി ജോലി ചെയ്യുന്നു. I love Herbalife. Thank you so much for the amazing product ❤️

    • @shuhaib6956
      @shuhaib6956 28 днів тому

      ന്തായിരു അസുഖം 🤔🤔

    • @viswalakshmi8001
      @viswalakshmi8001 17 днів тому +2

      അവരുടെ ക്യാഷ് നല്ലോണം വാങ്ങുന്നുണ്ട് അല്ലെ 😂😂

    • @Millionaire_clubz
      @Millionaire_clubz 11 днів тому

      Asugam maataanalla nutrition..ath aadhyam manasilaakk..health better aakkaan vendiyaan❤

    • @vrsptech6025
      @vrsptech6025 5 днів тому

      ഞാനും ഉപയോഗിച്ചിരുന്നു
      എനിക്കും നല്ല റിസൾട്ടും മാത്രം അല്ല എനിക്ക് ഉണ്ടായിരുന്ന അസുഖങ്ങൾ വെയ്റ്റ് കുറഞ്ഞപ്പോൾ മാറിയിരിന്നു

    • @sukanya7001
      @sukanya7001 5 днів тому

      😂

  • @deepa221
    @deepa221 Місяць тому +27

    Ningale pole ulla kure per ingane ulla products promote cheyyunnath kanam , serikkum ithu pole ulla promotions uzhuvakki koode ippol kure per glucathionine mayit irangiyit und,nammal viewers nu pottanmar akki cash undakkunnu

  • @sajisiva1249
    @sajisiva1249 25 днів тому +1

    Super aanenkil enthina life long kazchikkunne

  • @PallaviCk-nc7ir
    @PallaviCk-nc7ir Місяць тому +14

    ഞാൻ കഴിച്ചു 3 വർഷം ഇപ്പോ നിർത്തി.എനിക്ക് ഒരു അസുഖവും ഇതുവരെ വന്നിട്ടില്ല. ഇടക് സാദാരണ പോലെ പനി വരും. അത്രേ ഉള്ളു. എന്റെ മൂന്നു മക്കളും 🙏🏻

    • @MoonSon-zx8ek
      @MoonSon-zx8ek 17 днів тому +1

      Sugar, liver function test,est oke food supplement nirthiyittu chythu nokku

  • @Kanjiramattom
    @Kanjiramattom 13 днів тому +2

    Ithine support cheyyunnavar onnu paranju thranam . Enthinanu ee productsinu wthra adhikam vila vangunnathu.

    • @abhirajashokan7015
      @abhirajashokan7015 12 днів тому +1

      എന്തിനാണ് ഈത്തപ്പഴത്തിന് ചെറിയ വിലക്കും വലിയ വിലക്കും മാർക്കറ്റിൽ കിട്ടുന്നത്.😄 പൈസ ഉള്ളതിനാണ് കൂടുതൽ ഗുണം. herbalife ഫുഡ്‌ world no 1 nutrition ഫുഡ്‌ ആണ്.

  • @naseenasalam5873
    @naseenasalam5873 26 днів тому +2

    Ith arivillathey water alavinn kudikkathey food enganey kazikkanam enn arivillathey kazikkaruth.ith kazikkumpol pala ishtta vibavangalum athayath wt koodunna food ozivakkanam ennaley risult kittuuutta

  • @sanilkumar8119
    @sanilkumar8119 28 днів тому +7

    ഇത് ഒരു മണി ചെയിൻ കയാണ് മ>ത്രമല്ല ഉച്ചവരെ ജൂസ് കുടിക്കാനെ പാടുള്ള തടി കറയും താടി കറുപ്പിച്ച് നടക്കണം പാന്റ് ഇടണം ആവശ്യത്തിൽ പണവും വാരാം❤

    • @abhirajashokan7015
      @abhirajashokan7015 12 днів тому

      ഇത് മണിചെയിൻ അല്ല.മണിചെയിൻ പണ്ടേ കേരളത്തിൽ നിരോധിച്ചു.
      ഇത് direct selling ആണ്. കമ്പനിയിൽ നിന്നും നേരിട്ട് നമുക്ക് വാങ്ങാം. ഞാൻ നേരിട്ട് ആണ് വാങ്ങുന്നത്.

