യുക്തിവാദം | MAN V/s GOD | DARKMODE ©BeyporeSultan Vlog 149

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 3,1 тис.

  • @sanushasanoj2076
    @sanushasanoj2076 4 роки тому +714

    Ente comment onnu innengilum pin cheyyaavo

  • @karthik5527
    @karthik5527 4 роки тому +423

    ദൈവ വിശ്വാസം തെറ്റല്ല...പക്ഷെ..
    നിങ്ങളുടെ ദൈവ വിശ്വാസം മറ്റുള്ളവരിൽ അന്ധത നിറക്കാൻ കാരണമാകുന്നുണ്ടെങ്കിൽ അത് വലിയ തെറ്റാണ്..💗💗

    • @vishnu4308
      @vishnu4308 2 роки тому +16

      ദൈവ വിശ്വാസം എന്ന് പറയുന്നത് തന്നെ ഒരു അന്ധതയാണ്

    • @rohaninitiative6058
      @rohaninitiative6058 2 роки тому +1

      @@vishnu4308 atheism is blind faith. Right 😂

    • @arunnair4728
      @arunnair4728 2 роки тому +1

      Oru vyakthiyil andhatha ippozhum nilanilkunathu kondanu suhrthe ayal daiva vishvasi ayi irikunnathu…

    • @anatheist6716
      @anatheist6716 2 роки тому +1

      @@rohaninitiative6058 atheism is the lack of faith, not a belief system bruh

    • @anatheist6716
      @anatheist6716 2 роки тому

      @@arunnair4728 athu ellathavar yukthivadhikal ayi marum

  • @cipherthecreator
    @cipherthecreator 4 роки тому +306

    എല്ലാവരും യുക്തിചിന്തകർ ആണ്
    പക്ഷെ പലരും യുക്തിവാദികൾ അല്ല
    കാരണം സമൂഹത്തെ ഭയം ആണ്....
    യുക്തൻ 🔥🔥🔥

    • @muhammedrazan4304
      @muhammedrazan4304 2 роки тому +6

      Exactly..u said it bro🔥💥

    • @iamhappy6721
      @iamhappy6721 2 роки тому +1

      Me

    • @jencysajith9665
      @jencysajith9665 Місяць тому

      സ്വയം ബോധ്യം ആണ് ആദ്യം വേണ്ടത്.. വേറെ ആരെയും നിർബന്ധിച്ചു അത് ബോധിപ്പിക്കാൻ നിൽക്കരുത്...

  • @Markettalksbyfariz
    @Markettalksbyfariz 4 роки тому +48

    എല്ലാവരും യുക്തിവാദികൾ തന്നെയാണ്, അത് കൊണ്ടാണ് അസുഖങ്ങൾ വന്നാൽ ആരാധനാലയങ്ങളിലേക്ക് ഓടാതെ ആശുപത്രികളെക്ക് ഓടുന്നത്. പിന്നെ അന്ധമായ വിശ്വാസങ്ങൾ കാരണം സമൂത്തോടുള്ള ഭയമാണ്.

    • @lux6009
      @lux6009 2 роки тому +2

      പുരണങ്ങളിലും വേദങ്ങളിലും, നിന്നും പരിണാമം സംഭവിച്ചുതന്നെ ആണ്‌ ഇന്നത്തെ പുസ്തകവും seience ഉം ഉള്ളത്,

    • @keralatechies1803
      @keralatechies1803 2 роки тому +1

      @@lux6009 pakshe scientific proven details onnum eyy pushakathil parayunnath pole yojikunilallo

    • @ajayajo4134
      @ajayajo4134 2 роки тому +7

      @@lux6009 ഈ കമന്റ്‌ ഇടാൻ കാരണമായ നിന്റെ ഫോൺ പുരാണത്തിൽ പറഞ്ഞിട്ടുണ്ടോ

    • @Goutham1826
      @Goutham1826 Рік тому

      @@lux6009 Unda

  • @ranjithadiyodi480
    @ranjithadiyodi480 4 роки тому +714

    ഞാൻ ക്ഷേത്രങ്ങളിൽ പോകാറുണ്ട് പക്ഷേ പ്രാർത്ഥിക്കാറില്ല.. അവിടെ ചെയ്യുന്നതും ആ അറ്റ്മോസ്ഫിയറിൽ സമയം ചെലവിടുന്നതും എനിക്ക് ഇഷ്ടമാണ്.. ആവശ്യപ്പെടുന്ന കാര്യങ്ങൾ സാധിച്ചു തരുന്ന ദൈവം ഇല്ല.. ഉണ്ടങ്കിൽ ഇവിടെ എല്ലാവർക്കും ലോട്ടറി അടിച്ചേനെ.. മറ്റ് ഒരാൾക്ക് സഹായം ചെയ്യുമ്പോൾ അല്ലെങ്കിൽ ഒരാളോട് നന്നായി പുഞ്ചിരിക്കുമ്പോൾ നമ്മുടെ ഉളവിൽ നിറയുന്ന അനുഭൂതിയുണ്ട് വേണമെങ്കിൽ അതിനെ ദൈവം എന്ന് വിളിച്ചോളൂ

    • @gaanasree7042
      @gaanasree7042 4 роки тому +16

      Njnm bro

    • @vidhu__7663
      @vidhu__7663 4 роки тому +23

      ഞാനും ഇങ്ങനെത്തന്നെയാണ് 👍

    • @justhuman5878
      @justhuman5878 4 роки тому +21

      Appo njan mathramallalle ingane😂 njanum fndsinte koodeyokke kovililum palliyilum okke pokum pakshe onnum prarthikkarilla.. povunnath kooduthalum peace☮️ ayittulla sthalangalilanu

    • @neelimat336
      @neelimat336 4 роки тому +5

      Correct bro 💗💗

    • @ajkpbang876
      @ajkpbang876 4 роки тому +3

      CORRECT

  • @akhilmohanan746
    @akhilmohanan746 2 роки тому +63

    "നീ ഇങ്ങനെ യുക്തിവാദം പറഞ്ഞു, ദൈവത്തെ കളിയാക്കി നടന്നോ, നിനക്കുള്ള പണി വരുന്നുണ്ട്."
    മിക്കവാറും ദിവസങ്ങളിൽ ഞാൻ കേൾക്കാറുള്ള dialogue.
    Super Broh, Keep doing this kind of content. ✨

    • @-kraddlez-
      @-kraddlez- Рік тому +2

      Njnum kett kett madutha onnanu

    • @akshaymadhav3034
      @akshaymadhav3034 Рік тому

      ദൈവത്തിൽ വിശ്വോസിക്കാത്ത ആൾ രെക്ഷ പെടില്ല എന്ന് പറയുന്ന നാട് ആണ് സാറെ 😆😆😆ഇദ്

    • @αασ-η2ξ
      @αασ-η2ξ Рік тому +2

      Ennittu kittiyo

  • @Malappuramchat
    @Malappuramchat 4 роки тому +115

    99 ശദമാനം യുക്തി വാദികൾ എന്ന് പറയുന്നവർ പരിഹാസ രീതിയിൽ ആണ് അവതരിപ്പിക്കുന്നത് നിങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു
    വളരേ നല്ല അവതരണം

    • @Toms.George
      @Toms.George Рік тому

      മതക്കാർ യുക്തി വാദികളെ പറ്റി പറയുന്നതും കൂടി പറ.

    • @Malappuramchat
      @Malappuramchat Рік тому

      ​@@Toms.George മതക്കാർ മറ്റുള്ളവരെ തിരിച്ചു പരിഹസിക്കുന്നുണ്ട് എങ്കിൽ അത്തരക്കാർ നിഷ്കളങ്കമായി ദൈവത്തിന് കീഴ്പെടാത്തവരാണെന്ന് മനസ്സിലാക്കാം

  • @vijiranjith2222
    @vijiranjith2222 4 роки тому +184

    ഇത്രയും ക്വാളിറ്റി ഉള്ള ഒരു മലയാളം ചാനൽ വേറെ ഇല്ല.ഈ അടുത്താണ് താങ്കളുടെ ചാനൽ സന്ദർശിച്ചത്. Horror വീഡിയോസ് ചെയ്യുമ്പോൾ അതിൽ scientific explanation ചേർക്കുന്നത് താങ്കളുടെ വീഡിയോസിനെ കൂടുതൽ ഇന്ട്രെസ്റ്റിംഗ് ആക്കുന്നു.. Keep going ❤😘

    • @abinregy229
      @abinregy229 4 роки тому +6

      Yes thats beypore sultan❤

    • @action4029
      @action4029 4 роки тому +8

      JRstudio കൂടി കാണുന്നത് നല്ലതായിരിക്കും

    • @vijiranjith2222
      @vijiranjith2222 4 роки тому +2

      @@action4029 👍

    • @GROWINGROOTSBotany
      @GROWINGROOTSBotany 4 роки тому

      @@action4029 yeah

    • @nibincyrilbiju
      @nibincyrilbiju 4 роки тому +3

      Umesh ambady (fact science ) kudi kandunoku

  • @legolas...
    @legolas... 4 роки тому +216

    സത്യകഥ is ഒരു യുക്തിവാദിക്ക് ഭക്തിവാദിയെക്കാൾ അറിവ് പുരാണങ്ങളിലും മതത്തിലും ഉണ്ടായിരിക്കും.like me😎

    • @alwinarakkal8896
      @alwinarakkal8896 4 роки тому +4

      What about black magic?? Why r they doing it if it's not giving any results?

