ഹൈന്ദവ രാഷ്ട്രവാദത്തെ എതിര്‍ക്കുമ്പോള്‍ ഇസ്‌ലാം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടേ

Поділитися
Вставка
  • Опубліковано 26 лип 2024
  • ഹൈന്ദവരാഷ്ട്ര വാദത്തെ എതിര്‍ക്കുമ്പോള്‍ ഇസ്‌ലാം രാഷ്ട്രവാദത്തെയും എതിര്‍ക്കാന്‍ നമുക്ക് കഴിയണ്ടേ | കെ.കെ. ഷൈലജ നിയമസഭയില്‍ നടത്തിയ പ്രസംഗം
    #kkshailaja #kkshailajateacher
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 109

  • @Mr.nittur
    @Mr.nittur 17 днів тому +28

    വടകര ഇലക്ഷനോട് കൂടി സീസറെ തനി നിറം മനസ്സിലായി.

  • @powerindia7820
    @powerindia7820 17 днів тому +24

    ഇസ്ലാം രാഷ്ട്രം എന്ന് ആരാ പറഞ്ഞത് അമ്മയെ

  • @mshamilna
    @mshamilna 17 днів тому +28

    കമ്മ്യൂണിസ്റ്റ് രാഷ്ട്ര വാദത്തെയും എതിർക്കാൻ കഴിയണം.

  • @yousufp4189
    @yousufp4189 17 днів тому +9

    മദനിയുടെ കൂടെ കൂടിയത് ആരാനമ്മേ

  • @hamsahk4576
    @hamsahk4576 17 днів тому +8

    13 മിനിറ്റ് സംസാരിക്കാനുള്ള അനുവാദമല്ലേ ട്ടീച്ചറെ തന്നത് അല്ലാതെ കള ശർദ്ദിക്കാനല്ലല്ലോ ഏതായാലും ശശികള മാത്രമല്ല കേരളത്തിൽ ഇതുപോലെ കളകൾ ഒരുപാടുണ്ട്‌ കുഷ്ട്ടം

  • @hameednknk4767
    @hameednknk4767 17 днів тому +22

    ഇസ്ലാം രാഷ്ടം വേണം എന്ന് പറഞ്ഞിട്ടില്ലല്ലോ.

    • @RasheednanthothRasheedali
      @RasheednanthothRasheedali 17 днів тому

      വടകരയിൽ തോറ്റതിന്റെ പക.... ഉള്ളിലുള്ള വിഷം കുറേശ്ശേയായി പുറത്ത് വരുന്നു.... ഇതിനുമുമ്പും തേനിൽ പുരട്ടി... നിഷ്കളങ്ക ചമഞ്ഞ്... ഇടയ്ക്കിടെ ഇതൊക്കെ പറയാറുണ്ടായിരുന്നു.. ആദ്യമൊക്കെ.... തോറ്റതോട് കൂടി.... ഉള്ളിൽ ഉള്ള പക ഇപ്പോൾ പുറത്ത് വരികയാണ്..... അല്ലെങ്കിൽ ഇവിടെ ആരാണിപ്പോ ഇസ്ലാമിക രാഷ്ട്ര വാദം പറഞ്ഞിട്ടുള്ളത്..... സിപിഎം ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിച്ചുറപ്പിക്കുന്ന തിരക്കിലാണ്... ഇവരൊക്കെ ഇപ്പോൾ.... അല്ലെങ്കിലും പണ്ടത്തെ പോലുള്ള കറ കളഞ്ഞ കമ്മ്യൂണിസ്റ്റ്‌ കാർക്ക് ഉന്മൂലനാശം വന്നിരിക്കുന്നു.... എല്ലാത്തിനും ഇപ്പൊ പുറമേക്ക് ചുവപ്പും ഉള്ളിൽ കവിയും ആണ്....

  • @geobuilders47
    @geobuilders47 17 днів тому +4

    ഇനിയെങ്കിലും കമ്മ്യൂണിസ്റ് പാർട്ടി മുസ്ലിം പ്രീണനം അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് തൊട്ടു കമ്യൂണിസ്റ് പാർട്ടി കേരളത്തിൽ തീരും .

