Interstellar (2014) Malayalam Explanation | നോളചരിതം | Perfect Film in All manner | CinemaStellar

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 2,6 тис.

  • @ronin4781
    @ronin4781 3 роки тому +346

    സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ
    കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.
    cooper ameliaയെ രക്ഷിക്കാൻ പോകുന്ന ആ യാത്രയ്ക്കായി കാത്തിരിക്കുന്നു.
    #interstellar- my favourite film ever 💜

    • @sarath9484
      @sarath9484 3 роки тому +36

      Rakshikan ponanthalla..jeevikan povuanu... Amelia avde already plan b anusarichu colony indakum

    • @crystalmath7463
      @crystalmath7463 2 роки тому +17

      @@sarath9484 amelia avide ethiya scene kanikunund avide humansine produce cheyth avar valare develop ayi avaranu tesseract undakiya 5d beings avark time oru physical quantity ayath kondanu Cooper stay ennu communicate cheyyan nokiyath

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +6099

    ഈ പടത്തിൽ ഇങ്ങനെ ഒക്കെ ണ്ടോ.. ഇത് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ കിളി പാറിയ ആൾക്കാർ ണ്ടോ

  • @sudhins8418
    @sudhins8418 3 роки тому +152

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമ 💯💯💯

  • @ajayaji6054
    @ajayaji6054 3 роки тому +108

    The magic of Cristopher nolan❤️

  • @kj.rockzz6761
    @kj.rockzz6761 3 роки тому +324

    പടത്തിന്റെ പല ഭാഗങ്ങളും കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോകും... climax ഒക്കെ ഒരു വിങ്ങലോടെ അല്ലാതെ കാണാൻ കഴിയില്ല.. 🤧

    • @user-me9yh8ib9t
      @user-me9yh8ib9t 3 роки тому +10

      ആണോ, എനിക്ക് ഒന്നും മനസ്സിലായില്ല

    • @kj.rockzz6761
      @kj.rockzz6761 3 роки тому +10

      @@user-me9yh8ib9t padam manasilayikanilla🌝

    • @Leonardo-cp3rk
      @Leonardo-cp3rk Рік тому +2

      Yes 😭🙂

    • @asthirullahbutton123
      @asthirullahbutton123 Рік тому +17

      Mostly 23 varsham kazhij molde aa video kaanumbol pullide oru karachil ind. Really heart touching

    • @jaseelvp
      @jaseelvp Рік тому

      ​@@asthirullahbutton123 sathyam😢

  • @nbnphotography800
    @nbnphotography800 3 роки тому +1

    Interstellar നെ പറ്റി ഒരുപാട് വിവരണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ മനസ്സിലാക്കി തരാൻ ആർക്കും കഴിഞ്ഞിട്ടില്ല.

  • @akashvysakh4309
    @akashvysakh4309 3 роки тому +23

    ഞാൻ ഇതിന്റെ theatre experience miss ചെയ്തല്ലോ എന്നോർക്കുമ്പോൾ ആണ് 😣

    • @oggymylove9413
      @oggymylove9413 3 роки тому +3

      😂😂😂haha avde poi kandat nthina😂😂

  • @hisankp9366
    @hisankp9366 3 роки тому +18

    It was just like watching the movie 💫💫

  • @arunvichu9738
    @arunvichu9738 Рік тому +3

    Enta Christopher Nolan Anna Namichu😮

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 3 роки тому +14

    Super explanation. Which is the memorable scene in this movie?..for me it is "They are not mountains..They are WAVES!!"

    • @Lath_xz
      @Lath_xz Рік тому +1

      ഇത് കണ്ണഞ്ചിപ്പിക്കുന്ന നിമിഷമാണ്, ബഹിരാകാശ പേടകം തിരമാലയിൽ സഞ്ചരിക്കുമ്പോൾ, തൽക്ഷണം ആനിനെ രക്ഷിക്കാൻ പ്രിയപ്പെട്ട TARS ഓടിയെത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ആവേശഭരിതമാകുന്നു.🔥
      Background ലെ Ticking Noise ഉണ്ടാക്കുന്ന Anxiety യും Excitement ഉം ചെറുതല്ല!🥵
      എന്നാലും എനിക്ക് ഒരു Doubt ഉണ്ട്.
      How does a giant wave form in an ocean that is knee deep.?🌊🤔

    • @cseonlineclassesmalayalam
      @cseonlineclassesmalayalam Рік тому +1

      @@Lath_xz could be gravity of the gargantua 🤔

    • @cseonlineclassesmalayalam
      @cseonlineclassesmalayalam Рік тому +1

      @@Lath_xz could be gravity of the gargantua 🤔

    • @Lath_xz
      @Lath_xz Рік тому +1

      ​@@cseonlineclassesmalayalamഅത് തന്നെ.😁 Thanks.

    • @cseonlineclassesmalayalam
      @cseonlineclassesmalayalam Рік тому +1

      @@Lath_xz welcome 🙂

  • @Albiceleste_09
    @Albiceleste_09 3 роки тому +3

    *bro interstellar inte oru QnA video cheythude 👀*

  • @MohamedShibili-q8t
    @MohamedShibili-q8t 8 місяців тому

    Movie kure kalam munne kandu .veendum kacha kelkan keriyathaanu. Time change aakunnath ee movie l ippozhum marannottilla. Fantastic movie ayirunnu ❤

  • @siyadshamz3739
    @siyadshamz3739 3 роки тому +29

    ഇതിൽ പറയുന്നതൊന്നും മനസിലാവാത്തത് എനിക്ക്മാത്രമാണോ??? 🤔🙄🙄🙄

  • @commonsense2938
    @commonsense2938 3 роки тому +2808

    Cooper : How do you know i will come
    Murphy : Because my father promise me
    കണ്ണിൽ നിന്നും വെള്ളം വന്ന സീൻ

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 6 місяців тому +70

    ഇംഗ്ലീഷ് അറിയാത്തത്തിൽ ഖേദിക്കുന്നവർ ഇവിടെ 😂

  • @Ajaysankar2011
    @Ajaysankar2011 7 місяців тому +233

    2024 ഇൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤

    • @Benjamin-up4lv
      @Benjamin-up4lv 6 місяців тому +2

      Me

    • @shadilomer2621
      @shadilomer2621 4 місяці тому +4

      Downloadingilan inn kaanunnu (first time😍)

    • @fayiscp5817
      @fayiscp5817 4 місяці тому +3

      My dad promised me🥹❣️ that dialogue.

    • @Lath_xz
      @Lath_xz 4 місяці тому +2

      Pinnalla🙌🏻❤

    • @Kalipaanl
      @Kalipaanl 3 місяці тому +1

      Link undo njaan kandilla

  • @SaneshSanesh-x4e
    @SaneshSanesh-x4e 2 місяці тому +26

    2024 വല്ലവരും ഉണ്ടോ

  • @mtzny9242
    @mtzny9242 2 роки тому +2192

    ഒരു dialogue ഉണ്ട് ഈ മൂവിയിൽ..
    Tars : it is not possible
    Cooper : no , it is necessary
    ആ scene ഒക്കെ 🔥🔥🔥

    • @anuvind2488
      @anuvind2488 2 роки тому +38

      Just watched now🥺💙

    • @abhijithskannan2922
      @abhijithskannan2922 2 роки тому +24

      With that bgm

    • @SK-mc1cl
      @SK-mc1cl 2 роки тому +20

      Dailauge മാത്രമോ ആ സീൻ തന്നെ കിടു അല്ലെ ഇജ്ജാതി

    • @Giacomo_Nerone
      @Giacomo_Nerone 2 роки тому +9

      Yeah.And when he was repairing TARS,TARS said "self destruction in t-minus 10 seconds".I was really chilled to the bone.