    • @Millionaire_clubz
      @Millionaire_clubz 11 днів тому

      Correct❤ariyaatha aalkkaaraan negative adikkunnath😊

  • @moideenm990
    @moideenm990 12 днів тому +2

    പെണ്ണുങ്ങളുടെ വിളി കണ്ടാൽ താനെ കഴിച്ചു പോകും എന്ത് മഥുരമായ ശബ്‌ദം

    • @Millionaire_clubz
      @Millionaire_clubz 11 днів тому

      Ninnepoleyullavaralla ellaavarum😂
      Aadhym product manasilaakk..adipoli saadhanam..njn 1½ yr complete aayi❤️

  • @sreeshamohan
    @sreeshamohan Місяць тому +12

    Njan 5 kollam munb use cheythitund. 1 month morning shake aan eduthe nalla maatam indarnu. Weight nalla reethiyil kuranju but 1 month kazhinj nirthi. Onum kure naal upayogikyan thaalparyam elyarnu. But nirthiyathin sesham pazhepole thane aayi weight.

  • @rukhiyaa.p769
    @rukhiyaa.p769 Місяць тому +21

    ഞനും കഴിച്ചു നിർത്തിയപ്പോൾ വൈറ്റ് കൂടി മാത്രമല്ല ഇതുവരെ ഇല്ലാത്ത പല അസുഖങ്ങളും വന്നു

  • @moneykuten
    @moneykuten 2 дні тому

    I've been using Formula 1 for the past 24 years, and I also use Build Strength. I am 56 years old and free of all diseases. I have a blood tests every year. I do not have diabetes, my cholesterol is under control, my blood pressure is acceptable, and I sleep normally.
    I understand this is the best anti aging product as I don't look 56. One more thing, I don't use eye glass to read or drive.
    My health is my personal business. I don't consult these Tom Dick or Harry herbalife recruiters. I consult qualified physicians who are post graduates. One more thing, I still get the morning cock stand. Maintaining your health is entirely up to you.
    Thank you for your time and energy to produce such a video. I don't recruit any members.

  • @Fathimahasi
    @Fathimahasi 29 днів тому +4

    Nalla taste aan kazikan nalla resultum ind morng centeril poyi kudikunnund best breack fast enik vayar kathal mygrayn urakamillyma indayin ipo ok ayi ee food kazikunne kond

  • @SangeethaSR-l5c
    @SangeethaSR-l5c 16 днів тому +6

    എന്റെ അറിവിൽ എല്ലാവരും കഴിച്ചു അസുഖം മാറി തടി കുറഞ്ഞു ബുദ്ധിമുട്ടുൾ എല്ലാം മാറി ഞാൻ കഴിക്കുന്നു എന്റെ മകൾ കഴിക്കുന്നു ആർക്കും ഒരു കുഴപ്പവും ഇല്ല ഡോക്ടർ വരെ കഴിക്കുന്നു കുഞ്ഞുകുട്ടികൾ വരെ കഴിക്കുന്നു ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കല്ലേ🙏

  • @nostalgicheaven3945
    @nostalgicheaven3945 Місяць тому +12

    ഹെർബ ലൈഫ് കഴിച്ച് തളർന്ന് പോയ വർ വരെ ഉണ്ട്

    • @ajithomas4164
      @ajithomas4164 28 днів тому

      Cash thangan pattathe thalarnnathano

    • @Millionaire_clubz
      @Millionaire_clubz 11 днів тому

      😂

    • @Millionaire_clubz
      @Millionaire_clubz 11 днів тому

      Thalarnna aale kaanikkaan patuoo...oru dr 3 varsham herbalife nutrition kazhich nutrition centre um nadathiya aale aduthiruthiyaan parayunnath ith kazhichal 1 monthil liver pokumenm😂😂😂😂

    • @moideenkutty1966
      @moideenkutty1966 10 днів тому

      ബിസിനസ്സിൽ ആശുപത്രി ഉടമകളാവും 😃

    • @yyrhbdbkdkej5315
      @yyrhbdbkdkej5315 8 днів тому

      ചുമ്മാ തള്ളാതെ മാഷേ 😊

  • @sojanantony458
    @sojanantony458 16 днів тому +1

    കൃത്യമായ രീതിയിൽ ഒരു ഗൈഡൻസോടു കൂടി കഴിക്കാതെ റിസൾട്ട് എടുക്കാൻ കഴിയാത്തവർ ആണ് ഇതിനെ കുറ്റം പറയുന്നത്. ഇതിനെ കുറിച്ച് പഠിച്ച് നല്ല രീതിയിൽ ഇഷ്ടപ്പെട്ട് ഈ പ്രോഗ്രാം ചെയ്താൽ നല്ല ഹെൽത്ത് റിസൾട്ട് കിട്ടും.