  • @vpr3167
    @vpr3167 17 днів тому +23

    ആരാണ് ടീച്ചറെ ഇന്ത്യയിൽ, കേരളത്തിൽ മുസ്ലിം രാഷ്ട്രവാദം മുന്നോട്ട് വെച്ച് പ്രവർത്തിക്കുന്നത്?

    • @maneshp7314
      @maneshp7314 17 днів тому +3

      സുടാപ്പി ഫ്രം നൈജീരിയ

    • @reaction.7640
      @reaction.7640 17 днів тому +1

      ​@@maneshp7314
      സംഘ്യാപി ഫ്രം മലാശയം..

    • @salmaplplplplplpl9404
      @salmaplplplplplpl9404 17 днів тому

      Asthram gafoor...

    • @vpr3167
      @vpr3167 17 днів тому

      @@maneshp7314
      സുടാപ്പി അങ്ങനെ എന്തെങ്കിലും എപ്പോഴാണ് പറഞ്ഞത്

    • @Suree-cf2sl
      @Suree-cf2sl 16 днів тому

      ​@@reaction.7640gudam adorn nuchlims

  • @vemnasser5075
    @vemnasser5075 17 днів тому +11

    എന്ന് കാഫിറായ മാഷാഹ് അല്ലാഹ് എന്ന വെടക്ക് ടീച്ചർ

    • @muhammedkhan3199
      @muhammedkhan3199 17 днів тому

      ടീച്ചർ വർഗീയവാദി

  • @user-rc4ch7bf7o
    @user-rc4ch7bf7o 17 днів тому +17

    ഇ ടിച്ചർ rss രാത്രി പകൽ മാർകിസ്റ്റ് 😂

  • @manoharankandiyil2090
    @manoharankandiyil2090 16 днів тому +1

    വടകര ടിച രെ തോല്പിച്ച ത് വര്‍ഗീയ നിലപാട് നടത്തി ട്

  • @MANHASPEAKS313
    @MANHASPEAKS313 17 днів тому +13

    എന്താ ടീച്ചറേ വിവരക്കേട് പറയുന്നത്...
    ആരെ സന്തോഷിപ്പിക്കാനാണ് ഇങ്ങനെ പറയുന്നത്...
    ഇസ്‌ലാമിക രാഷ്ട്ര വാദം ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടോ???

  • @jitheshpeter5790
    @jitheshpeter5790 17 днів тому +6

    കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇസ്ലാമിക പ്രീണനം കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്.ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ഇനിയും നിരവധി മണ്ഡലങ്ങളിൽ BJP വിജയിക്കും. ജയ്യ് ജയ്യ് BJP

    • @reaction.7640
      @reaction.7640 17 днів тому +1

      ഏത് മേഘലയിലാണ് ഇസ്ലാമിക പ്രീണനം വാക്ക് കൊണ്‍ടല്ലാതെ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 17 днів тому

      നീ പോയി ഘർവാപ്പസി ചെയ്യു, വടക്കേ ഇന്ത്യയിൽ ധാരാളം ഇപ്പോൾ ട്രെൻഡ് ആണ് കുരിശ് ഊരിയെറിഞ്ഞു ജയ് റാം മുദ്രാവാക്യം 😜

    • @jabiralithangal8301
      @jabiralithangal8301 16 днів тому +1

      ഒരു പണ്ടാറം ക്രൈസ്തവരിൽ നിന്നും പോയി കിട്ടി.😂😂

    • @abdulsathar367
      @abdulsathar367 16 днів тому

      മലയോര പ്രദേശത്ത് കുറച്ച് കൃസംഘികൾ പണ്ടേ Cpm ൽ ഉണ്ടെന്ന് പണ്ടേ എല്ലാവർക്കും അറിയാം - അത് കൊണ്ട് തന്നെ മുസ്ലിംങ്ങൾ കല്യാണത്തിന് സംഘി സഹോദരങ്ങളെ ക്ഷണിച്ചാലും കൃസംഘികളെ ക്ഷണിക്കാറില്ല - കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന കള്ള പ്രചരണം നടത്തിയത് കൃസംഘി പോലീസുകാരാണ് - പിന്നിട് കോടതി ആ വാദം തള്ളി -