    • @Giacomo_Nerone
      @Giacomo_Nerone 2 роки тому +2

      That scene when Anne finally confessed her feelings for ED.After all that speech about love...Just awesome and perfect acting from her side.Props to those guys.

  • @Humanbeing-pi3yc
    @Humanbeing-pi3yc 3 роки тому +374

    കാലമേ പിറക്കുമോ ഇനി ഇത് പോലെ ഒരു സിനിമ ❤️

    • @mancub7703
      @mancub7703 3 роки тому +12

      സത്യം 🙂🔥

  • @meghamariam2476
    @meghamariam2476 3 роки тому +1256

    The bond between a father and daughter is unbreakable 😭

  • @frjobv
    @frjobv 3 роки тому +1988

    മനുഷ്യന്റെ ഭാവന എത്ര അത്ഭുതകരം.....😳😳😳😳

    • @oggymylove9413
      @oggymylove9413 3 роки тому +52

      @ഡിങ്കൻ not reality... Only imagination😌😌

    • @jithmohan8818
      @jithmohan8818 3 роки тому +26

      Correct ,, nalla bhavan.. good movie .. Thats al.

    • @jaifer_hussain
      @jaifer_hussain 3 роки тому +14

      DIleep ettan kelkkandaaa.....

    • @Forza_Italia7
      @Forza_Italia7 3 роки тому +7

      @@oggymylove9413 reality

    • @bitcoinbtt9752
      @bitcoinbtt9752 3 роки тому +9

      @@oggymylove9413 it's because we still not able to find out.

  • @Afeefa__96.3
    @Afeefa__96.3 3 роки тому +3340

    എത്ര കാലായി അറിയോ.... Interstellar movie ടെ ശെരിക്കുള്ള explaination തേടി നടക്കുന്നു....🥺
    ഇത് ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല 🥳💥😻

    • @Afeefa__96.3
      @Afeefa__96.3 3 роки тому +19

      @Avery Colton 🙄🙄

    • @Afeefa__96.3
      @Afeefa__96.3 3 роки тому +12

      @Evonne Canete 🥴

    • @scifind9433
      @scifind9433 3 роки тому +14

      Ys ee channel ilum pinne 47 arena channel ilum anu crct explanation

    • @gamegwithprostar6300
      @gamegwithprostar6300 3 роки тому +10

      @@scifind9433 mallu explainer um poliyanu..... Mallu uyir..🔥

    • @subints1501
      @subints1501 3 роки тому +4

      Sheriya☺

  • @Pro.mkSportsFitness
    @Pro.mkSportsFitness 3 роки тому +2250

    What an explanation..Thank you very much!!!!

  • @ss-yq8dn
    @ss-yq8dn 2 роки тому +923

    I am an old physicist,iam not afraid of death,iam afraid of TIME🔥

  • @wiznub
    @wiznub 3 роки тому +354

    ഒരു സെക്കന്റ്‌ പോലും skip ആക്കാതെ കണ്ട ആദ്യ വീഡിയോ ❤️
    You are awesome bro🥺💞

    • @zyroxop1482
      @zyroxop1482 3 роки тому +5

      Wizardehh

    • @hannanpv7710
      @hannanpv7710 2 роки тому

      Me to 😍😎

    • @wiznub
      @wiznub 2 роки тому

      @@zyroxop1482 😍

    • @zyroxop1482
      @zyroxop1482 2 роки тому

      @@wiznub ippazhano reply tharunne

    • @wiznub
      @wiznub 2 роки тому

      @@zyroxop1482 ippazada kandath😅

  • @shahisabdul9829
    @shahisabdul9829 3 роки тому +883

    ""Any school and College students here"" ✌️

  • @bhumiksd
    @bhumiksd 3 роки тому +208

    നോളാൻ ഫിലിം ആയിട്ട് എടുക്കുമ്പോൾ. Elon musk റിയൽ ആയിട്ട് കാണിച്ചു തരുന്നു 🥰

    • @CinemaStellar
      @CinemaStellar  3 роки тому +37

      Angeru pande Mass alle😅💥

    • @CobraGamersOfficial
      @CobraGamersOfficial 2 роки тому +7

      @@CinemaStellar അങ്ങേർക്ക് ലക്ഷക്കണക്കിന്. രൂപ ഉണ്ടല്ലോ

    • @danatsupermarket9291
      @danatsupermarket9291 2 роки тому +6

      Elon musk nte pirakil aarellam ullath enn ariyumoo

    • @amayajose6051
      @amayajose6051 2 роки тому +2

      @@danatsupermarket9291 no aarokke aanu

    • @jithin7053
      @jithin7053 2 роки тому +3

      Elon musk living genius with lot of money

  • @deepplusyou3318
    @deepplusyou3318 3 роки тому +686

    ഈ സിനിമ രണ്ടുവട്ടം കണ്ടപ്പോഴും മനസിലാകാത്ത കാര്യങ്ങൾ ഈ വിഡിയോയിൽ നിന്നും മനസിലാക്കാൻ പറ്റി thax ബ്രോ

    • @sijigeorge6821
      @sijigeorge6821 3 роки тому +6

      ഞാനും

    • @jaleelak
      @jaleelak 3 роки тому +4

      Exactly

    • @appudominar1519
      @appudominar1519 2 роки тому +3

      Njn 4 വട്ടം കണ്ടു

    • @Lath_xz
      @Lath_xz 2 роки тому +4

      ഞാൻ 3 പ്രാവിശ്യം കണ്ടു 😁

    • @deepplusyou3318
      @deepplusyou3318 2 роки тому +2

      @@Lath_xz 😄

  • @sps12329
    @sps12329 3 роки тому +200

    പടം കണ്ടിട്ട് ഒന്നും മനസ്സിൽ ആയില്ല..
    എന്നാൽ ഇന്ത്യൻ സാങ്കേതിക വിദ്യയെ പുകഴ്ത്തിയത് കേട്ടപ്പോൾ ഒരു സുഖം ആയിരുന്നു... ❤❤❤❤❤❤❤❤

  • @renamuhammad22
    @renamuhammad22 3 роки тому +414

    എനിക്കൊക്കെ ഈ സിനിമ ജീവിതകാലം മുഴുവനും ഇരുന്ന് കണ്ടാലും ഒന്നും മനസ്സിലാവാൻ പോവുന്നില്ല, you are great man.,

    • @CinemaStellar
      @CinemaStellar  3 роки тому +28

      Thanks 😊🥰

    • @rinshantt5757
      @rinshantt5757 3 роки тому +31

      Subtitle ഇട്ടു കണ്ടാൽ മതി അല്ലാതെ കണ്ടാൽ മനസിലാവില്ല

    • @Pablo-nw4nb
      @Pablo-nw4nb 3 роки тому +59

      അത് മനസിലാക്കിക്കഴിഞ്ഞാൽ ജീവിതത്തോടുള്ള perspective തന്നെ മാറിക്കോളും - എന്ന് interstellar തലക്ക് പിടിച്ച ഒരു പാവം സിനിമാപ്രേമി 🙂

