അറിയാതെ പോയല്ലോ 🙆🏻‍♀️✅ ഇനി കടയിൽ പോവണ്ട🔥| Homemade Sliced Cheese reply in malayalam | Easy cheese

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 1,4 тис.

  • @sana_shorts5725
    @sana_shorts5725 3 роки тому +45

    സൂപ്പർ ആദ്യായിട്ടാണ് ചീസിന്റെ recepie u ട്യൂബിൽ ഞാൻ കാണുന്നത്. I must try

  • @vlogermpz
    @vlogermpz 8 місяців тому +375

    യൂട്യൂബിൽ കാണുമ്പോൾ നല്ല രസമുണ്ട് പക്ഷേ നമ്മൾ ചെയ്താൽ ഇതുപോലെ ഒന്നും ഉണ്ടാകില്ല😂😂

    • @jolsamathew6629
      @jolsamathew6629 7 місяців тому +12

      True😂

    • @RAHEENANajeeb-fu8qw
      @RAHEENANajeeb-fu8qw 7 місяців тому

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅🎉

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 7 місяців тому +4

      Correct sis

    • @mrhandsome-zt7hh
      @mrhandsome-zt7hh 7 місяців тому +6

      Yes pro Nan ethe kaned try cheyithu Pakshe our test ela

    • @sholasajeesh4430
      @sholasajeesh4430 5 місяців тому +3

      Very true...

  • @AllinOne-ll6db
    @AllinOne-ll6db 3 роки тому +37

    First time an ithra perfect ayittulla chees Malayalam vedio kanunne soooooo amazing

    • @ShamisOwn
      @ShamisOwn  3 роки тому +2

      Thank you

    • @mashaallaha1690
      @mashaallaha1690 3 роки тому +1

      ഞാനും പൊളിയാണ് നമ്മളെ muth shami 🥰🥰🥰🥰

  • @BeaLittleMiracle
    @BeaLittleMiracle 3 роки тому +41

    ഇത്ത ചീസ് കണ്ടപ്പോ ഭയങ്കര glazing തോന്നി. എന്താ ഒരു ഭംഗി. ട്രൈ ചെയ്യും ഉറപ്പ്. അടിപൊളി

  • @farookfathimafarookfathima5513
    @farookfathimafarookfathima5513 2 роки тому +8

    Njan aadyamayitta ningalude video kaanunnath.enikk nalla ishttamayi

  • @amanhamdhan1455
    @amanhamdhan1455 3 роки тому +51

    കൊള്ളാലോ 👍🏻സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 🥰🥰🥰

    • @vilasinikk1099
      @vilasinikk1099 3 роки тому +1

      ബംഗാളി മലയാളം പറയുമ്പോലെ ശുദ്ധ മലയാളം മറന്ന മലയാളി

    • @jobyabraham4775
      @jobyabraham4775 8 місяців тому

      എന്താണ് ജലറ്റിൻ

  • @fabnayoonus2375
    @fabnayoonus2375 3 роки тому +31

    സൂപ്പർ. Shamiyude സംസാരം കേൾക്കാൻ നല്ല rasama🥰

  • @annamolsaji5079
    @annamolsaji5079 3 роки тому +179

    ചേച്ചിടെ കുക്കിങ്ങും അവതരണവും ഒന്നിനൊന്നു മെച്ചം..!!❤️❤️

  • @sumayyamujeeb2647
    @sumayyamujeeb2647 3 роки тому +45

    👍🏻👍🏻അടിപൊളി.. ചെയ്യുന്ന പണിയിൽ നല്ല വൃത്തിയാണ് അതാണ് ഏറ്റവും പെർഫെക്ട് 👍🏻👍🏻👍🏻

    • @ShamisOwn
      @ShamisOwn  3 роки тому +1

      👏🏻👏🏻happy 😘

    • @fammufazna671
      @fammufazna671 2 роки тому

      @@ShamisOwn gelatin nirbbandhamano🙄.. pakaram vere enthelum pattuo

    • @_s9545
      @_s9545 2 роки тому

      @@fammufazna671 china grass

  • @Ammootty
    @Ammootty 2 роки тому +2

    ഞാൻ ഇതുവരെ കണ്ടതിലും വച്ച് ഏറ്റവും മികച്ച കുക്കിംഗ്‌ ചാനൽ... വളരെ സിംപിൾ ആയും വ്യക്തമായും പറഞ്ഞു തരുന്നു.പാചകത്തിൽ തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്ന അവതരണശൈലി ആണ് ഷാമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നത് ❤