    • @abdulsathar367
      @abdulsathar367 16 днів тому

      മുസ്ലിംങ്ങൾ കല്യാണത്തിന് സംഘി സഹോദരങ്ങളെ ക്ഷണിച്ചാലും കൃസംഘികളെ ക്ഷണിക്കാറില്ല. മലയോര പ്രദേശത്ത് CPMൽ കുറച്ച് കൃസംഘികൾ ഉണ്ട് - ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തിയത് പോലീസിലെ ചില കൃസംഘികളാണ് - പിന്നീട് ഈ വാദം കോടതി തള്ളി -

  • @abbasp1322
    @abbasp1322 17 днів тому +1

    ടീച്ചറെ ഞാനൊരു കാര്യംചോദിചക്കെട്ടെ ഹിന്ദുക്കൾ ഹിന്ദുരാഷ്ട്രം ചോദിക്കുമ്പോൾ മുസ്‌ലിംങ്കൾ മുസ്ലിംരാഷ്ട്രവും ചോദിക്കേണ്ടെ
    ഇന്ത്യയെന്ന നമ്മുടെരാജ്യം അതിന്റെസ്വാതത്രത്തിനു വേണ്ടി ആരൊക്കകഷ്ടപ്പെട്ടന്നും ആരുടെയൊക്കെ ജീവൻ നൽകിയെന്നും എന്നെക്കാൾ ടീച്ചർക്ക് അറിവുണ്ടാകും
    അതുകൊണ്ട്തന്നെ ഇവിടെ ഹിന്ദുവും മുസൽമാനും ക്രൈസ്തവരും എന്നുവേണ്ട എല്ലാമതവിശ്വാസികളും തോളോട്തോളൂചേർന്ന് ജീവിക്കുന്നതല്ലേ നമുക്ക്നല്ലത് അതല്ലേ നമ്മുടെ മുൻകാമികൾ നമുക്ക്കാണിച്ചുതന്നതും അപ്പോളല്ലേ നമുക്ക് അഭിമാനിക്കാനുള്ളവകയുള്ളു ഇന്ത്യയെന്ന രാജ്യത്തിനെ ഒരുവിഭാഗത്തിന്സ്വത്തവകാശമായി നൽകാൻ അനുവദിച്ചാൽ അതോടെഇന്ത്യയെന്ന രാജ്യവും അതിലുള്ള നാനാജാതി മതസ്ഥരും തമ്മിൽതല്ലിയും പരസ്പരം കൊല്ലുംകൊലയും കൊള്ളിവെപ്പും അതിക്രമവും ആരാജകതവും കൊണ്ട് നരകമായിമാറും അങ്ങിനെ ആകാതിരിക്കണമെങ്കിൽ നാം എല്ലാവരും മനുഷ്യനാണെന്നും ജാതിയും മദവും അവരവരുടവിശ്വാസപ്രകാരം ജീവിച്ചുപോകട്ടെഎന്നും വർഗീയത ഒരിക്കലും ഒന്നിനുംപരിഹാരമല്ലന്നും ഒരുവെക്തി വർഗീയത പറയുന്നുവെങ്കിൽ മറ്റുള്ളവർആപറഞ്ഞവനെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ചുനിന്ന് എതിർക്കാനും ജനങ്ങൾക്ക്ബോധമുണ്ടാക്കികൊടുക്കുവാൻ ശ്രമിക്കണമെന്ന് ഓർമിപ്പിക്കുന്നു വർഗീയതതുലയട്ടെ ശാന്തിയും സമാധാനവും നിലനിൽക്കട്ടെ ജയ്ഇന്ത്യ

  • @beerankutty4819
    @beerankutty4819 17 днів тому +8

    പരീക്ഷ എഴുതിയത് കുട്ടികൾ
    തോറ്റത് ടീച്ചർ😂😂

  • @reaction.7640
    @reaction.7640 17 днів тому +8

    കാഫിര്‍ സ്ക്രീന്‍ഷോട്ട് ആളെ കിട്ടിയോ ടീച്ചറെ.....