    • @rinshantt5757
      @rinshantt5757 3 роки тому +12

      @@Pablo-nw4nb njanum kand kurachu kalam athinte oru ith undayirunnu onnude kanam my kadathil vachu super movie anu vere igane movie undo

    • @Pablo-nw4nb
      @Pablo-nw4nb 3 роки тому +6

      @@rinshantt5757 contact, arrival, but still this is the best

  • @Afeefa__96.3
    @Afeefa__96.3 3 роки тому +779

    Cristaphor Nolan.. The best director💥💘
    Nolan fans like Adii 💖
    ബ്രോയുടെ voice അടിപൊളിയാണ്...💞 വീഡിയോ ക്വാളിറ്റി പിന്നെ പറയണ്ട ആവശ്യല്ല്യ.......explaination also പൊളിയ്യേ..😎🥳

    • @bisminperumattil6965
      @bisminperumattil6965 3 роки тому +18

      James Cameron too

    • @rihaan298
      @rihaan298 3 роки тому +10

      Steven Spielberg 🌟💥 making nt kaaryathil ivarude okke Boss aayittuvarum..

    • @syjutaj
      @syjutaj 3 роки тому +2

      Idhe pole Nolan te kili poya cinema aanu 1968 le Stanley kubrick 's 2001 A Space Odyssey. Nolan ne cinema kaaran aakkiya chitram. My fvrt movie of all time.

    • @Mark-wo2sq
      @Mark-wo2sq 3 роки тому +1

      @@bisminperumattil6965 stanely kubrick Martin sorcesee

    • @syjutaj
      @syjutaj 3 роки тому +7

      @MR.CHARTERD.ACCOUNTANT😏 nalla thamasha. Ishtapettu 😁

  • @paulxavier1123
    @paulxavier1123 3 роки тому +1474

    Best detailed explanation ever. ഈ സിനിമയിലെ Cooper and Murphy തമ്മിലുള്ള ചില രംഗങ്ങൾ കണ്ടാൽ ഇപ്പോഴും ചങ്കു പൊട്ടി കരഞ്ഞു പോകും 😌

  • @rdzrdz9996
    @rdzrdz9996 3 роки тому +183

    Nobody believed me but knew you'd come back
    How?
    BECAUSE MY DAD PROMISED ME❤️

  • @AnshadAkber
    @AnshadAkber 2 місяці тому +7

    2024 july 14 1:17 Am...ആരേലു ഉണ്ടോ

  • @vivekvivi9009
    @vivekvivi9009 3 роки тому +777

    2014 ൽ തിയേറ്ററിൽ പോയി കണ്ട് വായും പൊളിച്ചു ഇരുന്ന ലെ ഞാൻ 😪😪😪

  • @pochinki_vaasu
    @pochinki_vaasu 3 роки тому +140

    ഒരേഒരു മനുഷ്യൻ NOLAN
    ആ പേര് തന്നെ ധാരാളം ആരെന്ന് മനസിലാക്കാൻ

  • @ashgeohenry
    @ashgeohenry Рік тому +322

    7 long years passed after the release of this phenomenal movie and the Millers planet has completed its first hour🌝

    • @Adarsh-w9u4r
      @Adarsh-w9u4r Рік тому +10

      Yes 🌚

    • @asthirullahbutton123
      @asthirullahbutton123 Рік тому +3

      Its actually 23 years

    • @armi2008
      @armi2008 Рік тому +2

      @@asthirullahbutton123 no it was the total time they took to leave the planet. 1 hour in miller's planet is equal to 7 years in earth time. It has been explained in the movie itself.

    • @asthirullahbutton123
      @asthirullahbutton123 Рік тому

      Yeah i know. They explained it. But in the movie also they only take just 1 hr. Maybe they get wrong instruction about miller planet

    • @armi2008
      @armi2008 Рік тому +1

      @@asthirullahbutton123 Now that you mentioned it, I also got confused at that part. Like in my perspective, the total time they spend on the miller's planet is like 1 hour max. So idk how it got into such a big time that it got equivalent to 23 years.

  • @sijijees5665
    @sijijees5665 2 місяці тому +3

    പണ്ടത്തെ ക്ലാസിക് ഇംഗ്ലീഷ് സിനിമകൾ എക്സ്പ്ലൈൻ ചെയ്യുമോ

  • @originalgangstercinderella9992
    @originalgangstercinderella9992 3 роки тому +69

    Aww man നിങ്ങൾ ഒരു കില്ലാടി തന്നെ
    1st time ആണ് നിങ്ങടെ വിഡിയോ കാണുന്നെ sub ചെയ്തിട്ടുണ്ട്
    Lots of love 💕

  • @joyalgeorge4070
    @joyalgeorge4070 3 роки тому +142

    Hans Zimmer ന്റെ Music കൂടി വന്നപ്പോഴാണ് ഇതൊരു perfect piece ആയത്.

