#BBMDebates

Поділитися
Вставка
  • Опубліковано 6 жов 2024
  • #BBMDebates 'ചില സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ തോറ്റ് കൊടുക്കേണ്ടി വരും'-ബ്ലസ്സ്ലി
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 1,1 тис.

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +2817

    *"ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടിവരും..."സത്യം...🔥*

    • @geethabbalakrishnan1649
      @geethabbalakrishnan1649 2 роки тому +12

      Correct.

    • @aravinddb
      @aravinddb 2 роки тому +10

      Blesslee 🔥

    • @amygdala551
      @amygdala551 2 роки тому +22

      കഷ്ടപ്പെട്ട് കട്ടകൾ എടുത്ത് കൊണ്ട് വന്ന് blessleയോട് റോബിൻ :: മിണ്ടാതിരി, നീ മണ്ടത്തരം പറയാതെ, മിണ്ടാതെ ഇരിക്ക് ബ്രോ, ഞാൻ പറഞ്ഞു തരാം,എടാ മണ്ടാ അങിനെ അല്ല?
      Blesslee aayond ഒന്നും പറഞ്ഞില്ല. എന്ത് ഷോ ആണ് ഇവൻ. അത്രയും കട്ട കിട്ടിയത് Ronson blesslee ഇവരുടെ മിടുക്ക് ആണ്. എന്നിട്ട് അവർ മിണ്ടാൻ പാടില്ല. നന്നായി പോയി തോറ്റത്. ബ്ലെസ്സി ആദ്യമേ പറഞ്ഞു ചെയ്യുന്നത് കറക്റ്റ് അല്ല എന്ന്. പക്ഷേ റോബിൻ രാജാവ് കേൾക്കില്ലാലോ!!. ഈ gaminteyum ലൂപ് hole കണ്ട് പിടിച്ചത് ബ്ലെസ്സി ആണ്. പക്ഷേ അവനെ ഒന്നും ചെയ്യാൻ Dr സമ്മതിച്ചില്ല. ബ്ലെസ്സി should win this game.

    • @anumolcherichan9965
      @anumolcherichan9965 2 роки тому +2

      Good reply.. I also clapped

    • @ukentertainment5807
      @ukentertainment5807 2 роки тому +1

      True

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +2563

    Blessle പറയുന്ന ഓരോ.. വാക്കും പോയിൻ്റുകളാണ്, എല്ലാം ചിന്തിച്ച് മനസ്സിലാക്കിയേ പറയൂ.. ചെക്കൻ അല്ലേലും പൊളിയല്ലെ🔥
    Blessle ഇഷ്ടം ❤

    • @Faisalvkd99
      @Faisalvkd99 2 роки тому +5

      Sathyam

    • @aravinddb
      @aravinddb 2 роки тому +3

      💖

    • @Meghana77769
      @Meghana77769 2 роки тому

      Eda moneee.. ninte budhi.. Avan veendum loop hole kandupidichirikkunnu guys.. mental game kalikkano physical game kalikkanonn avanavan theermanikaam.. engane venonn biggboss paranjittilla.. lalettan angane cheyyan paadilla ennu parayunnath vare ath loop hole aayitt kedakkuvarnu.. ippo ath rule aayi.. so avan paranjath correct aanu

    • @arunimam7757
      @arunimam7757 2 роки тому +3

      Blessle poliyalle ❤️❤️

    • @vijithpillai5856
      @vijithpillai5856 2 роки тому +4

      Cherukkan muthanu .nimisha & Jasmin pottakulathile maha makrikal chilachondu irikkum

  • @akhilpadachery6392
    @akhilpadachery6392 2 роки тому +2178

    ബ്ലസിലി പോയിന്റ് ആണ് പറയുന്നത്. പക്ഷെ ആരും അത് മനസിലാകുന്നില്ല...... 🔥🔥🔥🔥

    • @gamingarena3063
      @gamingarena3063 2 роки тому +12

      Ataan pulliide problem pullikkum atariyaam pullikk karyangal Paranj convey Cheyyaan cheriya problem ond pulli parayanat palappozhum correctaayi convey aayittilla ata problem atu pullikkum ariyaam

    • @Arya-hh6uc
      @Arya-hh6uc 2 роки тому +19

      @@gamingarena3063 but nammal audience nu atu manassilavunnund. Housemates nu manassilavunnilla. Because avde ullavar avane Budhi ulla oru Mandan ennu vijarich vechekkua..