    • @ShamisOwn
      @ShamisOwn  2 роки тому

      Wow 🤩 thank you so much da😘😘

  • @jyothislittlevlogs8605
    @jyothislittlevlogs8605 3 роки тому +30

    ഇത്തയുടെ കുക്കിംഗ് കണ്ടിരിക്കാൻ നല്ല രസാ 🥰
    ഇത്തയുടെ എല്ലാ വീഡിയോസും മിസ്സ് ചെയ്യാതെ കാണും ഇത്തയുടെ വീഡിയോസ് ഒക്കെ സൂപ്പറാ അത്രയ്ക്ക് ഇഷ്ടാ 🥰🥰

  • @muhammadashrafna8291
    @muhammadashrafna8291 3 роки тому +2

    വ അലൈക്കും സലാം വറഹ്മതുള്ളാഹിവബറകാതുഹു
    ഷമീ മോളെ വളരെ നന്ദി
    ഇൻഷാ അള്ളാ ഞാൻ ഉണ്ടാക്കി നോക്കട്ടെ.

  • @bygyjoseph6634
    @bygyjoseph6634 2 роки тому +227

    Good, time നീട്ടാൻ അനാവശ്യ സംസാരമില്ല. എല്ലാം മനസിലാകുന്ന രീതിയിൽ ആവശ്യത്തിന് മാത്രം 👍👍

  • @navasnavas2028
    @navasnavas2028 3 роки тому +16

    ഷമിയുടെ sound കേൾക്കാൻ വരുന്നവരാണലൊ അധിക പേരും എന്തായാലും... മാഷാഅളളാ... keep it up

  • @nithasheejan9172
    @nithasheejan9172 3 роки тому +9

    pls reply chechii 1 cover milkil ninn ethra slice kittiii

  • @shortsmaker6931
    @shortsmaker6931 3 роки тому +17

    Ithaa njn undakki nokki perfect aayi vannoo Adhond njn ippol kadayilnnu vangikkarilla
    Tnx itha for this vdeo🤩🤩🤩

    • @mariyagrace4098
      @mariyagrace4098 3 роки тому +1

      Atha nallathu . Allel kadayil cheese nu theevila alle

    • @ramzan8024
      @ramzan8024 8 місяців тому

      😊😢😊

  • @AnaEmirati2020
    @AnaEmirati2020 3 роки тому +12

    മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി കേട്ടോ കാണുമ്പോൾ പെർഫെക്ട് ലുക്ക് മോളൂസ് അധിക വീഡിയോസും ഞാൻ കാണാറുണ്ട് ചിലതിനൊക്കെ കമൻറ് ഇടാറുള്ളൂ എന്ന് മാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ് സംസാരവും അവതരണവും മക്കളെ വിശേഷം എന്താണ് അവരൊക്കെ സുഖമായിരിക്കുന്നു അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ മക്കൾ എവിടെ അവരുടെ എൻറെ സലാം പറയൂ എനിക്ക് അവരെ വലിയ ഇഷ്ടമാണ് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ സ്നേഹവും പ്രാർത്ഥനയും കൂടെയുണ്ട്