  • @Abhiram-gx8si
    @Abhiram-gx8si 2 роки тому +43

    Its not ghost. Its gravity 😱😱 ഒരു നോളൻ സംഭവം

  • @nanma_stardust
    @nanma_stardust 3 роки тому +331

    "Mankind was born on earth,it was never meant to die here"✨

    • @shejingeorge4423
      @shejingeorge4423 2 роки тому +14

      We evolved to be our own creator. 💥

    • @itsfiyaworld8439
      @itsfiyaworld8439 2 роки тому +2

      No. The mankind ends along with the Earth oneday ‼️
      Jibreel (AS) met Prophet Muhammad (PBUH) in the shape of a man and asked him a number of questions in the presence of the companions of the Prophet. One of the questions was around “When is the hour?” i.e. when is the day of judgement. The answer was clearly that neither Jibreel nor the Prophet new of the exact time upon Jibreel acknowledged the response and mentioned that the Prophet had spoken the truth.
      Therefore, it is pretty obvious, if these great creations of Allah do not know then how can we know? We dont know and no one knows. However, we have been told to prepare and that means ourselves in the lives given to us. Our day of judgement starts they day we die because our time is up on this earth and we are no longer associated to this world once we die.
      Yet, the signs were given by the Prophet (PBUH) and they are not in any chronological order but some are major and the majority are minor. Also, the scale and scope of these signs can not be interpreted easily as they were told by a person who could describe them the best he could in his language and to the people of the time who could not have the education we have today nor the imagination that comes with such an enlightenment.
      Long story short, the majority of the minor signs have to come to pass and just a few are left. It is likely that we will see a few more in our current lifetime i.e. if you are currently 35 years old on the day of this post, then maybe, you may see the very last minor signs by the age of 60 years old. After that, you will be too old to witness the major signs. Again, this is just an educated assessment and can be completely wrong and maybe the last of minor signs may complete in the next generation’s lifetime i.e. when we are long dead.
      Once the minor signs are complete, the major will follow and there is nothing more to discuss because that is when the world will be completely different and in the final throes of being destroyed completely, paving the way for Day of Judgement.
      During the final phases of the end of times, the sun is expected to become a Red Giant (as per science this is not to happen for another 5 billion years but there is no saying that outside factors in the universe could cause the Sun to have the onset of such an outcome sooner than expected). As a result, it will consume the Mercury and Venus and it will then be able to reach the atmosphere of earth. As a result, it will completely destabilise the earth’s crust where mountains will be pulled towards the sun due to the immense gravitational pull. The seas will be skyrocketing, again due the pull of the Sun (just how the moon causes high tides but this will be more intense at a whole new scale). People will suffer the effects of the gravity and are expected to behave in a drunken state and their biology will no longer hold.
      Although science says that the sun’s transition to becoming a Red Giant will happen in 5 billion years, the Islamic understanding that a force that is not in the plane of our science will cause this to occur. We call this the Blowing of the Trumpet that will end all life.
      Now, once all living things are dead, the understanding is that the Red Giant will completely consume the earth (no one will be alive to validate this). Next, each and every other creation will taste death until all are dead save Allah the sole Creator and King of Kings and will openly declare and challenge all those Tyrants to come forward now and challenge Him. But there will be absolute silence since there will be no one other than just Him. He will be truly Majestic on that day.
      Then it explained that there will be a time that will elapse and the number is 40 but no one knows the unit of measurement of this number. Also, considering that the universe has completely changed the concept of time no longer apply as our solar system is completely destroyed. So this is a time reference of a different scale. Considering that Prophet Muhammed went on his Mirage and saw Israfil ready to blow the trumpet just as someone who had took in breath and was ready to blow and waiting for the signal. From that time till now or the end of time (our time) is how we should map it to the reference of time in the heavens.
      So, if it is 40 minutes, that could equate to thousands of years on our time reference. If it is 40 hours, then we could be looking at billions of years of our time reference. If more, then we are talking about a time when all of universe is most likely destroyed and there is nothing left.
      Nonetheless, after this, Allah will establish the Day of Judgement and will resurrect the Angels who will go about doing what they have been programmed to do. Then once the theatre is established, all the rest of creation will be resurrected and what follows is the Day of Judgement.

    • @UCHIHAA_ITACHII_
      @UCHIHAA_ITACHII_ 2 роки тому +2

      Striking words

    • @UCHIHAA_ITACHII_
      @UCHIHAA_ITACHII_ 2 роки тому

      @@itsfiyaworld8439 fr bro after?🤣

    • @stephennedumpally648
      @stephennedumpally648 2 роки тому

      @@UCHIHAA_ITACHII_ pinne enthinayirunnu ee nadakam okke?? Enna ith adhyam cheytha pore enthina manushyanmark ellavarkkum life koduthe???ini ith aarkum chodhikan padilla almoghty aan ellathum decide cheyyunne ennulla reply venda..

  • @bijoybaby3551
    @bijoybaby3551 Місяць тому +4

    MURPHY & COOPER bond..❤😢

  • @sanialangad1088
    @sanialangad1088 Місяць тому +3

    പടം കണ്ടിട്ടും മനസിലായില്ല ഇതിനെ വിവരിച്ചതും പിടികിട്ടിയില്ല 🥹 എന്താണ് ഇങ്ങനെ 😁 തലച്ചോറ് ഇല്ലെന്നു തോനുന്നു 😂

  • @visanth18
    @visanth18 3 роки тому +129

    സിനിമ കണ്ടിട്ട് review കാണാൻ വന്നവർ undo? പിനെ review കണ്ടിട്ട് വീണ്ടും പോയ്‌ സിനിമ കണ്ടവർക് വെല്ലോം മനസ്സിലായോ എന്നെപോലെ 😴🤭😑

    • @anjumaheswaran1896
      @anjumaheswaran1896 3 роки тому +1

      🤣🤣🤣🤣

    • @rajeesherajan5946
      @rajeesherajan5946 3 роки тому

      കുറെയേറെ തവണ കണ്ടൂ ഒന്നും മനസ്സിലായില്ല.പിന്നെയാണ് ഇൗ വീഡിയോ കണ്ടത്.

    • @afsalm6367
      @afsalm6367 3 роки тому

      Movie link ndo??

    • @malabarmallumusicvlogs6002
      @malabarmallumusicvlogs6002 3 роки тому

      🙄😂

    • @Nishahanu730
      @Nishahanu730 4 місяці тому

      Movie link ഉണ്ടൊ 😌

  • @nightowl3x
    @nightowl3x 2 роки тому +77

    Murph: i know you would come
    Cooper: how?
    Murph: because my dad promised me
    Ellareyum karayicha scene 🥺😭

  • @spaceinside312
    @spaceinside312 3 місяці тому +10

    മനുഷ്യന്റെ ഓരോ സമയത്തെ ഈ ഭാവനകൾ തന്നെയാണ് ഓരോ യാഥാർഥ്യങ്ങളും. ഇതും നടക്കും!

  • @aneeshambalath7757
    @aneeshambalath7757 Рік тому +35

    ഇതെഴുതിയ നേരത്ത് ജോനാഥാൻ നോളന്നും, ക്രിസ്റ്റഫർ നോളനും എന്ത് മരുന്നാണാവോ വലിച്ചു കേറ്റിയത്... എന്തൊക്കെ ആണേലും നോളനോളം നോളനെ കാണു.. 😍😍🥰🥰♥️

  • @Ummerct
    @Ummerct 3 роки тому +39

    ആരെങ്കിലും ശ്രെദ്ദിച്ചോ ബ്ളാക്ക് hole ആണ് ഈ ചാനലിന്റെ ആയി ലോഗോ വെച്ചത്

    • @melvinthomas_
      @melvinthomas_ 3 роки тому +1

      Appo channel name ശ്രദ്ധിച്ചില്ലേ 😌

    • @alMeraki
      @alMeraki 3 роки тому

      @@melvinthomas_ സിനിമ STELLAR

    • @melvinthomas_
      @melvinthomas_ 3 роки тому

      @@alMeraki enikkum ath. Kanaam 🙂

    • @alMeraki
      @alMeraki 3 роки тому

      @@melvinthomas_ 🙄
      Athalle udhweshichenn ittatha 👀😶

  • @alosiousvalerian5552
    @alosiousvalerian5552 3 роки тому +167

    Nolan വെറും ഒരു മനുഷ്യൻ അല്ല.. EXCELLENT..👌👌👌👌

  • @Kevinmathewmanayil
    @Kevinmathewmanayil 3 роки тому +146

    Time traveling + triangle cinemaയുടെ brilliance കൂടി ചേർന്ന ഒരു fusion...

  • @ukvinoy
    @ukvinoy 3 роки тому +299

    ഒരു sci fi മൂവി കണ്ട് കണ്ണ് നിറഞ്ഞത് മൂന്ന് വർഷം മുന്നേ ഇത്‌ കണ്ടപ്പോഴാ, മർഫും കൂപ്പറും 😍

  • @0LD_1S_G0LD
    @0LD_1S_G0LD 6 місяців тому +8

    ഇ ടൈപ്പ് സിനിമ മാത്രം കാണുന്ന ആരേലും ഉണ്ടോ...?

