‘രാഹുല്‍ ഗാന്ധിയോട് മറുപടി പറയണമെങ്കില്‍ മോദി രണ്ടെണ്ണം അടിച്ചിട്ട് വരണം ’ |Bjp |Congress

Поділитися
Вставка
  • Опубліковано 1 жов 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 256

  • @vinodsv553
    @vinodsv553 3 місяці тому +49

    സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകും എന്നാണ് ഷാനി പറഞ്ഞത്😅
    ആ മാധ്യമ സ്ഥാപനത്തിൽ നിന്ന് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം... 👌

  • @JALEELCTK-xc8qr
    @JALEELCTK-xc8qr 3 місяці тому +53

    ഒട്ടകങ്ങൾ വരി വരി ആയി കരഞ്ഞു പോകുന്നു

    • @athulkrishnan.k4084
      @athulkrishnan.k4084 3 місяці тому +1

      Rahul gandhi karanjo😂😂

    • @Alameen738
      @Alameen738 3 місяці тому

      ​@@athulkrishnan.k4084കരഞ്ഞത് കണ്ട് ഇന്നലെ ഒഞ്ഞു പോയെടാ

    • @athulkrishnan.k4084
      @athulkrishnan.k4084 3 місяці тому

      @@Alameen738 poy news kanu pappu then thenju

    • @Alameen738
      @Alameen738 3 місяці тому +3

      @@athulkrishnan.k4084 ഉവ്വ ഞങ്ങളും കണ്ട് സംഖികൾക്ക് ഭ്രാന്ത് ആയി q😂

    • @rejeeshr2741
      @rejeeshr2741 3 місяці тому

      Etho rajyath kidakkunna kure theevravadikal chathapol muri andikalude karachil kandirunnu all eyes on baasha ennu paranj post itt kidannu monguka alle sudappi chuper starinte makan 😂😂😂

  • @mohananak8856
    @mohananak8856 3 місяці тому +26

    ഞാൻ ഇന്ന് രാവിലെ മനോരമ പത്രം വായിച്ചു. അപ്പോൾ എനിക്ക് തോന്നി " രാഘുൽ ഗാന്ധി മാനവരിൽ മഹോന്നതൻ ". നിങ്ങൾക്ക്‌ തോന്നിയോ

    • @Indian1947.A
      @Indian1947.A 3 місяці тому +5

      തോന്നി 🥰👍🏻👏🏻👏🏻👏🏻 ആയിരം മോഡിക്ക് അര രാഹുൽ എന്ന് ആണ് മാധ്യമങ്ങൾ മാത്രം അല്ല വിവരം ഉള്ള bjp ക്കാരും ഇപ്പൊ പറയുന്നത്.🙄🥰❤️👏🏻👏🏻

    • @rejeeshr2741
      @rejeeshr2741 3 місяці тому

      Europile kunjadukal ippol manoharane aradhikunnu ath kond anallo purogamana kunjadukal manoharante kithab kathichath ippol anu kunjadukalod oru bahumanam thonniyath 😂😂😂

    • @mohananak8856
      @mohananak8856 3 місяці тому +1

      @@Indian1947.A അത് കൊണ്ടാണല്ലോ ആദ്യം ഓഹരിവില കുപ്പുക്കുത്തിയതും പിന്നിട് മോദി തന്നെ PM ആകുമെന്ന് ഉറപ്പായപ്പോൾ ഓഹരി വില കുതിച്ച് ഉയർന്നതും. ഒരു ഘട്ടത്തിൽ ഞാൻ ഭയന്നു പോയി ഇന്ത്യ സാമ്പത്തികമായി തകർന്നുപോകുമോയെന്ന്. ഹാവു! രക്ഷപെട്ടു.

    • @Alliswell-jz9ft
      @Alliswell-jz9ft 3 місяці тому +1

      ​@@mohananak8856 ജാതി സെൻസസൻസ് ഒന്ന് വരട്ടെ നിന്റെ ഒക്കെ എല്ലിന്റെ ഇടയിൽ കുത്തൽ കാണിച്ചു താരാ

    • @Alliswell-jz9ft
      @Alliswell-jz9ft 3 місяці тому +1

      ​@@mohananak8856 എടോ പൊട്ടൻ സവർണ ഇച്ചിരി ബുദ്ധി ഇല്ലേ നിനക്ക് മോഡി ഫ്രണ്ട് അല്ലെ നിന്റെ അംബാനി അദാനി അവരുടെ സ്റ്റോക്ക് ആണു കൂടിയതും കുറഞ്ഞതും

  • @Abd-i4b
    @Abd-i4b 3 місяці тому +19

    സത്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകേണ്ടത് മോഡിയല്ല ഗോപാലകൃഷ്ണൻ ആണ് 🤣🤣🤣

  • @hasy_hasi
    @hasy_hasi 3 місяці тому +16

    ചോദ്യത്തിന് മറുപടി ഇല്ലെങ്കിൽ പ്രതിപക്ഷം ഇളകും അത് പറഞ്ഞിട്ട് കാര്യമില്ല mr ഒട്ടകം

    • @Sdasan8
      @Sdasan8 2 місяці тому +2

      മറുപടി ആദ്യം കേൾക്കണം... വെറുതെ.. ഓരിയിടുക.. അവർക്കാണോ മറുപടി കൊടുക്കേണ്ടത്..

