ഒരു മാസത്തേക്ക് വേറെ Snacks ഒന്നും വേണ്ട👌😋Madakku sa

Поділитися
Вставка
  • Опубліковано 19 жов 2024
  • Madakku sa snacks recipe

КОМЕНТАРІ • 183

  • @sparkcrystalways
    @sparkcrystalways 5 місяців тому +161

    ഇഷ്ടം ആണ് കേട്ടോ ഇയാളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.

  • @harishmaharishma9714
    @harishmaharishma9714 5 місяців тому +360

    ഇത് പഞ്ചസാര പാനിയിലിട്ടാൽ ഐനാസ് ആകും 😋

    • @LeelaGalaxy
      @LeelaGalaxy 4 місяці тому

      എന്ത് ? കുണ്ടിയോ😂

    • @PrasanthVS-g4j
      @PrasanthVS-g4j 4 місяці тому +11

      അതെന്താ ഐനാസ്

    • @krishna_21322
      @krishna_21322 4 місяці тому

      Madakk ennoke parayum.... yellow colour I'll neelathil indaavum athinte mele sugar syrup oke ozhichatt...nyz aan...​@@PrasanthVS-g4j

    • @afnafathima9745
      @afnafathima9745 4 місяці тому +5

      Nice ennaavm udheshichee 😂

    • @harishmaharishma9714
      @harishmaharishma9714 4 місяці тому +19

      @@afnafathima9745 no ഐനാസ് പറഞ്ഞാൽ മടക്ക് 😆

  • @shamilanahas9701
    @shamilanahas9701 4 місяці тому +31

    ഞാൻ try ചെയ്തു എന്റെ മക്കൾക്ക്‌ ഒരുപാട് ഇഷ്ടം ആയി thank you 🥰

  • @manima1797
    @manima1797 5 місяців тому +41

    എനിക്കും ഒരുപാടിഷ്ടമാ ഷമീടെ സംസാരം. അതുപേലെ തന്നെ സൂപ്പറാ പാചകവും.❤❤

    • @ThisisWhatis-rm5df
      @ThisisWhatis-rm5df 4 місяці тому

      ശമിയെ ഇഷ്ടമാണെന്ന് പറയാത്തത് ഭാഗ്യം.

  • @appos3834
    @appos3834 5 місяців тому +7

    ഇതുപോലെ കുഴച്ചാൽ പൊറോട്ട ഉണ്ടാക്കാൻ പറ്റുമോ

  • @AyshathNuha
    @AyshathNuha 4 місяці тому +5

    Njangalude naatil idh cheeruti
    Yennayil ninn korikazinjal idhinde mugalil panjasara podichad idanam
    Maidha kuzakumbol panjasara idan illa
    Njangal idh 20 varsham Mumb thanne undakarund perunal special aayit

  • @Mysimplerecipes09
    @Mysimplerecipes09 3 місяці тому +1

    Ith chirotta alle..njangal ivide fry cheyth kazhinjathin shesham sugar powder itt kodukara pathiv..adipoly taste aan😊

  • @achhuu
    @achhuu 5 місяців тому +14

    Kanditt thannee kothi aakunnuu🤩

  • @ansilach6982
    @ansilach6982 4 місяці тому +1

    നല്ല ബുദ്ധിയും വിവരവും ഉള്ള അമ്മ. God bless you

  • @MubeenaN-hm4rl
    @MubeenaN-hm4rl 2 місяці тому

    Porotta ethupole fry cheyth sugar syrupil mukkiyeduthal super snack akum

  • @pmsadiq7198
    @pmsadiq7198 4 місяці тому +3

    ഇതുപോലോത്ത ഈസി റെസിപി വരട്ടേ
    സൂപ്പർ

  • @sumeeshanviya
    @sumeeshanviya 5 місяців тому +7

    ഞാൻ ഉണ്ടാക്കി സൂപ്പറാണ്

  • @thajunnisa.k4413
    @thajunnisa.k4413 4 місяці тому +1

    👍🏻👍🏻👍🏻ഇന്റുപ്പാന്റെ ഇഷ്ട്ടപ്പെട്ട സ്നാക്ക്സ് 🥰

  • @pravithap4194
    @pravithap4194 3 місяці тому

    Chechi
    Ethil cheerthittulla Ella ingredients um healthy alla.healthwise ok aayittulla items undakku plz.

  • @Binoj-ji4wo
    @Binoj-ji4wo 4 місяці тому +1

    ഒരുമാസം കേടാകാതെ സൂക്ഷിക്കാൻ പറ്റുമോ?????

