''രാഹുൽ കൊള്ളേണ്ടത് കൊള്ളിക്കേണ്ടിടത് കൊള്ളിച്ചു''; DR Mohan Varghese | Prime Debate

Поділитися
Вставка
  • Опубліковано 2 лип 2024
  • Prime Debate : ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാർലമെന്റിന്റെ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്വരം ഉയർന്നു കേട്ടത്. നൂറ്റൊന്നു മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികളെല്ലാം രാഹുൽ അക്കമിട്ടു നിരത്തി. മതാതിഷ്ഠിത രാഷ്ട്രീയം, മണിപ്പൂർ, നീറ്റ് പരീക്ഷയിലെ അട്ടിമറി,അഗ്‌നിവീർ, തൊഴിലില്ലായമ അങ്ങനെ നീണ്ടു വിഷയങ്ങൾ. നന്ദി പ്രമേയത്തിൻമോലുള്ള മറുപടിയിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളേക്കാൾ രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലയ്കാകത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ വിമർശനങ്ങൾ.
    For the first time in a decade, the voice of the opposition leader was heard in the Lok Sabha of Parliament. In his one hundred and one minute long speech, Rahul enumerated all the challenges and crises faced by the country in the last ten years. Religion-based politics, Manipur, sabotage in NEET exam, fire, unemployment and so on. In his reply to the motion of thanks, the Prime Minister attacked Rahul and the Congress rather than the issues raised by the opposition. The Prime Minister's criticisms came amid incessant opposition protests.
    #primedebate #rahulgandhi #parliamentsession2024 #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 77

  • @2845658
    @2845658 3 дні тому +37

    മോഡിയെ അടിച്ചു പരത്തി
    രാഹുൽ❤

    • @savithrynair9950
      @savithrynair9950 2 дні тому

      Ee pottan mathram allay I. N. D. I. ganginu leader ayi kittiyullu? Eligible veray arum ellay?

  • @kurianm.m.1900
    @kurianm.m.1900 2 дні тому +15

    രാഹുലിന്റെ പ്രസംഗം ഗംഭീരം. ❤❤❤❤❤❤❤❤

  • @usmankannur3736
    @usmankannur3736 2 дні тому +23

    "രാഹൽഗാന്ധി ജനമസ്സിന്റെ പ്രതിഫലനം"

  • @muttomnaizam4022
    @muttomnaizam4022 3 дні тому +26

    Rahul Gandhi ❤️ 💙

  • @paulmatthew5769
    @paulmatthew5769 2 дні тому +12

    Excellent നിരീക്ഷണം 🙏

  • @mathew9390
    @mathew9390 2 дні тому +15

    മിനി ബാബ മൗനം വെടിഞ്ഞു.

  • @paulmatthew5769
    @paulmatthew5769 2 дні тому +8

    Thanks to Dr. Mohan Varghese🙏

  • @AK-mw9pw
    @AK-mw9pw 3 дні тому +9

    Political observer Mohan Varghese shows his true color once again.

  • @mohammedroshanm8438
    @mohammedroshanm8438 3 дні тому +20

    Rahul Gandhi 🔥

  • @user-tt3di8sz5n
    @user-tt3di8sz5n 2 дні тому +3

    Rahul Gandhi 👍

  • @bafakhymahroof545
    @bafakhymahroof545 2 дні тому +2

    Rahul ❤

  • @bijovarghese6288
    @bijovarghese6288 2 дні тому +2

    ബാല മനസ്സിൽ കള്ളം ഇല്ല എന്ന് ഇന്ത്യൻ ജനത മനസിലാക്കി

  • @jeesaj7880
    @jeesaj7880 2 дні тому +1

    👍👍👍👍👍👍👍

  • @karunakarannair3512
    @karunakarannair3512 4 години тому

    GOOD Rahul ❤❤❤❤🎉🎉🎉🎉

  • @v_k1632
    @v_k1632 6 годин тому

    രാഹുൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു...😮😮

  • @nasarwayanad7052
    @nasarwayanad7052 2 дні тому +11

    മോഡിയെ പൊറോട്ട ആക്കി രാഹുൽ 👍

  • @sajeevanmk7175
    @sajeevanmk7175 2 дні тому +6

    പിന്നെ മോദി പേടിച്ച് പോയി ചാനൽ കസേരയിൽ ഇരുന്നാൽ ഭൂലോകം കയ്യിൽ ആണെന്ന വിചാരം

  • @P91699
    @P91699 2 дні тому +3

    Rahul get some kind of satisfaction by blaming hindus.

