MENTALISM | HOW TO READ HUMAN MIND | മനുഷ്യമനസ്സിനെ വായിക്കാം | DARKMODE ©BeyporeSultan Vlog 169

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 721

  • @BeyporeSultanOnline
    @BeyporeSultanOnline  3 роки тому +188

    ua-cam.com/video/FMuqTMhnFKM/v-deo.html
    Crossroads: +919061748014/ +917034395811 🎈🎈🎈

  • @mentalistgourisankar4770
    @mentalistgourisankar4770 3 роки тому +265

    കഴിഞ്ഞ 4 വർഷമായ് ഞാൻ Mentalism field ഇൽ വന്നിട്ട്. സുൽത്താൻ പറഞ്ഞത് പോലെ വളരെ കഷ്ട്ടപാടുള്ള ഒരു വിഷയം തന്നെയാണ് Mentalism. അഭിമാനത്തോടെ ഞാൻ പറയുന്നു "ഞാനും ഒരു Mentalist ആണ് "❤️❤️❤️

  • @sivahari3321
    @sivahari3321 3 роки тому +266

    പതിഞ്ഞത് മായിക്കാനും അപരനു വായിക്കാനും കഴിയാത്ത പുസ്തകമാണ് മനസ്സ്....✒

    • @augustinemathew645
      @augustinemathew645 3 роки тому +7

      Correct

    • @Speedyt-g4u
      @Speedyt-g4u 3 роки тому +1

      Appam mentalism endhannu?

    • @augustinemathew645
      @augustinemathew645 3 роки тому +7

      @@Speedyt-g4u broo mentalisom kondu oru alludayum manasu purnamayum vayikan orikilum pathathilla...

    • @vamous427
      @vamous427 3 роки тому

      Chettan kalan kozhina kurich oru video chay chettan chayubol athinn oru experience mathi

    • @akashapachat7099
      @akashapachat7099 3 роки тому

      @@vamous427 boooouioih oi oo onoxi iibg focidocixoi gnfioc i ncuccu cgipxlocni i hgvnonionoon niiininonnoon biio onoovnhonnnocuboionocnognon nnxijioocig oonb nognjnonocnoginixo

  • @ashoknarayan2689
    @ashoknarayan2689 3 роки тому +4

    വ്യത്യസ്തമായ പല വിഷയങ്ങളും തികഞ്ഞ ആധികാരികതയും, ലാളിത്യവും സമന്വയിപ്പിച്ചു അതി മനോഹരമായ അവതരണത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ. സാധാരണയായി വളരെ വ്യക്തമായ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം വിഷയങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്കു മെന്റലിസത്തിന്റെ അവതരണത്തിൽ കൃത്യമായ പഠനങ്ങളുടെ അഭാവമോ,അതല്ലെങ്കിൽ വിഷയ സംബന്ധമായ വിവരങ്ങൾക്ക് വേണ്ടി താങ്കൾ സമീപിച്ച വ്യക്തികളിൽ നിന്നും അതി സമർത്ഥമായ തെറ്റിദ്ധരിപ്പിക്കൽ സംഭവിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു.അതിന്റെ കൃത്യമായ കാരണങ്ങൾ ചുവടെ ചേർക്കാം.
    ആദ്യം തന്നെ പറയട്ടെ, ആരെയും അവഹേളിക്കുവാനോ, വില കുറച്ചു കാണിക്കുവാനോ അല്ല ഇത്തരം വസ്തുതകൾ ചൂണ്ടി കാണിക്കുന്നത്.മറിച്ചു സാമൂഹികമായ ഒരു അവബോധത്തിനു വേണ്ടി മാത്രമാണ്. കാരണം , കുറച്ചു വര്ഷങ്ങള്ക്കു മുൻപ് അത്ഭുതങ്ങൾ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചില പ്രകടനങ്ങൾ നടത്തിക്കൊണ്ടു, തങ്ങൾക്കു അതീന്ദ്രിയമായ പല സിദ്ധികളോ, അമാനുഷീകമായ കഴിവികളോ ഉണ്ടെന്നു വരുത്തി തീർത്ത് കൊണ്ട്, സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ആൾ ദൈവങ്ങൾ ചമഞ്ഞു , വ്യത്യസ്തമായ മതങ്ങളുടെയും, വിശ്വാസങ്ങളുടെയും മുഖം മൂടി അണിഞ്ഞു കൊണ്ട്, സാധാരണ ജനങ്ങളെ സാമ്പത്തികമായും, സമാനമായ മറ്റു പല രീതികളിലും ഒട്ടേറെ ചൂഷണങ്ങൾ നടത്തിയിരുന്ന ഒട്ടനവധി വ്യക്തികൾ നിലനിന്നിരുന്നു.