രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ| Methods to Reduce BP

Поділитися
Вставка
  • Опубліковано 20 сер 2024
  • രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ | Scientific methods to Reduce blood Pressure in few days
    രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ് എന്ന് പറയാം. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം.
    ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. ചില പ്രത്യേക അവസ്ഥകളില്‍ ബിപി ഉയരാം. പനിയോ മറ്റോ ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍ ഓടിക്കിതച്ചെത്തുമ്പോള്‍, ഇത്തരം അവസ്ഥകളില്‍ ബിപി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റെസ്റ്റിംഗ് അവസ്ഥയില്‍, അതായത് വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്.
    രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്‌. രക്തസമ്മര്‍ദ്ദത്തിന്‌ കഴിക്കുന്ന മരുന്നുകളുടെ അളവ്‌ കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം മാർഗ്ഗങ്ങളിലൂടെ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന്‌ മുതല്‍ ഈ ശീലങ്ങൾ ഉള്‍പ്പെടുത്തി തുടങ്ങുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    ⭐️Evidences
    1. The American Heart Association provides resources and tips for controlling hypertension with lifestyle changes, including diet, exercise, and stress reduction: www.heart.org/....
    2. The Centers for Disease Control and Prevention offers a guide to the Dietary Approaches to Stop Hypertension (DASH) eating plan, which emphasizes whole, unprocessed foods and limits sodium: www.cdc.gov/dh....
    3. The Mayo Clinic provides information on exercise and physical activity for hypertension control, including recommendations for types and amounts of exercise: www.mayoclinic....
    4. The National Center for Complementary and Integrative Health offers information on meditation for hypertension control, including research on its effectiveness and tips for getting started: www.nccih.nih.....
    5. The American College of Cardiology provides a guide to managing hypertension with lifestyle changes, including diet, exercise, and stress reduction, with specific recommendations for each area: www.acc.org/la....
    #drdanishsalim #danishsalim #drdbetterlife #hypertension #hypertension_tips #blood_pressure #tips_to_reduce_Bp #രക്തസമ്മർദ്ധം #രക്തസമ്മർദ്ദം_കുറയ്ക്കാൻ #BP
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 102

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel7412 Місяць тому +4

    ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @jibinjoseph1027
    @jibinjoseph1027 Місяць тому +5

    ഇത് just ഒരു യൂട്യൂബ് വീഡിയോ അല്ല. അനേകായിരങ്ങൾക്കുള്ള ആത്മവിശ്വാസവും, ആശ്വാസ ധാരയുമാണ്. ❤️ Thankyou So much Doctor..

  • @user-sh6sz7jr8y
    @user-sh6sz7jr8y 3 місяці тому +3

    Thankyou doctor for your valuable information. God bless.

  • @Godisgreat438
    @Godisgreat438 3 місяці тому +2

    Our beloved Godly Man..... How are u.... Thanks for being there.... Convey our love nd hugs to Dua.... Wt a combo.... Doctor Dad advices for us nd Dua also there !! Our sincere prayers for u too Dr... Thank u..

  • @hafsamp6624
    @hafsamp6624 3 місяці тому +5

    Dr എൻ്റ്റെ കുട്ടിക്ക് 6month ആയി ഇ ചൂടുകാലത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ pls

  • @AbhijithCS-lr8me
    @AbhijithCS-lr8me 14 днів тому +1

    Thanks Dr simple Speach

  • @diyaletheeshmvk
    @diyaletheeshmvk 3 місяці тому +2

    Clear and precise,nicely explained,❤❤❤....

  • @sudhacharekal7213
    @sudhacharekal7213 3 місяці тому +2

    Very good message Dr 🙏🏻

  • @dr.tissonjob5707
    @dr.tissonjob5707 3 місяці тому +4

    Danish, what is the reason for fluctuating pressure levels inspite of having medicines?

  • @kiranas888
    @kiranas888 3 місяці тому +5

    Low pressure kurichu oru videomathram arum cheythukanunilla. Athinu oru video cheyamo

  • @nancymathew4218
    @nancymathew4218 3 місяці тому

    Thank you doctor for the valuable information

  • @mahijaaravindpalli6255
    @mahijaaravindpalli6255 3 місяці тому +1

    Nalla arive
    Dear Dr

  • @Sabitha_Anand
    @Sabitha_Anand 3 місяці тому

    Doctor, please do a video on hypotension. Food habits, Amout of salt in take, things to take care etc. People with hypotension can consume pickle everyday?

  • @aljaseeravisa3877
    @aljaseeravisa3877 2 місяці тому

    Thankyou doctor..................

