Green gram sprouts salad (മുളപ്പിച്ച ചെറുപയർ സാലഡ് ) healthy salad

Поділитися
Вставка
  • Опубліковано 10 вер 2024
  • Sprouted green gram and vegetable mixed salad. Very healthy salad. Good for diabetic, high cholesterol patients & for pregnant ladies.

КОМЕНТАРІ • 164

  • @jamshadtp625
    @jamshadtp625 4 роки тому +7

    Ee salad 🍅and 🥒 orumich kazhikunnathkond randiteyum dahanam timing deference aanu ennu veroru video kettirunnu athulond combination is the very important friends

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +14

      എല്ലാ കാര്യങ്ങളും ഇതുപോലെ നോക്കി ജീവിക്കാൻ പറ്റുമോ.. cucumber & tomato എല്ലാ സലാഡിനും കോമൺ ആണ്.. ഓരോന്നിന്റെയും digection time നോക്കി സാധാരണക്കാർ ഫുഡ്‌ കഴിക്കാറില്ലല്ലോ.. ആയുർവേദം പറയുന്ന വിരുദ്ധാഹാരം ആണെങ്കിൽ ഒഴിവാക്കാം.. anyway thank you for watching jamshad

  • @thankanthottamchery8608
    @thankanthottamchery8608 3 роки тому +9

    ഇഷ്ടമായി. ഞാൻ ഉപയോഗിക്കാറുണ്ടെങ്കിലും ഈ ഫോർമാറ്റിൽ ചെയ്യാറില്ലായിരുന്നു. കാരണം അറിയില്ലാത്തത് കൊണ്ടായിരുന്നു 😀 ഇപ്പൊ ക്ലിയർ ആയി. Very Heathy and Immunes Receipi this. Thank you🙏. Congratulations 🌹🌹🌹

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. thank you so much for your great feedback ♥️please try to watch our latest recipies🥰

  • @ThERiGhTTuRnTheRightTurn
    @ThERiGhTTuRnTheRightTurn 4 роки тому +5

    Super healthy...🤩🤩

  • @sulfisnutrikitchen
    @sulfisnutrikitchen 2 роки тому +3

    Healthy salad 😍😍👍👍

  • @alexbaby5398
    @alexbaby5398 Рік тому +2

    കുറച്ചു ഒലിവ് ഓയിൽ കൂടി ചേർത്താൽ super ആരിക്കും.. ഞാൻ അങ്ങനെ ചെയ്യാറ് 🥰👍

    • @NissasKitchen1youtube
      @NissasKitchen1youtube  Рік тому +1

      ശരിയാണ്..അങ്ങനെയും സൂപ്പർ ആണ് 💕thanks for watching dear❤️

  • @gopikagopz3885
    @gopikagopz3885 2 роки тому +3

    ചേച്ചി ഇത് ദിവസവും കഴിക്കാൻ പോറ്റുമോ പ്ലീസ് റിപ്ലേ

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому

      ഒന്നിട വിട്ട് കഴിച്ചാൽ മതി.. Thanks for watching dear❤️

    • @gopikagopz3885
      @gopikagopz3885 2 роки тому

      Ok 🥰

  • @anupamakp9362
    @anupamakp9362 4 роки тому +4

    Mulappicha cherupayar kazhichal vannam vekkuo?!?

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +1

      vannam vekkilla...pakshe oru padu health benefit unde...theerchayayum ithu dietil ulppeduthuka..thanks for watching anupama😊😊

    • @sreeshmasree5904
      @sreeshmasree5904 3 роки тому

      Weight loss nu nallathannu

  • @sandeeppmenon5713
    @sandeeppmenon5713 5 років тому +2

    Ithu etra neram vakkam?
    Officil kondu poyi kazhikkan patuo, taste mario?