    • @gamingarena3063
      @gamingarena3063 2 роки тому +3

      @@Arya-hh6uc but avrk alle manasilaakendatu ann aa applinte casilum ete same issue kaaranamalle pulliye ellaaroode itt kaliyaakkiyat

    • @kinginlove8131
      @kinginlove8131 2 роки тому +2

      athe nimisha okke vaaya adachu

    • @DEVIL-tm6ze
      @DEVIL-tm6ze 2 роки тому +2

      മനസിലാക്കാനുള്ള വിവരം ആ പെണ്ണിനൊക്കെ വേണ്ടേ

  • @Gaaaya__3
    @Gaaaya__3 2 роки тому +4603

    'ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റ് കൊടുക്കേണ്ടിവരും’ - ബ്ലസ്ലി 🔥💯

    • @espvlog01
      @espvlog01 2 роки тому +5

      ❤️

    • @randomchat8156
      @randomchat8156 2 роки тому +28

      ജാസ്മിൻ ടീം തോറ്റു കൊടുത്തു .ലക്ഷമി ടീം ജയിച്ചു

    • @jijistephen2435
      @jijistephen2435 2 роки тому +1

      💯💯

    • @AV-2.0
      @AV-2.0 2 роки тому

      @@espvlog01 Njan bigg Boss inde videos iddununde eshtapettal onnu support cheyumoo bro plss

    • @AV-2.0
      @AV-2.0 2 роки тому +1

      @@randomchat8156 Njan bigg Boss inde videos iddununde eshtapettal onnu support cheyumoo bro plss

  • @soniarose288
    @soniarose288 2 роки тому +122

    ബ്ലെസ്സ്ലീ നല്ല കൃതികയമായാണ് ഉത്തരം പറഞ്ഞത്... ബാക്കി ഉള്ളവർക്കു മനസ്സിലാവാത്തത് അവന്റെ പ്രേശ്നമല്ല

  • @archanasulatha3781
    @archanasulatha3781 2 роки тому +1405

    ഇവൻ പറയണത് അവിടെ ആർക്കും മനസ്സിലാവാത്തത് കൊണ്ടല്ല... അവൻ പറയണത് ഒന്നും സമ്മതിച്ചു കൊടുക്കാൻ ഉള്ള മനസ്സ് ഇല്ലാത്തോണ്ടാണ്... Complex😏

    • @christo7570
      @christo7570 2 роки тому

      ആരാ സമ്മതിച്ചു കൊടുക്കാത്തത്

    • @jayaprabhajaya7063
      @jayaprabhajaya7063 2 роки тому +32

      ഒറ്റൊരണവും സമ്മതിച്ചുകൊടുക്കില്ല

    • @angelangelz2869
      @angelangelz2869 2 роки тому +8

      Correct

    • @mukeshkm9703
      @mukeshkm9703 2 роки тому +5

      Correct anni

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 роки тому +61

      പ്രത്യേകിച്ച് അഖിൽ 😂 ഏത് നേരവും ബ്ലെസ്ലിക്കിട്ട് എങ്ങനെ കൊട്ട് കൊടുക്കാമെന്ന് ചിന്തിച്ചു നടക്കുന്നവനാണവൻ

  • @snr7525
    @snr7525 2 роки тому +235

    "ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടി വരും"... Amazing words...proud of you Blesslii...
    മറ്റുള്ളവരുടെ വാ അടപ്പിച്ചു കളഞ്ഞു...
    Looser gang ആണ് പോലും ...😎

