പൊന്നാര ചങ്ങായി രാഹുൽ ഉള്ളതുകൊണ്ടാണ് ബിജെപി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്😃 അയാൾ മാറി വല്ല ബുദ്ധിയുള്ള ആളുകളും കോൺഗ്രസിന്റെ തലപ്പത്ത് വന്നാൽ ബിജെപിക്ക് ഇരട്ടി പണിയാവും
@@johngeorge8772 ഇപ്പോൾ തന്നെ ഭരിച്ചോളൂ സ്വന്തമായി ഒരു വീട് ഗുജറാത്തിൽ വാങ്ങി അതിനകത്തിരുന്നു ഭരിച്ചോളൂ... ഒട്ടും വൈകണ്ട.. കോൺഗ്രസ് ആദ്യം Election ഇറക്കിയ ഫണ്ട് എവിടെ നിന്നാണെന്ന് വ്യക്തമാക്കിയിട്ട്...ബാക്കി
രാഹുൽ നോട് മണിപ്പൂർ വിഷയത്തിൽ എന്താണ് പരിഹാരം എന്ന് പത്രക്കാർ ഇന്ന് ചോദിച്ചപ്പോൾ പുള്ളി അവിടെന്നു scoot ആയി. അതാണ് രാഹുൽ എഫക്ട്.😂😂മാപ്രകളുടെ തള്ളൽ കേട്ടാൽ ചിരി വരും
@@NeilG-e6q ഒര് കാര്യത്തിനും ഒര് പരിഹാരവും നിർദേശിക്കാൻ അവർക്കാവില്ല, പണ്ടുമുതലേ അങ്ങനാണ്.. അവരുടെ ഭരണ സമയത്ത് വടക്കു കിഴക്കൻ മേഘല ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് പോലും അവർക്ക് അറിയില്ലാരുന്നു, അവിടെ ഒര് വികസന പ്രവർത്തനവും അവർ ചെയ്തിരുന്നില്ല.. മണിപുരിലെ പ്രശ്നത്തിന്റെ തുടക്ക സമയത്തും കേന്ദ്രത്തിൽ ഇവരാരുന്നു, പരിഹാരത്തിന് കാര്യമായ ശ്രമം നടത്തീല്ല എന്ന് വേണം കരുതാൻ
ഒരു മനുഷ്യനെ എങ്ങനെയല്ലാം പരിഹസിക്കാനാവുമോ അതെല്ലാം രാഹുലിനെതിരെ നടത്തിയിട്ടും ബിജെപി അയോധ്യയിൽ തോറ്റു.... അത് ഗുജറാത്തിലും ആവർത്തിക്കും..... രാഹുൽ🔥🔥🔥🔥
മണിപ്പൂർ വിഷയത്തിൽ പരിഹാരം നിർദേശിക്കാൻ ഇന്ന് പത്രക്കാർ രാഹുൽ നോട് ആവശ്യപ്പെട്ടപ്പോൾ ആദ്ദേഹത്തിനു മറുപടി ഇല്ലായിരുന്നു. അവിടെന്ന് scoot ആയി. അത്രേയുള്ളൂ രാഹുൽ മാജിക് 😂😂
ഇൻഡ്യയിലെ അവശ ജനവിഭാഗത്തിൻ്റെയും ന്യൂനപക്ഷങ്ങളുടെയും ദളിത് മറ്റ് മദ്ധ്യവർഗ്ഗ ജനവിഭാഗത്തിൻ്റെ യും പ്രതീക്ഷയാണ് അദ്ദേഹം. അദ്ദഹത്തിന് ഇൻഡ്യയെ രക്ഷിക്കാൻ സാധിക്കട്ടെ.👍♥️♥️
രാഹുൽ നോട് മണിപ്പൂർ വിഷയത്തിൽ എന്താണ് പരിഹാരം എന്ന് പത്രക്കാർ ഇന്ന് ചോദിച്ചപ്പോൾ പുള്ളി അവിടെന്നു scoot ആയി. അതാണ് രാഹുൽ എഫക്ട്.😂😂മാപ്രകളുടെ തള്ളൽ കേട്ടാൽ ചിരി വരും
രാഹുൽ ഗാന്ധി അത്ര ഉയരങ്ങളിൽ ഇരുന്ന് വാചകം അടിക്കേണ്ട ആവശ്യമില്ല കോൺഗ്രസിനെ 19 കോൺഗ്രസിന് 1500 പാർട്ടികളുടെ പിന്തുണയോടുകൂടിയാണ് ലോകസഭയിൽ 99 സീറ്റ് കിട്ടിയിട്ടുള്ളത്
ജനമനസ്സുകളിൽ രാഹുൽഗാന്ധിക്ക് ഉള്ള സ്വീകാര്യത വർദ്ധിച്ചു വരുന്നത് കണ്ട്മലയാളത്തിലെ ഗോഡി മീഡിയ ആയ ഏഷ്യാനെറ്റിന് സഹിക്കുന്നില്ല ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പ് ആക്കാനുംഇന്ത്യയിലെ സഖ്യകക്ഷികളെ തമ്മിൽ തെറ്റിക്കാനുംകുത്തിത്തിരിപ്പ് നടത്തുന്നരാജീവ് ചന്ദ്രശേഖരൻ ഈ ചാനലിന് നല്ല നമസ്കാരം🎉😂
The blind hatred towards BJP in those against is the only reason why such a person is being touted as a great leader.....There are many talents in the opposition but its his background which subjects media outlets to re-brand him over and over again since 2014.
