വെറുതെ സ്രഷ്ടാവിനെ തിരയണ്ട, പ്രപഞ്ചത്തിന് ആദിയും അന്തവുമില്ല, പിന്നെയോ..? : Maitreya Maitreyan

Поділитися
Вставка
  • Опубліковано 7 лют 2025
  • പ്രപഞ്ചം എങ്ങനെയുണ്ടായി അല്ലെങ്കിൽ ആരുണ്ടാക്കി, എന്ന വാദപ്രതിവാദത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ശാസ്ത്രത്തെ മലർത്തിയടിക്കാൻ എന്നും വിശ്വാസികൾ കയറിപിടിച്ചിരുന്നത് ഈ ചോദ്യത്തെയാണ്.... കഴിഞ്ഞ കുറച്ചു ദശാബ്‌ദങ്ങളായി ശാസ്ത്രം പരക്കെ അംഗീകരിച്ചു വന്നിരുന്ന ബിഗ് ബാംഗ്‌ തിയറി ഇന്ന് പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ശക്തമായി ചോദ്യം ചെയ്യപ്പെടുന്നു. ഇക്കാര്യത്തിൽ സ്വന്തമായി ഒരു ഹൈപ്പോതിസീസ് (പരികല്പന) മൈത്രേയനുമുണ്ട്....
    #maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ

КОМЕНТАРІ • 1,3 тис.

  • @vkprabha
    @vkprabha 2 роки тому +23

    അതി മനോഹരം. പൊട്ടൻമ്മാരായ ദൈവ വിശ്വാസികളുടെ തലക്കകത്തേക്കൊന്നും ഇതു കയറുകയെ ഇല്ല സുഹൃത്തെ. അവരുടെ ഇന്ദ്രിയങ്കളെല്ലാം മതങ്ങൾ അരക്കിട്ട ടച്ചിരിക്കുന്നു. ഇന്നു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ സുഖ സൗകര്യങ്ങളും ശാസ്ത്രം നമുക്കു നൽകിയതാണ്.ഒരു പൊട്ട മതവും നൽകിയതല്ല

    • @rejipv2912
      @rejipv2912 2 роки тому +1

      ഭൂമിയിൽ മതങ്ങൾ നൽകിയതിൽ അപ്പുറം ശാന്തിയും സമാധാനവും സയൻസ്സിലെ അല്ലെങ്കിൽ മറ്റൊരു സൃ ഷ്ടിക്കും കഴിഞ്ഞിട്ടില്ല നിങ്ങൾ ഒന്നു കണ്ണുതുറക്കു എന്നിട്ട് ഒന്ന് ചുറ്റും പുറവും വീക്ഷണം നടത്തു ഉത്തരം കിട്ടും മതത്തെ വിശ്വാസം ഇല്ലാത്തതും അന്തമായി വിശ്വസ്സിക്കുന്നതുമാണ് തെറ്റ് ഏറ്റവും വലിയ തെറ്റ് എന്തെന്നാൽ അറിയുന്നവയെ അവകണിച്ചുകൊണ്ട് ജീവിക്കുന്നതാണ്

    • @abinjayanworldtopic2683
      @abinjayanworldtopic2683 4 місяці тому

      Yes yes ❤❤ മത പൊട്ടാൻമാർക്ക് ഇതൊന്നും മനസിൽ ആവില്ല

    • @sajeevvenjaramood3244
      @sajeevvenjaramood3244 3 місяці тому

      ​@@rejipv2912മതവും കൊതവും

    • @reetharose1254
      @reetharose1254 3 місяці тому

      ദൈവീക അറിവ് ആണ് യഥാർത്ഥ ജ്ഞാനം

    • @abinjayanworldtopic2683
      @abinjayanworldtopic2683 3 місяці тому

      @@vkprabha satyam .., ഇത്തരം ആളുകളിൽ അധികവും സ്ത്രീകൾ ആണ്..കാരണം അവർ നേച്ചറൽ ആയി തന്നെ ഡെലിവരിക്ക് വേണ്ടി ഉള്ള കാര്യങ്ങൾ ഉള്ളത്തരത്തിൽ അണ് ബ്രെയിൻ കമ്പൊസിഷൻ.. അതുകൊണ്ടു് അവർ വിശ്വാസികൾ ആയിരിക്കും...normaly ...but very rear cause some women have very intelligent brains..that kind of women's are not believing any kind of god

  • @rickmorty40
    @rickmorty40 5 років тому +210

    ഇതൊക്കെ കേൾക്കാൻ നല്ല മനസുള്ള ആളുകൾ ഇപ്പോളും ഉണ്ടെന്നു കമന്റ സെക്ഷൻ കണ്ടപ്പോൾ മനസിലായി😍

  • @manjalynevin8479
    @manjalynevin8479 4 роки тому +72

    ചിന്തകൾ പണയം വെച്ചവർക് മൈത്രേയൻ എന്നയാൾ പറയുന്നത് മനസിലാവില്ല,അതിനു കുറച്ചു ചിന്ത ശക്തി വേണം

    • @brptdava3962
      @brptdava3962 4 роки тому +1

      ചിന്തവേണം ഈ പ്രപഞ്ചത്തിനോട് കടപ്പാട് വേണം ആ കടപ്പാട് ആർക്ക് നൽകണം

    • @ajithpalakkal2023
      @ajithpalakkal2023 3 роки тому +1

      💯

    • @SaduCfc
      @SaduCfc Рік тому

      ഏത് ചിന്ത ആണ് 😄😄 പ്രപഞ്ചം ഉണ്ട്... ഉണ്ടായതല്ല ഇതിൽ എവിടെ ചിന്തകൾ 😄😄

    • @AnupamaJoze
      @AnupamaJoze 8 місяців тому +1

      @@SaduCfcചിന്തിക്കാൻ കഴിവില്ലാത്തവർ ഇങ്ങനെ ചോദികാറുണ്ട്

  • @lailacp6573
    @lailacp6573 2 роки тому +7

    Njan ചിന്തിക്കുന്നതും ഇത് തന്നെയാണ്. അന്തവിശ്വാസങ്ങളും ആണെചാരങ്ങളുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ബിഗ് ബിഗ് ബിഗ് സല്യൂട് സർ.

  • @bijithaks1360
    @bijithaks1360 2 роки тому +6

    കപില മുനിയുടെ സാംഖ്യ ദർശത്തിൽ പറയുന്ന പ്രപഞ്ച സൃഷ്ടിയുമായ റിലേറ്റഡ് ആയ കാര്യങ്ങൾ... ഇത് പടി ച്ചോണ്ടിരുന്നപ്പോ കാര്യമായി മനസിലായില്ല... ഇപ്പോൾ കുറച്ചൊക്കെ പിടി കിട്ടി 🥰🥰.. Thanx mytreyan sir 🙏🏻🙏🏻

    • @alandonsaji6673
      @alandonsaji6673 2 роки тому

      Hinduism 🔥🔥🔥

    • @KiranKumar-ex2kw
      @KiranKumar-ex2kw 11 днів тому

      ഇന്ദ്രിയങ്ങളെ അകത്തേക്ക് തിരിച്ചു വെയ്ക്കൂ .

  • @Pangeanism
    @Pangeanism 4 роки тому +42

    കാലത്തിനു മുന്നേ സഞ്ചരിക്കുന്ന മനുഷ്യൻ 👍

    • @dr.kmurali7019
      @dr.kmurali7019 Рік тому

      പറയുന്നത് പഴയ കാര്യങ്ങൾ തന്നെ.

    • @Pangeanism
      @Pangeanism Рік тому

      @@dr.kmurali7019 അയിന്? 😳

  • @sundarmanickathodi910
    @sundarmanickathodi910 4 роки тому +31

    ഇത്ര മനസ്സിലാകുന്ന രീതിയിൽ ആരും പറഞ്ഞു തന്നിട്ടില്ല 👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 роки тому +30

    മനുഷ്യരുടെ വിജ്ഞാനത്തിന് ആദ്യവും അവസാനവുമില്ല. ചിലരുടെ മനസ്സ് കടലിനു തുല്യമാണ്. ഇദ്ദേഹവും അത്തരത്തിലൊരു വ്യക്തിയാണ്.

    • @SaduCfc
      @SaduCfc Рік тому

      ഇതിൽ എവിടെ വികജ്ഞാനം

    • @kammutv8950
      @kammutv8950 Рік тому +1

      Thankalk manassilakathadanu ithile vijhanam

    • @SaduCfc
      @SaduCfc Рік тому

      @@kammutv8950 എനിക്കണോ അയക്കണോ മനസിലാകാത്തത് 🙄
      ശാസ്ത്രം പറയുന്നു പ്രപഞ്ചം ഉണ്ടായതാണന്നു..... ഇങ്ങേരു ഒരു പഠനവും നടത്താതെ ഓരോന്ന് അടിച്ചു വിടുന്നു

  • @eldhovn
    @eldhovn 3 роки тому +25

    എന്തൊരു വിവരമാണ് ഈ മനുഷ്യന്. ഈ വീഡിയോ കാണുന്നവർ മാക്സിമം ഷെയർ ചെയ്യണം കൂടുതൽ പേരിലേക്ക് ഇതു എത്തട്ടെ

  • @noushu5f
    @noushu5f 5 років тому +85

    സത്യത്തിൽ ഇയാൾ ഒരു Underrated ചിന്തകൻ ആണ്. ഇയാളെ എല്ലാവരിലും എത്തിക്കുക.

