മുൻപ് ഇട്ട ഒരു റെസിപ്പി ഞാൻ ചെയ്തു നോക്കി, കുക്കറിൽ വെജിറ്റബ്ൾസ് ചേർത്ത ഒരു ചോറ്... എന്തു സൂപ്പറായിരുന്നു കുഞ്ഞു മകൻ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിച്ചു താങ്ക്സ് താത്ത, പുതിയ സബ്സ്ക്രൈബ്ർ ആണേ...❤❤❤❤❤❤ഗുഡ് ജോബ്
മുട്ടക്കറി എന്നും ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്... കറി കുറച്ചു കൂടി thikk ആയികിട്ടാൻ. വറുത്ത അരിപൊടി.മുളകുപൊടി എണ്ണയിൽ ഇടുന്ന സമയത്ത് ചേർത്ത് കൊടുക്കുക
👏 aallu maariyapo samsaram super.... 👍
😊😊
Good
ഞാൻ ഇങ്ങനെ തന്നെയാണ് മുട്ടക്കറി ഉണ്ടാക്കാറ് അടിപൊളിയാണ്
മുട്ടക്കറിയിൽ അൽപ്പം തേങ്ങാപാലും ചേർക്കണം സുപ്പറാ അടിപൊളിയാ
Undaaki nokannam insha allah😊
Insha allah allah Masha allah ennu aanu
ഞാൻ ഉണ്ടാക്കി അടിപൊളി ❤
Easy aanalo..cheythu nokaam...othiri oilum venda.. Thank you ❤
Ok😊
Soufiya കുക്കറിൽ graviyum മുട്ടയും കൂടി ഒന്നിച്ചിട്ട് വിസിൽ അടിച്ചാലും നല്ല ടേസ്റ്റ് ആയിരിക്കും.. എപ്പഴും ഞാൻ ഉണ്ടാക്കാറുണ്ട് 👍🏻👍🏻
സൂപ്പർ
നല്ല അവതരണം
Nalla Sweet Voice 💓
❤ thanks thanks a lot
Please speak like Mr.Shaan geo's explanation
Super mam🎉❤
സാധാ പൊറോട്ടയെ കാളിലും നല്ല ടേസ്റ്റ് ഉണ്ട് ❤
പണ്ടത്തി മലപ്പുറം താത്തയാണോ തോന്നില്ല,. ഇപ്പോൾ സൂപ്പർ aan
മുൻപ് ഇട്ട ഒരു റെസിപ്പി ഞാൻ ചെയ്തു നോക്കി, കുക്കറിൽ വെജിറ്റബ്ൾസ് ചേർത്ത ഒരു ചോറ്... എന്തു സൂപ്പറായിരുന്നു കുഞ്ഞു മകൻ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിച്ചു താങ്ക്സ് താത്ത, പുതിയ സബ്സ്ക്രൈബ്ർ ആണേ...❤❤❤❤❤❤ഗുഡ് ജോബ്
😮😮l😮😅
Itanno odakkuyal
❤
M
Samsaram kurachal kollam
@@kadeejaKaratyu; nkl life +n-u
Undtto ഇഷ്ട്ടം
Super porota 🎉🎉🎉❤❤❤❤ വളരെ നല്ല അവതരണം ❤❤❤❤
എന്തായാലും ഞാനും ചെയ്യും ഇൻഷാ അള്ളാഹ്
Try ചെയ്യാം
പോറട്ട മുട്ടകറി സൂപ്പർ❤❤❤❤👍
അത് ശരിയാണ്
മുട്ടക്കറി എന്നും ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കുന്നത്...
കറി കുറച്ചു കൂടി thikk ആയികിട്ടാൻ. വറുത്ത അരിപൊടി.മുളകുപൊടി എണ്ണയിൽ ഇടുന്ന സമയത്ത് ചേർത്ത് കൊടുക്കുക
ഞാൻ ഇത് ഉണ്ടാക്കി ഇന്ന് എല്ലാർക്കും നല്ല ഇഷ്ടമായി 🥰
Kollam👍
സൂപ്പർഇത്താ❤
❤️❤️❤️
Super👍🏼
❤🎉
അടിപൊളി
SUPER
താത്ത POLICHU
❤️👍👍❤️
താത്ത 👍🏼👍🏼🌹
വിവരണം ടോൾക്കെറ്റീവ് സഹിക്കാൻ പറ്റുന്നില്ല ... ഇഥ് പിരി പിരി പിരി ചൊരിഞ്ഞും കൊണ്ടിരിക്കും... 🤗
♥️♥️♥️🌹🌹🌹🌹 ആ കുഴപ്പമില്ല തോന്നുന്നു നോക്കി നോക്കട്ടെ അത് ശരി താത്ത ഇൻഷാ അള്ളാ
ചേച്ചി സൂപ്പർ ആയിരുന്നു
നല്ലതായി തോന്നുന്നു. ചെയ്തു നോക്കാം
എനിക്ക് ഇഷ്ട്ടം ബീഫ്
Thatha supppper👌👌👌👌👌👌👌
സൂപ്പർ
Idine beeter kond mix
cheyyamo
Aavarthana virasatha
അടുത്തുവെച്ച ഫ്ലവർ നുൽ കൊണ്ട് ഉണ്ടാക്കിയത് ആണോ?
