മുട്ട പഫ്സ് ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ, ബേക്കറിയിലെ അതേപോലെ Egg Puffs || Crispy Egg Puffs

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 6 тис.

  • @ashrafasraf383
    @ashrafasraf383 3 роки тому +1347

    Ithaa njn try chythooo adipwli 😍njnum aduppiln chythath😌nalla tntn indenoo akolee enn vicharich bt adipwli aayn😍

  • @keyofsuccess7559
    @keyofsuccess7559 10 місяців тому +1431

    2024 ഇ vidio കാണുന്നവരുന്നുണ്ടൊ

  • @rimshamontgomery
    @rimshamontgomery Рік тому +1045

    2023ഇൽ വീഡിയോ കാണുന്നവർ ഉണ്ടോ?✌🏻

  • @Alice7y
    @Alice7y 2 роки тому +29

    Appreciate your sincerity you said you have seen it in another channel. Many others just copy.

  • @rintovarghese8969
    @rintovarghese8969 11 місяців тому +131

    2024 കാണാൻ ഭാഗ്യം ചെയ്തവർ വന്നെ😊😊😊

  • @kannurkitchen6819
    @kannurkitchen6819  4 роки тому +1276

    മസാലയിൽ ഉപ്പ് ചേർക്കുന്നത് കാണിക്കാൻ ഞാൻ മറന്നുപോയി. അത് എഡിറ്റ് ചെയ്യുന്ന സമയത്ത് കട്ടായി പോയതാണ് ക്ഷമിക്കണം .നിങ്ങളെ മസാല ഉണ്ടാക്കുന്ന സമയത്ത് ഉപ്പ് ചേർക്കാൻ മറക്കരുത് 😍😍😍😍

  • @jasminchikku2157
    @jasminchikku2157 12 днів тому +19

    2025 il kaanunnavar undo😅

    • @MH-sx8lx
      @MH-sx8lx 9 днів тому

      njn kanunnilla😂

  • @ajithdb7691
    @ajithdb7691 3 роки тому +1839

    വീഡിയോ 2021 കാണുന്നവരുണ്ടോ?

  • @wolverinejay3406
    @wolverinejay3406 2 роки тому +200

    മുട്ട പഫ്‌സ് സ്റുഡന്റ്സിന്റെ ഒരു വികാരമാണ് 😍

    • @railfankerala
      @railfankerala 2 роки тому +9

      Lime with pups 😌😌😌😌🔥🔥

    • @MuhammedAli-kw2gj
      @MuhammedAli-kw2gj 2 роки тому +1

      ഹ ലോ മഷാലയിൽ ഉപ് ഇട്ടിട്ടില്ലാ

    • @MaluMaluZzz
      @MaluMaluZzz Рік тому

      ​@@MuhammedAli-kw2gjcrct ഞാൻ പറയാൻ നിക്കേർന്നു....

  • @jamsheerjamshi635
    @jamsheerjamshi635 3 роки тому +123

    ഞാൻ ഉണ്ടാക്കി നല്ല taste ഉണ്ട് 😍😍എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു

  • @pathuusvlogs9292
    @pathuusvlogs9292 3 роки тому +10

    ഇതാ സൂപ്പർ നല്ല നെറിച്ചിൽ ഉണ്ടായിരുന്നൂ എനിക്ക് ഇഷ്ട്ടായി

  • @statusworld5082
    @statusworld5082 3 роки тому +23

    ഞാൻ ഉണ്ടാക്കി ഉഷാറായിട്ടുണ്ട് പിന്നെ ഞാൻ മസാലയിൽ ഉപ്പിട്ടുണ്ട് നിങ്ങൾ മറന്നാലും സംഭവം അടിപൊളിയാട്ടോ 👌👌