    • @Aneeshr717
      @Aneeshr717 4 роки тому

      സത്യമാണ്

    • @legolas...
      @legolas... 4 роки тому +6

      @Safeel Ahammed Al-naazz

    • @cyrilvarghese3898
      @cyrilvarghese3898 4 роки тому

      Yes

    • @fasilaahh_
      @fasilaahh_ 4 роки тому +3

      Undaayirikum but..sheriyaaya ariv indavoola..athine kurich kooduthal manassilakoola..

  • @syamkrishnank
    @syamkrishnank 2 роки тому +30

    18 വയസ്സ് തികഞ്ഞതിനു ശേഷം മാത്രം ഒരു മതം സ്വീകരിക്കുക എന്നു പറഞ്ഞാൽ തീരാവുന്നതേ ഉള്ളു പല മതങ്ങളുടെയും നിലനിൽപ്
    But Defenitely won't Come in India
    കാരണം ഇവിടെ മതം മറ്റു പലതിനും ഒരു ആയുധമാണ്...... 😤😤

  • @earlragner9748
    @earlragner9748 4 роки тому +348

    മതവും വിശ്വാസവും എപ്പോഴും അവരവരുടെ പേഴ്സണല്‍ ആയിരിക്കണം..അതുപറഞ്ഞ് റോഡില്‍ ഇറങ്ങി തല്ലാതെ നിന്നാല്‍ മതി

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +26

      🤣🤣🎈🎈🎈

    • @sunilbabu7859
      @sunilbabu7859 4 роки тому +8

      Sathyam bro njan eppozhum parayunna karyam bhakti nammude privacy , vilichu pararanju nadakunnathu verum marketing Corona vannalum earth quake vannalum flood vannalum avar dhyvathinte peruparanju marketing cheyyum

    • @dikrooz1044
      @dikrooz1044 4 роки тому +1

      💯💯

    • @earlragner9748
      @earlragner9748 4 роки тому +24

      @@sunilbabu7859 correct bro...മതത്തെ ഇത്ര അന്തമായി കൊണ്ടു നടക്കുന്നതുകൊണ്ട് തന്നെ ആണ് നാട് നന്നാവാത്തത്..മതത്തെയൊക്കെ രാഷ്ട്രീയമാര്‍ക്കറ്റിങ് ടൂള്‍ ആയി ഉപയോഗിക്കുന്ന രാജ്യമല്ലെ നമ്മുടേത്..എന്നിട്ടോ ഒരു പുരോഗതിയും ഇല്ല..മറിച്ച് ഇന്ത്യ ശിലായുഗത്തിലേക്കും ചാതുര്‍വര്‍ണ്യജാതിവ്യവസ്ഥയിലേക്കും പോയികൊണ്ടിരിക്കുകയാണ്...

    • @rasalrockefeller1766
      @rasalrockefeller1766 4 роки тому +1

      100000000000000000000000000000000000000000000+% 👌👍

  • @Canadianscenic
    @Canadianscenic 4 роки тому +170

    മനുഷ്യന് മനുഷ്യൻ തന്നെയാണ് ദൈവം...... ഏത് സാഹചര്യത്തിലും സഹായം ആവശ്യമുള്ളപ്പോൾ നമ്മെ സഹായിക്കുന്നവനാരോ അവൻ അപ്പോൾ നമുക്ക് ദൈവമായി മാറുന്നു ❤️That is rational thinking💯

    • @AjithKumar-vv7sp
      @AjithKumar-vv7sp 4 роки тому +2

      exllent comment👍

    • @vishnusachari1451
      @vishnusachari1451 4 роки тому

      Point

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 роки тому +2

      നല്ല മനുഷ്യൻ ആവും പക്ഷെ യുക്തിപരമായി ദൈവം എന്ന് പറയാൻ പറ്റില്ല by definition Human can't be God .

    • @suhailbagavathi_kavungal8438
      @suhailbagavathi_kavungal8438 4 роки тому

      @UA-cam User അല്ല

    • @dreammusic5449
      @dreammusic5449 3 роки тому

      ആ മനുഷ്യനെ അവരുടെ മുന്നിൽ എത്തിക്കുന്നത് നാം അറിയാത്ത മറ്റൊരു ശക്തി ❤❤

  • @proudatheist3136
    @proudatheist3136 2 роки тому +72

    Proud to be an Atheist ❤

  • @abhinkrishnats2387
    @abhinkrishnats2387 4 роки тому +289

    ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യർ രണ്ടായി വിഭജിക്കും..
    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരും ഇല്ല എന്ന് വിശ്വസിക്കുന്നവരും...
    ദൈവം ഇല്ല എന്ന് പറയുന്നവർ ഒറ്റ കെട്ടാണ്..
    പക്ഷെ ദൈവം ഉണ്ടെന്ന് പറയുന്നവരോട് 'നിങ്ങളുടെ ദൈവം ആരെന്നു' ചോദിച്ചാൽ.... അവർ പതിനായിരക്കണക്കിന് ഭാഗങ്ങൾ ആയി വിഭജിക്കും....
    വൈക്കം മുഹമ്മദ്‌ ബഷീർ

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +11

      🎈🎈

    • @popcorn5486
      @popcorn5486 4 роки тому

      yes..👍👍

    • @differentworld96
      @differentworld96 4 роки тому +2

      @Malayali Atheists so you believe that this earth is result of a blast lol🤣
      At least Science still can’t find so many staffs in earth and how they find god lol
      Look every thing in earth got its own perfection . A blast can do that

    • @differentworld96
      @differentworld96 4 роки тому +3

      @Malayali Atheists Big Bang theory is just a illuminati drama,because they want people to believe there is no god.The Scientists can only promote the things that is suitable for their terms and conditions

    • @differentworld96
      @differentworld96 4 роки тому +2

      @Malayali Atheists i did not mentioned religion here !

  • @serinsebastian4389
    @serinsebastian4389 4 роки тому +293

    ഇതുവരെ യുള്ള എല്ലാ sultan videosum കണ്ടവർ........

  • @Dr_Padmaveer_PS
    @Dr_Padmaveer_PS 4 роки тому +213

    ഒരു 1000 വർഷങ്ങൾ്കുശേഷം ദൈവം ഒരു ഹിസ്റ്റോറിക്കൽ കൺസെപ്റ്റ് വരെ ആയേക്കാം..

    • @wise7587
      @wise7587 3 роки тому +6

      Comedy പറയുകയാണോ 😆

    • @amaljithperambra8798
      @amaljithperambra8798 3 роки тому +30

      1000 varsham onnum vendha bro eee aduth thanne ellom ninoolum🤣

    • @amaljithperambra8798
      @amaljithperambra8798 3 роки тому +3

      Hmm hmm kandariyaam 😌

    • @murphy3692
      @murphy3692 3 роки тому +2

      @@amaljithperambra8798 yep

    • @jaseelmuhammed1484
      @jaseelmuhammed1484 3 роки тому +4

      നവ നാസ്തികയെ കുറിച്ച് പഠിച്ചാൽ മനസ്സിലാവും😂

  • @HAPPY-ki9xp
    @HAPPY-ki9xp 4 роки тому +167

    ഭക്തി എപ്പോളും യുക്തിക്ക് താഴെ ആണ് വരേണ്ടത്. ✌️💢

  • @Iblis-ov1uy
    @Iblis-ov1uy 4 роки тому +7

    Super സുൽത്താനെ 🖤🖤🖤
    ഞാൻ ദൈവമില്ല എന്ന് വിശ്വസിക്കുന്നു... ഞാനും വിശ്വാസി ആയിരുന്നു പിന്നീട് ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയത് മനസ്സിന് കിട്ടുന്ന ഒരു confidence അത് മാത്രമാണ് ദൈവം എന്ന്... അല്ലാതെ ദൈവത്തെ വിളിച്ചാൽ ഒരു miracle ഉം സംഭവിക്കില്ല എന്ന്...

  • @vigneshpm3900
    @vigneshpm3900 4 роки тому +33

    മനുഷ്യരുടെ യുക്തിക്കു നിലയ്ക്കാത്ത പല കാര്യങ്ങളും ഈ ലോകത്തുണ്ട്!

    • @AlphaBeard
      @AlphaBeard 4 роки тому +4

      Manushyante yukthikk nirakkatha karangal und ennal ath ellaam sathyam aanann athin artham illa

    • @vigneshpm3900
      @vigneshpm3900 4 роки тому +2

      @@AlphaBeard സത്യം അനുഭവിച്ചറിഞ്ഞവർ ഈ ലോകത്ത് ജീവിച്ചിരുന്നു സുഹൃത്തേ

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 роки тому

      ഒരു കാരൃം പറയാവോ

    • @vigneshpm3900
      @vigneshpm3900 4 роки тому

      @@bobbyjamesfischer5550 yes

    • @amb8343
      @amb8343 3 роки тому +1

      @@vigneshpm3900 Anubhabangal palappozhum Sheri aakanamennilla.

  • @logophile__1793
    @logophile__1793 4 роки тому +116

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
    മനുഷ്യനും മതങ്ങളും ദൈവങ്ങളും തമ്മിൽ മണ്ണ് പങ്കുവെച്ചു...