  • @kidsworld-dk4nh
    @kidsworld-dk4nh 5 місяців тому +3

    ഇത് പഞ്ചസാര ചേർക്കാതെ ദോശകലിൽ ചുറ്റല് പൊറോട്ട പോലെ കിട്ടുമല്ലോ അല്ലെ അടിപൊളി

  • @lydiae.justin9343
    @lydiae.justin9343 5 місяців тому +1

    Sugar venno compulsory ano

  • @varshachooranolickal
    @varshachooranolickal 4 місяці тому +1

    My favorite thank you for the recipe reminds me of childhood

  • @daliya2944
    @daliya2944 5 місяців тому +1

    Dip in sugar syrup also... oru sugar coating pole. Pinne onnum venda

  • @sheshe1456
    @sheshe1456 2 місяці тому +2

    മൈദയ്ക്ക് പകരം ഗോതമ്പ് ഉപയോഗിക്കാൻ പറ്റുമോ

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 17 днів тому

      ഗോതമ്പ് ചേർക്കാം കുറച്ച് റവ കൂടി ചേർത്താൽ സൂപ്പർ😊😊😊

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 17 днів тому

      ഗോതമ്പ് ചേർക്കാം കുറച്ച് കൂടി ചേർത്തോളൂ സൂപ്പർ ആകും കളർ വ്യത്യാസം വരും❤❤❤

  • @SadikAshfana
    @SadikAshfana 5 місяців тому +20

    ഇത് ഞ്ഞമ്മളെ കാസറഗോഡ് കാരുടെ പെരുന്നാൾ അപ്പം... സോറോട്ട 😋😋

  • @sreekkuttan6313
    @sreekkuttan6313 3 місяці тому

    Thanks chechi pettennu ondakan pattiya snak video thannathin ❤❤

  • @aswaniml4906
    @aswaniml4906 2 місяці тому

    നല്ല റെസിപ്പി 👌try cheyam

  • @deena98744
    @deena98744 4 місяці тому +3

    Chechi njan ith undakki innu ayooooo onnum parayanda ellarkkum othiri ishttapettu.njan vayankara happy ayi chechi . orupad thanks ttaaa❤❤❤

  • @jittorenji
    @jittorenji 4 місяці тому +3

    Ith chiroti alle 🤔

  • @ReenaSon-f7f
    @ReenaSon-f7f 4 місяці тому +2

    And when it is hot sprinkal sugar powdet with elachi ...try it is called as cheroti.....

  • @NidhuGkamath
    @NidhuGkamath 5 місяців тому

    Shamee ith sugar syrupil itt eduthal super taste aanee

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 4 місяці тому

    Edh sirotte alle

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 4 місяці тому +3

    പൊറോട്ട ഫ്രൈ....❤❤🎉🎉

    • @neemak2237
      @neemak2237 4 місяці тому

      സ്വീറ്റ് പൊറോട്ട

  • @anshadshaji6216
    @anshadshaji6216 13 днів тому

    👍👍

  • @AjithKumar-fd9ch
    @AjithKumar-fd9ch 3 місяці тому

    Nalloru protein shake cheyyo

  • @mimilamathew110
    @mimilamathew110 4 місяці тому

    Madakku nte vere roopam pole und.. Sugar syrup koode itt yellow color koode aaki onn long aakiyal adanne😍😍

  • @SreeHari-hs5tp
    @SreeHari-hs5tp 4 місяці тому

    Thanks chechi chechi paranja sathan endea vee til undd

  • @KrishnakumarCP-o6z
    @KrishnakumarCP-o6z 22 дні тому

    കുലു ❤️❤️👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @unni9603
    @unni9603 2 місяці тому

    Madakkusan.. Hynas... Madakku... etc etc

  • @nidhins2012
    @nidhins2012 2 місяці тому

    കഞ്ഞി കുടിച്ചു കൊണ്ട് കാണുന്നു 😋

  • @afrina01
    @afrina01 5 місяців тому +8

    Kasargodil ithine seerotti enh parayum❤

    • @_anu_2024
      @_anu_2024 5 місяців тому

      Karnataka dish aanu chiroti
      Kasaragod border il aanallo
      Karnatakayil ith warm milk and sugar mix cheythu mele ozhichitt kazhikkum

  • @ShamilMc-oh5hd
    @ShamilMc-oh5hd 5 місяців тому +1

    👍

  • @SSvlog609
    @SSvlog609 4 місяці тому +3

    Superrr❤️

  • @thouheed510
    @thouheed510 5 місяців тому

    Oru maasam vare crisp aayit thanneyirikko ithaa

  • @bineeshh3490
    @bineeshh3490 4 місяці тому

    Ella tipsum collam chchi😮😮❤

  • @raihanarayyaraihanarayya8459
    @raihanarayyaraihanarayya8459 5 місяців тому +4