    • @luqiri1326
      @luqiri1326 6 місяців тому

      Ohh pine ee typ kore undallo enum irunn kaanan

  • @hscreations5658
    @hscreations5658 3 роки тому +72

    *2:15**ഞെട്ടിപോയി 😁👌👌👌*

  • @mfschikku8419
    @mfschikku8419 3 роки тому +179

    (ഇത് ഫുൾ കണ്ട ലെ.... ഞാൻ ):ഈ... ഞാനില്ലേ.... ശരിക്കും ഞാൻ അല്ല....എങ്കി പറ ഈൗ ഞാൻ ആരാ.....😇😇😇😇😇😇😇😇

    • @farhancr832
      @farhancr832 3 роки тому +18

      Nee oru nee thanne😅

    • @lakshithprem9515
      @lakshithprem9515 3 роки тому +2

      🤣🤣🤣😂😂

    • @abdullateef4187
      @abdullateef4187 3 роки тому +7

      Ee avastha sherikkm ariyanamenkil dark kaananam

    • @sonasreedhar.1669
      @sonasreedhar.1669 3 роки тому +1

      😄😄

    • @shijubnc8447
      @shijubnc8447 3 роки тому +1

      ഹോസ്പിറ്റിലിൽ പോയി ഡോക്ടറെ കാണൂ എല്ലാം ശരിയാകും

  • @pranavpranav9338
    @pranavpranav9338 3 роки тому +404

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച movie

    • @blackday3243
      @blackday3243 3 роки тому +12

      Inception athreyum ella

    • @anrjyt8480
      @anrjyt8480 3 роки тому +10

      @@blackday3243 inception is best as compared to interstellar

    • @zeusnub9231
      @zeusnub9231 3 роки тому +37

      @@blackday3243 inceptionile kaalum science interstellaril use aakkitind...its a fucking masterpiece

    • @charliegaming3783
      @charliegaming3783 3 роки тому +2

      @@anrjyt8480 podo

    • @dumbtubenis
      @dumbtubenis 3 роки тому +8

      @@anrjyt8480 no. I am betting that you are under 30yrs old. When you are 40, see interstellar again. You'll say it's better.

  • @troublemaker1713
    @troublemaker1713 3 роки тому +87

    Tars: Its impossible
    Kooper: no its necessary

    • @galaxy2073
      @galaxy2073 2 роки тому +5

      Not Kooper
      It's Cooper

  • @libibabu5218
    @libibabu5218 3 роки тому +49

    Kili full poyii ✨✨ Very good explanation 🖤🔥Movie kanditt onnumea manassilayillarnn but this.... 🔥

  • @ChessBattlesMalayalam
    @ChessBattlesMalayalam 3 роки тому +24

    വർഷങ്ങളുടെ അന്വേഷണങ്ങൾക്ക് ശേഷം ആഗ്രഹിച്ച ചാനൽ കണ്ടെത്തി😍😍😍💥💥✌️✌️
    ഒരു വട്ടമല്ല എത്ര വട്ടം വേണാലും സബ്സ്ക്രൈബ് ചെയ്യാം😍😍
    Thank you🙏🙏🙏

  • @SreegovindM
    @SreegovindM 3 роки тому +75

    Imaxil ഇത് എക്സ്പീരിയൻസ് ചെയ്ത ഭാഗ്യവാൻ ആണ് ഞാൻ ♥️... ചില സിനിമകൾ അങ്ങനെയാണ് ആദ്യം മനസിലാകാൻ ശ്രെമിക്കാതെ എക്സ്പീരിയൻസ് ചെയ്യാൻ ശ്രെമിക്കണം പിന്നീട് ആവാം പഠനം...

  • @beau_ve1086
    @beau_ve1086 3 роки тому +75

    25:35 I think it's your channel logo 💙💫

  • @hamsabalkees7100
    @hamsabalkees7100 6 місяців тому +45

    Anyone watching thiss now❤😢

    • @bhy1946
      @bhy1946 6 місяців тому +1

      Ippozha ellam manasilayath

    • @libinlr7895
      @libinlr7895 5 місяців тому +1

      Just now

    • @kishorkishor142
      @kishorkishor142 5 місяців тому +1

      Yes

    • @amalshaji3009
      @amalshaji3009 4 місяці тому

      Yes

    • @bhy1946
      @bhy1946 4 місяці тому

      @@amalshaji3009 appo puriyile, eppo puriyath😇
      Alle brohh

  • @NoufalJasi
    @NoufalJasi 5 місяців тому +6

    ഈ പടത്തിനു ശേഷം ആണ് ബ്ലാക്ക് ഹോളിന്റെ ഇമേജ് എടുത്തത് നോളൻ അത് നേരത്തെ പ്രെഡിക്ട് ചെയ്തു

  • @sreeragpk
    @sreeragpk 3 роки тому +115

    *comments വായിച്ചപ്പോഴാണ് മനസ്സിലായത് എന്‍റെയടക്കം പലരുടെയും favorite film ആണ് interstellar എന്ന്.*

    • @Lath_xz
      @Lath_xz 2 роки тому +2

      എനിക്കും.❤️

    • @eyecyet
      @eyecyet 3 місяці тому +1

      Same bro ❤️

  • @SaketView
    @SaketView 3 роки тому +564

    My question is how Nolan narrates the storyline to the actors, simply awesome.

    • @syjutaj
      @syjutaj 3 роки тому +166

      My question is how the hell the actors will understand his explanation 🤣, at least the first time

    • @Lath_xz
      @Lath_xz 2 роки тому +4

      ​@@syjutaj 😂😂😂

    • @asthirullahbutton123
      @asthirullahbutton123 Рік тому +2

      Just Nolan things

    • @sreeragh9317
      @sreeragh9317 5 місяців тому


      V
      P
      l
      lp

  • @NAVUTMFREEFIRE
    @NAVUTMFREEFIRE 3 роки тому +199

    Christopher Nolan choose corn he sold them for huge profits. You can see he utilized those corn fields pretty well.🤯HE IS A GENIUS

    • @galaxy2073
      @galaxy2073 2 роки тому +6

      Genius extreme pro max🔥

    • @Giacomo_Nerone
      @Giacomo_Nerone 2 роки тому +8

      He used a real plane in tenet(which neared it's lifespan) for that crash scene.Hell of a director.

  • @Mr_stranger_23
    @Mr_stranger_23 2 роки тому +32

    "Once you are a parent, you are the ghost of your children's future... "

  • @shamnashazz222
    @shamnashazz222 3 роки тому +62

    Full movie കണ്ട ഫീലിംഗ്..ഇജ്ജാതി explanation ❤️❤️❤️super

    • @zaynmalik4927
      @zaynmalik4927 3 роки тому +2

      No.
      😂😂😂😂😂😂😂😂🙈

  • @RANEESH_T_R
    @RANEESH_T_R 3 роки тому +167

    CN ഇങ്ങേർക്ക് മാത്രമേ ഈ സിനിമ ഇത്ര നല്ലാതായി ചെയ്യാൻ പറ്റൂ....❤️

  • @sanjaysabu3
    @sanjaysabu3 3 роки тому +57

    *ഈ സിനിമ എത്ര കണ്ടാലും എപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന ഫീലാണ്... 🥰*
    *I N T E R S T E L L A R* ✨️🌸
    *"Whatever can happen, will happen" - Murphy's Law* 😇
    *Hans Zimmerന്റെ Musicഉം കൂടെ ആയപ്പോ... Addictive music!!* 😇🌸

  • @prasadhari6508
    @prasadhari6508 4 місяці тому +2

    Nolan ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായത്.
    എല്ലാം _ഒരാൾ ആണ് എന്ന് അല്ലേ_ ??
    അതായത് _ഇവിടെ കമൻ്റ് ഇട്ട ആളും ഈ വീഡിയൊ ഇട്ട ആളും ഇതിനു റിപ്ലൈ തരുന്ന ആളും എല്ലാം ഒരാള് എന്ന് അല്ലേ_ ??