  • @rvp8687
    @rvp8687 3 роки тому +3

    ലോകത്ത് നിന്ന് ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിക്കുന്നത് എല്ലാ മനുഷ്യരും മതം ഉപേക്ഷിച്ച് കാണാൻ വേണ്ടിയാണ് ...പക്ഷേ നടക്കില്ല ഇപ്പോഴെ പക്ഷേ പല മാറ്റങ്ങൾ നടന്നു വരുന്നുണ്ട് ഇപ്പൊൾ ...കമൻ്റ് ബോക്സ് തന്നെ അതിന് തെളിവ് ..മാറ്റങ്ങൾ വരട്ടെ ശാസ്ത്രം വളരട്ടെ ❣️❣️❣️

  • @റാസൽഖൈമയിലെരാജകുമാരൻ

    *INTRO കണ്ട ഞാൻ ""ജന്മനാ ദുരന്തം"" എന്തിന് വേണ്ടിയാണ് ഇപ്പൊ മനുഷ്യൻ ഉണ്ടായത്.....🙄🙄*

  • @muhzn5968
    @muhzn5968 4 роки тому +62

    എന്റെ പൊഞ്ഞേ ഞാൻ ഓർത്തോണ്ട് കേട്ടോണ്ട് ഇരിക്കുന്ന ടോപ്പിക്ക് 😁ഞാൻ ഒരു യുക്തിവാദിയാ ☺️

  • @user-cy7sh2xh6e
    @user-cy7sh2xh6e 4 роки тому +63

    രവിചന്ദ്രൻ C
    Jabbar മാഷ്
    Vyshakhan തമ്പി
    Mythreyan ❤️
    ഇവർ ആണ്.... ഇപ്പോഴത്തെ trend❤️

    • @ashinraphel7056
      @ashinraphel7056 4 роки тому +2

      Sathym😆😆

    • @user-cy7sh2xh6e
      @user-cy7sh2xh6e 4 роки тому +1

      @ഡിങ്കൻ DINKAN കണ്ടതാ 😎

    • @vibz677
      @vibz677 4 роки тому +3

      @ഡിങ്കൻ DINKAN level chengayi

    • @pankajpankaj7265
      @pankajpankaj7265 4 роки тому +3

      Mythreyan🥰

    • @drappukuttan4449
      @drappukuttan4449 4 роки тому +7

      അവരുടെ എല്ലാ വീഡിയോ കണ്ടാൽ മതി.100% യുക്തിവാദി ആകും

  • @അഖിൽ-382
    @അഖിൽ-382 4 роки тому +36

    മനുഷ്യൻ യാഥാർഥ്യം മനസ്സിലാക്കി ത്തുടങ്ങിയപ്പോൾ മുതൽ ദൈവത്തിന്റെ സ്ഥാനം പുറകിലേക്ക് പുറകിലേക്ക് പോയി ഇപ്പൊ ബിഗ്ബാങ്ങിൽ എത്തിനിൽക്കുക ആണ് . ഇനി അവിടന്നും പോകും .🎈🎈🎈👍👏

    • @mishal1333
      @mishal1333 3 роки тому +1

      Big bang അടക്കം പലതും അനുമാനങ്ങളാണെന്ന് ശാസ്ത്രജ്ഞർ തന്നെ പറയുന്നുണ്ട്. നമ്മുടെ ഗാലക്സി യുടെ ഫോട്ടോ വരെ ശാസ്ത്രജ്ഞർ സങ്കല്പരൂപമാണെന്ന് പറയുന്നുമുണ്ട്. ഇതൊക്കെ യഥാർത്ഥ മാണെന്ന് ആർക്കും ഉറപ്പില്ല

  • @adersh2901
    @adersh2901 4 роки тому +123

    'Science' governs everything, and it made me an atheist........
    Good job Sultan👍

    • @sanamol754
      @sanamol754 4 роки тому +13

      "little knowledge of science makes you an atheist but in depth knowledge of science makes you a believer in god" - sir Francis Bacon

    • @fahadb6994
      @fahadb6994 4 роки тому +18

      @@sanamol754 and if u dig more deep it makes u an atheist again , no offense ❤

    • @sanamol754
      @sanamol754 4 роки тому +3

      @@fahadb6994 prove me wrong. No offense

    • @fahadb6994
      @fahadb6994 4 роки тому +6

      @@sanamol754 I appreciate ur question , but its too long to debate about this , hope u understand , if ur ready to start a debate let's do it in Instagram or anywhere there is having a voice recording option , faha.dcm - insta Id , i choose Instagram because most of the ppl have it and nothing much like sharing personal contact information or gmail , nothing compulsory and no offense at all ✌🏻

    • @fahadb6994
      @fahadb6994 4 роки тому

      @@sanamol754 and if ur ready pls be kind and respectful to each others opinions and let me know its u in dm first , or if not interested let me know in this comment ✌🏻

  • @brainiac2209
    @brainiac2209 4 роки тому +59

    ദൈവം ഇല്ലാതിരിക്കുന്നതാണ് ദൈവത്തിൻ്റെ അന്തസ്സിന് നല്ലത്.....

    • @shanthinikp2404
      @shanthinikp2404 4 роки тому +2

      😂😂

    • @user-cy7sh2xh6e
      @user-cy7sh2xh6e 4 роки тому +6

      😅words by... Sreenivasan ❤️

    • @muhammedinsaf8136
      @muhammedinsaf8136 3 роки тому +3

      Poda kope

    • @brainiac2209
      @brainiac2209 3 роки тому +10

      @@muhammedinsaf8136 ദൈവം ഇല്ലാ എന്നതിന് വലിയ തെളിവ് ആണ് നീ
      അല്ലെങ്കിൽ നിന്നെ പോലെ ഒരു ലോക തോൽവി ഉണ്ടാകുമായിരുന്നില്ല...

    • @adithyara5762
      @adithyara5762 3 роки тому +1

      @@brainiac2209 🤣

  • @ksa7010
    @ksa7010 4 роки тому +34

    സുൽത്താൻറെ ഈ ഒരു വീഡിയോ കൂടി അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്,,

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🎈🎈

    • @adilriyas
      @adilriyas 4 роки тому +2

      Ellayidathum undallo,Marhaba Mediayilum kandu ividem kandu

    • @youtuber4074
      @youtuber4074 4 роки тому +1

      ഗഫൂർക്ക നീ എത്തിയോ ?

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 роки тому +287

    ഞാൻ യുക്തി വാദി ആണ്....
    പക്ഷെ എനിക്ക് പ്രേതത്തെ പേടിയാണ് 🤣🤣🤣🎈🎈🎈
    ഇങ്ങനെ ഉള്ളവർ ലൈക് ബട്ടൺ ഡാർക്ക്‌ mode ആക്കിക്കോ 😁😁😁

  • @jesaljoseph9612
    @jesaljoseph9612 4 роки тому +102

    ദൈവം ഉണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.... പക്ഷേ ദൈവം ഉണ്ടെങ്കിലും ദൈവത്തിന് ഇന്ന് കാണുന്ന രൂപങ്ങൾ ആകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്...

    • @muhammedanwaf9615
      @muhammedanwaf9615 4 роки тому +16

      മനുഷ്യൻ രൂപം നൽകിയ ദൈവത്തിന് മനുഷ്യൻ രൂപം നാലക്കിയാൽ കോമഡി ആവും
      രൂപം കാണാൻ സാധിക്കാത്ത ദൈവത്തെ വിശ്വാസിക്ക്
      Islam

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 роки тому +16

      @@muhammedanwaf9615 age of god 1400 years ,😂lol

    • @joelsebu7574
      @joelsebu7574 4 роки тому +5

      @@bobbyjamesfischer5550 aaru parajju mwonus adya manushan Adam as muthal thudaggiya religion aanu Islam avasanathe Messenger aanu Muhammed pbuh

    • @bobbyjamesfischer5550
      @bobbyjamesfischer5550 4 роки тому +17

      @@joelsebu7574 പറഞ്ഞോണ്ട് നടന്നോ 😂.അങ്ങനെ ഒരു ദൈവം ഇല്ലാ😂.allah മു.നബിടേ ഒരു ഡമ്മിയാരുന്നു.പുളളിക്ക് സ്ത്രീകളെ ഭോഗിക്കണം, കൊല്ലണം ,അടിമ കച്ചവടം നടത്തണം എന്ന് തോന്നുബോൾ
      Skydady പറഞ്ഞതാണെന്ന് പറഞ്ഞ് ഒരോ ആയത്തങ് ഇറക്കും 🤭😜😂.ബാലരമയിൽ(ഖുർആൻ ) ഇത്തിരി കൂടി വിശ്വാസ യോഗ്യമായ കഥ എഴുതാമായി രുന്നില്ലേ😂😂😂CE (612-632)😜.ആ കള്ളനും കൊലപാതകിയുമായിരുന്നാ നബിയാണോ ദൈവം.

    • @arshakhzaeem2401
      @arshakhzaeem2401 4 роки тому +9

      @@bobbyjamesfischer5550 സഹോദരാ ഒരിക്കലും ഒരു മതത്തേയും ആക്ഷേപിക്കരുത് അത് ഏത് മതമായിക്കോട്ടെ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ or maybe even an athiest...
      You maybe an athiest but just think of mankind 😊😊
      ഞാൻ ഒരു മുസ്ലിം ആണ്....!!

  • @jinuarjun6792
    @jinuarjun6792 4 роки тому +37

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..

