!!!! ഉല്പത്തിയിലെ സർപ്പം ഒരു പാമ്പല്ല !!!! എബ്രായ പദം വെളിപ്പെടുത്തുന്നു!

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 211

  • @alexanderthomas336
    @alexanderthomas336 14 днів тому +33

    ദൈവത്തിന്റെ സിംഹസനത്തിന് മേലെ ഇരിക്കുമെന്ന് അഹങ്കരിച്ച ലൂസിഫർ എന്ന പ്രധാന ദൂതനെ സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കും മുൻപേ അന്ധകാരം മൂടികിടന്നിരുന്ന ഈ ലോകത്തിലേക്ക് സർവശക്തനായ ദൈവം തള്ളിയിട്ടിരുന്നു. അന്ന് മുതൽ അവനാണ് ഈ ഭൂമിയുടെ അവകാശി. അവനാണ് പാമ്പിന്റെ രൂപത്തിൽ ഹൗവയെ വശീകരിച്ചത്. മനുഷ്യനെ ദൈവ വഴികളിൽനിന്നും അകറ്റുക, പാപവഴികളിൽ നടത്തുക, സർവവും അവന്റെ കാൽകീഴിലാക്കുക. അങ്ങനെ സർവരെയും ദൈവത്തിൽനിന്നകറ്റി അവന്റെ അധികാരത്തിലാക്കുക. അതാണ് അവന്റെ ലക്ഷ്യം. അവനിന്നും ഓരോ മനുഷ്യരിലൂടെയും പ്രവർത്തികൊണ്ടേയിരിക്കുന്നു. ഇവനെക്കുറിച്ചു ബോധം വരുത്താനാണ് സാക്ഷാൽ ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത്..

    • @iindusonline
      @iindusonline 14 днів тому +6

      എന്നിട്ട് യേശു ഭൂമിയിലെ പാമ്പുകളെ തല്ലികൊന്നില്ല😂 പകരം പള്ളിയിൽ കയറി അച്ചൻമാരെ തല്ലി പുറത്താക്കി😂 യഥാർത്ഥ പിശാച്ചുക്കൾ അച്ചൻമാരല്ലേ?😢

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 14 днів тому

      Athey sheri ,ningal parnjathu sheri ,ennal daivam enthey eshuvayi mathram avatharichu, solemnum,nohayum,adhamum,davidum,moshayum onnum daiva mayilla..daivam muhamedayum avatharichilla...athu sathtamayal bakki ella thalurakalum ithu ariyayhey pizhachu poilley...ithu thikachum thetanu suhurthey....biblil oru sangathi illa..biblil njn kandathu dsivam eshuvalla,..daivathey vikichu prarthikunnathanu eshu cheyyunbathu...hiblil erey kurey ithu mathram parayumbol..enthu vivarakkedjnte baghamayanu eshuviney daivavum daiva putranumakkunnathu...eshugum ,muhammedum,ebrahamum ellam daivathinte vishesha petta adimakal...daiva dhoodhanmar..athey mishiha sathyamanu.,vishudhaysya kanyakaya mariyaminte priya putran...marichavarey jeevipikkanum,jeevajulla pakshiye drishtikkanum,vella pandu matanum kazhivullavan..daivathnte sammadha prakarsm..chindhikkuu

    • @JoseJose-gd3kf
      @JoseJose-gd3kf 13 днів тому

      ദൈവം എന്ന വാക്കിനു ആദിയും അവസാനവുമില്ല. പ്രകൃതിയും 'ജീവൻ്റെ ഉറവിടവും ദൈവം സൃഷ്ടിച്ചു. കഴിഞ്ഞ കാലങ്ങളെയും വരാനിരിക്കുന്ന ദിനരാത്രങ്ങളെയും കണ്ടു. മനുഷ്യനെ പ്രത്യേക അറിവിലും ബുദ്ധിയിലുമാക്കി. സൃഷ്ടികർത്താവിൻ്റെ കീഴിലുമാക്കി. പക്ഷേമനുഷ്യൻ്റെ ആദിപാപം സൃഷ്ടിയിൽ തുടങ്ങി ഏദൻ തോട്ടത്തിലെ നടുവിലെ വിഷ മരത്തിലെ ഫലത്തിൽ. സ്ത്രീ ആദ്യം ഭക്ഷിച്ചു പാപിയായി. സ്വന്തം പുരുഷനേയും ഫലം ഭക്ഷിപ്പിച്ചു രണ്ടാളും പാപികളായി. അവരാൽ വേദനയോടു പ്രസവിച്ചു ലോകത്ത് മനുഷ്യ ജൻമ്മങ്ങൾ പെരുകി. മനുഷ്യ ജീവിതത്തിന്റെ ആദ്യത്തെ പരാജയം.
      ഒരപ്പൻ്റെയും ഒരമ്മയുടെയും മക്കൾ ജാതിയും, ഉപജാതികളുമായി തരം തിരിഞ്ഞു രാജ്യങ്ങളിൽ അടിമകളും ഉടമകളുമായി ''മുസൽമാനും 'കൃസ്ത്യാനിയും, ഹിന്ദുവുമായി പരസ്പരം വെട്ടി മരിക്കുന്നു. അവിടെ ഒരു ജനതയ്ക്ക് വേണ്ടി സൃഷ്ടികർത്താവു മകനെ അയയ്ക്കുന്നു. . ആജനത പുത്രനേ സ്വീകരിക്കാഞ്ഞതിനാൽ പുത്രൻ മറ്റു ജനങ്ങളിലേക്കും എത്തപ്പെടുന്നു. എന്നാൽ ആർക്കുവേണ്ടി എത്തിയോ അവരാൽ ക്രൂശിക്കപ്പെടുന്നു.............
      NB....... ഞാനിത്രയും കുറിച്ചതു എവിടെയൊ ഒരു വശപിശകില്ലേ ????

    • @mvmv2413
      @mvmv2413 11 днів тому

      അപ്പോൾ ipc മുറിച്ചു sharon സഭ ഉണ്ടാക്കിയത് ദൈവമോ സാത്താനോ? 😂😂 pentecost കൂട്ടയടിയും പിളർപ്പും നിർത്താൻ ഈ കേമൻ pentecost കർത്താവിനു കെൽപ്പില്ലാത്തത് എന്ത് കൊണ്ട്? 😂😍😂
      M വര്ഗീസ്
      M വര്ഗീസ്

    • @alphonsathomas1427
      @alphonsathomas1427 11 днів тому

      ​@@JoseJose-gd3kf
      Yes correct 👍

  • @bestotom4068
    @bestotom4068 14 днів тому +2

    Yahovayaya Yeshukristu valiyavan.✝️✡️🕎💫🗯💭✨️💥❤️‍🔥🙏

  • @lalichan1668
    @lalichan1668 14 днів тому +9

    .നല്ല വിവരണo എനിക്ക് ഇത് നേരത്തേ അറിയാമായിരുന്നു കൊള്ളാം

  • @sonymary4376
    @sonymary4376 11 днів тому +2

    Amen

  • @musdiq-yj2wk
    @musdiq-yj2wk 8 днів тому

    സാത്താന്‍ ❤❤❤

  • @mallu.screen.
    @mallu.screen. 15 днів тому +14

    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
    ( ഉല്പത്തി 3 : 14 )