അന്ന്, ആ കാലഘട്ടത്തിൽ മജീഷ്യന്മാർ ഉൾപ്പടെയുള്ള പല പ്രമുഖ വ്യക്തികൾ ചേർന്ന് കൊണ്ട് ഇത്തരം അത്ഭുതങ്ങൾക്കു പിന്നിലുള്ള ശാസ്ത്ര വസ്തുതകളും, തത്വങ്ങളും പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ട് സാധാരണ ജനങ്ങൾക്കിടയിൽ അവബോധം സൃഷിടിക്കുന്നതിലൂടെ ഒരു ജനതയെ അന്ധവിശ്വാസങ്ങളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. എന്നാൽ ഇന്ന് അതെ മജീഷ്യൻമാരുടെ പിൻഗാമികളിൽ ചിലർ (എല്ലാവരുമല്ല ) ഇത്തരം ചില സൂത്രപ്പണികൾ (Gimmick ) കാണിച്ചു കൊണ്ട് തങ്ങൾക്കു ചില അത്ഭുത സിദ്ദികളുണ്ടെന്നു " പറയാതെ പറയുന്നത് " തികച്ചും നിർഭാഗ്യകരം തന്നെയാണ്.
    ഇനി വിഷയത്തിലേക്കു വരാം. മെന്റലിസം എന്ന് പറയുന്നത് മുൻകാലങ്ങളിൽ നമ്മൾ കണ്ടു വന്നിരുന്ന ഇന്ദ്രജാലത്തിന്റെ പുതു തലമുറ ആവിഷ്കാരമായ ഒരു വെറും ഒരു കലാരൂപം മാത്രമാണ്, അതിനും അപ്പുറം മെന്റലിസ്റ്റുകൾ എന്ന് അവകാശപ്പെടുന്നവർ കൊട്ടി ഘോഷിക്കുന്നതു പോലെയുള്ള യാതൊന്നുംതന്നെ ഇല്ല എന്നതാണ് വാസ്തവം. മൈക്രോ എക്സ്പ്രഷൻ, ശരീര ഭാഷ ( body language ), കൃഷ്ണ മണികളുടെ ചലനം (eye movements ), മനഃശാസ്ത്രം ( Psychology ) തുടങ്ങിയ പല സങ്കീർണതകളും അവകാശപ്പെടുന്നുണ്ടെങ്കിലും ഇവയൊന്നും തന്നെ തികച്ചും പരിമിതസാഹചര്യങ്ങൾ മാത്രം നില നില്കുന്ന ഒരു പൊതു വേദിയിൽ പ്രായോഗികമല്ല എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടി വരും. അൽപ്പം കൂടി മനസിലാക്കേണ്ടവർക്കായി ചെറിയ ചില വിശദീകരണങ്ങൾ കൂടി നൽകാം. മൈക്രോ എക്സ്പ്രഷനെ കുറിച്ച് പറയുകയാണെങ്കിൽ, അതിനെ "മൈക്രോ" എന്ന് വിശേഷിപ്പിക്കുന്നത് തന്നെ അവ അത്ര മാത്രം സൂക്ഷ്മവും, നഗ്ന നേത്രങ്ങൾ കൊണ്ട് കണ്ടെത്താൻ സാധിക്കാത്തതു കൊണ്ടും തന്നെയാണ്. മനുഷ്യ നേത്രങ്ങളുടെ പരിമിതികൾക്കും, പരിധികൾക്കും പുറത്തുള്ള, ദൃഷ്ടിഗോചരമല്ലാത്ത ഇത്തരം ദൃശ്യങ്ങളെ ചില പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി (കുറ്റാന്വേഷണ മേഖലയിൽ ) ഉപയോഗപ്പെടുത്തുന്നത് പോലും അതി നൂതനമായ ക്യാമറകളിൽ ( HD ) 200f / sec ൽ റെക്കോർഡ് ചെയ്യുന്ന ചിത്രങ്ങളെ അനേക മടങ്ങുകളായി വലുതാക്കിയ ശേഷം , ആ വലുതാക്കിയ ചിത്രങ്ങളിലെ മുഖ ഭാവങ്ങളെതന്നെ പല ഭാഗങ്ങളായി വേർതിരിക്കും. പിന്നീട് ആധുനികമായ ചില സോഫ്റ്റ് വേയറുകളുടെ സഹായത്തോടുകൂടി നടത്തുന്ന വളരെയധികം സങ്കീർണമായ വിശകലനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം ആണ് അത്. ഇത്ര മാത്രം സങ്കീർണമായ ഈ പ്രക്രിയകളിലൂടെ ലഭിക്കുന്ന ഈ വിവരങ്ങൾ പോലും പൂർണമായും കൃത്യതയാർന്നതായിക്കൊള്ളണമെന്നില്ല. മൈക്രോഎക്സ്പ്രഷനെ കുറിച്ച് ഇപ്പോൾ ഒരു സാമാന്യ ധാരണ ഉണ്ടായികാണുമല്ലോ.ശക്തിയേറിയ ഒരു മൈക്രോസ്കോപ്പിലൂടെ മാത്രം കാണാവുന്ന ഒരു കാര്യം, പരിശീലനത്തിലൂടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ഇവിടെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. മുഖാ മുഖം അവതരണം നടത്തുന്ന പൊതു വേദികളിൽ ഇത് പ്രായോഗികം അല്ലെന്നു ബോധ്യം ആകുവാൻ ഇതിൽ കൂടുതൽ ഒരു വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്നു കരുതുന്നില്ല.