  • @abelaugustin593
    @abelaugustin593 4 роки тому +12

    Atheist here. Loved your views. 🤗

  • @kevinambalapuzha
    @kevinambalapuzha 4 роки тому +2

    ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യത്തിനു സല്യൂട്ട്.. വല്ലാത്ത പഹയൻ എന്ന ചാനലിൽ പുള്ളിക്കാരൻ യിക്തിവാദത്തെ സപ്പോർട്ട് ചെയ്തു സംസാരിച്ചു കഴിഞ്ഞു പുള്ളിടെ 1500ഓളം followers കുറഞ്ഞു എന്ന് പറഞ്ഞായിരുന്നു... ഇവിടുത്തെ postve ആയ കമന്റ്സ് കാണുമ്പോൾ ഒത്തിരി സന്തോഷം തോനുനുണ്ട്, പ്രതീക്ഷയും... Wishes... ♥️♥️♥️

  • @anandhumurali6501
    @anandhumurali6501 4 роки тому +39

    നിങ്ങൾ വിചാരിക്കുന്ന പോലല്ല.. യഥാർത്ഥ ദൈവം
    പങ്കിലക്കാട്ടിലെ ശക്തരിൽ ശക്തൻ ഡിങ്കൻ ആണ്......
    ജയ്‌ ഡിങ്കായ നമഃ 🙏🙏
    ബൈദുബായ് സുൽത്താൻ uyir ❤️❤️❤️

  • @yadhu883322
    @yadhu883322 4 роки тому +41

    ഒരു വലിയ ചിന്തയെ 15 മിനിറ്റ് കൊണ്ട് ഭംഗിയായി അവതരിപ്പിച്ചു...👏👏👏👏

  • @xmordgaming5771
    @xmordgaming5771 4 роки тому +205

    ഇനിയിപ്പോ ചത്തട്ട് പോയി SORRY പറയാം 😂 തത്കാലം യുക്തിവാദം ശരണം 😄 സോറിട്ടോ 🙏

    • @muhammedanwaf9615
      @muhammedanwaf9615 4 роки тому +11

      ബസ് പോയിട്ട് കൈ കാണിക്കാം ബസ് എന്തായാലും nirthum

    • @anilkumarks4555
      @anilkumarks4555 4 роки тому +21

      @@muhammedanwaf9615 ബസ് ഇല്ലെങ്കിലോ

    • @joelsebu7574
      @joelsebu7574 4 роки тому +6

      @@anilkumarks4555 ellekil enikk onnum sambavikkan pokunnilla pashe undekil ninak nastapedan othiri undu....

    • @joelsebu7574
      @joelsebu7574 4 роки тому +1

      @Harishankar P M daivam ellenkil njaggalkku nastapedan onnum Ella undenkil niggalkku nastapedan othiri undu aara kuduthal risk edukkunnath

    • @anilkumarks4555
      @anilkumarks4555 4 роки тому +18

      @@joelsebu7574 അതെങ്ങനെ ശെരി ആകും? നിനക്കും എനിക്കും ഒരു പോലെ ആണ്. പിന്നെ പകൽ മുഴുവൻ ചീത്ത വിളിച്ചിട്ട് രാത്രി നീ മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് കൊണ്ട് ദൈവത്തിനു നിന്നെ പ്രത്യേക ഇഷ്ടം ആണ്. ചിന്ന പയ്യൻ പെരിയ ബുദ്ധി ശാലി. നാലു പേരുടെ മുന്നിൽ ആളാകാൻ എന്നെ ചീത്ത വിളിക്കുന്നു. ഇതാണ് ദൈവം നിന്നെ പറ്റി ചിന്തിക്കുന്നത്

  • @hashiq_
    @hashiq_ Рік тому +2

    ദൈവം ഉണ്ടോ? ഉണ്ട് ആരു പറഞ്ഞു? മനുഷ്യൻ പറഞ്ഞു എങ്കിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചത്? = ദൈവം സൃഷ്ടിച്ചു അപ്പോൾ ദൈവത്തിനെ ആരാണ് സൃഷ്ടിച്ചത്? = മനുഷ്യൻ സൃഷ്ടിച്ചു
    വിശോസിയും ദൈവവും ഒരുമിച്ചു കണ്ടാൽ ഒരു കാര്യം മാത്രേ പറയാൻ ഉണ്ടാവു നന്ദി എനെ സൃഷ്ടിച്ചതിന് 💯💯💯💯💯

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 4 роки тому +14

    ഇന്നത്തെ വീഡിയോ കണ്ടു..
    വളരെ നന്നസയിട്ടുണ്ട്..
    ദൈവം ഇല്ലെന്നു പറയാൻ, അതിനും തെളിവ് വേണ്ടേ??
    ചില ദൈവങ്ങൾ ഇല്ലെന്നു പറഞ്ഞാൽ അപകടമാണ്..
    ദൈവത്തിനുവേണ്ടി കൊല്ലാനും ചാവാനും ഇവിടെ ധാരാളം പേരുണ്ട്
    ഇല്ലാത്ത ദൈവത്തിനുവേണ്ടി!!

    • @amz8038
      @amz8038 4 роки тому

      ഇല്ലെന്ന് പറയാൻ എന്തിന് തെളിവ്

    • @vaisakharavind6317
      @vaisakharavind6317 4 роки тому

      തെളിവില്ല എന്നത് തന്നെയാണ് ഇല്ല എന്നതിന് ഏറ്റവും വലിയ തെളിവ്

    • @harikrishnanps5031
      @harikrishnanps5031 4 роки тому

      @@amz8038 undennu parwyanoo

    • @amz8038
      @amz8038 4 роки тому

      @@harikrishnanps5031 ഉണ്ടെന്ന് പറയാൻ ബാലരമ കഥകൾ അല്ലാതെ തെളിവ് വരട്ടെ. Minimum അതൊക്കെ ഒന്ന് യുക്തിക്ക് നിരക്കട്ടെ.

    • @harikrishnanps5031
      @harikrishnanps5031 4 роки тому

      @@amz8038 athe adyam thelivu varatte

  • @askwhythinkhow9543
    @askwhythinkhow9543 4 роки тому +8

    സ്വന്തമായി ഒരു അഭിപ്രായം രേഖപ്പെടുത്തമായിരുന്നു സുൽത്താൻ... യുക്തിപരമായ ചിന്തകളെ സ്വാഗതം ചെയ്യുന്നു...

  • @roshwingopikumar8313
    @roshwingopikumar8313 4 роки тому +1

    കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ, സുൽത്താൻ ഉള്ളത്, ഉള്ളത് പോലെ പറഞ്ഞു, ഈ വീഡിയോ കണ്ടു കുറച്ചു പേരെങ്കിലും അന്ധ വിശ്വാസത്തിൽ നിന്നും രക്ഷപെടും എന്നു വിചാരിക്കുന്നു. Thanks സുൽത്താൻ ബായ്

  • @abhimanyutd
    @abhimanyutd 4 роки тому +83

    യുക്തിവാദികൾ ഇവിടെ വാ 😌.

  • @vishnupuratholikkal4736
    @vishnupuratholikkal4736 4 роки тому +188

    ഇതുപോലെത്തെ വീഡിയോകൾ ചെയ്യണമെങ്കിൽ ഒരു റേഞ്ച് വേണം ചുരുക്കം ചിലരെ ഇതിനുള്ള ധൈര്യം കാണിക്കാറുള്ളൂ

  • @rithinlalthilakan6778
    @rithinlalthilakan6778 4 роки тому +34

    ഇതുപോലെ സേഫ് സോണിൽ നിന്ന് മാറി കളിക്കുന്ന ആളുകളാണ് കിടു..😁💕 വിമർശനങ്ങൾ അറിവിനെ വർധിപ്പിക്കും..

  • @Lastnight_13
    @Lastnight_13 4 роки тому +79

    Proud to be an atheist ❤️
    Hats off Sultan for choosing this uncompromising subject,
    Might be it could lead some of your spectators into rational thinking 👍

  • @aparnanair4249
    @aparnanair4249 4 роки тому +14

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു.
    Really talented.
    ഇവിടെ ഒന്നും ജനിക്കേണ്ടവൻ അല്ല. വേറെ എവിടെയെങ്കിലും ആയിരുന്നേൽ പണ്ടെ വേറെ ലെവൽ ആയേനെ എന്ന് തോനുന്നു

  • @faizalsrkmr4u
    @faizalsrkmr4u 4 роки тому +1

    ദൈവമുണ്ടോ എന്ന് ചോദിച്ചാൽ മനുഷ്യൻ രണ്ടായി വിഭജിക്കും..
    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവരും, ഇല്ല എന്ന് വിശ്വസിക്കുന്നവരും..
    ദൈവമില്ല എന്ന് പറയുന്നവർ ഒറ്റക്കെട്ടാണ്.. പക്ഷെ ദൈവം ഉണ്ട് എന്ന് പറയുന്നവരോട് "നിങ്ങളുടെ ദൈവം ആരാണ്.?" എന്ന് ചോദിച്ചാൽ അവർ പതിനായിരക്കണക്കിന് ഭാഗങ്ങളായി വിഭജിക്കും.
    - വൈക്കം മുഹമ്മദ് ബഷീർ
    🎈 ബേപ്പൂർ സുൽത്താൻ 🎈
    Proud to be a Rationalist , Atheist, Freethinker. Homo Sapiens❤️

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 4 роки тому +71

    ഡിങ്ക ഭഗവാൻ Left the chat😭😭

    • @vineeth5104
      @vineeth5104 4 роки тому +4

      Shasthram padikkan bhudhimuttanu athu kondanu dinkane pidichath😜

    • @vineeth5104
      @vineeth5104 4 роки тому +3

      @@prithvirajk8520 dinkan aaranu ennu onnu parayamo?

    • @PP-lg5rx
      @PP-lg5rx 4 роки тому +9

      @@vineeth5104 parishudha Balamangalam vayikku Dinka bhaghavane arayu sarvam Dinka mayam

    • @vineeth5104
      @vineeth5104 4 роки тому +2

      @@PP-lg5rx sheriyan shastram padikkanamenkil thala venam appo dinkan thanne sharanam😂

    • @PP-lg5rx
      @PP-lg5rx 4 роки тому +7

      @@vineeth5104 dinkan aakunnu shasthram dinkan aakunnu Ellam
      Dinkan Vali vittane big bang undayathe enne koode ee avasarathill njan ormippikunnu

  • @sarithamanikandan2915
    @sarithamanikandan2915 4 роки тому +4

    ദൈവം ഉണ്ട് ന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം ഉദാഹരണം നാഗ ദൈവങ്ങൾ പുള്ളുവന്മാർ കൊട്ടി പാടുമ്പോൾ നാഗ ങ്ങൾ ഇളകി വരുന്നതൊക്കെ എന്തുകൊണ്ടാണ്? പാമ്പിനെ പോലെ ഇഴയുന്നതും എല്ലാം കാണാറുണ്ട് എന്തുകൊണ്ട് ഇങ്ങനെ എനിക്കറിയില്ല അതിന്റെ പിന്നിലെ യുക്തി എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാം..

