സ്ത്രീകൾക്ക് റിസർവേഷൻ ആവശ്യകത ഉണ്ടോ? | Super Family | Amrita TV |

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 372

  • @vyshaliasif4887
    @vyshaliasif4887 Місяць тому +1521

    Reel kand vannavar indoo

  • @Joker-ko6he
    @Joker-ko6he Місяць тому +131

    ഓപ്പസിറ്റ് നിന്ന സംവരണം വേണം എന്ന് പറഞ്ഞു കൊണ്ട് വാദിച്ച ഒരാളെ കൊണ്ട് അവസാനം കൈയടിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെ ആണ് വിജയം. ❤️👏

  • @adarshp7904
    @adarshp7904 Місяць тому +56

    His words are really satisfying.. പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ...ഇത് കണ്ടപ്പോൾ മനസ്സിലാവുന്ന ഒരു കാര്യം സ്ത്രീ പക്ഷ വാദികൾ ഭൂരിഭാഗം casesilum generalize cheyth ചിന്തിക്കാത്തവർ ആണ്.. അവർ അനുഭവിക്കുന്ന കഷ്ടപ്പാട് മാത്രമേ അവർ consider ചെയ്യുന്നുള്ളൂ..പുരുഷന്മാരുടെ life വളരെ easyum enjoyable ആണെന്ന ഒരു മിഥ്യ ധാരണ പൊതുവെ അത് അറിയാത്തവർക്ക് ഉണ്ട്..പുരുഷന്റെ struggle പലപ്പോഴും normalise ചെയ്യപ്പെടുകയാണ്..എന്തൊക്കെ വന്നാലും അവർ അത് ചെയ്യേണ്ടവരാണ് എന്ന രീതിയിൽ മാറുകയാണ്..psc yude കാര്യം പറഞ്ഞത് കൊണ്ട് പറയാം OA എന്ന പോസ്റ്റ്‌ psc വിളിക്കാറുണ്ട്.. Common aayi nadakkunna ഈ examinu ആണുങ്ങൾക്ക് കിട്ടുന്നത് ഭൂരിഭാഗവും security പണി ആയിരിക്കും.. ഒരു പീയൂൺ vacancy വന്നാൽ അത് സ്ത്രീകൾക്ക് കൊടുക്കും.. അത് പോലെ സ്ത്രീകൾക്ക് exam centre അടുത്ത് കൊടുക്കും.. പുരുഷന്മാര്ക്ക് ദൂരെയും.. ഇത്രയൊക്കെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് അവർ ഇപ്പോഴും വാദിച്ചു കൊണ്ടിരിക്കുകയാണ് സ്ത്രീകൾക്ക് age relaxationu വേണ്ടി, equalitykku vendi.. അപ്പോഴും എല്ലാവർക്കും എന്ന് പറയുന്നില്ല.. 2,3 കൊള്ളാം അധികം കിട്ടിയാൽ ഒരു പുരുഷനും രക്ഷപ്പെടാനുള്ള അവസരമുണ്ട്.. പുരുഷന്മാർ സ്ത്രീകളെ protect ചെയ്യുക എന്നത് മാത്രമണോ ഇവരുടെ ധർമം, ഇവരുടെ ജീവന് വിലയില്ലേ..

  • @sanjaysanju1460
    @sanjaysanju1460 Місяць тому +330

    സഹോദരൻ സഹോദരിയുടെ അണ്ണാക്കിൽ അങ്ങ് പാചകം ചെയ്തു കൊണ്ട് ഇരിക്കുന്നു 😂🫴🔥

    • @eeemm1112
      @eeemm1112 Місяць тому +5

      എന്നും രാത്രി

    • @ariaa8692
      @ariaa8692 Місяць тому +14

      Nannayi samsarikkan kazhiyunna oraal appurath ninnal theerunna prashname ollu..

    • @Illatheunni777
      @Illatheunni777 Місяць тому +7

      ​@@ariaa8692cry more😂😂😂

    • @Johnathan_.
      @Johnathan_. Місяць тому +1

      Pachakam cheyth chatti urukipoi😂

    • @sanjaysanju1460
      @sanjaysanju1460 Місяць тому

      @@ariaa8692 paranj ath full ulla karym alle🤌🥱

  • @user-qd5lu1lw7q
    @user-qd5lu1lw7q Місяць тому +151

    സുൽത്താൻ ഇജ്ജാതി 🎈🎈

  • @shameerckm
    @shameerckm Місяць тому +123

    സുൽത്താനേ പറ്റി വലിയ പിടിയില്ല എന്നു തോന്നുന്നു.........