    • @ashoknarayan2689
      @ashoknarayan2689 3 роки тому +1

      ശരീര ഭാഷയുടെയോ, ഐ മൊമെന്റ്സിന്റെയോ കാര്യം എടുത്താലും ഇത് തന്നെയാണ് സ്ഥിതി. ദേശത്തിനും, കാലത്തിനും, വ്യക്തികളുടെ മാനസീക, വൈകാരിക, സ്വഭാവ സവിശേഷതകൾക്കുമെല്ലാം ആനുപാതികമായി ഇവയിലെല്ലാം വ്യത്യസ്തതകൾ ഉണ്ടാകുമെന്നത് നമുക്കെല്ലാവർക്കും അറിയാവുന്ന സുപ്രധാന വസ്തുതയാണ്. കേരളത്തിലെ തന്നെ വിവിധ ജില്ലകളിലെ വ്യക്തികളുടെ ശരീര ഭാഷകളിലെ വ്യത്യസ്തതകൾ പോലും നമുക്കെല്ലാം സുപരിചിതമായ ഒരു വസ്തുത തന്നെയല്ലേ..? ഇനി ഹസ്ത ദാനത്തിലെ മനശാസ്ത്രം എടുക്കുകയാണെങ്കിലും ഒരു വ്യക്തിയുടെ തനതായ വ്യക്തിത്വം ഒരു പരിധി വരെയെങ്കിലും, ഹസ്തദാനത്തിന്റെ രീതിയിലൂടെ പ്രതിഫലിക്കുമെങ്കിൽ പോലും, ആ വ്യക്തിയുടെ, ഹസ്തദാനം നൽകുന്ന സമയത്തെ ശാരീരിക,മാനസീക, വൈകാരിക അവസ്ഥകളും ഉറപ്പായും ഹസ്ത ദാനത്തിന്റെ സമീപന രീതികളിൽ പ്രതിഫലിക്കുമെന്ന കാര്യം വളരെ വ്യക്തമാണ്.അതുകൊണ്ടു തന്നെ ഇത്തരം വിശകലന രീതികൾ ഒരു പരിധിക്കപ്പുറം ഒരിക്കലും പരിപൂർണമായും കൃത്യതയാർന്നതായിരിക്കുമെന്നു പറയുവാനാകില്ല.
      മെന്റലിസ്റ്റുകൾ അവകാശപ്പെടുന്ന മനഃശാസ്ത്ര പാണ്ഡിത്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു കടന്നാൽ ഒരുപക്ഷെ അത് ആരെയെങ്കിലും എല്ലാം വേദനിപ്പിച്ചേക്കുമെന്നു തോന്നുന്നു. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം, മെന്റലിസ്റ്റുകളും, മജീഷ്യന്മാരും എല്ലാം കലാകാരൻമാർ മാത്രമാണ് മനഃശാസ്ത്രം എന്ന സങ്കീർണമായ മേഖല കൈകാര്യം ചെയ്യുന്നവരല്ല, കൈകാര്യം ചെയ്യേണ്ടവരുമല്ല.പക്ഷെ നിർഭാഗ്യവശാൽ മേൽ വിവരിച്ച കാര്യങ്ങളെ തെറ്റിദ്ധരിച്ചുകൊണ്ടു ചിലരെങ്കിലും, തങ്ങളുടെ മാനസീക പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇത്തരക്കാരെ സമീപിക്കാറുള്ളതായി അവർ തന്നെ പലയിടങ്ങളിലും പറഞ്ഞു കേൾക്കാറുണ്ട്. മാത്രമല്ല പല മെന്റലിസം വീഡിയോകളുടെയും കമന്റുകളുടെ കൂട്ടത്തിൽ മാനസീക പ്രശ്നങ്ങളുടെ പരിഹാരം തേടിയുള്ള പലരുടെയും അഭ്യർത്ഥനകളും കാണാറുണ്ട്.
      ഇനി വസ്തുതകളിലേക്ക് കടക്കാം. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തം മനസും, ചിന്തകളും തികച്ചും സ്വകാര്യം ആണെന്നത് തന്നെയാണ് നമ്മൾ ഓരോരുത്തരുടെയും (ലോകത്തിന്റെ തന്നെയും ) നിലനിൽപ്പിനും മനോഹാരിതക്കും കാരണമായിരിക്കുന്ന ഒരു ഘടകം. അതിന്റെ കാരണങ്ങളെ എടുത്തു പറയേണ്ടതില്ലല്ലോ. വൈകാരിക ഭാവങ്ങളും, വ്യതിയാനങ്ങളും ഒരു പരിധി വരെയെങ്കിലും മുഖഭാവങ്ങളിലും, ശരീര ഭാഷയിലും എല്ലാം പ്രതിഫലിക്കുമെങ്കിൽ പോലും ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യമായ എല്ലാ ചിന്തകളും, മാനസീക വിചാരങ്ങളുമെല്ലാം ഈ വിധത്തിൽ വായിച്ചെടുക്കാൻ കഴിയുമെന്ന് കരുതുന്നതിൽപ്പരം വിഡ്ഢിത്തം വേറെയില്ലെന്നു തന്നെ പറയേണ്ടി വരും. ഒരുപക്ഷെ അത്രമാത്രം കൃത്യതയോടുകൂടി ഇവയെല്ലാം വായിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ രാഷ്ട്രത്തലവന്മാരുടെ വരാൻ പോകുന്ന തീരുമാനങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞു കൊണ്ട് അവയെയും കടത്തിവെട്ടുവാൻപാകത്തിലുള്ള നിലയിലേക്ക് ചുവടുമാറ്റുവാൻ മറ്റു രാഷ്ട്ര തന്ത്രജ്ഞന്മാർക്കു കഴിണ്ടതല്ലേ..? മനസുവായനയെന്ന ഈ കഴിവ് യാഥാർഥ്യമാണെങ്കിൽ കുടുംബ ബന്ധങ്ങളെയും,സാമൂഹിക സന്തുലന അവസ്ഥയെയും എല്ലാം അത് എത്രത്തോളം ബാധിക്കുമായിരുന്നു എന്ന് മാത്രം ചിന്ദിച്ചാൽ മതിയാകും. ചില പ്രകടനങ്ങളുടെ ഭാഗമായി മനസുവായനയെന്ന പേരിൽ നടത്തുന്ന കലാവിരുത്‌ , ചില തന്ത്രങ്ങളിലൂടെയും, അത്യന്താധുനികമായ ചില ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും സഹായത്തോടുകൂടി നടത്തുന്ന സൂത്രപ്പണി മാത്രമാണ്. അതിനുമപ്പുറം ഒരിക്കലും മറ്റൊരാളുടെ മനസിനെയോ, ചിന്തകളെയോ വായിക്കപ്പെടുന്നതല്ല എന്നതാണ് യാഥാർഥ്യം. ഇത്തരം സൂത്രപ്പണികൾക്കു പിന്നിലെ രഹസ്യസ്വഭാവം ആണ് ഈ കലാ മേഖലയുടെ നിലനിൽപ്പിനു ആധാരം എന്നത് കൊണ്ട് മാത്രം അവയുടെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുവാൻ താല്പര്യപ്പെടുന്നില്ല.