    • @bibinbose
      @bibinbose 4 роки тому

      This is because the snake’s nerves are highly sensitive. the snakes’s nerves are called as mechanoreceptor. therefore, these nerves enable the snakes to sense the vibrations of a sound. the vibrations of the sound pass from the skin to the muscles and then from the muscles to the jaw bones which are connected to the inner ears - quora quoted.

  • @rajilmk5052
    @rajilmk5052 4 роки тому +39

    ശാസ്ത്രം ജയിക്കട്ടെ .....🔥🔥

  • @akshayr94282
    @akshayr94282 4 роки тому +61

    “MENTALISM” എന്ന വിഷയത്തിൽ ഒരു video ചെയ്യാമോ സുൽത്താനെ 🤨

  • @the.gourii
    @the.gourii 4 роки тому +29

    ഈ ചാനലിൽ ഞാൻ first tym ആണ് വരുന്നത്... illuminati എന്താ എന്ന് അറിയാൻ ആയിരുന്നു സിറിന്റെ video കാണുന്നത്... എല്ലാ വിഡിയോസും സൂപ്പർ ആണ്... ഒരുപാട് നിഗുഢമായ രഹസ്യങ്ങൾ അറിയാൻ കഴിയുന്നുണ്ട് 🙂

    • @HANANPGD
      @HANANPGD 4 роки тому +1

      😁

    • @mrpk3310
      @mrpk3310 4 роки тому +5

      ആ ഇനി കുറച് കഴിയുമ്പോൾ പതിയെ പതിയെ ഉറക്കവും നഷ്ടപ്പെടും 😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +3

      😍😍😍🎈🎈🎈🎈

    • @dikrooz1044
      @dikrooz1044 4 роки тому +2

      @@mrpk3310 👍💯💯💯😆

    • @the.gourii
      @the.gourii 4 роки тому +1

      @@mrpk3310 😍

  • @bineeshak9451
    @bineeshak9451 4 роки тому +32

    സൈക്കിൾ അഗർബത്തി: 🙏🙏അപ്പോൾ ഇളനീരിൽ വെള്ളം നിറയ്ക്കുന്നത് ആരാ??? 😀😆

  • @rencevakkachan2284
    @rencevakkachan2284 4 роки тому +64

    Proud to be a rationalist 💚

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +4

      🎈🎈🎈🎈🎈

    • @code.maximus
      @code.maximus 4 роки тому +5

      Yaa man...there is no fucking god

    • @atjvibecorner
      @atjvibecorner 4 роки тому +2

      Haha ❤️❤️❤️ysss

    • @hafsalhfsl3043
      @hafsalhfsl3043 4 роки тому +6

      @Luke Skywalker അങ്ങനെ നോക്കിയാൽ ദൈവത്തിന്റെ origin എന്താണ് ആകാശത്തു നിന്ന് പൊട്ടിമുളച്ചതാണോ 🤔
      മനുഷ്യന്റെ ചിന്തശേഷിയിൽ നിന്നും ഉൾതിരിഞ്ഞു വന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഒരു അവസാനമെന്നോണം മനുഷ്യൻ തന്നെ കണ്ടുപിടിച്ച ഒരു പ്രേതിപാസമാണ് ദൈവ സങ്കൽപ്പം
      മനുഷ്യരെ ഒരുമിച്ച് കൂട്ടാനും ഒരൊറ്റ common goal ലേക്ക് മനുഷ്യനെ മുന്നോട്ട് കൊണ്ട് പോകാനും ആരണ്യവർഗവും ഗോത്രങ്ങളും ഉണ്ടാക്കിയെടുത്ത ഒന്നാണ് ഈ ദൈവ സങ്കല്പവും മതങ്ങളും ദേവൻ മാരും എല്ലാം
      ഇവിടെ മാറ്റം മാത്രമേ നിലനിൽക്കുന്നുള്ളൂ ആ മാറ്റത്തിനനുസരിച്ചു പ്രെകൃതിയും ജീവജാലങ്ങളും മാറിക്കൊണ്ടിരിക്കും

    • @hafsalhfsl3043
      @hafsalhfsl3043 4 роки тому +2

      @Luke Skywalker ദൈവത്തിന്റെ ഒറിജിൻ unsolved ആണ്
      അയ്നു അങ്ങനെ ഒരു സാധനം ഇവിടെ എക്സിസ്റ്റ് ചെയ്യുന്നില്ല എന്നാണല്ലോ യുക്തി അപ്പൊ അതിന്റെ ഒറിജിൻ unsolved ആണ് എന്ന് പറയുന്നതിൽ എന്ത് യുക്തിയാണ് ഭായ് 🤔

  • @ajaymohan3916
    @ajaymohan3916 4 роки тому +32

    Ee കാലത്ത് ഇറങ്ങേണ്ട... അല്ലെങ്കിൽ ഇറങ്ങിയ സുൽത്താന്റെ എറ്റവും മികച്ച വീഡിയോ.....🔥🔥🎈

  • @hphmhphm2258
    @hphmhphm2258 4 роки тому +2

    ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്.... ഏതൊരാളെയും സ്വയം ഒന്ന് ചിന്തിപ്പിക്കുന്ന വീഡിയോ....ഇത്തരം വീഡിയോകളാണ് ലോകത്തിനു എന്നും ആവശ്യം.... brother...you are great.. !!!

  • @rickgrimes8576
    @rickgrimes8576 4 роки тому +39

    Am a bloody atheist 💥

  • @karthikstechh
    @karthikstechh 4 роки тому +28

    ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ ഒരു റേഞ്ച് വേണം, അല്ലെങ്കിൽ അത് നമ്മുടെ സുൽത്താൻ ആയിരിക്കണം.

  • @divindevadas1963
    @divindevadas1963 4 роки тому +1

    വളരെ നല്ല അവതരണം എന്താണ് യുകതിവാദം എന്ന് വളരെ വ്യക്തമായി അവതരിപ്പിച്ചു.. എങ്കിലും ഒരു ചെറിയ ചോദ്യം.. സുൽത്താൻ.. 😍 ഇല്ല എന്നതിന് തെളിവ് ന്റെ ആവിശ്യം ഇല്ലല്ലോ.. ഉണ്ട് എങ്കിലല്ലേ തെളിവ് ന് അവിടെ പ്രാധാന്യം ഉള്ളൂ..???

  • @abhilashmp8325
    @abhilashmp8325 4 роки тому +119

    അടുത്ത കാലം വരെ വലിയ വിശ്വാസിയായിരുന്ന ഞാൻ യുക്തിചിന്തയിലേക്ക് മാറാൻ സഹായിച്ചത് യൂറ്റുബ് ആണ്.
    JR STUDIO എന്ന സയൻസ് ചാനൽ അതിൽ വലിയൊരു പങ്കുവഹിച്ചു,കൂടാതെ ഈ ചാനലും മറ്റു ചില ചാനലുകളും. രവിചന്ദ്രൻ സാറിന്റെ Returns ചാനൽ യുക്തിവാദത്തിന് പ്രാധാന്യം കൊടുക്കുന്നു.
    ദിവ്യപുസ്തകങ്ങൾ തുറന്ന് വച്ച് അതിലെ ആന മണ്ടത്തരങ്ങൾ Vogler മാർ വിളിച്ച് പറയുമ്പോൾ ഇതൊക്കെ വിശ്വസിക്കുന്ന മനുഷ്യൻ എത്ര പൊട്ടന്മാർ എന്ന് ആലോചിച്ച് പോകും.
    എല്ലാ മതങ്ങളിലും മണ്ടത്തരങ്ങൾ പോലെ തന്നെ അനേകം നല്ല കാര്യങ്ങളും ഉണ്ട്.So.....മതം വിശ്വസിക്കുന്നവർ അങ്ങനെ ചെയ്യുക മറ്റുള്ളവരെ വിശ്വസിപ്പിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കാതിരിക്കുക.

    • @abdullaansaf2672
      @abdullaansaf2672 4 роки тому +19

      ഞാൻ ഇടാൻ ഉദ്ദേശിച്ച കമന്റ്‌ WORD BY WORD
      ജ്യോൽസ്യൻ ആണോ?
      JR studioയിലെ ജിതിൻ ബ്രോ എന്നെ സാധനം ഉപേക്ഷിക്കാനുള്ള മരുന്ന് ഇട്ട് തന്നു. RCയും ജബ്ബാർ മാഷും വൈശാഖൻ തമ്പിയും മനൂജയും ടീമും കത്തിച്ചു അതിനെ കത്തിച്ചു കളഞ്ഞു
      മലയാളത്തിൽ ഏറ്റവും ക്വാളിറ്റിയിൽ വീഡിയോ ചെയ്യുന്ന സുൽത്താൻ അന്ധവിശ്വാസത്തെ പ്രൊമോട്ട് ചെയ്യുന്ന ആളാണ്‌ എന്ന് ചില വീഡിയോസ് കണ്ടപ്പോ തോന്നിയിരുന്നു. ഇപ്പൊ അങ്ങേരോട് ഒരു ബഹുമാനം ഒക്കെ തോന്നുന്നുണ്ട്

    • @nithyaakt9434
      @nithyaakt9434 4 роки тому +2

      Njanum

    • @sreepriyanks
      @sreepriyanks 4 роки тому +13

      വൈശാഖൻ തമ്പി എന്നൊരാൾ ഉണ്ട്, തീവ്ര തെയ്‌വ വിശ്വാസായിരുന്ന എന്നെ ഒന്നാതരം യുക്തിവാദിയാക്കിയ ആൾ.

