1 കപ്പ് ആട്ടപൊടി ഉണ്ടോ ചായക്കടയിലെ തേനൂറും പാൽകേക്ക് തയ്യാറാക്കാം😋😋|Milkcake|Paalcake||Abifiroz

Поділитися
Вставка
  • Опубліковано 7 жов 2024
  • #Milkcake
    #Paalcake
    #Abifiroz
    sugar-1/2 cup
    water-1 cup
    Wheat flour-1.5 cup
    milk powder-2 tbsp
    egg-1
    baking soda-1/4 tsp
    salt -a pinch
    powdered sugar-2 tbsp
    cardamom powder-1/2 tsp
    warm water-1 or 2 tbsp
    oil for frying
    Vettucake-
    • ഗോതമ്പു പൊടികൊണ്ട് രുച...
    diffrence between baking powder and baking soda
    • Difference between Bak...
    For more recipes please subscribe-
    / @abifiroz
    Facebook-
    / mommyvloggerabifiroz
    Instagram-
    ...

КОМЕНТАРІ • 8 тис.

  • @AbiFiroz
    @AbiFiroz  4 роки тому +830

    Orupad Aalukalayi Baking Sodak Pakaram Baking powder upayogikkamo enn chodikunnu.....
    1/4 tsp baking sodak pakaram 1 tea spoon Baking powder cherthal mathi tto....
    Pinne Appakkaram,Pappadakaram,Sodakaram ennokke parayunnath Baking Soda thanneyatto👍
    Iniyum doubt undenkil ee video nokoo...ithil clear ayiparayunnund... baking soda& baking powder differences & uses👇
    ua-cam.com/video/O_q2dUwTp8w/v-deo.html

    • @tceofficialchannel
      @tceofficialchannel 4 роки тому +9

      Egg must aano... Vere veg options any?

    • @myqalb3478
      @myqalb3478 4 роки тому +5

      ഇത് എങ്ങനെ തിരിച്ചറിയാം

    • @AbiFiroz
      @AbiFiroz  4 роки тому +10

      Pin cheyth vecha Video nokoo bro...athil kanikunnund...

    • @myqalb3478
      @myqalb3478 4 роки тому +5

      @@AbiFiroz ഇപ്പം ശരിയായി എന്റെ അടുത്തുള്ളത് baking sodaya 😃

    • @farharubais7088
      @farharubais7088 4 роки тому +6

      പാൽ ചൂടോട് കൂടെ ആണോ add ചെയ്യണ്ടത്

  • @sathyakumarv7935
    @sathyakumarv7935 4 роки тому +397

    കേക്ക് വളരെ സിമ്പിൾ ആയി മനസിലായി. ഇങ്ങനെ യായിരിക്കണം അല്ലാതെ ബോറടി പ്പിക്കുന്ന വാജകം അല്ല വേണ്ടത് നന്ദി

    • @AbiFiroz
      @AbiFiroz  4 роки тому +3

      Thankyou sooomuch😍😍

    • @livemedia9626
      @livemedia9626 4 роки тому +3

      SATHYAKUMAR V 👍🔔👍

    • @kushit4594
      @kushit4594 4 роки тому +5

      Yes..true.Good presentation.No unwanted talk.We all liked it.😊👍

    • @livemedia9626
      @livemedia9626 4 роки тому +2

      Kushi T 👍👍

    • @ameerdanish2593
      @ameerdanish2593 4 роки тому +4

      ഹഹഹ സത്യം

  • @febiya.a.lfebiya.a.l9778
    @febiya.a.lfebiya.a.l9778 3 роки тому +13

    Njan kanda udanne ട്രൈ cheythu അമ്മയ്ക്കും പപ്പാക്കും വീട്ടിൽ ഉള്ളഎല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇനിയും തയ്യാറാക്കണം എന്ന് പറഞ്ഞു super ടേസ്റ്റ് ആയിരുന്നു 👍👍👍😇😇😍😍😍

  • @Chxxxxppxxxxx
    @Chxxxxppxxxxx 7 місяців тому +398

    2024 il kaanunnavarundoo

  • @litty7331
    @litty7331 2 роки тому +14

    I tried it and kept the left over in fridge. It was the best to eat the next day.... It was yummy 💕💕

