അവിലും മുട്ടയും ഉണ്ടോ?😱 ചായ തിളക്കുന്ന നേരം കൊണ്ട്👍 snacks recipe 👍 Malappuram Vadakkini

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 217

  • @varunan9762
    @varunan9762 6 місяців тому +14

    ഞാൻ ഉണ്ടാക്കി സൂപ്പർ thank u🥰

  • @SreelekaAnoop
    @SreelekaAnoop 2 місяці тому +8

    ഇന്ന് വൈകിട്ടു ഇത് ട്രെ ചെയാം താങ്ക്സ് ഡാ 😘

  • @dhiyaanddanie7888
    @dhiyaanddanie7888 Рік тому +12

    നല്ല വിശേഷം എന്തൊക്കെയുണ്ട് മുത്തേ, അടിപൊളി റെസിപ്പി ആണ് ട്ടോ 🎉

  • @shijuthomas2541
    @shijuthomas2541 Рік тому +33

    മാഡം സബോള ഒന്നുകൂടി ചെറുതായി അറിഞ്ഞാൽ ബോൾ പിടിക്കാൻ എളുപ്പം ആണ്

  • @Maijo1984
    @Maijo1984 Місяць тому +2

    കൊള്ളാലോ അടിപൊളി ആണല്ലോ 🎉🎉🎉🎉

  • @MumthazUmmer-fw1wk
    @MumthazUmmer-fw1wk Рік тому +49

    നല്ല വിശേഷം . ഇനിയും ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന പല ഹാരങ്ങളുടെ റെസിപ്പികൾ ഉണ്ടാകട്ടെ.🎉🎉🎉

  • @SudeeshSudeesh-t1q
    @SudeeshSudeesh-t1q 9 місяців тому +3

    ❤❤❤❤❤

  • @ShaKadara-c9b
    @ShaKadara-c9b Рік тому +8

    ഒറിജിനൽ മുദ്ദപക്ക്.. ❤️😘ഒരു നാലു കറിവേപ്പില യും കൂടി ഇട്ടാൽ പൊളിക്കും... 👍സൂപ്പർ സിസ്റ്റർ ഗുഡ് ഫർഫോമെൻസ്❤

  • @Sayanora321
    @Sayanora321 2 місяці тому +7

    Cmnt boxil nalla feedbacks ane ee recipeye patti appo undakki nokkam❤👍

  • @KHA778
    @KHA778 2 місяці тому

    എവിടെയായിരുന്നു. കുറെയായല്ലോ. കണ്ടിട്ട്.

  • @XavierJoseph-wq4xp
    @XavierJoseph-wq4xp Рік тому +6

    നല്ല പലഹാരം

  • @SunilanMT
    @SunilanMT 9 місяців тому +4

    നല്ല വിശേഷം സൂപ്പർ ആയി 🎉🎉

  • @JudymolePt-cl1qz
    @JudymolePt-cl1qz 2 місяці тому +3

    എനിക്കും ഉണ്ടാക്കി നോക്കണം❤

  • @MuhammedMusthafa-it2fd
    @MuhammedMusthafa-it2fd 2 місяці тому +5

    ഞാൻ ഉണ്ടാക്കി നല്ല രസമുണ്ട്

  • @fathimabathool777
    @fathimabathool777 Рік тому +6

    സുഖം താത്ത സൂപ്പർ ആട്ടോ

  • @Jasmin-x1f
    @Jasmin-x1f 2 місяці тому +3

    Undakkadde❤❤

  • @nishanarauof2396
    @nishanarauof2396 10 місяців тому +2

    Arkelum montisory ttc cheyyan thalparyam ndo arabic hindi ttc. Psychology okke padikan thalparyam ullavar parayu

  • @jasminrasheed147
    @jasminrasheed147 20 днів тому

    Adipoli 😍👍

  • @jasnakm1417
    @jasnakm1417 7 місяців тому +28

    ഇരുമ്പ് ചട്ടികണ്ടാൽ മനസിലാകാത്ത പൊട്ടൻമ്മാർ എന്തിനാ പലഹാരമുണ്ടാക്കുന്നത് നോക്കുന്നേ😂😂 ഇത്ത മാഷാ അല്ലാഹ് സൂപ്പർ ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു❤❤❤