    • @gopinath5278
      @gopinath5278 4 роки тому +3

      JR pwliyaan

    • @abdullaansaf2672
      @abdullaansaf2672 4 роки тому +9

      @@sreepriyanks വൈശാഖന്റെ ഞാൻ കണ്ട വീഡിയോ ശാസ്ത്രം പഠിക്കാൻ ആയിരുന്നു. അയാൾ യുക്തിവാദി ആണെന്ന് പോലും അറിയില്ലായിരുന്നു. വളരെ ആകർഷണീയമായ അവതരണ ശൈലി ആയത് കൊണ്ട് കുറച്ചു വീഡിയോ കൂടി കണ്ടു. അങ്ങനെ RCയുടെ വീഡിയോയിലെത്തി ഇവരൊക്കെ പറയുന്നതിൽ എന്ത് യുക്തി എന്ന് വിചാരിച്ചിരുന്നു. ഈ പ്രപഞ്ചം തനിയെ എങ്ങനെ ഉണ്ടാകും? എന്നൊക്കെ കരുതി പുച്ഛം തോന്നി. അങ്ങനെ തിരിച്ച് വൈശാഖന്റെയും ജിതിന്റെയും വിഡിയോയിൽ എത്തി. അങ്ങനെ അതിന്റെ ശാസ്ത്രീയത എന്താണെന്ന് കേൾക്കാൻ. കേട്ടപ്പോ ഇതൊക്കെ സ്കൂളിൽ കാണാതെ പഠിച്ചു പരീക്ഷക്ക് എഴുതിയ സാധനത്തിന്റെ വേറെ വേർഷൻ ആണെന്ന് മനസ്സിലായി. അന്നത് വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആണ് പഠിപ്പിച്ചത് എന്ന് മനസ്സിലായി കാരണം പഠിച്ചതും പഠിപ്പിച്ചതും scientific temper ഇല്ലാത്ത അധ്യാപകരും വിദ്യാർഥികളും ആയിരുന്നു.

  • @dinkan_dinkan
    @dinkan_dinkan 4 роки тому +40

    ഞാൻ നാസ്തികൻ ആണ്.. സ്വതന്ത്രചിന്തകൻ ആണ്.. എന്റെ ചിന്താഗതികൾ മാറാൻ സഹായിച്ചത് Carlsaganന്റെ RichardDawkinsഇന്റെ പുസ്തകങ്ങളും.. ശാസ്ത്രീയ പുസ്തകങ്ങളും കൊണ്ട് മാത്രം അല്ല.. മതപുസ്തകങ്ങൾ വായിച്ചത് ഓടെ ആണ്.. ഞാൻ പൂർണമായും നിരീശ്വരവാദി ആയത്..

    • @KB-yc1tj
      @KB-yc1tj 4 роки тому +5

      100%

    • @roshancr6713
      @roshancr6713 4 роки тому +7

      Bloody Atheist💯❣️

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🎈🎈🎈

    • @dinkan_dinkan
      @dinkan_dinkan 4 роки тому +2

      @@BeyporeSultanOnline Happy to be back here , Your Growth is Really Organic and thats what a youtuber needed and am happy about that.. being your old subscriber and having a small break from here, now i witness how you changed the malayali youtube viewers way of approching a youtube video , now they all are in love with the way you present a video . you took everyones heart in your own way 💛. Appreciation is not enough , Miles to Go.. All the best 💛

    • @snehak1872
      @snehak1872 4 роки тому +1

      Same here

  • @vineeshp12
    @vineeshp12 4 роки тому +1

    പണ്ട് നമ്മൾ കുട്ടികളായിരുന്നപ്പോൾ ഭക്ഷണം കഴിക്കുവാൻ വേണ്ടി അമ്മ പറയും ഭക്ഷണം കഴിച്ചില്ലെങ്കിൽ കോക്കാച്ചി പിടിക്കും എന്ന്. അതുപോലെ പണ്ട് ഉള്ളവർ മറ്റുള്ളവരെ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും പിന്മാറാൻ വേണ്ടി ഉണ്ടാക്കിയതാണ് ദൈവം. എന്നാൽ കോക്കാച്ചി എന്നത് വെറും കഥയാണ് എന്ന് നാം മനസ്സിലാക്കി. അത് പോലെ ദൈവം വെറും കഥയാണ് എന്നത് ഇതുവരെ ആരും മനസ്സിലാക്കിയില്ല. ഇവിടെ മനുഷ്യൻ്റെ ഭയം യുക്തിയെ ജയിച്ചു.......
    Good content sultan❤️
    Sultanified🎈🎈🎈

  • @_Bijesh_
    @_Bijesh_ 4 роки тому +72

    "വത്സാ.... നിന്നെ എസ്സെൻസുകാർ നോട്ടമിട്ടിരിക്കുന്നു"😆✌️✌️🎈🎈

    • @vibz677
      @vibz677 4 роки тому +3

      Mallu analyst koode nottam edanaam

    • @karthikpanni5933
      @karthikpanni5933 3 роки тому +1

      @@vibz677 athentha

    • @GGG12352
      @GGG12352 2 роки тому

      Wat does that mean

  • @deepakm.b7042
    @deepakm.b7042 4 роки тому +19

    Your Last 5 minutes gives a lifetime lesson❤️
    Simply Killin' it
    Great Job Bruh!

  • @movieanalysis477
    @movieanalysis477 4 роки тому +1

    ഓരോ മനുഷ്യരും അവന്റെതായ ചിന്തകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒന്നാണ് ദൈവം അവൻ അവനു ശരിയെന്നു തോന്നുന്നത് തിരഞ്ഞെടുക്കും

  • @akhil.a661
    @akhil.a661 4 роки тому +39

    ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മൾ ചെയ്യേണ്ടത് നമ്മൾ തന്നെ ചെയ്യണം. പക്ഷെ പരാജയഭീതി ഉണ്ടാവാതിരിക്കാൻ ദൈവം ഉണ്ടെന്ന് ഒരു ചിന്ത നല്ലതാണ്. Its called law of attraction.

    • @AJMALKHAN-lb1mv
      @AJMALKHAN-lb1mv 2 роки тому

      പരാജയഭീതി ഉണ്ടാകേണ്ടിരിക്കാൻ ഒരു പരിധി വരെ ആത്മവിശ്വാസം ഉണ്ടായാൽ മതി.. ആത്മവിശ്വാസം അത് നമ്മളോരോരുത്തരുടേം ഉള്ളിൽ ഉണ്ടാകുന്നത്. So that means God is a thought inside us which gives us Confidence.. അപ്പോ.... 🙄🙄

  • @action4029
    @action4029 4 роки тому +25

    എന്തായലും ഇങ്ങനെ ഒരു വിഷയം എടുക്കാൻ ധൈര്യം കാണിച്ച bro ക്കു നന്ദി... കലക്കി..

    • @shiyazbadar3081
      @shiyazbadar3081 4 роки тому

      സൂപ്പർ സ്പീച് യുക്തിവാദം സത്യമെന്നേഷിക്കാനുള്ള വാദം

  • @aaryamadhu222
    @aaryamadhu222 4 роки тому +21

    Am proud to be an Atheist 💪

    • @rohaninitiative6058
      @rohaninitiative6058 2 роки тому +1

      i will pray for you

    • @alberteinstein2487
      @alberteinstein2487 2 роки тому +2

      @@rohaninitiative6058 🤣

    • @rohaninitiative6058
      @rohaninitiative6058 2 роки тому

      The fact that atheism is a bankrupt concept

    • @alberteinstein2487
      @alberteinstein2487 2 роки тому

      @@rohaninitiative6058 അന്നോ, എന്നിട്ട് എന്നിട്ട് 🥴🥴

    • @rohaninitiative6058
      @rohaninitiative6058 2 роки тому

      @@alberteinstein2487 ayyo mowne athinu nammal religion ne patti allalo samsaram. Nammal god kurichu alle parayunne.
      "Onnumillayimayil ninnu ellam vannu" enn parayunna ningalude pinne bhayangara argument ahnallo
      Mr Albert

  • @abdulraziqn5421
    @abdulraziqn5421 4 роки тому +23

    വത്സാ എന്ന് വിളിക്കാനല്ലേ അത് വേണ്ട..... 🤣🤣🤣👍👍

  • @akshaysuresh257
    @akshaysuresh257 4 роки тому +23

    *ഇനിയിപ്പോ എന്തൊക്കെ ആയാലും ആപത്ത് ഘട്ടങ്ങളിലു കൃഷ്ണാ... എന്ന് വിളിച്ചാല്‍ മനസ്സിന് വല്ലാത്തൊരു ബലമാണ്* 🙏

    • @farismohamed7897
      @farismohamed7897 4 роки тому

      Religions are basically good❤️....but some extremists make it bad.... "A fire can be use to provide light,the same fire can be use to burn things" athra thanne.....

    • @wise7587
      @wise7587 3 роки тому

      എനിക്ക് അമ്മെന്ന് വിളിക്കുമ്പോഴും

    • @akshaysuresh257
      @akshaysuresh257 3 роки тому

      @@wise7587 നല്ലത്... അമ്മയെ ഓര്‍ക്കുന്നത് വളരെ നല്ല കാര്യം തന്നെ ആണ്....