  • @hridusworld2023
    @hridusworld2023 2 роки тому +412

    ജീവിതത്തിൽ ചില സമയത്ത് നമ്മൾ തോറ്റു കൊടുക്കേണ്ടിവരും ...എന്നിട്ട് അന്തസായി ഇറങ്ങി പോവണം ... മനസാക്ഷിയുടെ മുൻപിൽ 💯% വിജയിക്കും🔥🔥🔥🔥🔥 wow മോനേ ഒരേ പൊളി...🔥🔥🔥💥

    • @Meghana77769
      @Meghana77769 2 роки тому +7

      'Bigg Boss oraale kollan paranjal kollilla.. consequences face cheyyan olla dharyam ond.. Nte ethics aanu athu.. ' ennu avan paranjathum enik orupad ishtayi..

    • @SandraMaryJoseph
      @SandraMaryJoseph 2 роки тому +3

      Exactly 💯 blesslee ❣️

  • @Nandhana_b
    @Nandhana_b 2 роки тому +120

    Blesslee നല്ലതായിട്ട് കൃത്യമായിട്ട് മറുപടി കൊടുക്കുന്നു ❤️

  • @urmilasanju6629
    @urmilasanju6629 2 роки тому +311

    Communication skill ഇല്ല എന്നു പറഞ്ഞിട് ബ്ലെസ്സലി പൊളിച്ചു

    • @Meghana77769
      @Meghana77769 2 роки тому +6

      Sathyam.. live kanda ithil kooduthal Avan parayunnond.. last paranjath mathrammalla powli

  • @anshameed417
    @anshameed417 2 роки тому +272

    ഇതുവരെയുള്ള പ്രകടനം കൊണ്ട് എന്തുകൊണ്ടും വിന്നർ bleslee💕💕💕💕💕

    • @aboobackerrameez1306
      @aboobackerrameez1306 2 роки тому

      No ! Aaa ninghal parayunna winner thanne parayunnu, enikku Pootaan pattaatha oral doctor aanennu 🔥🔥

  • @ajaykrishnakumar3844
    @ajaykrishnakumar3844 2 роки тому +343

    `ചില സമയങ്ങളിൽ ജീവിതത്തിൽ നമ്മൾ തോറ്റു കൊടുക്കേണ്ടിവരും´´💯ബ്ലസിലി യുടെ വിജയത്തിനും... ഇത് തന്നെ കാരണം 🥰🔥

  • @anjana2382
    @anjana2382 2 роки тому +441

    Blessle എല്ലാം മനസിലാക്കി പറയുന്ന brilliant player 🔥🔥

  • @user-xz8pi5fu3k
    @user-xz8pi5fu3k 2 роки тому +115

    ഇതുവരെ ഒരാളെയും support ചെയ്തിട്ടില്ല. ആദ്യമായി സപ്പോർട്ട് ചെയ്യുന്നു റോബിൻ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി 👍👍👍

    • @mobilphon6677
      @mobilphon6677 2 роки тому +3

      ലക്ഷ്മി യുടെ പേര് പറഞ്ഞപ്പോ മനസിലായി നിനക്ക് ബുദ്ധി ഇല്ലന്ന്

    • @deepthik6622
      @deepthik6622 2 роки тому +1

      Lp support cheyyallu namban pattullaa avare

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 роки тому

      @@mobilphon6677 ഒന്ന് പോഡെർക്കാ. ബുദ്ധിയുള്ളവൻ ഒരുത്തന്റെയും ബുദ്ധി അളക്കാൻ നിൽക്കില്ല അതില്ലാത്തവനെ മറ്റുള്ളവരിലും അത് ആരോപിക്കൂ.
      നിന്റെ ഈ വിവരക്കേട് വെച്ച് നോക്കിയാൽ നീയാ വധൂരി സുജിത്രയുടെ ഫാൻ ആണെന്ന് ഉറപ്പാണ്