  • @Millionaire_clubz
    @Millionaire_clubz 11 днів тому

    Aa super product thaan waste cheythallee😐🤦‍♂️njaanokke oru shake kittaan vendi kaathirikkukayaan❤

  • @jyothibiju6183
    @jyothibiju6183 Місяць тому +26

    ഞാൻ ഉപയോഗിച്ചിട്ടുണ്ട്. But എനിക്കു no റിസൾട്ട്‌. പൈസ പോയത് മിച്ചം

  • @fezinthechanna8529
    @fezinthechanna8529 26 днів тому +2

    Mam enikk depressione kurich ariyanam ennund. Marunn nirthan pattumo. Nirthiyal veendum varumo

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB 26 днів тому +1

      സംശയം ഉണ്ടോ.. മാറാൻ പറ്റും 😍

  • @rahulpallippara
    @rahulpallippara 5 днів тому

    Herbalife kazhicha oru chettan innale marichu. 96 vayasayirunnu...

  • @libithatomy1419
    @libithatomy1419 2 дні тому

    Njanum kazhichathanu eppol സിറോസിസിന്റെ thudakkamanu

  • @Heartfeltconfession
    @Heartfeltconfession 21 день тому

    Korean night routine video cheyoo

  • @rasmiok2230
    @rasmiok2230 Місяць тому +6

    എനിയ്ക് 1 month കൊണ്ട് 5 kg കുറഞ്ഞു. Amound കൂടുതലായതോണ്ടാ പിന്നെ വാങ്ങിക്കാഞ്ഞത്.. അത് കുടിച്ചാൽ മാത്രം പോരാ. എസ്എൻസിസ് ചെയ്യണം. വാട്ടർ കുടിക്കണം.....

    • @lijokvt9165
      @lijokvt9165 24 дні тому

      സ്ഥിരം ഉപയോഗിച്ചാൽ weight കുറയും . പക്ഷെ monthly 7000 ര്
      കാണണം. കഴിക്കൽ നിർത്തിയാൽ കുടുങ്ങി

  • @shiyaschannel
    @shiyaschannel 14 днів тому +2

    ഹെർബ ലൈഫ് ഇല്ലേൽ ഞാൻ ഇന്ന് ഉണ്ടാവുമോ അറിയില്ല
    അത്രയും പ്രോബ്ലം ആയിരുന്നു
    😢എന്തിനാ ഇങ്ങനെ ഓരോന്ന് പറയുന്നത്..
    എന്നും നന്ദി പറയുന്നത് ഒറ്റ കാര്യത്തിന് ആണ്.ഈ ഹെർബ ലൈഫിൻ 😍.
    ഉപയോഗിക്കാത്തവർ കുറ്റം പറയുന്ന പോലെ ഒരിക്കലും ഇത് ഉപയോഗിക്കുന്നവർ പറയില്ല..കാരണം അത്രയും റിസൾട്ട് ആണ്..
    ലിവർ പ്രോബ്ലം ഉള്ള എന്റെ ലിവർ ഇപ്പോ നോർമൽ ആവുകയാണ് ചെയ്‌ത ത്

  • @ashifaak4939
    @ashifaak4939 29 днів тому +8

    ഇപ്പൊ reach കിട്ടണേൽ ഈ topic ഇട്ട കിട്ടും 😁😁😁😁😁

  • @SivaKumar-rb3je
    @SivaKumar-rb3je 7 днів тому +1

    ഈ ഉൽപ്പന്നം കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കും, ഇത് അവയവങ്ങളെയും ബാധിക്കും

  • @babuchandrannair3112
    @babuchandrannair3112 Місяць тому +11

    തിരിച്ചു കൊടുത്താൽ മുടക്കിയ തുക തിരികെ കിട്ടും എന്നറിയാമോ??? വേറെ എവിടെയെങ്കിലും തുക മടക്കിത്തരുമോ??? അത്ര വിശ്വാസം ഉള്ളത് കൊണ്ടല്ലേ company ആ ഓഫർ തരുന്നത്. ഛർദിൽ വേറെ എന്തെങ്കിലും അസുഖം ആയിരിക്കും. നല്ല physician നെ കാണിക്കു