  • @AshwinkLffid
    @AshwinkLffid 2 роки тому +4

    ഹായ് സൂപ്പർ വീഡിയോ സൂപ്പർ സൂപ്പർ കേട്ടോ സൂ🙋🖐️👌👍🌹❤️പ്പർ ഇനി ഇത് കാണണം ഇനി ഇതുപോലെ നല്ല വീഡിയോകൾ കാണണം 🙏🌹❤️

  • @salma4565
    @salma4565 4 роки тому +14

    ഇത്രയും നല്ല ചാനൽ cook അറിയാത്തവർക്ക് usefull aanu 😘😘💞

    • @AbayaZone
      @AbayaZone 4 роки тому

      👍🏼👍🏼👍🏼🥰🥰

  • @najeebrafeekh3049
    @najeebrafeekh3049 Рік тому +4

    അടിപൊളി റെസിപ്പി ഇത്താ... ഒരുപാട് നന്ദി.. ഇനിയും ഒരുപാട് റെസിപിസ് ഇടണം. ഈ റമളാനിന്റെ ബർക്കത്ത് കൊണ്ട് റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @rithunapp5430
    @rithunapp5430 2 місяці тому +6

    Njn innu undakki… super ayit vannu… ellarkum istayi… purath ninnu vangikunna same taste pole thonni…. thank you for sharing this recipe 😊

  • @MR-jg8oy
    @MR-jg8oy 10 місяців тому +30

    2024 ലിൽ കാണുന്നവരുണ്ടോ

  • @romaslot7777
    @romaslot7777 2 роки тому +293

    2022ഇൽ കാണുന്നവർ ഇങ്ങോട്ട് പോന്നോളൂ 👍👍👍👍

  • @supervideos5284
    @supervideos5284 Рік тому +40

    ഇത്ര ഈസി ആയിരുന്നോ ഇതുണ്ടാക്കാൻ ? 😍 പപ്സിനെ പറ്റി ഒരു കഥ ഉണ്ട് എനിക്ക് 😁 ഞാൻ ആദ്യമായി പപ്സ് കാണുന്നത് പണ്ട് ഒരിക്കൽ ഒരു ഹോട്ടലിൽ ചായയോ മറ്റോ കുടിക്കാൻ കേറിയപ്പോഴാണ് കുറെ വർഷം മുൻപത്തെ കാര്യമാണ് അന്ന് ഒരു പ്രായമുള്ള അപ്പുപ്പൻ എന്നൊക്കെ വിളിക്കാം പുള്ളി ചായയും പപ്സും കഴിക്കുന്നത് ആണ് ആദ്യ കാഴ്ച രസകരമായ കാര്യം പുള്ളി കഴിച്ചു തീർക്കുന്ന ആ ലാസ്റ്റ് ടൈം ആണ് കണ്ടത് അതായത് എല്ലാം കഴിഞ്ഞ് അവസാനം ആ മസാലയും പിന്നെ ആ പുറം കോട്ടിന്റെ പൊടിയും വാരി തിന്നുന്ന കാഴ്ച അന്ന് എത്ര നോക്കിട്ടും ആ ഹോട്ടലിൽ അങ്ങനെ ഒരു കടി കാണാൻ കഴിഞ്ഞില്ല എന്റെ കുട്ടികാലത്ത് ആയിരുന്നു ആ സംഭവം അങ്ങനെ വീട്ടിൽ വന്നിട്ട് ഒരുപാട് ചിന്തിച്ചു എന്നാലും അതെന്ത് കടി ആയിരുന്നു ? 🤔 എത്ര ആലോചിചിട്ടും എനിക്ക് ഉത്തരം കിട്ടിയില്ല പിന്നീട് ആദ്യമായി പപ്സ് കഴിച്ചു അപ്പോഴും എന്റെ സംശയം മാറീട്ടില്ല കാരണം അന്ന് കണ്ടത് ഏതാണ്ട് പൊറോട്ടയുടെ പോലെ സോഫ്റ്റ്‌ ആയിരുന്നു ഇത് സ്ക്രിപ്പി ആണല്ലോ എന്ന് 😄 ഒടുവിൽ അത് പപ്സ് തന്നെ ആയിരുന്നു എന്ന് ഞാൻ ഉറപ്പിച്ചു കാരണം അതുപോലെ മറ്റൊരു കടി ഉണ്ടായിരുന്നില്ല അപ്പുപ്പൻ കഴിച്ചത് പപ്സ് ആയിരുന്നു 😄 ഇത് സത്യമായിരുന്നു കെട്ടോ. ആ മസാല കൂട്ടും ആ പുറം പൊടിയും 😄 കൗതുകം ആയിരുന്നു.