  • @muhammedsufiyan1776
    @muhammedsufiyan1776 4 роки тому +10

    ഈ chanel ഞാൻ ആത്യമായി കാണുകയാണ് ഈ rspy മുൻപ് ഞാൻ try ചെയ്‌തതാണെങ്കിലും ഇന്ന് ഈ വിഡിയോ കണ്ടപ്പോ ഇതേ മെത്തേഡിൽ ഉണ്ടാക്കി spr 👌👌പൊളി 😍

    • @AbiFiroz
      @AbiFiroz  4 роки тому +1

      😍😍👍 thankyou soomuch

  • @heerakvijayan
    @heerakvijayan 4 роки тому +1583

    Shoo!!! Njan mathram ano ee sadanam ithuvare kazhichite ellathade 🤔🤔

  • @sreeharik.s1767
    @sreeharik.s1767 4 роки тому +393

    ഞാൻ ആദ്യമായിട്ടാണ് പാൽ കേക്ക് ഉണ്ടാക്കുന്നതു കാണുന്നത്. Soooper..... കണ്ടിട്ട് തന്നേ കൊതിയാവുന്നു.......

    • @AbiFiroz
      @AbiFiroz  4 роки тому +4

      😍😍👍

    • @sreeharik.s1767
      @sreeharik.s1767 4 роки тому +3

      @@AbiFiroz ഒരു doubt ചോദിച്ചോട്ടെ.. baking soda, baking powder, soda podi. ഇത് തമ്മിലുള്ള difference പറഞ്ഞു തരാവോ

    • @AbiFiroz
      @AbiFiroz  4 роки тому +2

      ua-cam.com/video/O_q2dUwTp8w/v-deo.html
      Ee video nokootto..😍..Baking sodayum Baking pwderum thammilulla dfrnce nte video aan..ithilund...

    • @sreeharik.s1767
      @sreeharik.s1767 4 роки тому +2

      Thank uuu

    • @rafnasalman2622
      @rafnasalman2622 4 роки тому

      Ithil evdea paalpodi chearkkunnath

  • @alakanandanandhu1648
    @alakanandanandhu1648 3 роки тому +5

    Thank you thatha...it is very tasty.. njan veettil try cheythu nokki.. super.. ellavarkkum ishtamayi... ellavarum try cheythu nokkuu👍👍👍

  • @milshadkareem9988
    @milshadkareem9988 4 роки тому +115

    ഇത്താ ...ഇന്നു ഞാൻ ഉണ്ടാക്കി .നല്ല സൂപ്പർ ടേസ്റ്റ് ...എല്ലാവർക്കും ഒരുപാടു ഇഷ്ട്ടായി ..താങ്ക്‌യു ഇത്താ ....😍👍👏

    • @AbiFiroz
      @AbiFiroz  4 роки тому +2

      Thankyou sooomuch for ur feedback dear 😍😍

    • @livemedia9626
      @livemedia9626 4 роки тому

      milshad kareem 👍🔔👍

    • @AbiFiroz
      @AbiFiroz  4 роки тому

      @Shafna Shafz sunflower oil

  • @ssmaza9750
    @ssmaza9750 4 роки тому +34

    പാൽകേക്കിലല്ല😊 അവതരണത്തിലാണ് എനിക്കിഷ്ടപ്പെട്ടത്.. 👍👍👍👍👍👍👍👍👍ഇനിയും പ്രതീക്ഷിക്കുന്നു

    • @AbiFiroz
      @AbiFiroz  4 роки тому +1

      Thankyou sooomuch 🥰🥰

    • @Sameer-ib3wj
      @Sameer-ib3wj 4 роки тому +1

      എനിക്കും അവതരണത്തിന് എന്നെ എന്റെ like

  • @shorin7041
    @shorin7041 4 роки тому +216

    *ഇന്ന് എന്റെ അനിയത്തി ഇത് കണ്ടു ഉണ്ടാക്കി തന്നു, നല്ല ഒരു ചായ വിഭവം ആണ് എല്ലാവരും ഒന്നു ട്രൈ ചെയ്ത് നോക്കണം*

    • @AbiFiroz
      @AbiFiroz  4 роки тому +4

      Thanks 😍

    • @albyrijo1669
      @albyrijo1669 4 роки тому +3

      Kollamm

    • @amika6040
      @amika6040 4 роки тому +5

      Njn indaki nokki.pashe work ayilla☹️

    • @aneesrahman630
      @aneesrahman630 4 роки тому +3

      നല്ല ടേസ്റ്റുണ്ടോ 😋

  • @happyfamily7074
    @happyfamily7074 3 роки тому +2

    ഞാൻ ഉണ്ടാക്കി അടിപൊളിയായിരുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഇത്ര simple ആയി പറഞ്ഞു തന്നതിന് thanks