    • @MultiCyclone1
      @MultiCyclone1 4 роки тому +4

      He doesn’t want to be known to public like others do. He knows what he is doing.

    • @uk2727
      @uk2727 4 роки тому

      Everyone is a thinker.

    • @Varghukarimbil
      @Varghukarimbil 4 роки тому +1

      He is really a free thinker

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 7 місяців тому +3

    സുമനസ്സുകളെ പ്രബുദ്ധരാക്കാൻ ഇത്തരം ചിന്തകന്മാർ
    അത്യാവശ്യമാണ്.

  • @subeerm.a3345
    @subeerm.a3345 5 років тому +68

    മതം ഒരു വിശ്വാസത്തിന്റെ ഭാഗം മാത്രമാണു് ജീവിതത്തെ നേർ രേഖാ യിൽ സഞ്ചരിക്കുന്നതിന്ന് വേണ്ടി മാത്രം മതത്തിന്റെ പേരിൽ പോരടി ക്കുന്നത് വിഡ്ഡികളായ മനുഷ്യൻ മാത്രം ബുദ്ധിവികാസം ഉണ്ടായിട്ടും ചിന്തിക്കുന്നില്ല പ്രപഞ്ചം അനന്തമാണ് ഈ ഭൂമിയെന്ന തരിയിൽ സന്തോഷത്തോടെ ജീവിച്ച് തിർത്ത് കൂടെ അഞ്ചാം നൂറ്റാണ്ടിലും ആറാo നൂറ്റാണ്ടിലും എഴുതിയ കഥകൾ വായിച്ച് എന്തിന് നിങ്ങളുടെ സമയം കളയുന്നു ചിന്തിക്കു ?

    • @mohananraghavan8607
      @mohananraghavan8607 5 років тому +9

      മതം മനുഷ്യനെ മയക്കുന്ന വിഷമാണ്.
      ഇതു ക്രിസ്തുമതവും ഇസ്ലാംമതവും ഉണ്ടായതിനു ശേഷം പറയേണ്ടി വന്നതാണ്.
      അതിനുമുമ്പ് ഇവിടെ ചാതുർവർണ്യം ഉണ്ടാ (ആ വരുന്ന വഴി ഒന്നാലോചിച്ചു നോക്കൂ) ക്കി അതിനേക്കൊണ്ട് ഉച്ചനീചത്വം ഉണ്ടാക്കി. പതുക്കെപ്പതുക്കെ തൊഴിലടിസ്ഥാനത്തിൽ ഓരോ ജാതിപ്പേരുണ്ടാക്കി ഉച്ചനീചത്വത്തിൽ മനുഷ്യരെ തളച്ചിട്ടു, വർണ്ണവ്യത്യാസമുണ്ടാക്കി, ഇതെല്ലാം കണ്ട് ലോകം യേശു, മുഹമ്മദ് പരമ്പര അമ്പരന്ന് ജാതിയാക്കി.....
      ഈവിഡ്ഢികളെല്ലാം മനുഷ്യരെ എങ്ങും കണ്ടില്ല. രാമനും, കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും എല്ലാവരും പറഞ്ഞിട്ടും മനുഷ്യർ പരസ്പരം തിരിച്ചറിഞ്ഞില്ല.
      ഇന്ന് കലിയുഗാവതാരമായ ശുഭാനന്ദഗുരുനാഥൻ വന്നുപറയുന്നു, പഠിപ്പിക്കുന്നു മനുഷ്യനെല്ലാം ഒന്നാണ്, ആരിലും പരമാത്മാവ് വസിക്കുന്നുണ്ടെന്നും, ശരീരം ജഢമായിപ്പോകുന്ന പഞ്ചഭൂതങ്ങൾ മാത്രമാണെന്നും, ഇവിടെ നമുക്കു ജീവിക്കാൻ അറിവു വേണമെന്നും, അതിനുള്ള വേദങ്ങൾ തന്നത് പകർത്താതേയും മറ്റും മനുഷ്യർ അന്യമായിപ്പോകുന്നതിനാലുണ്ടായ ദുരിതങ്ങൾ കണ്ട് വീണ്ടും ഉത്ബോധിക്കാനെത്തുന്ന അറിവാണ് അവതാരമെന്നും ഗുരു എന്നും,
      ആ അറിവും തന്നെ അറിയിക്കുന്നു....
      ഇതൊന്നും മതഭ്രാന്ത് പിടിച്ച ഈരാജ്യത്ത് കേൾക്കാനോ അനുസരിക്കാനോ അധികമാരും മുതിരുന്നില്ല.
      ആയതിനാൽ മതമെന്നത് മനുഷ്യരിൽ ഉണ്ടായ ഭ്രാന്താണ്, അടിമത്തം, ഉച്ചനീചത്വം, ബോധമില്ലായ്മ, അവഹേളനം.
      ബോധം ഉള്ളവരാരും മതവിശ്വാസികൾ ആയിരിക്കില്ല.

    • @kmajaleelmohamedkodenchery2796
      @kmajaleelmohamedkodenchery2796 4 роки тому +7

      @@mohananraghavan8607 മതം എന്ന ഭ്രാന്ത് ചിലർക്ക് അനുഗ്രഹമാണ്. ചിലർക്ക് നേരെ മറിച്ചും. രാഷ്ട്രീയ പാർട്ടികളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

  • @unnikrishnan6168
    @unnikrishnan6168 4 роки тому +7

    ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തപ്പെടുവാൻ ഭൂമിയിൽ ജനിച്ച് ജീവിക്കപ്പെടുന്ന ജീവികളിലൊന്ന് മാത്രമാണ് മനുഷ്യൻ

  • @truthamongus7051
    @truthamongus7051 5 років тому +54

    വളരെ നല്ല വിശകലനം ശാസ്ത്ര ബോധമുള്ള തലമുറക്ക് പഠിക്കാൻ ഉള്ള വിവരങ്ങൾ ഇതിലുണ്ട് ഫിസിക്സ് പഠിച്ചു കൊണ്ടിരിക്കുന്ന ഗവേഷകർക്ക് കൂടുതൽ കാര്യങ്ങൾ ഉണ്ടെങ്കിൽ വ്യക്തമാക്കാം സയൻസ് പ്രചാരകർക്ക് താങ്കളുടെ വർത്തമാനം കൂടുതൽ പഠനത്തിന് ഉപകരിക്കും.

    • @hareeshkumar858
      @hareeshkumar858 5 років тому +2

      ആരോട് പറയാൻ... ആര് കേൾക്കാൻ....

    • @shancg1
      @shancg1 5 років тому +1

      ??

    • @josephdevasia6573
      @josephdevasia6573 4 роки тому +1

      പുള്ളിക്കും പുസ്തകം വായിച്ചു ഉള്ള അറിവേ ഉള്ളു സയൻസിനെ കുറിച്ചും ചരിത്ര സംബന്ധമായും അതും കുറച്ചൊക്കെ പുള്ളികാരന് വായിച്ചും യൂ ടുബിൽ ഇത് അവതരിപ്പിച്ചും ഇരുന്നാൽ മതിയല്ലോ സമയമുണ്ട്. സയൻസിനെ പറ്റിയും ചരിത്രത്തെ പറ്റിയും അത്ര അഗാധമായി പറയാൻ പുള്ളി ഒരു സയന്റിസ്‌റ്റോ ചരിത്രഗവേഷകനോ അല്ല. നമ്മളും ഇങ്ങനെയുള്ള പുസ്തകങൾ എല്ലാത്തിനേയും സംബന്ധിച്ച് ഉള്ളവ വായിച്ചാൽ മതി അപ്പോൾ ഇയാളോടും നമ്മളെ പഠിപ്പിക്കാൻ വരുന്ന എല്ലാവരോടും ചോദിക്കാൻ സംശയങ്ങൾ ഉണ്ടാകും

    • @rejipv2912
      @rejipv2912 2 роки тому

      @@josephdevasia6573 സത്യം

  • @JanvisDays
    @JanvisDays 3 роки тому +13

    സത്യത്തിൽ നമ്മുക്കു ഒന്നും അറിയില്ല 🧘‍♂️ താങ്ക്സ് മൈത്രയെന് 🙏

  • @nam8582
    @nam8582 5 років тому +304

    ഒരു വിഭാഗം മനുഷ്യരോട് ഒന്നുപറഞ്ഞിട്ടും കാര്യമില്ല. അവരുടെ പൊട്ടക്കഥയിൽ നിന്ന് അവർ പിടിവിടില്ലെന്നു മാത്രമല്ല അവരുടെ പൊട്ടക്കഥ മറ്റുള്ളവർ വിശ്വസിച്ചേ പറ്റൂ എന്ന നിർബന്ധവും.