    • @encybiju4042
      @encybiju4042 7 місяців тому +1

      😂

    • @ShabnaBadru
      @ShabnaBadru 5 місяців тому

      😁😁😁😁😁😁

    • @kannurkitchen6819
      @kannurkitchen6819  5 місяців тому +7

      ഞാനും ചിലപ്പോൾ അടുത്തുള്ള ടേബിൾലേക്ക് കൊണ്ട് പോകുന്ന ഭംഗിയുള്ള സാധനങ്ങൾ നോക്കി പേര് അറിയതോണ്ട് ഓർഡർ ചെയ്യാനാവാതെ നിരാശപ്പെട്ടിട്ടുണ്ട് . അത്കൊണ്ട് എനിക്ക് നിങ്ങളുടെ സ്റ്റോറി ഇഷ്ട്ടായി 😀😍😍

    • @trazeff5379
      @trazeff5379 2 місяці тому

      😂😂😂

  • @pushpanjack7542
    @pushpanjack7542 4 роки тому +682

    Pups ishtamullavar adi like

  • @partibanpk636
    @partibanpk636 2 роки тому +3

    ഞങ്ങളെ വീട്ടിൽ ഉണ്ടാക്കി നോക്കി രുചി ഉണ്ടായിരുന്നു

  • @suhail_kl_5325
    @suhail_kl_5325 3 роки тому +241

    ഈ ലോക്ക്ഡൌൺ സമയത്ത് ഇത് കണ്ടിരിക്കാൻ ഒരു പ്രതേക സുഖമാ 😁😍

  • @arjenamal231
    @arjenamal231 4 роки тому +62

    ഇടക്ക് തൊലി തൊലി എന്ന് പറയുമ്പോൾ ചിരി വരുന്നു....
    കൊള്ളാം സൂപ്പർ ആണ് റെസിപീ

    • @SPIDERMANYT1
      @SPIDERMANYT1 4 роки тому +3

      Njanum angananne paryya🙈

    • @JOSEPHMJ364
      @JOSEPHMJ364 4 роки тому

      @@SPIDERMANYT1 എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല

    • @dreamerslife4845
      @dreamerslife4845 4 роки тому

      Enne kootakku thirichum kootakam urapp

    • @JOSEPHMJ364
      @JOSEPHMJ364 4 роки тому

      @@dreamerslife4845 കൂട്ടാക്കി തിരിച്ചും

    • @shahmasworld499
      @shahmasworld499 4 роки тому

      ua-cam.com/video/659lfKJRQZ8/v-deo.html this video is easy snack recipe in 1minute.... see this video😊

  • @sidikhkwt3572
    @sidikhkwt3572 3 роки тому +5

    Wow രണ്ട് രീതിയും സൂപ്പറാണല്ലോ ഞാൻ വേഗം വൈഫിന് ഷയർ ചെയ്യട്ടെ ഏതായാലും പുതിയ ഓവൺ വാങ്ങിയിട്ടുണ്ട്
    Thanks

  • @SuperAbi000
    @SuperAbi000 2 роки тому +2

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ .

  • @VISHNU...
    @VISHNU... 4 роки тому +109

    പ്രസന്റേഷൻ അടിപൊളി ലാഗ് ഇല്ല keep it up
    thaks to share... 👌

  • @Akhil_2255
    @Akhil_2255 Рік тому +6

    Puffsine പ്രണയിച്ചവൻ 😍

  • @VDMalayalamVlog
    @VDMalayalamVlog 3 роки тому +5

    Egg puffs റെസിപ്പി വളരെ നന്നായിട്ടുണ്ട് super tasty... 👌👌👌👌👌👌👌👌👌👌👌👌👌👌

  • @fidhathasnim3493
    @fidhathasnim3493 10 місяців тому +16

    2024 ൽ വീഡിയോ കാണുന്നവർ ഉണ്ടോ?

  • @badhushpb3326
    @badhushpb3326 4 роки тому +32

    നന്നായിട്ടുണ്ട് 💓 വീട്ടിൽ എന്തായാലും ട്രൈ ചെയ്യണം... എല്ലാർക്കും മനസിലാകുന്ന പ്രെസെന്റഷന് 👍

  • @Jkvision993
    @Jkvision993 4 роки тому +236

    Super പപ്സ് ഞാൻ full കണ്ടു ഇഷ്ടായി ശരിക്കും ഉണ്ടാക്കാൻ പഠിച്ചു നല്ല വീഡിയോസ്.ഇതു ഇഷ്ടമായവർ ഓടി വാ

    • @kannurkitchen6819
      @kannurkitchen6819  4 роки тому +6

      🥰🥰

    • @GUSTOZONEenjoy
      @GUSTOZONEenjoy 4 роки тому

      Ente channelil keri noku...ishtamayal subscribe cheyyu.....illenkil cheyyanda...plss
      ua-cam.com/video/3x05jtvAI8g/v-deo.html

    • @JOSEPHMJ364
      @JOSEPHMJ364 4 роки тому

      എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല

    • @JOSEPHMJ364
      @JOSEPHMJ364 4 роки тому

      @@GUSTOZONEenjoy എന്നെ കൂട്ടാകൂ തിരിച്ചും ചെയ്യും ഉറപ്പ് 100%പറ്റിക്കില്ല

    • @dreamerslife4845
      @dreamerslife4845 4 роки тому

      Plzz enneyum kootakku plzz like and subscribe my channel thirichum cheyyam urapp

  • @FayhasKitchenandVlogs
    @FayhasKitchenandVlogs 4 роки тому +11

    ഇത്താ റെസിപ്പി സൂപ്പറാട്ടോ. പഫ്‌സ് ഉണ്ടാക്കാൻ ഒരു പേടി ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അത് മാറി. Thanks for sharing this Recipe sis.

    • @faseelach6491
      @faseelach6491 4 роки тому

      Cooker ൽ ഉപ്പ് ഇട്ടു ചെയ്യാൻ പറ്റുമോ? എത്ര time വെക്കണം? Plz rply me

  • @indraabie7559
    @indraabie7559 2 роки тому +2

    Very good explanation and thank you so much for sharing

  • @vipinjith2758
    @vipinjith2758 3 роки тому +6

    ഇത്രയും എളുപ്പമായിരുന്നോ.... അടിപൊളി.... 👍

  • @NASEEMAPH
    @NASEEMAPH 4 роки тому +19

    നന്നായിട്ടുണ്ട്👌👌👍 ഞാനും കണ്ടാരുന്നു അറബിക് ചാനലിൽ e പപ്സ്. എന്നിട്ട് ഞാൻ ഉണ്ടാക്കി നോക്കിയർന്നു.ഓവൻ ഇല്ലാത്തോണ്ട് കുറച്ചു ഓയിൽ ഒഴിച്ച് ശാലോ ഫ്രൈ ചെയ്തു. നല്ല ടേസ്റ്റ് ഇണ്ടാർന്നു.

    • @kannurkitchen6819
      @kannurkitchen6819  4 роки тому +2

      👍👍😍😍

    • @geethugeorge6634
      @geethugeorge6634 4 роки тому +2

      Arabic channel nte name parayuo?