    • @starblitz9577
      @starblitz9577 2 місяці тому

      അതുകൊണ്ടാണ് പ്രതി - പക്ഷം ആയത്

  • @radhakrishnang8213
    @radhakrishnang8213 3 місяці тому +8

    മനോരമ കോൺഗ്രസ് പാർട്ടിയാണെന്ന് എൻറെ ചെറുപ്പത്തിലെ എൻറെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്

    • @sainatec1209
      @sainatec1209 3 місяці тому +3

      ആഹാ ആണോ ഭയങ്കര.,.....

    • @BKV1234
      @BKV1234 3 місяці тому +2

      ഫയങ്കരാ 😂😂😂

    • @subairmisna
      @subairmisna 3 місяці тому +2

      അച്ഛനാണത്ര അച്ഛൻ.....
      പണ്ട് ബ്രിട്ടീഷ് ഷൂ എടുത്ത്
      ഓടി അവരുടെ കാൽക്കൽ
      നമസ്കരിച്ച് ഇതാ വന്നിരിക്കുന്നു. 🤣🤣🤣

    • @fishart254
      @fishart254 2 місяці тому

      ഏതു അച്ഛൻ?

    • @Safarmedia666
      @Safarmedia666 2 місяці тому

      Acha acha 😂😂

  • @sasikumarmr2625
    @sasikumarmr2625 3 місяці тому +5

    മദ്യം കഴിക്കാത്ത ഒട്ടകം😢

  • @babupp9138
    @babupp9138 2 місяці тому +2

    രാഹുൽ ഷോ (ക്ക്) ..... എന്നായിരുന്നു മനോരമക്കാരൻ ആവേശം മൂത്ത് ഫ്രണ്ട് പേജിൽ തലക്കെട്ട് കൊടുത്തത്.

  • @sajuan9007
    @sajuan9007 3 місяці тому +5

    ബാലബുദ്ധി😂😂

  • @AjithKumar-jm8mm
    @AjithKumar-jm8mm 3 місяці тому +2

    മനോരമ ഉപേക്ഷിക്കുന്നു ഇനിയും കാണില്ല വായിക്കില്ല

    • @unniiiunniz7766
      @unniiiunniz7766 2 місяці тому

      അച്ചോടാ.. മനോരമ എങ്കിൽ അച്ചടി നിർത്തി പോകും 🤣

    • @HareeshS-k4q
      @HareeshS-k4q 2 місяці тому

      എന്നെ നിർത്തി.

    • @AjithKumar-jm8mm
      @AjithKumar-jm8mm 2 місяці тому

      @@HareeshS-k4q ഇന്നലെ

  • @shaijuv.s1623
    @shaijuv.s1623 3 місяці тому +5

    അടിക്കുകയൊന്നും ചെയ്തിട്ട് കാര്യമില്ല സ്കൂളിൽ പോകേണ്ട സമയത്ത് സ്കൂളിൽ പോണം

    • @subairmisna
      @subairmisna 3 місяці тому +1

      🤣🤣🤣🤣

    • @satheeshnavaneetham4163
      @satheeshnavaneetham4163 3 місяці тому

      എന്തിന് പൊട്ടൻ രാഹൂൻ്റെ അടുത്ത് സംസാരിക്കാനോ..ലവനോട് ഇടക്ക് എങ്കിലും കുറച്ചു സത്യം പറയാൻ പറാ...പച്ച കള്ളം പറഞ്ഞു നാരി ഊമ്പി നിൽക്കുമ്പോഴും അണികളുടെ ഈ തള്ളൂ ആണ് പുള്ളിയെ വേണ്ടും വീണ്ടും മണ്ടൻ അക്കുന്നത്..😂😂

  • @KsmKarippa
    @KsmKarippa 3 місяці тому +6

    ഒട്ടകം വല്ലപ്പോഴും സത്യം മനസിലാക്കണം

  • @mathewvarghese2380
    @mathewvarghese2380 3 місяці тому +7

    മോഡി ഭാങ് അടിച്ചിട്ട് ആണ് വാചകം അടിക്കുന്നത്..

    •  3 місяці тому +1

      വീട്ടിലും ഇതുപോലെ ആണോ

  • @nabeelnaja3933
    @nabeelnaja3933 3 місяці тому +16

    പഠിക്കണ്ട സമയത്ത് മോഡി ചായ അടിക്കാൻ പോയ കുറവാണ് ഇന്നലെ പാർലമെന്റിൽ കണ്ടത്....

