മോദിയുടെ പ്രശ്‌നം അമ്മാവന്‍ വൈബോ? യുവരാജ് ഗോകുലിന്റെ മറുപടി

Поділитися
Вставка
  • Опубліковано 1 лип 2024
  • മോദിയുടെ പ്രശ്‌നം അമ്മാവന്‍ വൈബോ? യുവരാജ് ഗോകുലിന്റെ മറുപടി
    Yuvraj Gokul, John Brittas, Narendra Modi, BJP, Rahul Gandhi, Loksabha, Hashmi Taj Ibrahim, Encounter

КОМЕНТАРІ • 228

  • @achumuralimurali8428
    @achumuralimurali8428 3 дні тому +211

    എടോ ഹാഷിം ഒന്നും മിണ്ടാതെ ഇരിക്കേടോ വെറുതെ കോമഡി പിസ ആകാതെ

    • @bijoypillai8696
      @bijoypillai8696 3 дні тому

      ബിജെപി സൈബർ സെൽ കൊട്ടേഷൻ ടീം വെറും ഗ്യാസായി പോയി..

    • @Narayanan2024
      @Narayanan2024 3 дні тому

      Chirippikkalle😂😂😂😂😂

    • @user-kp9rq8xu7k
      @user-kp9rq8xu7k 3 дні тому +1

      😂😂😂😂​@@bijoypillai8696

    • @sindhur2471
      @sindhur2471 День тому +1

      Athea potta hasmikku verali pidichu

  • @manukumarvg6484
    @manukumarvg6484 3 дні тому +188

    അണ്ണാക്കിൽ കിട്ടുമ്പോൾ ഹഷ്മിക്ക് ബ്രിട്ടാസിനിലാത്ത അസഹിഷ്ണുത…

    • @ourthoughts5724
      @ourthoughts5724 2 дні тому

      അടിസ്ഥാനപരമായി ഇവനും ഒരു ജിഹാദി അല്ലെ

  • @Adk581
    @Adk581 3 дні тому +109

    പേരിനോട് നീതി പുലർത്തുന്ന വ്യക്തിത്വം യുവരാജ് ഗോകുൽ 🧡🔥🧡

  • @subeeshs477
    @subeeshs477 3 дні тому +137

    ഹാഷ്മി ലോക തോൽവി 😂😂😂

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 3 дні тому +97

    കത്തുന്നുവെങ്കിൽ ഹാഷ്മി പോയി മൂത്രമൊഴിച്ച് കെടുത്ത് 😊😊

  • @sudeeshkumarknrvlr8834
    @sudeeshkumarknrvlr8834 3 дні тому +82

    പപ്പുവും പിണങ്ങാണ്ടിയും കൂടി ഞങ്ങളെ ഒക്കെ bJP ക്കാര് ആക്കി ഇനിയും

  • @sunilsubramanianpalakkad6250
    @sunilsubramanianpalakkad6250 3 дні тому +92

    ആശ്മി ഏട്ടാ.... ചർച്ച നടത്തു.... അല്ലതെ വേറെ പരുപാടി വേണ്ട

    • @ourthoughts5724
      @ourthoughts5724 2 дні тому +2

      ആശ്മി ഏട്ടൻ അല്ല. കാക്ക. അതും വിളിക്കാൻ പറ്റില്ലേൽ ഒരു പണ്ണികുഞ്ഞ

  • @jayachandrannair3144
    @jayachandrannair3144 3 дні тому +34

    BJP spokesperson performed very well...

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 3 дні тому +30

    യുവരാജ് ജി സംസാരിച്ചു തുടങ്ങുമ്പോള്‍ ഹാഷ്മി ക്ക് മുട്ട് വിറക്കുന്നു യുവരാജ് ന്ന് പകരം യുവരാജ് മാത്രം....