    • @juvel7207
      @juvel7207 3 місяці тому

      സായിപ്പ് കുഞ്ഞ്😅

    • @fxth_.ma_754
      @fxth_.ma_754 2 місяці тому

      😂

  • @sajirajappan2980
    @sajirajappan2980 5 місяців тому +1

    നിങ്ങക്ക് കൊയപ്പം. ഇല്ലെകിൽ. ഞമ്മക്കും കൊയപ്പം ഇല്ല 🙋‍♂️👍👍👍

  • @asmarauf2149
    @asmarauf2149 2 місяці тому +5

    സൂപ്പർ ഞാൻ ഉണ്ടാക്കി 👍

  • @MuhammedMusthafa-it2fd
    @MuhammedMusthafa-it2fd 2 місяці тому

    Thanks ❤️

  • @rajeshkarayil4947
    @rajeshkarayil4947 7 місяців тому +3

    I will try

  • @DennichenKJ
    @DennichenKJ 6 місяців тому +6

    ഉണ്ടാക്കി നോക്കട്ടെ...!

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb 2 місяці тому +1

    സൂപ്പർ❤❤

  • @SunithaMoideen-k3x
    @SunithaMoideen-k3x Місяць тому

    super❤❤❤

  • @lisyanil6552
    @lisyanil6552 Рік тому +8

    🎉ഉ ണ്ടാക്കി നോക്കട്ടെ എ ന്നിട്ട് പറയാം

    • @mariakuttypc6813
      @mariakuttypc6813 Рік тому

      ബ്റെഡ്ക്റംസ് പുരട്ടിയാൽ പൊട്ടാതെ കിട്ടും.

  • @sajirajappan2980
    @sajirajappan2980 5 місяців тому +1

    കേൾക്കാൻ. നല്ലത്. 👍

  • @farhanabdulgafoor4300
    @farhanabdulgafoor4300 10 місяців тому +5

    Ethraya fee

  • @raiza7607
    @raiza7607 Рік тому +3

    അൽഹംദുലില്ലാഹ് റാഹത്

  • @rajinair9240
    @rajinair9240 8 місяців тому +2

    എത്ര എളുപ്പം

  • @rhnas842
    @rhnas842 7 місяців тому +14

    Njan undakki nalla taste nd👍🏽

  • @kamarunnisaKamaru-h2j
    @kamarunnisaKamaru-h2j 7 місяців тому +2

    Super😊

  • @RenukaRenuka-r3q
    @RenukaRenuka-r3q 2 місяці тому +1

    സൂപ്പർ അവിലുണ്ട

  • @Ashraf-qx4mx
    @Ashraf-qx4mx 8 місяців тому +3

    Eluppatthiltayyaranpattunna palaharamnannayi❤❤❤❤❤

  • @shareefcheyyu5483
    @shareefcheyyu5483 7 місяців тому +2

    Ingak koypam illa ennàrinjal thanne njammak santhoshamàan ❤

  • @AyishaSidiq-e6e
    @AyishaSidiq-e6e Рік тому +4

    Alhamdurilla

  • @asmamajeed4767
    @asmamajeed4767 Рік тому +90

    ഈ ചട്ടി ഇരുമ്പ് ചട്ടിയാണ് എത്ര കഴുകിയാലും ഇങ്ങനെ ഇരിക്കൂ ചേട്ടാ - വീട്ടിൽ ഉണ്ടങ്കിൽ ഇരുമ്പ് ചീന ചട്ടി എടുത്ത് നോക്കൂ