  • @ekek123
    @ekek123 17 днів тому +9

    ഇന്ത്യ മുസ്‌ലിം രാഷ്ട്രം ആക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരു മുസ്‌ലിമും.. Beef കൈച്ച ഹിന്ദുവിനെ കൊന്നിട്ടില്ല. ഒരു അമ്പലവും പൊളിച്ചിട്ടില്ല. ഒരു ഹിന്ദു പെൺകുട്ടിയെയും പള്ളിയിൽ കൊണ്ട് പോയി പീഡിപ്പിച്ചു കൊന്നിട്ടില്ല (കശ്മീർ ആസിഫ ). ഒരു ആൾ കൂട്ട കൊല നടത്തീട്ടില്ല. ഗർഭിണി ആയ ഹിന്ദു സ്ത്രീയുട വയറ്റിൽ ശൂലം കയറ്റിട്ടില്ല. സ്ത്രീകളെ പീഡിപ്പിച്ചിട്ടില്ല. Jcb കൊണ്ട് വീട് തകർത്തിട്ടില്ല. ആശ്രമം തകർത്തിട്ടില്ല. ഉറങ്ങി കിടന്ന സ്വാമിയേ കോന്നിട്ടില്ല (റിയാസ് ഉസ്താദ് )അങ്ങനെ ഒരുപാട് ഉണ്ട്... ഇന്ത്യ നശിപ്പിക്കാൻ മുസ്‌ലിം ശ്രമിക്കാർ ഇല്ല

    • @akhileshappu7484
      @akhileshappu7484 12 днів тому

      Mumbai attack, Kashmir pandit konath okke pinne araa....

  • @user-ln2ci8ce1k
    @user-ln2ci8ce1k 17 днів тому +1

    പ്രസംഗം എല്ലാം കൊള്ളാമായിരുന്നു പക്ഷേ ഇസ്ലാമിക രാഷ്ട്രം വേണം എന്ന് പറഞ്ഞത് ആരാണെന്ന് വ്യക്തമാക്കാം ആയിരുന്നു

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 16 днів тому

    കേരളത്തിൽ ആരും അറിയണ്ട

  • @Ghanapathi22
    @Ghanapathi22 17 днів тому +4

    ഇ സ്ത്രീ ദുരന്തം ആയി മാറുന്നു 🫤

  • @makkarmm165
    @makkarmm165 17 днів тому

    രണ്ടും ഒരുപോലെ എതിർക്കണം... ആധുനിക കാലത്തിനു യോജിച്ച സർക്കാർ വേണം

  • @beerankutty4819
    @beerankutty4819 17 днів тому +2

    മുസ്ലിംലീഗിൽ അധികവും വർഗ്ഗീയ വാദികകൾ അല്ല എന്ന് ടീച്ചർ സമ്മതിച്ചതിൽ സന്തോഷം ബാക്കി ടീച്ചർ പറഞ്ഞ കൂട്ടരെയും കുടി ലീഗിലേക്ക് കൊണ്ട് വരാൻ ടീച്ചർ സഹായിക്കണം.😂.

    • @KoyaKutti-el3zr
      @KoyaKutti-el3zr 17 днів тому

      മാപ്പിള സഖാക്കൾ വെറും വർഗ്ഗീയ വാതികളാ

  • @3737.
    @3737. 16 днів тому

    മദനിയുടെ കാൽകീറിൽ കിടന്ന പാർട്ടി ആയിരുന്നു 🤣🤣🤣

  • @PRAJA_2.0
    @PRAJA_2.0 17 днів тому +7

    ആ കാഫിറമ്മച്ചി വന്നോ ആ വീഡിയോ എങ്ങാനും കയ്യിലുണ്ടോ കാഫിറമ്മച്ചി?

  • @zebamezaneenmedia6901
    @zebamezaneenmedia6901 16 днів тому

    ഇവർ അടുത്ത ബിജെപി നേതാവ്

  • @kerala624
    @kerala624 16 днів тому

    അടുത്ത നിയമസഭ ഇലക്ഷനോട് കൂടി പാർട്ടിയെ പതാക പുതപ്പിച്ചു കിടത്താനുള്ള ഒരു എളിയ ശ്രമം, അത്രേയുള്ളൂ 😂😂😂😂😂😂