    • @akshaysuresh257
      @akshaysuresh257 3 роки тому

      @@farismohamed7897 അത് നീ മനസില്‍ വെച്ചിരുന്ന നിനക്ക് കൊള്ളാം

  • @akshaiprabhu7525
    @akshaiprabhu7525 Рік тому +3

    I am a bloody atheist I will love this ahtisham

  • @fathima___6913
    @fathima___6913 4 роки тому +14

    ദൈവത്തിൽ വിശ്വസിച്ചിട്ട് എനിക്കൊന്നും നഷ്ടപ്പെടാനില്ല.... എന്റെ വിശ്വാസം ഞാൻ മറ്റൊരാളിൽ തിളപ്പിക്കാറുമില്ല ..
    ഞാൻ ജീവിക്കുന്നു... എന്റെ വിശ്വാസങ്ങളിലൂടെ മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നു...
    ഒരു വലിയ മറ്റു മതക്കാരുടെയും... മാധങ്ങളില്ലാ, ദൈവങ്ങളില്ല എന്ന് വിശ്വസിക്കുന്ന ഒരു വലിയ നിരീശ്വരാവാദികളായ ചെങ്ങായിമാരുടെ ഇടയിൽ ഞാൻ ജീവിക്കുന്നു....
    അവരെ ഞാനും എന്നെ അവരും ചോതുവും ചെയ്യാറില്ല...
    എനിക്കെന്തോ ഇഷ്ടമാണ് എന്റെ ഈ "എന്നെ "!!"

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🎈

    • @amalmanu2140
      @amalmanu2140 4 роки тому +1

      What about your siblings?
      Only If you have any?!

    • @fathima___6913
      @fathima___6913 4 роки тому

      @@amalmanu2140 അവർ അവരുടെ logic വെച്ച് അവർക്കെന്താണോ comfort അത് വിശ്വസിച്ചോട്ടെ... ഞാൻ അതിൽ ഇടപെടാറില്ല!

    • @amalmanu2140
      @amalmanu2140 4 роки тому

      @@fathima___6913 Ok
      But if you had a child will you raise them as Religious or not!?
      If you do. Then you have no
      right to say," I'm not forcing anyone into my believes or religion". This is your
      Words.
      Believes of people doesn't affect me. But
      Denying science fact and truth is ignorent.

  • @akhilkv8370
    @akhilkv8370 4 роки тому +12

    കാത്തിരുന്ന് ഇങ്ങ് എത്തിയല്ലോ സന്തോഷം.💞സുൽത്താൻ ഇഷ്ടം

  • @resingeorge4780
    @resingeorge4780 2 роки тому +1

    Uff... ഈ പഹയൻ... നിങൾ ഔരു വല്ലാത്ത ജാതി മനുഷ്യൻ തന്നെ...😂... ഇത്ര serious ആയി കാര്യങ്ങൽ പറഞ്ഞിട്ട്, ആ clymax "വത്സാ"... Uff എൻ്റ പൊന്നോ നമിച്ചു...💯💯💯🔥🔥🔥✨✨✨🤣🤣🤣

  • @anandvalsarajan9368
    @anandvalsarajan9368 3 роки тому +5

    ഒരു കാര്യം ഞാൻ 101% ഉറപ്പിച്ചു പറയാം.ഒരു ദിവസം നിങ്ങളുടെ ദൈവവും നിങ്ങളുടെ മതവും ഈ ലോകത്തു നിന്നും ഇല്ലാതാവും💯
    സ്വയം ചിന്തിക്കൂ⁉️

  • @aadhicreations7999
    @aadhicreations7999 4 роки тому +3

    ദൈവത്തിലേക്ക് എത്രയും നേരത്തേ എത്താനാണെനിക്കിഷ്ടം കാരണം ദൈവത്തിൽ ലയിച്ചാൽ പിന്നെ സമയമെന്ന ഉപാദിയേ ഇല്ലല്ലോ🙏 endhayalum sultan poliyane...😍

  • @binojya
    @binojya 3 роки тому +2

    സൂപ്പർ... ബ്രോ...

  • @ghostdrones
    @ghostdrones 4 роки тому +9

    സുൽത്താന്റെ ഈ ഭൂതഗണം ഹാജർ❤️❤️❤️

  • @AnanduRavindraNadh
    @AnanduRavindraNadh 4 роки тому +7

    മതവും ദൈവവും ഒക്കെ കോമഡി അല്ലേ ചേട്ടാ 😂😂🤣.

    • @gopikrishnan330
      @gopikrishnan330 4 роки тому

      അല്ല

    • @AnanduRavindraNadh
      @AnanduRavindraNadh 4 роки тому +2

      @@gopikrishnan330 ചേച്ചിടെ ബിസ്വാസം ച്യാച്ചിയെ രക്ഷിക്കട്ടെ😆😆

    • @gopikrishnan330
      @gopikrishnan330 4 роки тому

      @@AnanduRavindraNadh ആ വിശ്വാസം എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ വിശ്വസിക്കുന്നത്

    • @AnanduRavindraNadh
      @AnanduRavindraNadh 4 роки тому +2

      @@gopikrishnan330 😆😆 മണ്ടൻ വിശ്വാസം,, എന്തായാലും നടക്കട്ടെ..

    • @gopikrishnan330
      @gopikrishnan330 4 роки тому

      @@AnanduRavindraNadh നടക്കും. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു

  • @anilkumar-mk8vy
    @anilkumar-mk8vy 4 роки тому +1

    തികച്ചും ഉപകാരപ്രദമായ വീഡിയോ...
    എനിക്കു തോന്നുന്നു ഈ വീഡിയോ ആദ്യം കാണിക്കേണ്ടത് യുക്തിവാദികൾ എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽകുന്ന ചിലരെ ആണ്

  • @user-ns2un9we3h
    @user-ns2un9we3h 4 роки тому +3

    ഇതുപോലുള്ള കൂടുതൽ വ്ലോഗ്സ് പ്രതീക്ഷിക്കുന്നു ... അങ്ങനെയെങ്കിലും ചിലർ അറിയട്ടെ ദൈവം എന്താണെന്നു .... നാരായണഗുരു നെ ദൈവമാക്കിയ ഒരുപാടു പേർ കേരളത്തിൽ ഉണ്ട് ....

    • @itzme4906
      @itzme4906 4 роки тому

      സത്യം 😂😂

  • @rudraafsal7210
    @rudraafsal7210 4 роки тому +5

    11:20 100% true. ആരെങ്കിലുമൊക്കെ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നതാണ് നമ്മുടെ ശീലം 😑
    13:56 Sultan നമുക്കായി നമ്മുടെ യുക്തിക്കായി കരുതി വെച്ച momment.
    Get sulthanified 🎈🎈🎈

  • @thebiketripsinger
    @thebiketripsinger 4 роки тому +2

    ദൈവ വിശ്വാസം... എന്നത്... മനുഷ്യന്റെ... അഹങ്കാരം ഇല്ലാതാകാൻ... വേണ്ടിയാണ്... എന്റെ അഭിപ്രായതിൽ... ദൈവമുണ്ട്..
    നന്മയുള്ള.. മനസ്സിൽ, എന്നും... എപ്പോഴും.. ദൈവമുണ്ട്... 🙏

  • @Spring56778
    @Spring56778 4 роки тому +22

    മനുഷ്യൻ സൃഷ്ടിച്ച ഒരു സങ്കല്പം മാത്രം ആണ് ഭക്തി 😶

    • @gopikrishnan330
      @gopikrishnan330 4 роки тому

      ഈശ്വരൻ തീർച്ചയായും ഉണ്ട്

    • @animeguy2961
      @animeguy2961 4 роки тому +1

      @@gopikrishnan330 sheri enna😂

    • @Syamprasad-v5f
      @Syamprasad-v5f 4 роки тому

      @@gopikrishnan330 oh hell no

  • @godofthunder3681
    @godofthunder3681 4 роки тому +10

    ദൈവങ്ങളും മതങ്ങളും എല്ലാം മനുഷ്യരെ control ചെയാൻ വേണ്ടി ഓരോ കാലഘട്ടത്തിൽ നിർമിച്ചവ മാത്രം....

  • @vaishnavksuresh
    @vaishnavksuresh 4 роки тому +10

    "Valsa enn vilikaan alle , Venda" 😂😂😂😂polich

  • @fathima___6913
    @fathima___6913 4 роки тому +40

    Einstein ഒരിക്കൽ പറഞ്ഞിരുന്നു... "He who thinks half heartedly will not believe on god... But he who thinks will believe in god " എന്ന്...
    Stephen hawking ഒരു നിരീശ്വര വാതിയും...
    ശാസ്ത്രത്ര നോക്കി നമുക്ക് ദൈവം ഉണ്ടെന്നും ഇല്ലെന്നും പറയാൻ പറ്റില്ല...
    ദൈവം ഉണ്ട് എന്നതിന്നും പ്രൂഫ് ഇല്ല...
    ദൈവം ഇല്ല എന്നതിന്നും പ്രൂഫ് ഇല്ല...
    അത് കൊണ്ട് എന്റെ വിശ്വാസം എന്നിൽ തന്നെ ഒതുങ്ങട്ടെ... അവരുടെ വിശ്വാസമില്ലായിമ അവരിലും...
    ഞങ്ങൾ പരസ്പരം ജീവിക്കട്ടെ!