    • @tittozacharia4575
      @tittozacharia4575 3 місяці тому +1

      Correct pappu who is now know

    • @rejeeshr2741
      @rejeeshr2741 3 місяці тому +4

      Enitt enthe budhi ulla italian cabaret dancerude makan 2014 muthal prathipakshath irikunnath

    • @bhavadasanunni
      @bhavadasanunni 3 місяці тому +3

      മോദി ചായ കുടിച്ചിട്ട് ഇങ്ങിനെ, പപ്പു ഓക്സിഫോഡിൽ പോയിട്ടും ഇങ്ങിനെ! മോദി പള്ളിക്കൂട്ടത്തിൽ പോയിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്കൂ! 😊

    • @Indian1947.A
      @Indian1947.A 3 місяці тому

      @@bhavadasanunni മോദി പള്ളിക്കൂടത്തിൽ പോകാതെ തന്നെ ഇത്രേം വിഡ്ഢികളെ ചാണകം തീറ്റിക്കുന്നെങ്കിൽ നാലക്ഷരം പഠിച്ചിരുന്നെങ്കിൽ കുറെ എണ്ണത്തിനെ കൂടി ചാണകം തീറ്റിച്ചേനെ.

    • @Ratish6655
      @Ratish6655 3 місяці тому +3

      സുഡ് രോദനം

  • @mampettaappu588
    @mampettaappu588 3 місяці тому +10

    Modi❤

  • @vaishakec9277
    @vaishakec9277 3 місяці тому +6

    ആ കുതിരക്ക് കൊടുക്കാൻ വച്ച റം എടുത്ത് രണ്ടു തുള്ളി ഒട്ടകത്തിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കു 😊

    • @asokank5117
      @asokank5117 2 місяці тому

      റം ഒഴിക്കേണ്ടത് ശരിക്കും ആരുടെ വായിലേക്കെന്ന് ഇത് കേൾക്കുന്നവർക്ക് മനസ്സിലാവും.

    • @Arashida-gp5ll
      @Arashida-gp5ll 2 місяці тому

      Ok sheri sir​@@asokank5117

  • @jayabhanup9070
    @jayabhanup9070 3 місяці тому +10

    മനോരമ, മാതൃഭൂമി മുതലായ മുഴുവൻ രാഷ്ട്ര വിരുദ്ധ മാധ്യമങ്ങളെയും നേരെ നടത്താൻ മോഡിക്ക് കഴിയും.മോഡി തത്കാലം ജനാധിപത്യവും ധാർമികതയും ഒക്കെ മാറ്റി വെയ്ക്കണം.

  • @arjunmodularhomes2963
    @arjunmodularhomes2963 3 місяці тому +3

    Only രാഹുൽ. No ഗാന്ധി

  • @deepashiju-xs5xs
    @deepashiju-xs5xs 3 місяці тому +1

    പപ്പു അന്നും ഇന്നും എന്നും ഒരുപോലെ ആയിരിക്കും പപ്പു congress എല്ലാ കാലവും പ്രതിപക്ഷത്തിരുന്നു മോങ്ങും, കൂവും, അപശബ്ദങ്ങൾ ഉണ്ടാക്കും അത്രെ ഉളു

    • @Indian1947.A
      @Indian1947.A 3 місяці тому

      @@deepashiju-xs5xs അതെ ബിജെപി അംഗം ആയതു കൊണ്ട് ഭാരതത്തിൽ പെട്രോൾ വില 40/- രൂഭ, ബാങ്കിൽ 15 ലച്ഛം വന്നു കിടക്കുന്നു. തള്ള് അപ്പൂപ്പൻ പണിത പൊളിഞ്ഞ പാലങ്ങൾ എല്ലാം നെഹ്‌റു കരണം ആണ്. സത്യം സത്യം

  • @GirisanK-p1m
    @GirisanK-p1m 3 місяці тому +2

    SHANI ELLAM ARIYUNNA POLE ENTHOKKEYO PARAYUNNU.ENIKKU ETHOKKE KANUMBOL ARAPPU THONNUNNU. 😮😅😊

  • @Indian1947.A
    @Indian1947.A 3 місяці тому +16

    രാഹുൽ ഗാന്ധിക്കു മറുപടി പറയാൻ bjp നേതാക്കൾക്ക് കഞ്ചാവ് അടിക്കേണ്ട അവസ്ഥ വരെ ആയി 😂😂

    • @mukesha.k278
      @mukesha.k278 3 місяці тому

      😂😂😂😂😂

    • @krishnakumark2767
      @krishnakumark2767 3 місяці тому +1

      താങ്കൾ പറഞ്ഞത് ശരിയാണ്. പപ്പു കഞ്ചാ വല്ല അതിലും വലിയ ത് അടിച്ചാണ് പാർലമെന്റ് ൽ എത്തുന്നത്.

