രാഹുൽ ഗാന്ധിയെ പ്രധാന മന്ദബുദ്ധി എന്ന് വിളിക്കണം, പക്ഷെ ഞാനത് ചെയ്യില്ല | Sanku T Das

Поділитися
Вставка
  • Опубліковано 1 лип 2024
  • Watch full video - • പ്രതിരോധം ദുർബലമോ? | D...
    രാഹുൽ ഗാന്ധിയെ പ്രധാന മന്ദബുദ്ധി എന്ന് വിളിക്കണം, പക്ഷെ ഞാനത് ചെയ്യില്ല; ശങ്കു ടി ദാസ് | Debate with Arun Kumar | Narendra Modi | Rahul Gandhi | Lok Sabha
    #LokSabha #Narendramodi #Rahulgandhi #Debatewitharunkumar #BJP
    പ്രതിരോധം ദുർബലമോ? | DEBATE WITH ARUN KUMAR
    Debate with Arun Kumar: Narendra Modi Responds to Rahul Gandhi's Statements during his Reply to Motion of Thanks to the President’s address in the Lok Sabha
    Guest Panel: Raju P Nair From Congress, Adv. K S Arunkumar From CPIM, Sanku T Das From BJP
    Moderator: Arun Kumar, Consulting Editor, Reporter TV
    #LokSabha #Narendramodi #Rahulgandhi #Debatewitharunkumar
    ----------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 545

  • @Jobinkp852
    @Jobinkp852 7 днів тому +10

    പപ്പുവിന്റെ ഉയിർത്തെഴുന്നേൽപ്പ്!!! പപ്പു സഭ സ്തംബ്ജിപിച്ചു!!!😂ബാലബുദ്ദി വച്ചു സഭയിൽ കുറച്ചു കാറി കൂവി ബഹളം വെച്ചതാണോ മാപ്രകളും കൊങ്ങികളും പപ്പുവിന്റെ പ്രകടനമായി കാണുന്നത് 😂... ഒരു പ്രധാനമന്ത്രി ആകാത്തത്തിലുള്ള എല്ലാ വിഷമവും അങ്ങേർക്കുണ്ട് അത് കുറച്ചു ബഹളം വച്ചു തീർക്കട്ടെ...

    • @MrMbalachandran
      @MrMbalachandran 5 днів тому

      അപ്പൊ പപ്പു എന്ന ചത്തത്

  • @unniiiunniz7766
    @unniiiunniz7766 7 днів тому +96

    ചോദിച്ച ചോദ്യങ്ങൾ ക്ക് മറുപടി പറയാതെ കോമാളിത്തരം കാണിക്കുന്ന oru😂പ്രധാന മന്ത്രി 😂

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 днів тому +14

      മോങ്ങത് കോയ 🤣👍

    • @SUHAILALSUHAILSUHAIL-le7ug
      @SUHAILALSUHAILSUHAIL-le7ug 7 днів тому +5

      ​@@RajanRajanmadhavanpillaiഇത്രയൊക്കെ കണ്ടിട്ടും മനസ്സിലാവാത്ത നീയാണ് ലോകമന്ദബുദ്ധി ആ കണ്ണുനീര് തുടച്ചിട്ട് പറ സംഗീ😅😅😂😂

    • @infoweb7492
      @infoweb7492 7 днів тому +2

      10 വർഷങ്ങൾക്ക് ശേഷം പ്രതിപക്ഷത്തെ കണ്ട മോദിക്ക് ഉണ്ടായ ഒരു frustration ആണ് അത്. പുള്ളിക്ക് ഹാലിളകിi😅😂

    • @abbasabbas2431
      @abbasabbas2431 7 днів тому

      ​@@RajanRajanmadhavanpillai0:45 Modi kunna oombanu kundi polli

    • @unniiiunniz7766
      @unniiiunniz7766 7 днів тому

      @@RajanRajanmadhavanpillai ചൊവ്വേ ഒന്ന് കരഞ്ഞോളൂ ചാണകമേ.. പിന്നെ ഞാൻ കോയ ആണെന്നു നിങ്ങൾ അങ്ങ് കണ്ടു പിടിച്ചല്ലോ... മാധവൻ പിള്ള ആള് മിടുക്കൻ തന്നെ 🤣🤣

  • @user-sv2gz3tc5p
    @user-sv2gz3tc5p 7 днів тому +26

    അധികം മോങ്ങാതെ ബ്രോ
    അടുത്ത 5 വർഷം
    ഏകാതിപത്യം നടക്കില്ല !!!

    • @anupinkumar7398
      @anupinkumar7398 2 дні тому

      Nadannu kashinju
      All main ministers & soeaker elected.

  • @Anishchn-wy4wr
    @Anishchn-wy4wr 7 днів тому +34

    മറ്റേ പുള്ളിക്ക് മന്ദബുദ്ധി എന്ന് വിളിക്കാനുള്ള ബുദ്ധി പോലും ഇല്ല 😂

    • @vpbbwip
      @vpbbwip 6 днів тому

      മന്ദബുദ്ധി ആണെന്ന് സമ്മതിച്ചല്ലോ.