  • @chanduc959
    @chanduc959 Місяць тому +154

    അവൾക്ക് ആളു മാറിപോയ് കളിക്കുന്നത് സുൽത്താനോട് 😅

  • @ranjithguruji9741
    @ranjithguruji9741 Місяць тому +15

    👏🏻👏🏻 എന്റെ കൈയ്യടി ആ ചേട്ടനും വേണ്ടി

  • @A51-RAONE
    @A51-RAONE Місяць тому +67

    The word " manushyan ( HUMAN ) 💎👌

  • @Akhil_2255
    @Akhil_2255 Місяць тому +8

    4:58 എന്താ ഏട്ടാ അങ്ങനെ ഒക്കെ ചോദിക്കുന്നെ... 😂

  • @athul55555
    @athul55555 Місяць тому +21

    Valid points in that bro. He have to participate with an equal one

  • @SajithSajith-xt4dg
    @SajithSajith-xt4dg Місяць тому +7

    സുൽത്താൻ നമ്മുടെസമൂഹം നിങ്ങളെപോലെച്ചിന്തിക്കെണ്ടസമയംകഴിഞ്ഞിരിക്കുന്നു ♥️👏🏻👏🏻👍🏻

  • @sheebavenu2157
    @sheebavenu2157 Місяць тому +81

    ആ കൊച്ചിന് ഒന്ന് അറിയില്ല വെറുതെ റിസർവേഷൻ വേണം എന്നുപറഞ്ഞെന്ന ഉള്ളു

    • @shafeekvadakkenchery2485
      @shafeekvadakkenchery2485 Місяць тому +1

      അങ്ങനെ പറയരുത് 😢 എൻ്റെ ആദ്യ debate ആണ് 😅

    • @nikhilrasta8412
      @nikhilrasta8412 Місяць тому +1

      ​@@shafeekvadakkenchery2485😂😂😂

    • @BruceWayne-mm3ki
      @BruceWayne-mm3ki Місяць тому +1

      ചക്ക എന്ന് പറയുമ്പോ മാങ്ങ എന്ന് പറയുന്നു ആ സ്ത്രീ 😂😂... എന്തെങ്കിലും ഒക്കെ വിളിച്ച് പറയുക

    • @shafeekvadakkenchery2485
      @shafeekvadakkenchery2485 Місяць тому +1

      @@BruceWayne-mm3kiചക്കയും മാങ്ങയും ആണൊ അവർ പറഞ്ഞത്

  • @jacksshaju8690
    @jacksshaju8690 Місяць тому +46

    Sultan rocked thatha shocked 😂

  • @SabeenaRiyaz50
    @SabeenaRiyaz50 Місяць тому +2

    Some stomachs are burning for his statements out there..... but he's damn right at all

  • @rajeefkhan2871
    @rajeefkhan2871 Місяць тому +28

    Aantha chetta anganayokke chodikkunne😂😂😂😂

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Місяць тому +19

    Reel kanditt vannathaa😹Enikk aa answer ishtappettu😂

  • @surprise7120
    @surprise7120 Місяць тому +6

    ഈ ചെക്കനോട് മുട്ടാൻ പോയിട്ട് അവന്റെ ഒരു താടി രോമത്തോട് പോലും മുട്ടാനില്ലാത്ത ആളാണ് ആ ലേഡി എന്ന് തോന്നുന്നവരുണ്ടോ...

  • @user-in3qz5lx8j
    @user-in3qz5lx8j Місяць тому +8

    Kidilan manushyan

  • @alantabraham8601
    @alantabraham8601 Місяць тому +63

    ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമങ്ങളും നിയമവ്യവസ്ഥയും ആണ്.നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.

    • @arns007
      @arns007 Місяць тому +1

      നമ്മുടെ നിയമം തന്നെ പറയുന്നത് സ്ത്രീകൾ എപ്പോഴും ഇരകൾ ആണെന്നാണ്. അങ്ങനെയുള്ളിടത് അവർക്കെതിരെ ഒരു നിയമം വരും എന്ന് തോന്നുന്നുണ്ടോ?

    • @alantabraham8601
      @alantabraham8601 Місяць тому

      @@arns007 സത്യം

  • @harisTrollz
    @harisTrollz Місяць тому +12

    അതെ ലാസ്റ്റ് പോയിന്റ് recheck ചെയ്യേണ്ടത് ആണ് പണ്ട് ആണേൽ ഓക്ക് ഇപ്പോൾ ന്തിനാ ഇതൊക്കെ victim കാർഡ് ഇറക്കുന്നു... 🚶

  • @user-jl7zo4cu8l
    @user-jl7zo4cu8l Місяць тому +3

    Ithuvare arum parayatha nalla points paraja chettan 👍👍👌👌

  • @chinchugopal1658
    @chinchugopal1658 Місяць тому +24

    Mallu analyst❣️👍🏻👍🏻

  • @archanachathangoth
    @archanachathangoth Місяць тому +16

    If we go abroad, you can see priority seating provided to disabled people, old people and pregnant women. In India however you can see reserved seats for Ladies, athinte reason anweshich kure dooram povanda, Sexual harassment towards women is too high in India, and most women are unsafe in public places. If you need to confirm this, just ask any women in your life how many times she has been touched or groped in public without her consent. It will shed some light for you :)

    • @Shahna_fathi
      @Shahna_fathi Місяць тому +4

      Sadly they will not understand😢

    • @archanachathangoth
      @archanachathangoth Місяць тому

      @@Shahna_fathi I know sister, its our collective grief.