    • @mobilphon6677
      @mobilphon6677 2 роки тому

      @@user-xz8pi5fu3k ബുദ്ധി ഉള്ളവർ മറ്റുള്ളവരുടെ ബുദ്ധി അലക്കില്ല എന്ന് നിന്നോട് ആരാ പറഞ്ഞെ പിന്നെയും പൊട്ടത്തരം പറഞ്ഞു വരുന്നോ ഇപ്പൊ ഉറപ്പായി നീ ലക്ഷ്മിയുടെ ഫാൻ തന്നെ

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 роки тому

      @@mobilphon6677 അലക്കല്ലിന്നല്ല അളക്കില്ലെന്ന് സുജിത്ര ഫാൻസിന് എഴുത്തും അറിയില്ലേ? പൊട്ടത്തരം പറഞ്ഞിട്ട് അത് മറ്റുള്ളവരുടെ മേൽ ചാർത്തുന്ന നീ സുജിത്ര ഫാൻ തന്നെ. പിന്നെ അതാരും പറയണ്ട കാര്യമില്ല വിവരമുള്ളവന് അറിയാം ഇല്ലാത്തവന് അറിയില്ല അവൻ ആര് പറഞ്ഞു എവൻ പറഞ്ഞു എന്നു ചോദിച്ചുകൊണ്ടിരിക്കും അതാണ് വിവരമില്ലായ്മയുടെ ആദ്യത്തെ അടയാളം

  • @madhu24228
    @madhu24228 2 роки тому +1023

    ചില സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും ♥️💥
    ചിലരുടെ വാ അടപിച്ച വാക്കുകൾ💥🔥

  • @ramyasreesooraj5463
    @ramyasreesooraj5463 2 роки тому +223

    🔥🔥🔥🔥 ബ്ലെസ്സ്ലി 😍😍😍ഒരു നല്ല gamer അതെ സമയം നല്ല ഒരു മനുഷ്യനും.

  • @Af2.o
    @Af2.o 2 роки тому +310

    danyante ഇളി കാണുമ്പോൾ 😬ബ്ലസിലി ഇജ്ജ് പോളിക്ക് മുത്തേ ...dr💕

    • @Af2.o
      @Af2.o 2 роки тому +7

      @Gamer King ഉത്തരവ് മഹാരാജാവെ 😏

    • @Af2.o
      @Af2.o 2 роки тому +5

      @R KJ ആണോ കുഞ്ഞേ ...അറിഞ്ഞില്ല ആരും പരഞില്ല ..

    • @pdilna696
      @pdilna696 2 роки тому +5

      @Gamer King വളരെ വളരെ ബുദ്ധി മതി. അതാണല്ലോ തട്ടിപ്പ് കേസിൽ പിടിക്കപെട്ടത്

    • @athulyagopakumar9784
      @athulyagopakumar9784 2 роки тому

      @Gamer King bhayankara bhudhimathi aanalle dhanya

    • @draan584
      @draan584 2 роки тому

      @Gamer King athe, avalkku budhi koodi poyathu kondanu avalu jailil kidannathu

  • @shanashanavas9726
    @shanashanavas9726 2 роки тому +130

    കുടുംബപ്രക്ഷകർ ഒരുമിച്ചിരുന്നു കാണുന്ന ഒരു പ്രോഗ്രാം ആണെന്ന് മനസിലാക്കി തന്നെയാണ് ബ്ലസിലിയുടെ ഓരോ വാക്കുകളും കൂടുതൽ ഒച്ചപ്പാട് ഉണ്ടാക്കിയും തെറിവിളിച്ചും മുന്നോട്ടുപോകുന്നതല്ല ഈ ഷോയുടെ വിന്നർ ആകാനുള്ള യോഗ്യത ഏറ്റവും നന്നായി ഗെയിം കളിക്കുക എന്നതാണ് അത് ബ്ലസിലി നന്നായി ചെയ്യുന്നുമുണ്ട് ♥️♥️♥️♥️