  • @ramram76291
    @ramram76291 3 дні тому +12

    മണിപ്പൂർ ഇപ്പോൾ ആണോ കത്തിയത് കാശ്മി... ഇത് തുടങ്ങിട്ട് എത്ര വർഷം ആയി... ഇപ്പോൾ മാത്രം ആണോ മാപ്രകൾക്കും ബാക്കി ഉള്ളോർക്കും വേദന വന്നത് 🤷🏽‍♀️🤷🏽‍♀️🙄🙄

  • @devilbose2748
    @devilbose2748 3 дні тому +48

    ഹാഷമി ഉണ്ടേൽ SDPI യുടെ പ്രതിനിധി വേണ്ട, രണ്ടും ഒന്ന് തന്നെ 😆

  • @ProudIndian1000
    @ProudIndian1000 3 дні тому +62

    ബാലബുദ്ധി means
    മന്ദബുദ്ധി . ചെറുക്കന് യോജിച്ച പേര് 🫣

    • @Ahulranb
      @Ahulranb 3 дні тому +7

      Pappu is always pappu

    • @sobhamanoj7035
      @sobhamanoj7035 3 дні тому +6

      Yes, 55vayassulla cherukkan 😅

    • @ProudIndian1000
      @ProudIndian1000 3 дні тому +2

      @@sobhamanoj7035 Cant believe he is 50 + years old. Some people never grow. They just become older. He is an example 😜

    • @jayakumarn9357
      @jayakumarn9357 День тому

      ബാപു എന്നും ബാപ്പു തന്നെ.എന്നാൽ ഇന്ത്യയിൽ ഒരേ ഒരു ബാപ്പുജിയെ ഉണ്ടായിരുന്നുള്ളൂ. ആരാണ് മഹാത്മ ഗാന്ധി. യുവരാജ് ഗോകുൽ അങ്ങനെ ഒരു മനുഷ്യനെ കുറിച്ചു കേട്ടിട് ഉണ്ടോ .

  • @mmuachu4266
    @mmuachu4266 3 дні тому +53

    ഹാഷ്മി ബ്രിട്ടാസ് സംസാരിക്കുമ്പോൾ മിണ്ടുന്നില്ല...

    • @ramakrishnantk7658
      @ramakrishnantk7658 3 дні тому +8

      ഹാഷ്മി = ബ്രിട്ടാസ്

    • @Narayanan2024
      @Narayanan2024 3 дні тому +7

      Adima😂😂😂

    • @ramram76291
      @ramram76291 3 дні тому +4

      Ath പിന്നെ അടിമ അല്ലെ 🤭🤭🤭

    • @Akashk-xj9ol
      @Akashk-xj9ol День тому +1

      Hashmi sudu anenn arinjude😂😂

  • @ProudIndian1000
    @ProudIndian1000 3 дні тому +35

    ഒരു അറ്റത്ത് നിന്ന് ഉരുളക്കിഴങ്ങ് കയറ്റിയാൽ മറ്റേ അറ്റത്ത് നിന്ന് സ്വർണ്ണം വരുന്ന തരത്തിൽ ഒരു യന്ത്രം സ്ഥാപിക്കും. എന്ന് പറഞ്ഞത് ഈ മന്ദബുദ്ധി തന്നെ അല്ലേ? 😂

  • @VBalakrishnan-eo6pr
    @VBalakrishnan-eo6pr 3 дні тому +29

    നാട്ടിലുള്ള ഈർക്കിൽ പാർട്ടികളുടെ ചുമലിൽ ഇരുന്ന് ഇത്തിൽ കണ്ണി യായി 99 ചീറ്റു വാങ്ങിയിട്ട് വലിയ നേട്ടം നേടി എന്നു പറയുന്ന നിങ്ങളുടെ ബുദ്ധി ബാലക് ബുദ്ധി അല്ലെ 🤣🤣🤣

  • @abhijith-rl9kh
    @abhijith-rl9kh 3 дні тому +24

    ഏതോ കാലത്തെ കാര്യമോ... എന്തു വർത്താനം ആണെടോ അത്... താനൊക്കെ ഒരു anchor ആണോ അതോ...

