ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഒരു ഡ്രിങ്കാണ് തയ്യാറാക്കിയത് നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഡ്രിങ്ക് എനിക്ക് വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള അടുത്തറെസിപ്പിക്കായി കാത്തിരിക്കുന്നു
ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയത് വളരെ മനോഹരമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാക്കിയ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർത്തും ഇത് ഒരു ഡിന്നർ ആയിട്ടും ലഞ്ച് ആയിട്ടും ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കി എടുത്തിരിക്കുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്ന വളരെ ടേസ്റ്റിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി വരിക
ഈ ഡ്രിങ്ക് ഞാൻ കുടിച്ചോണ്ടിരിക്കന്നത. Super ടേസ്റ്റാണ്. ഞാൻ ഇതിൽ കുറച്ച് ശർക്കര കൂടെ ചേർക്കും അപ്പോളാണ്ട് എനിക്ക് കുറച്ചു കൂടെ ടേസ്റ്റായിട്ട് തോന്നിയത്
റാഗിയും ക്യാരറ്റും തേങ്ങാപ്പാലും ഒക്കെ ചേർത്തു് വളരെ എളുപ്പത്തിൽ healthy ആയിട്ടുള്ള drink തയ്യാറാക്കി. ഒരുപാട് ഗുണങ്ങൾ ഉള്ള ഈ drink തീർച്ചയായും തയ്യാറാക്കി നോക്കുന്നുണ്ട്
കറുത്ത കസ് കസ് ഉം chia seeds ഉം വേറെ വേറെ ആണ്. കറുത്ത കസ് കസ് നമ്മൾ നാരങ്ങ വെള്ളത്തിലും ഫാലൂദ യിലും ഒക്കെ ചേർക്കുന്നത്. Chia seeds അതിലും വില കൂടുതലും ആണ്.
Dring supper, healthy ആണ്.പക്ഷേ റാഗി കഴിച്ചാൽ നിറം വർധിക്കും എന്നൊക്ക പറയരുത്, അങ്ങനെ ഒന്നും ഇല്ല. കർണ്ണടക ഉള്ള എന്റെ റിലേറ്റീവ് കുഞ്ഞുങ്ങൾ പോലും ഇത് എന്നും കഴിക്കുന്നവർ ആണ്, ഒരു colour ഇല്ല.
Healthy ayitulla drink Valare ishdapettu.. Valare eluppathil simple ayit thayyarakki edukkam.. Urappayum thayaraki nokum.. Valare nalla avatharanam
ragiyum carrot um chia seeds um kondulla valare healthy aayittulla drink ethu prayathil ullavarkkum kazhikkam valare nannayittund will try this
Orupad poshaga gunangalulla ragi kondulla drik orupad ishtayi. Ithupole undakki koduthal ragi ishtamallathavarum kazhichu pokum. Theerchayayum ithupole undakki nokkum.
very healthy ragi drink sugar kurayanum weight kurayanum valare nallathanu chia seeds koodi cherthu kooduthal healthy aakki
ഇത് കുട്ടികൾക്ക് വളരെ ഇഷ്ടം ആകും ഡിയർ ഇത് പോലെ ഞാനും ഒന്ന് നോക്കട്ടെ
Mashallah ❤
ഇഷ്ട്ടപെട്ടു തീർച്ചയായും ഉപയോഗിക്കും
Txs a lot dear
Nalla simple ayittulla oru healthy drink arunnu. Raggi yum chia seeds um carrot um okke cherthu nalla adipoli drink.
Valare healthy ayitulla oru breakfast drink ini ithu pole kuttikalk undakki koduthu nokkanam..
വളരെ. നല്ല ഡ്രിങ്ക് അഭിനന്ദനങ്ങൾ
Txs a lot
Raagi kondu undakkiya nalloru healthy drink recipe it looks so delicious and yummy
ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഒരു ഡ്രിങ്കാണ് തയ്യാറാക്കിയത് നിറം വർദ്ധിക്കാനും ഉന്മേഷത്തിനും റാഗി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഡ്രിങ്ക് എനിക്ക് വളരെ വ്യക്തമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള അടുത്തറെസിപ്പിക്കായി കാത്തിരിക്കുന്നു
5:20
😊
👍🙏
Very good information and very good healthy drink thanks
ഹെൽത്തി ആയിട്ടുള്ള നല്ല അടിപൊളി ഡ്രിങ്ക് തയ്യാറാക്കിയത് വളരെ മനോഹരമായ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം വ്യക്തമായി മനസ്സിലാക്കിയ നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർത്തും ഇത് ഒരു ഡിന്നർ ആയിട്ടും ലഞ്ച് ആയിട്ടും ബ്രേക്ഫാസ്റ്റ് ആയിട്ടും ഒക്കെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് തയ്യാറാക്കി എടുത്തിരിക്കുന്നത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ നല്ല അടിപൊളി ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്ന വളരെ ടേസ്റ്റിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി വരിക
Chiya seeds... Thanne ano black കസ്ക്കസ്
Raggi kondulla healthy drink ..perfect ayitundu ..well prepared ..will try ...keep going ..thanks for sharing
സൂപ്പർ, എന്തായാലും ഉണ്ടാക്കണം 👍👍👍👌👌👌
Txu
Super ഞാനും try ചെയ്യുന്നുണ്ട്.