  • @shafeekshafi5636
    @shafeekshafi5636 4 роки тому +173

    ഞങ്ങൾ നാല് പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😍😍

    • @AbiFiroz
      @AbiFiroz  4 роки тому +7

      😍😍

    • @naturelover7048
      @naturelover7048 3 роки тому +3

      Taste undo
      Gothamb podiyil Aano indakkiye
      Kothamb podiyude taste undo pls reply

    • @darklover4193
      @darklover4193 3 роки тому

      @@naturelover7048 kurach maida use cheydhaadhi ghodhamb podiyude kuttal ozhivakkam
      Njn 2,3 pravishym undakki spr aayirunnu

    • @jobymathew9530
      @jobymathew9530 3 роки тому +1

      Fathima misna njan muzhuvan gothamb podi kondannu undaakkiyathe but atta yude taste illa

    • @sabuk2613
      @sabuk2613 3 роки тому +1

      One time undakiii

  • @roshniammu9199
    @roshniammu9199 4 роки тому +13

    ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് കുട്ടികൾക്ക്‌ വളരെ ഇഷ്ടമായി Thanks

  • @treasaskitchen7958
    @treasaskitchen7958 4 роки тому +7

    ആദ്യമാ ഈ പാൽ കേക്ക് കാണുന്നത്, ഉടനെ ഉണ്ടാകും കെട്ടോ... സൂപ്പആയിട്ടുണ്ട് 👌👌👌👌

  • @shabanashabeer3054
    @shabanashabeer3054 Місяць тому +1

    Njan ഇപ്പോഴാണ് ഇത്‌ കണ്ടത് ട്രൈ ചെയ്തു ok ആയി മക്കൾക്ക് ഇഷ്ടായി സൂപ്പർ റെസിപ്പി

  • @siraj.krameenasiruremi6855
    @siraj.krameenasiruremi6855 2 роки тому +4

    ഞാൻ ഉണ്ടാക്കി. കൊള്ളാം. എല്ലാവരും കഴിച്ചു. അവർക്കും ഇഷ്ട്ടമായി. Thank you👍🏾👍🏾

  • @shadhiyasubair7214
    @shadhiyasubair7214 4 роки тому +47

    Nannaayi oru easy feel undaakki present cheythu...well done✌

  • @ashkhavlogstory3138
    @ashkhavlogstory3138 4 роки тому +22

    സൂപ്പർ ആയിട്ടുണ്ട്
    കാണുമ്പോൾ തന്നെ വായിൽ നിന്നും കപ്പൽ ഓടും

  • @My_Royal_life_stories
    @My_Royal_life_stories 3 роки тому +2

    Soft super adipoli എന്നൊക്കെ കേൾക്കുമ്പോൾ കഴിച്ച ഫീലിംഗ് ഇനി ഇത് ഉണ്ടാകേണ്ട കാര്യമില്ല

  • @NiyasCreation
    @NiyasCreation 4 роки тому +4

    കൊള്ളാമല്ലോ സൂപ്പർ ആയിട്ടുണ്ട്. ഉണ്ടാകാൻ അറിയില്ലെങ്കിലും വന്ന് കണ്ട് വെള്ളമിറക്കാനും ഒരു രസമാ. എന്നെപോലെ കണ്ട് വെള്ളമിറക്കാൻ വന്നവർ വേറെ ആരൊക്കെയുണ്ട് 😜😃😁😃

  • @cherry-j3g
    @cherry-j3g 3 роки тому +4

    ഇത് നാൻ ഉണ്ടാക്കി.... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു...😋😋😋😋🤤🤤🤤

  • @ramesanmk7002
    @ramesanmk7002 3 роки тому +28

    ഇത് Super ആണ് ട്ടോ . cooking അറിയാത്ത ഞാൻ വരെ ഉണ്ടാക്കി😂. സൂപ്പർ👍 Keep rocking chechi❤️❤️❤️