    • @AMR-xd5xp
      @AMR-xd5xp Місяць тому

      okay, so i don't wanna be rude, but there is something called WDI(women's danger index), according to the data collected, India is like mediocre. According to the latest data collected, there many countries that are so much worse, that the numbers show a nightmare experience for women in those countries. In case you are wondering, Egypt,Iran,Mexico,South africa,Argentina,Brazil,Cambodia,Chilie,China some states in US even have more WDI than a whole country, which is crazy. So yea, its not like foreign countries are like better in terms of that, oh they are better in number in the chart, just ever so slightly, does'nt mean it does'nt exists their at all does it? Just putting it out there so people can know about it rather than guessing if it's worse here cuz its India. Glad you mentioned it, it surely is an issue the whole world is collectively facing, and India is a part of it.

    • @archanachathangoth
      @archanachathangoth Місяць тому

      Hey there, my response was directed towards this specific video and the particular statement stated by the person regarding reservation in public transports in India. I wasn't meaning to say Foreign countries are any better. Thank you for bringing attention to the Women's Danger Index (WDI) and providing a broader perspective on the issue of women's safety globally. It's true that challenges to women's safety and well-being are not confined to any single country. Also while statistical indices like the WDI offer valuable insights, it's essential to remember that they represent aggregated data and might not capture the full spectrum of individual experiences. Many cases of sexual assault go unnoticed or unreported in India. But ofcourse times are changing, by fostering awareness and understanding, we can work together towards creating safer environments for all ☮

    • @AMR-xd5xp
      @AMR-xd5xp Місяць тому

      @@archanachathangoth your point was valid enough from the beginning, i just said it's a matter of people not the country itself. good day to you :).

  • @jishnua2457
    @jishnua2457 Місяць тому +4

    Satisfaction level💹⬆️

  • @abdulazeezc6024
    @abdulazeezc6024 Місяць тому +2

    7:40
    ഇതുപോലുള്ളതിനെ അകത്തട്ടിൽ പൂട്ടി ഇടുന്നതാണ് നല്ലത് 👍👍👍

  • @chinchugopal1658
    @chinchugopal1658 Місяць тому +49

    Mallu analyst video kandu vannatha,, മറുപടി അവിടെ ഉണ്ട്,, പോയി കാണുക

    • @sourabh5764
      @sourabh5764 Місяць тому

      ഞാൻ വിഡിയോ കണ്ടിരുന്നു. മല്ലു അനലിസ്റ്റിൻ്റേത് വെറും യുക്തിരഹിതമായ വികാര പ്രകടനം മാത്രമായിരുന്നു. പൊതു ഇടങ്ങൾ / വാഹനങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന അതിക്രമം ഇല്ലായ്മ ചെയ്യാൻ ശക്തമായ നിയമസംവിധാനമാണ് വേണ്ടത്. വൃദ്ധജനങ്ങൾ, ഭിന്നശേഷിക്കാർ ഈ രണ്ടു വിഭാഗമാണ് ബസിൽ സംവരണം അർഹിക്കുന്നത്. പിന്നെ മറ്റു സംവരണം നമ്മൾ നമ്മുടെ മാനവികത കൊണ്ട് ചെയ്യുന്നതാണ്. പുരുഷൻ ആയതിൻ്റെ പേരിൽ സീറ്റ കിട്ടാതെ കൈക്കുഞ്ഞുമായി നിന്ന് യാത്ര ചെയ്യുന്നവരെ നമ്മൾ പലപ്പോഴും ദൈനദിന ജീവിതത്തിൽ കാണുന്നുണ്ട്.

    • @kim1387
      @kim1387 Місяць тому +5

      Nerit mutt ennit dialogue adikk analyst annan

    • @Myst4myst
      @Myst4myst Місяць тому +13

      Mallu analystന്റെ വിഡിയോയ്ക്കുള്ള മറുപടി സുൽത്താന്റെ ചാനലിൽ ഉണ്ട് പോയി കാണുക😏

    • @user-el3wv1lj7e
      @user-el3wv1lj7e Місяць тому +1

      Avanulla kodethunde

    • @GAMEROIDMALAYALAM
      @GAMEROIDMALAYALAM 22 дні тому

      Mallu analyst Avan verum paavada aan vaanam 😂

  • @subiromeo6721
    @subiromeo6721 Місяць тому +24

    Powlich Sulthan❤❤

  • @anonymously5681
    @anonymously5681 Місяць тому +2

    Polichu Sultane...