    • @jeomax
      @jeomax 5 років тому +8

      Agree with you

    • @saleem6905
      @saleem6905 5 років тому +10

      Holy Quran 2:6
      സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
      Holy Quran 2:7
      അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ് . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.

    • @muhammedmuzzammil7854
      @muhammedmuzzammil7854 5 років тому +49

      @@saleem6905 അപ്പോൾ തെറ്റുകാരൻ അള്ളാഹു തന്നെ . കാരണം അള്ളാഹു താന്നെയാണല്ലോ അവന്റെ വായ മൂടിയത്. അല്ലാഹ് ഉദ്ദേശിക്കാതെ ഒരു മനുഷ്യനെയും സന്മാർഗത്തിൽ അല്ലാഹ് ആക്കുകയില്ലല്ലോ. വിഡ്ഡി ആയ അല്ലാഹു.

    • @muhammedmuzzammil7854
      @muhammedmuzzammil7854 5 років тому +15

      വിശാല ചിന്ത ഇല്ലാത്ത പൊട്ടൻ ആശയങ്ങൾ.

    • @shafeeqmajeed4536
      @shafeeqmajeed4536 5 років тому +1

      @@ശിവശങ്കർ Machio kaku പോലും ദൈവത്തെ തള്ളുന്നില്ല
      ua-cam.com/video/jremlZvNDuk/v-deo.html

  • @khadijabichumani6667
    @khadijabichumani6667 4 роки тому +10

    Respected sir thank u so much for imparting such great knowledge l am verymuch indepted to u

  • @sameeraman8172
    @sameeraman8172 5 років тому +19

    This is for me... Answers of my questions, these much years I was finding... Thank you my friend... Excellent presentation.... 👍👍👍👍

    • @sajitdaniel
      @sajitdaniel 3 роки тому

      Mine too.

    • @manzoorwky
      @manzoorwky 3 роки тому

      This utter stupidity! This stupid declines all the theory of physics just because he chose to do so!

  • @falconspeedboatkumarakom4226
    @falconspeedboatkumarakom4226 3 роки тому +7

    ഏറ്റവും വലിയ ഉദാഹരണം 90കളിലെ കുട്ടികളെയും ഇപ്പോഴത്തെ കുട്ടികളെയും നോക്കിയാൽ അറിയാൻ സാധിക്കും

  • @atheist6176
    @atheist6176 5 років тому +79

    തെറ്റിദ്ധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും വലിയൊരു ഭാരം പേറി ജീവിച്ച പത്തിരുപത്തഞ്ച് വർഷം, ഇനിയെനിക്കാഭാരം ഇറക്കി വെക്കാം ❤❤
    എന്തൊരു മനുഷ്യനാണ് 👍👍

  • @infinitybeyond9644
    @infinitybeyond9644 4 роки тому +58

    i could listen him for hours & hours 😋..imagine if we get a teacher like him in our childhood 🥰

  • @Vivek-rg1we
    @Vivek-rg1we 5 років тому +15

    school, college, life, science everything I learned in 1 hour!!! Namo namichu!!!

  • @sayyidsabith
    @sayyidsabith 5 років тому +272

    മറ്റൊരു രീതിയിൽ ജീവിതത്തെ കാണാൻ പഠിപ്പിച്ച പ്രവാചകൻ
    Mytrayan 😍

    • @hashiim966
      @hashiim966 5 років тому +4

      Are u an ex Muslim

    • @vision2116
      @vision2116 5 років тому

      Pruvachakun

    • @ManuSMohan
      @ManuSMohan 5 років тому +9

      one among us, homo sapiens

    • @JustinMathewVettickattil
      @JustinMathewVettickattil 5 років тому +6

      The farthest galaxy (MACS0647-JD) is 13.3 billion light years away, not 32 billion light years away, as you said Mr.@Mohd Sulaiman- The parapsychologist . Your assumption is higher than twice the actual measurements.
      By the way, try keeping your point as simple as that. There're a lot of contradictions in your last comment. I really don't have time to solve all those idiotism, so as others.

    • @SreejithEdamuttath
      @SreejithEdamuttath 4 роки тому +2

      @Mohd Sulaiman- അതീന്ദ്രിയം comady

  • @gimmatube
    @gimmatube 4 роки тому +75

    ഇത് സ്കൂളിൽ പറഞ്ഞു മനസ്സിൽ ആക്കിയിരുന്നു എങ്കിൽ മനുഷ്യകുലം മറ്റൊന്ന് ആകൂമായിരുന്നൂ.

    • @muddyroad7370
      @muddyroad7370 4 роки тому

      തേങ്ങാക്കൊല

    • @Åůr̊aworldkg
      @Åůr̊aworldkg 3 роки тому +6

      നമ്മുടെ education system മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

  • @gk3516
    @gk3516 4 роки тому +14

    പ്രപഞ്ചം ഉണ്ടാക്കിയത് ഒരു ദൈവം ആണെങ്കിൽ തന്നെ അതിനപ്പുറം ഉള്ള ഭാഗം ആരാണ് ഉണ്ടാക്കിയെന്നുള്ള ചോദ്യം ബാക്കി നിൽക്കുന്നു 😃

    • @manjalynevin8479
      @manjalynevin8479 4 роки тому

      നിങ്ങളെ പോലെ ചിന്താശക്തി ഉള്ളവർ വളരെ കുറവാണു,എന്റെ അഭിനന്ദനങ്ങൾ

    • @muddyroad7370
      @muddyroad7370 4 роки тому

      അതിനപ്പുറം ഉണ്ടോ

    • @sny1959
      @sny1959 4 роки тому

      How the original matter formed...sure its change ..but the origin of matter???

    • @nancysayad9960
      @nancysayad9960 2 роки тому +1

      If God can make universe he can make anything ......

    • @nancysayad9960
      @nancysayad9960 2 роки тому

      @@sny1959 Same doubt for me

  • @jishap7141
    @jishap7141 2 роки тому +4

    ഇത്രയും അറിവ് 🙏👌

  • @ajithvarghese987
    @ajithvarghese987 5 років тому +71

    My view to the life just changed / upgraded because of this man.

  • @W360Today
    @W360Today Рік тому +2

    🎉 Thank you @BijuMohan

  • @luloosmonkp1133
    @luloosmonkp1133 4 роки тому +50

    മതങ്ങളില്ലായിരുന്നെങ്കിൽ ജീവിതം മനോഹരമായേനെ

    • @clastinsebastian8428
      @clastinsebastian8428 4 роки тому

      😂😂😂

    • @elizabethvijay5055
      @elizabethvijay5055 3 роки тому +1

      Reality of the world we can see then

    • @Shibu.TThankamani
      @Shibu.TThankamani Рік тому

      ഒരു കുഞ്ഞു ജനിച്ചു 1, ചന്തയിൽ കൊണ്ടുപോയി പേരിടും 2, വിദ്യാഭ്യാസം 3,വിവാഹം 4, മരണം😮 മതം മതം എന്ന് പഴി പറയും എന്നിട്ട് പ്രത്യക്ഷമായും പരോക്ഷമായും അതിൽ ആശ്രയിക്കും ആശ്രയിക്കാതെ നിവൃത്തിയില്ല മരിച്ചാൽ കൂടി പിന്നെന്തിനാ .രാജാവിനും വിളവിൽ ആശ്രയിക്കാതെ വയ്യ

    • @abinjayanworldtopic2683
      @abinjayanworldtopic2683 4 місяці тому

      സത്യം

    • @Sumayya12345
      @Sumayya12345 Місяць тому

      മതം നിറുത്തിയാൽ മതത്തിന്റെ ആളുകൾക്ക് ആര് ചിലവിന് കൊടുക്കും...

  • @sajanfelix2982
    @sajanfelix2982 5 років тому +90

    ഈ വീഡിയോക്ക് ഒരു ലൈക്‌ മാത്രമേ അടിക്കാൻ പറ്റുള്ളൂ എന്നതാണ് ഒരേ ഒരു defect

  • @phiphophum
    @phiphophum 4 роки тому +4

    Thank you very much for describing it so well for me. Thank you sir!

  • @rajeevchemminikkara8766
    @rajeevchemminikkara8766 5 років тому +183

    പലകെട്ടുകളും അഴിഞ്ഞു വീഴുന്നു..ഭാരം കുറഞ്ഞു കുറഞ്ഞു വരുന്നു..

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 5 років тому +1

      Haha...bro..go and watch few Speakers corner debates. Why are kerala athiests being involved in monologues and preaching?