    • @senthilputhumana8759
      @senthilputhumana8759 27 днів тому

      നല്ല മറുപടി.... പൊലയാടി മോനേ ഇത് ആൾക്കാരുടെ ജീവിതം പന്താടുന്ന ബിസിനസാടാ

    • @visakhsnutrition2010
      @visakhsnutrition2010 26 днів тому

      കണ്ടപ്പോൾ പറയണം എന്ന് തോന്നിയത് ആണ്, പൈസ തിരിച്ചു കിട്ടും എന്ന് പറയുന്നത് അത് ഇന്ത്യയിലെ നിയമം ആണ് എല്ലാ ഡയറക്റ്റ് സെല്ലിങ് കമ്പനിയും അവരുടെ പ്രോഡക്റ്റ് നു 30 ദിവസം മണി ബാക്ക് കൊടുക്കണം, ഒരു കണ്ടിഷൻ ഇല്ലാതെ തന്നെ.

  • @lijokvt9165
    @lijokvt9165 24 дні тому +3

    ഞാൻ ഉപയോഗിച്ചു. 4 മാസം.
    14 കെജി കുറഞ്ഞു. പക്ഷെ പോക്കറ്റ് കാലിയാക്കും. Ideal weight വരെ കഴിക്കാൻ പറഞ്ഞു. 10 month എങ്കിലും കഴിക്കണം. കഴിക്കൽ നിർത്തിയാൽ പഴയ weight വേഗത്തിൽ ആകും. ഇതൊരു പൈസ ഉണ്ടാക്കുന്ന പരിപാടിയാണ് ഇതിന്റെ ഏജന്റിന്

  • @IzzawathiqsCreations
    @IzzawathiqsCreations Місяць тому +7

    Orupaad asugangalk medicine yeduth veetile jolikalum kuttikalde karyangalum nokaan pattathe kashat pettiruna yenik randaan janmam thannath herbalife aan. IPO Njan happy aan healthyum aan oru medicine um yedukunnila .veetile joli yum gardening um oke nalla energy yode cheyyan pattunund Alhamdulila. So I❤herbalife.

  • @Fameda_n_kids
    @Fameda_n_kids 17 днів тому

    Njan 54 nnu 62 aayi. 😢 Ente mattu problem maarum ennu paranjitta ..😢

  • @rajasekarannair907
    @rajasekarannair907 11 днів тому +1

    സഹോദരീ, കാശ ല്ലെ പോയുള്ളു..?😁🙄 ആരോഗ്യം മുഴുവനും' പോയില്ലല്ലോ...? ഞാനും ഉപയോഗിച്ച് es cape'' ആയ ഒരു വ്യക്തിയാണ്. മേലിൽ ഉപയോഗിക്കാതിരിക്കുക... Weight കുറയ്ക്കാൻ..1. ഭക്ഷണം കഠിന'മായി നിയന്ത്രിക്കുക.2.1 മണിക്കൂറെങ്കിലും ചെയ്യുക.3.... 6 ദിവസ ദിവസമെങ്കിലും ഇലക്കറി'കൾ ഉപയോഗിക്കുക. 4.. ധാരാളം വെള്ളം കുടിക്കുക. ചെറുപയർ (3 ദിവസമെങ്കിലും )ആഴ്ചയിൽ... മതി...😅

  • @sinishabeer3811
    @sinishabeer3811 Місяць тому +5

    Njan ith vanghiyitund. 2 weeks aayi. Enikku nalla result und.njan club il pokunilla . Veetil ninnanu kudikunnath. Ennod marketing ne pattiyonnum samsaarichilla.njan food control cheyyunnund. Eppol 3kg reduce cheythu. 2 weeks kond.

  • @anithasanju3769
    @anithasanju3769 15 днів тому

    എടാ ഇപ്പോൾ weight എത്ര ഉണ്ട് 🥰please reply 😍😍😍😍

  • @bijimathew4691
    @bijimathew4691 29 днів тому +3

    Ethu use cheytha oralkku weight nannayi kuranjhu, but stop cheythal poya weight thirike varum athre ullu, veruthe cash kalayam enne ullu

    • @lijokvt9165
      @lijokvt9165 24 дні тому +1

      എന്റെ ഇതേ അനുഭവം

  • @praseenasuresh4669
    @praseenasuresh4669 28 днів тому +1

    Njan upayogichathan varsham vare kozhappamonnum undayittilla pakshe pettnu thadi meliyum nirthiyal annu thane thadi koodi thodangum😅