    • @NASEEMAPH
      @NASEEMAPH 4 роки тому +2

      @@geethugeorge6634 ua-cam.com/video/popjqbZYTJw/v-deo.html

    • @NASEEMAPH
      @NASEEMAPH 4 роки тому +3

      @@geethugeorge6634 hassna ramili

    • @NASEEMAPH
      @NASEEMAPH 4 роки тому +3

      ഇതാണ് ചാനലിന്റെ പേര്

  • @jomonjeevan7301
    @jomonjeevan7301 4 роки тому +12

    ശരിക്കും ബേക്കറി പപ്സ് പോലെ തന്നെയുണ്ട്. ഒരുപാട് നന്ദി കറക്റ്റ് സി പറഞ്ഞു തന്നതിന്.

  • @anasanu1023
    @anasanu1023 3 роки тому +1

    Enikk santhoshan aayi ente ummante vtl mutta puffs und

  • @swihasaleem3667
    @swihasaleem3667 4 роки тому +17

    I tried this recipe.....so yummy...it really workd😍👍...

  • @babyraj1243
    @babyraj1243 4 роки тому +6

    കാണുമ്പോൾ തന്നെ കൊതിയാവുന്നു,,,, ഉണ്ടാക്കി നോക്കട്ടെ all the best dear

  • @aparnaashok3972
    @aparnaashok3972 4 роки тому +7

    Kandathil vech best aayittulla oru recipe video.lag illaatha presentation.clean and perfect 💯✨

  • @RifanaRifana-q8w
    @RifanaRifana-q8w Рік тому +1

    Njhan try cheythu perfect recipe Iya

  • @NooraPuthussery
    @NooraPuthussery 7 місяців тому +72

    2024 കാണുന്നവർ ഉണ്ടോ 😅

  • @asin_muhammed
    @asin_muhammed 8 місяців тому +75

    2024ഈ വിഡിയോ കാണുനവരുണ്ടോ

  • @sumeeshrenju
    @sumeeshrenju 3 роки тому +5

    5 muttakond 11 puffs undakkiya chechi adipoli

  • @laibuzworld1789
    @laibuzworld1789 2 роки тому

    എനിക്ക് നിങ്ങളുടെ ഓരോ recipe യും ഒരു പാട് ഇഷ്ടമാണ്

  • @Anjaneyan.003
    @Anjaneyan.003 3 роки тому +106

    കാണാൻ സ്വല്പം late ആയി ...
    എന്തായാലും sis കിടിലം... 💯❤️

  • @ponnuscreations6929
    @ponnuscreations6929 3 роки тому +3

    സൂപ്പർ ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി. ഞാൻ ചേച്ചിടെ ചാനൽ സബ്സ്ക്രൈബും ചെയ്തു 🥰🥰👍👍

  • @hs-wv7fs
    @hs-wv7fs 4 роки тому +57

    Super video,
    Kidu Camera position and presentation 👌

  • @sujathajayakumar2389
    @sujathajayakumar2389 3 роки тому

    Chechi njan ith undakki..Tastwise nannayirunnu..Njan madakkiyath cheruthayitt thettippoyi.. So taste is good

  • @its-karun5932
    @its-karun5932 4 роки тому +301

    *കണ്ടിട്ട് തന്നെ കൊതിയാവുന്നു*
    കുറച്ച് നിമിഷം സ്കൂൾ ജീവിതത്തിലേക്ക് പോയി എത്ര മുട്ട പഫ്സ് കഴിച്ചതാണ്
    *മറക്കാൻ പറ്റുമോ...........*

    • @kannurkitchen6819
      @kannurkitchen6819  4 роки тому +8

      🤩🤩

    • @musfirahashim6181
      @musfirahashim6181 4 роки тому +1

      Karun karunalayam shariyatto....