    • @nasilarahman6642
      @nasilarahman6642 Рік тому +9

      🤔

    • @mercyjose5020
      @mercyjose5020 Рік тому

      ​@@nasilarahman6642😊 😊😊

    • @subaidhaibrahim4504
      @subaidhaibrahim4504 Рік тому +6

      ശെരിയാണ് ചീനച്ചട്ടിയാണ് ഇത് ഇങ്ങനെത്തന്നെയാണ് ഇതിന്റെ കളറും ഇങ്ങനെത്തന്നെയാണ്

    • @premamenon4592
      @premamenon4592 Рік тому +1

      Good. .nice

    • @premamenon4592
      @premamenon4592 Рік тому

      ​@@subaidhaibrahim4504😢😮

  • @IsmailPgdi-c9u
    @IsmailPgdi-c9u 2 місяці тому

    Alhamdulillah sugam

  • @thahirathahi8400
    @thahirathahi8400 5 місяців тому +3

    മാന്യമായ സംസാരം ഇങ്ങനെ വേണം ഇത് കണ്ട് പഠിക്കണം

  • @SAJITHAFOOD70
    @SAJITHAFOOD70 3 місяці тому +1

    Kozhimuttenppom kapplandeyum ķoodeyetatto

  • @dr.t.dbeena3124
    @dr.t.dbeena3124 4 місяці тому

    ഇഷ്ടായി 👍

  • @lisyanil6552
    @lisyanil6552 Рік тому +6

    ഉ ണ്ടാക്കി നോക്കിയിട്ട് പറയാം

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому

    🤤😋

  • @abdulmajeed5447
    @abdulmajeed5447 9 місяців тому +1

    Thatha. Karakutthu snack alle. Um. Nadakkatte. Jhammakku. Jhammakku. Ozhivaakku

  • @SUBAIDAPK-qn3ml
    @SUBAIDAPK-qn3ml Рік тому +1

    Sugane.etha

  • @muralicm6956
    @muralicm6956 11 місяців тому

    😋 😋 😋

  • @moidin9846
    @moidin9846 Рік тому +1

    നോക്കട്ടെ

  • @AslahAshfan
    @AslahAshfan 5 місяців тому +2

    ☺️

  • @UsmanUsmanMp
    @UsmanUsmanMp Рік тому +2

    നല്ല വിശേഷം സൂപ്പർ ❤👍

  • @K.M.A.Sharaf
    @K.M.A.Sharaf Місяць тому

    മല്ലിയില അരിയുമ്പോൾ കൈയ്യിൽ ബാന്റ്എയ്ഡ് ഒഴിവാക്കാൻ നോക്കണം...🥴

  • @helana9548
    @helana9548 3 місяці тому

    Enda hallah enda kearalam Anga Arabi naadaye malikum salam Congress nu 1000 of thangs

  • @Vascodecaprio
    @Vascodecaprio 6 місяців тому +1

    👍👍👍

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 7 місяців тому

    Undaki nokam ketto

  • @ral3roses
    @ral3roses 4 місяці тому

    Superb

  • @nazarpindia
    @nazarpindia 3 місяці тому

    🌹🌹👍

  • @basheerkakkengal7626
    @basheerkakkengal7626 7 місяців тому +8

    ok !!!
    ഒന്ന് പരീക്ഷിക്കാം
    R C M കമ്പനിയുടെ
    തവിടെണ്ണയിൽ പൊരിച്ചാൽ എല്ലാവർക്കും എണ്ണ കടികൾ കൊളസ്ട്രോൾ പേടിക്കാതെ കഴിക്കാം !!! Ok 😊😊

  • @MallikaKS-mc3hv
    @MallikaKS-mc3hv 5 місяців тому +6

    സൂപ്പർ സ്നാക്സ്

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly Рік тому +1

    Itta ivide sugam. Super👍

  • @rajeevpaleri6427
    @rajeevpaleri6427 7 місяців тому +3

    എല്ലാം നല്ലത്. പക്ഷെ ഉച്ചാരണ ശുദ്ധി ? ഷ എന്ന അക്ഷര പറയാനേ പറ്റുന്നില്ല അല്ലേ? ശേഷം എന്നതിന് ശേശം എന്നാണ് പറയുന്നത്

    • @gayathrigayudevi929
      @gayathrigayudevi929 5 місяців тому

      Ivarbokkey sha varilla njanghadey Thrissur ulla muslems okkey inghaneya

    • @ShokthAlikwt
      @ShokthAlikwt 2 місяці тому +1

      Rasippy kandal pore

    • @seema6705
      @seema6705 Місяць тому

      തെറ്റ് ചൂണ്ടികാണിച്ചതല്ലേ.തിരുത്താം തിരുത്താം തിരിക്കാം നിങ്ങളുടെ ഇഷ്ടം.