  • @thunderbolt.....
    @thunderbolt..... Місяць тому +1

    This is the real man 💪

  • @ZQDISM
    @ZQDISM Місяць тому +1

    bro rocked , others shocked

  • @HaniusamathKollathodi-un7sy
    @HaniusamathKollathodi-un7sy Місяць тому +5

    Currect

  • @aromal.j2359
    @aromal.j2359 Місяць тому +4

    This video + Devara fear song 🥵

  • @abhijithkk6971
    @abhijithkk6971 Місяць тому +5

    കൊടുത്തു കൊടുത്തു😂😂

  • @drarunaj
    @drarunaj Місяць тому +3

    Men and Women are different.
    If you make them Equal with Rules, Laws and Strict enforcement.... The productivity in all aspects of life in the social structure will drop significantly.

    • @Canmallu
      @Canmallu Місяць тому

      Thats the biggest myth you were fed in your childhood. Why this doesn’t happen in other countries where the law is equal for everyone

    • @drarunaj
      @drarunaj Місяць тому

      @@Canmallu Men and women should have equality of opportunities.
      But if you follow that forcefully, the outcomes would not be equal.

    • @drarunaj
      @drarunaj Місяць тому

      @@Canmallu What extra right does men have in this country that women doesn't have??

    • @MuhammedAjmalAp
      @MuhammedAjmalAp 26 днів тому

      ​@@Canmallu you are biggest misleaded person 😂 if you think like that (productivity decrease) "basically majority people wired biologically to certain jobs " extreme labour intensive cases, extreme focus oriented jobs especially....90% all jobs still done by men even in west progressive countries,,,,IT professionals (example coding areas,,,men are far qualified in even in west countries,,,and woke companies hired DEI hires including women to "equalise " everything 😅😅and after so many major bug problems they withdrew (companies)the policies in most part....and Twitter 80% shrinking of staffs (most of them are women) also shows different outcome,,,,and Ireland one day strike (all women strike ) shows different outcome (lowest complaints and highest productivity day in that country)....women are far qualified in some job areas (fashion and nurturing, women area jobs....women billionares without inheritance also shows that )

  • @machan8643
    @machan8643 21 день тому +1

    പുരുഷൻമാർ എല്ല്ലാവരും ഒരുമിച്ച് തീരുമാനിച്ചാൽ ഒരിക്കലും ഒരു സ്ത്രീയും വീടിനു വെളിയിൽ പോലും ഇറങ്ങില്ല എന്നതാണ് സത്യം പക്ഷെ നമ്മൾ ആണുങ്ങൾ അങ്ങനെ ചിന്ദിക്കില്ലല്ലോ 😊

  • @mohammedshafeeq7580
    @mohammedshafeeq7580 Місяць тому +29

    reels kand vannavar undo..!?👇🏻

  • @gokulkrishnang1736
    @gokulkrishnang1736 Місяць тому +2

    100000+Aura🔥

  • @sanucreations5448
    @sanucreations5448 Місяць тому +15

    💯 i support sulthan... Reservation എന്ന് പറഞ്ഞു ചെറിയ ഒരു ഉദാഹരണം പറഞ്ഞ ബസിൽ പോലും 25% ഒന്നും അല്ല സ്ത്രീ കയ്യടക്കുന്നത്.. ഏതാണ്ട് 75% തിൽ കൂടുതൽ വരാറുണ്ട്...😂😂😂
    Equality ആണ് ഇനി വേണ്ടത്

    • @dinkan9550
      @dinkan9550 Місяць тому +4

      Women safety index indian rank 127

    • @Athulkrishna-hj3ue
      @Athulkrishna-hj3ue 21 день тому

      What about men.equality means every human being is equal.there is nothing about men and women​@@dinkan9550

  • @Historical.266
    @Historical.266 Місяць тому +4

    Beypore njammude chunk❤

  • @josemourinho619
    @josemourinho619 Місяць тому +2

    4:56 🤣

  • @666satthan
    @666satthan Місяць тому +2

    പൊളിച്ചു ബ്രോ ❤

  • @MAHAAN305
    @MAHAAN305 Місяць тому +1

    🎈🎈🎈🎈🎈

  • @mml1775
    @mml1775 Місяць тому +1

    Gender Gap indexil india ethram sthanath anenn nokiyal . Ithinulla answer kitum.

  • @tnadu
    @tnadu 26 днів тому

    I'm pretty sure that those concepts would have flown over the host's head.