  • @geobuilders47
    @geobuilders47 17 днів тому

    ശൈലജ ആകണം അടുത്ത മുഖ്യമന്ത്രി

  • @mujeebrahman3144
    @mujeebrahman3144 17 днів тому

    Sashikala teacher aano eth

  • @herbalworld5690
    @herbalworld5690 16 днів тому

    ടീച്ചറെ വളരെ ഇഷ്ടമാണ്
    കഴിഞ്ഞ തവണ ആരോഗ്യമന്ത്രി എന്ന നിലയിൽ നല്ല ജനകീയ അംഗീകാരം നേടിയ മന്ത്രി കൂടിയായിരുന്നു. അവർ .
    ഇടത് പക്ഷത്തോടൊപ്പം നില്ക്കുന്ന ആളെന്ന നിൽക്ക് ടീച്ചറുടെ പ്രസ്താവന വളരെ അനുചിതവും, ആശങ്ക ഉളവക്കുന്നതുമാണ്.
    ആർക്കാണ് ടീച്ചറേ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യമുള്ളത്.
    ഇല്ലാ കഥകൾ പ്രാചരിപ്പിക്കുന്നത് ആരെ സുഖിപ്പിക്കാൻ ആണ്.
    കോൺഗ്രസ്സിൻ്റെനിലപാടില്ലായ്മയും ബാലൻസ് ഒപ്പിക്കലും ആണ് ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസ്സ് എത്തിയത്.
    സമാനഗതിയാവും സിപിഎം നും ഉണ്ടാകാൻ പോകുന്നത് എന്ന് മനസ്സിലാക്കിയാൽ നല്ലത്..!

  • @Rajeena-kt
    @Rajeena-kt 16 днів тому

    തോറ്റതിന് ബാക്കിയുള്ളവരുടെ നെഞ്ചത്ത് കേരുകയാ

  • @mohandas456
    @mohandas456 16 днів тому

    മിക്കവാറും ടീച്ചർക്ക് അടുത്ത് തന്നെ തീവ്രവാദികൾ ഭക്ഷണത്തിൽ എന്തെങ്കിലും കൊടുത്തു അപകടപെടുത്താൻ ശ്രമിക്കും.

  • @user-fk7se6yr6r
    @user-fk7se6yr6r 17 днів тому

    ഹോ

  • @sharafudeenvt1318
    @sharafudeenvt1318 17 днів тому

    Angane illatha vaadham shailaji undakanda

  • @shanmuhammed7636
    @shanmuhammed7636 17 днів тому

    KK SAGI

  • @abdurassack5654
    @abdurassack5654 16 днів тому

    വേണ്ട ടീച്ചറെ ': CPM BJP അന്തർധാര സജീവമാകണം.
    ധനകാരമന്തിറി 19616 രൂപ ഒരു ദിവസം തിരു'മെഡിക്കൽ കോളേജിൽ ചികിത്സിച്ചതിന്. കേരള സർക്കാറിൽ നിന്ന് ഈ തുക അടിച്ച് മാറ്റിയ ഗോപാല കുട്ടിക്ക് പരമ സുഖം വരട്ടെ

  • @nowsharkalathil8103
    @nowsharkalathil8103 16 днів тому

    Sasikala teacher

  • @moideent9227
    @moideent9227 16 днів тому

    എന്തുകൊണ്ടാണ് CPMൽ നിന്നും വോട്ട് BJP ക്ക് പോയത്? ഇത് രണ്ടും തമ്മിൽ കൺഫ്യുഷൻ ആയതാണോ?

  • @subinsubash7667
    @subinsubash7667 17 днів тому

    Communists should allign with sangh parivaar

  • @jewelsworld6455
    @jewelsworld6455 16 днів тому

    യോഗ ചെയ്തപ്പോൾ കൈ കൂപ്പിയാൽ മുസ്ലിം വോട്ട് പോകുമോ എന്ന് പേടിച്ച് ടീച്ചർക്ക്... ഇനി ഹിന്ദുക്കളെ കയ്യിലെടുക്കാൻ മുസ്ലിംകളെക്കുറിച്ച് കുറ്റം പറഞ്ഞു നോക്കാമെന്ന് കരുതി...പാവം കൊവിഡ് കളളി

  • @abdulgafoorkp7813
    @abdulgafoorkp7813 13 днів тому

    നിങ്ങളെ കളി ഇവിടെ വേണ്ട.
    ഇനി അടുത്ത നിയമസഭയും കാണില്ല. ഇസ്‌ലാം രാഷ്ട്രം, മത രാഷ്ടം എന്നൊക്കെ ഛർദ്ദിച്ച ഫലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ്. മറക്കണ്ട.