    • @ShamisOwn
      @ShamisOwn  3 роки тому +1

      Alhamdulillah idakk ithante comments kanumbo happy 😘😘

  • @diyalovebabylayachannel1212
    @diyalovebabylayachannel1212 3 роки тому +20

    I tried...it came very well....അതേ polle കിട്ടി ചീസ്...superbbb👌👍👍

  • @bindufrancis4871
    @bindufrancis4871 3 роки тому +40

    സൂപ്പർ ഇതാണ് വീഡിയോ ഇതുപോലെയുള്ള അത് ഇനിയും പ്രതീക്ഷിക്കുന്നു

  • @MEHMISH
    @MEHMISH 3 роки тому +9

    Kaanunna munp like ittu👍🏽.. Nammale shami alle recipy polikkum sure aan🥰🥰🥰

  • @annsharonjohnson07
    @annsharonjohnson07 3 роки тому +185

    Omg !! As a cheese lover this is so helping and looks so yum 🤤🤤

    • @ShamisOwn
      @ShamisOwn  3 роки тому +10

      👏🏻👏🏻

    • @dory4482
      @dory4482 2 роки тому

      @@ShamisOwn appo vinegar/lemon inte taste varulle

  • @thomasthomas6382
    @thomasthomas6382 2 роки тому +7

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിയ്ക്കട്ടെ.
    ഇത് ഇന്ന് ഉണ്ടാക്കും.
    Praise the Lord.

  • @mehbinlikes8621
    @mehbinlikes8621 3 роки тому +10

    തീർച്ചയായും ട്രൈ ചെയ്യും 👍👍👍

  • @safavlog7509
    @safavlog7509 3 роки тому +1

    നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ഞാൻ ട്രൈ ചെയ്തു അടിപൊളി ഞാൻ കമൻറ് അയക്കുന്നത് ആദ്യമായിട്ടാ നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണാറുണ്ട് എല്ലാം സൂപ്പറാ

  • @asoosmix2106
    @asoosmix2106 3 роки тому +3

    കൊള്ളാല്ലോ ചീസ് ഉണ്ടാക്കി നോകാം

  • @elmiali7285
    @elmiali7285 Рік тому +1

    Very beautifull language. I don,t understand but I excited your language. I listened the video because of this fantastic language.

  • @maimoonamaimoona1166
    @maimoonamaimoona1166 3 роки тому +4

    woww Adipowli Shami😚😍❤

  • @faizalvm7861
    @faizalvm7861 3 роки тому

    ഈ ഒറ്റ വീഡിയോ കണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു അത്ര പെർഫെക്ട് വീഡിയോ

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Рік тому +5

    മനോഹരമായിരിക്കുന്നു പ്രിപറേഷൻ. അതിലും മനോഹരം നിങ്ങളുടെ സ്വരം 💞

  • @kidsworld1018
    @kidsworld1018 3 роки тому +2

    Kaattum mayazhum Aayond vedio kaanan Late aayii🤕.... Adipolii🥰

    • @ShamisOwn
      @ShamisOwn  3 роки тому +1

      Aano. Nattil evdeya

    • @kidsworld1018
      @kidsworld1018 3 роки тому +1

      @@ShamisOwn Kannur Anjarakkandy.... Ee plce Ariyuoo

  • @ummerkk2924
    @ummerkk2924 3 роки тому +5

    മറ്റുള്ളവരെക്കാൾ വിശദമായി പറഞ്ഞിട്ടുണ്ട് thanks

  • @AdamajiAdam
    @AdamajiAdam 9 днів тому +1

    Super njanum cheyum

  • @Nihal-fw2sy
    @Nihal-fw2sy 3 роки тому +42

    എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰❤

  • @m.a...9130
    @m.a...9130 3 роки тому +2

    Adipoli .....വിശദമായി പറഞ്ഞു...