    • @shafeeqmajeed4536
      @shafeeqmajeed4536 5 років тому

      കുറച്ചു കൂടി ഭാരം വരുന്നു ua-cam.com/video/jremlZvNDuk/v-deo.html

    • @muddyroad7370
      @muddyroad7370 4 роки тому +1

      എന്ത് ഭാരം ആണാവോ

    • @nidanourin8613
      @nidanourin8613 4 роки тому +1

      Kanjaavano ....lol

    • @ajayjoyt
      @ajayjoyt 4 роки тому

      Sadhguru malayalam kelku

  • @sojukkoshy8474
    @sojukkoshy8474 5 років тому +18

    Great sir ,namichu....🙏🙏 A real scientist

  • @syamkumarb9153
    @syamkumarb9153 4 роки тому

    മുഴുവൻ ശ്രദ്ധയോടെ കേട്ടു സുഹൃത്തേ. ഒരുപാട് കഴിവുകളുടെ ആകെത്തുകയാണ് ശ്രീ മൈത്രേയൽ. ചേർത്ത് പറയട്ടെ ഉപ്പില്ലാത്ത ഭക്ഷണം പോലെയാണ് എനിക്ക് തോന്നിയത് .. എല്ലാ super ingredients ഉം ഉണ്ടായിരുന്നിട്ടും സ്വാദില്ലാത്ത പ്രഥമൻ പോലെ എനിക്കു തോന്നി. വിമർശ നോന്മുഖമായും.... പഠനാത്മകമായും വിലയിരുത്തിയിട്ട് പറയുകയാണ്. ലോകം ആദരിക്കുന്ന ഈ രാഷ്ട്രത്തിന്റെ ആസ്തികവും നാസ്തികവുമായ ജ്ഞാനസരണിയെ മലർന്ന് കിടന്ന് തുപ്പരുതേ.... മറ്റുള്ളവരിൽ ഭാരതത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങ ഒഴിവാക്കാമായിരുന്നു. പിന്നെ Nano Science എത്തി നിൽക്കുന്നത് പോലും വേദാന്തത്തിന്റെ പടിപ്പുരയ്ക്കൽ മാത്രമാണെന്നറിയുക. അനേകായിരം വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ ആർജിച്ചെടുത്ത ശാസ്ത്രജ്ഞാനത്തെ മനുഷ്യന്റെ കൗശലം എന്ന് നിസാരവൽക്കരിച്ചത് ഉചിതമായോ . ആധുനിക ശാസ്ത്രത്തിന് സങ്കൽപിക്കാൻ പോലുമാകാത്ത പുരാതന നിർമ്മിതികളിൽ കൗശലം മാത്രമല്ല. സർ .... Specific ആയ logic ആയ mesharabl ആയ . Science സയൻസിന്റെ പിൻബലം കാണുവാൻ കഴിയും ... മധുര മീനാക്ഷി ക്ഷേത്രം കേവലം ശില്പ സൗന്ദര്യങ്ങൾ നിറഞ്ഞ ബിംബാരാധന നടത്തുന്ന പഴയ ഒരു കെട്ടിടം അത്രയേ നിങ്ങൾ ക്കറിയൂ. അതിനുള്ളിലെ വാസ്തു ശാസ്ത രഹസ്യം അറിയാവുന്ന അധ്വാനത്തെ ആരാധനയായി കണ്ടിരുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരത്തെ ഒരു സംഭാവനയും ചെയ്യാത്തവർ എന്ന് ആക്ഷേപിക്കുന്നത് കാണുബോൾ . വേറെ ഒന്നും പറയാനില്ല. നന്മ ഭവിക്കട്ടെ. സമാധാനം ലഭിക്കട്ടെ. സ്നേഹപൂർവ്വം ഒരു ഇടുക്കിക്കാരൻ

    • @rejipv2912
      @rejipv2912 2 роки тому

      വളരെ ശരിയാണ് ഇരുന്നു കഴിക്കുന്നു എന്നിട്ട് നിങ്ങൾ തന്നത് കറികളുമല്ല അതിനു രുചികളുമല്ല നാവിൽ എന്തൊക്കെയോ ചില തോന്നലുകൾ മാത്രം വയറു വെറുതെ വീർക്കുകയും ചെയ്തു എന്ന് ഇതാണ് ചിലരുടെ അവസ്ഥ എന്ത് പറയാൻ ഇദ്ദേഹം സയ്ൻസ് ഉയർത്തി പിടിച്ചു സംസാരിച്ചു അതിൽ തന്നെ ഒന്നിനും പൂർണ ഉത്തരമില്ല എന്നിട്ടും കണ്ണടച്ച് ഒരു പാലുകുടി പേര് വിവേകി

  • @peterjacob5460
    @peterjacob5460 5 років тому +10

    Again genuine and fantastic. One more tasty and useful treat. Maitra rocks :)

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +1

    Mr Maithreyan,
    Your words are really thought provoking. I wish if everybody listen to this...........................
    Let your findings enlighten many. All the bests to you; ince and for ever. 🙏

  • @vivid_impressions
    @vivid_impressions 3 роки тому +5

    Origin of universe is clearly explained in Bhagavatham . Maitreyan's view is partially based on Bhagavatham. But he is not able to accept it due to his ego. Dark matter/energy is Supreme soul. For more details read Srimad-Bhagavatam, First Canto - Srila Prabhupada.
    If maitreyan is not able to value the knowledge of rishis then that is his ignorance or inability to know what they said. Those rishis were not interested in material knowledge which is for enjoying the materialistic world with sufferings. They taught how one can connect to God and attain blissful life which is a greatest contribution for humanity.
    He don't have to accept what rishi's said but he should not insult anyone

  • @jamshiareekad7333
    @jamshiareekad7333 4 роки тому +14

    ഇദ്ധേഹം മലയാളമാണ് സംസാരിക്കുന്നത് എന്നതും മലയാളിയാണ് എന്നതുമായ ബോധം എന്നിൽ ഏറെ അഭിമാനം ജനിക്കുന്നു...

  • @mml1775
    @mml1775 3 роки тому +15

    “Energy cannot be created or destroyed; it can only be changed from one form to another.” (Albert Einstein)

    • @robinsonmv205
      @robinsonmv205 3 роки тому +1

      What about time and space.
      Can anybody destroy or create space?

    • @robinsonmv205
      @robinsonmv205 3 роки тому

      @Homo Sapien
      I don't mean vacum space. I mean simply space. Space may include energy and matter.
      But space is not equal to energy and matter.
      Can we destroy space?

    • @robinsonmv205
      @robinsonmv205 3 роки тому +1

      @Homo Sapien
      4 % of matter. Where is 4% of matter located?
      96% of matter is unknown to us in this universe?
      Then universe is finite?
      HOW MANY UNIVERSES ARE THERE?
      IS IT INFINITE?

    • @robinsonmv205
      @robinsonmv205 3 роки тому

      @Homo Sapien
      OK
      My purpose of asking is to know only.
      HOW CAN WE CALCULATE 4% OF INFINITY?

    • @robinsonmv205
      @robinsonmv205 3 роки тому

      @Homo Sapien
      Ok
      Thank you for your answer.

  • @nazeerscc
    @nazeerscc 7 місяців тому +2

    Great ....👍 ❤

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому +3

    You try to understand n explain the reality of existence from a seemingly " logical perspective" with your limited mind. But what you ve understood is only a distorted version . You might ve read the upanishads n vedas but you ve not done enough contemplation in the prescribed way n realised anything in your spiritual path . If you ve done so you would ve had an altogether different life n perspective about everything .So far no realised souls ever have explained the absolute reality like you did with such clarity n simplicity like a gooseberry kept in your palm .wonderful. You make the reality of existence . Vedas , vedanta , the theory of relativity, big bang theory ,quantum physics etc in to a mixture .You left scriptures n the traditional scriptural system of seeking. You think you ve reached a position to find that there is no creator n hence there is no need for seeking. You ve understood the basic facts of advaitha vedanta in a wrong way . No one will ever wish to waste their time in explaining the points to you in detail . You missed the foundation .You ve been a failure in seeking the absolute truth . You can study anything intellectually n bring any non sense ideas with new theories using your perverted logic.it s a sad thing that you ve gone backward from from where you started your spiritual journey n become an ignorant for others to laugh at you . If you ve progressed in your inward journey you would not ve spoken like this. You deserve a good living. Try to live like an ordinary man .leave all that rubbish theories n explanations in Arabian sea or in any clean river nearby .Pl try not to imitate yogis or sanyasis .You speak as if you re above the great rishis n the realised souls . pl understand that others ve the ability to understand what you ve missed in your life .You re becoming a joker infront of others with your new theories .