    • @johnebraham1910
      @johnebraham1910 2 дні тому

      Italian kooothichi aaaano

  • @shaijuv.s1623
    @shaijuv.s1623 7 днів тому +17

    രാഹുലിന് ബാലബുദ്ധിയെങ്കിലും ഉണ്ട് തനിക്ക് എന്ത് ഉണ്ടടോ
    എൻ്റർ പൊളിറ്റികസ് കാരാ😂

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 днів тому

      എന്നാ ഈ രാഹുവിനോട് ഈ ശംഖ് t ദാസ് മയൊന്നു മുട്ടിനോക്കാൻ പറ...പട്ടിക്ക് മനിഷ്യനും ഒരേ പാത്രത്തിൽ വിളമ്പുന്ന രാഗ അണ്ണൻ്റെ ബുദ്ധി ... 😂😂

    • @rakeshpr5624
      @rakeshpr5624 5 днів тому

      അത് ജനങ്ങൾക്ക് അറിയാവുന്നത് കൊണ്ട് ആണ് 15 കൊല്ലം ബിജെപി ക്ക് ഭരിക്കാൻ കൊടുത്തതു.മന്ദ ബുദ്ധികളെ പ്രതിപക്ഷത്തും ഇരുത്തുന്നു.

  • @prakashgeorge4062
    @prakashgeorge4062 7 днів тому +28

    പെട്രോളിന് വില വർധിച്ചപ്പോൾ മന്ദബുദ്ധി മുരളീധരൻ മന്ത്രി പറഞ്ഞത് നിങ്ങൾ കേട്ടില്ലേ

    • @Indramvlogs
      @Indramvlogs 6 днів тому +1

      ഇന്ധന വില GST യിൽ ഉൾപ്പെടുത്താം അതിനനുസരിച്ചു ഇന്ധനവില കുറയ്ക്കാം എന്ന് പറഞ്ഞപ്പോൾ താനൊക്കെ എവിടെയായിരുന്നു?? ഇപ്പോഴും ആ കാര്യത്തിൽ ധനകാര്യവകുപ്പും പെട്രോളിയം വകുപ്പും ചർച്ചകൾ നടത്തുന്നുണ്ട്. അത് അടുത്ത് തന്നെ നടക്കും. അപ്പോഴും തന്നെപ്പോലുള്ളവർക്ക് ഈ ശൗര്യം കാണണം. 😃😂🤭

    • @sirris3278
      @sirris3278 6 днів тому

      ​@@Indramvlogsഎത്ര കുറയും gst വന്നപ്പോൾ tax lu എത്ര vithyasam വന്നു ഒന്ന് theliv sagidjan kaanikku. Servicevtax, vat excise ഇങ്ങനെ പലതായി കടന്നത് ഒറ്റ kuadakeezhil ആക്കി enne ഉള്ളു vakya വിത്യാസം innum ഇല്ല

  • @mammedpadikkal1856
    @mammedpadikkal1856 7 днів тому +12

    പത്തുകൊല്ലം ഏതു നേരവും രാമക്ഷേത്രവും, ശ്രീറാം വിളിയും കൊണ്ട് മുഖരിതമായ പാർലിമെന്റ് ആയിരുന്നല്ലോ?? അന്നൊക്കെ എന്താടോ ശങ്കു വായിൽ ഏത്തം പഴം ആയിരുന്നോ???

  • @deepash4853
    @deepash4853 7 днів тому +3

    പപ്പു മന്ദ ബുദ്ധി എന്ന് തെളിയിക്കുകുന്നു

  • @hassan6024
    @hassan6024 7 днів тому +8

    അരുൺ സാർ 👍

  • @ajukerala9089
    @ajukerala9089 7 днів тому +18

    ഇതു വരെ കണാത്ത ബഹുമാനം ആദരം സഭാമര്യദ 😂😂😂😂 ഇതൊക്കെ എന്ന് മുതൽ ആണ് BJP പഠിച്ച് തുടങ്ങിയത്

  • @mayannaderi8479
    @mayannaderi8479 7 днів тому +23

    ഇന്ത്യയെ പറ്റി അറിയാത്ത മോദി എന്ത് ചരിത്രമാണ് പറഞ്ഞത്. ചായ വിറ്റ ചരിത്രമോ

  • @vaishakec9277
    @vaishakec9277 7 днів тому +4

    തനിക്ക് ജനിക്കുമ്പോൾ തന്നെ നല്ലൊരു പേരാണ് ഇട്ടത് " ശങ്കു" 😂

  • @vpaboobacker6239
    @vpaboobacker6239 7 днів тому +7

    അതെയതെ ഒരിക്കൽ പപ്പു എന്ന് വിളിച്ചു അതിൻറെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് 😅 അതേവായ കൊണ്ട് പ്രതിപക്ഷ നേതാവ് എന്ന് വിളിക്കേണ്ടി വന്നു

  • @Super_Hero1111
    @Super_Hero1111 7 днів тому +6

    ശങ്കു നി എന്തിനാണ് ഇങ്ങനെ ശങ്കിക്കുന്നത്, കഴിഞ്ഞ പത്തുകൊല്ലം പാർലമെന്റിന്റെ എന്തെല്ലാം നിയമങ്ങളാണ് ഈ ഭരിക്കുന്ന ആളുകൾ ചെയ്തത്...😂😂