  • @jishnu9020
    @jishnu9020 3 дні тому +35

    ചൊറിയൻ ഹാശ്മി

  • @aneesh2n
    @aneesh2n 3 дні тому +21

    പൊട്ടാസ് 💥

  • @Skumar27276
    @Skumar27276 3 дні тому +22

    യുവരാജ് ഗോകുലിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല... മിക്ക മാധ്യമ പ്രവ്രത്തകരും ചെയ്യുന്നതുപോലെ ഹാഷ്മിയും അങ്ങ് തുടങ്ങിക്കോ ഹാഷ്മിക്ക് അറിയാവുന്ന ആ ശ്വാസം വിടാതെയുള്ള പറച്ചിൽ😂

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 3 дні тому +10

    പ്രദാനമന്ത്രിക്ക് മണിപ്പൂരിൽ മാത്രം പോയിരുന്നാ മതിയോ
    കുറെ ആയല്ലോ മണിപ്പുര് മണിപ്പുര് പറയുന്നു നിറുത്താറായില്ലേ

  • @binujohn0007
    @binujohn0007 3 дні тому +41

    ഹാശ്മി നിങ്ങൾ മാധ്യമ കാരൻ ആണ്.. 🙏

    • @Kl14ranju
      @Kl14ranju День тому +1

      Iyalde vijaram 100 meter dialogue kandu alkare pottamar akamenn ahn, 24 pottakenatile thavala ahnu

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 3 дні тому +20

    ചെറിയ പാർട്ടിയാണെങ്കിൽ വലിയ വർത്തമാനം പറയാതിരിക്കൂ !!!

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 3 дні тому +16

    കൂത്തുപറമ്പിൽ അഞ്ച് പേരെനിറ തോക്കിന്റെ മുന്നിലേക്ക് പറഞ്ഞയച്ച് കൊല്ലിക്കുക യല്ലേ നിങ്ങൾ ചെയ്തത് ⭐⭐⭐

  • @SunithaMK-db4re
    @SunithaMK-db4re 3 дні тому +11

    Yuvraj ❤❤❤❤ BJP💪💪💪💪

  • @Pkkannur
    @Pkkannur 3 дні тому +25

    നാലു മൈ... കൾ കൂടി ഒരുത്തനോട് മുട്ടാൻ പറ്റുന്നില്ല 😂😂😂😂
    നീ കൈ കൊണ്ട് തൊണ്ട അടപ്പിക്കല്ലേ ഹാശ്മി 😂

  • @sojanap1459
    @sojanap1459 2 дні тому +5

    രാഹുൽ ഒറ്റയ്ക്കു നിന്ന് പോരാടി ഇവന്മാരെ തറപ്പറ്റിക്കുന്ന മനോഹര കാഴ്ച

  • @renjithr2522
    @renjithr2522 2 дні тому +7

    യുവരാജ് ഒറ്റയ്ക്ക് 🔥🔥🔥ഹാഷ്മിയും മറ്റു വാഴകളും ഒരുമിച്ച്

  • @kuttu8286
    @kuttu8286 3 дні тому +6

    അൻപതു വയസുകഴിഞ്ഞ കുട്ടി രാഹുൽ. ഒരു പ്രതിപക്ഷ നേതാവിന്റെ യാതൊരു നിലവാരവും ഇല്ലാത്ത രാഹുൽ. പിന്നെ ഹാഷമി നിങ്ങളെ കുറിച്ചും ഇൻസ്റ്റയിലും യുട്യൂബിലും ഒക്കെ കുട്ടികൾ പറയുന്നുണ്ട് അതും കൂടി നോക്കണേ

  • @real-man-true-nature
    @real-man-true-nature 3 дні тому +9

    ബാല ബുദ്ധി എന്നുദ്ദേശിച്ചത് വിവരക്കേട് എന്നാണ്

  • @vijayanpk8856
    @vijayanpk8856 3 дні тому +12

    Mr. Hashmi, you have invited yuvraj gokul is fine. Why don't you invite Sreejith panicker?. Are you afraid of him.