  • @shabeebudheenniyasa380
    @shabeebudheenniyasa380 17 днів тому

    കമ്മ്യൂണിസ്റ് സമഗ്രാധിപത്യ രാജ്യം സ്ഥാപിക്കുക എന്ന് പാർട്ടി ഭരണഘടനയിൽ എഴുതി വെച്ച ടീം ആണിത്

  • @4pp_2024
    @4pp_2024 17 днів тому

    പറയാൻ സമ്മദിച്ചി ല്ല 😂

  • @Jamesdevassy
    @Jamesdevassy 16 днів тому

    Ivar Enthu Branth anu parayunnathu**

  • @shafimohammed9365
    @shafimohammed9365 16 днів тому

    ഇസ്ലാം രാഷ്ട്രവാതം ഇതുവരേ ആരെങ്കിലും നടത്തിയൊ ടീച്ചറെ

  • @sakeeribrahim6583
    @sakeeribrahim6583 17 днів тому

    Jamaathey islami ldfne vote chayoubole
    Super. Udfne vote
    Chaoubole matharashtra vadikal
    Kalakki. Adutha electionil namukke
    Kurache mruthu
    Hindutha akam.

  • @shajidali316
    @shajidali316 17 днів тому

    അമ്മച്ചി തോറ്റപ്പോൾ ഇനി ഉള്ളിലെ വർഗീയ വിഷം പുറത്തെടുക്കുകയാണ്. ശശികല ക്ക്‌ ശിഷ്യപെട്ടാൽ കൂടുതൽ പഠിക്കാൻ പറ്റും. വേഗം അമ്മച്ചി മറുകണ്ടം ചാടിക്കോ. വൈകിക്കണ്ട, ആകെ ഉണ്ടായ കേരളം കൂടി സഖാക്കൾക്ക് മൂഞ്ചി ഇരിക്കുന്ന ഈ സമയം തന്നെയാ ചാടാൻ ബെസ്റ്റ് 👍

  • @nazarustad5229
    @nazarustad5229 16 днів тому

    നാട്ടുകാരെല്ലാം കമ്മ്യുണിസ്റ്റ് കാരാഗണം, രാജ്യങ്ങൾ മുഴുവൻ കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളഗണം എന്ന ചിന്തയും കളയണം, ഇവർ സൂപ്പറാകാൻ ശ്രമിക്കുകയാണ്, ഇന്ത്യയിലെ ഒരു നല്ല മുസ്ലിമും ഇന്ത്യ മുസ്ലിം രാജ്യമാങണമെന്ന് ആഗ്രഹിച്ചിട്ടില്ല, ഇവിടെ ഒരുനാൾ ജമാഅത്ത്തുകൾ പറഞ്ഞജുനോക്കി, പക്ഷെ അവരെ ആരും പിന്തുണച്ചില്ല, ടീച്ചർ ആർ എസ് എസ് ന്റെയും ടീച്ചറുടെ ഉള്ളിലെ ആഗ്രഹവും ശർദ്ദിച്ച എന്നുമാത്രം

  • @arifalmalaibari4021
    @arifalmalaibari4021 17 днів тому

    Ee duranthathe CM aayi kaanaathath nannayi🙄😶

  • @Answerme330
    @Answerme330 16 днів тому

    അമ്മച്ചി തലക്ക് പിടിച്ച ഇസ്ലാം വിരോധം ഛർദിക്കുന്നു കുറച്ചു നാളായ് .