    • @mohammedmaishu1891
      @mohammedmaishu1891 5 днів тому

      Ningal ithine pati padichittilla manasilaakiyitilla 😅😅

  • @sabirap9124
    @sabirap9124 26 днів тому +4

    ഇങ്ങനെ പറയാൻ നിനക്ക് എത്ര കിട്ടി സൂക്ഷിച്ചു വെച്ചോ ആവശ്യം വരും നീയൊക്കെ എന്തു പറഞ്ഞാലും ഹെർബാലൈഫിനെ തകർക്കാൻ പറ്റില്ല ജയ് herbalaif ഞാനും എന്റെ മക്കളും 3വർഷം ആയി കഴിക്കുന്നു ഒരു പ്രോബ്ലം ഇല്ല നല്ല കൊച്ചിന്റെ സഹായത്തോടെ കഴിക്കണം അല്ലാതെ........

    • @Gamerblade007
      @Gamerblade007 26 днів тому

      All the best😢

    • @shilpathomas9359
      @shilpathomas9359 18 годин тому

      അപ്പനും മക്കളും കഴിച്ചോണ്ടിരുന്നോ

  • @dayabjimb1131
    @dayabjimb1131 27 днів тому

    കുടലുവരെ ശര്ദിച്ചാൽ തീർച്ചയായും വെയിറ്റ് കുറയും..😊

  • @nusaibathasni6617
    @nusaibathasni6617 Місяць тому +10

    Weight ഇത് കുടിച്ചാലും നിർത്തിയാലും, നമ്മൾ diet ചെയ്യുമ്പോൾ അത്‌ നിറുത്തിയാൽ കൂടാറില്ലേ അത് പോലെയാ. ഇതൊരു മെഡിക്കൽ അല്ല. Food ആണ്. Control,carbohydrate,

  • @AanandajeevanaYoga
    @AanandajeevanaYoga Місяць тому +8

    ഇതു ഉപയോഗിച്ചാൽ അസുഖം വരുമോ എന്നൊന്നും എനിക്ക് അറിയില്ല ഞാൻ ഇതു കുറെ ഉപയോഗിച്ചതാണു എനിക്കു വലിയ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇതു നല്ല ഒരു എംഎൽഎം കമ്പനിയാണ്. ഇതു ഞാൻ ഉപയോഗിച്ചത് ഒരു 15 വർഷം മുൻപാണ് ഉപയോഗിച്ചതു, ഏകദേശം ഒരു വർഷം ഉപയോഗിച്ചതാണു, എന്നിട്ട് എനിക്കു പൈസ പോയതല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഞാൻ ഒരു കാര്യം പറയുന്നു പൈസ കളയണ്ട ഇതു ഉപയോഗിക്കരുതു എന്നു ആണു എന്റെ അഭിപ്രായം

  • @SangeethaSubramanian-x3w
    @SangeethaSubramanian-x3w Місяць тому +5

    Madam, Herbalife products nte backil science und, nigalude bodiyil toxins adikam und enkil starting vomiting undakkam, athinte artham eppozum agane alla, ella flavours ellavarkkum ishtapedanm enn illa. U could have changed flavour

    • @saranyaunnikrishnan3962
      @saranyaunnikrishnan3962 18 днів тому

      Seriya njanum kudichitund 1 yr munp bodyil orupadu toxins undel athu purathallan vndi anu aa vomiting ennanu avar parsyune athu 1 week kanulu njn poya centeril 1,2day oke angane vomiting vannavar und enk onum illarunu ipm angane kudikunila dhaivasahayich issue onum illa Pkshe ithoke kettitu pedi thonunu

    • @saumyamamachan7092
      @saumyamamachan7092 15 днів тому

      Yes u could have changed the flavor..all doesn't suit all the flavors..u can use with ppp & formula 1..y to use shakemate..it's a science backed nutrition..for 3/5 days vomit may happen...if u want to loose weight..u could have use it dedicatedly

    • @saumyamamachan7092
      @saumyamamachan7092 15 днів тому

      And with that u should have proper exercise & diet..water retention happens wen u start to u use it..nor later on

  • @VineeshPg-q1t
    @VineeshPg-q1t 27 днів тому

    ചേച്ചി ചേച്ചി എന്താ അന്ന് ഇതു പറയാഞ്ഞേ എപ്പോളാണോ ഓർമ്മ വന്നേ പിന്നെ ചേച്ചി പറഞ്ഞില്ലേ wellnees ക്ലബ്ബിൽ പോയികുടിച്ചുന്നു അപ്പോൾ ഛർദി വന്നില്ലാരുന്നോ