എപ്പോഴും ചക്ക വീണാൽ മുയൽ ചാകില്ലല്ലോ. ചൂട് കാരണം നോർത്തിലെ മിക്കയിടത്തും ഹിന്ദുക്കൾ വോട്ടിടാൻ പോയില്ല. മറ്റു മതക്കാർ പോയി. അതാ bjp ക്ക് വോട്ടു കുറഞ്ഞത്
കുറേ കേരളത്തിലെ മാധ്യമങ്ങൾ രാഹുലിനെ വാനോളം പൊക്കി വിടുന്നുണ്ട്... രാഹുലിന്റെ പ്രസംഗങ്ങളിൽ... മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്ന് എടുത്ത് പറയാത്ത ഒരെണ്ണം പറയാമോ? പ്രസന്ന വേഷം പോലെ ഓരോ സ്ഥലത്ത് ചെല്ലുമ്പോളും അവിടുത്തെ മത വിഭാഗത്തെ നോക്കി വേഷം ധരിക്കും... എത്ര പറഞ്ഞാലും 99 - 240 എന്ന് പറഞ്ഞാൽ വലിയ വ്യത്യാസം തന്നെയാണ്.. ഗ്യാരണ്ടീ കാർഡ് കൊടുത്ത് പറ്റിച്ചതിന്റെ ഒക്കെ അടി വരുന്നുണ്ട്...
@@MaryKurian-ri9uw രാഹുൽ പാർലമെന്റിൽ പറഞ്ഞത് സത്യം ആയിരുന്നല്ലോ? ആർമി സൈറ്റിൽ വരെ ഡീറ്റൈൽ വന്നു എന്നിട്ടും പിന്നെ ആ കള്ളം തന്നല്ലേ പറഞ്ഞെ... പിന്നെ രാഹുൽ ഡ്രസ്സ് മാറിയത് പ്രസന്ന വേഷം അല്ലായിരുന്നോ? ഓരോ മതത്തിനും യോജിക്കുന്ന പോലെ ഇതൊക്കെയാണ് കോമാളിത്തെരം

പപ്പു പപ്പീ കുടുംബത്തിന് വേണ്ടി നിൽകുന്ന ഒരു പാർട്ടി സ്ത്രീകൾ കൂ കൈക്കൂലി വാഗ്ദാനം ചെയ്തു കിട്ടിയ സീറ്റ് ഇനി കിട്ടില്ല. അവർക്ക് കാര്യം മനസിലയെ. ജയിലിൽ പോകാതെ നോക്കിയാൽ നന്നു
❤❤❤
ഇനി രാഹുൽ ഗാന്ധിയുടെ അവസരങ്ങളാകും.. അദ്ദേഹത്തിന്റെ സുരക്ഷാ വലയങ്ങൾ മാധ്യമ നിരീക്ഷകരും ഉറപ്പ് വരുത്തുക തന്നെ വേണം..
wari caract👉❤️🩹🙏
മാധ്യമങ്ങളെ നല്ലോണം ചാകിലാക്കിക്കോ പൈസ കൊടുത്ത്, കുനിഞ്ഞു നിന്നാൽ മതി 😂😂😂😂😂😅😅😅😅
പൊന്നാര ചങ്ങായി രാഹുൽ ഉള്ളതുകൊണ്ടാണ് ബിജെപി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്😃
അയാൾ മാറി വല്ല ബുദ്ധിയുള്ള ആളുകളും കോൺഗ്രസിന്റെ തലപ്പത്ത് വന്നാൽ ബിജെപിക്ക് ഇരട്ടി പണിയാവും
ഓം ശാന്തി.. ശാന്തി.. ഓം നമശിവായ.. ശാന്തി പുലരട്ടെസർവ്വ സമാധാനം ഉണ്ടാവട്ടെ.. ബിജെപി എന്ന ഭാരത ത്തിന്റെ മഹാ. വിഭത്ത്..പരാജയപ്പെടട്ടെ.. 🙏🙏🙏🙏
കോൺഗ്രസ് അധികാരത്തിൽ വന്നിട്ട് വേണം ജയിലിൽ കിടക്കുന്ന തീവ്രവാദികളെ പുറത്തിറക്കാൻ
അൽഫം വെന്തില്ലാഹ്, നടക്കില്ല സുടു 😆
@@devilbose2748
Bjp നശിക്കും
Swapnam kanodolu indiyude andhyam...