  • @ravipoduval2210
    @ravipoduval2210 7 днів тому +16

    ദൈവത്തിൻ്റെ പേടി ഇന്നലെ ലോക സഭയിൽ കണ്ടു

  • @GiriVV-nx1yx
    @GiriVV-nx1yx 7 днів тому +9

    B. J. P ഓടിയോളിക്കും. 😄😄😄😄😄

  • @shrpzhithr3531
    @shrpzhithr3531 7 днів тому +27

    ശങ്കു...😂😂😂😂😂
    ഇനി കാര്യങ്ങൾ അത്ര എളുപ്പമാവില്ല
    അതായത് വൺമാൻ ഷോ നടക്കില്ല
    ഇച്ചിരി വിയർത്തു കുളിക്കും മോങ്ങി..😂😂

  • @user-sv2gz3tc5p
    @user-sv2gz3tc5p 7 днів тому +34

    ചെങ്കോലു വെക്കാം അല്ലേ
    ശിവന്റെ ഫോട്ടോ കാണിച്ചത്
    തെറ്റായി അല്ലേ❓

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 7 днів тому +4

      പൊട്ടൻ.... മതി കോയ 😍😘

    • @sreekumarkaleekkal353
      @sreekumarkaleekkal353 7 днів тому +2

      മോഹന്നതിൻ കൊതം പൊക്കി കാണിക്കുന്ന ഫോട്ടോ കാണിക്കാമല്ലോ.​@@RajanRajanmadhavanpillai

    • @rajithanbrchandroth4043
      @rajithanbrchandroth4043 7 днів тому

      ​@@RajanRajanmadhavanpillaisreeramante chithravum perum paranh vote chodhichu jaicha sangi mongi chettakal ithu thanne parayanam😁😁😡

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 7 днів тому +8

    പത്ത് വർഷം രാജാവും പ്രജയുമായി രാജകീയമായി അവനവന്റെ ഇഷ്ടത്തിന് പാർലിമെന്റ് നടത്തിക്കൊണ്ട വന്നവനല്ലേ😂😂😂അപ്പോ ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടും 😂😂ഇനി അഞ്ച് വർഷം രാഹുൽ സിംഹം നിങ്ങളെ വിറപ്പിക്കും ഉറക്കമില്ലാത്ത രാത്രികൾ ആണ് ഇനി വരുന്നത് 😂😂dr അരുൺ അടിപൊളി 😂ശംഖു ഇറങ്ങി ഓടും ഇപ്പോൾ 😂😂

  • @kkthankachan6496
    @kkthankachan6496 7 днів тому +36

    അലങ്കരിക്കുന്ന പദവിയുടെ വില അറിയാമോ നിങ്ങളുടെ
    ..M നൂ
    BJP ക്കു അനുകൂലം ആയി പ്രതിപക്ഷം സംസാരിക്കണം
    ഇയ്യാൾ എന്തു ആണ് പറയുന്നത്
    വട്ടു പിടിച്ചോ
    രാഹുൽ ഗാന്ധി പറഞ്ഞത് 100% ശരി തന്നെ ആണ്

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 днів тому

      അംഗ്നിവീർ...എൻ്റെ പൊന്നു അ ണ്ണ...😂😂😂 രാഹുൽ കിണ്ടി

    • @anandab-zb2oz
      @anandab-zb2oz 7 днів тому +2

      അടുത്ത ബാല ബുദ്ധി

  • @ramadas855
    @ramadas855 7 днів тому +59

    ശങ്കുBJP ക്ക് എന്തും ആവാം പത്ത് വർഷം അടക്കി രാജഭരണം ചെങ്കോൽ കിരീടം തലേക്കെട്ട് എന്തെല്ലാം ആയിരുന്നു നടക്കില്ല ചങ്കു നടക്കില്ല ചങ്കു

    • @SunilKumar-ot4zh
      @SunilKumar-ot4zh 7 днів тому +4

      Ellarum nnadakkum....koovi tholpikkalanallo pani😂😂

    • @josemcbs
      @josemcbs 7 днів тому

      Sanku is a shameless fraud fool

    • @user-jo3gd1sx7n
      @user-jo3gd1sx7n 7 днів тому

      ഇപ്പോഴും അടകി തന്നെയാണ് ഭരിക്കുന്നത് ഭായ് രാഹുൽ പൊട്ടൻ തന്നെയാണ്

    • @manjushabiju9585
      @manjushabiju9585 7 днів тому +2

      നടന്നു കഴിഞ്ഞു നടന്നു കൊണ്ടിരിക്കുന്നു😂

    • @anandab-zb2oz
      @anandab-zb2oz 7 днів тому

      നടക്കും നടന്നു. ഇനിയു നടക്കും

  • @muralibabu2967
    @muralibabu2967 7 днів тому +12

    ശങ്കു ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ... നിങ്ങൾക്ക് 20 വയസ്സിൽ കാണിക്കുന്ന സ്വഭാവമാണ് ഇപ്പൊൾ ഉള്ളത്? നമ്മുടെ വീട്ടിൽ പ്രായമായവരുടെ സ്വഭാവത്തെ കുറിച്ച് അറിയാമോ? അവർ പ്രായമാകുംതോറും സംസാരത്തിലും,, ചേഷ്ടകളിലും, മാറ്റം വരും. ഓർമതെറ്റുകൾ ഉണ്ടാകും , അവർ പ്രായം ചെല്ലും തോറും കൊച്ചുകുട്ടികളുടെ സ്വഭാവത്തിലേക്ക് മാറും. ഇനി കുറച്ചുകൂടി കഴിഞ്ഞാൽ മലവും മൂത്രവും അവർ അറിയാതെ പോകും .. മോഡി ക്ക് ഇപ്പൊൾ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്....

