നിങ്ങളുടെ കുടലിൽ നല്ല ബാക്ടീരിയകളുടെ അളവ് കൂടാൻ | Probiotic Foods | Dr Manoj Johnson

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 490

  • @sravankumarag4975
    @sravankumarag4975 9 місяців тому +38

    ഞാൻ രജനി, ബാക്ടീരിയെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏🙏🙏🙏

  • @lijupoulose3166
    @lijupoulose3166 9 місяців тому +40

    കേരളം കണ്ടതിൽ. Excellent dr:

    • @humanbeing8810
      @humanbeing8810 8 місяців тому +1

      അപ്പൊ ഞാൻ dr രാജേഷ് കുമാർ??

    • @bibinthomas21
      @bibinthomas21 2 місяці тому +2

      Athu thaangal doctor maare kaanthonda
      Nalla nalla operation okke cheyyunnavar und pala hospital ilum

  • @vijayanpc6400
    @vijayanpc6400 Місяць тому +10

    പ്രിയപ്പെട്ട ഡോക്ടറെ ഇത്രയും നല്ല അറിവ് ഞങ്ങൾക്ക് തന്ന താങ്കൾക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @minimanoj7193
    @minimanoj7193 Рік тому +178

    Probitic - തൈര്, പഴങ്കഞ്ഞി, കാബേജ് with vinegar, വാഴച്ചുണ്ട്, തക്കാളി, വെണ്ടക്ക, സവോള, കസ്‌ക്കസ്, butter milk, achar
    Prebiotic - banana, apple, garlic, onion,oats

  • @aravind3443
    @aravind3443 11 місяців тому +27

    Dr. Sweet potato അഥവാ മധുര കിഴങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @Borntoexplore-i7m
    @Borntoexplore-i7m 11 місяців тому +13

    എല്ലാവർക്കും അതായത് സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് doctor എല്ലാ videos ഉം ചെയ്തിരിക്കുന്നത് എല്ലാം വലരെ ഉപകാരപ്രദമായ വീഡിയോകൾ വളരെ വളരെ നന്ദി 🙏🏻

  • @sukumarank8082
    @sukumarank8082 11 місяців тому +19

    വളരെ നല്ല ഉപദേശങ്ങൾ തന്ന Dr ന് നന്ദി.

  • @jabbarabdul6310
    @jabbarabdul6310 8 місяців тому +17

    ഡോക്ടറെ കുറിച്ച് എല്ലാവരും നല്ല അഭിപ്രായം 👍

  • @prajithdas5315
    @prajithdas5315 2 місяці тому +9

    Dr. നിങ്ങൾ നല്ല ഒരു ഡോക്ടർ ആണ് എന്നത് നിങ്ങളുടെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്....

  • @izwaismail3407
    @izwaismail3407 10 місяців тому +10

    Dr eye darkcircle kurayan endangilum solution parayaamo

  • @shineyninan5705
    @shineyninan5705 Рік тому +55

    ഈ ഡോക്ടർ പറയുന്നത് ശരിയാണെന്ന് അനുഭവം കൊണ്ട് എനിക്ക് മനസ്സിലായി.

    • @littleflower7403
      @littleflower7403 Рік тому +1

      Thank you Doctor for valuable information +++

    • @Magicsky34
      @Magicsky34 3 місяці тому

      Athe enikkum kureyokke maari
      Milk avoid cheythappol

  • @janardhanankk7785
    @janardhanankk7785 9 місяців тому +1

    Best information that's easy to follow and without technical jargons.

  • @celinavijayan7631
    @celinavijayan7631 Рік тому +38

    Dr Manoj is a blessing to all..
    Be thankful for his efforts..

