Sprouted green gram| ചെറുപയർ മുളപ്പിച്ചത് | ഗുണദേഷങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 7 сер 2024
  • അത്യധികം പോഷകഗുണമുള്ളതും പ്രോട്ടീനുകളുടെ പവർഹൗസുമാണ് മുളപ്പിച്ച ചെറുപയർ. പ്രഭാതഭക്ഷണത്തിനും ലഘുഭക്ഷണത്തിനും വ്യാപകമായി ഇവ കഴിക്കുന്നു. കാൽസ്യം, നാരുകൾ, വിറ്റാമിൻ എ, സി, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഈ ചെറുപയർ മുളകൾ.
    എന്നാൽ ഗുണങ്ങളാണോ ദോഷങ്ങളാണോ ഇതുമൂലം ഉണ്ടാകുന്നത് ?
    ഈ വീഡിയോയിലൂടെ മനസിലാക്കാം.
    for more,
    Visit: drjaqulinemathews.com/
    #sproutedgreengram #cherupayarmulappichath
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 153

  • @Achu-kw6sv
    @Achu-kw6sv 9 місяців тому +23

    ഞാൻ ജിമ്മിൽ workout ചൈയ്യുന്ന ഒരാൾ ആണ് രണ്ടു വർഷമായി daily 100gram കഴിക്കുന്നുണ്ട് ഇതുവരെ നിങ്ങൾ പറഞ്ഞ poision വന്നില്ല. ഞാൻ കഴിക്കാൻ തുടങ്ങിയപ്പോൾ google നോക്കിയിരുന്നു നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ് പക്ഷെ പേടിപ്പിക്കുന്ന രീതിയിൽ ആണെന്നെ ഉള്ളൂ അത് വീഡിയോ യുടെ marketing ആണ്

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +6

    Information is extremely superb Dr.
    Thank you so much.
    👍😍❤

  • @blessonayana3920
    @blessonayana3920 Рік тому +1

    Thank you very much Dr. God bless you.

  • @elsammajoseelsammajose
    @elsammajoseelsammajose Рік тому +2

    Valuable information Dr Jaquline.Thank you very much

  • @abdulnazar1661
    @abdulnazar1661 Рік тому +1

    Thank you for valuable information Dr, May God bless you and your family

  • @vakkachanpeter3202
    @vakkachanpeter3202 Рік тому

    Thank you so much for your information

  • @zyxwe3390
    @zyxwe3390 Рік тому

    വളരെ ഉപകാരം Dr Nanni ..

  • @samadk9136
    @samadk9136 Рік тому

    നല്ല അറിവുകൾ തരുന്ന my dr doctor 💊🌹

  • @littleflower4472
    @littleflower4472 Рік тому

    Dr, thank Ur valuable information, expecting 📝 more😯😯😯

  • @akbara5657
    @akbara5657 Рік тому +1

    Video valare nannayirunnu sis jaqy doctore❤❤❤ 🌹🌹❤❤❤🥰☺👌👍

  • @karthikeyank.p8638
    @karthikeyank.p8638 9 місяців тому +1

    100 gm mulappicha cherupayar ethra calorie annu please replay

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +6

    വളരെപ്പേർ ക്ക് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു മോളെ എപ്പോഴത്തെയും പോലെ തന്നെ👍🏻👍🏻👍🏻👍🏻

  • @rukminigopal7540
    @rukminigopal7540 Рік тому

    Very useful info

  • @jayadevanmandian9383
    @jayadevanmandian9383 Рік тому

    Thank യൂ ഡോക്ടർ.