    • @MrMbalachandran
      @MrMbalachandran 5 днів тому

      പപ്പുവിന് എക്കാലവും

  • @Joney838
    @Joney838 7 днів тому +29

    അപ്പോ നിന്നേ ജനങൾ ഊച്ചലക്കി എന്ന് വിെളിച്ചാലോ😂

    • @mayamoloj4212
      @mayamoloj4212 7 днів тому

      ഇവനെ കണ്ടാൽ അസ്സൽ മന്ദബുദ്ധി
      😅

  • @RajeshKumar-le5pe
    @RajeshKumar-le5pe 7 днів тому +4

    സത്യത്തിൽ ബിജെപിയുടെ പ്രതിനിധികൾ അരുണിനെപ്പോലെയുള്ള കറ തീർന്ന ബിജെപി വിരോധികൾ ഉള്ള ചാനലിൽ പോകരുത്....

  • @chikumon9665
    @chikumon9665 7 днів тому +18

    പപ്പു എന്ന് വിളിച്ചു കളിയാക്കി യത് ആരാണ് ചായ കടക്കാരൻ അല്ലെ അയാള്ളോട് പറഞ്ഞത് മര്യാദ കൂടി പോയതേ അത്ഭുതം ഉള്ളൂ.....

  • @mujeeburrahman1517
    @mujeeburrahman1517 7 днів тому +72

    141 പ്രതിപക്ഷ മെമ്പർമാരെ സഭയിൽ സസ്പെൻറ് ചെയ്തു ബില്ലുകൾ ചർച്ച കൂടാതെ പാസാക്കിയപ്പോൾ മോദിയുടെ ജനാതിപത്യ മര്യാദ എവിടെയായിരുന്നു Mr. ശങ്കു ടി ദാസ്,

    • @sumyjohn395
      @sumyjohn395 7 днів тому +2

      ❤❤❤. സത്യം ജനങ്ങളുടെ പ്രശനങ്ങൾ തുറന്ന് പറഞ്ഞ Rg

    • @Alliswell-jz9ft
      @Alliswell-jz9ft 7 днів тому +1

      ​@@sumyjohn395The goal of the RSS is to make India a fully Hindu nation by 2025 based on Hindutva values.
      Even during its formation, the RSS manifested its radical Hindu ideology
      ഈ തീവ്രവാദികളെ ഇന്ത്യൻ ജനങ്ങൾ സൂക്ഷിക്കണം

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 7 днів тому

      പാര്‍ലമെന്റില്‍ ചന്തയില്‍ പെരുമാറുന്നതു പോലെ ആയാല്‍ ഏതു പപ്പുവിനെയും ചെവിയില്‍ തൂക്കി വെളിയില്‍ കളയണം.😂

    • @narayanankizhake4780
      @narayanankizhake4780 7 днів тому +2

      അടിയന്തരാവസ്ഥ നടപ്പിലാക്കി യപ്പോൾ ഇയാൾ ഇവിടെ ആയിരുന്നു?.അല്ലെങ്കിൽ ചരിത്രം വായിച്ചു മനസ്സിലാക്കിയശേഷം സഭയിൽ 141 ബഹളം വെച്ച എംപി മാരുടെ കഷ്ടപ്പാടിൻ്റെ കുറിച്ച് പറഞാൽ പോരെ??

    • @mujeeburrahman1517
      @mujeeburrahman1517 7 днів тому

      അടിയന്തരാവസ്ഥയെ RSS ന്റെ സർ സംഘ ചാലക്ക് ആയ ദേവരസും RSS പോലും പുകഴ്ത്തുന്നത് കണ്ട് ഞാൻ അന്ധാളിച്ചു നിൽക്കുകയായിരുന്നു,​@@narayanankizhake4780

  • @nisarwayanad3097
    @nisarwayanad3097 7 днів тому +14

    വെകതി ഹത്യ നടത്തി കൈച്ചലാകാം എന്ന് മോഡി കരുതി കാണും ആ കാലം ഒക്കെ കഴിഞ്ഞുപോയി ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി

    • @anandab-zb2oz
      @anandab-zb2oz 7 днів тому

      ജനങ്ങൾ തിരിച്ചറിയാൻ പോകുന്നതേ ഉള്ളൂ

  • @nidhafathima1589
    @nidhafathima1589 7 днів тому +12

    ശങ്കൂ ഇനിശ്വാസം വലിച്ച് മോങ്ങേണ്ടി വരും ഇത് തട്ടിക്കൂട്ട് എണ്ടി മുന്നണിയാണ്അവസാനം നീതീക്ഷിനെ വലിച്ചതുകൊണ്ട് മാത്രം മോദീ എണ്ടി ക്യാപ്റ്റനായി
    ഹിന്ദുക്കൾ നല്ലവരും എല്ലാവരെയും ബഹുമാനിക്കുന്നവർ എന്നും രാഹുൽ എന്നാൽ ഹിന്ദുവിൻ്റെ പേർ പറഞ് പശു കൊല നടത്തുന്നവരാണ് BJP യും RSട എന്നു മാണ് രാഹുൽ പറഞത് ശങ്കൂ കാലം മാറി കഥ മാറി ശൗര്യം ഒക്കെ പോയി