  • @user-harimangalath
    @user-harimangalath 2 роки тому +2

    Scientific aproaches to Facts and Causes,,, really a wonderful speech from vice head,,,

  • @himaclothfashions3841
    @himaclothfashions3841 5 років тому +3

    നീയല്ലോ സ്രഷ്ടിയും സ്രഷ്ടാവായതും സ്രഷ്ടിജാലവും നീയല്ലോ ദൈവമേ സ്രഷ്ടിക്കുള്ള സാമിഗ്രിയായതും.
    നീ സതൃം " ജ്ഞാനമാനന്ദം" നീ തന്നെ വർത്തമാനവും ഭുതവും ഭാവിയും വേറല്ല ഓതും മൊഴിയുമോർക്കിൽ നീ...
    ദൈവദശകം.
    മരണവുമില്ല പുറപ്പുമില്ല വാഴ്വവും നരസുരരാധിയുമില്ലനാമരുപം മരുവിലമർന്നമരീചിനീരുപോൽനില്പൊരുപൊരുളാം പൊരുളല്ലതിതോർത്തിടേണം.
    ആത്മോപദേശശതകം
    "നാരായണഗുരു"

    • @SasidharanK-j3f
      @SasidharanK-j3f 24 дні тому

      ശിവൻ, സരസ്വതി, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ദേവതകളെ ഗുരു പ്രതിഷ്ഠിച്ചു.അതിനാൽ ഗുരുവിൻ്റെഅറിവിൻ്റെ വ്യാപ്തി നമുക്കറിയാം. ഗുരുവിൻ്റെ അറിവ് ഈ മനുഷ്യൻ്റെഅടുത്തെങ്ങും ഇല്ല

  • @praveenshyam4586
    @praveenshyam4586 3 роки тому +2

    Maithreya... Beautiful... Thought provoking..... Not thought killing

  • @otambi2786
    @otambi2786 3 роки тому +5

    പ്രപഞ്ചത്തിന്
    ആദിയും അന്തവും ഇല്ല എന്നല്ല
    പ്രപഞ്ചോൽപ്പത്തിയും
    പ്രപഞ്ച വിനാശവും
    മനസ്സിലാക്കാനുള്ള
    ധീഷണാപരമായ വളർച്ച
    മനുഷ്യർക്കായിട്ടില്ല
    എന്ന് പറയുക 🙏

  • @montbiju2015
    @montbiju2015 2 роки тому +1

    Sudha bodham bhrahmam. Relativity quantom mechanism .cherunnilla.

  • @asnaansari847
    @asnaansari847 4 роки тому +5

    I am updated by this man!🔥🔥🔥🔥

    • @afsalchemban3003
      @afsalchemban3003 4 роки тому

      വേർത്തനെ പറയല്ലേ 😁

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 роки тому

    അതാണ് വേദം അതിൽ യാതൊരു സംശയവുമില്ല, ചിന്തിക്കാൻ ഉദ്ദേശിക്കുന്നവർക്ക് വഴികാണിക്കുന്നതാണ് ഈ ഗ്രന്ഥം, ഖുർആൻ

  • @vineeshk.v8091
    @vineeshk.v8091 4 роки тому +9

    So happy to see that a person is devoting himself to make the people understand the scientific truth. All these information is available in English language many of those are translated as well. But unfortunately we don’t have enough time to read it or we are not ready to explore it....

  • @mahamoodck1234
    @mahamoodck1234 Рік тому +1

    ഇത് കേട്ടിട്ട് എനിക്ക് തല കറങ്ങുന്നു കറങ്ങുന്നു mythreyan sir..i like science physics biology.. prabanjathinn ആതിയില്ല അവസാനവും ഇല്ല എന്ന് പറയുന്നു പക്ഷെ sir പറയുന്നു മനുഷ്യർ ഒന്നും സൃഷ്ടിക്കുന്നില്ല transfermation ആണെന്ന്.ok agree .. but എല്ലാത്തിനും മുകളിൽ ഒരു സൃഷ്ടാവ്
    നിർബന്ധമല്ലെ .. ഇല്ലെങ്കിൽ മനുഷ്യൻ ചെയ്ത നന്മക്കും.. തിൻമക്കും എന്തർത്ഥം..ഒരു ജീവിതം മുഴുവൻ ക്ഷമിച്ചവർ അവസാനം verudeyavoole

  • @vishnumurali2100
    @vishnumurali2100 4 роки тому +12

    We need more peoples like him.. This kind of mindset. 🔥

  • @zakirzak1494
    @zakirzak1494 4 роки тому +2

    Great talk .... bursting the god of gaps

  • @jaseerkp
    @jaseerkp 4 роки тому +73

    ഒരു 20 നൂറ്റാണ്ടുകൾക്കു മുൻപ് ജനിച്ചിരുന്നെങ്കിൽ ദൈവമാകാൻ യോഗ്യത യുള്ള ഒരു മനുഷ്യൻ 😊

    • @abpt7647
      @abpt7647 4 роки тому +3

      😂👍

    • @ajithkumar920
      @ajithkumar920 4 роки тому +3

      Ellam koodi eyaale Daivam aakkumo.

    • @sreedevi4292
      @sreedevi4292 4 роки тому +6

      Wrong statement. അദ്ദേഹത്തിന്റെ അറിവിന്റെ base science ആണ്. അത് വികസിക്കാത്ത ആ നൂറ്റാണ്ടിൽ എന്ത് കാണിക്കാൻ.

    • @Methejoker
      @Methejoker 3 роки тому +1

      Paryan pattilla kurachu kalangal kainjal ee vivaram illatha vidikal etheyamumtheyum devam akum.

    • @vij505
      @vij505 3 роки тому +2

      @@sreedevi4292 eyal scientist onnum allallo iyalkum books okka vayichulla arivalle ullu..

  • @suseelanm5472
    @suseelanm5472 5 років тому +1

    'ഒരുപാട് പേരുടെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട് ആത്മീയക്കാരുടെയും ഭൗതിക്കാരുടെയും പക്ഷേ ഇത്ര ലളിതമായാ, ആർക്കും മനസ്സിലാകുന്ന ഭാഷശൈലിയിൽ അറിവിന്റെ ആഴങ്ങളിലേക്ക് ,വെളിച്ചത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഏറെ ചിന്തിപ്പിക്കുന്ന ആനന്ദിപ്പിക്കുന്ന യാഥാർത്ഥ്യം പകർന്നു തരുവാൻ താങ്കൾക്ക് മാത്രമേ കഴിയുന്നുള്ളു പറയുന്നതിൽ ഒളിച്ചുവെപ്പില്ലാതെ എത്ര സത്യസന്ധമായ കാര്യങ്ങളാണ് താങ്കൾ പായുന്നത് ഇന്നീ നാട് കേൾക്കേണ്ട ശബ്ദമാണ് താങ്കളുടേത് രാഷ്ട്രീക്കാരും മതക്കാരും പണ്ഡിതൻമാരും സാധാരണക്കാരും ക്കേടു മനസ്സിലാക്കിയാൽ ഇന്നത്തെ സംഘർഷം കുറയുക തന്നെ ചെയ്യും ആത്മീയ തട്ടിപ്പിന് ഇരയാകാതെ സ്വതന്ത്ര രാവും ഇനിയും തുടർന്നും പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു താങ്കൾ ആയുസും അരോഗ്യവും ചേർന്ന് ഒരുപാട് കാലം ജീവിക്കട്ടെ എന്നാഗ്രഹിക്കുന്നു 'ആശംസകൾ :

  • @harithefightlover4677
    @harithefightlover4677 4 роки тому +6

    ഇപ്പോഴാണ് ഒരുപ്രാവശ്യം മാത്രം kelkkaathirunna തിന്റെ ഗുണം മനസ്സിലായത്.പലവട്ടം കേൾക്കുമ്പോൾ അറിവ് കൂടും.പക്ഷേ അറിവുകൾക്ക് മാറ്റവും വരാം😍.

  • @MoosAak-v3b
    @MoosAak-v3b 2 місяці тому

    താങ്കൾക്ക്
    ദീർഘായുസ്സ്
    ഉണ്ടാകട്ടെ
    എന്ന് ആശംസിക്കുന്നു
    മാറ്റം വരണം
    വരുത്തണം
    കുറെയൊക്കെ
    താങ്കൾക്ക്
    കഴിയട്ടെ

  • @Sk-pf1kr
    @Sk-pf1kr 3 роки тому +14

    പറയുന്നതിനിടക്കുള്ള ആ ചിരി അതെന്നെ വല്ലാതെ ആകർഷിച്ചു ഞാനും അറിയാതെ ചിരിച്ചു പോകും

  • @akhilpvm5953
    @akhilpvm5953 4 роки тому +2

    Good speech thank you mithrayan, and Biju for uploading this speech

  • @wcd9975
    @wcd9975 4 роки тому +4

    Mr Biju,, Maitreyan bro is sweating man,, plz tc of ur guests,, esply legends like this

    • @ss-wx4eo
      @ss-wx4eo 4 роки тому +1

      കാട്ടിലും മെട്ടിലും അലഞ്ഞ്‌ അനുഭവിച്ചുറച്ച ശരീരമാണത് . വിയർപ്പൊരു പ്രശ്നമല്ല . നിങ്ങൾ ac യിൽ ഇരുന്നോളു . ഇതിനെ ഇങ്ങനെ അങ്ങു മനസ്സിലാക്കിയ മതി ..

    • @wcd9975
      @wcd9975 4 роки тому

      @@ss-wx4eo ha ha, athum sheri analo. Got the point.