  • @shahanasherin8224
    @shahanasherin8224 8 місяців тому +12

    Aywaa!! itha paranjapole cheythu.adipoliyayi result kitti
    Thnku so much❤❤❤

  • @krishnahharan8655
    @krishnahharan8655 2 роки тому +1

    Ohh Nala rasam ith Chuma knd thudanghithan, avasanm vare knd. Nala presentation

  • @maharunneesasharath7416
    @maharunneesasharath7416 3 роки тому +5

    Shamitha ഈ ചീസ് വെച്ച് oru വറൈറ്റി recipe cheyyo

  • @nishafiros7822
    @nishafiros7822 3 роки тому +2

    Aadyamayittanu cheese indakkunnad kanunnad adipoi shami🥰🥰

  • @raseenan5302
    @raseenan5302 2 роки тому +5

    ഇത് പൊളിച്ച് മോളേ .....🥰🥰💯💯🔥

  • @AfsheensMom
    @AfsheensMom 3 роки тому +1

    Njan adyamayitta ee channel kanunnad enik bayankara ishtamayi

  • @rishikeshsram7975
    @rishikeshsram7975 3 роки тому +8

    Shami super 👍👍എല്ലാം ഒന്നിനൊന്നു മെച്ചം. അള്ളാഹു അനുഗ്രഹിക്കട്ടെ 🥰

  • @murshisainaj6729
    @murshisainaj6729 2 роки тому +2

    Poli aayittund tta

  • @EverydayEnglishByTresaSimon
    @EverydayEnglishByTresaSimon 2 роки тому +53

    Aww....The last day I was wondering if cheese could be made at home and here is your video on the same. Cool ! Thanks for sharing this with us. 😊👍🏻

  • @gawerikrishna6390
    @gawerikrishna6390 2 роки тому +1

    Thank you chechi chechiyude pizza undakkan cheese illannu vicharichappo annu chechi ee video idunnathu valare nandi

  • @RahmaRahma-ix3wr
    @RahmaRahma-ix3wr 2 роки тому +5

    Njn kandathil vech ettavum nalla cooking explain aan ith ...ottum thanne laag akkathe valare simple ayittull cute recepie explaination....love it so much....and iam a big fan of cheese... Very helpful ....thankyou, ❤️

  • @dazzlingmahwish5799
    @dazzlingmahwish5799 Рік тому +1

    Good. Njan agrahichirunu engane undakan kazhiyumo ennu. Mozerella njan undakitund 2017

  • @ECWORLD
    @ECWORLD 3 роки тому +12

    നമ്മുടെ സ്വന്തം shami 🥰🥰🥰🥰😋

  • @asnaafsalchinnu6838
    @asnaafsalchinnu6838 3 роки тому +1

    Ithathada vidiyo enikk bayagara ishttan poliyan👍👌

  • @littilmoons3301
    @littilmoons3301 3 роки тому +3

    Adipoli ittha

  • @afreenaafreena9761
    @afreenaafreena9761 3 роки тому +1

    Shami thatha uyir🥰🥰🥰❤️❤️

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +6

    നല്ല ഭംഗിയായി അവതരിപ്പിച്ചു... ഇഷ്ടായി... തീർച്ചയായും ഉണ്ടാക്കി നോക്കും... ഒരുപാട് ഉപകാരപ്പെട്ടു ട്ടോ... നന്ദി... 🙏🏼🥰🥰🥰 Let's Stay Connected Dear Friend... 🥰💞😍👍🏼
    കുറച്ച് പേർക്ക് ഷെയർ ചെയ്തു ട്ടോ... 👍🏼👍🏼👍🏼🥰

  • @hafsanamsheed4062
    @hafsanamsheed4062 3 роки тому +2

    Shami sis nde ella vdeos um kanarund 😍 notificasn vannal odi vann vdeo kanunnavar indo anna pole 😄

  • @sujathasuja1844
    @sujathasuja1844 3 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ട്ടയത് ഇങ്ങളെ ഭർത്താനാണ്😂❤❤ so supper home made cheese slices 👍👍

  • @pathuusvlogs9292
    @pathuusvlogs9292 3 роки тому +2

    Super ellavarkkum ubakarqpedunna video thankyouuuu ithaaa

  • @anasmohd2174
    @anasmohd2174 3 роки тому +4

    Super shami

  • @vlogsbylesanzz
    @vlogsbylesanzz 3 роки тому +1

    Ee video polichu Ella youtubersum mozzarella cheese recipe mathrame Ido

  • @samishameer2525
    @samishameer2525 3 роки тому +11

    Super presentation....
    My child great fan of you...
    Ningale vedios eppozhum kaanum😘👌
    I like ur way of language 😃😍👌👌

    • @ShamisOwn
      @ShamisOwn  3 роки тому +1

      Aano . Lovly Hug 🫂 for your baby😘

  • @risanasajeer4212
    @risanasajeer4212 3 роки тому +1

    Kora thivasam kond vicharikunu oru cheese vanganam ann appam itha vedeo iddu super itha❤️❤️❤️❤️❤️❤️