@@devilbose2748Nee kathirunno kanaam 😮😮
RG❤
രാഹുൽ ❤️ഗാന്ധി 🥰👌കോൺഗ്രസ്. ഇന്ത്യയുടെ 🥰ജീവൻ 🥰👌
ഉള്ള ജീവനും കളയാതിരുന്നാല്‍ മതീ
Congress eppolo chathu.. ippol KH AN GRESS Divider of BHARAT.😂😂
Rahul❤
Waste
രാഹുൽ ഗണ്ടി ഇനിയും ഒരു പുനർജ്ജന്മം എടുത്താലും ജയിക്കില്ല 😂😂😂😂😅😅😅😅
@@Mathewc5387ninte thanthyude ethramathe chance aanu ne enn aryo 💩
തീർച്ചയായും ഗുജറാത്തിലെ ജനങ്ങൾ മനസ്സിൽ ആക്കി തുടങ്ങി
😊😊😊😊😊😊
രാഹുൽ ഗാന്ധിക്ക് വിദ്യാഭ്യാസവും വിവരവും ഉണ്ട് 🙏🏻🙏🏻അത് ജനഹിതവുമായി ചാലിച്ചു നല്ലൊരു നേതാവ് ആയി ഉയരട്ടെ 👍🏻👍🏻വർഗീയത തുലയട്ടെ 🙏🏻
വാ തുറന്നാൽ മണ്ടത്തരം😅😅
@@tastyfood1248 മണ്ടത്തരവും നുണയും ഏറ്റവും കൂടുതൽ പറയുന്ന ആൾക്ക് ഓസ്കാർ കിട്ടുകയാണെങ്കിൽ തീർച്ചയായും അത് മോദിക്ക് ഉള്ളതാ 🙏🏻😄
Y😢😢
രാഹുൽ ഗാന്ധി 💙🔥
രാഹുൽ.. പ്രതീക്ഷനൽകുന്നു 👌
വരാനിരിക്കുന്നത് രാഹുൽഗാന്ധിയുടെ ഗവൺമെൻറ് സംഘികളുടെ പേടിസ്വപ്നം പാവങ്ങളുടെ നേതാവ്❤
രാഹുൽ ഖാൻ
😂😂😂😂 yyooo ippozhe pedichekkam setta...
Unda
Aano chirippikkalle
കോഴി 😅😅😅😅
കള്ളത്തരം എന്നും നില നിൽക്കില്ല സത്യം ജയിക്കതന്നെ ചെയ്‌യും
Athukondallo 400 kittathey mongikku 240 kittayathu😂😂😂
രാഹുൽ ഗണ്ടി ഇനിയും ഒരു പുനർജ്ജന്മം എടുത്താലും ജയിക്കില്ല 😂😂😂😂😅😅😅😅
അതെ ജി ജയിച്ചു😂😂
ഇവിടെ അല്ലെ താമസം @@noyelgeorge999
@@noyelgeorge999 more than 240 is enough for ti
his time but see NDA next time even Kerala we will vote for BJP
Once He will become Indian prime minister just wait and see
Kanda mathi
In your dreams😂
തലയിൽ ഒന്നും കാണില്ല
If he become pm of india , he will handover India to china and pakisthan..
There will be nothing left to see if he becomes pm no Congress no india😂
ഗുജറാത്ത് ഇനി കോൺഗ്രസ് ഭരിക്കും 💪
സഖ്യo ചേരാൻ ഇനി പാർട്ടി ഒന്നും ബാക്കി ഇല്ല 🥺
ആഹാ.... ഗ്യാരണ്ടീ കാർഡ് ഒക്കെ കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞില്ലേലും അവിടെയൊക്കെ ചർച്ചയാണ്... പിന്നെ പൊട്ടാതെരങ്ങളും കണ്ടോണ്ട ഇരിക്കുന്നെ mm😂😂😂
Screen shot eduthu vakkam
നാളെ മുതൽ ആയിരിക്കും
@@johngeorge8772 ഇപ്പോൾ തന്നെ ഭരിച്ചോളൂ സ്വന്തമായി ഒരു വീട് ഗുജറാത്തിൽ വാങ്ങി അതിനകത്തിരുന്നു ഭരിച്ചോളൂ... ഒട്ടും വൈകണ്ട.. കോൺഗ്രസ് ആദ്യം Election ഇറക്കിയ ഫണ്ട് എവിടെ നിന്നാണെന്ന് വ്യക്തമാക്കിയിട്ട്...ബാക്കി
രാഹുൽ ❤❤❤
രാഹുൽ നോട് മണിപ്പൂർ വിഷയത്തിൽ എന്താണ് പരിഹാരം എന്ന് പത്രക്കാർ ഇന്ന് ചോദിച്ചപ്പോൾ പുള്ളി അവിടെന്നു scoot ആയി. അതാണ് രാഹുൽ എഫക്ട്.😂😂മാപ്രകളുടെ തള്ളൽ കേട്ടാൽ ചിരി വരും
പപ്പുമോൻ കോപ്പാണ്...