  • @indian3475
    @indian3475 3 дні тому +5

    ബ്രെട്ടാസിനേയും ഹാഷ്മിയേയും ഗോകുൽ എന്തൊരു വ്യക്തതയോടാണ് മറുപടി കൊടുത്തതു്.

  • @sathijoji7406
    @sathijoji7406 3 дні тому +9

    ഹാഷ്മിയുടെ അണ്ണാക്കിൽ പിരിവെട്ടിയിരുക്കുയാണ്😭 അവനെ പോളി😭😭🤣🤣🤣😭😭

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 дні тому +9

    Hasmi representing for pfi, cpim

  • @bijoypillai8696
    @bijoypillai8696 3 дні тому +15

    ബംഗാളിൽ നിന്ന് മമത പറഞ്ഞയച്ച പുലിക്കുട്ടികൾ പാർലമെൻ്റിൽ തകർക്കുന്നു... കേരളത്തിൽ നിന്ന് പോയ ഒരു CPM മൊണ്ണ ഭാഷകൾ അറിയാതെ ഇരുന്നു ഉറങ്ങുന്നു.. 😅

    • @Narayanan2024
      @Narayanan2024 3 дні тому +6

      Who are those? 😂😂😂

    • @Saurab2r
      @Saurab2r 3 дні тому +5

      ​@@Narayanan2024അയ്യോ അങ്ങനെ ചോദിചൂഡാ 😂😂

    • @ajaysaju7247
      @ajaysaju7247 3 дні тому +2

      Use kich kich

    • @Ahulranb
      @Ahulranb 3 дні тому

      Mamata bangladeshnnn import cheyt myrukalayirikkum

  • @binujayachandran146
    @binujayachandran146 3 дні тому +12

    Too much Haashmi

  • @nikbooster1
    @nikbooster1 3 дні тому +7

    വിവരം കേട്ട അവതരാകൻ

  • @sajeevraman5304
    @sajeevraman5304 3 дні тому +7

    ഹാഷ്മിക്ക് അസഹിഷ്ണുത.

  • @sajeevck5539
    @sajeevck5539 3 дні тому +5

    ഇനിയും നിങ്ങൾ മേലിൽ ഇത്തരം വർഗീയവാദി കളുടെ വേദിയിൽ ചർച്ചക്കു പോകരുത്

  • @sarathjayaroop6019
    @sarathjayaroop6019 3 дні тому +6

    Hashmi .. remember you are a journalist 🙏

    • @divyavs1531
      @divyavs1531 3 дні тому +3

      Yes Hashmi... his true color is always make him emotionally speak against BJP

  • @Ahulranb
    @Ahulranb 3 дні тому +5

    Kerala medias are always doing a fatherless work

  • @3737.
    @3737. 3 дні тому +5

    അണ്ണാക്കിൽ അണ്ണാക്കിൽ എന്ന് പറഞ്ഞ ഇതെക്ക് ആണ് ഹാഷമി 😂🤣🤣

  • @unnikannan5439
    @unnikannan5439 3 дні тому +11

    Brittasinte annakkil koduthu....Yuvaraj...

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 3 дні тому +6

    എടോ ഹാഷിമിതാജ്ഇബ്രാഹിം യെ കിടന്ന് ചിലക്കാതെ..😡. പഴയ ചകാവ് ഇടയ്ക്ക് ഇടയ്ക്ക് പൊന്തി വരുന്നോ