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому

      6 hour vare fresh ayi irikkum...fridgil vechal next dayum use cheyyam sandeep..thank you for watching😊😊

  • @saoujasaouja6768
    @saoujasaouja6768 Рік тому +1

    Cherupayrr kookaril itt vevichal mthiyo mulapikunnthin pakaram

    • @NissasKitchen1youtube
      @NissasKitchen1youtube  Рік тому

      മുളപ്പിച്ച പയറിന് പോഷകമൂല്യം കൂടുതൽ ആണ്. അത് Cook ചെയ്യുമ്പോൾ കുറയും.. സലാഡ് ഈ രീതിയിൽ ഉണ്ടാക്കുന്നത് ആണ് ബെസ്റ്റ്..thanks for watching 💕

  • @jubairchundamanna5564
    @jubairchundamanna5564 11 місяців тому +1

    അടിപൊളി

  • @binduabraham7402
    @binduabraham7402 10 місяців тому +1

    Mulappicha cherupayar onnu steam cheythal mathi

    • @NissasKitchen1youtube
      @NissasKitchen1youtube  10 місяців тому

      ഇതു ജസ്റ്റ് hot wateril ഒന്ന് ഇട്ടു വെക്കുന്നതെ ഉള്ളൂ.. അതിൻ്റെ അവശ്യമെ ഉള്ളു..thanks for watching 💕

  • @shintobinsuk8107
    @shintobinsuk8107 2 роки тому

    ഈ മുളപ്പിച്ച പയർ എങ്ങനെ കഴിക്കും 🤔.. എന്നേ കൊണ്ട് പറ്റുന്നില്ല... ഈ രീതിയിൽ ഉണ്ടാക്കിയാൽ കഴിക്കാൻ പറ്റുമോ 🤔

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому +1

      ഇങ്ങനെ ആണ് കഴിക്കേണ്ടത്.. വേവിച്ചാൽ മുക്കാൽ ഭാഗം പോഷകവും പോകും.. ഒന്ന് ട്രൈ ചെയ്തു നോക്കു.. Thanks for watching 👍🏻❤️

  • @alicepaul5247
    @alicepaul5247 Рік тому +1

    Good 👍 food

  • @sujatanair5946
    @sujatanair5946 11 місяців тому +1

    Super

  • @izzanijju7788
    @izzanijju7788 2 роки тому +4

    Healthy and tasty
    Super food👍

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +3

    Super 👍🏿

  • @shafnashan2519
    @shafnashan2519 5 років тому +2

    Ithinnu deitinginu nallathaano

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому +1

      theerchayayum..diet menuvil uplledutham....matramalla valare health benefits ullathanu sprouted green gram..😊😊

  • @jaseenairitty109
    @jaseenairitty109 2 роки тому +1

    👌👌👌

  • @sarathvs8926
    @sarathvs8926 4 роки тому +1

    Super.

  • @user-xh2ci8dt9q
    @user-xh2ci8dt9q Рік тому

    Ith kayichaal Wight gain aavumoo...please rply....

    • @NissasKitchen1youtube
      @NissasKitchen1youtube  Рік тому +1

      Weight gain aavilla.. weight control cheyyan help ചെയ്യും..kure adhikam health benefits undu.. thanks for watching dear ❤️

  • @shafinasalahudheen3706
    @shafinasalahudheen3706 6 років тому +5

    വെള്ളം ഊറ്റി കളയുംമ്പോൾ സത്ത nashtappedille

    • @NissasKitchen1youtube
      @NissasKitchen1youtube  6 років тому +1

      nammal athukondanu cook cheyyathe hot water ozhichu 3-4 minutes vekkunnathu..cook chaithu water drain chaithal poshakam nashttapedum...ithu just 3-4 minutes soaking alle ullu...thank you shafina.