    • @abdulsamadpelil
      @abdulsamadpelil 5 годин тому

      Who blame Hindus, I heard Rahul gandhi's speech,where were you

  • @geethak6076
    @geethak6076 2 дні тому

    28parties against still can't win that's the frustration

  • @sunnykuriakose2993
    @sunnykuriakose2993 2 дні тому +3

    Rahul is the hope of India. Future pm of India, forced modi to open his mouth on manipur.

    • @radhakrishnanks5981
      @radhakrishnanks5981 9 годин тому

      So many atrocities happened in Manipur during Congress rule Now Some got pained only for the reason that Someone belonging to their religion got counter attack

  • @bsn39
    @bsn39 День тому

    ശരിയാണ് രാഹുൽ കോൺഗ്രസിൻ്റെ കടക്കൽ തന്നെ കൊള്ളിച്ചു.

  • @timetothink8939
    @timetothink8939 2 дні тому +2

    Kallathadiye Adichu moolakkiruthiyitund 😂

  • @Sreejithnair821
    @Sreejithnair821 3 дні тому +2

    sirichu marikkum pavam oru kutty 😀

  • @gopakumart.r.7170
    @gopakumart.r.7170 3 дні тому +4

    അങ്ങനെ എന്നെന്നും പ്രതിപക്ഷനേതാവായി തുടരട്ടെ

  • @muraliegopal5
    @muraliegopal5 2 дні тому +1

    മോഹൻ വർഗ്ഗീസ് ഇയാൾക്ക് ഖാൺഗ്രസ്സ് ദിവസക്കൂലിയാണോ അതോ ഐറ്റം അനുസരിച്ചാണോ,

  • @sharafudheenau8522
    @sharafudheenau8522 3 дні тому +2

    BONDI JI 😂😂

    • @youtubeuser09
      @youtubeuser09 2 дні тому

      ഷറാഫ് അല്ലേ ഇത്തരത്തിലേ പറയാവുള്ളു.
      ഹിന്ദു വിരോധമാണല്ലോ നിന്നെ നയിക്കുന്ന
      ത്.ബോണ്ട് വഴി കോൺഗ്രസ്സിനും സഖ്യക്ഷി
      കൾക്കും 6711 കോടിരൂപ കിട്ടിയകാര്യം അ
      റിയാമോ?! ഇലക്ഷൻ കമ്മിഷന്റെ വെബ്ബ്
      സൈറ്റ് നോക്കുക.

  • @radhakrishnanks5981
    @radhakrishnanks5981 9 годин тому

    This observation Shows who Mohan varghese is 'one who is dejected of mody may be because he is not friendly with NGo S who receive foreign funds and who is not a friend of conversion lobby

  • @krishnankutty2869
    @krishnankutty2869 День тому

    RahulLofar

  • @kkgireesh4326
    @kkgireesh4326 День тому

    ലോക സഭയിൽ മാത്രമല്ല ലോകം മുഴുവനും കണ്ടു എന്ന് പറയണം മനുഷ്യാ എന്നാലല്ലേ ഒന്നു കുടി പൊങ്ങുകയുള്ളു

  • @sanjunlmbr4577
    @sanjunlmbr4577 3 години тому

    കേരള ഗോഡി മീഡിയ 😂😂

  • @wilsonvarkey4288
    @wilsonvarkey4288 День тому

    Never expect Answers from Modiji !!! Chance to escape from there. Never likes Questions or Discussions !!!

  • @justinajacob6236
    @justinajacob6236 2 дні тому

    God Modi became ordinary weak human in the parliament 😭😭😭

  • @rejiony8894
    @rejiony8894 2 дні тому +2

    തൈരാണ്

  • @user_64320_qouyjjh
    @user_64320_qouyjjh 2 дні тому

    Enthu sadanathinte karyamanu patanjath

  • @pushpothamangp3413
    @pushpothamangp3413 2 дні тому

    olatthi😊😊

  • @sobhadaniel2802
    @sobhadaniel2802 2 дні тому +1

    ❤❤ RG

  • @praveena.k654
    @praveena.k654 2 дні тому

    ഹിന്ദുക്കൾക് കൊണ്ടു

  • @VenkatachalamA-vj8sm
    @VenkatachalamA-vj8sm 6 годин тому

    ഒരു കഴമ്പും ഇല്ലാത്ത പ്രസംഗം നമ്മുടെ മാധ്യമങ്ങൾ വളരെ കഷ്ടപെടുന്നു rating കിട്ടാൻ കഷ്ടം