    • @its-karun5932
      @its-karun5932 4 роки тому

      Hashim M.A 😊😊👍

    • @AdolfFreak
      @AdolfFreak 4 роки тому +2

      @@its-karun5932 പേടിക്കണ്ട അല്‍ഷിമേഴ് വന്നാ മറന്നോളും

    • @cookworld8407
      @cookworld8407 4 роки тому

      Spicy Cheese Bread recipe I no oven no egg I Dominos Spicy cheese bread I cheese bread recipe
      മുട്ടയും ഓവനും ഇല്ലാതെ ഉണ്ടാക്കാം
      ua-cam.com/video/U2MIbVJjuLk/v-deo.html

  • @abirajbc1381
    @abirajbc1381 3 роки тому +6

    Nale thanne oru microwave oven madikkanm

  • @nusaibaali7966
    @nusaibaali7966 4 роки тому +8

    Super itha njanum try cheydhu.... oru reksham illa😋yummy😋

  • @ReshmaRenjith-uu5rw
    @ReshmaRenjith-uu5rw 8 місяців тому +1

    ഞാനും ഉണ്ടാക്കി നോക്കി അടിപൊളി ആയി വന്നു thank u🥰

  • @jubainarasheed2830
    @jubainarasheed2830 4 роки тому +4

    3 thavana try cheythu 3 um success aayi Nalla taste um nd thanku for this recipe 😘😘

  • @ummerarakkalakath2511
    @ummerarakkalakath2511 4 роки тому +4

    അടുപ്പിൽവെച്ചതാണ്.. നല്ലോണംmorinjat... ഓക്കേ നന്നായിട്ടുണ്ട്... താങ്ക്സ്

    • @adheelamariyam6206
      @adheelamariyam6206 4 роки тому

      Ente channel kanamo.kandit Ishtamayal subscribe and support cheyyane 😊

  • @babumol9186
    @babumol9186 4 роки тому +8

    Masha allah👌👌

    • @shahmasworld499
      @shahmasworld499 4 роки тому

      ua-cam.com/video/659lfKJRQZ8/v-deo.html this video is easy snack recipe in 1minute.... see this video😊

  • @sreejithpssreejithps8314
    @sreejithpssreejithps8314 2 роки тому +3

    👍🏻super, egg puffs undakkan padipichathil. Thanks madam👍🏻

  • @commandorc3902
    @commandorc3902 3 роки тому +12

    2022 കാണുന്നവർ ഉണ്ട് അല്ലേ 👍

  • @catlover7173
    @catlover7173 4 роки тому +9

    സൂപ്പർ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് കൊണ്ട് തീർച്ചയായും ചെയ്തു നോക്കും, ഓവൻ ഇല്ല ഗ്യാസിൽ ചെയ്യാം, അതെ രീതിയിൽ കുക്കറിൽ ചെയ്യാമോ, പ്ലീസ് റിപ്ലൈ

    • @kannurkitchen6819
      @kannurkitchen6819  4 роки тому +1

      Cookeril cheyyam 👍👍🥰🥰

    • @catlover7173
      @catlover7173 4 роки тому +3

      ഞാൻ ചെയ്തിട്ട് പഫ്‌സ് ശരിയായില്ല ഒന്നര മണിക്കൂറോളം വച്ചിട്ടും മുകളിൽ മൊരിഞ്ഞത് പോലുമില്ല, വെന്തതും ഇല്ലാ

  • @shemishemi7466
    @shemishemi7466 3 роки тому +3

    ഇത്താടെ ബിരിയാണി ഞാൻ ഉണ്ടാക്കി ആയിരുന്നു സൂപ്പർ ടെസ്റ്റ്‌ ആയിരുന്നു 😋🥰🥰
    ഇതും ഉണ്ടാക്കി നോക്കും 🥰

  • @bijimol4985
    @bijimol4985 3 роки тому

    Nice video chechi 🥰🥰🥰njnum try cheythu nokkum,,,,, maidayil uppu ettathukondu..ullimasala undakumpol athil uppu. Cherkkathe cheythamathiyo........ enthayalum enikshttapettu❤️❤️❤️