@@NeilG-e6q
ഒര് കാര്യത്തിനും ഒര് പരിഹാരവും നിർദേശിക്കാൻ അവർക്കാവില്ല, പണ്ടുമുതലേ അങ്ങനാണ്.. അവരുടെ ഭരണ സമയത്ത് വടക്കു കിഴക്കൻ മേഘല ഇന്ത്യയുടെ ഭാഗമായിരുന്നു എന്ന് പോലും അവർക്ക് അറിയില്ലാരുന്നു, അവിടെ ഒര് വികസന പ്രവർത്തനവും അവർ ചെയ്തിരുന്നില്ല.. മണിപുരിലെ പ്രശ്നത്തിന്റെ തുടക്ക സമയത്തും കേന്ദ്രത്തിൽ ഇവരാരുന്നു, പരിഹാരത്തിന് കാര്യമായ ശ്രമം നടത്തീല്ല എന്ന് വേണം കരുതാൻ
@@Mathewc5387
RAHUL GANDHI SUPER I PROUD OF YOU CONGRATULATIONS
@@Mathewc5387 5 class with Double Ph.D in കുത്തുതീര്പ്പില് ആണ് ...മെയിൻ
Rahul 😍😍😍😍ജി
ഒരു പേരുദോഷവും കേൾപ്പിക്കാത്ത നേതാവ് രാഹുൽജി 🥰🥰
No sorry me deaf and hearing aids love me friends a girl ❤😊😮
Raga❤❤❤🔥🔥🔥🔥🤘
Shadow PM❤
😂balak pm
@@shaijuiv9990balak Krishna killed giant kamsa don't underestimate balak's😄😄
@@shaijuiv9990rajyathe pradhana mandhabudiyekkal balak budhiya nallathu ....
ഇന്ത്യൻ ജനാതിപത്യത്തിന്റെ കാവൽക്കാരൻ 😍
🤣
😂😂😂
😂😂😂😂
മുസിലിം ജിഹാദി യൂടെ കാവൽ ക്കാരൻ 😮
മുസിലിം ജിഹാദി യൂടെ കാവൽ ക്കാരൻ 😮
BALAKBUDHI is never cunning, treacherous, evil, devilish or corrupt. It is innocent, honest, naive, pure, sincere and deeply dignified. 👍🥰🌞🫡🫡🫡🫡
Well said
Grt❤
Great
❤Excellent ,
Bondji , Amit
Balak budhi is always willing to correct and learn from it mistake and stronger. Tyranny never lasts
ഒരേയൊരു സുൽത്താൻ
രാഹുൽ ഗാന്ധി സിന്ദാബാദ് ❤❤❤
@PsychoPappu-i5u .5.CLASS.തോറ്റ. ദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് ..നാം നമ്മുടെ രാജ്യത്തു കാണുന്നു😂.😂😂😂 😂😂
RG🎉❤
@@Mathewc5387കണ്ണീർ കായലിലേതോ😂😂😂 അബ് കി ബാർ ചോക്കോബാർ 😂😂😂
ഒരു മനുഷ്യനെ എങ്ങനെയല്ലാം പരിഹസിക്കാനാവുമോ അതെല്ലാം രാഹുലിനെതിരെ നടത്തിയിട്ടും ബിജെപി അയോധ്യയിൽ തോറ്റു.... അത് ഗുജറാത്തിലും ആവർത്തിക്കും..... രാഹുൽ🔥🔥🔥🔥
പപ്പു 🤣🤣🤣ഗുജറാത്തിൽ 🤣🤣🤣🤣🤣🤣🤣🤣🤣
Rahul ghandhiyude swapnam mathram
@@radhaputhanpurakkal2280 മോഡി ഇപ്പോൾ : അണ്ടി പോയ അണ്ണാൻ😅😅 എന്തൊരു അവസ്ഥ😅😅
അതു കാണം
😂😂😂😂😂99 മാർക്ക് 100 ആണെന്ന ഭാവമാണ് പപ്പു മോന്
Raga❤❤❤
VARANASI.പ്രദാനമന്ദബുദ്ധിന്റെ മറുപടി😂 അത് - കോൺഗ്രസ്സ്, കോൺഗ്രസ്സ്,, നെഹ്‌റു, നെഹ്‌റു, , Mandir, Masjid, Mughal, Mutton, meat, Maa, behen, ലവ് ജിഹാദ്, താലിമാല, മുജ്ര, പോത്ത്, പശു, ആട്, ഞാന്‍ ദരിദ്രൻ, "അഖണ്ഡ" ഭാരത്, അവർ അഴിമതി, ഞാന്‍ ADANIവികാസം, വിശ്വ കുരു
Rahul Gandhi oru pazhvatayanu
@@Ahulranbaaha. Saramilla
മണിപ്പൂർ വിഷയത്തിൽ പരിഹാരം നിർദേശിക്കാൻ ഇന്ന് പത്രക്കാർ രാഹുൽ നോട് ആവശ്യപ്പെട്ടപ്പോൾ ആദ്ദേഹത്തിനു മറുപടി ഇല്ലായിരുന്നു. അവിടെന്ന് scoot ആയി. അത്രേയുള്ളൂ രാഹുൽ മാജിക് 😂😂
Can Rahul suggest a solution to Manipur issue where the two groups are attacking our army personnel with sophisticated weapons????