    • @ashoknarayan2689
      @ashoknarayan2689 3 роки тому +1

      ഒരു ടെലിവിഷൻ അഭിമുഖത്തിന്റെ വേളയിൽ, മെന്റലിസ്റ്റും മജീഷ്യനും തമ്മിൽ എന്താണ് പ്രധാന വ്യത്യാസമെന്ന ചോദ്യത്തിന് , മാജിക്ക് അവതരണത്തിന് ഒട്ടേറെ ഉപകരണങ്ങൾ ആവശ്യം ഉണ്ടെന്നും, എന്നാൽ മെന്റലിസ്റ് ഉപയോഗപ്പെടുത്തുന്നത് കാഴ്ചക്കാരന്റെ മനസ് മാത്രമാണെന്നും ആയിരുന്നു ഒരു പ്രമുഖ മെന്റലിസ്റ്റിന്റെ മറുപടി. ഒരു മജീഷ്യൻ വിവിധ വലുപ്പത്തിലും നിറങ്ങളിലും ഉള്ള പെട്ടികളും, പൂക്കളും , മാന്ത്രിക വടികളും, അലങ്കാര വസ്ത്രങ്ങളും , വിസ്മയിപ്പിക്കുന്ന ചില ഉപകരണങ്ങളും എല്ലാമായി അരങ്ങിൽ പ്രത്യക്ഷപ്പെടുമ്പോൾ മെന്റലിസ്റ് വെറും കൈകളുമായി മാത്രമാണ് പ്രേക്ഷകന് മുന്നിൽ അവതരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻറെ അവകാശവാദം.എന്നാൽ ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. മജീഷ്യൻ കാണികളുടെ കണ്ണിൽപ്പെടുന്ന വിധത്തിലുള്ള, താരതമ്മ്യേന വലിയ സജ്ജീകരണങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെങ്കിൽ, മെന്റലിസ്റ് ഉപയോഗപ്പെടുത്തുന്നത് താരതമ്യേന വലുപ്പം കുറഞ്ഞ ഉപകരണങ്ങൾ ആണെന്നതാണ് വാസ്തവം.ഒരുപക്ഷെ, അദ്ദേഹം ഉപയോഗിക്കുന്ന പേനയും, വാച്ചും, മൊബൈലും, മോതിരവും, പ്രേക്ഷകന് ഇരിക്കുവാൻ നൽകുന്ന ഇരിപ്പിടവും, സമീപത്തെ മേശയും, എഴുതുവാൻ നല്കുന്ന റൈറ്റിങ് പാഡും,വായിക്കുവാൻ നൽകുന്ന പുസ്തകവും എല്ലാം അത്യന്താഅധുനീക ഉപകരണങ്ങളുടെ വേഷപ്പകർച്ചകൾ തന്നെയാണ്. ചെവികൾക്കുള്ളിലും,വിരലികൾക്കിടയിലും, എന്തിനു നഖത്തിനു ഉള്ളിൽ പോലും ഒളിപ്പിക്കുവാൻ പാകത്തിനുള്ള അത്യന്താധുനിക ഉപകരണങ്ങൾ ഇന്ന് വിദേശ വിപണികളിൽ ലഭ്യമാണ്. ഇത്തരം ഉപകരണങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുവാനുള്ള അറിവും, അവതരണത്തിലും, വാക്‌ചാതുരിയിലുമുള്ള മികവും മാത്രമാണ് യഥാർത്ഥത്തിൽ ഒരു മെന്റലിസ്റ്റിന്റെ കൈമുതൽ. അതിനുമപ്പുറം മുകളിൽ പറഞ്ഞ അതി സങ്കീർണങ്ങളായ വസ്തുതകളുടെ ലവലേശം പോലും നാം കാണുന്ന റിയാലിറ്റി ഷോകളിലോ, അവതരണ വേദികളിലോ പ്രയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ വിധത്തിലുള്ള ഉപകരണങ്ങളെ കുറിച്ചും, അവയുടെ പ്രയോഗ രീതികളെ കുറിച്ചും, ആനുപാതികമായ തന്ത്രങ്ങളെയും സൂത്രപ്പണികളെയും കുറിച്ചും ഉള്ള കൃത്യമായ അറിവ് ലഭിക്കുകയാണെങ്കിൽ, അവതരണ മികവും, വാക് ചാതുരിയുമുള്ള ഏതൊരു വ്യക്തിക്കും മെന്റലിസ്റ് സ്വയം ലേബൽ ചെയ്യാവുന്നതേയുള്ളൂ. ഇത്തരം ഉപകരണ പരിചയവും , ഉപയോഗ രീതികളും, തന്ത്രങ്ങളെയും ,സൂത്രപ്പണികളെയും കുറിച്ചുള്ള അറിവുകളാണ് ചിലർ ഹ്രസ്വകാല പരിശീലനങ്ങളിലൂടെ പകർന്നു കൊടുക്കുന്നത്.
      ഇത് ഒരു പൊതു വേദി ആയതുകൊണ്ടും, രഹസ്യാത്മകത നിലനിൽക്കേണ്ടത് ഈ കലാമേഖലയുടെ നിലനിൽപ്പിന് അത്യന്തപേക്ഷിതമായതുകൊണ്ടും ഒന്നിന്റെയും അവതരണത്തിന് പിന്നിലുള്ള തന്ത്രങ്ങളെക്കുറിച്ചു തൽക്കാലം പറയുന്നില്ല.
      മെന്റലിസത്തെ കുറിച്ചും, മൈക്രോ എക്സ്പ്രഷനെ കുറിച്ചും എല്ലാം വളരെ വിശദവും ആധികാരികവും ആയ ഒട്ടേറെ കാര്യങ്ങൾ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അറിയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ കാണാവുന്നതാണ്. @ Beypore Sulthan ഈ വിഷയത്തിൽ മറ്റൊരു വീഡിയോക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ വേണ്ടതുണ്ടെങ്കിൽ താങ്കൾക്കു എന്നെ ബന്ധപ്പെടാവുന്നതാണ്.
      ക്ഷമാപൂർവം വായിച്ചതിനു നന്ദി.
      സ്നേഹപൂർവ്വം അശോക് നാരായൺ.

  • @Cinecut623
    @Cinecut623 3 роки тому +29

    സുൽത്താന്റെ ഓരോ വാക്കുകളും ഒരേ പോലെ മനസിന്റെ ഇടനാഴികളിൽ പതിയുന്നു 💙❣

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +78

    *ഇതിനേക്കാൾ ഭയങ്കര സംഭവം ആണ് പണ്ട് സത്യ സായിബാബ കഞ്ഞിവെള്ളത്തിൽ ഭസ്മം പുരട്ടി കയ്യിൽ തേച്ചു പിടിപ്പിച്ചു അന്തരീക്ഷത്തിൽ നിന്ന് ഭസ്മം എടുക്കുന്നതായി കാണിക്കുന്ന ആ ഐറ്റം ... അത് കണ്ട് തൊഴുതു വണങ്ങാൻ കുറെ ആളുകളും* 😎😎😎

    • @karthikpanni5933
      @karthikpanni5933 3 роки тому +2

      🤣🤣🤣😅

    • @kkkkkkkkf
      @kkkkkkkkf 3 роки тому +1

      Ok ayinu?

    • @jonstark153
      @jonstark153 3 роки тому +9

      @@kkkkkkkkf kandam vazhi oodiko

    • @kkkkkkkkf
      @kkkkkkkkf 3 роки тому +1

      @@jonstark153 ninnod chothicho🙄

    • @djjithujab
      @djjithujab 3 роки тому

      @@kkkkkkkkf swantham commentin like adikandiverunna ninte avastha manasilaakam

  • @IMettymetty
    @IMettymetty 3 роки тому +35

    കൗതുകം കൂട്ടിയ ടൈറ്റിൽ ❤️
    ഒരാളുടെ ഉള്ളറിയുക എന്നാൽ വല്ലാത്തൊരു സംഭവം ആണ്
    സുൽത്താൻ u r പൊളി
    ഈ ലോകം ഞങ്ങൾക്കു മുന്നിൽ തുറന്നു തന്നതിന് ❤️❤️

    • @ruthikbabu703
      @ruthikbabu703 3 роки тому

      Anoo kunje

    • @0diyan
      @0diyan 3 роки тому

      @@ruthikbabu703 അതെ കുഞ്ഞേ

  • @revath994
    @revath994 3 роки тому +32

    *ONE OF THE MOST AWAITED VIDEO* 👽

  • @sanoj8884
    @sanoj8884 3 роки тому +5

    നീകൂടതകൾ നിറഞ്ഞ ഈ ലോകത്ത് നമ്മൾ ഇനിയും മനസിലാക്കാത്ത എത്രയോ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു....

  • @nithinparippally2024
    @nithinparippally2024 3 роки тому +36

    ഇന്നലെ വരുമെന്ന് കരുതി കാത്തിരുന്നു കാണാണ്ടായപ്പോ വിഷമമായീ.... ഇന്ന് വരുമെന്നുള്ള അറിയിപ്പ് കണ്ടപ്പോ മുതൽ കാത്തിരിക്കുവാ........