    Ithine njangalude naatil seeroti enn parayum ❤️ksd

  • @suphiasalim2138
    @suphiasalim2138 5 місяців тому

    Ith undakkiyitt thanne kaaryam... ❤️

  • @ammasworld4295
    @ammasworld4295 4 місяці тому

    Njan undakki poliyanu

  • @NidhuGkamath
    @NidhuGkamath 4 місяці тому

    Ith sugar syrupil ittal phenori aakum

  • @harishma
    @harishma 5 місяців тому +1

    നെയ്യിന് പകരം ഓയിൽ പറ്റോ

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 місяці тому

    ❤❤❤

  • @muhammedbishar8735
    @muhammedbishar8735 5 місяців тому +1

    Good ഷെമി ❤️❤️❤️

  • @ayshaaysha9166
    @ayshaaysha9166 3 місяці тому

    ഇത് നമ്മടെ കാസർഗോഡ് സോറോട്ട യാണ്

  • @mersaljoy6922
    @mersaljoy6922 4 місяці тому

    👌👌👌

  • @AnilaSiby-i2y
    @AnilaSiby-i2y 5 місяців тому +2

    നല്ല.. സൗണ്ട് ❤❤❤

  • @AswinKunjumon14
    @AswinKunjumon14 3 місяці тому

    ❤👍

  • @rajisumeshrajisumesh705
    @rajisumeshrajisumesh705 5 місяців тому +1

    കൊള്ളാലോ ❤

  • @neetumukundan3020
    @neetumukundan3020 Місяць тому

    😋😋😋😋😋

  • @IfraIsma-sx6ho
    @IfraIsma-sx6ho 4 місяці тому

    Sirootta ❤ super

  • @diyafathima4942
    @diyafathima4942 5 місяців тому

    Njan undakki supper❤

  • @premtitsonabraham2410
    @premtitsonabraham2410 4 місяці тому

    കൊള്ളാം.. 👏👏

  • @anilar7849
    @anilar7849 4 місяці тому

    ❤😋

  • @fathimakumbla2160
    @fathimakumbla2160 4 місяці тому

    Kasrod pernnal special appam "orotti" iniyum undtto..kadalachiyath, poriyappam, korttappam, nerakkadala kaachiyath.*KL14 Come here*

  • @AmbooZee
    @AmbooZee 4 місяці тому +2

    Thnku sir 🤝🏻🤍

  • @leenageorge1992
    @leenageorge1992 4 місяці тому

    Simple and tasty idea

  • @thahiramoideen3087
    @thahiramoideen3087 4 місяці тому

    Kasaragodan perunal appam SOROTTA

  • @gopinair5030
    @gopinair5030 4 місяці тому

    സൂപ്പർ ❤

  • @LAKSHMIVIJAYAN-ht4ty
    @LAKSHMIVIJAYAN-ht4ty 4 місяці тому

    Super sister!