  • @ramakrishnantk7658
    @ramakrishnantk7658 3 дні тому +9

    ബ്രിട്ടാസിനെ കണ്ടുപഠിക്കേണ്ടതു തന്നെ😂😂😂😂😂😂

  • @user-sl6bi8ii3h
    @user-sl6bi8ii3h День тому +2

    Thankyouuvaraj

  • @Chakkochi168
    @Chakkochi168 2 дні тому +6

    ഹാഷ്മി ആർക്കോ വേണ്ടി "ഷേവ് "ചെയ്യുന്നു.😂😂😂 വയറ് നിറയെ കിട്ടി.😂😂😂

  • @somanmenon5429
    @somanmenon5429 3 дні тому +8

    Hashmiyude chestilekku oru aanachavittu dedicate cheyyuka

  • @dassaults925
    @dassaults925 3 дні тому +26

    Yuvaraj ♥️👍

  • @bineshmudakkazhim44
    @bineshmudakkazhim44 3 дні тому +7

    Hashi league Anno next seat kittumo

  • @vishnuNandakumar1
    @vishnuNandakumar1 2 дні тому +2

    Gokul പൊളിച്ചു❤❤

  • @jayaskumar8096
    @jayaskumar8096 2 дні тому +2

    യുവി കലക്കി 👍

  • @rajr1694
    @rajr1694 2 дні тому +6

    മാപ്രയുടെ അണ്ണാക്കിൽ കൊടുത്തു 😂

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому +3

    എടൊ ഹിന്ത്ത്വത്തിനെ പറ്റി ഒരു പ്രശ്നവുമില്ല 😘😍😂😂???

  • @bhuvanachandrannairc.c8121
    @bhuvanachandrannairc.c8121 3 дні тому +18

    പഴയ കാര്യം പറയാൻ പാടില്ലേ

  • @jithinjosevj385
    @jithinjosevj385 2 дні тому +2

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅☝️എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും പപ്പുവിൻറെ ടീമിന് 100പോലും കിട്ടിയില്ല.😢😢😢😢😢😢99/543😢😢

  • @sastadas7670
    @sastadas7670 3 дні тому +2

    ഒന്നേ പറയാൻ ഉള്ളൂ. മല്ലൂ മാപ്രാണം കൂട്ടങ്ങൾ ഇങ്ങനെ തന്നെ തുടരണം.
    രാഹുൽ ബിജെപിയുടെ ഐശ്വര്യം മാത്രം ആണ്.

  • @Rs-dd5tx
    @Rs-dd5tx 3 дні тому +4

    Hashmi kastapedunnu.

  • @k.p.ravindranath6593
    @k.p.ravindranath6593 3 дні тому +20

    Gokul super❤

  • @user-rx9kp6wi7u
    @user-rx9kp6wi7u День тому +2

    മണിപ്പൂർ ഇപ്പോഴല്ല കാത്തുന്നത്തെ ആയിരം വർഷംകൊണ്ടെയാ

  • @akhils-ob3wr
    @akhils-ob3wr 3 дні тому +1

    🔥🔥🔥🔥

  • @user-ec4ui8xp6y
    @user-ec4ui8xp6y 2 дні тому +2

    ഹാഷമി താനൊക്കെ ഈ പണി വിട്ട് വേറെ വല്ല പണിക്കും പോകരുതോ

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 дні тому +1

    The problem in Manipur has been in the making for decades, and it is being fomented mischievously now by forces inimical to the idea of Bharat.

  • @aarbymundakai408
    @aarbymundakai408 21 годину тому +1

    അന്ധമായ ബിജെപി വിരോധം കാരണം ഹാഷ്മിക്ക് ചാനൽ ചർച്ച തന്നെ നടത്താൻ അറിയാതെ ആയിരിക്കുന്നു

  • @josethoppil4945
    @josethoppil4945 День тому

    വേറെ താങ്ക്സ്

  • @sarassashi4302
    @sarassashi4302 3 дні тому +1

    Edo hashmi for more than 180 years manipur is burning. People like who receive the funds from foreign only wanted to talk about Manipur.

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому

    1000****---👍🙏🌹

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 дні тому +1

    why? only one side can go back to the history of an evolving policy stand on reservation of a political party,.. but the other side cannot go into the very relevant history and root cause of the manipulated crisis in a Northeastern state, is it? why that double standard?