  • @mentalismtrainer
    @mentalismtrainer 3 роки тому

    *മെൻറലിസം പഠിക്കാം...*
    ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്.
    വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ.
    വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി
    പരിശീലിക്കുവാനുള്ള അവസരമുണ്ട്.
    *കൂടുതൽ വിവരങ്ങൾക്ക് Whatsapp: 919656557105 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.*

  • @shreekalaaneesh6716
    @shreekalaaneesh6716 3 роки тому +5

    Most underrated channel . 😭.sulthan you deserve more than million subscribers 🔥🔥🔥🔥🔥

  • @dreamworldentertainment6831
    @dreamworldentertainment6831 3 роки тому +3

    ഞാൻ ആഗ്രഹിച്ച വീഡിയോ
    താങ്ക്യൂ സുൽത്താനെ
    ഇത് ആണ് മോനെ ലോ ഓഫ് അട്ട്രാക്ഷൻ
    ♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘

  • @aribella5620
    @aribella5620 3 роки тому +23

    I was expecting yesterday ❤️❤️ Sultanneee ❤️

  • @stanleymannil2289
    @stanleymannil2289 3 роки тому +2

    കഥകളുടെയും , ചുരുളഴിയാത്ത നിഗൂഢതകളുടെ രാജാവ്.... SULTHAN 👑

  • @nikhil2626
    @nikhil2626 3 роки тому +2

    ഒന്നും പറയാൻ ഇല്ല ഇത് വേറെ ഒരു ലോകം ആണ് അത് മനസിലാക്കാൻ മനസ് അറിഞ്ഞു വന്നേ മതിയാവു ❤️

  • @annamolsaji5079
    @annamolsaji5079 3 роки тому +67

    എനിക്കും ആർടെലും ഒക്കെ മൈൻഡ്
    വായിക്കാൻ ആഗ്രഹം ഇല്ലാതില്ലതില്ല 😝❤️

    • @rubingeorge98
      @rubingeorge98 3 роки тому +2

      കൊള്ളാലോ 😂

    • @alantjames6582
      @alantjames6582 3 роки тому +1

      Athippo aarkka illathe😝

    • @kesss8708
      @kesss8708 3 роки тому

      Ee koottathil enne koode kootuvo😁😁😁

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому +2

      എന്നാൽ ആദ്യം എന്റെ മനസ്സ് വായിച്ചോ, ശരിയും തെറ്റും ഞാൻ പറയാം.

    • @jonstark153
      @jonstark153 3 роки тому

      Ayin

  • @Kingabdulmanaf
    @Kingabdulmanaf 3 роки тому +6

    സുൽത്താനേ ഒരു പാടായല്ലോ ഒരു പ്രേതകഥ കേട്ടിട്ട്..❤️

  • @dr.shainshachalattil
    @dr.shainshachalattil 3 роки тому +11

    Book Suggestion on Body Language : "What Every Body is Saying" by Joe Navarro 🎈

  • @athiravj3630
    @athiravj3630 3 роки тому +3

    Aah vannallo❤️
    Innathekk ollath aayi🤩
    Sultan 🎈 ittitt athippo enteyum favourite aay...

  • @Jeblacoo
    @Jeblacoo 3 роки тому +6

    Innale varunn vicharichu.. Waiting arnnu🔥❤🔥

  • @devikamuraleedharan2847
    @devikamuraleedharan2847 3 роки тому +16

    Waiting arunne😘😘😘😘😘

  • @achuachuzz6511
    @achuachuzz6511 3 роки тому +30

    സുൽത്താന്റെ സബ്സ്ക്രൈബ്ർസ് കൂടുന്നുണ്ടോന്ന് നോക്കുന്നവരുണ്ടോ എന്നെ പോലേ ❤❤❤❤😘😘😘😘

  • @deepaknathan8089
    @deepaknathan8089 3 роки тому +1

    അസാമാന്യ നിരീക്ഷണ പാടവം ഉള്ള ആളുകൾ ആണ് mentalist. അതുപോലെ തന്നെ നമ്മുടെ മനസ്സിനെ അവർ ഉദ്ദേശിക്കുന്ന രീതിയിൽ കൊണ്ടുപോകാനും കഴിയും.വർഷങ്ങൾ കൊണ്ടുള practice കൊണ്ട് മാത്രമേ ഇത് സാധികുളു.നമ്മൾ പോലും അറിയാതെ നമ്മൾ സ്വയം നമ്മൾ എന്താണ് എന്ന് നമ്മുടെ ബോഡി language ,facial expressions, എന്നിവയിലൂടെ സ്ഥിരം ആയി അത് പുറത്ത് kanikununda.ഒരു സാധാരണ നിരീക്ഷണം ഉള്ള allkku അത് manasilakula,അതെ അസാമാന്യ നിരീക്ഷണം ഉള്ള ആൾക്ക് അത് മനസിലാകും.
    Nammakkum ഇത് സാധ്യമാണ് പക്ഷേ നമ്മൾ mentalists എടുത്തിട്ടുള്ള പോലെ ഉള്ള efforts idunilla athra മാത്രം.

  • @Sandrives87
    @Sandrives87 3 роки тому +1

    ❤️
    പകരം വെയ്ക്കാൻ മറ്റൊന്നില്ലാത്ത ഡാർക്ക്മോഡിസ്റ്റ് 🎈🎈🎈🎈🎈🎈 ചുവന്ന ബലൂണുകളുടെ... ഒരുപാട് ഭൂതഗണങ്ങളുടെ സ്വന്തം സുൽത്താൻ

  • @abujohnelias7570
    @abujohnelias7570 3 роки тому +240

    സുൽത്താൻ എപ്പോ വീഡിയോ ഇട്ടാലും അപ്പൊ തന്നെ കാണുന്നവരുണ്ടോ

    • @Akshay057
      @Akshay057 3 роки тому +4

      illa

    • @subanu2001
      @subanu2001 3 роки тому +2

      @@Akshay057 👻👻

    • @subanu2001
      @subanu2001 3 роки тому +2

      🙋‍♀️

    • @Vipanchik
      @Vipanchik 3 роки тому +1

      Enthannu ariyilla. Eppo vdo vannalum appo njn UA-cam il kerum . Enthalle 🎈🎈🎈

    • @abhijithappu3217
      @abhijithappu3217 3 роки тому +1

      ഞാൻ ഉണ്ട് മ്യായാവി 🕺

  • @karthikpanni5933
    @karthikpanni5933 3 роки тому +12

    Don Bosco fans👻🔥
    For a long time I kept confusing myself with supernatural powers and mentalism. Then came to the conclusion that it is an art which is performed by well trained performers. Great video Sultan❣

    • @rolexthedevil3067
      @rolexthedevil3067 2 роки тому

      Mentalist അനന്തു the real jon don Bosco....of kerala🔥💥

  • @sandrajoseph868
    @sandrajoseph868 3 роки тому +6

    കാർത്തിക് സൂര്യയുടെ വീഡിയോയിൽ സുൽത്താനെ കണ്ടു 😃
    ഭയങ്കര ഗൗരവത്തിൽ ആയിരുന്നല്ലോ...