  • @prpkurup2599
    @prpkurup2599 3 місяці тому +2

    നമസ്കാരം dr 🙏

  • @SalimK-eh8zm
    @SalimK-eh8zm 3 місяці тому +1

    Good message ❤❤

  • @user-on5pj3sx4u
    @user-on5pj3sx4u 3 місяці тому

    Tks Doctor for sharing this

  • @pankajampadmam1242
    @pankajampadmam1242 3 місяці тому +1

    Thank you Dr.

  • @Altruist2012
    @Altruist2012 3 місяці тому +15

    സാർ low pressure maran vazhi parayane

    • @anoopchalil9539
      @anoopchalil9539 3 місяці тому +1

      Doctor e consult cheyyooo

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      Uppittu kanjivellavum naranga vellavum kudikkan parayum.low pressureum kuzhappam thanne.

  • @sherlyvalanthara1593
    @sherlyvalanthara1593 3 місяці тому +1

    Can you please do a video on arthiritis, what causes it, how to manage etc?

    • @nidhinraj.p.m3706
      @nidhinraj.p.m3706 8 днів тому

      നിങ്ങൾ ഏത് ഡോക്ടറെയാണ് കാണിക്കുന്നത്

  • @raziabeevi2405
    @raziabeevi2405 3 місяці тому +2

    Sir
    തൈറോയിഡ് 62.5mg ഗുളിക കഴിക്കുന്നയാളാണ്
    ഒരു ഡോക്ടർ പറഞ്ഞു ഐയഡിൻ ഇല്ലാത്ത ഉപ്പ് കഴിക്കാൻ എന്നാൽ തൈറോയിഡ് ന്നോക്കുന്ന ഡോക്ടർ പറഞ്ഞു. അത് കഴിക്കരുതെന്ന് ഇതിനെ കുറിച്ച് ഒന്ന് പറയാമോ

  • @nabeesapk98
    @nabeesapk98 Місяць тому

    Thank you dr

  • @BeerankoyaBkoya
    @BeerankoyaBkoya 3 місяці тому

    ആറുമാസത്തിൽ കൂടുതലായി നോർമലാണ് പക്ഷേ മരുന്ന് കഴിക്കാറുണ്ട്

  • @user-xg4vo2mm2e
    @user-xg4vo2mm2e 3 місяці тому

    Thank you dr ❤

  • @jyothib748
    @jyothib748 3 місяці тому

    Thanku dr for sharing five helpful tips to control high blood pressure without taking medicines. 👍❤ 11:02

  • @Bindhuqueen
    @Bindhuqueen 3 місяці тому

    Thanku dr ❤️❤️❤️❤️

  • @sreelathasugathan8898
    @sreelathasugathan8898 3 місяці тому

    thankyou dr🎉

  • @nandinidamodaran9750
    @nandinidamodaran9750 23 дні тому

    Thank you sir

  • @FathimaFabi-wu6fh
    @FathimaFabi-wu6fh 29 днів тому

    Thanks sir, 🙏

  • @vinithavs3479
    @vinithavs3479 9 днів тому

    Tanks Dr

  • @jineeshjoseph9739
    @jineeshjoseph9739 8 днів тому +2

    Hello, doctor
    Ente body weight 64
    Bp 145/94 ane ,,,, njan medicine edukkano ,,,atho food control & exercise le control cheyyan pattumo.....

  • @deepakc.x3992
    @deepakc.x3992 Місяць тому

    Thank u doctor

  • @shajishakeeb2036
    @shajishakeeb2036 3 місяці тому

    Low pressure enthukondu undakunnu?normal akki nirthan enthengilum margangal undo? Oru vedio cheyyamo dr.?

  • @user-dm6yj2rj8r
    @user-dm6yj2rj8r Місяць тому

    Thanku sir

  • @medlifethan3030
    @medlifethan3030 2 місяці тому +3

    Enak 30 yr Bp 160/90

  • @ratnakumarim2372
    @ratnakumarim2372 3 місяці тому

    Good. Can. Keep. In. Memmery

  • @roshnip9430
    @roshnip9430 17 годин тому

    Dr. Low Bp കുട്ടികളിൽ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്..

  • @santhaak1022
    @santhaak1022 3 місяці тому +1

    ഒരു ദിവസം പല പ്രാവശ്യം ബി.പി നോക്കുമ്പോൾ വ്യത്യസ്ത റീഡിങ്ങ് കാണിക്കുന്നു. ഇതെന്ത് കൊണ്ടാണ്. ബിപിക്ക് മരുന്ന് കഴിക്കുന്നുണ്ട്.