  • @roughvlogs7620
    @roughvlogs7620 17 днів тому +6

    ജമാഅത്തെ ഇസ്ലാമി പറയുന്ന ഇസ്ലാമിക രാഷ്ട്രം വാദം എന്ന് പറയുന്നത് ഇന്ത്യയിലെ ഓരോ മനുഷ്യനും സത്യം തിരിച്ചറിഞ്ഞ് ഇസ്ലാം മതവിശ്വാസി ആവണം എന്നുള്ള ശുഭാപ്തി വിശ്വാസമാണ്.
    ബിജെപി മുന്നോട്ട് വെക്കുന്ന ഹിന്ദു രാഷ്ട്ര വാദം എന്ന് പറയുന്നത് ഇന്ത്യയിലെ മുസ്ലീങ്ങളെയും മറ്റു അന്യ മതസ്ഥരെയും പൗരത്വമോ ഭൂമിയോ സ്വാഭാവിക നീതിയോ നൽകാതെ പുറംതള്ളണം എന്നുള്ളതാണ്.
    ഇത് സാധ്യമാണെന്ന് ദളിതരോട് 5000 വർഷമായി ചെയ്തു കാണിച്ചു തന്നിട്ടുള്ളത് അല്ലേ.
    ഇവ രണ്ടും ഒരുപോലെ ഭയക്കേണ്ടതാണ് എന്ന് പറയുന്നത് ഇസ്ലാമോഫോബിയ അല്ലാതെ മറ്റെന്താണ്?
    ഇന്ത്യയിലെ എല്ലാ മനുഷ്യരും സ്വയം investigate ചെയ്തു ഇസ്ലാം സത്യമാണെന്നുള്ള തിരിച്ചറിവിലേക്ക് എത്തിയാൽ എന്താണ് കുഴപ്പം?
    ps: ഞാനൊരു ജമാഅത്തെ ഇസ്ലാമി കാരനല്ല... അറിയാവുന്ന കാര്യം പറഞ്ഞുവെന്ന് മാത്രം.

    • @mmmmmmm2229
      @mmmmmmm2229 17 днів тому

      ഹിന്ദു സതൃം ആണെന്ന് തിരിച്ചറിഞ്ഞാൽ എന്താണ് കുഴപ്പം 😁😁 ഞാനൊരു സംഘി അല്ല

    • @Hbxxoufrhslgnpeyx
      @Hbxxoufrhslgnpeyx 16 днів тому

      ഹമ്പോ ഭയങ്കര വ്യാഖ്യാനം 😂😂ഹിക്കാ ഇങ്ങനെ വളഞ്ഞു മൂക്കിൽ പിടിക്കാൻ ഒരുപാട് ബുദ്ധിമുട്ടി... എല്ലാവരും ഉപനിഷത്തും വേദവും പഠിച്ചു സത്യം മനസിലാക്കി ഹിന്ദു മതം സ്വീകരിച്ചു കൊണ്ട് ഹിന്ദു രാഷ്ട്രം ആകുന്ന രീതി ആണ് ഹിക്കാ ബിജെപിയും പറയുന്നത് അതിൽ അപ്പോൾ ഹിക്കക്ക് എതിർപ്പ് കാണില്ലല്ലോ... കാക്കാ is always a കാക്ക

    • @mshamilna
      @mshamilna 16 днів тому +1

      @@mmmmmmm2229 ഹിന്ദു സത്യം ആണെന്ന് തിരിച്ചറിഞ്ഞാൽ എല്ലാവരെയും വേദം പഠിപ്പിച്ച് നമ്പൂതിരി ആക്കിക്കൊള്ളൂ... ഒരു കുഴപ്പവുമില്ല...
      ഹിന്ദു ആണെങ്കിലും വേദം നോക്കിപ്പോയാൽ കണ്ണിൽ തിളച്ച എണ്ണ ഒഴിക്കുകയും സ്വന്തം ദൈവം കുടിയിരിക്കുന്ന അമ്പലത്തിൽ പോലും കേറാൻ അനുവദിക്കാതെ ഇരിക്കുന്ന കുത്തിക്കഴപ്പു ആണ് കയ്യിലിരിപ്പ് എന്നാ പറഞ്ഞത്.
      ഇത് രണ്ടും ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല.
      രണ്ടിനെയും ഒരുപോലെ എതിർക്കണം എന്ന് പറയുന്നത് തന്തയില്ലാത്തരം ആണ് എന്നെ ഞാൻ പറഞ്ഞുള്ളൂ