  • @urbest529
    @urbest529 Рік тому +26

    Good class Thank you Doctor God bless you 🙏😊

  • @midhunraj9736
    @midhunraj9736 Рік тому +8

    Dr I have ulcerative colitis.What is the best probiotic for me

  • @minimanoj7193
    @minimanoj7193 Рік тому +29

    Avoid - Stress, Alcohol, സിഗരറ്റ്, wheat, milk, choora, അയല

    • @ameenabdulkhadar4942
      @ameenabdulkhadar4942 11 місяців тому +2

      അയല കഴിച്ചാൽ കുഴപ്പമാണോ

    • @minimanoj7193
      @minimanoj7193 11 місяців тому +2

      അയല cholestrol കുറയാൻ നല്ലതാണ്. പക്ഷേ acidity ക്ക് നല്ലതല്ല

  • @abubakarsideeque7479
    @abubakarsideeque7479 11 місяців тому +3

    നല്ല അറിവ് തന്നതിന് നന്നി 🙏🙏🙏

  • @jithinraj6847
    @jithinraj6847 4 місяці тому +5

    പുരികം ത്രഡ് ചെയ്തത് സൂപ്പറായിട്ടുണ്ട് ❤

    • @jianathapuri
      @jianathapuri 3 місяці тому

      പറഞ്ഞത് ആന കേട്ടത് അയല കരുവാട് 😜

    • @jobyjoseph305
      @jobyjoseph305 Місяць тому +1

      😂

  • @jaisongeorge9550
    @jaisongeorge9550 Рік тому +10

    വളരെ ഉപകാരപ്രദം നന്ദി

  • @geethadevikg6755
    @geethadevikg6755 10 місяців тому +2

    Thank you, ഡോക്ടർ

  • @manshoventhresiamma1086
    @manshoventhresiamma1086 Рік тому +5

    You are simple and wonderful.

  • @ramachandramararma9092
    @ramachandramararma9092 3 місяці тому +24

    നാചുറോപ്പതി, യോഗിക് സയൻസ് പഠിച്ച് ഭൂമിയിലുള്ള സർവ്വകാര്യങ്ങളും ഉപദേശിക്കുന്ന ഈ മനുഷ്യന് ഭാരതരത്നം നൽകാൻ നമുക്ക് ആവശ്യപ്പെടാം

    • @sumijeho5461
      @sumijeho5461 Місяць тому +1

      Aloppathi naturopathy Homeopathy ethu pathi ayaalum ellavarum padikkunnathu same text aanu

    • @Nandha-Kishore
      @Nandha-Kishore Місяць тому

      Naturopathy and Yogic science are pseudosciences.

    • @ramachandramararma9092
      @ramachandramararma9092 27 днів тому

      @@sumijeho5461 അല്ല.

  • @spjaleel313spjaleel5
    @spjaleel313spjaleel5 10 місяців тому +2

    Adenomayosisne kurich vedieo cheyyumo sir😢

  • @SharafuP.c-gj2ek
    @SharafuP.c-gj2ek Місяць тому +2

    Dear doctor your face has lot of +ve energy❤❤❤

  • @vijayalekshmiajith
    @vijayalekshmiajith 9 місяців тому +1

    Good thank you

  • @rajammalks4231
    @rajammalks4231 10 місяців тому +1

    Super Super. Messages. Thank you Doctor. Dubai

  • @maryvarghese6730
    @maryvarghese6730 11 місяців тому +3

    Thank you Dr. for your valuable information,

  • @prasadc7358
    @prasadc7358 Рік тому +8

    Very informative sir.