  • @SajnakSajna
    @SajnakSajna 11 місяців тому +13

    2024 kannunnar undooo ennne polee😂

  • @atmo8672
    @atmo8672 4 роки тому +46

    No doubt you are a wonderful cook!! There is real talent behind all your recipes!! Keep going..!!😊

  • @laibafathima3969
    @laibafathima3969 2 роки тому +3

    Thankx for sharing this recipe
    ❤️❤️

  • @ChinkyDays
    @ChinkyDays 9 місяців тому +1

    കണ്ണൂര്കാർക്കും തലശ്ശേരിക്കാർക്കും മുട്ട പഫ്സ് ഒരു വികാരമാണ്

  • @hasanbasha2320
    @hasanbasha2320 4 роки тому +5

    Very nice, I am from Chennai, I don't know Malayalam but easily understood.

  • @UMERSAALI
    @UMERSAALI 4 роки тому +217

    പഫ്സ് ഉണ്ടാക്കുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും റിയൽ ബേക്കറി പഫ്സ് ഇത് തന്നെ

  • @shabnats1992
    @shabnats1992 4 роки тому +28

    Ithaaa njn inn indaakii... its came out well❣️. Allarkkum ishtaayi... thanku for the wonderful recipe ❣️❣️❣️🤝👏👏👏👏👌👌👌👌

  • @serajseraj590
    @serajseraj590 2 роки тому

    Seraj super good 👍 thanks

  • @navasaljazeera5946
    @navasaljazeera5946 4 роки тому +5

    ഞാൻ ഇതിൽ പറയണം എന്ന് വിചാരിച്ചതായിരുന്നു.... പഫ്സ് rcp പോസ്റ്റ്‌ ചെയ്യാൻ... thankttoooooo🥰

  • @raseenabasheer874
    @raseenabasheer874 4 роки тому +13

    ഞൻ ഇന്നലെ ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട്

  • @beenarasheed7308
    @beenarasheed7308 4 роки тому +14

    ഞാൻ ഉണ്ടാക്കി നല്ല വണ്ണം നന്നായിരുന്നു അവനിലും ഗൃആസിലും ശരിയായി

  • @jasminooh7746
    @jasminooh7746 Рік тому

    Chechi masalayil uppidaan marannathaano. Pakshe adipoli

  • @jasnakjoseph5122
    @jasnakjoseph5122 3 роки тому +5

    Super, Sunflower oil nu pakaram pamoil ayal kuzhapam Indo??

  • @nazeerabeegum6565
    @nazeerabeegum6565 4 роки тому +9

    Porotaku njanum mavu kuzhakunnatu ee reethiyil aanu ini puffs ee reethiyil undaknam insha allah

  • @TaPzWorLd
    @TaPzWorLd 4 роки тому +5

    ഇതൊരു നല്ല idea anu...thanks👍

    • @shinsfoodcourt
      @shinsfoodcourt 4 роки тому +1

      Hai
      Enik oru cooking channel aan..
      Appo video kand ishtepetal mathram sub cheyyu..allengil sub venda..
      Thankyou

  • @jamespanicker
    @jamespanicker 3 місяці тому

    Nice video, a small tip if you add a little baking powder it will make the puff more puffier😊

  • @nafiashafeeq2432
    @nafiashafeeq2432 4 роки тому +13

    Enn kure puffs nte vidio aan nan kandhadh.....😍😍
    Ndhayalum try cheydh nokum...