    • @jafarc7510
      @jafarc7510 Місяць тому

      ശ്ശൊ

  • @mubashirakujol
    @mubashirakujol Рік тому +1

    Suppar

  • @chandramohan-y7h
    @chandramohan-y7h 2 місяці тому +3

    Akshara class alla, recipie anu parayunnathu

  • @ashrafpk6821
    @ashrafpk6821 7 місяців тому

    അവലോസുണ്ട റെഡി കഴിക്കാം

  • @MuhammadVILLAN-e3v
    @MuhammadVILLAN-e3v 7 місяців тому

    avil ullivada super

  • @shafeekkarayil5948
    @shafeekkarayil5948 Рік тому +4

    സൂപ്പർ

  • @treasaaugustine1960
    @treasaaugustine1960 7 місяців тому +4

    Naan undaki. Best

  • @RaslanayeemCk
    @RaslanayeemCk 5 місяців тому +1

    Alhamdulilah sugam supar 👍👍

  • @Roshnaamjad
    @Roshnaamjad Рік тому +10

    അടിപൊളിയാണ് താത്ത

  • @georgevarghese238
    @georgevarghese238 7 місяців тому

    Thanks for this wonderful recipe

  • @haroonm924
    @haroonm924 3 місяці тому

    Avil.nasdapetu.

  • @shreyayoutubechannel7570
    @shreyayoutubechannel7570 Рік тому +1

    ❤❤

  • @SameeraSaid-o5b
    @SameeraSaid-o5b 5 місяців тому +1

    Nalla taste ind adipoli🎉

  • @sainaba.m
    @sainaba.m Рік тому

  • @saniyoosaf4767
    @saniyoosaf4767 Рік тому +4

    Valichu neetathe parayuka

  • @lachooooded
    @lachooooded 7 місяців тому +1

    Vellam ozhikanedukunna samayam

  • @seenathk6699
    @seenathk6699 10 місяців тому +7

    ഒരു ടെസ്റ്റ് തോന്നുന്നില്ല. പലഹാരങ്ങൾ ഉണ്ടാക്കി വിടൂ നല്ല. ഉണ്ടാക്കാൻ ഒരു സുഖം തോന്നുന്നില്ല ഇത് കണ്ടിട്ട്

    • @shareefcheyyu5483
      @shareefcheyyu5483 7 місяців тому

      Kandal àlla itha taste ariyaa kazhichaalaan

    • @mercypoomala3045
      @mercypoomala3045 4 місяці тому

      നിനക്ക് കുശുമ്പ് സൂപ്പർ ആണ് നല്ലത് നല്ലത് എന്ന് പറയൂ mashe

  • @RahilaMymoonakp
    @RahilaMymoonakp 2 місяці тому

    സുഖം ആണ്

  • @sreejasunil46
    @sreejasunil46 7 місяців тому

    ഇത് ഇരിമ്പിൻ്റെ ചീനച്ചട്ടിയാണ്

  • @skariaphilip8341
    @skariaphilip8341 2 місяці тому

    Very nice

  • @pss4779
    @pss4779 Рік тому +1

    Parayumpolshabtham. Kutti. Parayanm.