@@NeilG-e6q 56 ഇഞ്ച് കുരുവിന് ബാലക പുത്തി എന്തിന്. എൻ്റയർ പൊളിറ്റിക്സിൽ ഡിഗ്രി ഉള്ളയാൾക്ക് ' വിമാനം മേഘത്തിൽ മറച്ചുവയ്ക്കുന്നയാൾക്ക് ഉപദേശം എന്തിന്.
ഇനി ഇന്ത്യയുടെ പ്രതീക്ഷ രാഹുൽ മാത്രം
😂😂
😃😊😊
എന്നിട്ട് വേണം പാകിസ്താന്റെ കൂടെ തെണ്ടാൻ പോകാൻ 😂
ഇന്ത്യയുടെയല്ല പാകിസ്ഥാന്റെയും ചൈനയുടെയും പ്രതീക്ഷയാണ് ഗണ്ടി
😂😂😂
ഇൻഡ്യയിലെ അവശ ജനവിഭാഗത്തിൻ്റെയും ന്യൂനപക്ഷങ്ങളുടെയും ദളിത് മറ്റ് മദ്ധ്യവർഗ്ഗ ജനവിഭാഗത്തിൻ്റെ യും പ്രതീക്ഷയാണ് അദ്ദേഹം. അദ്ദഹത്തിന് ഇൻഡ്യയെ രക്ഷിക്കാൻ സാധിക്കട്ടെ.👍♥️♥️
INC 💙👏🏻🇮🇳
വാരാണസിയിൽ 3.5 ലക്ഷം ഭൂരിപക്ഷം മോഡി യുടേത് കുറഞ്ഞെങ്കിൽ ഗുജറാത്തിലും ആവർത്തിക്കും ( അയോധ്യ പോലും തോൽപ്പിച്ചെങ്കിൽ...🥱)
🔥🔥🔥
പറ്റും നോക്കി ഇരി 😢
🤣🤣🤣
@@RajanRajanmadhavanpillai അതെ നോക്കി ഇരുന്നോ..
Faisa badhilaanu തോറ്റത് ക്ഷേത്രം ഉണ്ടെന്നു വച്ചു അവിടെ ബിജെപി ജയിക്കണമെന്നില്ല
@@RajanRajanmadhavanpillaiathe iruthum
മോദി മോദി മോദി എന്ന ആർപ്പ് വിളികൾ അവസാനിച്ചു
ഇപ്പോൾ രാഹുൽ രാഹുൽ രാഹുൽ എന്ന വിളികൾ ആണ് രാജ്യത്ത് മുഴങ്ങുന്നത് 👍
S, jihadi yude pappu😂😂😂😂😂
എന്ത് മണ്ടത്തരം. അടുത്ത 10 വർഷം കോൺഗ്രസ് ഇങ്ങനെ തന്നെ തുടരും.