Txs a lot
Nalla healthy aayittulla oru drink aanu share cheythathu, easy to follow one, will try
Raagi kondu undakkiya nalloru healthy drink recipe, it looks so delicious too, enthayalum try cheiythu nokkam
Very nice drink thank you.
Sharikum nalla healthy ayittulla breakfast drink thanne aanu kanditt nalla tasty um aani
looks very tempting surely try cheydhu nokkam and very healthy drink
looks like very yummy and healthy as well, kids will like it too, worth trying!
Good Adipoli❤❤❤❤
Txs dear
Nalla energy food aanu . Thank you .
Welcome
Ithu
Super👍👍👍
Txu
Woow looks so healthy and delicios. Ragi edupole undakkiya kuttikal vere kazhicholum. Yndayalum undaki kodukka
ഈ ഡ്രിങ്ക് ഞാൻ കുടിച്ചോണ്ടിരിക്കന്നത. Super ടേസ്റ്റാണ്. ഞാൻ ഇതിൽ കുറച്ച് ശർക്കര കൂടെ ചേർക്കും അപ്പോളാണ്ട് എനിക്ക് കുറച്ചു കൂടെ ടേസ്റ്റായിട്ട് തോന്നിയത്
Txu
Njn kazhikunath 2 tharathil- ragi podikathe vellathil kuthirthu vekkum + chia seed ,ennit kuthirna shesham mixil adikum....rava undakuna kuttathil cherth kazhikum..super aanu
2) 2 um mix cheyth arachit choodakathe kudikum verum vayattil.......
❤....enk nalla results kityt und
Txs a lot dear for this detailed recipe.. try cheyyam ❤️
Podikatha ragiyano udheshikunnath
Kutikalk kodkunnath
Muthariyum ragiyum onn tenneyano
Very good 👍
Txs dear
Diya black ghus ghusum chia seedsum randu different products aane.search cheytholu.reciepie nannayitunde.,👌
Athe dear Txs a lot
I will try this recipe 👍
Hope you enjoy
നല്ല. ഒരു ഡ്രിങ്ക്. ആണ് ❤
റാഗിയും ക്യാരറ്റും തേങ്ങാപ്പാലും ഒക്കെ ചേർത്തു് വളരെ എളുപ്പത്തിൽ healthy ആയിട്ടുള്ള drink തയ്യാറാക്കി. ഒരുപാട് ഗുണങ്ങൾ ഉള്ള ഈ drink തീർച്ചയായും തയ്യാറാക്കി നോക്കുന്നുണ്ട്
Ingane oru drink anel ellarkum theerchayayum ishtapettu kudikam
HEALTHY DRINK RAGI KANUMBO KOTHI VANNU SUPER SHARE
wooww this drink looks very healthy n yummyy.. very delicious preaparation..i'll try must..
ഞാനും ട്രൈ ചെയ്ത് നോക്കുന്നുണ്ട്
Txu
Very healthy drink ❤❤
Healthy &helpful vedieo ❤
Ethe polulla drink avumbo ellavarum eshtatjode kudikkum, healthy & tasty drink
കറുത്ത കസ് കസ് ഉം chia seeds ഉം വേറെ വേറെ ആണ്. കറുത്ത കസ് കസ് നമ്മൾ നാരങ്ങ വെള്ളത്തിലും ഫാലൂദ യിലും ഒക്കെ ചേർക്കുന്നത്. Chia seeds അതിലും വില കൂടുതലും ആണ്.
Txs dear ...
അതെ ഞാനും ഓർത്തു
Athe
Yes
Yes
HealthyDrink👌👌
Txs dear
വളരെ ഹെൽത്തിയായിട്ടും ടെസ്റ്റ് ആയിട്ടും ഉള്ള നല്ലൊരു ഡ്രിങ്കാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്
Honey cherknathinekal taste dates anu..njn ithu ndakiyrnu....