    • @mallu.screen.
      @mallu.screen. 15 днів тому

      Bible vaayichittu msg chey

    • @jibykunnekadan6686
      @jibykunnekadan6686 14 днів тому

      Go and read bible from beginning

    • @Nkpkvlogs
      @Nkpkvlogs 10 днів тому +1

      പാമ്പ് പോയിട്ട് ബാക്കിയുള്ള ജീവികൾ എല്ലാം മാസ്ക് വച്ചിരിക്കുന്നത് കൊണ്ട് പൊടി തിന്നുന്നില്ല 😂 അരണ ചേര ഒക്കെ പറന്ന പോകുന്നെ😂

  • @Surendhran-cw5bk
    @Surendhran-cw5bk 3 дні тому

    Aatmav aatmabodhathil ninnum sareera bodhatil vannappol vikaaram vannu

  • @JaisonS-t6y
    @JaisonS-t6y 4 дні тому

    hi❤❤❤❤

  • @JosephrajSabu
    @JosephrajSabu 12 днів тому +3

    ഹൗവ്വ എങ്ങനെ ഭയക്കും സുഹൃത്തേ? യാതൊരു വികാരവും ഇല്ലാത്ത ഒരു ജീവിയായിരുന്നു ആദവും ഹവ്വായും, വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന് ശേഷമാണ് അവർക്ക് വികാരവിചാരങ്ങൾ ഉണ്ടായത്

  • @lilalila4912
    @lilalila4912 14 днів тому +2

    ഇതിനെ കുറിച്ച് കൂടുതൽ വിവർത്തനം ചെയ്യാമോ 🧎‍♀️🙏

  • @Eljojohnson
    @Eljojohnson 14 днів тому +8

    ബൈബിളിൽ സർപ്പം അതു സർപ്പം തന്നെ വന്നത് ഒരു സർപ്പം
    എന്നാൽ സാത്താനാണ് സർപ്പത്തിന്റെ രൂപത്തിൽ വന്നതെങ്കിൽ അതു അങ്ങന്ർ തന്നെ
    അതും ബൈബിളിൽ എഴുതിയിട്ടിണ്ട്
    നിങ്ങൾ ആദ്യം ഉല്പത്തി മര്യാദക് വായിക് അപ്പോൾ നിങ്ങൾക്കു മനസിലാകും എങ്ങനെ സർപ്പം പറഞ്ഞത്‌ ഹവായ്ക്കു മനസിലാക്കാൻ സാധിച്ചെന്നു
    അവിടെ തന്നെ എലാം കൃത്യമായി എഴുതിയിട്ടുണ്ട്
    വചനം എഴുതിയപോലെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനെ കഥകളും പ്രതീകങ്ങളും വെച്ച. വളച്ചൊടിക്കുകയല്ല വേണ്ടത്
    “കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, കര്‍ത്താവിന്‍റെ അധരങ്ങള്‍ കല്‍പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു.
    ഏശയ്യാ 34 : 16“

    • @ajilpm3534
      @ajilpm3534 14 днів тому

      ആദം ഹെവ കഥ ആണ് അല്ലാതെ ഹിസ്റ്ററി അല്ല അതു ബൈബിളിൽ തന്നെ un

    • @thewaymaker4799
      @thewaymaker4799 14 днів тому

      അപ്പോൾ സർപ്പം ഹവ്വയുടെ അടുത്ത് എങ്ങനെയാണ് വന്നത് ഇഴഞ്ഞാണ് അതോ നടന്നാണ്? ഇഴഞ്ഞ് വന്നതെങ്കിൽ പിന്നെയും ദൈവം എന്തിന് ശപിക്കുന്നു നീ ഇഴഞ്ഞു നടക്കുമെന്ന്? പറഞ്ഞു തരണേ..

    • @Eljojohnson
      @Eljojohnson 12 днів тому

      @@ajilpm3534 ആദം ഹവ്വാ ഒരു കഥയല്ല അതു ഒരു കഥ മാത്രമായി കരുതുന്ന ആളെ സംബന്ധിച്ചിടേത്തോളം ദൈവം സംസാരിച്ച ഈ പുസ്‌തകം മുഴുവൻ കഥ മാത്രമായിരിക്കും
      ഇതെലാം സത്യമാണ് എന്നു വിശ്വാസിക്കുന്നവനാണ് വിശ്വാസി അല്ലാത്തവന്റെ വിശ്വാസം വെറും വ്യർത്ഥം
      നിന്റെ കണിന് കാണപ്പെടാത്തവ ഉണ്ട് അവൻ സംഭവിച്ചപ്പോൾ നീ കണ്ടില്ല പക്ഷെ അതു സംഭവിച്ചിട്ടുണ്ട് എന്നു നീ വിശ്വാസിക്കാൻ നിനക്ക് പറ്റണം
      “വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.
      ഹെബ്രായര്‍ 11 : 1“

    • @Eljojohnson
      @Eljojohnson 12 днів тому

      @@thewaymaker4799 വചനം വെക്തമായി വായിച്ചാൽ താങ്കൾക്കു ഉത്തരം ലഭിക്കും
      “ഇഴഞ്ഞു നടക്കും “ എന്ന വാക്ക് മാത്രമല്ല ബാക്കിയുള്തും കൂടി വായിക്കു അതായത് ഉല്പത്തി 3:14 കൃത്യമായിട്ട് വായിച്ചാൽ അവിടെ തന്നെ അതിനുള്ള ഉത്തരം താങ്കൾക്കു ലഭിക്കും
      ഇങ്ങനെയൊക്കെ മനുഷ്യൻ ചിന്തിക്കുമെന്നു യേശുക്രിസ്തുവിന് അറിയാവുന്നത് കൊണ്ടു തന്നെ ആണ്‌ അവിടുന്നു ഇങ്ങനെ പറഞ്ഞത്‌
      ”ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
      മത്തായി 5 : 18“

  • @ChristopherCherianPanicker
    @ChristopherCherianPanicker 14 днів тому +2

    മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ J C LUTHER എഴുതിയ akshara അ-ക്ഷര എന്ന ഒരു പുസ്തകത്തിൽ ഈ അവസരത്തിൽ വായികുന്നത് നന്നാകും ഇതുൾപ്പെടെ ബൈബിളിലെ പല സംശയങ്ങളും grey areaysum മറ്റും biblically വളരെ accurate aayi തന്നെ കഥ പോലെ പറയുന്നുണ്ട് ഇതിൽ . ഉദാഹരണത്തിന്, ആദമിൻ്റെ മകൻ കായെന് ശെരിക്കും എന്ത് സംഭവിച്ചു അവൻ്റെ ഭാര്യയുടെ പേര് വരെ വ്യക്തതയോടെ പറയുന്നുണ്ട്.
    മരുഭമിyil സ്ഥാപിച്ച പിത്തള സർപ്പത്തെയും. അതിനെ നെഹ്യൂസ്ഥൻ എന്ന് വിളിച്ച് ആരാധിച്ചത് എന്ത്കൊണ്ട് എന്നും ഒക്കെ അതിൽ കഥാ രൂപത്തിൽ biblically accurate aayi തന്നെ വിവരിക്കുന്നുണ്ട് .
    //"നീ ആര് " അവൾ ചോദിച്ചു.
    "Nehushtan" അവൻ പറഞ്ഞു. ശേഷം
    സ്വർഗ്ഗങ്ങlilekk ഉയർന്നു നിന്ന ആ ചില്ലയിൽ അവൻ തൂങ്ങി അത് അവളിങ്കളേക്ക് ചാഞ്ഞു vannu.//
    അക്ഷര. The blackbook of HERSTORY by JC LUTHER.