    • @anandab-zb2oz
      @anandab-zb2oz 7 днів тому

      കഷ്ടം തന്നെ തന്റെ ഒക്കെ കാര്യം. ഹിന്ദി മനസിൽ ആകാത്തതിന്റെ കുഴപ്പം മാത്രം

  • @sainudheensainu9070
    @sainudheensainu9070 7 днів тому +14

    അടിച് അണ്ണാക്കിൽ കൊടുത്തു അരുൺ 🔥🔥🔥

  • @vipinvijayanvijayan1307
    @vipinvijayanvijayan1307 7 днів тому +6

    നിവർന്നല്ല നിന്നത് നീയൊക്കെ....... ഒന്നുപോടെ... Bjpkku ഒരു കേരള മാപ്ര കളുടെ ഔദര്യവും വേണ്ട.....

  • @aksivadas
    @aksivadas 7 днів тому +2

    മന്ദബുദ്ധി എന്ന വാക്ക് വിവേചനപരമായ പ്രയോഗമാണ്. അത് ഒഴിവാക്കണം

    • @josemcbs
      @josemcbs 7 днів тому

      He said about himself and his family members

  • @user-tc4uj4bx7w
    @user-tc4uj4bx7w 7 днів тому +8

    ദി റിയൽ ഹീറോ രാഹുൽജി

  • @Name-or8vk
    @Name-or8vk 7 днів тому +2

    പ്രതിപക്ഷം തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കാനാണ് പ്രതീക്ഷിക്കുന്നത് അത് സംസാരിക്കാതെ തന്നെ ചെയ്യും..... ഇവൻ ബിജെപിയാണ്

  • @bbbbnn632
    @bbbbnn632 7 днів тому +2

    ഓണത്തിന് ഇവരെ വിളിച്ചൽ മതി കൂവാനും kuravayidanum ബെസ്റ്റാ 😂

    • @wellwisher1986
      @wellwisher1986 7 днів тому +1

      നല്ല കുരു പൊട്ടൽ ആണല്ലോ 😜😜😜 ചായയും ചാരായവും വിറ്റു നടന്ന നിന്റെ ബോണ്ട്ജി ഇനി കാണാൻ കിടക്കുന്നുവേയുള്ളൂ 😂😂😂

  • @ramadas855
    @ramadas855 7 днів тому +4

    ശങ്കുഒന്ന് വിളിച്ച് നോക്ക് അപ്പോൾ കാണാം

  • @mujeeburrahman1517
    @mujeeburrahman1517 7 днів тому +55

    Mr. ശങ്കു ടി ദാസ്,
    കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ട മോദിക്ക് എന്ത് ജനാതിപത്യ മര്യാദയാനുള്ളത്,

    • @samadedapatta5098
      @samadedapatta5098 7 днів тому

      👍

    • @pky802
      @pky802 7 днів тому

      പിന്നെ ബിജെപിയും മോദിയും പ്രതിപക്ഷം ഉണ്ടാക്കി കൊടുക്കണോ ഇതാണോ ജനാതിപത്വം മൂന്ന് തവണയും നിങ്ങളെ ജനങ്ങൾ പ്രതിപക്ഷത്ത് ഇരുത്തി ഇപ്പോഴും കോൺഗ്രസ്‌ പഴയ upa മുന്നണിയായി നിന്നാൽ പ്രതിപക്ഷത്ത് പോലും എത്തില്ല

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 7 днів тому +9

      കോൺഗ്രസ് മുക്ത ഭാരതം ഒരു രാഷ്ട്രീയ മുദ്രാവാക്യം ആണ്.... അതിനെ ആ രീതിയിൽ കാണണം.....
      അല്ലാതെ ബോംബ് ഇട്ടു കോൺഗ്രസിനെ ഇല്ലാതാക്കുമെന്നല്ല പറഞ്ഞത്....

    • @mujeeburrahman1517
      @mujeeburrahman1517 7 днів тому

      ​@@akhilpmenonakhilpmenon6754ന്യായീകരണ തൊഴിലാളികൾ പറയുന്നത് പോലെ മോദിക്ക് അത് കേവലം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായിരുന്നില്ല,
      അത് പ്രവർത്തികമാക്കാൻ വേണ്ടി മോദി സാമം ദാനം ദണ്ടം ഈഡി ഐടി സിബിഐ മീഡിയ മണിപവർ തുടങ്ങിയ എല്ലാ മാർഗവും ഉപയോഗിച്ചു,

    • @saraladevi8262
      @saraladevi8262 7 днів тому +10

      കോൺഗ്രസ് മുക്ത ഭാരതം തന്നെ ആണ് ആവശ്യം

  • @mammedpadikkal1856
    @mammedpadikkal1856 7 днів тому +16

    എടൊ ശങ്കു തന്റെ മോങ്ങിജിയേക്കാൾ എല്ലാംകൊണ്ടും ബെറ്റർ ആണ് രാഹുൽ, കഴിഞ്ഞ പാർലിമെന്റിൽ എന്തായിരുന്നു ബിജെപിയുടെ റോൾ, എല്ലാവരെയും സസ്പെന്റ് ചെയ്യുകയായിരുന്നില്ലേ??? വ്യക്തികളെ പരിഹസിക്കുന്ന പ്രധാനമന്ത്രി,