    • @AbiFiroz
      @AbiFiroz  3 роки тому +2

      😍😍

    • @kripamariyavlogs5466
      @kripamariyavlogs5466 2 роки тому

      നിങ്ങൾ ഇത് ശരിക്കും ഉണ്ടാക്കിയോ വെറുതെ പറയരുത്

  • @sajilukose359
    @sajilukose359 7 місяців тому +2

    Njan ee video kandit thanne orikkal undaakkiyaarunnu super aanu pinneyym ee video anweshuchu vannathaanu thank you chechii God bless you

  • @sajnasajna4971
    @sajnasajna4971 4 роки тому +72

    Mashallah spr tnks dear..enth cutaaa samsaram 😘😘...oru teacher kuttikalkk paranju kodukkunnath pole 😍😍

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch dear😍😍 thanks for ur comments❤❤ Happy❤

    • @fthmthsajna175
      @fthmthsajna175 4 роки тому +2

      Right👍

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 4 роки тому +166

    ഇതൊന്ന് ഉണ്ടാക്കി നോക്കിയില്ലെങ്കിൽ പിന്നെന്താണ് ഉണ്ടാക്കുക! അത്രേ simple അല്ലേ 😁. സഹോദരിയുടെ അവതരണം masha allah spr 👏🏻 ആവശ്യമുള്ളത് മാത്രം പറഞ്ഞു നല്ലത് പോലെ മനസ്സിലായി. 96% കൂടുതൽ ആൾക്കാർക്കും rply കൊടുത്തല്ലോ അതിന്നിരിക്കട്ടെ എന്റെ like 👍. എന്നും വീഡിയോ ഇടാറുണ്ടോ.? അതോ ഇടക്ക് ഇടക്കാണോ.?

    • @AbiFiroz
      @AbiFiroz  4 роки тому +2

      Thankyou somuch bro for ur comments....ipo daily video idarund....daily check cheyyane😍😍

    • @aleenabtsarmy9665
      @aleenabtsarmy9665 4 роки тому +2

      Super taste🐃💔

    • @ahmedshaheem9041
      @ahmedshaheem9041 4 роки тому

      Syam fakkeer

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +2

      Mommy Vlogger -Abi Firoz ☺️👍rply ഇപ്പോഴാ കണ്ടത് സോറി. ഞാൻ ഉണ്ടാക്കി ചിലതൊക്കെ അടിപൊളി ആയി കുറെയൊക്കെ soft ആയില്ല അകത്തു മധുരം എത്തിയില്ല. ഞാൻ പാൽ ആണ് use ചെയ്തത് ചിലപ്പോൾ baking soda കുറഞ്ഞതാകും. Insha allah ഒന്നുടെ ഉണ്ടാക്കട്ട്‌ എന്നിട്ട് പറയാം 😉

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +1

      RedShark series 😇

  • @jamsheerjamshi657
    @jamsheerjamshi657 4 роки тому +7

    Thank yu mommy vlog
    എനിക്ക് ഒത്തിരി ഇഷ്ട്ടം ഈ പാൽ കേക്ക് 😋
    എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ വടകര ഓർക്കാട്ടേരി എന്ന സ്ഥലത്താ അവന്റെ അളിയൻ നാട്ടിൽ നിന്നും വരുമ്പോൾ ഇവിടെ ദുബായിൽ ഇത് പോലത്തെ പാൽ കേക്ക് കൊണ്ട് വന്നായിരുന്നു എന്നാ രുചി എന്നറിയോ
    എന്നും വാഴയിൽ വെള്ളം ഊറും പാൽ കേക്ക് ഓർക്കുമ്പോൾ
    ലോക്ക് ഡൌൺ കഴിഞ്ഞ് നാട്ടിൽ പോയാൽ തീർച്ചയായും
    ഈ പാൽ കേക്ക് ഞാൻ ഉണ്ടാകും
    ചേച്ചിയുടെ അവതരണം. കിടു
    Thank yu ചേച്ചി....

    • @fathimakv8741
      @fathimakv8741 4 роки тому +1

      Suppar

    • @AbiFiroz
      @AbiFiroz  4 роки тому

      Njan vadakarak aduthulla natil thanneyaan😊 thankyou sooomuch for ur comments 😍

    • @fathimakv8741
      @fathimakv8741 4 роки тому

      I am in kuttiady.