  • @babythomas942
    @babythomas942 4 дні тому +1

    ആദിയിൽ അഖിലേശൻ നരനെ സൃഷ്ടിച്ചു, അവനൊരു സഹിയുണ്ടായി, അവനൊരു തുണയുണ്ടായി 🙏🙏🙏ആയതിനാൽ സ്ത്രീകൾ ദൈവത്തിന്റെ ഏറ്റവും ഇഷ്ടമുള്ളവരാണ് എന്നോർക്കുക 🙏🙏🤔

  • @StandwithTruth03
    @StandwithTruth03 14 днів тому +1

    ഏദൻ തോട്ടത്തിന് നടുവിൽ ഉണ്ടായിരുന്ന അറിവിൻ്റെ വൃക്ഷം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് ? ഒരു വീഡിയോ ചെയ്യാമോ ?
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !

  • @VinayanVinu-s3l
    @VinayanVinu-s3l 14 днів тому +1

    ഇയോബിന്റെ കഥ പറയൂ next video please❤

    • @BibleInsightBB
      @BibleInsightBB  13 днів тому

      Maximum nerathe cheiyyan sremikkam.... Daivam ningale dharalamayi anughrahikkatte.

    • @VinayanVinu-s3l
      @VinayanVinu-s3l 13 днів тому

      @BibleInsightBB 😊

  • @robinsondhas6329
    @robinsondhas6329 14 днів тому +1

    Brother sathaan hwvaikku kodutha fruit apple aano athippazham aano

    • @BibleInsightBB
      @BibleInsightBB  14 днів тому +1

      Documentary udane varunnundu... G-D bless you

  • @JerinJacob-vx4gt
    @JerinJacob-vx4gt 14 днів тому +1

    Jesus christ🙏🙏🙏

  • @Ishanav-n8m
    @Ishanav-n8m 14 днів тому +2

    ആദ്യത്തെ പ്രലോഭനം സ്ത്രീയിൽ നിന്നായിരുന്നു ✝️

  • @bayymaxmp4
    @bayymaxmp4 14 днів тому +4

    പാമ്പ്‌ അല്ലെങ്കിൽ പാപ്പച്ചനായിരിക്കും 😂😂

  • @shibugeorge1541
    @shibugeorge1541 14 днів тому +2

    ഹൈന്ദവ..പുരാണങ്ങളിൽ...ന ഹുഷൻ...എന്ന സർപത്തെ പറ്റി പറയുന്നു

    • @ajilpm3534
      @ajilpm3534 14 днів тому

      അത് മഹാഭാരതത്തിൽ ഉണ്ട് ഭൂമിയിലെ ഒരു രാജാവ് ആയ nahushanu ഇന്ദ്ര പദവി കിട്ടി അതോടെ അയൽ അഹങ്കാരി ആയി ഇന്ദ്രന്റെ ഭാര്യ ഇന്ദ്രനിയെ കിട്ടണം എന്ന് ആഗ്രഹിച്ച nahushane അഗസ്ത്യ മഹർഷി ശപിച്ചു അങ്ങനെ അയൽ പാമ്പ് ആയി anyarude ഒന്നും മോഹിക്കരുത് എന്നുള്ള വചനം പിന്നെ മഹാഭാരതത്തിൽ ഭീമനെ പിടിച്ച nahushan എന്നാ പാമ്പിനെ yudistrian തന്റെ ജ്ഞാനം കൊണ്ട് മോചിപ്പിച്ചു മോക്ഷം കൊടുത്തു

  • @Kutti1234-q1w
    @Kutti1234-q1w 8 днів тому +1

    അപ്പോൾ ബാക്കി ഉള്ള സർപ്പത്തിന് കൈയും കാലും ഉണ്ടായിരുന്നോ 😌😌

  • @USA6rz
    @USA6rz 15 днів тому +4

    ♥️

  • @harbinger3659
    @harbinger3659 14 днів тому +1

    ഏഡനിലെ ചതിയനായ മഹസർപ്പത്തേക്കുറിച്ച് ബൈബിളിൽ പലപരാമർശങ്ങളുമുണ്ട്. പാമ്പ്‌ കൗശലമേറിയതായിരുന്നു എന്നു ഉല്പത്തി 3:1 ൽ പറയുന്നു.
    മാത്രമല്ല, spiritual ജീവികൾക്ക് മറ്റൊരു മാധ്യമം (ഇവിടെ പാമ്പ്‌ ) കൂടാതെ മറ്റു സൃഷ്ടികളോട് സ്വന്ത നിലയിൽ ഇടപെടാൻ കഴിവില്ല, ദൈവം അനുവദിക്കില്ല. അതിനാൽ ശാപവും പാമ്പിന്നും അതിനു പുറകിൽ പ്രവർത്തിച്ച സാത്താനുമാണ് ആദ്യം കിട്ടിയത്.

  • @augustinekv7720
    @augustinekv7720 15 днів тому +2

    It. Was. Lillth.

  • @AnnieGeorge-hn7px
    @AnnieGeorge-hn7px 14 днів тому

    Luckier is a old king.
    Many people mise plain Bible.

  • @joebaij5159
    @joebaij5159 14 днів тому

    Bro,,, athu njangalkariyam sarppam eannu udheshichathu sathaneyanu sathananu sarpparoopathil vannathu ok

  • @justinvarghese7568
    @justinvarghese7568 14 днів тому +1

    ബൈബിളിൽ നഹൂഷാൻ എന്ന സർപ്പത്തെപറ്റി പറയുന്നുണ്ട് .

    • @ajilpm3534
      @ajilpm3534 14 днів тому

      Nahushan മഹാഭാരതത്തിൽ ഉള്ള പാമ്പ് ആണ് 😂😂 പുള്ളിക് മോക്ഷം കിട്ടി 😂

  • @bijutv1471
    @bijutv1471 15 днів тому +22

    ഞാൻ കർത്താവിൽ വിശ്വസിക്കുന്നു എങ്കിലും എന്റെ ഒരു സംശയം ചെകുത്താനെ സൃഷ്ടിച്ചത് ആരാണ് മനുഷ്യ മനസ്സിൽ പാവം സൃഷ്ടിക്കാൻ ആണോ

    • @josmyjose6120
      @josmyjose6120 15 днів тому +3

      Daivam beautiful aya , orupad kazhivulla oru angel ayit anu satan ne srishtichath. Avan daivathe pole akan agrahichapo, heaven il nnu purathakki. Daivam ella srishtikalem snehikkunna nalla appan ayathukond avum avane appo thanne illathe akki kalayathe irunnath. Athupole daivam manusharem snehichath kond, thetti poyi nammal marichavar ayirunnittum rakshikan avan manushyan ayi vannu namuk vendi marichu. Swantham Makkalk vendi enthum cheyyunna oru appan anu daivam. Allathe sathane srishtichath alla. Angel Satan ayathanu.