  • @sidharths1679
    @sidharths1679 3 роки тому +3

    Community post കണ്ടതിൽ പിന്നെ കട്ട waiting ആയിരുന്നു 😉❤️🔥

  • @sooryakv3516
    @sooryakv3516 3 роки тому +24

    Mentalist Adhi❤️🔥

  • @vigneshrajr1919
    @vigneshrajr1919 3 роки тому

    10:9 Kodathi Samaksham Balan Vakeel. എന്ന സിനിമയിൽ ഇതിന പറ്റി പറയുന്നുണ്ട് ... പക്ഷേ നാം തിരിച്ചറിയേണ്ട ഒരു കാര്യം ഉണ്ട് sultan
    പറഞ്ഞത് എല്ലാം എഴുതാനും മറ്റു കര്യാഗൽകും right hand ✋ ഉപയോഗിക്കുന്നവരുടെ കാര്യം അണ്.. ലെഫ്റ്റ് hand ഉപയോഗിക്കുന്നവർക്ക് ഇത് തിരിഞ്ഞു സംഭവിക്കാം....exambile --സംസാരിക്കുമ്പോൾ കൃഷ്ണമണി ഇടത് ഭാഗത്ത് മുകളിലേക്കാണ് പോകുന്നത് എങ്കിൽ എന്തോ ഒന്ന് ഓർത്ത് എടുത്ത് പറയുന്നതാകും ഇത് വലതു കൈ കൂടുതൽ ഉപയോഗികുനവർക് കറക്റ്റ് അണ്...ഇടത് കൈ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഇത് തിരിച്ച് opposite akam..

  • @Jack-ny1qn
    @Jack-ny1qn 3 роки тому +6

    Unniyettan first😍🎊🙌💕

    • @razik6812
      @razik6812 3 роки тому +3

      Refresh adi unni 😁

    • @Jack-ny1qn
      @Jack-ny1qn 3 роки тому +2

      Sed lyf🥺🚶‍♂️

  • @Libin-eh1hd
    @Libin-eh1hd 3 роки тому +15

    Sulthane 15 second aayapppzhekkum njn ing vannu ,bhootaganam present ❤️

    • @arr8223
      @arr8223 3 роки тому +1

      Ath powaar aayee brow

    • @Libin-eh1hd
      @Libin-eh1hd 3 роки тому +1

      @@arr8223 3 months kazhinja power 😂

  • @midhunpb666
    @midhunpb666 3 роки тому +2

    എന്നും കൊതിപ്പിക്കുന്ന, കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ തിരഞ്ഞെടുത് അതിൽ Sultan ന്റെ ശബ്ദവും,കയ്യൊപ്പും ആകുമ്പോൾ...Dark mode പൂർണമാകുന്നു.. 😍😍😍🎈🎈🎈..

  • @ashifm1014
    @ashifm1014 3 роки тому

    കെറിപ്പോരീൻ ചങ്ങായിമാരെ ബേപ്പുർ സുൽത്താൻ്റെ ദുനിയാവിലേക്ക് ------- ആ ഒരു ഫീലുണ്ടെല്ലൊ ഒരു രക്ഷയുമില്ല❤️❤️❤️❤️

  • @vishnuvijayas840
    @vishnuvijayas840 3 роки тому

    സുൽത്താന്റെ ഓരോ വിഡിയോസും പുതിയ ഒരോ അറിവുകൾ ആയി മാറുന്നു സുൽത്താൻ ഇഷ്ട്ടം🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤩🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @user-sg6zr5dh3r
    @user-sg6zr5dh3r 3 роки тому +1

    Entire videoyil mentalist Aathi pala sandarbangalil paranja karyangal kanda pole........
    Mentalist Aathi uyir ❤

  • @വെട്ടിച്ചിറഡൈമൺ

    ഇന്നും വീട്ടിൽ ജോലിയെ കുറിച്ച് വഴക്ക് നടന്നു 😢😢 IT മേഖല വേണ്ട ....പഠിച്ച കോഴ്സ്ന്റെ ജോലി കിട്ടിയാൽ മതി

  • @athirasivaraman7229
    @athirasivaraman7229 3 роки тому +1

    സുൽത്താൻ്റെ voice താരാട്ട് പാട്ടുകൾ പോലെ ആണ്... വീഡിയോ full കാണാൻ ആഗ്രഹം ഉണ്ടെങ്കിലും പകുതി ആവുമ്പോഴേക്കു ഉറക്കം വരും..പിന്നെ രാവിലെ ഒന്നുകൂടി ഇരുന്ന് കാണണം 😂 ... ❤️From a bhoothaganam❤️

    • @vinumohan9646
      @vinumohan9646 3 роки тому +1

      Well said.... Pandu patu kettanu uragaru.. Ippo sultante video kettum🥰

    • @aneesh6157
      @aneesh6157 3 роки тому

      Athra boring aano video🙄

    • @athirasivaraman7229
      @athirasivaraman7229 3 роки тому

      @@aneesh6157 athenna thaaratt paattugal okkem athrak boar aayond aano namak urakkam varunneyy...🤷 Enik angane thonniyitt illatto🤪

  • @adriandavid4057
    @adriandavid4057 3 роки тому +2

    ആദ്യമായി.. Correct 9 മണിക്ക് കാണാൻ പറ്റി ❤❤❤❤

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +27

    ഞാൻ പേടിച്ചോണ്ടിരിക്കുകയേ
    എന്നോട് ചോയ്ക്കുന്നത് പഠിക്കാനൊന്നും ഇല്ലെന്നാണ്...!!😪😂

  • @pi9356
    @pi9356 3 роки тому +9

    ഞാൻ കേട്ടിട്ടുള്ള ഏറ്റവും വലിയ മെന്റലിസ്റ്റ് ശ്രീനാരായണ ഗുരു തന്നെ യാണ്.🙏🙏🙏
    😌😌😌😌

    • @MS-gt1bk
      @MS-gt1bk 3 роки тому +2

      🙏🙏🙏😌😌😌😌

    • @pi9356
      @pi9356 3 роки тому +1

      @@MS-gt1bk ❤️❤️🔥🙏

    • @MS-gt1bk
      @MS-gt1bk 3 роки тому +1

      @@pi9356 😍😻🙏❤

    • @pi9356
      @pi9356 3 роки тому

      @@MS-gt1bk 😌😌

  • @binoyk3453
    @binoyk3453 3 роки тому

    മനുഷ്യമനസ്സിൻ്റെ വിവിധ തലങ്ങൾ തേടിയുള്ള യാത്ര സുൽത്താനിൽ നിന്നും ഇനിയും പ്രതീക്ഷിക്കാം ,

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 роки тому +2

    One of my fav topic...Mentalism🔥🔥🔥
    Nammal meditation cheyumbo oke already sambavicha karyangl aah time il nammude mind lek vannal automatic ayit krishnamani left lek move cheyyum.

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 3 роки тому +2

    One of the cult youtuber in malayalam 🔥

  • @Rtechs2255
    @Rtechs2255 3 роки тому +1

    ഒരുപാട് നാളായിട്ട് , അറിയണം എന്ന് കരുതിയ ഒരു subject ആയിരുന്നു ഇത്‌ ..