    • @rajuzachariah1211
      @rajuzachariah1211 5 років тому

      shafina salahudheen no

    • @reshmasreedhar1936
      @reshmasreedhar1936 4 роки тому +1

      Steam it using a steamer.dont cook

  • @saleejasabeer1647
    @saleejasabeer1647 4 роки тому +1

    Aruparayunnad viswasikum.oru dr nte chanalil parayunnu mula katha payarilanu protein koodudal. Wait loss cheyyunavark mulapikayhadanu use cheyyendadennu

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +2

      Saleena... diet cheyyumbol nammal food ozhivakki salad kazhikkjmboml athil mulappicha cherupayar ulappeduthunnathu valare gunam cheyyum... athinte meaning mulappicha cherupayar kazhichal meliyum ennallallo.. oru padu health benefit athinu unde... thank you for watching dear👍☺️

  • @ashnaashna6701
    @ashnaashna6701 2 роки тому +1

    Ith ella divasavum eppoya kazhikkandath

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому +1

      Vykittathe food skip chaithittu.. aa timil kazhikkam.. Allenkil foodinte alavu kurachittu ithum koode kazhikkuka.. Thanks for watching 💝💝latest recipies nokkane ♥️🙏

    • @ashnaashna6701
      @ashnaashna6701 2 роки тому

      @@NissasKitchen1youtube 👍👍👍

  • @shajithsothu8290
    @shajithsothu8290 3 роки тому +2

    പ്രെഗ്നൻസി timel കഴിക്കാമോ

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому +5

      Sure.. pregnancy timil valare gunam nalkum.. dinnerinu munpu ithu oru cup kazhikkuka.. food apol adikam vendi varilla.. weight koodathe avasyiam ulla proteins ellam kittum.. thank you for watching dear😍😍

  • @peacefullmind2969
    @peacefullmind2969 5 років тому +2

    Appol oru 3 days nu mulappicha payar fridge vekkaaamooo..???

  • @aneeshaali9175
    @aneeshaali9175 3 роки тому +1

    വേവിച്ചു കഴിക്കാൻ പറ്റുമോ

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      മുളപ്പിച്ച പയർ വേവിച്ചു തോരനും വെക്കാം 😊thanks for watching dear. Latest recipes nokkane♥️

  • @Nilav191
    @Nilav191 4 місяці тому +1

    ഇതിന്റെ കൂടെ anar ചേർക്കാൻ പറ്റില്ലേ ആപ്പിൾ ഇവയൊക്കെ ചേർക്കാൻ പറ്റോ

    • @NissasKitchen1youtube
      @NissasKitchen1youtube  4 місяці тому +1

      ഇത് ഇങ്ങനെ തന്നെ ആവും കൂടുതൽ നല്ലത്.. Thanks for watching dear

    • @Nilav191
      @Nilav191 4 місяці тому +2

      @@NissasKitchen1youtube thanks for your rply 😍ഇന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഇതായിരുന്നു ഇന്നലെ പയർ മുളപ്പിച്ചു വെച്ചിരുന്നു അടിപൊളിയാണുട്ടോ 👍🏻

    • @NissasKitchen1youtube
      @NissasKitchen1youtube  4 місяці тому +1

      @@Nilav191 ഇഷ്ടപ്പെട്ടതിൽ സന്തോഷം.. 🥰🥰

  • @sujisKitchen2020
    @sujisKitchen2020 2 роки тому +1

    Good 👌

  • @vasanthysurendran688
    @vasanthysurendran688 2 роки тому +2

    Super.....

  • @fasna4993
    @fasna4993 4 роки тому +2

    Cherupayar vevikkaande kazhikan pattuoo ath health nu dhosham cheyyuoo

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому +1

      Oru doshavum illa.. mulappicha cherupayar vevikkumbol poshakam nashttappedum.. thanks for watching moideen manu🙏😊

  • @mubashirap9963
    @mubashirap9963 3 роки тому +1

    👍

  • @abilashk8312
    @abilashk8312 2 роки тому +1

    Enthina kazhikkunne

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому +2

      ബോഡിക്ക് വേണ്ട പ്രോട്ടീൻസ് കിട്ടാൻ.. Diet ചെയ്യുമ്പോൾ dinner ഒഴിവാക്കി ഇതുപോലെ സാലഡ് മാത്രം കഴിക്കാം..മുളപ്പിച്ച ചെറുപയർ ഒരുപാട് പോഷമൂല്യം ഉള്ളതാണ്.. Thanks for watching Abilash♥️

  • @nishadnishad2554
    @nishadnishad2554 3 роки тому +1

    എന്താണ് white paper പൊടി?