  • @AnshaFashions-vy8en
    @AnshaFashions-vy8en 3 дні тому +1

    ഹാശ്മി എത്ര വേണേലും കുനിഞ്ഞു നിന്നോ.. പക്ഷേ ഞാൻ കുനിഞ്ഞിട്ടില്ല എന്ന് പറഞ്ഞോണ്ട് വേണ്ട.. 😬😬

  • @karthikvlogs3009
    @karthikvlogs3009 11 годин тому

    യുവരാജ് ഗോകുൽ സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @AffectionateGlobe-tv4yz
    @AffectionateGlobe-tv4yz День тому +1

    ഈ ഹാഷമിയോട് ഒന്ന് പറയാനുണ്ട് ആദ്യം പറയാൻ ഉള്ള കാര്യം യുവരാജിനെ പറയാൻ അനുവദിക്കു.

  • @SasiDharan-cg2ue
    @SasiDharan-cg2ue 2 дні тому +1

    10:11 കളവ് മാത്രം പറയുന്ന കൊടും വിഷമായ ബ്രിട്ടാസ് ഇയാൾ പറയുമ്പോൾ ഹാഷ്മിയുടെ പിൻതുണ ശരിയാണ് ശരിയാണ് എന്ന് യുവരാജ് ഗോകുൽ അക്കമിട്ട് സത്യങ്ങൾ പറയുമ്പോൾ ഹാഷ്മിക്ക് ചോറിയുന്നു തടസപെടുത്താൻ ശ്രമിക്കുന്നു യുവരാജ് പറയുന്നത് ആരും കേൾക്കരുത് എന്ന നിർബന്ധമുള്ളപോലെ ഏഞാ ഒരു മാധ്യമ ധർമ്മം പിന്നെ ഈ ബ്രിട്ടാസ് ബഹുമാനിക്കപെടേണ്ട മഹത് വ്യക്തിയൊന്നുമല്ലെന്ന് എത്രയോ തവണ തെളിഞ്ഞതാണ്

  • @sayoojsayooj.k4886
    @sayoojsayooj.k4886 День тому

    Welldon you varaj

  • @user-bi8lv6nd8j
    @user-bi8lv6nd8j 3 дні тому

    ഗോകുൽ ജീ... 👍

  • @senkumarramachandran583
    @senkumarramachandran583 День тому

    ജോർജ്ജ് സൊറോസിന്റെ ഫണ്ട് നന്നായി പ്രവർത്തിക്കുന്നുണ്ട്.

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 дні тому +2

    Parihasa kathapathram congress & pappu 💯 😂😂😂😅

  • @rameshsukumaran1218
    @rameshsukumaran1218 40 хвилин тому

    യുവരാജ് 🔥🔥🔥

  • @baburajan1844
    @baburajan1844 День тому

    Why does Gokul want to respect Brittas?? People don't do it!!