  • @user-it4zb7vt6z
    @user-it4zb7vt6z Місяць тому +1

    Baypoor sultan bro supper well say❤❤❤❤❤❤❤❤ lots of love 🥰🥰🥰

  • @jithinlal6354
    @jithinlal6354 Місяць тому +17

    MASS❌ bakWASS✅

  • @kiranrk8605
    @kiranrk8605 Місяць тому +5

    sulthan fans assemble 🔥

  • @suhail__buddy643
    @suhail__buddy643 Місяць тому +1

    ❤❤❤ polichh

  • @AMan-mc5jz
    @AMan-mc5jz Місяць тому +1

    Woooooow well said 👏 👍 👌
    Pothubodatham mathram mun nirthi yulla samvaranam😮

  • @minnalmurali8576
    @minnalmurali8576 Місяць тому

    Real man ☝️

  • @reactbro369
    @reactbro369 Місяць тому +4

    ഇവര് റിസർവേഷൻ എന്ന് പറഞ്ഞാൽ ടിക്കറ്റ് എടുക്കാൻ Q നിൽക്കുന്നത് ആണെന്നാ വിചാരിച്ചു വെച്ചിരിക്കുന്നത് 😂

  • @rixh4l
    @rixh4l Місяць тому +2

    Bruh Really Won A 1 v 3 Against Feminists 😂😂

  • @shafeekvadakkenchery2485
    @shafeekvadakkenchery2485 Місяць тому +4

    Thanks all❤

  • @vintage_music9977
    @vintage_music9977 Місяць тому +1

    Chetan powlich❤

  • @vcreativemedia9046
    @vcreativemedia9046 Місяць тому +1

    Sultan rocked Thaathayude Vali poyi😂

  • @deception...
    @deception... Місяць тому +2

    സഹോദരൻ അണ്ണാക്കിൽ പാചകം ചെയ്യുന്നു

  • @vinu056cse
    @vinu056cse Місяць тому +7

    ചേട്ടന് ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ല അല്ലേ

    • @aswinaravind8467
      @aswinaravind8467 Місяць тому +1

      Bro it's debate task opponent ente moli oru upper hand kettuka nammude bhagam state chyuka

    • @Canmallu
      @Canmallu Місяць тому

      Pottan aanalle..potte saramilla marunnu kazhychalum maran pokunnilla

    • @MN-vc1nr
      @MN-vc1nr Місяць тому

      Cheettanu vella dharanayum ondo😂

    • @lordiz07
      @lordiz07 23 дні тому

      Ayn ninakke enthelum dharana onda

  • @BBRUCEEE
    @BBRUCEEE 26 днів тому

    Bro spitting facts 🤛🏻

  • @mhd_khasim2135
    @mhd_khasim2135 19 днів тому

    Ejjaathii bro ❤️👍

  • @safnilsaif4994
    @safnilsaif4994 Місяць тому +2

    Ethu theanga chechi parayney

  • @tbbibin
    @tbbibin Місяць тому +1

    Nammude Sulthan....❤❤❤❤

  • @muzthoo
    @muzthoo 19 днів тому

    Reel kand vannathaa

  • @SpiderMan-gq8yf
    @SpiderMan-gq8yf Місяць тому +7

    അവിടെ ഇരിക്കുന്ന സ്ത്രീകൾക്ക് അത്ര സംസാരിക്കാൻ അറിയാത്തത് കൊണ്ട് മാസ്സ് ആയി. എന്തൊക്കെയാണീ പറഞ്ഞ് പോവുന്നത്. സ്ത്രീകൾക്ക് മുൻഗണന വേണ്ട, നമ്മൾ വല്ല യൂറോപ്പിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ. (ബസിലെ സംവരണം അല്ല പറയുന്നത്. അത് വേറെ വിഷയം ആണ്) ഭൂരിഭാഗം സ്ത്രീകൾ സ്വയം പര്യാപ്തത നേടി കഴിഞ്ഞാൽ ഒരിക്കലും സംവരണം വേണ്ട. പക്ഷേ ഇന്ത്യയിൽ അതാണോ അവസ്ഥ? ഇപ്പഴും 15-16 വയസുള്ള പെൺകുട്ടികളെ നിർബന്ധിച്ച് കല്യാണം കഴിച്ച് അയക്കുന്ന നാടാണ് ഈ നമ്പർ വൺ കേരളം വരെ. അത്തരം വീടുകളിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഒരു സമൂഹം നൽകുന്ന ഒരു സപ്പോർട്ട് ആയിട്ട് കണ്ടാൽ മതി. Equality യിലേക്ക് എത്താൻ സമൂഹത്തിൽ താരതമ്യേന under privileged ആയ ഒരു വിഭാഗത്തെ മുന്നോട്ട് കൊണ്ട് വരണം മിസ്റ്റർ. ഇതാണ് എൻ്റെ ഒരു ഇത്

    • @user-cw7gf5mx7q
      @user-cw7gf5mx7q Місяць тому +1

      നിങ്ങൾ പറയുന്നത് പകുതി ശരിയാണ്
      കാരണം എല്ലാ സ്ത്രീകളും ഇപ്പോഴും underprivileged അല്ല അപ്പോൾ ഈ underprivileged ആയിട്ടുള്ള സ്ത്രീകളെ ഉയർത്തുവാനാവശ്യമായ നിയമങ്ങളാണ് വേണ്ടത് അല്ലാതെ privileged ആയവർക്കും അല്ലാത്തവർക്കും ഒരേ നിയമമല്ല വേണ്ടത്(as now) അത്രയേ അദ്ദേഹം പറഞ്ഞുള്ളു സ്ത്രീ specially abled അല്ല
      So നിയമങ്ങൾ ലിംഗ പരിഗണിക്കാതെ സാമ്പത്തികമോ ആരോഗ്യമോ etc പോലുള്ള കാര്യങ്ങൾ Base ചെയ്യ്ത് കൊടുക്കുന്നതാണ് നല്ലത്