    • @jamsheerjamshi657
      @jamsheerjamshi657 4 роки тому

      @@fathimakv8741 ഞാൻ ശിവപുരം (കണ്ണൂർ ) മട്ടന്നൂർ air port ന്റെ അടുത്ത്

  • @divyamenon2018
    @divyamenon2018 4 роки тому +8

    I tried it and it came out perrrrrrrfect..... Thank you sooo much

  • @sitharamuhuthaj244
    @sitharamuhuthaj244 4 роки тому +54

    I have never had this kind of cake before but will give it a try.

    • @AbiFiroz
      @AbiFiroz  4 роки тому +2

      😍😍👍

    • @Salahcp
      @Salahcp 4 роки тому

      Ya ya ya ya ya

  • @liyy._.
    @liyy._. 3 роки тому +7

    Try cheythu adipoli aayirunn ❤❤thankyouuu a tonssss✨️

    • @praseethamurali67
      @praseethamurali67 3 роки тому +2

      ചേച്ചി മുട്ട ക്ക് പകരം വേറെ എന്തെങ്കിലും ചേർക്കമോ

  • @mrs2061
    @mrs2061 3 роки тому +2

    അടിപൊളി 😍 ഞാൻ ഇത് ട്രൈ ചെയ്തു......
    2 വട്ടം ഉണ്ടാക്കി....
    ഇഷ്ട്ടപെട്ടു... Super😁

  • @yoonusbabukunnummal3394
    @yoonusbabukunnummal3394 4 роки тому +21

    എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു വിഭവമാണ് പാൽ കേക്ക് thank you 👌😍😍😍😍

  • @ayishasalma3858
    @ayishasalma3858 4 роки тому +4

    കണ്ട അന്ന് തന്നെ ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. ഇത്ത പറഞ്ഞു തരുന്നത് കേൾക്കുമ്പോൾ തന്നെ try ചെയ്യാൻ തോന്നും

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch dear 😍😍😍👍

  • @shazakrahman3631
    @shazakrahman3631 3 роки тому +5

    Njan innan undaakiyath pwoli taste inniyum nalla resipies cheyyanam itha😍😍🥰🥰🥰😊

  • @simithomas7154
    @simithomas7154 3 роки тому +1

    ഇത്രയും simple ആയിട്ട് പാൽ കേക്ക് ഉണ്ടാക്കേണ്ട recipe പറഞ്ഞു തന്നതിൽ നന്ദി

  • @habeebrahman6184
    @habeebrahman6184 4 роки тому +15

    എൻ്റെ സ്വന്തം പാൽ കേക്ക് ... അവതരണം. സൂപ്പർ

  • @betinabenny6738
    @betinabenny6738 3 роки тому +4

    njan undakki super taste..first time making..adipoli tto...thank you for the wonderful recipe

  • @syedikramafreen8589
    @syedikramafreen8589 4 роки тому +201

    Ee sadhanam ipoo kannuvarr umdengill ivade like

    • @AbiFiroz
      @AbiFiroz  4 роки тому +1

      😍👍

    • @sruthiakhil5470
      @sruthiakhil5470 4 роки тому

      Illegil

    • @ayishanajamm1147
      @ayishanajamm1147 4 роки тому

      👍🏻@@AbiFiroz

    • @razmynizam1929
      @razmynizam1929 4 роки тому +1

      woww🤣

    • @Playwithkanmani
      @Playwithkanmani 4 роки тому

      @@AbiFiroz ppxncvmo😘😁🅰🅰😁😁😁😁😁
      🅰😁😁🅰😁😁🅰😁
      🅰🅰🅰🅰😁🅰🅰🅰
      🅰😁😁🅰😁😁🅰😁
      🅰😁😁🅰😁😁😁😁
      ➕➕🅰🅰🅰➕➕
      🍀🍀😊😊😊🍀🍀
      📖📖🙏🙏🙏📖📖

  • @pranavamkottayam1119
    @pranavamkottayam1119 2 роки тому +1

    Adyam ayittanu ee channel kanunne.chechide samsaram orupad istamayi.ith undakki nokkanam,all the best 👍

  • @nehilaparvin865
    @nehilaparvin865 4 роки тому +8

    Ur way of preparing is very smooth and understanding. I will definitely try this. Inshallah

    • @AbiFiroz
      @AbiFiroz  4 роки тому +1

      Thankyou sooomuch dear 😍👍

  • @sudherasudhera8498
    @sudherasudhera8498 4 роки тому +12

    ഉണ്ടാക്കിയിയിട്ട് തന്നെ ബാക്കി കാര്യം അല്ല പിന്നെ അവതരണം സൂപ്പർ

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍👍

    • @ayisham3749
      @ayisham3749 4 роки тому

      Ithoke njnanum vijariche
      .But ith polonum varilla..