  • @angelsworld8563
    @angelsworld8563 2 роки тому

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊

  • @aswarmonai6420
    @aswarmonai6420 4 роки тому +6

    ശാസ്ത്രം ഇനിയും എത്ര മുൻപോട്ടു പോകാൻ ഇരിക്കുന്നു....പുതിയത് കണ്ടെത്തുമ്പോൾ പഴയതു തെറ്റാണെന്നു മനസിലാക്കുന്നു

  • @Prekashk
    @Prekashk 4 роки тому +1

    Definition. The second is defined by taking the fixed numerical value of the caesium frequency ∆ν, the unperturbed ground-state hyperfine transition frequency of the caesium 133 atom, to be 9 192 631 770 when expressed in the unit Hz, which is equal to s−1. The wording of the definition was updated in 2019.
    ഇതാണ് സമയത്തിൻ്റെ യൂണിറ്റായ Second ൻ്റെ നിർവചനം' ഇതിൽ എവിടെയാണ് ഇപ്പറഞ്ഞ അകലം.

  • @Fawasfayis
    @Fawasfayis 5 років тому +124

    എന്റെ പൊന്നോ. സ്തംപിച്ചു കേട്ടിരുന്നു പോകും

    • @shafeeqmajeed4536
      @shafeeqmajeed4536 5 років тому +1

      ua-cam.com/video/jremlZvNDuk/v-deo.html🤔🤔

    • @Fawasfayis
      @Fawasfayis 4 роки тому +1

      @Muhammed Sulaiman ഇത്രയൊക്കെ സൃഷ്ടിച്ച അള്ളാന്റെ ജോലി
      ഇത്തിരിപോന്ന ഭൂമിയിലെ കടുക് മണി വലിപ്പത്തിൽ ഉള്ള മനുഷ്യൻ കക്കൂസിൽ പോകുമ്പോൾ വലത് കാല് ആണോ ഇടത് കാല് ആണോ വെക്കുന്നത് എന്ന് നോക്കലാണ് 😀😀

    • @manzoorwky
      @manzoorwky 3 роки тому

      @@Fawasfayis എടാ കോമാളി, നിനക്ക് എന്തെങ്കിലും ഫിസിക്സ്‌ അറിയുമോ? ഈ stupid പറയുന്നത് കേട്ട് സ്തുതിക്കുന്ന നിനക്ക് ഇയാൾ പറയുന്നതിലെ വിഡ്ഢിത്തം മനസ്സിലായോ?

    • @rejipv2912
      @rejipv2912 2 роки тому

      ഏതൊരു കാര്യത്തിനും വ്യക്തമായ മറുപടി തരുവാൻ കഴിയുന്നില്ലേ എന്നാൽ ആ അറിവ് ഒരറിവുമല്ല

  • @sandeepk6429
    @sandeepk6429 3 роки тому +1

    തിരുവനന്തപുരം പോകാൻ ഒരാൾക്ക് പല വഴികൾ തെരഞ്ഞെടുക്കാം ജല പാതയുണ്ട് വ്യമപാതമുണ്ട് റോഡ് മാർഗമുണ്ട് താങ്കളുടെ പാത എല്ലവർക്കും ചേരണമെന്ന് പറയുന്നത് അസംബന്ധമാണ് വേദാന്തത്തെയും ശങ്കരനെയും അവഹേളിക്കുന്നത് അഹങ്കാരമാണ് താങ്കൾ ഈ പറഞ്ഞ ചിന്തകളും നിഗമനങ്ങൾക്കോണ്ടും മനസ് ശാന്തമാകുമോ വേദാന്തികൾ പറയുന്നത് മനസ് എന്നാൽ ചിന്തകളുടെ അണമുറിയാത്ത പ്രവാഹമാണ് ''ചിന്തകൾ നിശ്ചലമായ മനസ് ആരുടെതാണോ അതാണ് തങ്കൾ പറഞ്ഞ പോലെ വ്യക്തിയെന്ന പറയണമെന്നില്ല ചലനമില്ലാത്ത മനസിൻ്റെ അവസ്ഥ അതു തന്നെയാണ് പ്രവഞ്ചത്തിനുകാരണമാകാ ഇശ്വരാവസ്ഥ ദൈവാവസ്ഥ അതിനു ഒരു പേര് കൊടുത്തു എന്നു മാത്രം

  • @vipindas4898
    @vipindas4898 5 років тому +10

    maitreyan, ravichadran c, vaisakhan thampi..... and toooo many... love u all

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому +1

    Respect sir

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 5 років тому +38

    ഒന്നും പുതുതായി ഉണ്ടാകുന്നില്ല. എല്ലാം മാറ്റത്തിന് വിധേയമായാണ്. ഇതുതന്നെയാണ് പരിണാമസിദ്ധാന്തവും പറയുന്നത്.

  • @salaudeenph9699
    @salaudeenph9699 4 роки тому +1

    നന്ദി സാർ

  • @ajinmr963
    @ajinmr963 5 років тому +14

    Ee chettan vere level anuu🤩BIG thinker

  • @pradeepas9268
    @pradeepas9268 4 місяці тому

    Sir prapanchathe patti paranja karyagal kureyokke shariyanu, but manushyarude athibudhikkum athithamaaya karyagal ee prapancham olichu vachittundu sharikkum athu olichu vachirikkukayalla aham bodham swabhavikamayi vediyumbol velipettu varunnathanu ee rahasyagal ..ennalum Daivam ennathu ellathanne but nammudeokke pravarthikal athu nammilekku thanne thirike ethum athanallo sir Issac Newton paranjathu ethoru pravarthanathinum athinu thulyamayathum opposite aayathumaya prathipravarthanagal undakum ennu athu prakruthi niyamamanu, athmavu vum karma bhalagalum ella ennal ee bhumiyil ella especially manushyarude enkilum jeevithagal ellam ore pole charikkendathalle? Athmavum karma effects um ella ennal entha chila kuttikal janikkumbol thanne polio badhichu jeevikkunnathu, chila kuttikal enthe garbhapathrathil vachu thanne marana pedunnathu? Athmavum karma effects um ellayirunnu enkil enthina ee bhumiyil chilar mathram daridrya dukhagal anubhavikkendivarunnathu, athamavum karma effect um undu ennu viswasikkunavar avar agane viswasikkuvan karanam mukalil paranja aa karyagal thanneyanu, agu mukalil erunnu nammude pravarthikale nirishikkunna oru person (God) ella thanne but nammude swontham pravarthikale nirishichu athinu thakka prathibhalam tharunna aa energy nammude okke ullil thanne undu athanu athmavu..pracha ulpathikku karanamaya aa maha vispodanam aa vispodanathinu karanamaya aa mahathaya energy athanu paramathmavu enna spritual energy athine paramathmavu ennum vilikkam aa paramathmavu thante energy upyogichu oru maha vispodanathilude prapanchathe srishtichu mamme polulla jeevajalagalkku karma effects anubhavikkuvanayi... arekilum ethu read cheiyukayanekil ee parayunnathokke ente viswasam mathram thettundekil shamikkuka,

  • @charlee4577
    @charlee4577 3 роки тому +7

    തങ്ങൾ ഇത് പറഞ്ഞാൽ ആൾകാർ വിശ്വസിക്കും. കാരണം വിദ്യാഭ്യാസം ഉണ്ട്. പക്ഷെ ഇത് ഒന്നും ഇല്ലാത്ത ആൾ കാർ പറഞ്ഞാൽ ഭ്രാന്ത് 😄💞

  • @megacreation3589
    @megacreation3589 4 роки тому +2

    പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ല...!
    മനുഷ്യൻ ഉണ്ടായതല്ല ഉള്ളതാണ്: .....!
    😊😀😀🙏🙏🙏

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 5 років тому +11

    1:30
    അണ്ണാ ഉള്ളത് മാറും അതെ അത് നശിക്കില്ല, പുനാവർത്തനം ഉണ്ടാകും , സിങ്കുലാരിറ്റി എന്താണ്
    പദാർത്ഥം സാന്ദ്രാമയിരിരുന്ന ഒരു ഇടം
    അത് വിസ് ഫൊടിച്ചു ഇന്നുള്ളതായി , ഈ വികസിക്കാൻ കാരണമായ ആദി പദാർത്ഥം എവിടെ നിന്നും
    എന്നും അത് വികസിക്കാൻ ഉള്ള ഊർജ്ജം എവിടെ നിന്നും എന്നു ചൊദിച്ചാൽ ംമൂഞ്ചി അല്ലെ
    അതു പൊട്ടെ ശെഷം ഇന്നതിന്നതാകണം അങ്ങനെ ംമനുഷ്യനാകണം
    അവന്റെ കൈവിരലുകൾ ഇത്രയാകണം എന്ന Golden Ration Rules ഇതെല്ലാം
    എങ്ങനെ ? അണ്ണൻ പാന്റിന്റെ സിബ് ചന്തിക്ക് ആരെങ്കിലും വച്ചു തന്നാൽ എന്തു പറയും