  • @user-zf4yb3go8x
    @user-zf4yb3go8x 3 місяці тому

    Hi Dr 😊

  • @keralaexplorer9484
    @keralaexplorer9484 3 місяці тому

    Festival season is back @@Kerala Explorer

  • @rukkiabeevia8682
    @rukkiabeevia8682 3 місяці тому

    Thank you doctor

  • @FAHAD_FAHI_10K
    @FAHAD_FAHI_10K 3 місяці тому +2

    ഇന്തുപ്പ് ഉപയോഗിച്ചാൽ എനിക്ക് BP കുറയും. പക്ഷെ ഇന്തുപ്പ് സ്ഥിരമായി കഴിക്കാൻ പറ്റുമോ

  • @sunilcheenu2843
    @sunilcheenu2843 2 місяці тому

    Hai Thank you doctor

  • @user-pc5ez7mi3u
    @user-pc5ez7mi3u 3 місяці тому

    താങ്ക് U

  • @ranithomas8977
    @ranithomas8977 5 днів тому

    Ithalle prekruthikatu parayinnat?

  • @ncb441
    @ncb441 16 днів тому

    161-100 bp
    Age 42
    Tablet kazhich control cheyano or life style change aki control cheyano

  • @user-of6yw7gb8v
    @user-of6yw7gb8v 3 місяці тому

    Sir, bisoheart tabletne kurichu parayamo please

  • @RenjithaV-zq4hp
    @RenjithaV-zq4hp 3 місяці тому

    God bless you

  • @Gopikashanu--
    @Gopikashanu-- 3 місяці тому

    Hi sir herbalife ne kurichu parayamo

  • @akhilsajeev6786
    @akhilsajeev6786 3 місяці тому +3

    1) Reduce weight
    2) DASH diet
    3) Exercise
    4) Quit smoking and alcohol
    5) Reduce salt intake.

  • @akhilsajeev6786
    @akhilsajeev6786 3 місяці тому

    Hi doctor.
    My bp is 137/62.
    Taking nebi 2.5 mg daily once.
    Should I continue the same medicine?
    Hope your response 😊

  • @polsonedakulam8859
    @polsonedakulam8859 3 місяці тому +1

    ഡോക്ടർ ,കൽകണ്ട o പഞ്ചസാരക്കുപകരം
    ഉപയോഗിക്യാമോ

    • @fridge_magnet
      @fridge_magnet 13 днів тому

      രണ്ടും ഒന്നു തന്നെ 😂

  • @hareendranp5607
    @hareendranp5607 28 днів тому

    Enik chilapool bp 140.80. Aayirikkum.innale nokkiyappol 160.90 aanu vayasu 68kazhinju gulika kazhikkunnilla exersise cheyyarund daily mng 25minut

  • @kadeeja215
    @kadeeja215 Місяць тому

    Disc problem ulla alukalkk pattiya exercise enthokkeyan

  • @salmap.p5942
    @salmap.p5942 3 місяці тому

    Concentric LVH. Maarumo pls answer

  • @nejjeyking3582
    @nejjeyking3582 27 днів тому +2

    enikk 30 vayass blodd pressure 230/160 okke undayirunnu ippo 195/135 vare kuranju njaan gym regular aayi povan und ? onnum manassilagunilla itra kooduthal endhrennu

  • @rasheedpp7495
    @rasheedpp7495 Місяць тому

    സോഡിയം കുറഞ്ഞ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇത് കണ്ട് ഉപ്പ് കുറച്ചാൽ എന്തായിരിക്കും റിസൾട്ട് . അത്തരക്കാർക്ക് ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് ഉപ്പിൻ്റെ ഉപയോഗം .
    പ്രധാനമായും വ്യായാമകുറവാണ് കാരണം.
    ഫൈബർ കഴിക്കാതിരിക്കുന്നതും മറ്റൊരു കാരണമാണ്.

  • @ravimg5192
    @ravimg5192 3 місяці тому

    രക്തത്തിൽ ഓക്സിജൻ ലെവൽ കൂട്ടാനുള്ള വ്യായാമവും മരുന്നും പറഞ്ഞു തരാമോ

    • @TheMediaPlus
      @TheMediaPlus 3 місяці тому

      എങ്ങിനെ മനസ്സിലായി രക്തത്തിൽ ഓക്സിജൻ കുറവാണ് എന്ന്

  • @bichuantony5008
    @bichuantony5008 3 місяці тому

    Low bp ne കുറിച്ച് പറയാമോ

  • @ramanijoseph4160
    @ramanijoseph4160 Місяць тому

    🙏🙏

  • @sameerh4087
    @sameerh4087 3 місяці тому

    👍👌

  • @user-vl8zz3wg2t
    @user-vl8zz3wg2t 3 місяці тому

    Trigeminal neuralgia vidio cheyyaamo

  • @user-sf6ez2fe4y
    @user-sf6ez2fe4y 3 місяці тому

    🙏🙏🙏

  • @anodyne4305
    @anodyne4305 3 місяці тому

    Creatine ne kurich video cheyyamo
    Enik already nalla mudi kozhichil und.. Creatine upayogichal ath koodumo?