  • @dreamtraveller-c6i
    @dreamtraveller-c6i 4 роки тому +5

    Nalla avatharanam,oronnum krithyamaayi paranju thannu.
    Thank itha🥰🥰🥰👍🏻👍🏻

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou dear❤❤

  • @jobymathew9530
    @jobymathew9530 3 роки тому +2

    Njan and ithu undaakki super aanu ellaavarum try cheyannam

  • @dhanyakp1144
    @dhanyakp1144 3 роки тому +283

    2021 kanunna arelum indoo.....

  • @rainathomas6695
    @rainathomas6695 4 роки тому +7

    Thank you! Njan ondakki. Was craving for sweets a lot, being far from home during lockdown. Tasted good. Instructions were very clear.

  • @SS-hn1jj
    @SS-hn1jj 3 роки тому +16

    Excellent and clear explanation without any unnecessary bluff❤️❤️❤️👏👏👏👏

  • @kunju7357
    @kunju7357 3 роки тому +3

    Hi.. ഞാൻ ഇന്ന് ഉണ്ടാക്കി.. ആദ്യം വിചാരിച്ചു കുളമായി എന്ന് പക്ഷെ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. 💯😍😍

  • @rubyspecial9553
    @rubyspecial9553 4 роки тому +18

    Hi, I'm from Calcutta, I don't understand your language but I tried your recipe and it's really tasty, my whole family loved this🤩

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch for ur feedback dear 🥰🥰👍

  • @sruthijoseph4308
    @sruthijoseph4308 4 роки тому +10

    My father made this for me...it's awesome.thanks didii

  • @smilekiller6762
    @smilekiller6762 3 роки тому +4

    Chchi adipoli nhaj um try cheythu ellavrkum ishtappetu🤩
    Thnks chechi

  • @ratheeshgopalan8810
    @ratheeshgopalan8810 Рік тому +2

    ഇത് പൊളി ഐറ്റംസ് ആണ് കേട്ടോ ഒരു രക്ഷയും ഇല്ല വേറെ ലെവൽ 🥰🥰🥰🥰🥰

  • @kkaepjanggggg
    @kkaepjanggggg 4 роки тому +16

    I tried it... It was so sweet.... Everyone in my house liked it😍😍😍

  • @btsloverarmy4161
    @btsloverarmy4161 3 роки тому +4

    നാനും ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ ❤❤

  • @melt-in-bakes6539
    @melt-in-bakes6539 4 роки тому +45

    ഇന്നെന്താ ചായക്ക് snack എന്ന് ആലോചിച്ചു യൂടൂബ് തുറന്നതാ എന്തായാലും try ചെയ്യും 😁😘

    • @AbiFiroz
      @AbiFiroz  4 роки тому

      😍😍❤

    • @livemedia9626
      @livemedia9626 4 роки тому +1

      Shafna Jamal ✅✅✅

    • @varshasam620
      @varshasam620 4 роки тому +2

      Njanum

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +2

      കാലം പോയെ പോക്കേ😇 ചായക്ക് കടിക്കു വേണ്ടി youtubil ആണോ നോക്കുന്നത്🤦🏻‍♂️ സാധാരണ അടുക്കളയിൽ കുപ്പിയിൽ വല്ല ബിസ്കറ്റോ കേക്കോ അങ്ങനെ വല്ലോം ഉണ്ടോന്നു നോക്കാറാ 😁 😉😜

    • @ashakurup4918
      @ashakurup4918 4 роки тому

      Shafna Jamal ma

  • @vrindha.p5182
    @vrindha.p5182 3 роки тому +2

    ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ട് thank you 🌹🌹

  • @rajeshammas2759
    @rajeshammas2759 4 роки тому +5

    Chechi njn try cheytu super allavarkum isttapettu ❤

  • @aneesamuneer5702
    @aneesamuneer5702 4 роки тому +4

    Ellaam nallonam mansilaavunna reethiyil avatharippichadin thaanks ithaaaa😍

    • @AbiFiroz
      @AbiFiroz  4 роки тому

      Welcome dear ❤❤

  • @bhavaanikitchen9171
    @bhavaanikitchen9171 4 роки тому +21

    വളരെ നന്നായിട്ടുണ്ട് .
    നിങ്ങളുടെ പ്രയത്നത്തിന് എല്ലാവിധ ഭാവുകങ്ങളും

  • @Studyhunt-m2g
    @Studyhunt-m2g Рік тому +3

    Njan ith undaki🤤
    Veetle ellarkum ishtayi Thank you Itha❤

  • @bumblebee4484
    @bumblebee4484 4 роки тому +4

    Kandit kothivarunnu😍 and ma'am youre so polite!