    • @JAYA007YER
      @JAYA007YER 15 днів тому

      ua-cam.com/video/n_jo829Wwgk/v-deo.html

    • @bijutv1471
      @bijutv1471 15 днів тому

      @@josmyjose6120 മലയാളം

    • @rajimolrajan788
      @rajimolrajan788 14 днів тому +15

      ദൈവം ചെകുത്താനെ സൃഷ്ടിച്ചില്ല ശക്തിയേറിയ ഒരു ദൂതനെ സൃഷ്ടിച്ചു(ദൈവത്തേക്കാൾ അല്പം താഴ്ത്തി ശക്തിയും തേജസ്സും അണിയിച്ചു എന്ന് ബൈബിൾ പറയുന്നു)അവൻ്റെ കഴിവുകൾ ലഭിച്ചപ്പോൾ അവനു ദൈവത്തേക്കാൾ അതികാരം വേണം എന്നും എല്ലാവരും അവനെ follow ചെയ്യണം എന്ന ആഗ്രഹം വന്നു അതുകൊണ്ട് ദൈവം അവനെ ശപിച്ചു അവൻ്റെ അതികാരം നഷ്ടപ്പെട്ടു....അവനു ദൈവത്തോട് പകയും ദേഷ്യവും വന്നു ....പിന്നീട് ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവൻ ആദ്യമായി ഹവ്വയും അടുത്ത് വന്ന് അവളെ വഞ്ചിച്ചു.....ദൈവത്തിൻ്റെ വാക്ക് വിശ്വസിക്കാതെ പിശാഷിൻ്റെ വാക്ക് കേട്ട ആദമും ഹവ്വയും പിന്നെയും ദൈവത്തെ വിഷമിപ്പിച്ചു അങ്ങനെ ഈ ചതിയൻ ഇന്നും മനുഷ്യരെ തമ്മിൽ തെറ്റിച്ചു ദൈവത്തിൽ നിന്നും അകറ്റി അവരെ പാപികൾ ആക്കി അവൻ്റെ അടിമകൾ ആക്കി വെക്കുന്നു💯

    • @malayalikitchen6061
      @malayalikitchen6061 14 днів тому +1

      ചെകുത്താൻ സൃഷ്ടിക്കപ്പെട്ട ഒന്ന് ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയും പക്ഷേ ദൈവം അനുവദിച്ചു കൊടുത്തോ എന്ന് ചോദിച്ചാല് ആണ് എന്നും പറയാം. ചെകുത്താൻ ആയ a ആദിമ ജീവിയെ പുക ഇല്ലാത്ത തീയിൽ നിന്നും (*) സൃഷ്ടിച്ചത് ദൈവം ആണ്. പക്ഷേ അവൻ മലിനമാക്ക പെട്ടു. സ്വയം മലിന ആയി. അവന്റെ ഫ്രീ will അവൻ അവനുവേണ്ടി ഉപയോഗിച്ച് നീതിയുടെ സത്യത്തിന്റെ പാതയിൽ നിന്നും വേർപെട്ട് തദ് ഭലം ആയി അവൻ സ്വർഗ്ഗത്തിൽ നിന്നും പുറത്ത് ആയി.( എങ്കിലും അവന്റെ എക്സ്പീരിയൻസ്, പവർ ഒക്കെ retain ചെയ്തു നിൽക്കുന്നു, കാരണം ദൈവം നൽകിയത് ഒന്നും തിർചെടുക്കുനില്ല, നമ്മൾ ആയിട്ട് ചെയ്യുന്നത് അല്ലാതെ)

  • @brojoelvincent
    @brojoelvincent 14 днів тому +1

    Good❤️ bro

  • @ratheeshratheesh2114
    @ratheeshratheesh2114 14 днів тому +1

    ആതിയിൽ ദൈവം ആദവും ഹവയും സൃഷ്ടിച്ചു ശരിയാണ് എങ്കിൽ നമ്മൾ എല്ലാപേരും സഹോദരി സഹോദരൻ മാരല്ലേ നമുക്ക് എങനെ വിവാഹജീവിതം നയിക്കാനാകും ഒന്ന് പറഞ്ഞുതരുഞാൻ മനസ്സിൽ ഒരുപാടുചോതിച്ചചോത്യമാണ്

    • @mohandas7005
      @mohandas7005 4 дні тому

      Adaminu randu anmakal ayirunnu avru areya kalyanamkaHichathu

    • @simonkjsimonkj7373
      @simonkjsimonkj7373 4 дні тому

      ബൈബിൾ വായിക്കാത്ത മോഹൻ ദാസിന്റെ സംശയമാണിത്. ഉൽപ്പത്തി: 5:4. -ൽ പറയുന്നു. അവർക്ക് വേറെയും പുത്രന്മാരും പുത്രികളും ഉണ്ടായി. ആദം9 30 വർഷം ഭൂമിയിൽ ജീവിച്ചു നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി വർദ്ധിച്ച് പെരുകി ഭൂമിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ. എന്ന്ദൈവത്തിൽ നിന്നും നേരിട്ട് അനുഗ്രഹം പ്രാപിച്ച ആ ദാമിനും ഹവ്വക്കും ഇടയാകും മൂന്നും നലു o പേരായും ഒക്കെ ഉണ്ടായി 1000 കുട്ടികളെങ്കിലും ജനിച്ച കാണും.​@@mohandas7005

  • @Sinayasanjana
    @Sinayasanjana 14 днів тому +2

    🥰🥰🙏🎉

  • @truthseeker7380
    @truthseeker7380 5 днів тому

    അപ്പോൾ ഇന്ന് ഭൂമിയിൽ കാണുന്ന 'പാമ്പ്' എന്ന ജീവി ദൈവത്തിന്റെ വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയെന്ന് താങ്കൾക്ക് അഭിപ്രായം ഉണ്ടോ?

  • @sajan749
    @sajan749 15 днів тому +6

    ഈ പാമ്പിനെ (പി ശാചിനെ അഥവാ പൈശാചികത) സൃഷ്ടിച്ചത് ഇതേ ദൈവം'😂😂 ഞാൻ ആരാ മോൻ😎😎😎

    • @jibykunnekadan6686
      @jibykunnekadan6686 14 днів тому +1

      Go and read the Bible from beginning to end, and then you will know where evil came from

    • @sajan749
      @sajan749 14 днів тому

      @@jibykunnekadan6686 you please tell me. My understanding I reflected. Come on reveal it from Genesis to revelation

    • @anandhusubrahmanyam4661
      @anandhusubrahmanyam4661 14 днів тому +1

      വീണു പോയ മാലാഖ- ( ദൈവത്തെക്കാൾ മുകളിൽ ആകണമെന്ന് ആഗ്രഹിച്ച മാലാഖമാരെ സ്വർഗത്തിൽ നിന്ന് പുറത്താക്കി.. അല്ലാതെ പിശാചായി സൃഷ്ടിച്ചതല്ല.)

    • @ajilpm3534
      @ajilpm3534 14 днів тому

      ​@@anandhusubrahmanyam4661eee മണ്ടത്തരം aaru പറഞ്ഞു സാത്താൻ ഒന്നേ ഉള്ളു അത് കലി എന്നും ഇബ്‌ലീസ് എന്നും ചെകുത്താൻ എന്നുമൊക്കെ പറയുന് പക്ഷെ മാലാഖാമാർ ആയിട്ട് അല്ല അവർ ജനിച്ചത് അവരിൽ അസുര ഗുണം നേരത്തെ ഉണ്ടായിരുന്നു അതിനാൽ പിശാച് (കലി) സകല മനുഷ്യരെയും ഇപ്പോൾ അടക്കി ഭരിക്കുന്നു ദൈവം ഇപ്പോൾ സമാധിയിലാണ് അതുവരെ ഒരു യുഗം മുഴുവൻ സാത്താൻ ഭരിക്കും പിന്നെ വീണു പോയ മാലാഖാമാർ കാലിയോട് ഒപ്പം ഉണ്ടെങ്കിൽ അവരെയും കാണേണ്ടതാണ് എന്നാൽ അവരെ പാതാളത്തിൽ തള്ളിയതായിട്ടും പറയുന്നില്ലാലോ

    • @anandhusubrahmanyam4661
      @anandhusubrahmanyam4661 14 днів тому

      @@sajan749 isaiah 14 : 12 to 15

  • @TLiqtp
    @TLiqtp 13 днів тому

    വെളിപാട് 12/9 വായിക്കൂ ..... ബുദ്ധി തെളിയട്ടെ!!