Adhu plastic aanu
Try cheyyum
Sooooper ❤
സം സാ ര മ് ന ന്നാ കി ക്ക ണ ലോ
Ithaade സംസാരം മാറിയല്ലോ. ഈ ശൈലി ആണ് super 👍👍
👍👍👍👍👍 മാഷാ അള്ളാ...
ഇന്നത്തെ വിവരണം വളരെ നന്നായി. Very good. Your cooking also very good. No you are dpuble ok 🙏🥰
No എന്നുള്ളിടത്തു now ആണ് കേട്ടോ bymistake വന്നതാണ്. Sorry
Mixi kedavaathe nokkokkoli😂
പെങ്ങളെ സൂപ്പർ. ഇതുപോലുള്ള വീഡിയോസ് ഇനിയും ഇടണം 👍🏻
Super thatha
Super ❤
സൂപ്പർ ആയിട്ടുണ്ട് 🥰🥰
ഗോതമ്പ്പൊടി വച്ച് ചെയ്യാൻ പറ്റുമോ
ആ
Chorilum kooduthal maidayalle?
Adipoli
അടിപൊളി 👍വീഡിയോ ഇഷ്ട്ടംആയി 🎉🎉🎉
ഗോതമ്പുപൊടിയിൽ ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ
👍👍👍👍👍👍👌👌👌👌👌
Kidu👌👌
❤️❤️
പൊറോട്ടയും മുട്ട കറിയും വച്ചു നോക്കി വളരേ രുചിയുമുണ്ട് സന്തോഷം ❤❤❤
Nice video I like it ❤️👍 Thankyou ❤❣️
ഞാൻ മുട്ടക്കറി ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്
ഗോതമ്പ് മാവ് ചേർക്കമോ
സവോളയുടെ കൂടെ രണ്ട് തക്കാളി കൂടെയിട്ട് വഴറ്റിയിൽ കറി ഒന്നുകൂടി നന്നായിരിക്കും
അടിപൊളി
😊
അടി പൊളിച്ചി
സംസാരം അടിപൊളി
👍🏻👍🏻👍🏻
Super ❤🙏
ഇങ്ങനെ വേണം സംസാരിക്കാൻ ഇതാവണം സംസാരം
വാചകം കുറക്കൂ ചെയ്തു കാണിച്ചാൽ മതി
No
Nink athreyum kailallo appo mundaathe nikk
വാചകം ഉണ്ടെങ്കിൽ അല്ലെ പാചകം nadakkullu
അതാണ് പറയാനുള്ളത് ഇവിടെ ഡയലോഗ് അടിക്കാതെ ചെയ്തു കാണിക്കു ചേച്ചി അങ്ങോട്ടു
Podo asooya😂😂😂
പച്ചരി ചോറ് adikavo
അതെ
Ithu oru kalayanu
❤❤👍🏻👍🏻
Wheat പൌഡർ ആയി കൂടെ
👍
🎉🎉🎉
👌
Ithranaal evdeynu😃
♥️
ഓടക്കുഴലോ😮
😂😂😂
Karinju
Poratta kandalariyam...
😮😮😮
Etu full oil
ഞാൻ ഇടയ്ക്ക് ചെയ്യാറുണ്ട്
വൈകുന്നേരം kuyachu വെച്ചു ravile ഉണ്ടാക്കിയാൽ കേടാകുമോ
എനിയ്ക്ക് തത്തേനെ ഒരു പാട് ഇഷ്ട്ടാണ് ഞാൻ എല്ലാം ഉണ്ടാക്കും
Enkil oru തത്തേനെ വളർത്തിക്കൂടെ 😂😂😂😂😂
എങ്കിൽ ഒരു തത്തേനെ വളർത്തി കൂടെ 😂😂😂😂🎉
ട്രൈ ചെയ്യാം
കറി തയ്യാറാക്കുന്നതിന് ഇടയിൽ ഒരു സൂപ്പർ ഫാസ്റ്റ് കിച്ചന് സമീപത്തൂടെ പോയോ?
Cycle😂
👍🏻❤
കുപ്പായം മാവിൽമുട്ടുന്നു
Kuzhachalo ippol,
Vachakathatha
Nice Preparation
Ichiru uppu. Ichiru jeerakam. 😂
Samsaram super. Aalu mariyo...😂😂
കുഴക്കേണ്ട എന്ന് കേട്ട് വന്നതാ 😁🤷♀️നന്നായി ഓയിൽ ചേർത്ത്
😢😊
Poli
. Tokingsome
Thakkali.maranno
ഗോതമ്പു മാവ് പറ്റില്ലേ
Good good poratta