  • @Saleema-nk9xo
    @Saleema-nk9xo 2 роки тому +9

    അവസാനം മർഫിയെ കണ്ടപ്പോൾ.😪😪

  • @anandhuks1843
    @anandhuks1843 3 роки тому +14

    ഈ സിനിമയിൽ നിന്നും അല്ലേ ഈ name കിട്ടിയത് Interstellar,(CinimaStellar) crrt anoi bro

    • @CinemaStellar
      @CinemaStellar  3 роки тому +4

      Aah Athe 😁🤝

    • @visakh3053
      @visakh3053 3 роки тому +4

      @@CinemaStellar ബ്രോ ക്ലൈമാക്സിൽ ഉള്ള സ്ഥലം എന്താണ് ഉരുണ്ട് ഇരിക്കുന്നത് മുകളിൽ ആകാശതിന് പകരം (cooper station)

    • @ponnusartandcraft834
      @ponnusartandcraft834 3 роки тому +1

      @@visakh3053 cooper station ഉരുണ്ടാണ് ഇരിക്കുന്നത്. (ഏതാണ്ട് pvc പൈപ്പിന്റെ ആകൃതി )

  • @nishadkaippalli3170
    @nishadkaippalli3170 3 роки тому +92

    ഇതിൽ ഒരു പാട് കാര്യങ്ങൾ വിട്ടുപോയി... അമേലിയ എഡ്മണ്ട്മായി സ്നേഹത്തിലായിരുന്നു.. അവരെ തമ്മിൽ ഒരുമിപ്പിക്കുക എന്നൊരു ലക്ഷ്യം കൂപ്പറിന് ഉണ്ടായിരുന്നു.. പിന്നെ മാന് പ്ലാനെറ്റിൽ ഉള്ള കിപ് റോബോട്ട് മാന് ഇന്റെ ചതിക്ക് കൂട്ടുനിൽക്കാൻ ഒരുക്കമല്ല..അതു മനസിലാക്കിയ tars ആണ് ഓട്ടോ ഡോക്കിങ് disable ചെയ്തു മാന് endurance മായി രക്ഷപ്പെടാൻ സമ്മദിക്കാതിരുന്നത്...പിന്നെ കൂപ്പർ സ്റ്റേഷന് പേര് നൽകിയത് മർഫ് കൂപ്പർനോടുള്ള ആദരവായിരുന്നു കാരണം കൂപ്പർ ആണ് മർഫിന് ഇക്വഷൻ പറഞ്ഞു കൊടുത്തത് എന്നു ആളുകൾക്ക് വിശ്വാസം ഇല്ലായിരുന്നു അതുകൊണ്ടാണ് മരണ സമയത്തു ആ വാച്ച് മർഫ് കാണിച്ചു കൊടുത്തത്.. എന്നിരുന്നാലും നല്ല അവതരണം ആയിരുന്നു...

    • @Doomprofessor
      @Doomprofessor 3 роки тому +4

      kodu kayy.. pinne.. avalu bf ne kaanan vendiyanu aa planet parayanathu enna oru oohapohavun nila nininnirunnu..

    • @Lath_xz
      @Lath_xz 4 місяці тому +1

      Your detailed analysis was fantastic and really helped me understand the movie better. Thank you!❤

    • @CGSupervisor-p1e
      @CGSupervisor-p1e 2 місяці тому +1

      Sharikkum angane oru pranayam alla avar parayunnath. Edmand ne kurich chinthich chinthich pranayam aayi mariyathaanu. Allathe avar thammil parijatappett pranayich nadanna shesham poyathalla

    • @bettybned7457
      @bettybned7457 2 місяці тому

      അതൊരു കരക്കമ്പി ആണെന്ന് കേട്ടു...

  • @krishnadasbabu7007
    @krishnadasbabu7007 3 роки тому +16

    എങ്ങിനെ ഇത്ര വേഗത്തിൽ പറയാൻ കഴിയുന്നു നോക്കി വായിക്കുകയാണങ്കിലും അല്ലങ്കിലും ഭയങ്കര' ''.. Splendid !

  • @vishnugopal9156
    @vishnugopal9156 2 місяці тому +2

    Only scince fiction not emotionly conected beacuse this nolan imagination

  • @bijoybaby3551
    @bijoybaby3551 Місяць тому +2

    Every hour we spend on that planet would be, 7 years back on EARTH 🌍..... ഇത് പോലെ കുറെ തീ ഡയലോഗ് ഉണ്ട്... അന്തം വിട്ടു പോകും.... ഭൂമി... അതൊരു സംഭവം ആണ്

  • @Mystic_Tales_Saga
    @Mystic_Tales_Saga 3 роки тому +21

    ടൈം കൂടുതലെടുക്കുന്ന മില്ലേഴ്സ് പ്ലാനറ്റില്‍ ആദ്യം പോയതെന്തിനാണെന്നാണ് മനസിലാവാത്തത് :(

    • @muhammedjasheem2370
      @muhammedjasheem2370 3 роки тому +10

      അവിടെ വെള്ളം ഉണ്ടായിരുന്നു അതുകൊണ്ട്

    • @sarath9484
      @sarath9484 3 роки тому +1

      Aa padam onnode maryadhaku kanu

    • @vijeshnarayan9422
      @vijeshnarayan9422 3 роки тому +3

      ഏറ്റവും അടുത്ത് ആയിരുന്നു എന്ന കാരണം കൂടി ഉണ്ട്.. അവിടെ എത്താനുള്ള ടൈം അല്ല കൂടുതൽ..ആ പ്ളാനറ്റിലെ ഗ്രാവിറ്റി/സ്പിൻ/ഓർബിറ്റൽ സ്പീഡ് വ്യത്യാസം കാരണം അവിടുത്തെ സമയദൈർഘ്യം ഭൂമിയുടെ സമയത്തിലെക്കാളും വളരെകുറച്ച് ആകുകയാണ് ചെയ്യുന്നത്.. അവിടെ സ്പേസ് ഷിപ്പിൽ വെള്ളം കയറിയാണ് കൂടുതൽ മണിക്കൂർ നഷ്ടപ്പെടുന്നത്..ആ കുറഞ്ഞ മണിക്കൂറുകൾ ആണ് ഭൂമിയിലെ 23 വർഷമായി മാറുന്നത്..

  • @commonsense2938
    @commonsense2938 3 роки тому +133

    ഈ സിനിമ യിൽ ബ്ലാക്ക് ഹോൾ കാണിക്കുന്നത് ഗ്രാഫിക് ഇല്ലാതെ ആണ് എന്നാലോചിക്കുമ്പോൾ....
    Hats off
    ക്രിസ്റ്റഫർ നോളേൻ

    • @nishadkaippalli3170
      @nishadkaippalli3170 3 роки тому +7

      ആർട്ടിഫിഷ്യൽ തന്നെ ആണ്....