  • @althafhyder3208
    @althafhyder3208 3 роки тому +3

    Valare simple aanallo🙏

  • @bismithababu7715
    @bismithababu7715 3 роки тому +2

    Woah ⚡️
    Your channel just amzng 🥺❤️

  • @dance_with_lekshmi
    @dance_with_lekshmi 2 роки тому +3

    ചേച്ചിയുടെ വീഡിയോസ് എല്ലാം ഞാൻ കാണും threeble super ആണ് കുട്ടിസും, ഇക്കയും പിന്നെ ഞങ്ങടെ shami ചേച്ചിയും പൊളിയാ ❤❤❤😍😍😍😘😘😘

    • @ShamisOwn
      @ShamisOwn  2 роки тому +1

      Thank you dear 😍😍

    • @dance_with_lekshmi
      @dance_with_lekshmi 2 роки тому

      @@ShamisOwn thankyou chechi adhyamayitt ithrem famous aya oru chechi enikk comment cheyyunne orupad happy annu❤😘😘😘

  • @mambihasan1493
    @mambihasan1493 3 роки тому +1

    Ithante videos ellm kidu aann 👍🥰

  • @abdurichuabdurichu7193
    @abdurichuabdurichu7193 3 роки тому +19

    Haiwaa polichin👍masha allah❤

  • @sahijupt9267
    @sahijupt9267 3 роки тому +1

    Adipoli. Try cheyyanam

  • @kunjattasworld9945
    @kunjattasworld9945 3 роки тому +3

    Oru new arivu aanu, valare nannaayi avatharippichu...👏👏👏👍👌👌

  • @Simplyitsme.123
    @Simplyitsme.123 2 місяці тому

    how honesty u r speaking❤

  • @anjanathirisheri7741
    @anjanathirisheri7741 3 роки тому +13

    Eee recipes okke itha ottak kandu pidikkunnath ahno...enthayalum ellam adipoliyan💖💖💖💖💖💖💖

  • @shortsworldshana
    @shortsworldshana 2 роки тому

    Parayadhirikkan vayya... Ma sha allah... Idhokke evidunnu padikkinne

  • @majeedhanoushad3530
    @majeedhanoushad3530 3 роки тому +21

    Ma SHA Allah..super👍🏻

  • @HappyMinds8
    @HappyMinds8 2 роки тому

    Wow super 👌..... ini shopin cheese venda. Homemade kittiyal shop endina alle..... thankyou friend.🙏🌹...enik veetil cheese koidudal use aan.

  • @anilsekharsl6393
    @anilsekharsl6393 Рік тому +3

    Iam a boy...I like to cook .
    common aaye njan cook cheyumbol chees kadayil ninne vanghaarane ullathe 'but it costly than our normal use ' but evidea aadyam aaye aane cheese 🧀 undakunathe kaanunathe so very much thanks to you ,,🥰ethaa so thank you....for this channel 👍👍👍

    • @Hiba-xn3ic
      @Hiba-xn3ic 9 місяців тому

      A boy who cooks????? Omggghh sooo niceeee❤

  • @raeesaraeesa3382
    @raeesaraeesa3382 3 роки тому +1

    Shemi ithaa super endhayallum try cheyum

    • @ShamisOwn
      @ShamisOwn  3 роки тому

      Okay 👏🏻👏🏻😘

  • @beautifulworld9090
    @beautifulworld9090 3 роки тому +4

    Home made chinna grass resipe applod chayumo pleas 🥰🥰🥰🥰

  • @riyanmonulli7793
    @riyanmonulli7793 3 роки тому +1

    Inshaallah..endaayaalum undaki nokkum ....super aayin keto

  • @lifepositive269
    @lifepositive269 3 роки тому +12

    Very good presentation. Also very useful recipe

    • @ShamisOwn
      @ShamisOwn  3 роки тому

      Thank you 👏🏻👏🏻

  • @sajinimary9718
    @sajinimary9718 Рік тому

    ഞാനുണ്ടാക്കി. Super. കടയിൽ നിന്നും വാങ്ങുന്ന cheeseനേക്കാൾ taste ഉണ്ട്. Fridge ൽ വച്ച് 1 hour നുള്ളിൽ Set ആയി കിട്ടി. Thanks.