    • @Indian1947.A
      @Indian1947.A 2 місяці тому

      @@krishnakumark276710 വർഷം ആയി ഭരിക്കുന്ന ഒരു പ്രധാന മന്ത്രിയെ ആണ് പറയുന്നത് എന്ന് ഓർമ വേണം. 🙏🏻

    • @Indian1947.A
      @Indian1947.A 2 місяці тому

      @@krishnakumark2767 വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത അദാനി ദാസനെ ആണ് ഉദ്ദേശിച്ചത് അല്ലേ. ശുദ്ധചാണകം ആണ് താൻ 😂😂

  • @ktabdulrahiman
    @ktabdulrahiman 2 місяці тому +1

    ജീവിതത്തിൽ എന്നെങ്കിലും സതൃം പറഞ്ഞിട്ടുണ്ടോ ഗോപാലകൃഷ്ണാ

  • @naveenkrishnan2309
    @naveenkrishnan2309 3 місяці тому +3

    Pappu mon you frequently look back, your 99 are there behind,

  • @Vishnu-ks2wf
    @Vishnu-ks2wf 3 місяці тому +12

    അതിനുമാത്രം ഈ രാഹുൽ എന്തു പറഞ്ഞെന്ന.. മാധ്യമങ്ങൾക്ക് വേറെ ഒരു പണിം ഇല്ലേ?

    • @Indian1947.A
      @Indian1947.A 3 місяці тому

      ഒരു കക്കൂസ് കിട്ടിയതിന് ഇത്രേം നന്ദിയോ 🙄

    • @sajansamuel9750
      @sajansamuel9750 3 місяці тому

      Aa news oke onnu nokku
      WhatsApp University pinne nokkam

    • @Vishnu-ks2wf
      @Vishnu-ks2wf 3 місяці тому

      ആ പ്രസംഗം ഫുൾ കേട്ടിട്ടാണ് ചോദിച്ചത്.. അല്ലാതെ അരികും മൂലയും കേട്ടിട്ടല്ല...

    • @Indian1947.A
      @Indian1947.A 3 місяці тому

      @@sajansamuel9750 അയിന് വായിക്കാനും മനസ്സിലാക്കാനും മൂള വേണ്ട. ആകെ ഒരു ആശ്വാസം ബിജെപി യിൽ അംഗം ആയതു ആണ്, അതോടെ പെട്രോൾ 40 രൂപയ്ക്ക് കിട്ടുന്നു, ബാങ്കിൽ 15 ലച്ഛം വന്നു കിടക്കുന്നു. Bloody country fellow are shouting. Don't know y 😕

  • @sajeevta8847
    @sajeevta8847 3 місяці тому

    ഇടയ്ക്ക് ഷാനി കേറി ഒന്നു ആക്കിയതാണ് അല്ലാതെ സൈന്യത്തോടും ജവാ നോടും ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ലാ ഇവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട

  • @ManojMct-k7i
    @ManojMct-k7i 2 місяці тому +1

    മാഡം ഷാനി നല്ല അവതാരക

  • @SajjuDailyVlogs
    @SajjuDailyVlogs 3 місяці тому +1

    55 vayasulla balakbuddhi......Che.. valare mosham sameepanam.. moonnamkida college iloke ulla chila locals ne pole.. Oru prathipaksha nethavu ithrak mlechan aano 🥴

  • @shijuind5696
    @shijuind5696 2 місяці тому +1

    Schoolil pokathavante prasamgam aru kelkkan ottakam😂😛

  • @shines3411
    @shines3411 3 місяці тому +2

    കേരളത്തിൽ നിന്നും കൂവാൻ വേണ്ടി 19 എണ്ണത്തിനെ വിട്ടിട്ടുണ്ട്. കൂവി തോൽപ്പിക്കുക അതാണ് ഇപ്പോഴത്തെ പ്രതിപക്ഷ ധർമ്മം . രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ചത് ഇന്ത്യ മുന്നണിയിലെ പിണറായി ആണ്. സത്യം അവർക്കു പോലും അറിയാം 😂.

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому +1

    രാഹുൽഗാന്ധിയുടെ മാന്യമായ ഒരു മണിക്കൂർ 40 മിനിറ്റ് രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ അക്കമിട്ട് അവതരിപ്പിച്ച പ്രസംഗത്തിന് കൃത്യമായ ഒരു മറുപടിയാണ് മോഡി പറഞ്ഞതെങ്കിൽ അത് കാണിക്കാമായിരുന്നു
    മോഡ് ചെയ്തത് ഒരു സാധാരണ രാഷ്ട്രീയ സ്റ്റേജിൽ നടത്തുന്ന രാഷ്ട്രീയ പരിഹാസ പ്രസംഗം മാത്രമാണ്
    അതും ദുർബലമായ ഒരു തേങ്ങൽ മാത്രം

    • @elsyjoseph4431
      @elsyjoseph4431 2 місяці тому

      Prathipaksham Mariyada Aai perumariyathil Congratulations 🎉🎉

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому +1

    ഹോ ഗോപാലകൃഷ്ണൻ ജനാധിപത്യത്തെക്കുറിച്ചൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു

  • @kichudubaiworld1048
    @kichudubaiworld1048 3 місяці тому +1

    Chani madom vallathe angu thilakkuvanello , ur Rahul when become a PM

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому +1

    വീട്ടിൽ അപാകത ഉണ്ടായിട്ടുണ്ട് പോലും
    അങ്ങനെയല്ല ഗോപാലാ
    മീറ്റില്ല മാത്രമേ ഉണ്ടായിട്ടുള്ളൂ
    അതിന്റെ പിറകിൽ ചാണക ശക്തികളാണ്

  • @sabithkarimba3417
    @sabithkarimba3417 3 місяці тому +1

    2 എണ്ണം വിടണം...😀😀 നല്ല നിലവാരമുള്ള ടീം...🐪🐪🐪

  • @GirisanK-p1m
    @GirisanK-p1m 3 місяці тому +1

    L K G PILLER ETHILUM BEDAM. RAHUL KURACHU KOODI MATURED AGANAM. 😅😊

  • @UmerShifin
    @UmerShifin 2 місяці тому +1

    രണ്ടെണ്ണം അടിച്ചത് കൊണ്ടായിരിക്കും രാഹുൽജിയെ കുട്ടിത്തം ചേർത്തിപ്പറഞ്ഞത്

  • @babukm2441
    @babukm2441 3 місяці тому +1

    ഒട്ടക കോപലാ എന്തൊക്കെ വിളിച്ചു പറയുന്നത്

  • @rainynights4186
    @rainynights4186 2 місяці тому

    ഹിന്ദു മതം മാറി ക്രിസ്ത്യൻ....പേരും മാറ്റി . പക്ഷേ ഇപ്പൊൾ പേര് ഹിന്ദു പേര്.🤔🤔🤔എന്നിട്ട് വിഷം ചീറ്റുന്നത്. മുഴുവൻ ഹിന്ദുവിനെതിരെ!!!🤔🤔🤔 കൺഫ്യൂഷൻ ആയല്ലോ🤔🤔🤔

  • @satheeshnavaneetham4163
    @satheeshnavaneetham4163 3 місяці тому

    സഭയിൽ ഇരുന്നു കൂകുന്ന പ്രതിപക്ഷനേതാവ്.. 🙄എന്തൊരു എന്തൊരു ഗതികേട് ആണെന്ന് നോക്ക്... ഇയാളൊക്കെ പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക... രാഹു വിന് ബാല ബുദ്ധിപോലും ഇല്ല...😂😂

  • @geevarghesec2149
    @geevarghesec2149 2 місяці тому

    ഗോപാലകൃഷ്ണ...നിങ്ങളെ ആരെങ്കിലും കളിയാക്കുകയും ചോദ്യം ചെയ്യുമ്പോള്‍ ആ സമയം നിങ്ങള്‍ക്ക് ഭരണ khadana ,ജനാധിപത്യo ഒക്കെ വേണം. അല്ലെ.

  • @geevarghesec2149
    @geevarghesec2149 2 місяці тому

    മോഡിക്ക് ഹിന്ദി അറിയില്ലേ ., അപ്പോൾ മോഡിയും സഭയില്‍ കള്ളം പറഞ്ഞില്ലേ. ശുദ്ധമായ ഹിന്ദി പറഞ്ഞാലും bjp കേരള nethakkalku. ariyillayirikkum അതിന്റെ അര്‍ത്ഥം.
    ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രീതി നേടാന്‍ srumikkunnu.

  • @shijukumarthyyullathil425
    @shijukumarthyyullathil425 2 місяці тому

    ഗോപാലന്റെ സംസ്കാരവും നിലവാരവും വെളിപ്പെടുത്തിയ ചർച്ച. അടിമഗോപി തന്റെ നിലവാരം കാണിച്ചു. കാമ്പും കഴമ്പുമില്ലാത്ത illathഇല്ലാത്ത കവലപ്രസംഗത്തിന്ന് എന്ത് വാർത്തപ്രാധാന്യം ആണ് കൊടുക്കേണ്ടത്?

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    ഗോപാലൻ പറയുന്നത് കേട്ടാൽ തോന്നും കഴിഞ്ഞ 10 വർഷം 2014 മുതൽ 2024 വരെ വലിയ ജനാധിപത്യ മര്യാദയോടെയാണ് പാർലമെന്റിൽ പെരുമാറേണ്ടത് പോലെയാണ് ഭരണകൂടം പെരുമാറിയത് എന്ന് തോന്നും

  • @varghesegeorge9549
    @varghesegeorge9549 2 місяці тому

    Frestration മോഡിക്ക്, മോഡിയുടെ പട്ടം രാഹുലിന് ചാർത്തികൊടുക്കേണ്ട

  • @varghesegeorge9549
    @varghesegeorge9549 2 місяці тому

    Nunendra മോഡി അല്ല രാഹുൽ, കഴിഞ്ഞ 10 വർഷം നായ്കളുടെ റോൾ ബിജെപി ക്കല്ലായിരുന്നോ????