@@majeedpainattupady6674 രാഹുൽ ദ്രാവിഡ് ആരിക്കും 😂 അല്ലാതെ ഈ മണ്ടൻ ആകാൻ സാധ്യത ഇല്ല
രാജ്യത്തല്ല. കേരളത്തിൽ
😂😂
ഏഷ്യാനെറ്റിനും ഈ ഇലക്ഷൻ കഴിഞ്ഞ തിനു ശേഷം നയം മാറ്റം വന്നിട്ടുണ്ട്
ചലോ ചലോ ഗുജറാത്ത്
ചലോ ചലോ കോൺഗ്രസ്സ് ❤
99ൽ തോൽവി അംഗീകരിക്കാത്ത നേതാവ്😂
രഘുവംശം ഇത്രയും കാലം വടക്കേ ഇന്ത്യയിൽ ആയിരുന്നിട്ടും, ഇതുവരെ അവിടുത്തെ രാഷ്ട്രിയം മനസിലാക്കിയില്ലേ..??😂😂
400paaar il kandathaaa…. North politic okke maaari moneeee😆😆😆😆😆
പശുക്കളുടെ അന്ത്യം അടുത്ത് കഴിഞ്ഞു.ഇനി രാഹുൽ യുഗം
Gujil ii vattavum.. Thotille.. Pinne 100 thikakan pattathano marith😂@@ijas13
@@ijas13 methante oro vishwasangal
പുറത്തിറങ്ങി പണിയെടുക്കാതെ സ്വന്തം അണിയെ വിളിച്ച് ചോദിച്ച് ഒറ്റ തട്ടാണ് 😂
Rahul Super 🚶🇮🇳💪👍👌👋👋👋👋👋❤❤❤❤❤❤
ഇനിരാനുൽ ഭരിക്കട്ടെ പാവങ്ങൾക്ക് നല്ലതു വരട്ടെ നാട്ടിൽ സമാദാനം പുലരട്ടെ
Nattil nalla samadhanamundu Pakistanil samadhanamilla
Raga🔥🔥🔥
Rg🎉❤
Wastage of Nehru family.He can spread hatred only..Modi is GLOBAL leader..🎉🎉Ganti is local leader.. Manipur is suffering because of his politics..😩😩
@@vijaybalan2459 aa ennitt oo vere enthokke und kayyil pooratte . puthiyath onnum ille.?
Modi is working for Adani
Rahul working for the farmers and the poor people
രാഹുൽ ഗാന്ധിയെ സ്നേഹിക്കുന്നവർ കേൾക്കാൻ ആഗ്രഹിച്ചത് 🥰🥰🥰💪
Rahulji❤❤❤❤is amazing maan ❤tiger
😂 pooocha puli
Rahul jay ❤❤❤
നുണയൻപപ്പു ഗുജർത്തിൽ ഒരു ചുക്കും ചെയ്യാനാകില്ല
Balak budhi 🤣
Mr. Rahul Gandhi will become a great Leader!!!!!
ഫേകുവിൻ്റെ ഫക്തന്മാർക്ക് കുരു പൊട്ടുക മാത്രമല്ല; നല്ല പേടിയുമുണ്ട്.
ഇനി അധികം താമസമില്ല....😂😂😂
പപ്പു 🤣🤣🤣🤣
രാഹുൽ..❤❤
😂പിച്ചറ അബി ബാക്കി ഭായ് ,മാമൻ്റ എല്ലാ നാടക അഭിനയം വിശ്വസിക്കാൻ പ്രയസമാണ്😂😂
12 സംസ്ഥാനത്തു കോൺഗ്രസ്‌നു ഒരു സീറ്റ് പോലും ഇല്ല. 😂😂
Ithu asianet aano😊 super
😂😂 ഒന്നിനും കൊള്ളാത്ത "ഗുജറാത്തി ദെയ്‌വം "" ഒരുവൻ രാജ്യം ഭരിക്കുന്നു 😂😂😂😂😂😂😂😂😂😂5.Class.ആണ് 😂കുത്തുതീര്പ്പില് ആണ് ...മെയിൻ😂😂😂😂😂😂😂😂
No 5ആം ക്ലാസ്സ്, MA entire politics
ജനങ്ങൾ ഉണ്ണയൻ മ്മാരല്ല 😮
ഓട് പൊളിച്ചു ഇറങ്ങി യത് അല്ല മോദിജി ❤❤
രാഹുൽ നോട് മണിപ്പൂർ വിഷയത്തിൽ എന്താണ് പരിഹാരം എന്ന് പത്രക്കാർ ഇന്ന് ചോദിച്ചപ്പോൾ പുള്ളി അവിടെന്നു scoot ആയി. അതാണ് രാഹുൽ എഫക്ട്.😂😂മാപ്രകളുടെ തള്ളൽ കേട്ടാൽ ചിരി വരും
😂😂
പ്രശാന്ത് രഘുവംശം ❤️
Rahul gandi 🇮🇳 ❤❤❤❤❤❤❤
വർഗ്ഗീകരണം ഒരു രാജ്യത്തിനും ജനങ്ങൾക്കും വളരാൻ കഴിയില്ല!!!
മോതിതോറ്റെനേ. അവിടെ പ്രയങ്ക മത്സരിചങ്കിൽ. മോതി ഊതി വീർപ്പിച്ച ബെലോണ് 😃
പൊറിവംശം പപ്പൂനേം പൊക്കി ഇറങ്ങി 😂😂
മാസം 8500 കൊടുക്കാം എന്ന് തള്ളിയാൽ ഗുജറാത്തി കേൾക്കില്ല' ടാക്ക്, ടാക്ക് തള്ളാണ് എന്ന് അവർക്ക് അറിയാം😂😂
അപ്പൊൾ സാറേ ഇപ്പോൾ 😊 ഈ ഇവകം വോട്ടർ😂machine ok aano 😅
Background music is very disturbance
ചിരിപ്പിക്കല്ലേ........