  • @abhinavnathnath9805
    @abhinavnathnath9805 Рік тому

    Namaskarm Dr🙏🌹🌹

  • @resh9920
    @resh9920 Рік тому +1

    Good information 👍

  • @aboobackerp2105
    @aboobackerp2105 Рік тому

    വളരെ ഇഷ്ടപ്പെട്ടു

  • @manikkuttanms1206
    @manikkuttanms1206 Рік тому

    👌

  • @user-tn7et6mx8v
    @user-tn7et6mx8v 20 днів тому

    Ithinte taste oru pachakk kayikkunnath pole aano

  • @jayakrishnanb6131
    @jayakrishnanb6131 Рік тому +1

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു

  • @kshivadas8319
    @kshivadas8319 Рік тому

    Yes🌺 good 👍

  • @sureshsuresht9257
    @sureshsuresht9257 Рік тому

    👍👍

  • @Amaldev047
    @Amaldev047 10 місяців тому

  • @rajeshsoman5952
    @rajeshsoman5952 Рік тому

    👍

  • @aryasreedevi7130
    @aryasreedevi7130 Рік тому

    Doctor re egane contact cheyyan patumo

  • @sashierumely6660
    @sashierumely6660 Рік тому

    Super ❤️

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good👍🌹

  • @sibilaminnu2241
    @sibilaminnu2241 Рік тому

    👌👌👌👌

  • @sureshsuresht9257
    @sureshsuresht9257 Рік тому

    👍👍🌹

  • @veenapv1329
    @veenapv1329 Рік тому

    Mam... multani mitti ye kurich oru video cheyyo

  • @subashvadakan2055
    @subashvadakan2055 Рік тому

    Spr

  • @johneypunnackalantony2747
    @johneypunnackalantony2747 Рік тому

    Excellent 💯👍 Thank you so much for your best presenting Dr 🌹🌹🙏🙏

  • @kgwilson4102
    @kgwilson4102 10 місяців тому

    Mulappicha muthira karivechu kazhikkamo please reply Dr.vevikkumbol bacteria nasikkumallo.vatha patient

  • @jolintjose2892
    @jolintjose2892 Рік тому

    Perioral dermatitisne kurichu oru video cheyyumo?

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 Рік тому

    🙏🏼🌹🙏🏼

  • @molus467
    @molus467 Рік тому

    Low immunity ullavar kazhikaruth enu paranjath bacteria growth issue ullath kondano?

  • @fouziyafazal4150
    @fouziyafazal4150 Рік тому +1

    Mulapichal payar , kadala curry vech kayikkamo?

  • @saidusafath6664
    @saidusafath6664 Рік тому

    Hi doctor, cloves water good for getting ovulation enuu ketitind, oru karyam chidichote, enik 21 days cycle anu ,so normally periods start ayi 4 to 8 ok anu ovulation varika apol cloves water kudikendath epolanu

  • @sebastianks6028
    @sebastianks6028 Рік тому +1

    Dr. Thagal, kattapanayil, Ayurveda hospital, thudagamo.

  • @Sinisini-fm2xw
    @Sinisini-fm2xw Рік тому

    Endometriosis..Adinomayoma...രണ്ടിനും ആയുർവേദത്തിൽ treatment undo doctor

  • @sreeshmasree8332
    @sreeshmasree8332 Рік тому +1

    Thank you doctor entte valiyoru doubt aanu ithu ,North Indians valare kooduthal use cheyyum.Mam kuttikalkku memory kuranjupokunna food athupole memory boost food athokke onnu parayamo,entte monu March 3rd muthal exam start aakukayaanu avanekkaalum nalla tension enikkaanu mam,endenghilum extra care for diet il include cheyyano

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Already foods good for brain ittittundu video

    • @sreeshmasree8332
      @sreeshmasree8332 Рік тому

      @@healthaddsbeauty ok doctor njan nokkam, thanks for your reply 🙏🙏

  • @anila5743
    @anila5743 Рік тому

    Dr, കുട്ടികളിലെ adenoid ന് Ayurvedic treatment ഉണ്ടോ? എത്ര നാൾ treatment എടുക്കണം? 80% block ഉണ്ട്

  • @safeelanasrin2567
    @safeelanasrin2567 Місяць тому

    ശ്വാസംമുട്ടൽ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @sarinvayalveettil1949
    @sarinvayalveettil1949 Рік тому

    Informative 👍

  • @Dragon_lilly22
    @Dragon_lilly22 Рік тому

    Mam amma enik saraswatharishtam vaangi vannu.. Orma shakthikk nallatha ennu parannu.. So amm paranje mrng befor breakfast 1 spoon and evening 1 spoon kazhikan aanu... Ethu correct ano mam? Enthelim shredhikendathu undo ethu kazhikumppo? Pls reply lam 23 yr old girl..