  • @gsnair129
    @gsnair129 2 дні тому

    Tholkkunnathil hatric adichathil santhoshikkunna congress party mannabhudhikalude party

  • @remeshbabu9108
    @remeshbabu9108 3 дні тому +3

    മോഹൻ തോമസ് എന്തു വിവരക്കേടാ പറയുന്നത് 👺

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 дні тому +4

    പൊട്ടൻ പപ്പു വിവരക്കേട് വിളിച്ചു പറയാൻ ഉസ്താദ് ആണ് 👍😂

    • @gauthamprem8833
      @gauthamprem8833 3 дні тому +6

      correct ✔
      But aa pottan pappu chothicha question nu sharikku utharam paranjillallo mongi enna mara pottan 😂😂😂😂 alle dear

    • @rajeshlekshmanan1388
      @rajeshlekshmanan1388 3 дні тому

      @@gauthamprem8833 അത് കൊണ്ട് ആയിരിക്കും ഇന്ന് പപ്പുവും അനുയായികളും ഇറങ്ങി ഓടിയെ 🤣

    • @manojmathew5138
      @manojmathew5138 3 дні тому +3

      അടിമ ആകാതെ കാര്യങ്ങളെ വിശകലനം ചെയ്യൂ. രാഹുൽ ഗാന്ധിയെ അപഹസിക്കുകയല്ലാതെ പ്രധാന മന്ത്രി മറുപടി പറഞ്ഞില്ലല്ലോ....

    • @rajeshlekshmanan1388
      @rajeshlekshmanan1388 3 дні тому

      @@manojmathew5138 പപ്പുവിനെ 99 കിട്ടിയത് 100 അല്ല 543 ൽ ആണ് എന്ന് ആ പാവത്തിനെ പറഞു മനസ്സിൽ ആകു 😂👍

    • @sajansamuel9750
      @sajansamuel9750 3 дні тому

      Ooo

  • @Apoorvatwo
    @Apoorvatwo 2 дні тому +2

    ഒരാന്തവും കുന്തവുമില്ല രാഹുലിന്.. അസ്ഥാനത് പലതും വിളിച്ചുപറയുന്നു സാധാരണക്കാർക്കുപോലും മനസ്സിലായി ഇത്..... എന്നിട്ടും ചർച്ചയിൽ ഉള്ള ആൾക്ക് മനസ്സിലാകുന്നില്ല... എന്തൊരു ദുർവിധി..

    • @Aliyasworld-ih9oo
      @Aliyasworld-ih9oo 2 дні тому

      ഇതാണോ വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് അണ്ടിമുക്ക് ശാഖ കളിൽ ഉള്ള ആളുകൾക്ക് ലഭിക്കുന്നത്... ഷെയിം...

  • @thulaseedharannk4962
    @thulaseedharannk4962 2 дні тому +1

    ഇത്ര കാലവും പ്രതിപക്ഷമില്ലായിരുന്നോ?പ്രതിപക്ഷ പ്രസംഗകരും ഇല്ലായിരുന്നോ? അനാവശ്യ അമിതാഹ്ലാദമല്ലെ?

  • @jvs9797
    @jvs9797 5 годин тому +1

    രാഹുൽ ഗാന്ധി ഇപ്രവശൃം ലോക്സഭയിൽ മോഡിയെ സിക്സർ അടിച്ചു തകർത്തു 😂

  • @Skumar27276
    @Skumar27276 3 дні тому +4

    ബാല ബുദ്ധിയുടെ നേതൃത്യത്തിൽ പ്രതിപക്ഷം പാർലമെന്റ് ചന്തയാക്കുന്നു..

  • @movieartsaayiliam9150
    @movieartsaayiliam9150 День тому

    അത് വിദേശ ടൂറിന് പോകുമ്പോഴല്ലേ, കൊള്ളിക്കേണ്ടിടത്ത് കയറ്റുന്നത്

  • @Rapertopic6670
    @Rapertopic6670 2 дні тому +1

    രാഹുൽ ഗാന്ധി വീണ്ടുംവീണ്ടും തെളിയിക്കുന്നുഞാൻ മണ്ടനാണെന്ന്

    • @philipoommen5461
      @philipoommen5461 2 дні тому

      Mandan-is your father, Rahul Gandhi is great , next PM.