  • @PallaviCk-nc7ir
    @PallaviCk-nc7ir 15 днів тому

    Cheyyarund ellam normal nirthiyitu kuree ayi

  • @anjaneyainternetcafe1390
    @anjaneyainternetcafe1390 Місяць тому

    Njanum kazhichu
    Kurachu costly ane

  • @anoopanu3180
    @anoopanu3180 Місяць тому +9

    ഞാൻ ഇതു കഴിച്ചു കുറെ അസുഖം വന്നു

  • @RazakEdathodi
    @RazakEdathodi Місяць тому

    No 1

  • @mittumommy
    @mittumommy 29 днів тому +3

    Vanila flavour kudiku vomiting varila.... first time use cheiunavar only use vanila flavour apo taste esta padum... okay...athu pola ne correct use cheithitu polum ella....ninanaku review engana edan pattum...ninaku vomiting 🤮🤮🤮🤮 vannathu cleansing ennu paraum...proper trainer nenaku ella.... trainer very important mole.... I'm doctor okay 👍 I'm recommend to use Herbalife it's very usefull for wellness

  • @chandrantc9981
    @chandrantc9981 Місяць тому +2

    കഴിച്ചില്ല എന്ന് പറയുന്നത് ശുദ്ധ നുണയാണല്ലോ.ആ ടിന്നിന്റെ മൂടൽ ഒരു ടീസ്പൂൺ ഇല്ലല്ലോ

  • @arjcdrarun
    @arjcdrarun 26 днів тому +2

    Fake promotion video

  • @shuhaib6956
    @shuhaib6956 28 днів тому +1

    Thats all ചെമ്മിക്കൽ ആണ് side effect ഉണ്ടവും ഉണ്ട്‌ എനിക്ക് ഉണ്ടായിരുന്നു ലേഡീസ് vadhiyandha പോലെ ഉള്ളത് വരും

  • @usvatalks9942
    @usvatalks9942 Місяць тому

    First 😊

  • @SivaKumar-rb3je
    @SivaKumar-rb3je 8 днів тому

    വ്യാജ പ്രമോഷൻ

  • @ssu3092
    @ssu3092 Місяць тому +10

    വളരെ മോശം പ്രോഡക്റ്റ് ആണ്. ആകെ ക്ഷീണിച്ചു ശരിക്കും എഴുന്നേറ്റു നടക്കാനുള്ള ശക്തി പോലും നഷ്ടമായി എന്റെ അനുഭവം ആണ്. 3 bottles മുഴുവൻ കഴിച്ചു പോയി 👎👎

    • @mohammedroshan709
      @mohammedroshan709 Місяць тому +3

      Carct folocheyanam vellvum taimum ello

    • @Rishafaisal-i9o
      @Rishafaisal-i9o Місяць тому +1

      3 ltr vellam egilum kudiknm allegi health problm undavumayirikum. Agne correct ayi use cheyyanegil oru prsnavum undavilla

    • @ajithomas4164
      @ajithomas4164 28 днів тому

      Comment valare mosam,😂

  • @muralis9243
    @muralis9243 Місяць тому

    👍

  • @beenakumar1375
    @beenakumar1375 Місяць тому +2

    ഞാൻ ഒരു ഇരുപത്തി നാലു വർഷത്തിന് മുൻപ് കഴിച്ചു അവസാനം അല്സർ ആയിരന്നു അന്ന് 4500 ആയി നമ്മൾ വേറെ ആൾക്കാരെ ചേർത്താൽ നമുക്ക് പൈസ കിട്ടും ഒരു moneychain ഞാൻ പനമ്പള്ളി നാഗറിൽ നിന്നാണ് വാങ്ങിയത്