Ninakk chiri varunnundel maari irinn chirichoo
അടുത്ത നുണപ്രചാരണത്തിന് തുടക്കമായി. രഖുവംശത്തിന് നാണക്കേട് ഉണ്ടാക്കാനായിട്ട് ഓരോരുത്തന്മാർ ഇറങ്ങിക്കോളും
School pass avathavante nunaprachaaranam aano udeshichath 😂
Inc 110+
അപൂപ്പൻ തളർന്നിട്ടുണ്ട്.
99 കിട്ടിയത് ഭരണത്തിൽ വരും എന്ന് തെറ്റി ധരിച്ചാണ് ! ഇനിയും അതു നടക്കില്ല !!
രാഹുൽ ഗാന്ധി അത്ര ഉയരങ്ങളിൽ ഇരുന്ന് വാചകം അടിക്കേണ്ട ആവശ്യമില്ല കോൺഗ്രസിനെ 19 കോൺഗ്രസിന് 1500 പാർട്ടികളുടെ പിന്തുണയോടുകൂടിയാണ് ലോകസഭയിൽ 99 സീറ്റ് കിട്ടിയിട്ടുള്ളത്
ബാലബുദ്ധി.ഹഹഹഹഹഹഹ
ഇലക്ഷന് 2027 അല്ലേ.. നിലവിൽ ബിജെപി 156 സീറ്റ്, കോൺഗ്രസ് 17 സീറ്റ്, AAP 5 സീറ്റ്..
2018 തെലങ്കാന ഇലക്ഷനിൽ കോൺഗ്രസ് 7 സീറ്റായിരുന്നു 2023 ൽ 71 സീറ്റുമായി കോൺഗ്രസ് ഭരിക്കുന്നു
അതിനു മുമ്പ് 2012 il 90 seat congress ന് ഉണ്ടായിരുന്നു..അറിയാമോ???
@@abeerabi6579 അതിന് മുൻപ് കോൺഗ്രസ് ഭരിച്ച സംസ്ഥാനം ആയിരുന്നു ഇന്ത്യയിൽ 28 എണ്ണം OK OK
Rahulji 🇳🇪🇳🇪❤️
ഇന്ത്യ മുന്നണി ഭരണത്തിന് അരികെ ഉണ്ട് 30 സീറ്റ് കുറവ്
അത് ഒരു കുറവല്ലേ?
@@girijaek8912കുറവാണ്. But, ആ കുറവ് പരിഹരിക്കും എന്ന്.
@@girijaek8912Nitheesh, Naudu palam valichal theernnu😂
യൂപ്പിയിലേ ചെക്കൻമ്മാരോ.ഹഹഹഹ തൈകിഷവൻ.ബാലബുദ്ധി
He's the loudspeaker of congress not Asianet
❤❤❤❤രാഹുൽ 👍
ജനമനസ്സുകളിൽ രാഹുൽഗാന്ധിക്ക് ഉള്ള സ്വീകാര്യത വർദ്ധിച്ചു വരുന്നത് കണ്ട്മലയാളത്തിലെ ഗോഡി മീഡിയ ആയ ഏഷ്യാനെറ്റിന് സഹിക്കുന്നില്ല ഇതെല്ലാം രാഷ്ട്രീയ മുതലെടുപ്പ് ആക്കാനുംഇന്ത്യയിലെ സഖ്യകക്ഷികളെ തമ്മിൽ തെറ്റിക്കാനുംകുത്തിത്തിരിപ്പ് നടത്തുന്നരാജീവ് ചന്ദ്രശേഖരൻ ഈ ചാനലിന് നല്ല നമസ്കാരം🎉😂
Thank for fullish ragu
RaGa.... the life line.....the hope❤
രാഹുൽ തുടങ്ങിയിട്ടേയുള്ളു.
😂
പയ്യൻ അല്ലേ സാരമില്ല ശരിയാവും
Raga❤❤❤👍👍👍
The blind hatred towards BJP in those against is the only reason why such a person is being touted as a great leader.....There are many talents in the opposition but its his background which subjects media outlets to re-brand him over and over again since 2014.
RAHUL JI ❤❤❤
എപ്പോഴും ചക്ക വീണാൽ മുയൽ ചാകില്ലല്ലോ. ചൂട് കാരണം നോർത്തിലെ മിക്കയിടത്തും ഹിന്ദുക്കൾ വോട്ടിടാൻ പോയില്ല. മറ്റു മതക്കാർ പോയി. അതാ bjp ക്ക് വോട്ടു കുറഞ്ഞത്
I m deaf girl a safety 😅❤😊
Rahul Gandhi❤️🔥
കുറേ കേരളത്തിലെ മാധ്യമങ്ങൾ രാഹുലിനെ വാനോളം പൊക്കി വിടുന്നുണ്ട്... രാഹുലിന്റെ പ്രസംഗങ്ങളിൽ... മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ എന്ന് എടുത്ത് പറയാത്ത ഒരെണ്ണം പറയാമോ? പ്രസന്ന വേഷം പോലെ ഓരോ സ്ഥലത്ത് ചെല്ലുമ്പോളും അവിടുത്തെ മത വിഭാഗത്തെ നോക്കി വേഷം ധരിക്കും... എത്ര പറഞ്ഞാലും 99 - 240 എന്ന് പറഞ്ഞാൽ വലിയ വ്യത്യാസം തന്നെയാണ്.. ഗ്യാരണ്ടീ കാർഡ് കൊടുത്ത് പറ്റിച്ചതിന്റെ ഒക്കെ അടി വരുന്നുണ്ട്...