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch dear 😍👍

  • @Aparna364
    @Aparna364 4 роки тому +8

    The way you explain is really good. 😊 and the recipe is too good. Thank you.

  • @successvalley5788
    @successvalley5788 4 роки тому +107

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്..

  • @JaseenaK-tz1bi
    @JaseenaK-tz1bi 5 місяців тому +1

    When you soak this in sugar syrup for a long time. it will taste like gulab jamun.And I Follow this recipe for making gulab jamun.

  • @aswathigopinath9976
    @aswathigopinath9976 4 роки тому +19

    I made this..it was awsm..❤️
    Ellarkum ishtaayi..tnqu ❤️

  • @ashraftoys7163
    @ashraftoys7163 4 роки тому +8

    ഞാൻ ട്രൈ ചെയ്തു സൂപ്പർ 😍🥰😘

  • @mihrajishal2939
    @mihrajishal2939 4 роки тому +225

    Soppur എന്ന് തോന്നുന്നവർ please like

  • @baalveerlegends
    @baalveerlegends 4 місяці тому +2

    Can I use baking powder instead of baking soda

  • @jeelanjeelan5635
    @jeelanjeelan5635 3 роки тому +3

    Njan try cheythu .It came perfect thank you😁

  • @najmathnaju3109
    @najmathnaju3109 4 роки тому +39

    നല്ല അവതരണം നല്ല റെസിപ്പി 👍👍

  • @fathimahanna1836
    @fathimahanna1836 3 роки тому +3

    Sett adipoly nalla rast oru rakshayumilla

  • @muhmmedsinan7666
    @muhmmedsinan7666 3 роки тому +2

    Njan try cheythu Nalla rasamud simple ann super

  • @ajnahashim7693
    @ajnahashim7693 4 роки тому +6

    Super 👌
    Pal cake undakunnath adymayita kannunnath , inshaallah undakam

  • @thasninoufal9551
    @thasninoufal9551 Рік тому +3

    Nan try cheythu supr recipe❤

  • @thakkuduvlog6829
    @thakkuduvlog6829 3 роки тому +26

    2021July kanunnavar unddoo

  • @sisiras3155
    @sisiras3155 3 місяці тому

    Njn undaki nokki nte ammakku ishtaay..❤ adipoli arunu...thanks for the kutti recipe

  • @ayshajenna3862
    @ayshajenna3862 3 роки тому +3

    Njan ndakkitto 👍👍
    Adipoli,but oru cheriya preshnam Patti 😁enteth kurach Hard aayippoyi,2nd tym ushaaaaraayi🥰🥳

  • @ORMAKITCHEN
    @ORMAKITCHEN 4 роки тому +7

    Wow.. കാണുമ്പോൾ തന്നെ കോതി വന്നൂട്ടാ 😋💕👍😊

  • @sumakssumaks8631
    @sumakssumaks8631 3 роки тому +3

    Sherikkum diwali sweetnte taste aan,poliii aan

  • @Shahana334
    @Shahana334 Місяць тому +1

    Tnkyu dear veetil eallarkum. Isttayih tngyuh❤️👍

  • @_shadyeeeh.__
    @_shadyeeeh.__ 3 роки тому +5

    Thank you ee recipin vendi nilkayirunnu.so tasty🤤

  • @mjtales852
    @mjtales852 3 роки тому +14

    Oru rakshayum illa pwoli sechii💙

  • @nidabtsfan6393
    @nidabtsfan6393 3 роки тому +3

    Nan ഉണ്ടാക്കിന്‌ nanyiki സൂപ്പറാണ്ടോ

  • @muhammedsinan4411
    @muhammedsinan4411 3 роки тому +2

    Njn ippo undakki adipowli aayikkn.nalla taste und

  • @ranjithkumar3326
    @ranjithkumar3326 4 роки тому +18

    I tried it and came out very well. Super taste moreover super easy. Thanks a lot.