  • @sujathaknair7917
    @sujathaknair7917 9 місяців тому +1

    നല്ല അറിവ്

  • @AjithaSudhakaran-x1f
    @AjithaSudhakaran-x1f 26 днів тому +2

    Ethoke epolalle manasilakunnathe

  • @prabhakaranmenon9029
    @prabhakaranmenon9029 11 місяців тому +2

    Thank you Dr.for the good video

  • @sheenasimon368
    @sheenasimon368 5 місяців тому +1

    Ee Dr. Panjathu follow cheythu othiri asugam mari

  • @divakarank2371
    @divakarank2371 11 місяців тому +2

    Very useful thanks Dr

  • @SmilingCaterpillar-hu6ok
    @SmilingCaterpillar-hu6ok Рік тому +4

    Pharmacist. Ayya. Nnan. Daily. Antibiotic. Karhichavara. Pondirippilkum. Padanu. Ennalum shremikkum

  • @graceyaugustine1395
    @graceyaugustine1395 5 місяців тому

    Dr .your all advance advice is very important to controlling deases .very good and super advice Thank u very much .

  • @beenaismail4846
    @beenaismail4846 6 місяців тому +4

    Thanks Doctor നല്ല അവതരണം

  • @raichelbabu7396
    @raichelbabu7396 11 місяців тому +14

    Iam 32 Year old women. എനിക്ക് പച്ച നെല്ലിക്ക eat ചെയ്യുമ്പോള്‍ പല്ല് പുളിക്കും പിന്നീട് എനിക്ക് body മുഴുവന്‍ ഒരു തണുപ്പ് ആണേ. രോമം എഴുന്നേറ്റ് നില്‍ക്കും. ആവി എടുക്കും. But Fan ഇടാൻ പറ്റില്ല. പല്ല് മുതൽ ഒരു piru piru പ്പ് ആണ്‌. What is the reason for that ❤

  • @LoJoPe
    @LoJoPe 11 місяців тому

    7:17 - So what is Post biotic. Recently saw something of that in the market.

  • @JyothiNair-v5s
    @JyothiNair-v5s Рік тому +2

    Dr please suggest calcium medicine name which includes vit d and magnesium

  • @ahamadp1401
    @ahamadp1401 Рік тому +6

    Good.message.

  • @suseeladevi6160
    @suseeladevi6160 2 місяці тому

    Dear dr excellent description sir.expecting more and more.

  • @ThomasScaria-l9c
    @ThomasScaria-l9c 9 місяців тому

    Good doctoral advice

  • @pjayalekshmi258
    @pjayalekshmi258 4 місяці тому +1

    Really we want to meet you. I am staying in Trivandrum.

  • @dailypastries-gn8xr
    @dailypastries-gn8xr 11 місяців тому +1

    Hai dr. Mona pazhup/ gum infection nae kurich parayo?

  • @kuruvilamv9356
    @kuruvilamv9356 7 місяців тому

    Njanconsultcheithittundnird doctor parayunnapole chethal very good result.

  • @rajaniasai991
    @rajaniasai991 Рік тому +2

    Sir,some doctors said ayila fish good y sir supr explanation 🙏

  • @josephn.s5115
    @josephn.s5115 11 місяців тому +1

    Please make a vedio about how to escape from lymphatic cancer at intestine system. ?

  • @MariyaSinu
    @MariyaSinu 4 місяці тому +2

    Klebsiella pneumoniae dr urine culture il ee bacteria undu 5000 ethinu antibiotic edukkunnundu nammal natural aayi enthokke kazhikkanam

  • @MuhammedBahir-r8r
    @MuhammedBahir-r8r 2 місяці тому +1

    Eadhanu probiotic tablet nallathu

  • @pjayalekshmi258
    @pjayalekshmi258 4 місяці тому

    Thank you doctor.so happy to hear your advice

  • @abdulhameed3295
    @abdulhameed3295 11 місяців тому +2

    ഉപകാരപ്രഥം

  • @snehap9782
    @snehap9782 9 днів тому

    Sir dairy free yogurt etha Nalla brands

  • @shareefanazimuddin8875
    @shareefanazimuddin8875 3 місяці тому

    Excellent topic 👏 Thank you so much dr

  • @mathewjohn4431
    @mathewjohn4431 3 місяці тому +1

    God bless you Dr:

  • @SreedeviCv-e6t
    @SreedeviCv-e6t 2 місяці тому

    Super information thankyou doctor next lBs mattanulla natural tips narkamo

  • @ramesht452
    @ramesht452 Рік тому +13

    ബീറ്റ്‌റൂട്ട് അച്ചാർ ഒരു pro biotic ആണ്

  • @sheebas5483
    @sheebas5483 Місяць тому

    നല്ലൊരു മെസ്സേജ് ഗുഡ് ❤

  • @varughesemathew7950
    @varughesemathew7950 11 місяців тому +2

    Unable to Dr.Manoj Personally and hope Dr. Manoj Visiting Thiruvanathapuram Clinic ?

  • @SemiAjinas
    @SemiAjinas Рік тому +4

    God bless you doctor

  • @manicv1803
    @manicv1803 Рік тому +9

    Wonderfull guidance and eye opener for good health.Thank you Doctor.

  • @ushamohandas5580
    @ushamohandas5580 6 місяців тому +1

    വളരെ നന്ദി സർ

  • @paulymundadan4071
    @paulymundadan4071 11 місяців тому +3

    Very good 👍 GOD BLESS U ALL 🙏

  • @shylavibin3623
    @shylavibin3623 11 місяців тому +2

    താങ്ക് യു Dr🙏🙏🙏🙏

  • @sunilss3807
    @sunilss3807 Рік тому +3

    Very good sir

  • @usmank584
    @usmank584 Рік тому +9

    സ്വറെ വയറ്റിന്റെ അകത്തെ ഹർണിയ അസുഖം മാറാൻ എന്താണ് ചികിൽസ ഓപ്പറേഷൻ കൂടാതെ

  • @kunjooskuttychutty8454
    @kunjooskuttychutty8454 2 місяці тому

    Kefir nte gulangale patty vedio cheyyuoo please

  • @rajankunnumpurath8005
    @rajankunnumpurath8005 Рік тому +6

    Thank you sir for your value information.

  • @binoyirinjalkudabinoycpaul6606

    നന്ദി സാർ

  • @woqod947
    @woqod947 Рік тому +14

    Apple Cider Vinegar-എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത് എപ്പോഴാണ് ഉപയോഗിക്കേണ്ടത്?

    • @josephjohn6175
      @josephjohn6175 Рік тому

      😅😊

    • @manjulinus2704
      @manjulinus2704 9 місяців тому

      കഴിക്കുന്നതു കൊണ്ടുള്ള ഗുണം?

    • @shaijukv-bl9le
      @shaijukv-bl9le 8 місяців тому

      .​@@josephjohn6175

  • @nizares4364
    @nizares4364 2 місяці тому

    Rumatoid artraitis ne kurichu oru vidio cheyyamo

  • @saranyasaru2693
    @saranyasaru2693 6 місяців тому +1

    Njn ee content kittan orupad vishamichu. But currect time kitti.... Moola karayngal ariyathe medicin cheythitt karyam illa. Skininu avashym ilathemwrunnu kazhichitt enth upayogam. Athinte karanangl ariyande.

  • @sandeepnair23
    @sandeepnair23 9 місяців тому

    Juice etha gud prebiotic fruit

  • @rosyxavier9750
    @rosyxavier9750 4 місяці тому

    Very true sir. I tried it out.

  • @muneerk5045
    @muneerk5045 3 місяці тому

    DALDA യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @starmadia5670
    @starmadia5670 10 місяців тому +1

    Excellent Dr Manoj Johnson 🎉

  • @Yaseen_edit
    @Yaseen_edit Рік тому +3

    Complete helth training doctor😊

  • @heavenswish2792
    @heavenswish2792 4 місяці тому

    Dr gutcare sachet eth brand anu nallathu? Dr ethanu use cheyyunnathu

  • @sojivarghese2696
    @sojivarghese2696 2 місяці тому +1

    Prakarti chikilsakaran anu manoj Johnson, Not seriously taken his advice

  • @manmythlegend7371
    @manmythlegend7371 10 місяців тому +1

    Don'ts: Alcohol, Maida, Wheat based foods, milk, stress.