    • @Niyad6
      @Niyad6 4 роки тому +1

      Do you believe it or not 🙏🏻

    • @newtonFPP
      @newtonFPP 4 роки тому +6

      Adhyamayi ORU ummachi ingane parayunnu 🔥🔥

    • @jishad_0075
      @jishad_0075 4 роки тому +1

      @@Niyad6 yes...i believe

    • @vijayrs1924
      @vijayrs1924 4 роки тому +17

      എന്റെ കയ്യിനുള്ളിൽ ഒരു മിട്ടായി ഉണ്ട്, പക്ഷെ ഞാനതു തുറന്നു കാണിക്കാതെ നിങ്ങൾ വിശ്വസിക്കണം, അല്ലെങ്കിൽ അതെന്റെ കൈക്കുള്ളിൽ ഇല്ല എന്ന് തെളിയിക്കണം എന്ന് പറയുന്ന പോലെ ആണ്, ദൈവം ഇല്ലാത്തതിന് തെളിവ് ചോദിക്കുന്നത് !!!🎈🎈🎈

    • @soorajsree4593
      @soorajsree4593 4 роки тому

      സത്യം ✌️

  • @karthikpanni5933
    @karthikpanni5933 3 роки тому +3

    Sultan uyir 👻
    Ejjathi voice modulation ❣❣
    15:05 😎ath pwolich

  • @sanamol754
    @sanamol754 4 роки тому +25

    "little knowledge of science makes you an atheist but in depth knowledge of science makes you a believer in god" - sir Francis Bacon.

    • @blackhound7693
      @blackhound7693 4 роки тому

      Absense of continuity from quantum to newtonian world

    • @blackhound7693
      @blackhound7693 4 роки тому

      Lack of contunity discretisation of values, dual nature of matter so at fundamental level it maybe a simulation or coded versions of some higher consious beings

    • @bilal-oi5cs
      @bilal-oi5cs 4 роки тому +6

      Science എന്നാൽ തന്നെ വിശ്വാസത്തിന് യാതൊരു സ്കോപ്പും ഇല്ലാത്തതാണ്... 🤣🤣

    • @ramziac963
      @ramziac963 4 роки тому

      @@shijins1278 but your free will is due to some of the quantum behaviors happening in your brain,so quantum properties still in the game

    • @blackhound7693
      @blackhound7693 4 роки тому

      @@shijins1278 yea when we talk about the unknown we can only assume, blindly assuming that universe has no intelligence or sense is also a dumb conclusion

  • @donalpaul1965
    @donalpaul1965 4 роки тому +4

    ദൈവങ്ങൾക്കു വേണ്ടിയുള്ള യുദ്ധം... VIKINGS🖤

  • @scientificsidemalayalam7018
    @scientificsidemalayalam7018 4 роки тому +5

    'മനുഷ്യന്റെ അറിവില്ലായ്മയാണ് ദൈവം ' ഏറ്റവും നല്ല വാചകം

  • @iey8084
    @iey8084 4 роки тому

    ചിന്തിപ്പിക്കുന്ന subjects...... സുൽത്താൻ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞ പോലെ ദൈവവിശ്വാസം കൊണ്ട് നാം ചെയ്യുന്ന ഓരോന്നും ദൈവം കാണുന്നുണ്ട് എന്നൊരു ഭയം ഒരു തെറ്റിൽ നിന്നു പിന്മാറാൻ അത് കാരണമാകുന്നെങ്കിൽ അതു നല്ലതല്ലേ.....😇😇😇

  • @Mummusvlog
    @Mummusvlog 4 роки тому +9

    നല്ല മലയാളത്തിൽ
    നല്ല വ്യക്തമായ
    അവതരണം 👌👌

  • @praveenkc3627
    @praveenkc3627 4 роки тому +7

    14:43 അത് കൊള്ളാം, nice idea 😀
    15:15 വത്സ എന്ന് വിളിക്കാൻ അല്ലെ, വേണ്ട 😂😂😂😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🎈

    • @praveenkc3627
      @praveenkc3627 4 роки тому +1

      @Safeel Ahammed ഈ രാമായണത്തിലും മഹാഭാരതത്തിലും ഇഷ്ടം ഉള്ളവരെ ആളുകൾ "വത്സാ" എന്നാ വിളിക്കാ......
      ദൈവം നമ്മളെ അങ്ങനെ ആണ് വിളിക്കാ എന്നാണ് ഒരു ഇത് .......

  • @user-ns2un9we3h
    @user-ns2un9we3h 4 роки тому

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വ്ലോഗ് - യുക്തിവാദം ...... എവിടെന്നു കിട്ടി സുൽത്താനെ ഈ ധൈര്യം ...... ദൈവം ഇല്ല എന്ന് ഞാൻ ആരോടെങ്കിലും പറഞ്ഞാൽ ഞാനൊരു നിരീശ്വരവാദി ആവും ..... ഗ്രേറ്റ് മാൻ ബേപ്പൂർ സുൽത്താൻ

  • @jithinsunny1
    @jithinsunny1 4 роки тому +14

    Really appreciate your hard efforts behind the all your videos.
    I wonder why this channel is not yet 1M.
    So many content less channels got more than a million subscribers.

  • @vipindas4935
    @vipindas4935 4 роки тому +10

    ബേപ്പൂർ സുൽത്താന്റെ തീം മ്യൂസിക് കേൾക്കുമ്പോ മറ്റൊരു ലോകത്തിലേക്കുള്ള പരകായ പ്രവേശം ലഭിക്കുന്നത് പോലെ ♥

  • @avarachans
    @avarachans 4 роки тому

    എല്ലാരേയും ഒരു പോലെ തൃപ്തിപ്പെടുത്താനും എല്ലാവരെയും ഒരു പോലെ വിജയിപ്പിക്കാനും ആണെങ്കിൽ പിന്നെ ജീവിതത്തിന് എന്ത് പ്രസക്തി😃 ദൈവം ഉണ്ട് 🙂

    • @photonindoubleslit1076
      @photonindoubleslit1076 4 роки тому

      Ithengane an dhaivathinte theliv avunne

    • @avarachans
      @avarachans 4 роки тому

      @@photonindoubleslit1076 തെളിവ് ആണെന്ന് ഞാൻ പറയുന്നില്ല കാരണം ദൈവം ഒരു വിശ്വാസം ആണ് oroeutharkk അവരുടെ വിശ്വാസം ആണ് വലുത് . ദൈവം ഇല്ല എന്ന് നിരീശ്വര വാദികൾക്ക് തെളിയിക്കാൻ തെളിവും ഇല്ലല്ലോ😃

    • @photonindoubleslit1076
      @photonindoubleslit1076 4 роки тому

      God illa yennu theliyikkan yengane kazhiyum . God und yennu parayunnavarude utharavadhithyam alle athinulla evidence kanikkal

    • @photonindoubleslit1076
      @photonindoubleslit1076 4 роки тому

      God illa yennullathinte evidence illayima orikkalum God und yennathinullathinu evidance ayi kanikkal kazhiyillallo

    • @avarachans
      @avarachans 4 роки тому

      @@photonindoubleslit1076 ഇല്ല എന്ന് പറയാൻ എന്തു കൊണ്ട് തെളിവില്ല . ഉദാഹരണത്തിന് കൊറച്ചു മത ഗ്രന്ഥങ്ങൾ എടുത്തു ഒരാൾ പറയുക ആണ് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെ ഈ ഗ്രന്ഥത്തിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട് എന്ന് അപ്പൊ ഞങ്ങളുടെ വിശ്വാസം ഉള്ളതാണ് എന്ന് . അപ്പോൾ ദൈവം ഇല്ല എന്ന് എന്ത് കൊണ്ട് നിങ്ങൾ എതിർക്കും🏳️

  • @sayyidnaeemulhaquemayankak1627

    യുക്തിവാദികൾ ഇവിടെ cammon 😊,
    നിങ്ങളുടെ കൂടെ ഒരു ചോദ്യം....
    പരിണാമത്തിലൂടെ ആണ് മനുഷ്യർ ഉണ്ടായത് കുരങ്ങിൽ നിന്നാണ് എന്നാണല്ലോ ..സിദ്ധാന്തം.
    അങ്ങനെ ആണെകിൽ മനുഷ്യരിൽ നിന്നും ഉണ്ടായ ജീവിയുടെ പേര് പറയാമോ ....പരിണാമം വഴി?
    പരിണമിച്ചു പരിണമിച്ചു
    മനുഷ്യർ ആയപ്പോയത്തേക്കും ..പരിണാമം ...പേടിച്ച് പോയോ?😂..
    അതിനു ശേഷം ഉണ്ടായ ഒരു പരിണാമ ജീവിയെ കണ്ടില്ല എവിടെ 🤔

  • @0gadgets857
    @0gadgets857 4 роки тому +16

    ഞാൻ മതത്തിൽ വിശ്വസിക്കുന്നില്ല പക്ഷെ ഞാൻ ദൈവത്തിൽ (creator) വിശ്വസിക്കുന്നു

    • @arunk8956
      @arunk8956 4 роки тому +7

      ഒരു തെറ്റുമില്ല ബ്രോ.. ദൈവം എന്ന എനെർജിയെ പിന്താങ്ങാൻ മതത്തിന്റെ യാതൊരു ആവശ്യവും ഇല്ല.

    • @akhilvs1559
      @akhilvs1559 4 роки тому

      🤣🤣

    • @gongyoo4898
      @gongyoo4898 4 роки тому +1

      Agnostic 👍

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈

  • @jackyachuvihar
    @jackyachuvihar 4 роки тому

    ദൈവം എന്നത് ഒരു വിശ്വാസമാണ് , അതിനു അടിസ്ഥാനപരമായി തെളുവുകളില്ല. ചരിത്രത്തെയും ശാസ്ത്രത്തെയും കൂട്ടുപിടിക്കുന്ന ഒരു ധാരണയാണ് ഡൈബം