    • @SpiderMan-gq8yf
      @SpiderMan-gq8yf Місяць тому

      @@user-cw7gf5mx7q @user-cw7gf5mx7q @user-cw7gf5mx7q അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. മറിച്ച് പുരുഷന്മാരേക്കാൾ physically weak തന്നെ ആണ്. There is a difference. That's all

    • @SpiderMan-gq8yf
      @SpiderMan-gq8yf Місяць тому

      @@user-cw7gf5mx7q @user-cw7gf5mx7q @user-cw7gf5mx7q അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. എന്നാൽ physically weaker തന്നെ ആണ്. There is a difference

    • @SpiderMan-gq8yf
      @SpiderMan-gq8yf Місяць тому

      @@user-cw7gf5mx7q അതായത് underprivileged ആയ സ്ത്രീ കളും പുരുഷന്മാരും ഒരേ അനുപാതം ആണെന്ന്. അങ്ങനെയെങ്കിൽ എന്ത് കൊണ്ടാണ് ഇവിടെ എല്ലാ മേഖലയിലും നേതൃ സ്ഥാനത്ത് പുരുഷന്മാർ ഉള്ളത്? സിനിമയിൽ സൂപ്പർസ്റ്റാറുകളും ഒട്ടു മിക്ക വലിയ കമ്പനികളിലെയും സിഇഒ മാർ ഒക്കെ പുരുഷന്മാർ ആണ്. അതൊരു പ്രിവിലേജ് തന്നെ ആണ്, പുരുഷന്മാരുടെ. അർദ്ധരാത്രി ഒരു സ്ത്രീക്ക് ഷോർട്ട്സ് ധരിച്ച് പേടി ഇല്ലാതെ നടക്കാവുന്ന ഒരു നാടാണോ ഇത്? ഒരു സിനിമ നടി ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്താൽ താഴെ വരുന്ന കേട്ടാൽ അറക്കുന്ന മോശം കമൻ്റ്സ് പുരുഷന്മാർക്ക് വരാറുണ്ടോ? അതൊരു underprivilege തന്നെ അല്ലെ? ഗാർഹിക പീഢനം/ലൈംഗിക പീഢനം ഇതൊക്കെ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന വിഭാഗം മാറ്റം പുരുഷന്മാർ അല്ലല്ലോ. എത്ര privileged ആയ സ്ത്രീക്കും നമ്മുടെ നാട് സുരക്ഷിതം അല്ല. പിന്നെ സ്ത്രീകൾ specially abled അല്ല. മറിച്ച് physically weaker തന്നെ ആണ്.

    • @Myst4myst
      @Myst4myst Місяць тому

      സ്ത്രീകൾ പലരും അത് മിസ് യൂസ് ചെയ്യുന്നുണ്ട്. അതിൽ പുരുഷൻ പെട്ട് പൊകുന്നും ഉണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ പുരുഷനും നീതി ലഭിക്കണ്ടേ...? അതല്ല എല്ലാ സ്ത്രീകലും മുൻനിരയിൽ എത്തിയിട്ട് മാത്രം പുരുഷനുള്ള നീതിയെ പറ്റി ചിന്തിച്ചാൽ മതിയോ..?

  • @shahi2783
    @shahi2783 Місяць тому +1

    Satisfication level📈

  • @muhammedajmal2158
    @muhammedajmal2158 Місяць тому +2

    Checkmate👑

  • @zenlygamingyt
    @zenlygamingyt Місяць тому +11

    Ee koch ntha ee parayunne😂

    • @shafeekvadakkenchery2485
      @shafeekvadakkenchery2485 Місяць тому +2

      ഒന്നും parayanyanda സോഷ്യൽ മീഡിയ വർക്ക് ചെയ്യുന്ന ആളുടെ കയ്യിൽ പെട്ട പാവം വീട്ടമ്മ യാടോ ഞാൻ😅

  • @vivekpookkad366
    @vivekpookkad366 Місяць тому

    Beypore sulthan...❤❤❤

  • @thunderlust2596
    @thunderlust2596 21 день тому

    Sahodaran satyangal thuppunnu😌

  • @jithinramapuram1539
    @jithinramapuram1539 27 днів тому

    Ys

  • @abhishekseena1183
    @abhishekseena1183 Місяць тому

    Proud of him

  • @gayathriam3941
    @gayathriam3941 Місяць тому +2

    Mallu analyst video kand vannavar undo??