  • @sabareesh3828
    @sabareesh3828 3 роки тому

    എന്റെ മനസ് എന്റെ വീടിന്റെ അടുത്തുള്ള സുഹൃത്തുക്കൾക്കും സഹാജനനക്ൾക്കും അറിയാം ദയവായി ഇതിനുള്ള ഉചിതമായ മറുപടിയോ അല്ലെങ്കിൽ ഇത് എൻകനാണ് സംഭവിക്കുന്നത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം.മന്ത്രമാണോ തന്ത്രമാണോ എന്നൊന്നും എനിക്ക് അറിയില്ല.🙏🙏🙏.ഞാൻ മനസ്സിൽ പറയുന്നത് അവർ എന്റെ മുൻപിൽ വെച്ചു തന്നെ പറയും ആദ്യമൊക്കെ ഞാൻ ഇത് വിശ്വസിച്ചില്ല പക്ഷെ പതിയെ പതിയെ സത്യമാണ് എന്നത് ഞാൻ മനസ്സിലാക്കി .ഇതിന് ഉചിതമായ മറുപടി തെരണം🙏🙏🙏.ഇതിൽ നിന്നും ഒരു രക്ഷ അനിവാര്യം ആണ് .🙏🙏🙏.ഞാൻ വിചാരിക്കുന്നത് ഇത് തീർച്ചയായും മന്ത്രവാദം അല്ല കാരണം മിക്കവർക്കും അത് മനസിലാക്കാൻ പാടയിരിക്കും .ഇത് ഏതെങ്കിലും സെക്രെട് കോഡു വഴി ആവനാണ് സാധ്യത. I want reply🙏🙏🙏.

  • @Speedyt-g4u
    @Speedyt-g4u 3 роки тому +120

    വിടിയോ കാത്തു നിന്നവർ ഉണ്ടോ
    Get sultanified🎈🎈

  • @vichukerala4334
    @vichukerala4334 3 роки тому +1

    ഈ വീഡിയോയുടെ അവസാനം പൊളിച്ചു😀😀❤👌

  • @vishnuthiruvathra5524
    @vishnuthiruvathra5524 3 роки тому +2

    Enik etovum istamulla vishayam❤❤ thanks sultan 😘😘😘

  • @jelanmathewjames4302
    @jelanmathewjames4302 3 роки тому +4

    Crossroads ❤️
    Coding easy akki thanathinn ❤️

  • @sajeevkn8181
    @sajeevkn8181 3 роки тому +2

    ശബരിമലയുടെയും അയ്യപ്പന്റേയും vdo ചെയ്യാമോ 🔥🔥🔥🔥🔥
    Detail :
    അമ്പല പ്രീതിഷ്ട്ട
    മകര വിളക്
    തങ്ക അംഗീ
    പേട്ടതുള്ളൽ
    പരുന്ത്
    മകരജ്യോതി
    പന്തളം കൊട്ടാരം......
    Waiting for the iconic episode 🔥🔥🔥🔥🔥

    • @mmkingofking8383
      @mmkingofking8383 3 роки тому

      വാടെകെ ഇന്ത്യൻ കഥ ഇല് add ചെതാ മറ്റു കഥ patarum😊

    • @mmkingofking8383
      @mmkingofking8383 3 роки тому

      ഒക്കെ

  • @ab77world84
    @ab77world84 3 роки тому +5

    ആദ്യമായി 40th കമൻ്റ്

  • @praseedapremkumar604
    @praseedapremkumar604 3 роки тому +1

    Sultane super aanne 🥰
    Nammalde favourite subject kandupidikkunna sulthanum oru mentalist thanne njnglde manasu vayichedukkunnu🥰😜

  • @mishalmichu7376
    @mishalmichu7376 3 роки тому +108

    കേറി പൊരി ചങ്ങാതി മാരെ beypore sulthante ലോകത്തേക്ക്
    'സുൽത്താൻ ഫാൻസ്‌ ലൈക്‌ അടി '
    Power കാണിക്ക് ❤️❤️🔥🔥👇👇👇

    • @liazlee8857
      @liazlee8857 3 роки тому +4

      എന്തോന്നടെ, ഈ പുള്ളിയുടെ video ഇഷ്ടായാൽ പുള്ളിക്ക് like കൊടുത്താ പോരെ? തനിക് like അടിക്കുന്ന എന്തിനാ 😂😂😂😂. ഇങ്ങനേം കുറെ "Like" മോഹികൾ

    • @rabbitinformation4414
      @rabbitinformation4414 3 роки тому +2

      @@liazlee8857 😂😂😂

    • @arr8223
      @arr8223 3 роки тому

      തൈര്

  • @ajumm8537
    @ajumm8537 3 роки тому +2

    Congratulations to your 4lakh success journey ❤️❤️

  • @gayathrivenugopal9562
    @gayathrivenugopal9562 3 роки тому +3

    One of the best❤️

  • @silpasuresh1165
    @silpasuresh1165 3 роки тому +1

    I'm also a job seeker, Thanks a lot sulthanee 🎈🎈🎈😘😘😘😘

  • @just_vishal8774
    @just_vishal8774 3 роки тому

    Avasanam Annu qna yil njan paranja topic ,,,njan mathrame Annu eee topic chodichath,,,, thank you sulthane ❤️❤️❤️❤️❤️

  • @Andrologytech
    @Andrologytech 3 роки тому +1

    i am joined crossroads....
    i love it❤❤❤

  • @Anzuuu77
    @Anzuuu77 3 роки тому +7

    അങ്ങനെ ഇരുട്ടിന്റെ രാജാവ് വന്നിരിക്കുകയാണ്.....!!😄😁

  • @കുറുപ്പ്-ന2ന
    @കുറുപ്പ്-ന2ന 3 роки тому

    Ningalde notificion kandal enikk ozhivakkan pattilla sulthane❤

  • @akhilpvm
    @akhilpvm 3 роки тому +1

    *മെന്റലിസത്തിന്റെ ഇതുവരെ കേൾക്കാത്ത കഥകൾ* 👌💞

  • @kikkar51
    @kikkar51 3 роки тому +1

    ഏട്ടാ ഈ വീഡിയോ സൂപ്പർ ❤😎

  • @megamind5651
    @megamind5651 3 роки тому +4

    Manassinte oru Kali thanne aanallo namude jeevitham ❤️💚🖤🧡💙🤍💛💜🤎

  • @Lessimallufied
    @Lessimallufied 3 роки тому +1

    Sulthan vaanneeeee pazhe video ellm kand thernn ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️

  • @neerajamenon53
    @neerajamenon53 3 роки тому +3

    Great video ❤️ please make more videos on mentalism

  • @jibingeorgekarickom
    @jibingeorgekarickom 3 роки тому

    10:12 ഇത് നമ്മൾ നോക്കുന്ന ആൾ right handed ആണെങ്കിലുള്ള കാര്യമാണ് left handed ആണെങ്കിൽ നേരെ opposite ആണ്.