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 15 днів тому +1

    Apppaa 🙏

  • @pratheepalexander6462
    @pratheepalexander6462 14 днів тому

    Who is Lilith

  • @nikhilas1068
    @nikhilas1068 14 днів тому +4

    തെറ്റായ explanation. Bible il പാമ്പ് എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത് അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്.

    • @anandhusubrahmanyam4661
      @anandhusubrahmanyam4661 14 днів тому

      Limitations of language
      Its better to study from hebrew bible. പക്ഷെ പല hebrew വാക്കുകളുടെയും യഥാർത്ഥ അർത്ഥം വിവരിക്കുവാൻ മലയാളത്തിൽ വാക്കുകൾ ഇല്ല എന്ന് കേട്ടിട്ടുണ്ട്.

  • @lizaantony5767
    @lizaantony5767 13 днів тому

    അധപ്പതിച്ച ദൂതൻമാരാണ് പിശാചുക്കൾ '

  • @georgejoseph9824
    @georgejoseph9824 8 днів тому

    ആവശ്യം ഇല്ലാത്ത വ്യാഖ്യാനങ്ങൾ ഒഴിവാക്കുക.

  • @rosepaul7749
    @rosepaul7749 13 днів тому

    ആദമിന്റെയും ഹവ്വയുടെയുംമദ്ധ്യത്തിൽ നിന്ന് തിരുസാന്നിദ്ധ്യംമാറി മാനുഷികചിന്ത ഇച്ഛ കടന്നു കയറിയതാണ് കാരണം.മനുഷ്യ ന്റെ ഇന്ദ്രീയ ജയം നഷ്ടപ്പെടുന്ന അവസ്ഥയെ ബൈബിൾ വരച്ചുകാട്ടുന്നതാണ് ഇത്. ബൈബിൾ നമ്മെ ദർശിക്കുവാനുള്ള ഒരു കണ്ണട ആണ് . കണ്ണാടി - നാം മുഖം നോക്കുന്ന കണ്ണാടി എന്നാണ് ഉദ്ദേശിച്ചത്.

  • @abhijeevmb4107
    @abhijeevmb4107 14 днів тому

    പാമ്പിന്റെ കൗശലത്തെ പിശാച് മുതലാക്കി പാമ്പിലൂടെ സ്ത്രീയോട് സംസാരിച്ചതാണ്. അതുകൊണ്ടാണ് പാമ്പിനയും സ്ത്രീയെയും ശപിച്ചത്....

  • @achuakhil5014
    @achuakhil5014 14 днів тому

    ഡിയർ ബ്രദർ
    നിങ്ങൾ ദൈവത്തെ കുറിച്ചുള്ള ജ്ഞാനം ജെനങ്ങളിൽ എത്തിക്കുന്നത് ശരി തന്നെ
    പക്ഷെ തങ്ങൾ പഠിപ്പിക്കുന്ന അഥവാ ദൈവത്തെ കുറിച്ചും സാത്താനെ കുറിച്ചും പഠിപ്പിക്കുന്നതിൽ തെറ്റ് ഉണ്ട്. തങ്ങൾ വചനം പഠിക്കുമ്പോൾ അത് മറ്റുളവരിൽ എത്തിക്കുമ്പോൾ ജ്ഞാനിയായ വചന തികവ് ഉള്ളവരോട് അന്നോഷിച്ചു ശെരി എന്ന് ഉറപ്പായ ശേഷം അപ്‌ലോഡ് ചെയ്യു പ്ലീസ്

  • @petercheladu3643
    @petercheladu3643 15 днів тому +2

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് 👍

  • @akashkv6135
    @akashkv6135 14 днів тому +1

    E nahashine thanne alle god shiva thanne kazhuthil kond nadakkunnadh

    • @akashkv6135
      @akashkv6135 14 днів тому

      Idh ente swantham kaaryamaane .... please don't

    • @ajilpm3534
      @ajilpm3534 14 днів тому

      ​@@akashkv6135മണ്ടത്തരം ആണ് nahushan എന മനുഷ്യൻ കൈലിര്യപ് കൊണ്ട് പാമ്പ് ആയി ഭൂമിയിൽ vannathanu🎉 പുള്ളിക് മോക്ഷവും കിട്ടി ശിവന്റെ കഴുത്തിൽ ഉള്ളത് വാസുകി ആണ് അദ്ദേഹം ആരെയും എവിടെയും vanichicha ആൾ അല്ല പുള്ളിക് മനുഷ്യര്യമായി യാതൊരു ബന്ധവുമില്ല

  • @manjalyjacob2273
    @manjalyjacob2273 14 днів тому +5

    ഞാൻ പ്രകാശം ഉണ്ടാക്കി അന്ധകാരം സൃഷ്ടിച്ചു ഞാൻ സുഖദുഃഖങ്ങൾ നൽകുന്നു ഇതെല്ലാം ചെയ്ത കർത്താവ് ഞാൻ തന്നെ

    • @malayalikitchen6061
      @malayalikitchen6061 14 днів тому

      Exactly. But he is justified. Because it all has to happen. And blame is to Satan. Since he is the fool.

    • @geochristythomas7141
      @geochristythomas7141 14 днів тому

      Exactly but he has the power to do so we should obey him

    • @siljopx3433
      @siljopx3433 14 днів тому +1

      Ithil ethu thiranjedukkanam enna swathathrayam thankalku thannath dhaivam thanne😊

    • @geochristythomas7141
      @geochristythomas7141 14 днів тому

      @@malayalikitchen6061 ഇതിനുള്ള ഉത്തരം ദൈവം തന്നെ പറയുന്നുണ്ട് ത

    • @geochristythomas7141
      @geochristythomas7141 14 днів тому +2

      @@malayalikitchen6061 ഇതൊക്കെ ചെയ്യുവാനുള്ള ശക്തി ദൈവത്തിനുണ്ട് ദൈവത്തെ അനുസരിക്കുക എന്നല്ലാതെ മനുഷ്യനെ ഒന്നും ചെയ്യാൻ പറ്റില്ല

  • @abhisheikh9428
    @abhisheikh9428 14 днів тому +5

    പാമ്പാല്ല അത് ഞമ്മടെ തള്ളാഹു ആണ് 😂

  • @bobycv5904
    @bobycv5904 8 днів тому

    ഇ വീഡിയോയിൽ ചില സത്യങ്ങൾ ഉണ്ട്‌ എന്നു എനിക്ക് തോന്നുന്നു. യഥാർത്ഥത്തിൽ സാത്താൻ (മനുഷ്യ രൂപത്തിൽ വന്ന് ) ഹൗവയെ പാവം ചെയ്യാൻ പ്രോലോഭിപ്പിച്ചു. തല്ഭലമായി കയെൻ ഉണ്ടാകുന്നു. അവൻ ഒരിക്കലും ദൈവത്തെ ആരാധിച്ചില്ല. കൂടാതെ അവന്റെ ബലികളിൽ പ്രസാദിച്ചുമില്ല. അതുകൊണ്ടാണ് യേശു പറയുന്നത് നിങ്ങളുടെ പിതാവ് സാത്താനാണ്. ആ സാത്താൻറെ രക്തം ഇപ്പഴും ചിലരിൽ ഉണ്ട്‌. അവർ ഒരിക്കലും ദൈവത്തെ ആരാധികുകയോ, വണങ്ങുകയോ ചെയ്യില്ല. എന്നാൽ ആബേൽ ദൈവത്തെ ആരാധിച്ചിരുന്നു.