  • @sanalmini8066
    @sanalmini8066 Місяць тому +1

    അനിയൻ അണ്ണാക്കിൽ പാചകം ചെയ്യുന്നു 🤣🤣

  • @akhil9653
    @akhil9653 18 днів тому

    Sultan❤

  • @user-pz3ev3ev9p
    @user-pz3ev3ev9p 24 дні тому

    Bro u got it... Bt ur opponent was... Prrrr

  • @sreeganeshganu4842
    @sreeganeshganu4842 Місяць тому

    Yes

  • @subairnadakkal8951
    @subairnadakkal8951 Місяць тому

    Sulthan❤

  • @KMKTrolls
    @KMKTrolls Місяць тому +1

    Super 🔥🔥

  • @sachinsachu14
    @sachinsachu14 7 днів тому

    Njan avan paranjathinoodu yojikkunnu bt avan opposite ninnalum avanne jeikkullu avanu samsarikkan ariyaam avalk ariyelah

  • @arjunshajahan
    @arjunshajahan Місяць тому

    മുൻപിൽ നിൽക്കുന്ന ഐറ്റം ആരാന്നു ചേച്ചിക്ക് ഇപ്പോ പിടികിട്ടിക്കാണും എന്നുതോന്നുന്നു 😂

  • @anasva2535
    @anasva2535 Місяць тому +1

    അരക്കു ചുറ്റും കിണറുള്ള ചേച്ചി എന്ന് ഞാൻ പറയില്ല. ...എന്നാലും ഉണ്ട് 😂😂😂😂😂

  • @abhinav9949
    @abhinav9949 Місяць тому

    Ith paatt oru vazhikkum tune veroru vazhikkumaanallo pokunnath
    Sbehithan le innocent and haneefkka scene polend

  • @adkrsh3995
    @adkrsh3995 Місяць тому +4

    ബസ്സിൽ സംവരണം എന്തിനെന്ന് വെച്ച് കഴിഞ്ഞാൽ പെട്ടെന്ന് ഒരു ആൾക്കൂട്ടത്തിലേക്ക് ഒരു കാലി ബസ് വരുന്നു എന്നിരിക്കട്ടെ . മസിൽ പവർ കൂടുതലുള്ളത് ആണിയാണ് അവർ ഇടിച്ചുകയറി ഇരിക്കും അപ്പോൾ പെണ്ണുങ്ങൾക്ക് ഒന്നും ഉണ്ടാവില്ല.

    • @nibin8524
      @nibin8524 Місяць тому +2

      സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷനെ എഴുന്നേൽപ്പിക്കാനുള്ള മസിൽ പവർ വേണ്ട സാധാരണ ഒരു seat കിട്ടാൻ 😅

    • @dinkan9550
      @dinkan9550 Місяць тому +3

      പിന്നെ ജാക്കി വെക്കൽ.. വിയർത്ഥ കക്ഷം നോക്കൽ,... തുടങ്ങി പുരുഷൻമാരുടെ സ്ഥിരം കലാപരിപാടികൾ വേറെയും ഉണ്ട്

    • @AmithK-n9e
      @AmithK-n9e Місяць тому

      മറ്റൊരാളുടെ അടുത്ത് അനാവശ്യം ആയി മസിൽ പവർ കാണിചാൽ ഇപ്പോഴും എടുത്ത് മാറ്റും..

    • @AmithK-n9e
      @AmithK-n9e Місяць тому +1

      @@dinkan9550അങ്ങനെ എങ്കിൽ സ്ത്രീകളുടെ വക മാറ് ഉരസലും ലിംഗത്തിൽ പിടിയും ഉണ്ട്.. അത് എന്താ പ്രശ്നം അല്ലേ?

  • @faisalsulaiman3916
    @faisalsulaiman3916 21 день тому

    പറഞ്ഞതിനോടെല്ലാം യോജിക്കുന്നു...അവസാനം പറഞ്ഞത് ഒഴിച്ച്...💯 സ്ത്രീകൾക്ക് എന്താ ഒരുപാട് ദൂരം പൊയ്ക്കൂടേ... അവർക്കും വിജയ് മല്യ ആകാൻ കഴിയും 🤣