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому

    Dec ==1==ലെ ശ്രീ മാസ്റ്റർ 👍🙏

  • @venusarangi
    @venusarangi День тому

    മോദി എന്താണ് തെറ്റായി പറഞ്ഞത്
    ഇതെല്ലാം കേരള നിയമസഭയിലും ഭാധകമല്ലേ

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому

    ഗാന്തജി യെ കൊന്ന ഹിന്തു പ്രസിഡന്റ് ന്റെ മകൻ 👍😘

  • @Akashk-xj9ol
    @Akashk-xj9ol День тому +1

    Sudu haashmiyude edakkkulla kuru pottal😂😂

  • @231455TR231455
    @231455TR231455 День тому

    മന്ദബുദ്ധി എന്ന് മോദി വിളിച്ചില്ലല്ലോ അത് വലിയ കാര്യമാണ്

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому

    കാസർഗോഡ് 👍🙏2ചെറുപ്പക്കാർ 👍😘

  • @bossjalan7829
    @bossjalan7829 День тому

    ഹാഷ്മിയുടെ കുഴപ്പം എന്താന്ന് വെച്ചുകഴിഞ്ഞാൽ ഇടക്കിടയ്ക്ക് മറ്റേ സാധനം പൊങ്ങിവരും എസ്എഫ്ഐ എന്റെ പൊന്നു ഹാഷ്മി ഇവിടുത്തെ ഇന്ത്യ മഹാരാജ്യം ഭരിക്കുന്നത് ബിജെപിയാണ് കാശ്മീ ചാനലും മാറുമായിരിക്കും പക്ഷേ ബിജെപിയുടെ തന്നെ കാണും എല്ലാ സംശയമുണ്ടെങ്കിൽ ചെക്ക് വച്ചു ഒരു പ്രവാസിയാണ് ചെക്ക് വച്ചുകൊള്ളുക

  • @balagovindanputhussery6133
    @balagovindanputhussery6133 3 дні тому

    Hadmie please allow gokul to talk.

  • @vijayalakshmibiju4354
    @vijayalakshmibiju4354 19 годин тому

    മണിപ്പൂർ എവിടെ കത്തുന്നു

  • @parakkalrajesh2166
    @parakkalrajesh2166 3 дні тому +7

    ❤Yuvaraj❤

  • @rajanmeppayur6356
    @rajanmeppayur6356 2 дні тому

    മണിപ്പൂർ അതിലുപരി കേരളത്തിൽ നടക്കുന്നുണ്ട്

  • @ratheesanpuliyeri4519
    @ratheesanpuliyeri4519 День тому

    ഹാഷമിക്ക് ഇതു പറ്റിയപണിയല്ല കാരണം ഇതിന് കുറഞ്ഞതെങ്കിലും സാമാന്യബുദ്ധിവേണനം,.. ഇയാൾക് പ്രാസം ഒപ്പിച്ചു പറയു
    ന്നതുകൊണ്ട്.. കലാഭവൻ.. മിമിക്രയിൽ അളവുന്നതാണ് നല്ലത്

  • @SharpMind-x9v
    @SharpMind-x9v 3 дні тому

    താന്താ vibe എന്നു പറഞത്. ഒന്ന് Explain.... ചെയ്യണം. 😡

  • @venugopalkp7816
    @venugopalkp7816 3 дні тому

    Hashmi please allow Gokul to speak

  • @harikrishnanmd4914
    @harikrishnanmd4914 3 дні тому

    Is hashmi an INDIE spockperson

  • @krishnadasks610
    @krishnadasks610 День тому

    ഹാഷ്മി, yuvaraj നെ സംസാരിക്കാൻ വിടൂ,

  • @Jayan.TJayan
    @Jayan.TJayan 3 дні тому

    മലപ്പുറം ജില്ലയിൽ എങ്ങനയാ നീയമസഭ മണ്ഡലം കൂടുന്നത്?

  • @Cabtrer4963
    @Cabtrer4963 3 дні тому +1

    Sudu mi

  • @valsanmaroli340
    @valsanmaroli340 День тому

    ഹാചാമി, ഒരു സെക്കന്റ്‌ പോലും നിർത്താതെ കുവി , ദൈവങ്ങളായ ദൈവങ്ങൾ പെറുക്കി എടുത്തു പാർലമെന്റിൽ വന്നു balak ne പോലെത്തന്നെ കുവി പിന്നെ എന്ത് വിളിക്കണം , കത്തിയാൽ കെടും മണിക്കൂർ കാത്തട്ടെ

  • @sukumarane6180
    @sukumarane6180 2 дні тому

    ശ്വാസം മുട്ടുന്നു സാർ ഹാഷ്മി

  • @anirudhvenugopal1063
    @anirudhvenugopal1063 День тому

    UPA 1 and UPA 2
    UPA 1(2004) : 145
    UPA 2 (2009) : 206
    2 thavanayum eppol BJP ke kittiya athra seat kittitla.........

  • @Ahulranb
    @Ahulranb 3 дні тому

    54 vayasulla youngest prime minster of dream

  • @user-bq7nl6gu7w
    @user-bq7nl6gu7w 3 дні тому

    TP 👍🙏😘