  • @jayalekshmil2733
    @jayalekshmil2733 Рік тому

    Ith vannam vekkan sahayikumo

  • @lovelyjohnson4636
    @lovelyjohnson4636 Рік тому

    Gastritics marunnundo oru video chyamo

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Mulapicha payar jus akki kazhikkamo? Koode endellam👍🖐️

  • @ayishaayshu6441
    @ayishaayshu6441 Рік тому +1

    Dr കാലിലെ കറുത്ത പാടുകൾ മാറാൻ വഴി പറഞ്ഞ് തരുമോ plzz. കുരുക്കൾ വന്നതാണ്. ഒരുപാട് നാൾ ആയി കാലിൽ ഉണ്ട്

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Kelkkam🖐️

  • @grishavk9349
    @grishavk9349 Рік тому

    👏👏👏👏👏👏👏👏👏❤️❤️👍

  • @anilarajesh4046
    @anilarajesh4046 Рік тому +2

    കടല (black chana) മുളപ്പിച്ച് കഴിക്കുന്നത് നല്ലതാണോ?

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Athe

    • @prasadnair6834
      @prasadnair6834 Рік тому

      Anila രാജേഷ് കടല മുളപ്പിച്ചത് ശർക്കര കുട്ടി പച്ചക്കു കഴിക്കുന്നത് sex പവർ കൂടാൻ നല്ലതാണ് നല്ല പവർ കിട്ടും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും

  • @shafeek9241
    @shafeek9241 Рік тому

    ഡോക്ടർ ഈത്തപ്പഴം സ്ഥിരമായി കഴിക്കാമോ

  • @Ymee234
    @Ymee234 Рік тому

    Dr ഇപ്പൊ നോമ്പ് അയധ് കൊണ്ട് എന്നും അത്തായത്തിന് ചോറും ചെറുപയറും കയിച്ചാൽ തടി കൂടുമോ ?തീരെ തടി ഇല്ല 😓

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Morning aanu kazhikkendiyirunnathu

    • @Ymee234
      @Ymee234 Рік тому +1

      @@healthaddsbeauty morning thanne aann oru 5 manikk kayikkum.

  • @isacmathew9244
    @isacmathew9244 Рік тому

    Dr antay wife sex interst koottan oru lahyathintay paru parayamo. Wife sugar undu. Normal aanu. Sex chayan interest 'power undakan oru medicine paru parayuka

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Plz mail me to healthaddsbeauty@gmail.com
      Medicines name public platform I’ll disclose cheyythal misuse nu sadhyatha undu

  • @fouziyafazal4150
    @fouziyafazal4150 Рік тому

    Bread fridjil vechal kuzhapamundo? Pls rply🙏

  • @Sana7151
    @Sana7151 Рік тому

    വണ്ണം വെയ്ക്കാൻ ആയുർവേദമരുന്ന് കഴിക്കുമ്പോൾ ആദ്യം മെലിഞ്ഞിട്ടേ വണ്ണം വെയ്ക്കത്തൊള്ളോ 🤔 reply plz

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Alla
      But ksheenam thonnum adhyam

    • @Sana7151
      @Sana7151 Рік тому

      @@healthaddsbeautyThank you Dr🥰

    • @athulya1193
      @athulya1193 Рік тому

      Eth marunnaanu kazhikkunne. Enikk 22 vayassund. Theere melinja irikkane

    • @Sana7151
      @Sana7151 Рік тому

      @@athulya1193 അജമാംസ രസയാനം

  • @user-km1ul8kc9x
    @user-km1ul8kc9x Місяць тому

    എന്തിനാണിങ്ങനെ ഭയപ്പെടുത്തുന്ന രീതിയിൽ പറയുന്നത്.

  • @anila5743
    @anila5743 Рік тому

    Dr, ഞാൻ mail അയച്ചിട്ടുണ്ട്. Reply തരണേ

  • @jabbaram727
    @jabbaram727 Рік тому

    Gutmesej

  • @haridasa9508
    @haridasa9508 8 місяців тому

    Nonsense. I have been eating sprouted green gram for long. No issue as you said. No digestion issue.