    • @neigofrancis5752
      @neigofrancis5752 5 років тому +1

      പാളിപ്പോയ പരികല്പന ,, pls സേർച്ച്‌ യു ട്യൂബ്

    • @aansubhash6940
      @aansubhash6940 2 роки тому

      New Darwin

    • @arunviswanath8987
      @arunviswanath8987 2 роки тому

      ഹോ വാക്കുകളിൽ വളി വിപ്ലവം വിളമ്പുന്ന ദൈവഓളി 😃

  • @emeraldIssac
    @emeraldIssac 2 місяці тому

    മനുഷ്യൻ ജനിക്കുന്നതിനു മുൻപ് ഇവിടെ ഉണ്ട്.
    ഉണ്ടായിരുന്നു..അതു വേറെ രൂപങ്ങളിൽ ആയിരുന്നു.
    ജനിച്ചു എന്നത് തുടക്കം ആണ് എന്ന വിശ്വാസം.. അപേക്ഷികം ആണ്.
    മരണവും അവസാനം അല്ല...ഒരു പുതിയ തുടക്കം ...തുടരും... ആറ്റം ബോംബ് പൊട്ടിയാലും അവസാനിക്കില്ല.
    മരിക്കാത്ത വർക്ക് മാത്രമാണ് മരണത്തെ ഭയം

  • @chirichkilipaaripresents
    @chirichkilipaaripresents 4 роки тому +54

    ആദിയും അന്ത്യവും ഇല്ലാത്തവനാണ് ദൈവം എന്ന് വിശ്വസിക്കുന്ന ഞാൻ മാസ്സ്...
    😎😎😎

    • @sukumaranpakkath3127
      @sukumaranpakkath3127 Рік тому

      ഇതൊരു പുതിയൊരറിവല്ല. അന്തവും ആദിയുമില്ലാത്തത് തന്നെയാണ് ബ്രഹ്മം, അതു തന്നെ ഈശ്വരൻ, വേണ്ടവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് അവരുടെ വഴിക്കു പോകാം. പക്ഷേ സത്യം അറിഞ്ഞതിനു ശേഷം തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നത് പാപം

  • @nancysayad9960
    @nancysayad9960 2 роки тому +1

    Please answer .... 'from where' the life comes .....

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 років тому +75

    1 മണിക്കൂർ ഉള്ളതിൽ സന്തോഷം ❤

  • @vrindavanam741
    @vrindavanam741 2 роки тому

    താങ്കളുടെ മനസ്സ് ആശ്രിതത്വ൦ തേടിയത് നിരീശ്വരവാദത്തിലാണ്. താങ്കളുടെ വ്യക്തിത്വത്തിന് ഞാനാണ് ശരിയെന്ന് ആശ്വസിക്കാൻ നിരീശ്വരവാദ ത്തിന്റെ support കൂടിയേ തീരൂ.. Spirituality എന്ന factor നെ completely തള്ളിക്കളഞ്ഞേ പറ്റൂ... ആശ്വാസത്തിന്. സ്വയം ശരിയെന്ന് വിശ്വസിക്കാനെങ്കിലു൦

  • @SB-zj5lk
    @SB-zj5lk 5 років тому +7

    Super sir.. ingane okke chinthikkan nammude samooham oru 100 varsham enkilum munnottu pokendathundu...

    • @adarshkgopidas1099
      @adarshkgopidas1099 4 роки тому

      ഇപ്പൊ മനസിലാക്കുന്നവർ എല്ലാം ശ്രെമിച്ചാൽ വരുന്ന തലമുറയെ എങ്കിലും രക്ഷപ്പെടുത്താം....!
      Start from your self ...

  • @abinjayanworldtopic2683
    @abinjayanworldtopic2683 4 місяці тому

    Big salute sir ❤❤❤❤❤❤❤ with great respect ❤❤

  • @BaijuSadasivan
    @BaijuSadasivan 5 років тому +4

    ചിതാനന്ദപുരിയെ പോലെയുള്ള വേദാന്തികൾ ആവശ്യം കേട്ടിരിക്കേണ്ട പ്രഭാഷണം... തങ്ങളുടെ വേദാന്തം എത്രമാത്രം ശുഷ്കമാണ് അപ്പോൾ മനസ്സിലാവും...!

    • @abpt7647
      @abpt7647 4 роки тому +1

      നേരെ തിരിച്ചാണ്, വിഷയം ഇതാണെങ്കിൽ സ്വാമിജിയിൽ നിന്നും മൈത്രേയൻ സർ പഠിക്കേണ്ടിയിരിക്കുന്നു

    • @emmanuealneigo5069
      @emmanuealneigo5069 4 роки тому

      @@abpt7647 pls serch ravichandran c vs chidhandha puri debate

    • @abpt7647
      @abpt7647 4 роки тому

      @@emmanuealneigo5069 കണ്ടിട്ടുണ്ട✌(kerala freethink forum സങ്കടിപ്പിച്ചതല്ലേ?)

  • @godisjeeva1982
    @godisjeeva1982 3 роки тому +1

    Panjabootham kondu phone undaakkan pattumo ennulla chodhyam enthoru vidditharam, ningalaanu yadhhartha viddi

  • @jayarajpanamanna4894
    @jayarajpanamanna4894 5 років тому +8

    മനുഷ്യർ അറിയാൻ എന്ന പുസ്തകത്തിന്റെ pdf
    👇👇👇👇👇👇
    drive.google.com/file/d/1PzKswc8zhboQ3cqeWEfnZ8UEmqo77FuQ/view?usp=drivesdk

  • @HabeebRahman-qw8xc
    @HabeebRahman-qw8xc 4 місяці тому

    സമയവും, പ്രകാശവും നിയന്ത്രക്കുന്ന ശക്തിയാണ് ദൈവം

  • @satheeshkumar2015
    @satheeshkumar2015 4 роки тому +3

    നമ്മുടെ മുന്നിലുള്ള ചോദ്യങ്ങൾ എത്രയോകിടക്കുന്നു, ഉത്തരങ്ങൾ ഒരുപിടിപോലും ആകുന്നില്ല, അപ്പോൾ ദൈവം അല്ലെങ്കിൽ ശക്തി എന്താണ് അങ്ങനെ ഉന്നുണ്ടോ ഇല്ലയോ ഇപ്പോഴും അറിയില്ല

    • @nancysayad9960
      @nancysayad9960 2 роки тому +1

      Yes ...lot of questions that need to be answered

  • @babupk9542
    @babupk9542 5 років тому +1

    Thanks
    Mr . Bijumohan
    Keep it up
    Babumaster
    Bluegreen news

  • @EternalEvanesce
    @EternalEvanesce 5 років тому +15

    Pls do more sessions with Maithreyan.

  • @jopanachi606
    @jopanachi606 2 роки тому +1

    A wise person

  • @donboscochittilappilly1613
    @donboscochittilappilly1613 5 років тому +5

    Sir,
    പ്രപഞ്ച വികാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കൗശലമേതാണെന്നോ , ആ കൗശലമെന്താണെന്നോ , അതാരുടേതാണെന്നോ വിശദീകരിക്കാമോ ?.
    ബുദ്ധിമണ്ഡലം ഏറെ വികസിച്ച മനുഷ്യർ പാമ്പ് കടിയേറ്റു മരിക്കുമ്പോൾ , ബുദ്ധിമണ്ഡലം ഒട്ടും വികസിക്കാത്ത കീരി വർഗ്ഗം സ്വന്തശരീരത്തിൽ പാമ്പ് വിഷത്തിനെതിരെ പ്രതിരോധം സമ്പാദിച്ചിരിക്കുന്നു !!.,
    ബുദ്ധിമണ്ഡലം ഇല്ലാത്ത വൃക്ഷങ്ങൾ , ആയുസാഗ്രഹിക്കുന്ന മനുഷ്യരേക്കാൾ എത്രയോ ഇരട്ടി ആയുസ്സ് സമ്പാദിച്ചിരിക്കുന്നു !!.
    ഇതുപോലെ അതിശയിപ്പിക്കുന്ന അനേകായിരം അത്ഭുതങ്ങൾക്കു പിന്നിൽ ചേർക്കപ്പെട്ട കൗശലങ്ങളുടെ ഉറവിടമേതാണ് ?.
    ഈ കൗശലക്കാരനെ ദൈവം എന്ന് address ചെയ്യുന്നതുകൊണ്ടോ , അതിസംബോധന ചെയ്യുന്നത് കൊണ്ടോ ശാസ്ത്രത്തിന്റെ സത്യമറിയാനുള്ള തീക്ഷ്ണതക്കു തടസ്സമാകുമോ ?.