  • @akshaisuresh5421
    @akshaisuresh5421 3 роки тому +6

    Adipwoli topic♥️

  • @Sakkeerveliyancode
    @Sakkeerveliyancode 3 роки тому

    Mentalism സുന്ദരമായ ഒരു ആർട്ടാണ് ...

  • @TOPTECHY8
    @TOPTECHY8 3 роки тому

    crossroads🙌neruthe aah channelile subscriber aanu njn

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +38

    **ഹേ ഹേ അങ്ങനെ ഞങ്ങളുടെ സുൽത്താനും മേന്റ്റലിസ്റ്റ് ആയി....💖😁**

    • @arr8223
      @arr8223 3 роки тому

      ഇഹ് ഇഹ് ഇഹ്

  • @cookbook313
    @cookbook313 3 роки тому +1

    സുൽത്താൻ ഇഷ്ടം ❤️😘

  • @radhikavk8733
    @radhikavk8733 3 роки тому +8

    Mentalism -Beypore sultan what a combination 👌😊
    14:18 sarikkum enikku thonniyathaano🤔🙄😂

  • @sarangsreekumaran0603
    @sarangsreekumaran0603 3 роки тому +1

    Thank you Sultan ❤️
    Again choyicha topic❤️❤️

  • @adithyasbinu0003
    @adithyasbinu0003 3 роки тому +4

    Bro Nambi Narayane kurichu oru vid cheyyuo Rocketry Trailer kandappo oru thaalparyam

  • @eagleeye1292
    @eagleeye1292 3 роки тому +1

    Super topic sultan 👌👌😃

  • @yadunand3953
    @yadunand3953 3 роки тому +2

    Veendum sultan 👻

  • @sreevishnuktr
    @sreevishnuktr 3 роки тому

    2050 aakumbozekkum manushyan ariyenda ella karyangale kurichum paramarshikkunna oru encyclopaedia aayi bepur Sultan enna channel maarum 🙌🙌

  • @pranavcrescent6662
    @pranavcrescent6662 3 роки тому +1

    400k fam loading.....

  • @sajinjohnmathunny5141
    @sajinjohnmathunny5141 3 роки тому +1

    Super sultan👍🔥

  • @abhilashvm9291
    @abhilashvm9291 3 роки тому +10

    Crossroads🔥

    • @0diyan
      @0diyan 3 роки тому +1

      power

  • @sarathpillai3143
    @sarathpillai3143 3 роки тому +1

    Criminology പഠിച്ചപ്പോൾ ഒരു ചാപ്റ്റർ തന്നെയുണ്ടായിരുന്നു nonverbal behaviour .
    Eye , jaw muscle , forehead , Nose , upper lip മറ്റൊരാളുടെ ഇവയൊക്കെ ശ്രധിച്ചാൽ അവരുടെ ഉള്ളിലുള്ള വികാരം അറിയാൻ സാധിക്കും.

  • @nasweefmon3694
    @nasweefmon3694 3 роки тому +2

    Tech travel eat, E bull jet issue oru contoversy video cheyyamo sultane..🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @mishalmichu7376
    @mishalmichu7376 3 роки тому +3

    9mani enn paranal 9mani❤️❤️❤️

  • @daviddouglas7486
    @daviddouglas7486 3 роки тому +3

    "CATTLE MUTILATION" ne kurichu oru video cheyamo 👽

  • @sreeragk842
    @sreeragk842 3 роки тому +4

    സുൽത്താൻ! കാലൻ കോഴിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @ajay.m45
      @ajay.m45 3 роки тому

      Atharanu🙄😅?

  • @dia3497
    @dia3497 3 роки тому +1

    Sultanified🎈🎈
    Waiting for more vids ❤

  • @adee.a.b
    @adee.a.b 3 роки тому +1

    സുൽത്താന്റെ വീഡിയോസ് ചിലതൊക്കെ 0.75x ഇട്ട് കണ്ടാൽ പൊളിയായിട്ട് മനസ്സിലാവും 😅😅

  • @afal007
    @afal007 3 роки тому +68

    *ഇതേ Mentalism വിറ്റാണ് പല ആൾദൈവങ്ങളും ജീവിക്കുന്നത് 🤭.....!*

  • @sreejithcs5443
    @sreejithcs5443 3 роки тому +7

    Wow Myaarakam 💥💥

  • @adamjohn8994
    @adamjohn8994 3 роки тому

    Sultan uncle....❤❤❤pwoli....
    Adutha thavana space mysteries kurich oru video cheyyuo❤

  • @aravindu9578
    @aravindu9578 3 роки тому +28

    ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ പ്രേതത്തിലെ John Don Bosco ആണോ എന്ന് അറിയാൻ🎈❤️🎈

  • @manjushasuresh3816
    @manjushasuresh3816 3 роки тому

    Much awaited video chettayi@beyporesulthan💟

  • @shemeerkb54
    @shemeerkb54 3 роки тому +1

    Cross roads ഇതിനെപറ്റി മഹീൻ മച്ചാന്റെ കല്യാണ വീഡിയോ കാർത്തിക് സൂര്യയുടെ വ്ലോഗ്ഗിൽ കണ്ടവർ ഉണ്ടോ

  • @devikam.j6254
    @devikam.j6254 3 роки тому +1

    Sultaneeeeey❤️
    🎈🎈🎈

  • @anpumathew6301
    @anpumathew6301 3 роки тому +1

    Mentalist aadhi chettan....💗💗

  • @akhilantony7980
    @akhilantony7980 3 роки тому +1

    Metalisam and parapsycologiye കുറിച്ച് കൂടുതൽ പഠിക്കാൻ പറ്റിയ books മലയാളത്തിൽ ഉള്ളത് suggest ചെയ്യാവോ 😊

  • @ratheeshrajan_6330
    @ratheeshrajan_6330 3 роки тому

    Mentalisam padichal ilam aayi viwsikkuna kure enm und sathyam paranja onumilaa... Ilam tricks aanu amanushikamayi onumila psychology use cheyyunokk parayanu athum 100% nunayanu..psychology hypnotism enokk paranju cheyyunath 100% nunayanu magic pole thanne mentalisavum oru art ettavum nannayi nunaparayan kallam parayan kazhiyunavarkk nalla mentalist aavam.. (Mentalisam ariyunavarkk nmk undavuna ila mansika prashnagalkkum pariharam kaanumenum arum karutharuth.. onum avarkk cheyyan kazhiyila... Oru art athinu appuram onumala mentalism.. Ivar pala video yilum palathum parayum sathyam paranja thaththame poocha poocha athanu avar cheyyunath..)

  • @gopupb9827
    @gopupb9827 3 роки тому

    സുൽത്താനെ കടലിൽ മുങ്ങി പോയ അറ്റ്ലാന്റിസ് നഗരത്തെകുറിച്ഛ് ഒരു video ചെയ്യാമോ