pinne drama pm 1houril dress maari
photoshoot cheyyunna kallam matram
parayunna ale poleyakano?
@@MaryKurian-ri9uw രാഹുൽ പാർലമെന്റിൽ പറഞ്ഞത് സത്യം ആയിരുന്നല്ലോ? ആർമി സൈറ്റിൽ വരെ ഡീറ്റൈൽ വന്നു എന്നിട്ടും പിന്നെ ആ കള്ളം തന്നല്ലേ പറഞ്ഞെ... പിന്നെ രാഹുൽ ഡ്രസ്സ് മാറിയത് പ്രസന്ന വേഷം അല്ലായിരുന്നോ? ഓരോ മതത്തിനും യോജിക്കുന്ന പോലെ ഇതൊക്കെയാണ് കോമാളിത്തെരം
അതേ ഇനി കെട്ടാൻ ഒരു വേഷവും ഇല്ല പപ്പു
@@MaryKurian-ri9uwപപ്പു പോകുന്നിടത്തെക്കെ ക്യാമറ ഉണ്ടല്ലോ ഇനി വല്ല വേഷവും ഉണ്ടോ കെട്ടാൻ😅😅
RaGa❤❤❤❤
How can a unmatured leader, Rahul can make a foothold in Gujarat?
People already know who is immature,if u don't see ,then see up results 😂
Like this
Rahul more matured.. Modi is child😂
2017 il 7 seatinte vithyasathila bharanam nashtamayath
The blind hatred towards BJP in those against is the only reason why such a person is being touted as a great leader.....There are many talents in the opposition but its his background which subjects media outlets to re-brand him over and over again since 2014.
Rahulji❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏😘🌹
Some people are determined to destroy their credibility (if any!) by indulging in all sorts of activities.
Background music kurachidu
രാഹുൽ ശുദ്ധൻ ആയ മനുഷ്യൻ ആണ് അച്ഛനും അമ്മുമ്മ ക്കും ഉണ്ടായ ചതി ഓർമ വരുന്നു
പപ്പു പപ്പീ കുടുംബത്തിന് വേണ്ടി നിൽകുന്ന ഒരു പാർട്ടി സ്ത്രീകൾ കൂ കൈക്കൂലി വാഗ്ദാനം ചെയ്തു കിട്ടിയ സീറ്റ് ഇനി കിട്ടില്ല. അവർക്ക് കാര്യം മനസിലയെ. ജയിലിൽ പോകാതെ നോക്കിയാൽ നന്നു
പ്രശാന്ത് രഘുവംശം♥️👍🏻
.5.CLASS.തോറ്റ.GUJURATദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് ..നാം നമ്മുടെ രാജ്യത്തു കാണുന്നു😂.😂😂😂 😂😂
Raahulji 💪💪💪💪❤️❤️❤️❤️
ഗുജറാത്തിൽ KC യുടെ വാർ റൂം തുറക്കുന്നുണ്ടോ ? 😅
Rahulji 🙏🥰💕🔥💪
Rahul ❤❤❤🔥🔥🔥
UP യിൽ കോൺഗ്രസിന് കിട്ടിയത് 7 സീറ്റ്, സമാജ് വാദി പാർട്ടിയുടെ ഔദാര്യം
മോദി ഇപ്പോ ഇന്ത്യ ഭരിക്കുന്നത് മറ്റു പാർട്ടികളുടെ അവതാരത്തിലും
😂
SP kku last time zero aarnnu potta
Enn nitishntem.naiduntem oudarythil rajym bharkna party
@@sreenathharikumar2163ഉവ്വ് എന്നിട്ടെന്തേ മെയിൻ വകുപ്പാന്നും അവർക്ക് കിട്ടാഞ്ഞത്😅😅
Rahul ❤️👍🏻💕
മുതലാളിക്കിട്ട് പണികൊടുത്തത്തിൽ വേശ്യാനെറ്റിന് അഭിമാനിക്കാം 💪
പണി... വരുന്നുണ്ട് ❤️❤️❤️
Raga 💙🔥🔥
Rahul make foolish world 🌎
He is not slave of corporate
Wait and see
@@Anooplijishaloowow nice joke
@@manishsuresh4996 modi best joker anu