സൂപ്പർ
Adipoli 👍
Thank you so much 😊
Chiya seedum caucusum vere aanuto❤
Athe
റാബി കൊണ്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ട്രിക്ക് ആണ് കാണിച്ചുതന്നത് തീർച്ചയായും ട്രൈ ചെയ്തു നോkkum👍
Rabi no Ragi
@@sinansin213 mm
Very nice
looks very tempting surely try cheythu nokkam Ragi edupole undakkiya kuttikal vere kazhicholum
ഗംഭീരം👌👍👍👍💐🦋👥
Txu
Nice❤
Good
Thanks
Super 🙏🙏🙏🌹🌹💜💜💜
Txs a lot dear
ഒന് ചെയ്ത് നോക്കണം 🎉🎉🎉
Txs dear
Hi...Chia seeds Karutha Cuscus alla......chia seeds vere oru millet aanu
I will try it.
Sure dear .. Txu
Ee drink night undaki fridge il vechitu morning use cheyamo? Njangalku morning 4:00 nu dutyku pokanam , athukondanu
Angane cheyyam … Txu dear
Dring supper, healthy ആണ്.പക്ഷേ റാഗി കഴിച്ചാൽ നിറം വർധിക്കും എന്നൊക്ക പറയരുത്, അങ്ങനെ ഒന്നും ഇല്ല. കർണ്ണടക ഉള്ള എന്റെ റിലേറ്റീവ് കുഞ്ഞുങ്ങൾ പോലും ഇത് എന്നും കഴിക്കുന്നവർ ആണ്, ഒരു colour ഇല്ല.
Ingradients ezhuthi koody kanichal nannayirunnu.
Cheyaseeds kaskasum 2 aanu. Kaskas basilseeds aanu. Cheyaseeds athupolea thannea erkum. 2um 2anu.
Mm athe
Mm athe
can ragi change u r skin colour?
Such a tasty and healthy breakfast drink you have shared. It looks so nice. You perfectly prepared it. Will surely try this drink recipe👍🏻
Seeds necessary?
Karutha kascusum chiya seeds vithasamund.
Athe
Super dear😊👍
Txu
Chai seed and black cuccus are different.
Mmm athe
It tadi kurayumo
Daily kudichal difference ariyan sadikkum..
Very helthi and delicious drink❤👍👌👌👏👏😋
Thank you so much
Chiyaseed kaskas alla kaskse vere ane baisil seed enne entho ane kaskasine parayunnathe
Daily kudikaan pattumo ee drink??
Ss
To increase weight
What's the solution?
ഇത് ഒത്തിരി സമയം എടുക്കുമല്ലോ.. അതുകൊണ്ട് ഉണ്ടാക്കുന്നില്ല
Thyroidullavarkkuchiyaseedupayokikkamo
Kazhikkam…
Thayroyd ഉള്ളവർക്ക് ചെയാസീഡ് കഴിക്കാൻ പറ്റുമോ
ragi kazhuki varuth stock cheyyavo
Cheyyam
Feed cheyyunnavarku kudikamo
Kudikkam
നല്ലൊരു ഡ്രിങ്ക് 👌👌
Chiya seeds kg 900 rs anu karutha cuscus allla
Chechi chia seeds and sabja seeds different aan.... Karutha kaskas sabja seed aan...and thanks for the healthy drink
Athe
Cutting pad evidnn vaangiye
❤
നന്നായിട്ടുണ്ട് 👌👌 കസ്കസ് & ചിയാ seeds രണ്ടും same അല്ല കേട്ടോ
Mmm athe
Coconut milk powder milk. Aaki. Use chayamo. Plz
Thank you Deya
Welcome Dear
Very good and easy to prepare
Txs a lot
Very healthy and delicious breakfast drink looks so yummy
Very healthyfood
Txs dear
Flaxseed alle athu
പ്രേഗ്നെൻസി ഫസ്റ്റ് ടൈം ആയവർക്ക് കുടിക്കാൻ പറ്റോ ചിയാസീഡ്‌സ് ഉള്ളതോണ്ട്
Pls rply
Chia seeds pregnancy timeline use cheyyam ennalum Drnte adviceum koodi Chodikanne
Ragi pouder ന് entha price?
കറുത്ത കസ്കസ് എന്താണ്
🍽👩🍳Love the way you present your content and the information you shared in your description. Looking forward to learn more from your channel. 😊
Thank you so much!
👌👌👌👌
Txs dear
Nenthra pazham cherkavo
Cherkkam …
കറുത്ത കസഗസ് sabja seed alle.. Chia seed vere alle
Athe …
Chiya seed vere kaskas vere yaa
Athe
Chiyaseed cuscus aano
Alla.
Vannam kurayumo