  • @naisamudeen7867
    @naisamudeen7867 7 днів тому

    നമ്മുടെ പ്രദാനമന്ത്രി പ്രധിപക്ഷനേതാവിന്റ ചോദ്യങ്ങൾക്കു മറുപടി പറയാതെ കളിയാക്കൽ ആയിരുന്നു

  • @sajeeshpattambi6377
    @sajeeshpattambi6377 7 днів тому +3

    മുട്ടിലഴിഞ്ഞ് മൊട്ട

  • @sunith3244
    @sunith3244 7 днів тому +2

    Shanku👌

  • @satheeshnavaneetham4163
    @satheeshnavaneetham4163 7 днів тому +1

    ചീമോട്ട സ്വന്തം അണ്ണക്കിലേക്ക് തന്നെ അടിച്ചു കേറ്റി....😂

  • @Abd-i4b
    @Abd-i4b 7 днів тому +3

    പ്രധാനവാഴ രാജ്യം ഭരിക്കുന്നത് നമ്മുടെ ഭാഗ്യം 😏

  • @dassaults925
    @dassaults925 7 днів тому +3

    Sanku T Das♥️👍

    • @josemcbs
      @josemcbs 7 днів тому

      Yeah showed himself that sanku is really mentally retared.

  • @aseebtellicherry
    @aseebtellicherry 7 днів тому +1

    സ്പീക്കറുടെ വിവേചന അധികാരം എന്നത് മോദിയുടെയും അമിട്ടിന്റെയും അധികാരം ആണല്ലോ 😄

  • @hassan6024
    @hassan6024 7 днів тому +24

    എന്തിനാ പ്രശ്നം ആക്കിയത്. മോഡി പ്രധാനമന്ത്രി യാണ് മണിപ്പൂറിൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും അതിനെ കുറിച്ച് പറയാൻ എന്താ മടി

  • @SureshKumar-xy7re
    @SureshKumar-xy7re 7 днів тому +3

    മോട്ടേ നീ ആരാണ്?

  • @sreenivasanvk2403
    @sreenivasanvk2403 7 днів тому +4

    മൻമോഹൻ്റെ കാലത്തെ മര്യാദരാമൻമാർ

  • @santhoshpanicker9046
    @santhoshpanicker9046 7 днів тому

    എന്നാണ് പ്രെതിപക്ഷത്തെ ബഹുമാനിക്കാൻ തുടങ്ങിയത്

  • @shanmughank9059
    @shanmughank9059 7 днів тому +2

    പൊള്ളും അരുൺ അതു നിനക്കു

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to 7 днів тому +2

    Jai Rahulji. Ningal puliyan. Nhangal congress

  • @meena91
    @meena91 7 днів тому +1

    MR അമൈരഗിരസ്ക്കൻ സമയം പാഴികളയാതെ രാഹുൽ ഗാന്ധിയെ താങ്കൾ പ്രധാനമന്ത്രിയാക്കുക! അങ്ങിനെയെങ്കിലും ഈ ഭാരതത്തെ രക്ഷിക്കുക!

  • @tumbarthidasan9533
    @tumbarthidasan9533 7 днів тому +1

    കേരളത്തിലെ മാധ്യമങ്ങൾ ...... കഷ്ടം

  • @littletalks123
    @littletalks123 7 днів тому +2

    Rahul become main comedian in the sabha

  • @najeebcnilambur59
    @najeebcnilambur59 7 днів тому +1

    അയ്യോ സ്പീക്കർ കുറിച്ച് പറയല്ലേ മോദിക്ക് മുമ്പിൽ നട്ടെല്ല് വളർച്ച സ്പീക്കറെയാണ് ഉപമിക്കുന്നത് അയാളുടെ നിർദ്ദേശത്തെയാണ് പ്രശംസിക്കേണ്ടത്. പത്തു വർഷക്കാലം ധിക്കാരത്തിനുള്ള പ്രതികാരം പാർലമെന്റിൽ കാണാം

  • @NYS88
    @NYS88 7 днів тому

    ചോദ്യങ്ങൾക്കുള്ള മറുപടി പറയാതെ കണ കുണ പറയുന്നതായിരിക്കും ശങ്കുവിന് ഹീറോയിസം.

  • @abdulazeesthonikkadavil3434
    @abdulazeesthonikkadavil3434 7 днів тому +9

    ഇത്രയും നാൾ ബിജെപി എന്ന മഹനീയ പാർട്ടിയുടെ മഹാന്മാർ വളരെ മര്യാദയോടെ സഭയിൽ പ്രവർത്തിച്ചിരുന്നത് മറക്കല്ലേ ചേട്ടാ, ഈ സ്പീക്കർ എന്ന മഹാൻ പക്ഷപാത രഹിതമായി വേണ്ടേ പ്രവർത്തിക്കുവാൻ, ബിജെപി എന്ന പാർടിക്ക് വേണ്ടി അല്ലേ അദ്ദേഹം ഇപ്പോഴും പ്രവർത്തിക്കുന്നത്

  • @rajanmanjeri-nn1kb
    @rajanmanjeri-nn1kb 7 днів тому +2

    Kootuthal kollathum കിട്ടും b j p സഹോദരാ...400 seat കിട്ടും എന്ന് veembilakkiyavark kittunna shikshayanithennu kendal mathi...aayittilla vati purake വരുന്നതേയുള്ളു...!!!