    • @indiancitizen4659
      @indiancitizen4659 Місяць тому

      സാദ്ധ്യത ഉണ്ട് . 2 gm ലൂ start ചെയ്ത് നോക്കൂ . മുടി പൊഴിയുന്നു എങ്കിൽ നിർത്തിക്കോ..അല്ലെ hair ട്രാൻസ്‌പ്ലാൻറ്

  • @suharanazar7073
    @suharanazar7073 2 місяці тому

    Good

  • @AH-dx1qn
    @AH-dx1qn Місяць тому

    Hi 320 Mg ulla oru spices kaxichaal BP increase aavumme

  • @martin3539
    @martin3539 23 дні тому

    എനിക്ക് കിടക്കുമ്പോൾ ബിപി കൂടുന്നു. എന്താണ് കാരണം.

  • @anoopvenuanuctla5160
    @anoopvenuanuctla5160 3 місяці тому

  • @user-rg9cs7et5j
    @user-rg9cs7et5j 3 місяці тому

    👍🥰

  • @jinuhanna
    @jinuhanna 3 місяці тому

    Bp 63/112 okeyanu. Dr consultation avasyanano? Low bp ulla alanu

  • @muhammedalimk2922
    @muhammedalimk2922 2 місяці тому +1

    സർ മുരിങ്ങ കഴിക്കാമോ

  • @GopaKumar-wl5ro
    @GopaKumar-wl5ro 15 днів тому

    Sir 134-92 marunnu kazhikkanamo .urakkam illa

  • @user-me9rf9dl1m
    @user-me9rf9dl1m 3 місяці тому

    ❤❤👍🏾👍🏾

  • @sailajabhaskararn6971
    @sailajabhaskararn6971 3 місяці тому +2

    sir ten mg tablet kazhikkunnu pb kuravanu 110/72 tab kazhikkano😅

    • @drdbetterlife
      @drdbetterlife  3 місяці тому

      Continuously monitor cheythu stop cheyyan pattum chilaril

    • @shdn570
      @shdn570 3 місяці тому

      ​sir, some bp tablets giving iritation from throat or correct location i can't rectify, i have done angeo for severe heart block currently i am taking Ramipril 2.5, but some time i take Cardiopril 2.5, this tablet little ok, because i am living Dubai, can i contiune cardiopril 2.5 instead of ramipril 2.5

  • @bibinjohn6777
    @bibinjohn6777 29 днів тому

    Doctor enikku 37 vayasundu 150/100 aanu BP edakku thalakarakkam varunnu ! Ethu BP kooduthal aayathukondu ulla kuzhappam aano? Vere enthenkilum test nadathano?

    • @realhuman5307
      @realhuman5307 27 днів тому +1

      ഡോക്ടറെ കാണുന്നത് നല്ലതാണ്. എന്റെ സിസ്റ്ററിന് 180 വരെ എത്തിയിരുന്നു. കുറച്ച് കാലം മരുന്ന് കഴിച്ചു. ഇപ്പോ മരുന്ന് ഒന്നും വേണ്ട. Normal ആണ്.

    • @fridge_magnet
      @fridge_magnet 13 днів тому

      Consult a doctor. Organ damages are irreversible. Take medicines as recommended by doctors to control it. Meanwhile you can try reducing weight and all other things.

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 3 місяці тому +17

    എനിക്ക് എപ്പോൾ നോക്കിയാലും 180/113ആ ലെവലിൽ ആണ്. ബോഡി വെയിറ്റ് കൂടുതൽ ആണ്.. ഉറക്കം ഇല്ല ഒട്ടും.. രണ്ട് നേരം മരുന്ന് കഴിക്കുന്നു ണ്ട്.. അറ്റാക്ക് ഉണ്ടാവാൻ സാധ്യത ഉണ്ടോ 😃അല്ലെങ്കിൽ സ്ട്രോക്ക്. എന്റെ കാര്യം തീരുമാനം ആയി

  • @jumailahassan8849
    @jumailahassan8849 2 місяці тому

    Thank you Sir

  • @sreelathasugathan8898
    @sreelathasugathan8898 3 місяці тому +1

    thankyou dr🎉

  • @girijaprasad1341
    @girijaprasad1341 3 місяці тому

    🙏🙏🙏