  • @gametraveller5441
    @gametraveller5441 Місяць тому +8

    അതു നിന്റ കുഴപ്പം ഞങ്ങൾക്കു ഒരു കുഴപ്പവും ഇല്ല

  • @sreejithp.t.8629
    @sreejithp.t.8629 7 днів тому

    ഒരു Product - നെക്കുറിച്ചു ഒന്നും അറിയാതെ ഒരു പെയ്ഡ് പ്രമോഷൻ നടത്തി അതിന്റെ പേരിൽ നല്ല ഒരു തുക യാതൊരു ഉളുപ്പും ഇല്ലാതെ വാങ്ങി നിന്റെ വീഡിയോ കണ്ട് കൊറേ ആൾക്കാർ ഇതിന്റെ അഡിറ്റ് ആയിട്ട് ഒണ്ടാകും അവർക്ക് ഒക്കെ ഒണ്ടായ നഷ്ട്ടങ്ങൾ ഒക്കെ നിനക്ക് നിക്കത്തി കൊടുക്കാൻ പറ്റുമോ.....??? എന്നിട്ട് മാപ്പ് ചോദിക്കാൻ വന്നിരിക്കുന്നു നിനക്ക് മാപ്പ് പോയിട്ട് ഒരു കോപ്പും തരത്തില്ല....!!! ഇതിന് അഡിറ്റ് ആയിട്ട് ഒള്ള കൊറേ എണ്ണങ്ങൾ അല്ലെങ്കിൽ ഇതിൽ MLM ബിസ്സിനെസ്സ് ചെയ്യുന്ന കൊറേ എണ്ണങ്ങൾ എന്റെ പോസ്റ്റിനു കമെന്റ് ഇടുന്നതായിരിക്കും....!!!!

  • @nusaibathasni6617
    @nusaibathasni6617 Місяць тому +2

    ഇത് mango flavour ആയതു കൊണ്ടാ. ഞാൻ കുടിച്ചിട്ടുണ്ട്. എനിക്ക് vanilla flavour ആണ് ഇഷ്ടം. മറ്റേത് flavour പറ്റാത്തത് കൊണ്ടാ ശർദി വന്നത്. എന്റെ husinu ബ്ലോക്ക്‌ ഉണ്ടായിട്ട് കുടിക്കുന്നുണ്ട്. അവർക്കു ഈ flavour ആണ് കുടിക്കുന്നത്. ഒരു പ്രശ്നവും ഇല്ല

  • @vghgGg-uy7ng
    @vghgGg-uy7ng 28 днів тому

    പൈസ തിരിച്ചു കിട്ടില്ല

  • @kitchentalks9423
    @kitchentalks9423 24 дні тому

    Njn kazhichirunnu enilku oru one week kazhichapoo thanne ithu varee illatha skin problem vannu

  • @RaniPavitran
    @RaniPavitran 29 днів тому +3

    Doctors എല്ലാം ഇനി rest ൽ... Herbalife hospitals close ചെയ്യും....

  • @rubyphilip-d5n
    @rubyphilip-d5n 16 днів тому

    ആരും ഇത് കഴിക്കരുത്. ഇത് കഴിച്ചു എന്റെ അമ്മ രോഗിയായി മരണപെട്ടു. അച്ഛൻ കഴിച്ചു kidney problem, വയറ്റിൽ മുഴ okke വന്നു അച്ഛനും മരിച്ചു. രണ്ടുപേരും 2019il കഴിക്കാൻ തുടങ്ങി 2023il രണ്ടു പേരും ഇല്ലാതിരുന്ന ella problem വന്നു മരിച്ചു 😢😭

  • @Steffyanagha
    @Steffyanagha Місяць тому +1

    Chechide problem anuu ...

  • @mittumommy
    @mittumommy 29 днів тому +1

    Amazing marketing plan... health wealth happiness

  • @deenapaul9785
    @deenapaul9785 29 днів тому

    എനിക്ക് 20000 രൂപ പോയി

  • @rajasekarannair907
    @rajasekarannair907 11 днів тому

    "DNA News"" കാണുക.......

  • @sobiyakaladi613
    @sobiyakaladi613 17 днів тому

    നിങ്ങൾക് പ്രശ്നം ഉണ്ടെങ്കിൽ പിന്നെ എന്തിനു നിങ്ങൾ ഇതിനെ പ്രൊമോട്ട് ചെയ്തു വീഡിയോ ചെയ്തു

  • @ancy018John-ke3pd
    @ancy018John-ke3pd Місяць тому +1

    Experiry date alla nokkendath. Pottich kazhijal 1 month nullil use chaith therkkanam. Ath kazhijal use chaiyn padila

  • @ZehrasZehra
    @ZehrasZehra 26 днів тому

    ഞാൻ കഴിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി എനിക്ക് ഹായ് ഷുഗർ ഹൈ ബിപി ഫാറ്റി ലിവർ മൂന്നാം സ്റ്റേജ് കിഡ്നി സ്റ്റോൺ പിത്താശയത്തിൽ സ്റ്റോൺ ഇവയെല്ലാം എനിക്ക് ഉണ്ടായിരുന്നു എനിക്കിപ്പോൾ ഒരു അസുഖവും ഇല ഫേക്ക് ന്യൂസ് ഇവരിടുന്നത് ഇടുന്നവർക്ക്