    • @mmmmmmm2229
      @mmmmmmm2229 16 днів тому

      @@mshamilna ഹിന്ദുമതത്തേക്കാൾ വൃത്തികെട്ടതാണ് ഇസ്ലാം മതം എന്താ സംശയം. ചാർളി ഹെബ്ദോയെന്ന പത്രമാഫീസിലെ അഞ്ചെട്ടു പേരെ വെടിവെച്ചു കൊന്നത് എന്തിനാണ്. സാമുവൽ പാറ്റി എന്ന സാറിന്റെ കഴുത്തറുത്തത് എന്തിനാണ്. ജോസഫ് മാഷിന്റെ കൈയ്യും കാലും വെട്ടിയത് എന്തിനാണ്. ദൈവം ഇല്ല എന്ന് പറഞ്ഞതിന് ഫിറോസിനെ കൊന്നത് എന്തിനാണ്. അംബലത്തിന് സംഭാവന കൊടുത്തത് വേശ്യാലയത്തിന് കൊടുക്കുന്നതിന് തുല്യം ആണെന്ന് പറയുന്നത് എന്താണ്. ഇസ്ലാമിൽ പെടാത്തവർ കാഫിർ ആണെന്നും അവരെ കൊല്ലണം എന്ന് എഴുതിയത് എന്തിനാണ്. എല്ലാ മതവും വൃത്തികെട്ടതാണ് ഒരു മതവും അംഗീകാരിക്കാൻ കൊള്ളില്ല. വൃത്തികെട്ട മതങ്ങൾ മതങ്ങൾ ഇല്ലാതാവട്ടെ മനുഷൃർ വൃത്യാസം ഇല്ലാതെ പരസ്പരം സ്നേഹിച്ചു ജീവിക്കട്ടെ

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 17 днів тому

    Covid raniyod Aara paranjad

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 17 днів тому +1

    Islam rashtra vadham aarannu anayikunhadhi

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 15 днів тому

    ബിജെപി യിലേക്ക് നോട്ടം ഉണ്ട്

  • @rasheedafareed5629
    @rasheedafareed5629 17 днів тому

    😂😂

  • @fousiyat.k8084
    @fousiyat.k8084 17 днів тому

    Vinayak.asrsnu.sabayil.yethichath.eth.musligal.kelkunududo.manasilakiko

  • @user-ur5tx2gl1j
    @user-ur5tx2gl1j 17 днів тому

    സെൻട്രൽ സ്റ്റേറ്റ് അന്തർധാര കൂടുതൽ നിങ്ങള് സജീവമാക്കിയപ്പോഴും കൂടെയാ ജനം തിരിച്ചറിഞ്ഞു പണി തന്നത്താൻ

  • @Rajeena-kt
    @Rajeena-kt 16 днів тому

    ഇവള് ഏതാ

  • @reaction.7640
    @reaction.7640 17 днів тому +1

    വടകരയില്‍ കോണ്‍ഗ്രസ് തിരുത്തി ടീച്ചറെ.....

  • @mdsalu7685
    @mdsalu7685 17 днів тому +1

    പിണറായി മാറി ശൈലജ ടീച്ചർ വന്നാൽ അടുത്ത തെരെഞ്ഞെടുപ്പിന് ഇടതിന് മികച്ച വിജയം ഉണ്ടാകാം

    • @azeez9780
      @azeez9780 17 днів тому +1

      വെറും വെറും വാക്ക് പറഞ്ഞു ആളാവുന്നു

  • @user-wg2xo8vk5i
    @user-wg2xo8vk5i 9 днів тому

    ഈ അന്മ എന്താണ് ഈ ബഡായി പറയുന്നത് ഏത് മുസ്ലിമിന്നാണ് മുസ്ലിം രാഷ്ട്രം എന്ന ചിന്ത അങ്ങിനെ ചിന്തക്കൽ തന്നെ ലോക വിഡ്ഡിത്തരമല്ലേ? എന്തിനാ അമ്മേ ഈ വിഡ്ഡി ത്തരം വിളമ്പുന്നത്,,,,,,,,,,

  • @muhammedsakhaloon2138
    @muhammedsakhaloon2138 17 днів тому +1

    ഇസ്ലാം രാഷ്ട്രമാക്കണം എന്ന് ആര് പറഞ്ഞു തൂക്കമൊപ്പിക്കാൻ വേണ്ടി ആരെയും വിമർശിക്കണ്ട

  • @ismailrv2000
    @ismailrv2000 16 днів тому

    അതുകൊണ്ടാണോ ഷാഫിക്ക് എതിരെ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടത് 🤔