  • @salimkumar9844
    @salimkumar9844 14 днів тому

    ok thumbnail pole sathyam aanennu irikatte....kodikanakinaya Christians ithu vishwasikumo....pinnenthinanu.....ithu ezhunnallichondu varunnthu...

  • @rajivs3976
    @rajivs3976 14 днів тому

    പൊടി കുഴച്ചുണ്ടാക്കിയതാണോ ആദം ഹവ്വ

  • @creed2b-hm4ko
    @creed2b-hm4ko 14 днів тому +2

    ബൈബിളിലെ പിതാവ് ഒരു അപ്പനുമല്ല 😊
    പിതാവ് എന്ന പ്രയോഗം യഥാർഥ പുത്രൻ പിതാവ് എന്ന അർത്ഥത്തിലുമല്ല.

  • @binoymattamana9772
    @binoymattamana9772 14 днів тому

    ഇതിനാണ് ന്യായീകരണ തൊഴിലാളികൾ എന്ന് പറയുന്നത്.
    പിന്നെ ഈ പരിശുദ്ധത്മാവ് ബൈബിൾ എഴുതുമ്പോൾ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ എഴുതിയിരുന്നെങ്കിൽ എന്തായിരുന്നു കുഴപ്പം?

  • @mayilpeeli5501
    @mayilpeeli5501 13 днів тому

    ദൈവം അല്ല യെഹോവ...

  • @nodeal3315
    @nodeal3315 6 днів тому

    You are nicely misquoting the word of God! Don't invite God's wrath with the wrong interpretation of the word. Read the Bible carefully and understand the meaning.

  • @rajimolrajan788
    @rajimolrajan788 14 днів тому +4

    നിങ്ങൾക്ക് പരിശുദ്ധാൽമാവിൻ്റെ കൃപ ഉണ്ട് അതുകൊണ്ട് ബൈബിൾ മർമങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു ❤❤❤

  • @georgenokia9572
    @georgenokia9572 14 днів тому

    Nahash നാഗം എന്ന് ആയി മാറി രാമായണം, മഹാഭാരതം എല്ലാം ബൈബിൾ Hebrew words copy അടിച്ചത്

    • @ajilpm3534
      @ajilpm3534 14 днів тому

      ഹഹഹ 😂😂😂 നേരെ തിരിച്ചു ആനി ബൈബിൾ ആണ് ഗീത ഉൾപ്പെടെ സകലതും കോപ്പി അടിച്ചു ഉണ്ടാക്കിയത് വേദങ്ങളും തൊറയും ഒരു കാലത്തു എഴുത്തപ്പെട്ടതാണ് 😂 ബൈബിൾ പിന്നെ യേശു മരിച്ചു 300 kollam കഴിഞ്ഞു കുറെ ആൾക്കാർ എഴുതി ഉണ്ടാക്കി അതും പലയിടത്തും vec😂😂😂 estherinte പുസ്തകം വരെ ഇന്ത്യയോട് ചേർന്ന് ഇരുന്നു എഴുതി എന്ന്. പറയുമ്പോലെ മനസിലാകും aaru ആരുടെയാണ് കോപ്പി അടിച്ചതെന്നു 😂😂 യേശുവിന്റെ കല്ലറ ഉള്ളത് കാശ്മീരിൽ ആണ് 😂 അതുകൊണ്ട് നന്നായി അറിയം 😂

  • @Puthu-Manithan
    @Puthu-Manithan 14 днів тому +1

    nāhāš (נחשׁ) - മലയാളത്തിലും സംസ്‌കൃതത്തിലും നാഗം. ഇത് യാദൃശ്ചികമായി വന്നൊരു സാമ്യമല്ല!

    • @ajilpm3534
      @ajilpm3534 14 днів тому

      അതെ പക്ഷെ nagangale കൊണ്ട് ആർക്കും ഒരു ദോഷവും ഉണ്ടായില്ല പിന്നെ ee നഹാഷ് പുരണത്തിലെ nahushan ആണ് 😂 പുള്ളിക് കൈലിരുപ് ശാപം കിട്ടി ഭൂമിൽ വന്നതാണ് അങ്ങേർക്കു മോക്ഷം കിട്ടുകയും cheythu😂

  • @georgejoseph9824
    @georgejoseph9824 8 днів тому

    ദൈവം പാമ്പിനെ ശപിച്ചത് ഓർമ്മയുണ്ടോ. നീ ഉരസുകൊണ്ട് ജമിച്ചു ഭൂമിയിലെ പൊടി തിന്നും എന്നല്ലേ അപ്പോൾ ഇത് മനുഷ്യനാണോ. കഷ്ടം.

  • @jobinvagamon3552
    @jobinvagamon3552 15 днів тому

    Sarppam alle bro

  • @satheeshc8061
    @satheeshc8061 14 днів тому

    Nagah- nahash🎉

  • @AnnieGeorge-hn7px
    @AnnieGeorge-hn7px 14 днів тому +1

    In the Bible no supernatural being as Satan or devil. Flesh is the symbol of evil.
    Angels do not sin.

  • @cleetusnayarambalam5958
    @cleetusnayarambalam5958 14 днів тому +1

    പിശാചിനെ യേശു കൊന്നു. എബ്രായർ 2:14 English

    • @appuappuzz2309
      @appuappuzz2309 14 днів тому

      Read bible properly.
      Jesus didn't kill satan.
      Saathante adhikaram ayirunnu maranam athu jesus ettu eduthu

  • @padiyaraa
    @padiyaraa 14 днів тому

    പാമ്പ് നിലത്തെ പൊടി തിന്നുമെന്നു ബൈബിൾ. പൊട്ടക്കഥക്ക് വേറെ തെളിവ് വേണോ😂😂 ഇനി പറ പാമ്പ് ആണോ😂

  • @ജലരാജാവ്
    @ജലരാജാവ് 14 днів тому +5

    എല്ലാം ദൈവം തന്നെ അല്ലെ സൃഷ്ടിച്ചേ 😂😂,വടി കൊടുത്ത് അടിവാങ്ങിയ പരിപാടി അല്ലെ,പ്രൈസ് ദി ലോർഡ് 💥,എല്ലാരേയും അനുഗ്രഹിക്കുന്ന ദൈവം ശപിക്കുമോ,തനിക്ക് ഏതു അൽമാവാണ്

    • @StandwithTruth03
      @StandwithTruth03 14 днів тому +2

      നീ ദുരാത്മാവ് ബാധിച്ചവൻ തന്നെ

    • @ജലരാജാവ്
      @ജലരാജാവ് 13 днів тому

      ​@@StandwithTruth03നീ ഏതു മെഷീൻ വെച്ച് കണ്ടുപിടിച്ചു അത്,നിനക്ക് എത്താല്മവാണ്

  • @BobanJohn-q2b
    @BobanJohn-q2b 15 днів тому +1

    ഇന്ന്
    തത്ത സംസാരിക്കുന്നു അന്ന് എല്ലാ ജീവിയും സംസാരിക്കുമായിരുന്നു

  • @josephbibin2755
    @josephbibin2755 14 днів тому +1

    ആദത്തിന്റ ആദ്യ ഭാര്യ ലിലിത് ആണ് പാമ്പിന്റ രൂപത്തിൽ വന്നത്

    • @annammachacko5285
      @annammachacko5285 14 днів тому +2

      In Bible, where is reference of lillith?