  • @sureshparadise6294
    @sureshparadise6294 7 днів тому +1

    മാതൃഭൂമി മുട്ടിലിഴയുന്ന പത്രമാണോ അരുണേ... പറഞ്ഞു കുടുങ്ങി അല്ലെ

  • @hariharankailasam4921
    @hariharankailasam4921 7 днів тому

    👌👌👌

  • @user-yp6xq1pd9z
    @user-yp6xq1pd9z 7 днів тому +2

    Arun❤❤❤❤❤❤❤❤❤❤❤

  • @user-sz1sl5xs7s
    @user-sz1sl5xs7s 7 днів тому +1

    അയ്യോ ഒരു സ്പീക്കർ 😊😊😊 അയാളെ അടിമ എന്ന് വിളിക്കും ഇന്ത്യൻ ജനത,,😮😮😮

  • @user-yg4xo1ok6n
    @user-yg4xo1ok6n 5 днів тому

    പരാമർശം നീക്കം ചെയ്യരുതായിരുന്നു.അതവിടെകിടക്കണമായിരുന്നു.

  • @prakasankn7259
    @prakasankn7259 7 днів тому +5

    അരുണിൻ്റെ ജനാധിപത്യ മര്യാദയുള്ള ചോദ്യങ്ങളാണോ എന്ന് റിപ്പോർട്ടർ പരിശോധിക്കണം

  • @sujathadevibs6982
    @sujathadevibs6982 7 днів тому +2

    കഴിഞ്ഞു പോയതൊന്നും മറന്നു പോകരുത്????
    അയ്യോ ..പാവം ... തങ്കപ്പെട്ട സ്വഭാവം അല്ലേ നമ്മൾ കണ്ടുകൊണ്ടിരുന്നത്..... കോൺഗ്രസിനെ ജനങ്ങൾ ഉൾക്കൊണ്ടു... ശക്തമായ പതിപക്ഷം തന്നെ...അതാണല്ലോ എടുത്ത് കളയാൻ പോയ ഭരണ ഘടനയെ എടുത്ത് തലയിൽവച്ചത്...?സഭയിൽ ഇന്ന് വന്നത്....?????ഈ ചങ്കു എന്തൊക്കെയാ പറയുന്നത്??സുകുമാരി പറഞ്ഞപോലെ ..,...സ്വല്പം ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു...ഈ ഗ്രൂപ്പിന് മൊത്തത്തിൽ ചാണകം എന്ന് പേരിട്ടവരെ അഭിനന്ദിക്കണം....

  • @pradeepankk3736
    @pradeepankk3736 7 днів тому

    രാഹുലിൻ്റെ ഒരു ചോദ്യത്തിനും ഇനി മറുപടികൊടുക്കാതെ അവഗണിച്ചാൽ കാര്യം തീരും.

  • @user-qv3xp7gs4y
    @user-qv3xp7gs4y 7 днів тому +2

    ഹലോ മിസ്റ്റർ അരുൺ പ്രതിപക്ഷം നൂറിൽ 99 അല്ല കുറുക്കന്മാര് മാതിരി സഭയിൽ പോളി ഇടുകയല്ല വേണ്ടത്

  • @rajukunjupillai755
    @rajukunjupillai755 7 днів тому +1

    Motta fry by sanku T. Das exceellent👌👌👌👌👌

  • @jamaludheenummer511
    @jamaludheenummer511 7 днів тому

    യഥാർത്ഥ പപ്പു ആരെന്നു ഇന്ത്യൻ ജനതക്ക് ഇന്ന് മനസിലായി 😂😂😂😂😂😂😂

  • @theperfectpiano473
    @theperfectpiano473 6 днів тому

    ശങ്കു താങ്കൾക്ക് തെറ്റി. പ്രതിപക്ഷം ശക്തമാണ്.. പൊള്ളുന്നു അല്ലേ ? രാഹുൽ ധീരനായ നേതാവ്❤❤

  • @prakasankn7259
    @prakasankn7259 7 днів тому +11

    BJP ്് പ്രധിനിധികളെ സംസാരിക്കാൻ അനുവദിക്കാത്ത റിപ്പോർട്ടറിൽ ചർച്ചയ്ക്ക് പോകാതിരുന്നുകൂടെ ഈ പ്രസ്ഥാനം വളർന്നത് ഇവൻ്റെയൊന്നും സഹായം കൊണ്ടല്ല

    • @safwansafu880
      @safwansafu880 7 днів тому

      Prasthanam valarnnath aparamatha vidvesham parathi kond alley?😂

  • @user-iv5gk3jq4g
    @user-iv5gk3jq4g 7 днів тому +1

    കേരളത്തിൽ ഒരു സീറ്റ്‌ കിട്ടി
    അതേ സമയം യുപിയിൽ 29സീറ്റ്‌ ബിജെപി യുടെ കയ്യിൽ നിന്ന് ഇന്ത്യ റാഞ്ചി