  • @ayshuuzz220
    @ayshuuzz220 3 місяці тому

    മാന്യൻ എന്ന് സ്വന്തം തോന്നും, ദൈവം എന്ന് സ്വന്തം പറയാം, നിങ്ങൾ 2എണ്ണം വിട്ടിട്ടുണ്ടാകാം, പക്ഷേ ജനങ്ങൾക്ക് നിങ്ങൾ പറയാതെ തന്നെ എല്ലാം മനസ്സിലാവും, ഹാൻസും കഞ്ചാവും മദ്യവും എല്ലാം ഉപയോഗിക്കുന്നത് ആരാണെന്ന്, എന്തിനാ ഒരു വ്യക്തിനെ ഇങ്ങനെ മോശമായി അപമാനിക്കുന്നത് പേടിക്കൊണ്ടു മാത്രമാണോ എന്നൊരു തോന്നൽ എനിക്ക് മാത്രമാണോ എന്നറിയില്ല

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    ശരി ധൈര്യമുണ്ടെങ്കിൽ ഇടവ ഗോപാല
    രാഹുൽ പറഞ്ഞ ഓരോ പോയിന്റ് എടുക്ക്. ആ പോയിന്റിന് മൂടി പറഞ്ഞ മറുപടി നീ പറ ഓരോന്നി പറ അപ്പോൾ തിരിയും നിന്റെ മൂടി രാഹുലിന് ഒരു മറുപടിയും നൽകിയിട്ടില്ലെന്ന്

  • @janardhannair7732
    @janardhannair7732 3 місяці тому +1

    Wonderful SRI. Gopalakrishnan

  • @haneefahaneefa5797
    @haneefahaneefa5797 2 місяці тому

    കഴിഞ്ഞ പത്തു വർഷം ഓരിയിടൽ തന്നെ ആയിരുന്നല്ലോ ബിജെപിയുടെ പരിപാടി എന്റെ പൊന്നു കോവാലാ 😂

  • @bonyjoseph7409
    @bonyjoseph7409 2 місяці тому

    Ottakam roast missing❤❤❤❤❤ podaaaaaaaa koplaa under haire😂😂😂😂😂😂😂😂😂

  • @muraly3523
    @muraly3523 3 місяці тому +2

    Gopalakrishnan 👍

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 3 місяці тому

    Congress were in street for almost 10 years and were running east west / south - North. We expect they're educated, we realised mu u understanding.

  • @yavuttychiramanangad91
    @yavuttychiramanangad91 2 місяці тому

    2ennam adichu vannittu kallam vilichu parayumbol koovukayalladhe enthucheyyanamennu parayoo ottakame

  • @mtcijk8421
    @mtcijk8421 3 місяці тому +1

    Biased media and Biased Anchoring...scrap

  • @jayabhanup9070
    @jayabhanup9070 3 місяці тому +1

    Rahul is proved that he is a Pappu. Then what can expect from him above this.

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    ബിജെപി കാർക്ക് കണവല്ലാതെ വല്ലതും പറയാൻ പറ്റുമോ ഗോപാലാ

  • @yavuttychiramanangad91
    @yavuttychiramanangad91 2 місяці тому

    2 seatumayi oru moolayil chadanju koodi irunna ivara veembilakkunnath

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    Illathakan nithes and Rao .is enough. ,yes ulli ninnnuvar, vir jawan s father is saying lie haaaa

  • @yavuttychiramanangad91
    @yavuttychiramanangad91 2 місяці тому

    Sandana Darmam jai sree ram vilichu annual madathil pettavare thalli kollalano. Gopala

  • @DemiGod974
    @DemiGod974 3 місяці тому +1

    Rahul Gandhi pottananennu veendum veendum teliyikkunnu 😌👍🏼

    • @rashid.ksdvideos523
      @rashid.ksdvideos523 3 місяці тому

      Aara pottan enn janangalk mansilayi.😂mara mandan pottan modik jangal chutta marupadi kodthu ennitum angarathinu oru kuravum vannilla chaanaka theetam naarikalk..😮

  • @mohammedkoya7637
    @mohammedkoya7637 2 місяці тому +1

    കഴിഞ്ഞകാലം പാർലമെന്റ് നിന്ന് ശബ്ദിച്ചവരെ പിടിച്ചു പുറത്താക്കിയപ്പോൾ ജനാധിപത്യം എവിടെയായിരുന്നു ഒട്ടകമേ

  • @sreejithsvtvm
    @sreejithsvtvm 2 місяці тому

    രാഹുൽ ഗണ്ടി പറഞ്ഞ 8500 എപ്പോൾ കിട്ടും

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    Manipuri l ??!! Kya huwa?? Olayidunnnthe bjp