    • @ravan249-h7l
      @ravan249-h7l 14 днів тому +1

      ഹണി റോസ് ആവാത്തത് ഭാഗ്യം

    • @ArshaVarghese
      @ArshaVarghese 14 днів тому

      Bible ilek aa story eduthapo miss ayath aan. Real story il Adam okke cheater aan.​@@annammachacko5285

  • @jalinrio6777
    @jalinrio6777 14 днів тому

    ഏദൻ തോട്ടത്തിലെ മനുഷ്യൻ ആണ് മരം
    മരത്തിലെ പഴം കഴിച്ചതാണ് ഹൗവ്വ ആൻ്റി. പാമ്പ് പെനിസിനെ സൂചിപ്പിക്കുന്നു.

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 14 днів тому +2

    അവർ കഴിച്ച പഴം പ്രതേക രാസ പദർത്ഥം ഉണ്ട്. അത്‌ എന്താണെന്ന് കണ്ടെത്തുകയല്ലേ വേണ്ടത്!

    • @abideintheoasis123
      @abideintheoasis123 14 днів тому +3

      ആ രാസ പദാർത്ഥത്തിന്റെ പേരാണ് " മരണം ".
      (നീ തിന്നുന്ന നാളിൽ നീ 'മരിക്കും ' എന്നാണ് പരാമർശിച്ചിരിക്കുന്നത്)

    • @ravan249-h7l
      @ravan249-h7l 14 днів тому

      MDMA അല്ലെടെ

    • @Anoop-k23
      @Anoop-k23 14 днів тому

      എന്ത് പഴമാണ് അവർ കഴിച്ചത്

  • @Anoop-k23
    @Anoop-k23 14 днів тому +1

    ഞങ്ങൾ ഹിന്ദുക്കളുടെ പ്രിയപ്പെട്ട ദൈവമാണ് സർപ്പം അഥവാ പാബ്

    • @bindhujose9368
      @bindhujose9368 14 днів тому

      😂😂

    • @Anoop-k23
      @Anoop-k23 14 днів тому

      @bindhujose9368 ഇതിൽ എന്താ ഇത്ര ചിരിക്കാൻ 😡😡😡

    • @abhijeevmb4107
      @abhijeevmb4107 14 днів тому +3

      ദൈവം എങ്കിൽ എന്തിനാണ് മനുഷ്യനെ കൊല്ലാൻ കണക്കിന് വിഷം കൊണ്ട് നടക്കുന്നെ 🤭

    • @Anoop-k23
      @Anoop-k23 14 днів тому

      @@abhijeevmb4107 അതിനുള്ള ഉത്തരം നിങ്ങളുടെ ബൈബിളിൽ തന്നെ ഉണ്ട്

  • @lijo.vjoseph5972
    @lijo.vjoseph5972 14 днів тому +1

    ഇതൊരു അധികാര തർക്കം മാത്രമാണ് അതിനിടയിൽ പെട്ടു പോയവരാണ് മനുഷ്യർ സഹകരണ ബാങ്ക് മെമ്പർ പഞ്ചായത്ത് മെമ്പർ ത്രിതല തല പഞ്ചായത്ത് മെമ്പർ ജില്ലാ പഞ്ചായത്ത് മെമ്പർ എംഎൽഎ എംപി സാധാരണ മന്ത്രി സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രി കേന്ദ്ര സഹകരണ മന്ത്രി കേന്ദ്ര ഗവി നെറ്റ് മന്ത്രി പ്രധാനമന്ത്രി പ്രസിഡന്റ് ചീഫ് സെക്രട്ടറി കളക്ടർ അസിസ്റ്റന്റ് കളക്ടർ വില്ലേജ് ഓഫീസർ അവൻ അധികാരം ഒത്തിരി കയ്യിലുള്ള ആൾക്കാരാണ് ഇവരെല്ലാം സത്യസന്ധമായി പ്രവർത്തിച്ചാൽ ഇവരെ ആർക്കും ആരെയും തടയാൻ കഴിയില്ല തോപ്പിൽ നിൽക്കുന്ന പ്രസിഡന്റ് നോക്കിയാൽ പോലും സത്യസന്ധമായ കാര്യങ്ങളിൽ ഇവരെ ആരെയും തടയാൻ കഴിയില്ല അപ്പോൾ ആ സത്യസന്ധത എന്ത് എന്നുള്ളതാണ് ചോദ്യം അധികാരം ഉള്ളവൻ പറയുന്നതാണ് സത്യം അത് ഇറാക്കിൽ സദാം ഹുസൈൻ പറഞ്ഞപ്പോൾ അത് അവിടുത്തെ നിയമവും അയാളുടെ അധികാരം മാറ്റപ്പെട്ടപ്പോൾ അമേരിക്ക പറയുന്നത് അവിടുത്തെ നിയമവും ആയതു പോലെ തന്നെ അപ്പോൾ അധികാരമുള്ളവൻ പറയുന്നതാണ് നിയമവും സത്യവും അതാണ് ഞാൻ പറഞ്ഞത് അധികാര തർക്കമാണ് ചെറിയവനും വലിയവിനും തമ്മിലുള്ള അതിന് തീർപ്പ് കൽപ്പിക്കണമെങ്കിൽ കാലം കാത്തിരിക്കണം അതിനിടയിൽ പെട്ടുപോയ നിസ്സഹായരാണ് മനുഷ്യർ

    • @StandwithTruth03
      @StandwithTruth03 14 днів тому

      ഇടയ്ക്ക് ഞാനും ഓർക്കാറുണ്ട്. യഥാർത്ഥത്തിൽ ദൈവത്തിൻ്റെയും സാത്താൻ്റെയും ഇംഗിതങ്ങൾ മനസിലാക്കാൻ കഴിയാതെ ഇടയിൽ പെട്ട് വലഞ്ഞു പോകുന്ന പാവം സൃഷ്ടികളാണ് മനുഷ്യർ. 😮😢 ദൈവം നൻമ കാണിക്കുമ്പോൾ സാത്താൻ തിൻമയെ നൻമയാക്കി അവതരിപ്പിക്കുന്നു ( നുണ & വഞ്ചന ). മനുഷ്യൻ ചിന്തയും വിവേകവുമില്ലാതെ പ്രവർത്തിച്ച് വീണ്ടും വീണ്ടും വിഷമിക്കുന്നു😢
      കാലത്തിൻ്റെ പൂർണ്ണതയിൽ എല്ലാം ശരിയാവും. ദൈവം നമ്മെ മോചിപ്പിക്കുക തന്നെ ചെയ്യും.

    • @antostep
      @antostep 13 днів тому

      ​@@StandwithTruth03law that is only the right. Who doesn't follow laws will punish according to law.

  • @mayilpeeli5501
    @mayilpeeli5501 13 днів тому

    ബൈബിളി ലേ സാത്താൻ യെഹോവ യെക്കാൾ എത്ര മാന്യൻ..