  • @musaibamarzooque7948
    @musaibamarzooque7948 4 роки тому +11

    Ella type puffsum indaki.ini ithum try cheyth nokam👍🏻

  • @julieanu6283
    @julieanu6283 4 роки тому +4

    വളരെ നന്നായിട്ടുണ്ട് #
    തീർച്ചയായും ചെയ്തു നോക്കും #

  • @vishnupriya5373
    @vishnupriya5373 3 роки тому

    Enik ettavum ishttam oru snacks aanu
    Urappayum njn undakkum

  • @nandhub7061
    @nandhub7061 2 роки тому +72

    വീഡിയോ 2022 കാണുന്നവർ ഉണ്ടോ

  • @Ummazcakery
    @Ummazcakery 3 роки тому +6

    Thanks കെട്ടോ. Enik 30 ayi. Super puffs. Veey easy recipie. Thanks a lot😍😍

  • @lulumolap
    @lulumolap Рік тому +6

    *2023 നോമ്പുകാലത്ത് കാണുന്നവർ ഉണ്ടോ*

  • @JacobZachariah-f5z
    @JacobZachariah-f5z 2 місяці тому

    Excellent, simple and healthy snack, can make at home by considering its healthy factors. May God bless you 😊😊😊

  • @Shaniyaahhhh
    @Shaniyaahhhh 9 місяців тому +9

    2024 ൽ കാണുന്നവർ ഉണ്ടോ👀

  • @rajitharajagopal3068
    @rajitharajagopal3068 4 роки тому +6

    Hi I tried this and sherikum super aaytu vannitund .. ellavarkum ishtayii.. thanku 🥰

  • @balkeshshaikh5872
    @balkeshshaikh5872 3 роки тому +13

    Today I tried it on pan, it was awesome 👌🏻👌🏻👌🏻👌🏻👍Thank you a lot mam

  • @nishak2477
    @nishak2477 7 місяців тому

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിട്ട് വന്നു. Tku❤🥰

  • @ramachandrantk2942
    @ramachandrantk2942 4 роки тому +24

    ഞാൻ ഉണ്ടാക്കി നോക്കി. Super 👌

  • @namithasvlog910
    @namithasvlog910 4 роки тому +7

    സൂപ്പർ.. ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് നാളെ തന്നെ

    • @shemeersalahudheen8426
      @shemeersalahudheen8426 4 роки тому

      എങ്കിൽ അയല്പക്കക്കാരോടൊക്കെ അവിടന്ന് മാറാൻ പറഞ്ഞിട്ടു വേണം...

  • @athirasasi7543
    @athirasasi7543 4 роки тому +10

    Eth sunflower oilil ett fry cheythu edukkan pattumo

  • @vktech415
    @vktech415 2 роки тому

    Super ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @m4jktech895
    @m4jktech895 3 роки тому +13

    ഞാൻ ഇപ്പോഴാണ് കണ്ടേ..സംഭവം പൊളിച്ചു 👌😋

  • @vellakanthari9536
    @vellakanthari9536 3 роки тому +33

    മുട്ട പഫ്സ് എല്ലാർക്കും ഇഷ്ടമാ

  • @HasiJafu
    @HasiJafu 4 місяці тому +10

    2024 September il kanunnavar undooo

    • @Sree-vm1nj
      @Sree-vm1nj 3 місяці тому +3

      ഒക്ടോബർ 5

    • @munzi_login
      @munzi_login 2 місяці тому +1

      @@Sree-vm1nj October 22

    • @rupakcr2753
      @rupakcr2753 Місяць тому +2

      December ആയി പോയി കുഴപ്പം ആവോ?🤣

  • @AsiyaAnzar15
    @AsiyaAnzar15 11 місяців тому

    ഇവിടെ 14 രൂപ ആണ്.... സൂപ്പർ ആണ്... നല്ല ക്രിസ്പി &ടേസ്റ്റി

  • @benazirrashid6096
    @benazirrashid6096 3 роки тому +16

    കാണാൻ വൈകി സൂപ്പറായിട്ടുണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചു കൂടെ, സൺഫ്ലവർ ഓയിൽ ന് പകരം

  • @mahimakj5076
    @mahimakj5076 3 роки тому +39

    Chicken pups ഇഷ്ട്ടമുള്ളവർ...... 👍👍❤❤

  • @lifeatbanglore...1237
    @lifeatbanglore...1237 4 роки тому +5

    Perfect.. Came out very well..