    • @commonsense2938
      @commonsense2938 3 роки тому +2

      @@nishadkaippalli3170 allado

    • @adarshraju8679
      @adarshraju8679 3 роки тому +9

      @@commonsense2938 അത് എങ്ങനെ ബ്ലാക്ക് ഹോൾ ന്റെ ഫോട്ടോ എടുക്കാൻ എന്ത് പാടായിരുന്നു അപ്പോ പിന്നെ സിനിമയിൽ vdo ആയിട്ട് എടുക്കുന്നത് എങ്ങനെയാ

    • @adarshraju8679
      @adarshraju8679 3 роки тому +26

      @@commonsense2938 Real black hole നോട് ഏറ്റവും സാമ്യമായ രീതിയിലാണ് interstellar black hole. Black hole ന്റെതെന്ന് പറയാൻ ആകെ ഒരു ഫോട്ടോയെ ഉള്ളു അത് എടുക്കാൻ തന്നെ എന്തൊരും കഷ്ട്ടപാടായിരുന്നു. ബ്ലാക്ക് ഹോൾ എന്നെങ്കിലും നേരിട്ടോ video യിലൂടെയോ കാണുകയാണെങ്കിൽ നോളന്റെ black hole പോലെ യിരിക്കും കാരണം കുറേയ് research ചെയ്തിട്ട് ആണ് അത് നോളൻ ചെയ്തത് അതുകൊണ്ടാണ് എല്ലാവരും പുള്ളിയെ പ്രശംസിക്കുന്നത് അല്ലാതെ അത് റിയൽ ആയിട്ടല്ല

    • @commonsense2938
      @commonsense2938 3 роки тому +12

      @@adarshraju8679 ഹ ഹ ഹ
      U miss understand me...
      ഞാൻ പറഞ്ഞത് ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം അത് റിയൽ സിറ്റുവേഷൻ ഉണ്ടാക്കിയാണ് ഷൂട്ട്‌ ചെയ്തത് .. അതിനായി അദ്ദേഹം ലൈറ്റും ലെൻസും വെച്ചാണ് റീലിസ്‌റ്റിക്‌ ആയി ബ്ലാക്ക്ഹോൾ ഉണ്ടാക്കിയത്

  • @hooooman.
    @hooooman. 2 роки тому +14

    Space-time um blackhole um time dilation ne കുറിച്ചും okka dhaarana illaathavar ഈ സിനിമ കണ്ടിട്ട് കാര്യമില്ല😂 ഇനി ആ teams ഈ explaination video kand cinema de theme മനസിലാക്കിയാലും "ഭാവന ,കഥ" ennokka paranjond irikum lol

  • @Lath_xz
    @Lath_xz 2 роки тому +107

    'Love is the one thing we're capable of perceiving,that transcends dimensions of time and space.' ✨❤️🙂

  • @blackx6137
    @blackx6137 2 роки тому +8

    എന്തു കൊണ്ട് ഈ movie കാണുന്നവർ ഇത്രേ സംശയങ്ങൾ വരുന്നു ഒന്നും അതികം മനസിലാവാതെ വരുന്നു ഈ
    എന്താണ് ഈ whomhole, gravitational force, binery codes, etc.... ഇങ്ങനെയുള്ള ഒത്തിരി സംശയം വരണമെങ്കിൽ ആ ഡയറക്ടറുടെ പേര് christopher nolan എന്നായിരിക്കണം 🍁

  • @kaaraadan48
    @kaaraadan48 3 роки тому +9

    അത് ശരി,ഈ പടം ഇങ്ങനെ ആണ് അല്ലേ.അപ്പൊൾ ഞാൻ ഉദ്ദേശിച്ച പോലെ എല്ല😂😂

  • @jqube4175
    @jqube4175 3 роки тому +47

    One of the greatest movies ever made🥺🥺bg score കൂടി ആവുമ്പോഴാണ് movie powerful ആവുന്നത്. Indian cinema ഒക്കെ എന്നാണാവോ ഈ ലെവലിൽ എത്തുക 😑😑

    • @amalraja449
      @amalraja449 3 роки тому +4

      ചിട്ടി the റോബോ 🐃

    • @jqube4175
      @jqube4175 3 роки тому

      @@amalraja449 erekkore🙂ennlum viralil ennavunnava mathram alle ullooo

    • @galaxy2073
      @galaxy2073 2 роки тому +2

      malayalthil inagne oru padam cheyhtal pariyum onnum manisilayilla director anth thengya cheytht anne
      ith christopher nolan nte padam aayith kond aanu aarum kuttum pariyathth

    • @divyadinesan2952
      @divyadinesan2952 2 роки тому +6

      ചുരുളി 👽

  • @midhunlalcp8488
    @midhunlalcp8488 3 роки тому +97

    ഇപ്പഴും എന്റെ ഫോണിൽ നിന്ന് delete ആക്കാത്ത movie❤🌸

    • @afsalm6367
      @afsalm6367 3 роки тому +1

      Link ndo bro

    • @unnithan-sg4gm
      @unnithan-sg4gm 3 роки тому +1

      Same.

    • @ratheeshratheesh4154
      @ratheeshratheesh4154 3 роки тому +3

      @@afsalm6367 ഉണ്ടെങ്കിലല്ലേ ലിങ്ക് തരാൻ പറ്റൂ😍😂

    • @trollkallan2328
      @trollkallan2328 3 роки тому +1

      @@afsalm6367 ടെലെഗ്രാമിൽ ind

    • @afnaharis6444
      @afnaharis6444 3 роки тому

      DAa padukke thall

  • @reemahusainp
    @reemahusainp 2 місяці тому +2

    Ok science ippozhum negligible aanu....
    Ath vijayichu enn njan parayanamenkil maricha orale science jeevippichu kanikkanam...

    • @prathyushprasad7518
      @prathyushprasad7518 Місяць тому

      അത്‌ നടക്കുവോ ഇല്ലയോ എന്നറിയില്ല. ഇനി അത്‌ സാധിച്ചാലും കുറേ കാര്യങ്ങൾ അടുത്തതുണ്ട് സയൻസിന് ചെയ്യാൻ. ഇനി അത്‌ നടന്നില്ലെങ്കിലും സയൻസിന് കണ്ടുപിടിക്കാനും തെളിയിക്കാനും ഒക്കെ വേറെ പല കാര്യങ്ങളുമുണ്ട്.