  • @jesnajessi2417
    @jesnajessi2417 3 роки тому +3

    My fav UA-camr is shamis own love uh dhee ✨

  • @ماشاءاللهاستعفرالله

    ഇത് പൊളിച്ചു ഇനി ഇത് പോലുള്ള വീഡിയോ വേണം

  • @rashidramshadfasi5449
    @rashidramshadfasi5449 3 роки тому +4

    നമ്മുടെ സ്വന്തം shamitha super ♥️❤️♥️❤️

  • @gulfbrotherstyre2576
    @gulfbrotherstyre2576 Рік тому +2

    വളരെ നല്ല അവതരണം ഞാൻ നാളെ ഉണ്ടാകി നോക്കി നോക്കണം😮

    • @statusworldmedia2575
      @statusworldmedia2575 7 місяців тому

      Ennittu enthayi

    • @tinu5278
      @tinu5278 6 місяців тому

      ​@@statusworldmedia2575Ath kazhichitt aal thatti poyii 😢😢

  • @pushpaManuel457
    @pushpaManuel457 3 роки тому +16

    Super, very crisp and clear presentation...

  • @mehvinseduworld3405
    @mehvinseduworld3405 3 роки тому +3

    Super recipie..
    വടേര യാണോ സ്ലാങ് 👍👍

  • @happyfamilylifescreations
    @happyfamilylifescreations 3 роки тому +2

    Adipoli shami.will try

  • @hafsanamsheed4062
    @hafsanamsheed4062 3 роки тому +9

    Masha allah 😍 use full recipie 😍 full support indavum sis 😀

  • @amnayazmin1720
    @amnayazmin1720 3 роки тому +2

    Packet milk use cheythal perfect cheese kittumo?

  • @samsheedshibili5346
    @samsheedshibili5346 3 роки тому +9

    Mashallah, സൂപ്പർ ആയിട്ടുണ്ട് ithaa 😍🥰

  • @mariajoseph6333
    @mariajoseph6333 Місяць тому

    നല്ലൊരു അറിവ് പകർന്നതിനു നന്ദി 🙏🏽

  • @hazimolu
    @hazimolu 3 роки тому +5

    Very very useful receip

  • @arifnp9554
    @arifnp9554 3 роки тому +1

    first pwoli😍😍😍😘

  • @leyapriya9323
    @leyapriya9323 3 роки тому +15

    Perfect home made cheese slices 😍looks so yummy 😋😋
    Nammale Kannur kaariyaallee😜🥰... Enthaayalum sambavam polichu👌👌✌💖💕💕

  • @faizanfaihan4282
    @faizanfaihan4282 3 роки тому +1

    Shami... Recipes oke adipoliyaan... Ellaa recipes um Njn knnarund.... Nammude swantham kannur recipes😋😍😍

  • @shifasalam1084
    @shifasalam1084 3 роки тому +3

    Adipoly.try akkannam 😍😍

  • @bettymathew2722
    @bettymathew2722 3 роки тому

    Njan kanan aagrahichirunna vedio. Thanku. 🙏

  • @maryjayajohn8718
    @maryjayajohn8718 2 роки тому +29

    Dear Molu soooooper recipe... Actually I was waiting for a recipe like this, was wondering how to make bread cheese ..
    Beautiful n clear presentation...
    Thank you..

  • @faseelaarshad9305
    @faseelaarshad9305 3 роки тому +1

    മാഷാ അള്ളാ. അടിപൊളി. ഇതൊക്കെ അറിയാതെ പോയല്ലോ. ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം. 🥰

  • @nisnis9838
    @nisnis9838 3 роки тому +3

    Masha allah 👍ingal sambavam thanne 💥🤩

  • @sajareenanawas1607
    @sajareenanawas1607 3 роки тому

    Naale vangikkanamennu vijarichitte ullu.. Inshaallaha try cheythu nokkam

  • @AneesKitchenArabic
    @AneesKitchenArabic 3 роки тому +5

    ഇത് പൊളിച്ചു ട്ടോ അടിപൊളിയായിട്ടുണ്ട് 👌👍

  • @smithaks1541
    @smithaks1541 3 роки тому +1

    Super😍😍😍
    Ith enthayalum try cheyanam

  • @noushiscreation3512
    @noushiscreation3512 3 роки тому +12

    No words dear👌😍