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      വെളുത്ത നിറമുള്ള കുരുമുളക് പൊടിയാണ്.... black pepper ആയാലും മതി. Thanks for watching Nishad😊

  • @theerthashijin8007
    @theerthashijin8007 4 роки тому +3

    Cherupayar nde pacha chovva undaville

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      മുളപ്പിച്ച പയറിനു അങ്ങനെ അരുചി ഒന്നുമില്ല.. വളരെ ഹെൽത്തി ആണ്.. thanks for watching Theertha🥰

  • @shemiali7931
    @shemiali7931 3 роки тому +1

    Madam ith sugar and colestrol ullavarkk dinneraayittu daily use cheyyaamo pls reply

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      തീർച്ചയായും.. ഡിന്നർ skip ചെയ്തു ഈ സാലഡ് മാത്രം കഴിച്ചാൽ ബോഡിക്കു വേണ്ട പ്രോട്ടീനും കിട്ടും കൊളെസ്ട്രോൾ കുറയുകയും ചെയ്യും.. very healthy salad ആണ്.. thanks for watching shemi♥️

  • @vrindavrinda2631
    @vrindavrinda2631 9 місяців тому +1

    Naaranga illa... Vinagiri mathiyo

    • @NissasKitchen1youtube
      @NissasKitchen1youtube  9 місяців тому

      Vinegar ചേർക്കാം..🥰thanks for watching 💕

    • @vrindavrinda2631
      @vrindavrinda2631 9 місяців тому +1

      @@NissasKitchen1youtube ipo kazhich kondirikuva❤️👌🏻👌🏻

    • @NissasKitchen1youtube
      @NissasKitchen1youtube  9 місяців тому +1

      @@vrindavrinda2631 🥰🥰thank you dear❤️

  • @adithpalakkal979
    @adithpalakkal979 5 років тому +2

    Weight gain dietl ulpeduthan pattumo😊😊😊

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому +1

      എല്ലാ dietinum നല്ലതാണ്.. ഒരു പാട് ഹെൽത്ത്‌ benefit ഉള്ളതാണ് മുളപ്പിച്ച ചെറുപയർ.. thank you for watching

  • @itz_roseyhere3831
    @itz_roseyhere3831 4 роки тому +1

    Good

  • @agnuspeter6533
    @agnuspeter6533 3 роки тому +6

    arogyathinu വളരെ നല്ലതു ആണിത് അല്ലെ നിഷ 😋😋😋😘😘😘🥰🥰

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      തീർച്ചയായും.. ആരോഗ്യം ശ്രദ്ധിക്കുക.. health is wealth 😊

  • @aavaniveena
    @aavaniveena 5 років тому +3

    Cherupayar aviyil vevichal pore??

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому +2

      Vevikkanda... Just onnu hot wateril dip chaithu eduthal mathi.. thank you for watching aavani

  • @leoworld2461
    @leoworld2461 3 роки тому +1

    Mulapikatha payar upayogikamo

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      Mulappikkathe kuthirthum kazhikkam..pakshe mulappichu kazhikkumbol health benefits irattiyakum.. thanks for watching anas

  • @praseethapradeep8058
    @praseethapradeep8058 4 роки тому +1

    Chechi pachakkano kazhikande??

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      Recipe ithu pole thane follow cheyyuu.. vevikkaruthu.. thanks for watching praseetha

  • @theerthashijin8007
    @theerthashijin8007 4 роки тому +1

    4 yr kuttikalku kodukkavo

    • @NissasKitchen1youtube
      @NissasKitchen1youtube  4 роки тому

      ഏതു പ്രായക്കാർക്കും കഴിക്കാം.. thank you dear🥰

  • @aizasworld7196
    @aizasworld7196 3 роки тому +1

    Njn feed cheyyunud appol ith kazhikamo?