  • @yavuttychiramanangad91
    @yavuttychiramanangad91 2 місяці тому

    Ottakam 4ennam adichittano ividevannirunnu koovi vilikkunnath

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    പത്തുവർഷംകൊണ്ട് മോഡിയും കൂട്ടാളികളും പൊതുജനാവിൽ നിന്നും മോഷ്ടിച്ച പണമുണ്ടല്ലോ കോടാനുകോടി
    അതെടുത്ത് ഇന്ന് ഒരു യാഥാർത്ഥ്യം പറഞ്ഞ കുടുംബത്തെ വിലക്കെടുക്കാൻ നിങ്ങൾക്കൊരു പ്രയാസവുമില്ല
    ഇനിയും നിജസ്ഥിതി എന്തെന്ന് പുറത്തുവരും തീർച്ചയായും തീർച്ചയായും അപ്പോൾ നിങ്ങളുടെ പൂച്ച പുറത്താവും

    • @krishnakumark2767
      @krishnakumark2767 2 місяці тому

      വിവരമില്ലായ്മ ഇങ്ങിനെ പറയല്ലേ .

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 3 місяці тому +1

    Onnaantharam kawala prasangam

  • @nidhafathima1589
    @nidhafathima1589 3 місяці тому

    അതെ നേർക്കുനേരെ നിന്ന് പറയാൻ ഒട്ടകത്തിന് കഴിയില്ല നിങ്ങൾക്ക് അടിക്കാഞാൽ സംസാരിക്കാൻ കഴിയില്ല നിങ്ങൾ തട്ടിക്കൂട്ട് എണ്ടി മുന്നണിയുടെ ക്യാപ്റ്റനാണ് മോദി ഒറ്റക്ക് ഒന്നും ചെയ്യാൻ BJP ക്ക് കഴിയില്ല ശൗര്യം പോയി ഇനി കടിച്ചാൽ ഏൽക്കില്ല 😂😂😅😅

  • @sreekumarg-y3e
    @sreekumarg-y3e 3 місяці тому

    KOOVUNNA pappu videos VIRAL.

  • @ajaysabari
    @ajaysabari 3 місяці тому +3

    പപ്പുവിന്റെ ജല്പനങ്ങൾക്ക് ആര് മറുപടി പറയാൻ

    • @sumodbdaniel
      @sumodbdaniel 2 місяці тому

      Mongi enna pappu paranju kollum

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 місяці тому

    സത്യം മാത്രം പറഞ്ഞു കൊണ്ടിരുന്ന ഗാന്ധിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു എന്ന് കണ്ടപ്പോൾ ഹിന്ദു എന്ന വാക്ക് കേട്ടപ്പോഴത്തേക്കും ആ വാക്കിന് വളച്ചൊടിച്ച് പ്രസംഗിക്കാൻ എഴുന്നേറ്റത് മുടിയാണ് എന്തിന് ഇടപെട്ടു എന്തിന് അമിത് ഷാ ഇടപെട്ടു എന്തിന് രാജ്യനാഥ് സിംഗ് ഇടപെട്ടു എന്തിന് ചൗഹാൻ ഇടപെട്ട് അത്രയും സുവിക്തമായ ഭരണകൂടത്തിനെതിരെ ജനശ്രദ്ധ തിരിയുമെന്ന് തോന്നിയപ്പോൾ പച്ചക്കള്ളം പറഞ്ഞുകൊണ്ട് മോഡി അതിനു വഴി തിരിച്ചുവിടാൻ ശ്രമിച്ചു പക്ഷേ നടന്നില്ല

  • @bhavadasanunni
    @bhavadasanunni 3 місяці тому

    BJP also lies in Parliament so why not Pappu? What a wonderful reasoning by Shani! May be because that is the only argument to counter Gopalakrishnan!

  • @manojkumar-yp6yx
    @manojkumar-yp6yx 3 місяці тому

    Shaanik Hindi ariyathe poyalo... 😢

  • @mathewjoseph4221
    @mathewjoseph4221 3 місяці тому

    ഈ ഗോപാലകൃഷ്ണൻ പഴയ പട്ട ചാരയം അടിക്കാൻ കേറിയപ്പോൾ, രാഹുൽ ഉണ്ടായിരുന്നു; രണ്ടെണ്ണം അടിക്കുമെന്ന് പിന്നെ ഇയാൾ എങ്ങനെ അറിഞ്ഞു,

  • @abdulkabeer2583
    @abdulkabeer2583 3 місяці тому

    ബി ജെ പി ക്കാർ ചാനൽ ചർച്ചയിൽ വന്നാൽ അവരുടെ സംസാരം കഴിഞ്ഞാൽ അവരുടെ സൈബൽ സെല്ലിൽ നിന്നും വരുന്ന മെസ്സേജ് കൾ ക്കു വേണ്ടി കാത്തു നിൽക്കും, അവർക്കു അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയണമെങ്കിൽ വാട്സ് അപ്പ്‌ മെസ്സേജ് ഇല്ലെങ്കിൽ മുന്നോട്ടു പോവാൻ കഴിയില്ല.
    അതില്ലെങ്കിൽ അവർ ബാ. ബാ. ബാ....... ബാ