  • @tomd1731
    @tomd1731 6 місяців тому

    ഞമ്മന്റെ ഭാഷ കൊള്ളൂല

  • @zeenavlogkkd
    @zeenavlogkkd Рік тому +2

    അടിപൊളി സൂപ്പർ 🎉🎉🎉🎉🎉

  • @prakashmathew3668
    @prakashmathew3668 Рік тому +7

    അളേ കാണിക്കാതേ തേയുള്ള അവതരണം ആർക്ക വേണ്ടി ആശബ്ദരേഖ മാത്രമേ വേണ്ടു

  • @sareenaahammed78
    @sareenaahammed78 3 місяці тому +1

    Avillendina kazhukunne

  • @vishnupreetha-lj4rh
    @vishnupreetha-lj4rh 2 місяці тому +1

    സുപ്പർ❤❤

  • @SurprisedOrcas-xk5qk
    @SurprisedOrcas-xk5qk 6 місяців тому

    സുഗാണ്

  • @sreedharanmulloli3511
    @sreedharanmulloli3511 8 місяців тому +30

    നല്ല പലഹാരം പക്ഷേ ഭാഷ ഒന്നുകൂടി നന്നാക്കുക

    • @prashobapathrapulikkal8383
      @prashobapathrapulikkal8383 6 місяців тому +9

      ഭാഷ ithu മതി

    • @georgekalloor3200
      @georgekalloor3200 5 місяців тому +10

      കേരളത്തിൽ ഭാഷ പല രീതിയിൽ ആണ്. ഇവരുടെ നാട്ടിലെ ഭാഷ ഇങ്ങനെ ആണ്.

    • @AbuthahirKp-l1s
      @AbuthahirKp-l1s 5 місяців тому +10

      ഭാഷ entha കുഴപ്പം

    • @Kunchu-m4w
      @Kunchu-m4w 3 місяці тому

      English madiyo

    • @muhammedshareef9070
      @muhammedshareef9070 3 місяці тому +5

      ഭാഷക്ക് എന്താ കുഴപ്പം ഉച്ചാരണ ശൈലി ഏറ്റവും കൂടുതലുള്ള ഭാഷയാണ് മലയാളം അറിയുമോ സുഹൃത്തെ ❤❤

  • @abdulmajeed5447
    @abdulmajeed5447 9 місяців тому +1

    Jammall alla. Nighal aanu avil aduthathu😂

  • @MegaPmali
    @MegaPmali Рік тому +7

    കറിവേപ്പിലയും ഇട്ട് ഈരൂപത്തിൽ ചോറു കൊണ്ടും ഉണ്ടാക്കാം 😅

  • @sarafudeensharafu5803
    @sarafudeensharafu5803 7 місяців тому

    🌹👍

  • @baithulrahath5215
    @baithulrahath5215 2 місяці тому +1

    സുപ്പർ ഡിയർ 👍

  • @rafeeqpvm
    @rafeeqpvm 7 місяців тому

    എണ്ണ കുടിക്കും

  • @kdymkm3897
    @kdymkm3897 5 місяців тому

    vgood

  • @muhsinmunson6678
    @muhsinmunson6678 Рік тому

    Ondaki nookattebaadyam pinnenparayam

  • @UshaNair-c2x
    @UshaNair-c2x 5 місяців тому

    എല്ലാം നന്നായിട്ടുണ്ട്. പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന കത്തി കാണുമ്പോൾ പേടിയാവുന്നു. ചെറിയ കത്തി ഉപയോഗിക്കു

  • @nithyapradeep1111
    @nithyapradeep1111 3 місяці тому

    അടിപൊളി

  • @SubaidaNanath
    @SubaidaNanath 2 місяці тому

    Parayunna malayalam ketal madhi

    • @Sujatha-dw4qs
      @Sujatha-dw4qs 2 місяці тому

      അതെന്താ മലയാളം എഴുതാനും വായിക്കാനും അറിയില്ല്യെ നിങ്ങൾക്ക് ഒരാളെ അപമാനിയ്ക്കാൻ എളുപ്പമാണ്. കേൾക്കുന്നവരുടെ മനസു കാണാൻ പഠി യ്ക്കു

  • @minirajagopal313
    @minirajagopal313 5 місяців тому

    Avarude. Sansaramallallo avarundakkunna palahadamalle nokendathu oru kuttam kandupidikkal

  • @akeezpm3769
    @akeezpm3769 Рік тому +4

    2:40

  • @hamramolpk2856
    @hamramolpk2856 Рік тому +1

    Enthinan kazhukunnath