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      Kazhikkam.. kunjinum valare gunam cheyyum.. thanks for watching dear🥰

  • @banubanu2660
    @banubanu2660 3 роки тому +1

    👍👍👍

  • @myselftrust9471
    @myselftrust9471 2 роки тому +1

    Eth weight gain nu help cheyoo

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому

      Weight gain ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ night ഫുഡിന് ശേഷം ഇതും കൂടെ കഴിക്കുക.. ഉച്ചക്കും ഭക്ഷണ ശേഷം കഴിക്കാം.. Main ഫുഡ്‌ ഒന്നും skip ചെയ്യരുത്.. Thanks for watching dear.. Latest recipies നോക്കണേ 🤩🙏

  • @sadiyanazeer3900
    @sadiyanazeer3900 Рік тому +1

    Weight gain help aako ?

    • @NissasKitchen1youtube
      @NissasKitchen1youtube  Рік тому

      Weight gain anu vendarhu enkil food skip cheyyaruthu.. Dinnerinu sesham ithu oru cup kazhikkunnathu gunam cheyyum🥰

  • @jitheesh991
    @jitheesh991 3 роки тому +1

    Payaru enganeyanu mulappikedathu plz reply

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому

      പയർ overnight soak ചെയ്തു വെക്കുക. പിന്നെ വെള്ളം മാറ്റിക്കളഞ്ഞു ആ ഈർപ്പത്തോടെ ഒരു കോട്ടൺ തുണിയിൽ പതുക്കെ കെട്ടി വെക്കുക. പിറ്റേന്ന് തൊട്ടു മുളച്ചു തുടങ്ങും thanks for watching jitheesh

  • @Rinshad143
    @Rinshad143 5 років тому +1

    Apple vinegar use chaithal eni problem in this?

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому

      apple cider vinegar cherkkam rinshad...athinu oru pade health benefits unde..thank you for watching..

  • @sulfathsulu7320
    @sulfathsulu7320 2 роки тому +1

    ഇത് എത്ര ആൾക്ക് കഴിക്കാനാണ്

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому +1

      Salad matram kazhichu food skip cheyyuvanel randu perkku.. Allenkil 4perkku.. Thanks for watching.. Latest recipies nokkane😊

    • @sulfathsulu7320
      @sulfathsulu7320 2 роки тому

      @@NissasKitchen1youtube thanks for the fast reply ❤❤

  • @mereenageorge5541
    @mereenageorge5541 4 роки тому +4

    It looks great.

  • @arunpp8364
    @arunpp8364 3 роки тому +1

    Tnq,,,,

  • @sujishasuji3297
    @sujishasuji3297 3 роки тому +1

    Weigt lossinu help cheyyumoo

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому +2

      Nightil food skip cheyyuka... allenkil 7 manikku munne light ayi kazhikkuka.. pinne ee salad koode kazhikkuka.. weight loss matram alla kure health benefits undu.. thanks for watching sujisha😊

  • @sajinis8225
    @sajinis8225 2 роки тому +1

    മല്ലിയില add ചെയ്യാമോ

    • @NissasKitchen1youtube
      @NissasKitchen1youtube  2 роки тому

      Cook cheyyatha malliyilayude taste ishttam enkil add cheyyam.. ☺️thanks for watching ❤️

  • @sayeedvp2936
    @sayeedvp2936 5 років тому +1

    ചെറുപയർ വേവിക്കണ്ടയോ??

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому

      saladinu vevikkanda..athinte poshakam nashttappedathirikkan anu..thank ou for watching sayeed

    • @sayeedvp2936
      @sayeedvp2936 5 років тому

      @@NissasKitchen1youtube thanku..