  • @Kaval812
    @Kaval812 7 днів тому +2

    Ennu Tv charchayil kurakkanavunna shankunnan daz

  • @sathyakumar4875
    @sathyakumar4875 7 днів тому

    മാധ്യമങ്ങളുടെ മോഡി വിരോധം എടുത്തുകാട്ടി യപ്പോൾ ബാക്കി ബ ബാ അടിക്കുന്നവരുൺകുമാർ
    👌👌👌

  • @smarttiger1
    @smarttiger1 7 днів тому

    മുട്ടിലിഴയുന്ന മാപ്രക്കൂട്ടമാണ് ഇവിടെയുള്ളതെന്ന് തുറന്ന് പറഞ്ഞ മൊട്ടക്ക് അഭിനന്ദനങ്ങൾ

  • @creativespark8255
    @creativespark8255 7 днів тому +1

    Shangunniiii...chuguniiiiyayyijiii😅😅

  • @SunilKumar-ot4zh
    @SunilKumar-ot4zh 7 днів тому

    Correct 😂😂

  • @NS-vq5cc
    @NS-vq5cc 7 днів тому

    പപ്പു എന്ന പൊങ്ങൻ ഇങ്ങനെ പലതും കാണിക്കും

  • @CHARVAGAN
    @CHARVAGAN 7 днів тому

    മെയിൻ question മൊട്ട ചോയ്ച്ചിലാ. ശങ്ങു ബീഫ് കഴിച്ചോ എന്ന് 😂

  • @praseethindu2319
    @praseethindu2319 7 днів тому

    ശങ്കു super

  • @shanibka3959
    @shanibka3959 7 днів тому

    Ayyo ayyo pappa

  • @dominic761000
    @dominic761000 7 днів тому +2

    ആ മറ്റവൾ എവിടെ പോയി ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ.

  • @satheeshnavaneetham4163
    @satheeshnavaneetham4163 7 днів тому +1

    സഭയിൽ കിറുക്കൻമാർ തന്നെ ആണ്...😂😂😂😂 അവന്മാര് ചിലപ്പോ കൂവും ഓരിയിടും 😂😂

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 7 днів тому +1

    അരുൺ ഒരു മന്ദബുദ്ധി ആണ് 😂😂😂

  • @gireeshsopanam2478
    @gireeshsopanam2478 7 днів тому +6

    സഭയിൽ പ്രതിപക്ഷം അല്ലേ വന്നത്?
    കുറുക്കൻ മാർ അല്ലല്ലോ 🤣🤣

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 7 днів тому +1

    100ഇൽ അല്ല 99,543ഇൽ ആണ് 99..😂😂😂കോണ്ഗ്രസ് ഒരു പൊടിക്കൊന്നടങ്ങ് 😅

  • @thombabu3914
    @thombabu3914 7 днів тому

    Arun Knows the Duty of Opposition

  • @user-lp6hg6kj9p
    @user-lp6hg6kj9p 7 днів тому

    അരുൺ എന്താണു മറ്റ് ആർക്കും സംസാരിക്കാൻ അവസരം😂

  • @viralads1035
    @viralads1035 6 днів тому

    ആ മര്യാദയാണല്ലോ പ്രതിപക്ഷത്തെ ഒന്നടങ്കം മുമ്പ് സസ്പെൻഡ്‌ ചെയ്തത്

  • @abdullatheefrv6667
    @abdullatheefrv6667 7 днів тому

    അല്ല ചോദ്യത്തിന് മറുപടി അല്ല പറയേണ്ടത് കളിയാക്കല്

  • @AsmilShaaz
    @AsmilShaaz 7 днів тому

    😂😂

  • @subairzubaie9424
    @subairzubaie9424 7 днів тому +1

    ആരക്‌തദാഹിയെ അധികം വാ തുറക്കാൻ അനുവദിക്കില്ലാ

  • @dineshchenganattu8537
    @dineshchenganattu8537 7 днів тому

    Sankunnidas mottaye muttukuthichu 👍🏻

  • @ThouGhts845
    @ThouGhts845 7 днів тому

    ഞാൻ ഒരു സാധാരണക്കാരൻ ആണ് പക്ഷേ എനിക്ക് രാഹുൽ പറഞ്ഞതിനോട് യോജിക്കുന്നു

  • @akhilpashok7
    @akhilpashok7 7 днів тому

    Shanku🔥🔥🔥🔥

  • @user-gz4jj5uv3l
    @user-gz4jj5uv3l 7 днів тому

    മൊട്ടയുടെ ചൊറിച്ചിൽ തുടങ്ങി.......

  • @miniart2982
    @miniart2982 7 днів тому

    99 out of 100😂😂😂😂😂

  • @NoushadSalam
    @NoushadSalam 6 днів тому

    കഷ്ട്ടം : : : :

  • @Rijumash
    @Rijumash 7 днів тому

    അരുണി എന്തൊരു അസഹിഷ്ണുത.... ശങ്കുവിനെ സംസാരിക്കാൻ അനുവദിക്കുന്നില്ല

  • @mohanchanassery7866
    @mohanchanassery7866 7 днів тому +1

    ഒന്നടങ്ങ് ശങ്കുണ്ണി.

  • @user-fi2vm9bd6p
    @user-fi2vm9bd6p 6 днів тому

    ആണുങ്ങൾ ശക്തമായി പ്രതികരിച്ചപ്പോൾ ശങ്കു ച്ചേട്ടൻ ൻ്റെ മോദിജി ക്ക് വിറളി പൂണ്ടു