  • @idyllicexplorer7298
    @idyllicexplorer7298 15 днів тому

    🤦

  • @arunkumar.rajagopal1964
    @arunkumar.rajagopal1964 14 днів тому

    നഹാഷ് ഇല്ലായിരുന്നു എങ്കിൽ ഇത് പറയാൻ താങ്കളും കേൾക്കാൻ നമ്മളും ഉണ്ടാകും ആയിരുന്നില്ല.

  • @sshinosjjoseph5565
    @sshinosjjoseph5565 14 днів тому

    പാമ്പ് സുടാപ്പി ആണ്

  • @thomaskutty3801
    @thomaskutty3801 14 днів тому

    ഹവ്വായുടെ മുമ്പിൽ വന്നത് വെളിച്ചദൂതൻ തന്നെ
    (സാത്താൻ താനും വെളിച്ചദൂതൻ്റെ വേഷം കെട്ടും

    • @StandwithTruth03
      @StandwithTruth03 14 днів тому

      മുഹമ്മദിൻ്റെ മുന്നിൽ വന്ന് ഒന്നും മിണ്ടാതെ നിന്നതും ഈ കക്ഷി തന്നെ 👹

  • @thomasdavid712
    @thomasdavid712 14 днів тому

    ഓരോ പുതിയ കണ്ടുപിടിത്തങ്ങൾ ! വേറേ പണി നോക്ക്.

  • @haridasnayer5206
    @haridasnayer5206 9 днів тому

    Hawaye chachichatu ninte ammayiappan

  • @Samyakindialife
    @Samyakindialife 15 днів тому

    Nahash എന്നാൽ സ്റ്റെപ്പേ ആര്യ ജൂതൻ ആണ്

  • @XxneonxX_2
    @XxneonxX_2 14 днів тому +1

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

    • @Spanish-w1c
      @Spanish-w1c 14 днів тому +1

      Sahih bukhari volume 2,book 23 hadith 335
      പ്രവാചകനോട് ബൈഅത്ത് ചെയ്ത അൻസാരി സ്ത്രീ ഉമ്മുൽ അലാ എന്ന എന്നോട് പറഞ്ഞു: "കുടിയേറ്റക്കാരെ നറുക്കെടുപ്പിലൂടെ ഞങ്ങൾക്കിടയിൽ വിതരണം ചെയ്തു, ഞങ്ങൾ ഉസ്മാൻ ബിൻ മസ്ഊനിൽ ഞങ്ങളുടെ അടുത്ത് എത്തി. ഞങ്ങൾ അദ്ദേഹത്തെ താമസിപ്പിച്ചു. ഞങ്ങളോടൊപ്പം ഞങ്ങളുടെ വീട്ടിൽ അദ്ദേഹം ഒരു രോഗം ബാധിച്ചു, അത് മാരകമായിത്തീർന്നു, അവൻ കുളിച്ചു, അവൻ്റെ വസ്ത്രത്തിൽ പൊതിഞ്ഞു, ഞാൻ പറഞ്ഞു. 'അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ, അള്ളാഹു നിന്നെ ആദരിച്ചിരിക്കുന്നു എന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു' 'പ്രവാചകൻ പറഞ്ഞു അല്ലാഹു അവനെ ആദരിച്ചിട്ടുണ്ടെന്ന് നിനക്ക് എങ്ങനെ അറിയാം?' 'അല്ലാഹുവിൻറെ ദൂതരേ! പ്രവാചകൻ പറഞ്ഞു: 'അല്ലാഹുവാണ്, അവനും മരണം സംഭവിച്ചു, പക്ഷേ അല്ലാഹുവിനെക്കൊണ്ട്, അല്ലാഹു എന്നെക്കൊണ്ട് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല, 'അല്ലാഹുവാണ, ഞാൻ ഒരിക്കലും സാക്ഷ്യപ്പെടുത്തിയിട്ടില്ല
      മാമ്മതിന് ഒരു ഉറപ്പും ഇല്ലായിരുന്നു സ്വർഗത്തിൽ പോകുമെന്ന്. പിന്നല്ലേ വിശ്വാസികൾ, കോയ

    • @britto260
      @britto260 14 днів тому +3

      ഖുർആൻ ഇപ്പോൾ എല്ലാവരും പഠിച്ചു വരുന്നുണ്ട്, വളരെ വ്യെക്തമായി മനസിലായി പിശാച് എന്താണെന്നു... 😂😂😂😂😂😂😂

    • @StandwithTruth03
      @StandwithTruth03 14 днів тому

      നരകത്തിൽ കാലാകാലം കിടക്കാൻ പോണത് അള്ളാഹു എന്ന സാത്താനും അവൻ്റെ പ്രവാചകനായ മുഹമ്മദും അവൻ്റെ അണികളുമാണ്. അതും സാക്ഷാൽ യേശുക്രിസ്തുവിൻ്റെ കൈ കൊണ്ട് തന്നെ നരകത്തിലേക്ക് എറിയും. അന്ത്യദിനത്തിൽ അള്ളാഹു ഭയപ്പെടുന്നത് രാജാക്കൻമാരുടെ രാജാവ് ( Malik Al- Amlak ) എന്ന് വിളിക്കുന്നവനെ ആണെന്ന് പറയുന്ന സ്വഹീഹായ ഹദീസ് ഉണ്ട്.
      രാജാക്കൻമാരുടെ രാജാവ് യേശുക്രിസ്തു അല്ലാതെ മറ്റാരാണെടാ ?
      അള്ളാഹു അവനെ ഭയപ്പെടണമെങ്കിൽ യേശുക്രിസ്തു ദൈവവും 😇 അള്ളാഹു സാത്താനും 👹 ആണെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി പോരേടാ കഴുതേ 😁 OMKV
      🙄😏

    • @abhijeevmb4107
      @abhijeevmb4107 14 днів тому +1

      അള്ളാഹു ആരെന്നു ഇപ്പോഴല്ലേ മനസിലായിലത്😂

    • @Roy-12344
      @Roy-12344 14 днів тому

      നിന്റെയൊക്കെ അവസാനം നരകത്തിൽ ആക്കാൻ വന്നവൻ ആണ് മുഹമ്മദ്‌, മുഹമ്മദ്ന് ദൈവവും ആയി ഒരു ബന്ധവും ഇല്ല, മുഹമ്മദ്‌ സാത്താന്റെ പണിയുമായി വന്നവൻ ആണ്, (ശവ ഭോഗം, സ്വവർഗ ഭോഗം, ശിശു ഭോഗം, നുണ, കൊല പാതകം, ബലാൽ സംഗം )

  • @LootappyMayavi
    @LootappyMayavi 14 днів тому

    എടാ പൊട്ടാ വായിച്ചു മനസിലാക്കാൻ അറിയാത്തവർ നീ പറഞ്ഞാലേ അറീയൂ

  • @Universe3373
    @Universe3373 14 днів тому

    ഇത് പറയാൻ ഈ ആവശ്യമില്ലാത്ത ഗ്രാഫിക്സ് കൊടുക്കണോ ബ്രോ...?

  • @elsysiby6438
    @elsysiby6438 15 днів тому +1

    അറിയാം

  • @Xenonix_Editz_1
    @Xenonix_Editz_1 15 днів тому +2

  • @shansuresh108
    @shansuresh108 15 днів тому +1

  • @GeethaS-ei4cj
    @GeethaS-ei4cj 14 днів тому +1