    • @rubeenafarha2007
      @rubeenafarha2007 4 роки тому

      Steam cheitha mathi njan anganay cheyyare

  • @sandhyasunil1164
    @sandhyasunil1164 6 років тому +1

    സൂപ്പർ

  • @aseedhapa1223
    @aseedhapa1223 11 місяців тому +1

    ചെറു പയർ വേവിക്കണ്ടേ

    • @NissasKitchen1youtube
      @NissasKitchen1youtube  11 місяців тому

      ഇത് cook ചെയ്തു കഴിക്കുന്നത് അല്ല.. ഈ രീതിയിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുക..very good for health

  • @learnearnwithsruthy2688
    @learnearnwithsruthy2688 3 роки тому +1

    Cherupyar aavi kettiyal pore

    • @NissasKitchen1youtube
      @NissasKitchen1youtube  3 роки тому +1

      മുളപ്പിച്ച ചെറുപയറിനു പോഷകം ഇരട്ടിയാണ്.. ചെറുപയർ മുളപ്പിച്ചു തോരൻ വച്ചോ സാലഡ് ആക്കിയോ കഴിക്കുന്നത്‌ വളരെ ഗുണം ആണ്.. thanks for watching sruthy🥰

  • @sumathymenon2000
    @sumathymenon2000 4 роки тому +1

    Hi madam super

  • @arunjaisonkottackal9731
    @arunjaisonkottackal9731 5 років тому +1

    Yogurt add chaithal problem undo?

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому +1

      low fatinte yogurt add chaithal nannayirikkum..thank you for watching arun

  • @maheshms6830
    @maheshms6830 4 роки тому +1

    Excellent

  • @dhanalekshmyp12
    @dhanalekshmyp12 4 роки тому +2

    SUPER

  • @FathimathShibila-vl1tj
    @FathimathShibila-vl1tj 10 місяців тому

    Weight gain ചെയ്യാൻ ഇത് സഹായിക്കുമോ??

    • @NissasKitchen1youtube
      @NissasKitchen1youtube  10 місяців тому

      Weight gain ചെയ്യാൻ food skip ചെയ്യാതെ ഫുഡിന് 1hr ശേഷം ഈ salad use ചെയ്യുക..thanks for watching 💕

    • @FathimathShibila-vl1tj
      @FathimathShibila-vl1tj 10 місяців тому

      @@NissasKitchen1youtube ok

  • @fathimabinthmuhammedmustha4822
    @fathimabinthmuhammedmustha4822 5 років тому +2

    Id taste ndavuo 🙄

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому +1

      ithu salad anallo..valia taste undavan nammal mattu flaorukal onnum add cheyyunnilla..pakshe teerchayayum ee salad ishttamaku...valare haelthyum anu...thanks for watching..😊😊

    • @ajishanandan1370
      @ajishanandan1370 2 роки тому

      Pchamulak veno

  • @fasna4993
    @fasna4993 4 роки тому +2

    Plzz rply me

  • @jayasreegopi1056
    @jayasreegopi1056 6 років тому +1

    Very healthy

  • @peacefullmind2969
    @peacefullmind2969 5 років тому +1

    Ithu fridge vachu vendappol eduthu use cheyyamooo..???

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому

      Angane cheyyam.. Ennalum fresh ayi use cheyyunnathanu nallathu.. Thank you for watching shabira

    • @NissasKitchen1youtube
      @NissasKitchen1youtube  5 років тому

      Salad maximum fresh ayi use cheyyunnathanu nallathu... Fridgil avasyiam anenkil sookshikkam

  • @avikam773
    @avikam773 3 роки тому +1

    👌👌👌

  • @dhanyavijayvijay1402
    @dhanyavijayvijay1402 5 років тому +2

    👍

  • @sameerasemi545
    @sameerasemi545 2 роки тому

    👌👌👌

  • @jaseenairitty109
    @jaseenairitty109 2 роки тому +1

    👌👌👌