    • @sourabh5764
      @sourabh5764 5 років тому +2

      പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ആ കൗശലം അടങ്ങിയിരിക്കുന്നു . അതിനെ ദൈവം എന്നു വിളിക്കുമ്പോൾ എല്ലാ വസ്തുക്കളും ദൈവം ആയി മാറുന്നു. അപ്പോൾ ഒന്നുകിൽ എല്ലാം ദൈവം അല്ലെങ്കിൽ ഒന്നും ദൈവമല്ല എന്ന ബോധ്യത്തിൽ എത്തുന്നു. ഇനി താങ്കൾ ചോദിച്ചു പോലെ എല്ലാത്തിനും ഉപരിയായി മറ്റൊരു കൗശലം ഉണ്ടോ എന്നതിനെപ്പറ്റി ഞാൻ അജ്ഞനാണ് .
      So let me mention 2 enlightened masters
      " *There's no God. But you can say godliness. God as a person doesn't exist* "
      -Osho
      " *There's no God sitting up there and controlling you. Your life is your karma. If you take charge of your body, mind, emotion and life energy then your life will be 100% in your way* "
      - Sadhguru Jaggi Vasudev

    • @donboscochittilappilly1613
      @donboscochittilappilly1613 5 років тому +1

      Sir ,
      ദൈവം എന്ന വിവക്ഷ ഏതെങ്കിലും മതസങ്കല്പങ്ങൾക്ക് അനുസരിച്ചാണെന്ന് ഞാനും വിശ്വസിക്കുന്നില്ല . കാരണം , ദൈവത്തിന് മേൽ മതങ്ങൾ പരികല്പന ചെയ്തിരിക്കുന്ന സർവ്വജ്ഞാനം , ത്രികാലജ്ഞാനം , അനന്ത സ്നേഹം എന്നീ അടിസ്ഥാന അസ്തിത്വങ്ങളെ എല്ലാം നിരാകരിക്കുകയോ , നിഷേധിക്കുകയോ ചെയ്യുന്ന കഥകളെ കൊണ്ടാണ് യഥാർത്ഥത്തിൽ ദൈവങ്ങളെ മതങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
      എന്നാൽ പ്രപഞ്ച ഉല്പത്തിക്കോ , പ്രപഞ്ച വികാസത്തിനോ, പരിണാമങ്ങൾക്കോ പിന്നിൽ ത്വരകമായി പ്രവർത്തിക്കുന്ന ഒരു മാധ്യമം , ഒരു പൊട്ടൻഷ്യൽ , ഒരു ചൈതന്ന്യം , ഒരു തേജസ്സ് ഇല്ലാതെ വരുന്നില്ല . സൂര്യനിൽ നിന്നുള്ള ദൂര സവിശേഷതയും , ജലസാന്നിധ്യവുമാണ്
      ഭൂമിയിൽ ജീവൻ ഉടലെടുക്കാൻ ഉള്ള സാധ്യത സൃഷ്ടിച്ചത് എന്ന് നാം മനസ്സിലാക്കുന്നത് പോലെ തന്നെ പ്രപഞ്ച വികാസത്തിനോ , പ്രപഞ്ച ഉല്പത്തിക്കോ ഒരു അനുകൂലമായ ഒരു കാര്യം ഉണ്ടായിരുന്നിരിക്കണമല്ലോ ? !.
      " ആരും ഒരുനാളും ദൈവത്തെ കണ്ടിട്ടില്ല " എന്നും " അപ്രാപ്യമായ തേജസ്സിൽ വസിക്കുന്നവനാണ് ദൈവമെന്നും " ദൈവത്തെ കുറിച്ചുപറഞ്ഞ ബൈബിൾ പ്രസ്താവന വ്യക്തമാക്കുന്നത് തന്നെ മനുഷ്യബുദ്ധികൊണ്ടി വ്യാഖ്യാനിക്കാൻ കഴിയുന്നതിലും വിശാലമായ പ്രകൃതിയാണ് യഥാർത്ഥ ദൈവത്തിനുള്ളതെന്നാണ് .
      ശാസ്ത്രം ഇന്നത്തെ നിലയിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനും മുൻപുള്ള കാലങ്ങളിൽ , മനസ്സും , ചിന്താശേഷിയും ചേർന്ന സവിശേഷ പ്രകൃതിയുള്ള മനുഷ്യനെ , അവന്റെ പ്രതികൂല ജീവിതാവസ്ഥകളിൽ ആശ്വസിപ്പിക്കാനും , ധൈര്യപ്പെടുത്താനും , പ്രത്യാശ നൽകാനും എല്ലാം ദൈവമെന്ന പ്രതീകം എത്രയേറെ സഹായിച്ചി രിക്കുന്നു എന്ന യാഥാർഥ്യത്തെ കാണാതെ പോകുന്നത് മൗഢ്യമല്ലേ ?.
      ശാസ്ത്രത്തിന് ശരീരത്തിന്റെ വേദനകളെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ മനസ്സുകളുടെ നൊമ്പരം മാറ്റാൻ ശാസ്ത്രം ഇനിയും വളരാനുണ്ട്.
      ശാസ്ത്രത്തിന് വേദനിക്കുന്ന ഒരു മനുഷ്യനെ സ്നേഹിക്കാൻ കഴിയുമോ ??,
      വീട്ടുകാരാലും , നാട്ടുകാരാലും തള്ളിക്കളയപെട്ട ഒരുവന്റെ ആത്മാവിന്റെ മുറിവുകൾ ഉണക്കാൻ കഴിയുമോ ??.
      ശാസ്ത്രത്തിന് അതും കഴിയുന്ന കാലം വരെയെങ്കിലും നന്മകളുടെ അത്യുന്നത മാനദണ്ഡമായ ദൈവത്തിനെ മനുഷ്യഹൃദയങ്ങളിൽ ജീവിക്കാൻ അനുവദിക്കണം എന്നൊരു അപേക്ഷയെനിക്കുണ്ട്.

    • @muddyroad7370
      @muddyroad7370 4 роки тому

      Sourabh wat if the whole universe is just a mental projection ദൈവം നമ്മളാകാം അല്ലെ

  • @khadijabichumani6667
    @khadijabichumani6667 4 роки тому

    Iam very much indebted to your teachingd

  • @apmukundan8614
    @apmukundan8614 4 роки тому +4

    This revelation is coming from a person who has experienced both vedantha and science.God is only a creation of man for a certain purpose.prehistoric and premitive man got frightend when there is thunder and lightening.

    • @sushman4725
      @sushman4725 4 роки тому

      Concept of God is defined as 'Being' by many. 'Ullath' ennu parayunnath athu thanneyaanu. Ramana Maharshi yude oru bookinte Peru thanne 'Ullath Narpadu' ennanu.

  • @manojmanojmongadi5592
    @manojmanojmongadi5592 Рік тому +1

    👍👌

  • @sreeragsr878
    @sreeragsr878 4 роки тому +3

    I love this man.. ❤️

  • @akhilkrishnan1580
    @akhilkrishnan1580 4 роки тому

    പ്രപഞ്ചം ഉണ്ടായിട്ടുമില്ല അത് എവിടെയും അവസാനിക്കുന്നുമില്ല .. അത് ഒന്നിൽ നിന്നും മറ്റൊന്നായി മാറുന്നു .. അനാദി ആയ ഈശ്വരന് യാതൊരുവിധ വസ്തുവും സൃഷ്ടിക്കേണ്ടുന്ന ആവശ്യം ഇല്ല ...

  • @HumbledMystic
    @HumbledMystic 5 років тому +5

    Who would like to have a talk between Maithreyan Sir and Sri M Sir.

  • @shameejn8298
    @shameejn8298 5 місяців тому

    ഇവനാണ് യഥാർത്ഥ ദൈവ നിഷേധി. എല്ലാം അറിന്നിട്ടും പഠിക്കാൻ സമയം കിട്ടിയിട്ടും ദൈവമില്ല എന്നു വ്യക്കാനിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നവൻ. മൈത്രയാ... താങ്കൾ പ്രബഞ്ചത്തിന് കൊടുക്കുന്ന നിർവചനമാണ് ഞങ്ങൾ ദൈവത്തിനു കൊടുക്കുന്നത്. അതായതു ആരുണ്ടാക്കി എങ്ങനെയുണ്ടായി എന്ന ചോദ്യം അപ്രസക്തമാകുന്ന ഒരിടം. അതു പ്രബഞ്ചമല്ല. അതിന്റെ പിന്നിലുള്ള ശക്തി അതാണ് താങ്കൾ ക്ക് മനസ്സിലാക്കാൻ പറ്റാത്തത്. ഒന്നൂടെ ആദ്യം മുതൽക്കു മനസ്സിലാക്കു. എവിടെയോ പാളിപ്പോയി ട്ടുണ്ട്. ഒന്നൂടെ ശ്രമിച്ചേ.. പറ്റും. താങ്കൾക്കു തീർച്ചയായും പറ്റും.

  • @jksenglish5115
    @jksenglish5115 5 років тому +5

    A real genius!

  • @fazalnp5079
    @fazalnp5079 4 роки тому +1

    Everything is energy. Energy never created and never destroyed. Only can change different figures

  • @mohammedroshan5647
    @mohammedroshan5647 5 років тому +3

    @biju mohan - have a thought. We would like to hear a physicist take on Maithreyan hypothesis. It would be really intresting to see Mr Vaishakan Thampy has to say on this hypothesis.

  • @Simbel2021.
    @Simbel2021. Рік тому +1

    ❤❤❤❤❤