  • @Akadan267
    @Akadan267 3 місяці тому

    കോയമാർ മൊത്തം ആഹ്ലാദിപ്പിൻ മോഡിലാണല്ലോ. ഞമ്മന്റെ പപ്പുമോൻ 😂

    • @AjAj1-tw4sx
      @AjAj1-tw4sx 2 місяці тому

      🏃🏃🏃🏃👞👞👞👞👅👅👅👅

  • @bijuskariah3706
    @bijuskariah3706 2 місяці тому +1

    ഒട്ടകം എന്നും ഒട്ടകം

  • @bonyjoseph7409
    @bonyjoseph7409 2 місяці тому

    Jawan ottakam koplan😂😂😂😂❤❤❤❤❤❤ podaaaaaaaa

  • @benjamingdc7991
    @benjamingdc7991 3 місяці тому +1

    Ottakam Gopalan.....

  • @inziinzi7437
    @inziinzi7437 2 місяці тому

    Than.verum.kopalan.tenne.kastham

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    That time E VM now little tight thats why??

  • @ChandranNair-fx1su
    @ChandranNair-fx1su 3 місяці тому

    Shani
    Who are you? Hindu or else?

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 3 місяці тому

    SG pottum enna manorama paranjathu 😀

  • @prakashbabu7220
    @prakashbabu7220 3 місяці тому

    എല്ലാവരും കൂടി മൂന്നാം വട്ടവും bjp യെ അധികാരത്തിൽ കൊണ്ടുവന്നില്ലെ?

  • @nandakumarv9869
    @nandakumarv9869 3 місяці тому +2

    നിങ്ങൾ ഇവരിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്.

  • @roopeshhcl
    @roopeshhcl 3 місяці тому

    Ingane oke parayampattumoo nammal naleyum kanendaee.. amma chutta vellappam muttayum kooti thattitu ennae balabuddi ennu vilikunnooo....

  • @yahiyathennala
    @yahiyathennala 2 місяці тому

    മോഡി അപ്പൂപ്പൻ എയറിൽ 😂

  • @SaheedPv-lq4yv
    @SaheedPv-lq4yv 3 місяці тому

    ബിജെപിക്കാർക്കു മാത്രം എന്താണ് കൂടുതൽ സമയം കൊടുക്കുന്നത്

  • @Mukundakumar-m8j
    @Mukundakumar-m8j 3 місяці тому

    Avatharaka LOKA Kalli😭😭😭

  • @simonphilipose8318
    @simonphilipose8318 2 місяці тому

    എണ്ണ തേപ്പിക്കണ്ടാ

  • @HassanCva-o6l
    @HassanCva-o6l 2 місяці тому

    . 400 എവിടെ 😂😂😂

  • @rajkumar.p.g2006
    @rajkumar.p.g2006 2 місяці тому

    േ കാവാലൻ വന്നു

  • @kichudubaiworld1048
    @kichudubaiworld1048 3 місяці тому

    chani madomthinu hindukkale paranjal pollilla, karanam ariyam

  • @azeezsulaiman5366
    @azeezsulaiman5366 2 місяці тому

    രാഹുൽ താരം

  • @niharps8724
    @niharps8724 3 місяці тому

    ഗോപാലകൃഷ്ണൻ്റെ ജനാധിപത്യം !

  • @babut4613
    @babut4613 2 місяці тому

    ഒട്ടകം

  • @sebastianmariyan9420
    @sebastianmariyan9420 2 місяці тому

    Nn

  • @kichudubaiworld1048
    @kichudubaiworld1048 3 місяці тому +1

    Pappus brain is with KC V

    • @Indian1947.A
      @Indian1947.A 3 місяці тому

      @@kichudubaiworld1048 അതെ ബിജെപി അംഗം ആയതു കൊണ്ട് ഭാരതത്തിൽ പെട്രോൾ വില 40/- രൂഭ, ബാങ്കിൽ 15 ലച്ഛം വന്നു കിടക്കുന്നു. തള്ള് അപ്പൂപ്പൻ പണിത പൊളിഞ്ഞ പാലങ്ങൾ എല്ലാം നെഹ്‌റു കരണം ആണ്. സത്യം സത്യം

    • @Arashida-gp5ll
      @Arashida-gp5ll 2 місяці тому

      modi brain adani,ambani

  • @FaisalIbrahim-nu7kw
    @FaisalIbrahim-nu7kw 3 місяці тому

    ചർച്ചക് ഇ ഒട്ടക തിനെല്ലാതെ വേറെ ആരും യും കിട്ടിയില്ലേ വിവരം ഇല്ലാത്തവൻ

    • @krishnakumark2767
      @krishnakumark2767 3 місяці тому

      താൻ ഒരു പപ്പു ആണല്ലോ.

  • @PrakashKumar-f8e1m
    @PrakashKumar-f8e1m 3 місяці тому

    കൊടുത്തു വയർ നിറച്ചു കൊടുത്തു.😂😂😂

  • @SreekumarA-o3h
    @SreekumarA-o3h 3 місяці тому

    Ottakam gk