  • @Safeenasuneer
    @Safeenasuneer 5 місяців тому +2

    🥰🥰🥰❤❤❤സൂപ്പർ

  • @Mrarfaqe22
    @Mrarfaqe22 4 місяці тому +26

    ഞമ്മളെ കസ്രോട് സീറോട്ട 😂😂😂 ഞമ്മളെ പെരുന്ന appam

  • @MeharinAbida
    @MeharinAbida 5 місяців тому +3

    Ooty varkey recipe plss

  • @Nishana-bz2km
    @Nishana-bz2km 5 місяців тому +2

    ഇത് ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റോ

    • @amisuhi4363
      @amisuhi4363 5 місяців тому +1

      Sheriyaa njaanum aalochichu 🤔

    • @kripaindu1787
      @kripaindu1787 5 місяців тому +1

      B​@@amisuhi4363gotambil ithra crispy aakilla, pettenni thanuthu pokum

  • @karthikskumar7866
    @karthikskumar7866 5 місяців тому +1

    ❤❤❤ sooooper Chechi

  • @Maninadam1946
    @Maninadam1946 5 місяців тому +1

    Undakki nokkatto ❤

  • @nevinprathish7402
    @nevinprathish7402 4 місяці тому

    Porricha porotta Thoothukudi famous

  • @recipesbylathanair5854
    @recipesbylathanair5854 5 місяців тому +1

    Sugar sirapil ettal nallathanu

  • @NichuNichzz
    @NichuNichzz 5 місяців тому

    Ithu panjsara paaniyil itaal ithine kaal soopar aakum

  • @Rainbow-367
    @Rainbow-367 5 місяців тому +2

    ഒരൂ മുട്ട കൂടി ചേർത്താൽ 👌💪😋

  • @anjusony6480
    @anjusony6480 5 місяців тому

    സൂപ്പർ🎉🎉

  • @minishriniwasan8734
    @minishriniwasan8734 4 місяці тому

    ഇത് ഇവിടെ ഗുജറാത്തി പലഹാരം ആണ്... മോന് സ്കൂൾ ബന്താകുമ്പോ കുറച്ച് ഐറ്റംസ് ഉണ്ട്‌, ഉണ്ടാക്കി ഇട്ടു വെച്ചേക്കും.... ചീത്ത ആകില്ല.മാങ്ങ വെച്ച് മീട്ടാ അച്ചാർ ഉണ്ടാക്കും അതാണ് companition

  • @gopikagirish8806
    @gopikagirish8806 3 місяці тому

    ഇതുപോലെ ഈസി സ്നാക്ക്സ് ഇടണെ, ബേക്കറിയിൽ നിന്നും മേടിച്ചു മതി ആയി

  • @AparnaA-tx2ct
    @AparnaA-tx2ct 4 місяці тому +1

    Super

  • @yamunakrishna1903
    @yamunakrishna1903 4 місяці тому

    Ethu njan undakki but enik atra perfect ayit kittiyilla....etrem crispy ayit onnum vannilla....

  • @manjujayaraj8717
    @manjujayaraj8717 4 місяці тому

    😋😋😋😋👌🏻👌🏻👏🏻🤙🏻🥰🥰
    From coimbatore ✌🏻

  • @ThisisWhatis-rm5df
    @ThisisWhatis-rm5df 4 місяці тому

    കണ്ടിട്ട് അടിപൊളി. എന്ത് ചെയ്യും, എന്റെ ഭാര്യക്ക് എന്ത് പറഞ്ഞാലും ഉണ്ടാക്കാൻ വയ്യ.

    • @jessychacko2071
      @jessychacko2071 4 місяці тому

      തന്നെ ഒന്നു പരിശ്രമിക്കൂ.അപ്പോ നാണംകെട്ട് ചെയ്യും

  • @Ibrahim-143..r
    @Ibrahim-143..r 4 місяці тому +2

    Ksd Sorotta❤

  • @achu9410
    @achu9410 3 місяці тому

    According To My Opinion
    Best Movie - Kalki
    Worst Movie - Malaikottai Valliban
    Waiting - GOAT

  • @shwethanirmal1184
    @shwethanirmal1184 4 місяці тому

    Oh! Farsi puri

  • @thalasseryadukkala800
    @thalasseryadukkala800 5 місяців тому +1

    Kannuri ithine kaja nnu paraum

  • @ShamnaStr
    @ShamnaStr 4 місяці тому

    Idh ksd le perunnal appam aan sorotta❤

  • @misiriyavk8143
    @misiriyavk8143 4 місяці тому

    ഇത് സിറോട്ട അല്ലെ

  • @mittushome05
    @mittushome05 4 місяці тому

    Ithu kadennu vangi kazhichitund ee edayk

  • @comradeleppi2000
    @comradeleppi2000 5 місяців тому

    I love how Wan keeps counting and counting😂 their rivalry is funny

  • @jaganjva3728
    @jaganjva3728 5 місяців тому

    EXCELANTTTTTTT

  • @karthikavijayakumar7681
    @karthikavijayakumar7681 5 місяців тому

    😍😍🥰

  • @kannananish7888
    @kannananish7888 5 місяців тому

    Super 👌

  • @ginujacob9743
    @ginujacob9743 5 місяців тому +2

    Supper

  • @kasrodpullozz
    @kasrodpullozz 4 місяці тому +2

    Porichathin Shesham ithinte mukalil sugar powder cherkaarund

  • @shylajajustus3871
    @shylajajustus3871 5 місяців тому

    Oru dhivasam thanne 2,3 items snacks vennam. Ennittalle oru masathinu

  • @epic2993
    @epic2993 3 місяці тому

    2 masathil vadi akam

  • @mashisworld9551
    @mashisworld9551 5 місяців тому +1

    അടിപൊളി 👍🏻👍🏻👍🏻

  • @blossom_floral_collection7855
    @blossom_floral_collection7855 4 місяці тому

    Pheniya cumbum special snacks

  • @sumayyarahmansumayyarahman
    @sumayyarahmansumayyarahman 4 місяці тому

    Sorotta

  • @SebidhaSebi
    @SebidhaSebi 4 місяці тому +1

    Sorota