  • @minnoosss...30
    @minnoosss...30 5 місяців тому +1

    thank you doctor ...enikk ibs und kore naalayi nan ndhaann manssilakknd nadannu ....pinnayaan 3 years shesham aan njn ibs aanu enn kand pidichdh...ith oru nalla arivaan...

    • @Moneymaker.99
      @Moneymaker.99 5 місяців тому

      Ippol engane und? okay ano?

    • @anandkr3735
      @anandkr3735 Місяць тому

      Ibs maran sugar content food kurrucha mathiiiiii

  • @gptalksbyprabha
    @gptalksbyprabha 11 місяців тому +3

    Dear Dr. Please do a video about the conventional toothpastes those claims kills 99.9% germs in their advertisements and a warning in every toothpaste saying “do not swallow”. This claims how affected to oral microbiome & its relation with gut microbiome. Also, the contradiction in consideration of the permeability of mouth’s buccal mucosa and the warning of do not swallow. And do a review of the ingredients of conventional toothpastes VS oral & gut microbiome.

  • @UmaMaheswari99933
    @UmaMaheswari99933 11 місяців тому

    Fridge IL vechukazhikunnathu prasnamalle?.thondavedhana vaaatham muttuvedhana thyroid inganeyullavayellam varille?

  • @baben6
    @baben6 5 місяців тому

    Thanks doctor. Can you make english videos too.

  • @bijugeorge4293
    @bijugeorge4293 7 місяців тому +1

    Iam consulted

  • @NaseeraNoufal-q7w
    @NaseeraNoufal-q7w 10 місяців тому +1

    8vayassulla kutikkan ee preshnamenkilo enth cheyyanam

  • @AshikAshik-rg5bf
    @AshikAshik-rg5bf 4 місяці тому

    Milky mist curd kazhikkan patto

  • @sheesonusonushee8123
    @sheesonusonushee8123 Рік тому +4

    🙏 ...how to use apple cider vinegar....n..the time..

  • @ElsammaBaby-n2m
    @ElsammaBaby-n2m 5 місяців тому

    ഗുഡ് ഇൻഫർമേഷൻ

  • @pramodvayalar3704
    @pramodvayalar3704 11 місяців тому +2

    എന്റെ ഡോക്ടറേ..🙏❤

  • @favajfas
    @favajfas 9 місяців тому

    Medicine parajathnn type cheyyo

  • @mubi6655
    @mubi6655 6 місяців тому

    Arthritis
    Kuzhi nagam
    Sweat smelling
    Mouth smelling
    Behavioural changes

  • @jayac713
    @jayac713 16 днів тому

    pazham kazhikkan polum pattunnilla vayarveerkkunnu enthanu karanam thyroid undu

  • @mhdCifar
    @mhdCifar 8 місяців тому

    Doctor is simply great 👍 👌

  • @hafeefashabeer4468
    @hafeefashabeer4468 10 місяців тому +1

    Good 👍

  • @iswaryasanthosh1075
    @iswaryasanthosh1075 Рік тому +5

    Dr plz rply. I have some addiction on chauk eating. Can u please give an remedies for this .for which Dr should I consult

  • @vineethvtk1676
    @vineethvtk1676 Місяць тому

    Vidditham vilamballa manoja

  • @anantaias-x1k
    @anantaias-x1k 2 місяці тому

    Super dr

  • @georgesamkutty686
    @georgesamkutty686 11 місяців тому

    Bacteria influence have any effect on limphorma cancer. ?

  • @Habeebmampad-ci9cy
    @Habeebmampad-ci9cy 7 місяців тому

    thank you sir
    thank u so Mach
    ❤❤❤

  • @anilanand5938
    @anilanand5938 Рік тому +7

    Thanks doctor 🙏