  • @RahulRaj-qk9ug
    @RahulRaj-qk9ug 3 роки тому +109

    Emotional ആണെങ്കിലും science fiction ആണെങ്കിലും adventures ആണെങ്കിലും പൊളി നല്ലൊരു feel തന്ന movie intersteller ❤❤❤

  • @djdinil
    @djdinil 3 роки тому +14

    ജലദൗർലഭ്യം കാരണം കൃഷി ചെയ്യുവാൻ ബുദ്ധിമുട്ടുന്ന ഒരു കർഷകൻ കൃഷി ഉപേക്ഷിച്ച് ചന്ദ്രനിലേക്കുള്ള സ്പേസ് ഷിപ്പിലെ ഡ്രൈവറാകുന്നതാണ് ഈ സിനിമയുടെ കഥ എന്നായിരുന്നു ഞാൻ കരുതിയിരുന്നത്🤪

  • @leoaddited464
    @leoaddited464 3 роки тому +11

    ഈ ചാനലിന്റെ പേരിന്റെയും ലോഗോയുടെയും രഹസ്യം മനസ്സിലായി 🤭

  • @De_V8055
    @De_V8055 3 роки тому +127

    "Because my dad promised me" 💔

  • @arokrajp7601
    @arokrajp7601 9 місяців тому +4

    3000 year IL kaanunnavar undo

  • @ranashezmin
    @ranashezmin 2 місяці тому +3

    മൂവി കാണുന്ന ഫീൽ വേറെ തന്നെ ആണ്... ആ bgm ഉം ഫീലും vfx ഉം കണ്ടാലേ അതിന്റ ബെസ്റ്റ് എക്സ്പീരിയൻസ് കിട്ടുള്ളൂ🔥

  • @vijayisam6291
    @vijayisam6291 3 роки тому +83

    ഇത് 3 ചാനലിൽ കണ്ടിട്ടും വീഡും കാണുന്ന ഞാൻ

    • @jewel._.michael
      @jewel._.michael 3 роки тому +2

      Nanum

    • @Hanaaahhh
      @Hanaaahhh 3 роки тому +2

      Ennit ippolan enik manassilavane ... 2vudeo kandknu😆

    • @shahidamansoor8771
      @shahidamansoor8771 3 роки тому +1

      ഞാനും മറ്റൊരു ചാനലിൽ കണ്ടതാണ്. പക്ഷേ ഇത് കണ്ടപ്പോഴാണ് മുഴുവൻ മനസ്സിലായത്.

    • @aranunjan9279
      @aranunjan9279 3 роки тому +1

      47 arena Intersteller സിനിമ എനിക്ക് മനസിലായി

  • @hafishafi2039
    @hafishafi2039 3 роки тому +53

    ഇത് ബ്രോക് ഏറ്റവും ഇഷ്ടമുള്ള സിനിമയല്ലേ

  • @nived6461
    @nived6461 3 роки тому +110

    The biggest regret of my life is that I couldn't watch it in the cinemas

  • @EvantsStudio
    @EvantsStudio Місяць тому +2

    ആളുകൾക്ക് മനസിലാവാത്ത ഇത്തരം മൈറ് പടങ്ങൾ എടുത്തു വെച്ചിട്ട് എന്ത് കാര്യം...

    • @Jishnuib
      @Jishnuib Місяць тому +1

      Ni poda super movie

    • @EvantsStudio
      @EvantsStudio Місяць тому

      @@Jishnuib പോകാൻ പറയാൻ ഞാൻ നിന്റെ വീട്ടിൽ വന്നില്ലല്ലോടാ മോനെ

    • @prathyushprasad7518
      @prathyushprasad7518 Місяць тому +1

      വേണ്ടെങ്കിൽ കാണണ്ട. അത്രയേ ഒള്ളൂ. ഈ സിനിമയുടെ പ്രത്യേകത അതാണ്. Bootstrap Paradox , Black Hole , Worm Hole , Multi dimensionsഎന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വലിയ അറിവില്ലാത്തവർക്ക് ഇത് മനസ്സിലാവണമെന്നില്ല. വിജയ് പടങ്ങൾ പോലെ predicitive ആയിരിക്കില്ലല്ലോ എല്ലാ പടങ്ങളും.

  • @rajthkk1553
    @rajthkk1553 2 місяці тому +2

    ഇതിന് വട്ട് എന്നല്ല പറയേണ്ടത്, മുഴു വട്ടെന്നോ, പമ്പര വട്ടെന്നോ പറയണം. കാരണം മനുഷ്യൻ ഭൂമിയിലെ ഒരു സ്പിഷീസ് ആണ്. അതിന് അതിന്റേതായ ഒട്ടനവധി പരിമിതികൾ ഉണ്ട്.
    അതിൽ ഒഴിവാക്കാനാവാത്ത രണ്ട് പരിമിതികളാണ് അതിന്റെ അതിജീവനത്തിന് അനുകൂല സാഹചര്യങ്ങൾ വേണമെന്നത്. അതായത് ഓപ്റ്റിമം ടെംപറ്റേച്ചർ, പ്രഷർ, അന്തരീക്ഷ വായു, ആഹാരം ഭക്ഷണം തുടങ്ങി ഈ ലോകത്ത് ജീവിക്കുവാനാവശ്യമായതെല്ലാം. ഒരു ബഹിരാകാശ യാത്ര പോലും എത്ര സങ്കീർണ്ണമാണ് എന്ന് ഓർക്കുമ്പോൾ, എന്ത് ഭാവന മണ്ണാങ്കട്ട എന്ന് പറഞ്ഞാൽ പോലും ഇത്തരം ഒരു സിനിമ ഞാൻ പണം മുടക്കി കാണില്ല. എനിക്ക് എന്റെ സാമാന്യ ബുദ്ധിയെ തൃപ്തിപ്പടുത്തിയേ തീരൂ. വായു എന്ന മീഡിയം ഇല്ലാതെ ശബ്ദം പോലും നമ്മളിൽ നിന്നും പുറത്തു വരില്ല എന്നിരിക്കേ ഈ അസംബന്ധം എനിക്ക് ഉൾക്കൊളളാനാവില്ല. ഭാവനയാണെങ്കിൽ പോലും പരമാവധി ഒരു ജുറാസിക് പർക്ക്, അതുമല്ലെങ്കിൽ ഒരു അവതാർ. അതിനപ്പുറം എനിക്ക് സാധിക്കില്ല

    • @a_b_h_.i
      @a_b_h_.i Місяць тому

      Its your problem man😅

    • @prathyushprasad7518
      @prathyushprasad7518 Місяць тому

      നിങ്ങൾക്ക് imagine ചെയ്യാൻ സാധിക്കാത്തത് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ Jonathan Nolan - ന്റെയോ സംവിധാനം ചെയ്ത Christopher Nolan - ന്റെയോ കുഴപ്പമല്ലല്ലോ. നിങ്ങളുടെ ഇമേജിനേഷന് പരിധിയുണ്ട്. അവരുടേത് നിങ്ങളുടേതിനേക്കാൾ കുറച്ചുകൂടി കൂടുതലാണ്. അത്രയേ ഒള്ളൂ.

  • @ajmalshajahan2665
    @ajmalshajahan2665 3 роки тому +64

    Intersterller kandu പകുതി കിളിയും ആയി ഇത് കാണാൻ വന്ന ഞാൻ 🙄🙄

  • @CHARLIE.__
    @CHARLIE.__ Рік тому +40

    8 Years Of Nolan's majic❤💎

    • @eyecyet
      @eyecyet 3 місяці тому +1

      ❤️

  • @vishnushivanand2538
    @vishnushivanand2538 3 роки тому +48

    "Lover is the one thing that transcends the time and apace"..
    ...... number one in my fav movie list.....❤️❤️ Ipolum gallery il ulla padam😘

    • @Worthlessstrides7
      @Worthlessstrides7 Рік тому

      Same, I have only one film In the gallery, and this is that movie - "INTERSTELLAR"