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch for ur feedback ❤😍

    • @fearlesscodmyt9642
      @fearlesscodmyt9642 4 роки тому

      @@AbiFiroz Thatthakutty njan oru vidham ellam try chayyarundu success avarumundu enikku fish biriyani munne ithil kandirunnu njan 2 thavana undakki kidilan nte frnd nokkittu fish fry reciepe kanunilla link onnu tharo pls

  • @sweetieprincess
    @sweetieprincess 4 роки тому +5

    ബോറടിപ്പിക്കാത്ത സൂപ്പർ അവതരണം. റെസിപ്പി നന്നായിട്ടുണ്ട്.

    • @AbiFiroz
      @AbiFiroz  4 роки тому +1

      😍👍 thankyou

  • @nishashamsudheen6434
    @nishashamsudheen6434 2 роки тому +4

    I try it...perfectly successfully....and very yummy😍😋👍🏻

  • @akhilaminnu6645
    @akhilaminnu6645 2 роки тому +2

    ഞാൻ ട്രൈ ചെയ്തു, ശരിയായി Thank you❤

  • @aparnanarayanan7697
    @aparnanarayanan7697 4 роки тому +5

    2 cup podikk 1 egg mathiyo?

  • @haseenazakariya8709
    @haseenazakariya8709 4 роки тому +4

    ഞാൻ try ചെയിതു അടിപൊളി ഇണ്ട് 😋😋😋😋

  • @bushragafoor8661
    @bushragafoor8661 4 роки тому +70

    Asvi Malayalam channel kandit vannavar undo aarelum

  • @rameezrami6202
    @rameezrami6202 3 роки тому +1

    Chechi njan hidh yundaaki spr haahit hindaayi pakshe ullil katta pidichit hindaayi saaarilla veetil yellarku estapettu oru adipoli reciepe

    • @AbiFiroz
      @AbiFiroz  3 роки тому

      😍👍 next time cheyumbo kurachoode soft aayi kazhikkan nokootto❤

  • @ranavlog6123
    @ranavlog6123 4 роки тому +17

    ആട്ടപ്പൊടിക് പകരം മൈദ എടുക്കാൻ പറ്റുമോ

  • @rosminhenish7691
    @rosminhenish7691 3 роки тому +13

    Very nice recipe came out well everyone in my house really loved it thank you chechiii ❤️

    • @AbiFiroz
      @AbiFiroz  3 роки тому +1

      Thankyou😍😍

  • @radhakrishnan1864
    @radhakrishnan1864 4 роки тому +5

    Njangal ithondaakki nokkaan pokua.ondaakkiyitt abhipraayam nthaayaalum comment cheyyunnathaanu😊😊😊

  • @Movie.Media.1
    @Movie.Media.1 3 роки тому +2

    ഞാൻ ഉണ്ടാക്കി super thanks for you

  • @karunacr3128
    @karunacr3128 4 роки тому +74

    I prepared today,taste is amazing 😋 expecting more recipes 😊

    • @AbiFiroz
      @AbiFiroz  4 роки тому +1

      Thankyou sooomuch dear 😍😍 sure...stay connected

    • @tutorialworlds440
      @tutorialworlds440 4 роки тому

      ua-cam.com/video/m-7Z1O2qOjg/v-deo.html

  • @itsme-ms7qm
    @itsme-ms7qm 4 роки тому +6

    ഞൻ ഇപ്പോ ഉണ്ടാക്കിയിട്ടോ കഴിchirikanu... kollam.... കുറച്ചു ടൈം ഷുഗർ സിരുപ്പിൽ ituvaknm ലെ അപ്പോ മധുരം und.... ഇട്ടുവക്കത്ത് മധുരം കുറവ് ayrnnu.... ഇഷ്ടായിട്ടോ tks

    • @AbiFiroz
      @AbiFiroz  4 роки тому

      Thankyou sooomuch for ur feedback ❤

  • @Mazhanilav
    @Mazhanilav 4 роки тому +4

    Nalla avatharanam.... Bore adippichathe illa.... Like mums daily ...aa channelil avar vajakamadichu marikkukaya...

  • @shameelamuneer7683
    @shameelamuneer7683 3 роки тому +1

    Njn innale try chaithu, makkalkokke valare ishtaayi, thanks for your recipe 😍😍