  • @SirajAlamulakandiSiraj
    @SirajAlamulakandiSiraj 27 днів тому

    ❤ herbalife

  • @RazakEdathodi
    @RazakEdathodi Місяць тому

    ❤❤❤❤

  • @aswathyrejith8410
    @aswathyrejith8410 28 днів тому +3

    നമ്മൾ ഒക്കെ മേടിച്ചു കഴിക്കുന്ന പച്ചക്കറി മീനും ഒക്കെ വിഷം അല്ലേ, എന്നിട്ടുo തിന്നുന്നില്ലേ dr മാർ തരുന്ന മെഡിസിൻ നിങ്ങൾ എന്തു വിശ്വസിച്ചാണ് കഴിക്കുന്നേ

    • @vidyadharanvidyasadanam5203
      @vidyadharanvidyasadanam5203 27 днів тому

      എന്നാപ്പിന്നെ ഈ വിഷം koodi തിന്നാലെന്താ ല്ലേ? 😃😃😃☠️☠️

    • @mohammedmaishu1891
      @mohammedmaishu1891 5 днів тому

      That's the point ☝️

  • @sanilkumar8119
    @sanilkumar8119 Місяць тому

    🤨

  • @rabiyafasal1813
    @rabiyafasal1813 Місяць тому +9

    ഇത് കുടിച്ചു കൊണ്ട് ഒരു കുഴപ്പവുമില്ല ഞാനും കുറെ കുടിച്ചാണ് എൻറെ കുറെ കുറഞ്ഞിരുന്നു ഇത് കേരളത്തിലുള്ള ഇവരുടെ എന്തെങ്കിലും ഉടമകളാണ് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആയിരിക്കാം😅

    • @VijiPradeep-s3g
      @VijiPradeep-s3g Місяць тому +3

      ഒരിക്കലും അല്ല വെയിറ്റ് കുറയും പക്ഷെ അതിന്റ അവസാനം നിർത്തിയാൽ ഇരട്ടി ആവും മുടി ok പോകും മൊട്ട തല ആവും എനിക്ക് ഒരുപാട് ആരോഗ്യ പ്രശ്നം ഉണ്ടായി

    • @Rishafaisal-i9o
      @Rishafaisal-i9o Місяць тому

      Njanum kazhichirununu . Prasnagalonum undayitilla 6 kg kuranju .

  • @Fathimahasi
    @Fathimahasi 29 днів тому +1

    Idhine kurich centeril poyi padikadhd veetil kondann kazichavar ingne waste akunne thudakathil oru 3 month vare centeril poyi kudiknm ennale reslut aryu

  • @sarithachandran2183
    @sarithachandran2183 29 днів тому

    ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്തു വീഡിയോ ചെയ്തിട്ട് കാലം കുറെ കഴിഞ്ഞു സോറി പറഞ്ഞാൽ എല്ലാം തീരുമോ. നിങ്ങൾ വീഡിയോ ചെയ്തതിന്റെ പേരിൽ എത്രയാൾ മോട്ടിവേടെഡ് ആയിട്ടുണ്ടാകും.

  • @SameeraCp-j6y
    @SameeraCp-j6y Місяць тому +3

    ഞാൻ 2.5വർഷം ആയി കഴിക്കുന്നു

  • @simisimi1217
    @simisimi1217 25 днів тому

    Njanum upayogich .paisa poyathu.micham

  • @krishnendukrishna78
    @krishnendukrishna78 25 днів тому

    Ente 15k poy😮

  • @adhizadhu6191
    @adhizadhu6191 Місяць тому +6

    Udayipp aanu money chain pole kure ennam und

  • @sumayyaend
    @sumayyaend 15 днів тому

    😬😬😬പൈസ മാഫി പോയ തടി ഡബിൾ thrible വരും

  • @anugrahamonen7258
    @anugrahamonen7258 6 днів тому

    ബഡായി ലൈഫ്

  • @mittumommy
    @mittumommy 29 днів тому

    Ninakku product use cheiyan polum proper ae arijuda....ne ethu kurichu good or bad engana paraum.... first correctly use the product with proper way 😅😅😅😅😅

  • @nostalgicheaven3945
    @nostalgicheaven3945 Місяць тому

    എനിക്ക് 10000 രൂപ പോയി

  • @indirap8278
    @indirap8278 10 днів тому

    7000അല്ല12000 വരു൦