  • @TRASH_Z403
    @TRASH_Z403 27 днів тому

    ente sulthan 🎈✅

  • @ashikismaieel5603
    @ashikismaieel5603 Місяць тому +2

    സ്ത്രീ ☕☕

  • @LD72505
    @LD72505 Місяць тому +4

    ഇത് വലിയ മാസായി എനിക്ക് തോന്നിയില്ല.
    • എന്ത് കൊണ്ട് ബസിൽ സ്ത്രീകൾക്ക് പ്രത്യേക സീറ്റ് എന്ന് എല്ലാവർക്കുമറിയാം.
    • വൃദ്ധജനങ്ങൾ, വികലാംഗങ്ങൾ എന്നിവർക്ക് എന്ത് കൊണ്ട് പ്രത്യേക സീറ്റ് എന്നും എല്ലാവർക്കുമറിയാം.
    • പ്രത്യേക സീറ്റ് കൊടുക്കുന്നത് കൊണ്ട് സ്ത്രീകളെ അവർക്ക് തുല്യമാക്കുക അല്ല എന്നും എല്ലാവർക്കുമറിയാം.
    ഇതൊക്കെ അറിഞ്ഞിട്ടും ഇത് പോലെ അർത്ഥരഹിതമായ പ്രസ്താവനകൾ പറയുന്നതും, അതിനെ മാസ് എന്ന് കമൻ്റ് ഇടുകയും, കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മലയാളികൾ ചിന്തിക്കുക: നമ്മൾ ആണ് സാക്ഷരതയിൽ ഒന്നാമത് ആ standard നമ്മൾ കാണിക്കണം

    • @techsamurai3225
      @techsamurai3225 Місяць тому

      Enthina seat

    • @LD72505
      @LD72505 Місяць тому

      @@techsamurai3225 'ബസിൽ സ്ത്രീക്ക് നേരെ അതിക്രമം' എന്ന വാർത്ത താങ്കൾ ഒരിക്കൽ പോലും കേട്ടിട്ടില്ലായിരിക്കാം. ക്ഷമിക്കണം. ഇനി ശ്രദ്ധിച്ചാൽ മതി. അപ്പോൾ മനസ്സിലാകും

    • @shevlindesamuel3454
      @shevlindesamuel3454 Місяць тому

      Poda

    • @syrilshantikj2198
      @syrilshantikj2198 29 днів тому

      ​@@techsamurai3225 അതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം ആണെഡോ.....പക്ഷെ പുള്ളിക്ക് അറിയില്ല എന്ന് തോന്നുന്നു...🤣

    • @Munshid538
      @Munshid538 26 днів тому

      @@syrilshantikj2198😅

  • @AkshhayKs
    @AkshhayKs 27 днів тому

    Pavathinte kannokke niranj🥲😂

  • @dinkan9550
    @dinkan9550 Місяць тому +9

    ആ താത്തക്ക് efficient ആയിട്ട് സംസാരിക്കാൻ അറിയാത്തതുകൊണ്ട് സുൽത്താൻ രക്ഷപെട്ടു... ഇല്ലെങ്കിൽ സുൽത്താന്റെ എക്വാളിറ്റിയെല്ലാം ഇപ്പൊ എയറിൽ കയറിയേനെ

    • @ariaa8692
      @ariaa8692 Місяць тому

      Athe athu thanne karyam 😆 💯

    • @ajbdskp2381-
      @ajbdskp2381- 27 днів тому

      Enkil thankal ithinu ethire prethikarikkoooo😅

    • @nibin8524
      @nibin8524 26 днів тому

      @@dinkan9550 എന്നെ ടീമിൽ select ചെയ്യാത്തത് കൊണ്ട് ഇന്നും sachin ക്രിക്കറ്റ് ദൈവമായി തുടരുന്നു.. ഇല്ലെങ്കിൽ കാണാർന്നു 🤣

  • @appusabhi3997
    @appusabhi3997 Місяць тому

    I thik the importent critiria and the most simply valueable one is financial situation the reservation in the gender and caste is not correct.

  • @Josephnidhin319
    @Josephnidhin319 27 днів тому

    ബേപ്പൂർ സുൽത്താൻ rocked🗿

  • @abrahamjose4194
    @abrahamjose4194 Місяць тому

    Bro cooked well🧏‍♂️

  • @RenjithRenju-mj9rc
    @RenjithRenju-mj9rc Місяць тому

    എന്റെ പൊന്നെ ചേട്ടനെ ഒന്ന് കാണാൻ പറ്റോ ❤️

  • @RaazRami
    @RaazRami Місяць тому

    Wooow❤sulthan❤

  • @raphaell268
    @raphaell268 Місяць тому +1

    Reel kand vannavar indoo🔥😌🥰

  • @rameeztk6351
    @rameeztk6351 Місяць тому

    ബേപ്പൂർ സുൽത്താൻ ❤️😊

  • @user-it4zb7vt6z
    @user-it4zb7vt6z Місяць тому

    Baypoor sultan ne pole vivaram illa aarum illatmnu itre kaalam ithonnum parayaan iam very happy bro nighal enkilum ith paranjallo... Enikk onnum parayaan illa oru platform kittaond ann parayaan anenkil orupaad parayaan ind

  • @sreeharis911
    @sreeharis911 Місяць тому

    Sultan🔥🔥🔥🔥

  • @user-lp7hd7xv9k
    @user-lp7hd7xv9k Місяць тому +1

    Bro cooked well🫂

  • @sanju5812
    @sanju5812 Місяць тому +1

    Insta reel kanditte vanne kanunnavar like adi