  • @lachumon1665
    @lachumon1665 Рік тому +2

    മൈക്രോ ഗ്രീൻ ഉണ്ടാക്കി വെച്ച് കാണുന്ന ഞാൻ 🤪. അതിന്റെ ഇല കഴിക്കുമ്പോ പ്രശ്നം ഉണ്ടോ

  • @ballusalisas6174
    @ballusalisas6174 Рік тому

    Dr number onn tharumo

  • @ArunKumar-jw6pi
    @ArunKumar-jw6pi Рік тому

    Doctor, Namastha. എത്രയും അറിവ് ആരാ പറഞ്ഞു തന്നത്

  • @sarathkumar7689
    @sarathkumar7689 Рік тому

    Anejaculation ഉണ്ടാവുന്നത് എന്തുകൊണ്ടാണ് എനിക്ക് 34 വയസ്സുണ്ട് സ്വയംഭോഗം ചെയ്യുമ്പോൾ
    Ejaculation ഉണ്ട് ബന്ധപ്പെടുമ്പോളും
    കിടക്കയിൽ ലിംഗം ഉരസുമ്പോളും ഇല്ല
    ഹോർമോൺ നോർമൽ ആണ് എന്ത് കൊണ്ടാണ്

    • @kshivadas8319
      @kshivadas8319 Рік тому +1

      നിങ്ങൾ എത്രയും പെട്ടെന്ന് ഒരു യുറോളിസ്റ്റ്റിൻ്റെ സേവനം തെടെണ്ടതുണ്ട് .അല്ലെങ്കിൽ കാര്യങ്ങൽ കൈവിട്ടു പോകാൻ സാധ്യത .

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Kurenalukal aayi premature ejaculation undarunno

  • @rtvc61
    @rtvc61 Рік тому +1

    പയർ മുളപ്പിക്കാൻ വെച്ചിട്ട് വന്ന ഞാൻ

  • @kunhumohammedt4229
    @kunhumohammedt4229 Рік тому

    ഞാൻ തിന്നുട്ടുണ്ട് ണ്ട് gym പോയപ്പോൾ ഇത്രയും കുണങ്ങൾ ഉള്ളത് ഇപ്പല അറിഞ്ഞിത്

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Colostrol koodmo? 200🖐️😄

  • @crackerr-gk6wr
    @crackerr-gk6wr 10 місяців тому

    Mm ntha...ntha😅

  • @saaho1362
    @saaho1362 9 місяців тому

    ചെറുപയർ മുളപ്പിച്ചതിനു ശേഷം പുഴുങ്ങാതെ പച്ചയോടെ കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @healthaddsbeauty
      @healthaddsbeauty  9 місяців тому

      Nannayi kazhuki Kazhikkam
      Bacteria de presence undavum

  • @sureshsuresht9257
    @sureshsuresht9257 Рік тому

    വലിച്ചുവാരി 🖐️🖐️🙏🏾

  • @prasadmavelikara8549
    @prasadmavelikara8549 11 місяців тому +2

    ഇത് നിങ്ങൾ പറയുന്നത് എന്നും അല്ല ഇത് കഴിക്കാം നിങ്ങളുടെ യൂട്യൂബ് കിട്ടാൻ വേണ്ടി നിങ്ങൾ ആവശ്യമില്ലാത്ത വിളിച്ചു പറയരുത് പഴയകാലത്ത് പയർ എന്ന് തിന്നുകൊണ്ടിരുന്നത് ഒരു അസുഖവും കുറെ ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട് അവര്ഒരു അസുഖവും കുറെ ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട് അവര് ഇതിൻറെ നല്ല വശവും ചീത്ത വശവും ഒക്കെ വിളിച്ചുപറഞ്ഞു മനുഷ്യനെ പേടിപ്പിക്കുന്നു

  • @lovelyjohnson4636
    @lovelyjohnson4636 Рік тому

    Gastritics marunnundo oru video chyamo