  • @achuuzz7439
    @achuuzz7439 2 роки тому +309

    ഉരുളക്കുപ്പേരി കണക്കെ കൊടുത്തു വാ അടപ്പിച്ചപ്പോ last loosers gang clapping എന്നൊക്കെ.....😂😆😆 എന്തോന്നെടേയ് ഇത്.....😂😅 Blessle is on Rocking......💥❣️

    • @lazzytalks1097
      @lazzytalks1097 2 роки тому +4

      Sherikum ara loosers elarukum manasilayi
      Blessle paranja words inte right meaning nthanu koodi manasilakan ulla bodam polum illatha kudumbasree tm yadartha loosers , danya, nimisha, su, ja, 😠

  • @Renju809
    @Renju809 2 роки тому +433

    Blessly the real gamer in biggboss s4..ഉറപ്പായിട്ടും ഇപ്രാവശ്യത്തെ titlewinner ആവാൻ കഴിവുള്ള ആളാണ്.. നന്നായി game കളിക്കുന്നു പറയേണ്ട സ്ഥലത്തു കറക്റ്റ് ആയിട്ട് പറഞ്ഞു കൊടുക്കുന്നു ആരെയും അധികം വെറുപ്പിക്കാതെ മുന്നോട്ട് പോവുന്നു.. ദിൽഷയുടെ പിന്നാലെയുള്ള പോക്ക് നിർത്തി വെച്ചാൽ എല്ലാം perfect ആണ്...he will be the title winner... പിന്നെ doctor ഫാൻസ്‌ പൊങ്കാല ഇടേണ്ട കാരണം ബിഗ്ഗ്‌ബോസ് എന്നുവെച്ചാൽ ഒച്ച ഉയർത്തി മാത്രം സംസാരിക്കാനുള്ള വേദി അല്ല മറിച്ചു അവിടെ game ആണ് സാധ്യത blessly പോലെ ഇന്നേവരെ പുള്ളിക്കാരൻ game കളിച്ചിട്ട് ഇല്ല.... Blesslyude ഏറ്റവും വല്യ പ്ലസ്പോയിന്റ് he is a genuine player nd he knws to maintain the game the real game changer in this season😍

  • @samsamuel2740
    @samsamuel2740 2 роки тому +519

    Vote for Blessley, good role model for the young generation👌🏽👌🏽👌🏽👌🏽

  • @sasidrababu4851
    @sasidrababu4851 2 роки тому +81

    ബ്ലസിലി നീ അവസാനം സ്കോർ ചെയ്തു അടിപൊളി നിമിഷ ചമ്മി

    • @ayshh9538
      @ayshh9538 2 роки тому

      Nnitt oal...loosers in the looser gang is clapping nn🤭🤭🤭

  • @fyha6164
    @fyha6164 2 роки тому +763

    ആ last clap എനിക്ക് ഇഷ്ട്ടപെട്ടു 😌❤🙌...
    Dr😻blessly😻dil

    • @ashikkamburavan1588
      @ashikkamburavan1588 2 роки тому +1

      First thanne out aavanda 3 per.DR.Robin okke VERUM oola aanu.Bhaakki ullavare pottanmaaraakkaanu 👺👺👺👺👺👺👺👺

    • @kasinaths2257
      @kasinaths2257 2 роки тому +5

      Lp clapped

    • @fyha6164
      @fyha6164 2 роки тому +2

      @@kasinaths2257 yeah🙌

    • @kasinaths2257
      @kasinaths2257 2 роки тому +1

      @@fyha6164 please add her name also 🥰

    • @nirmalm2613
      @nirmalm2613 2 роки тому

      ഇപ്പൊ എല്ലാത്തിന്റെയും സേഫ് ഗെയിം പൊളിച്ചു അണ്ണകിലടിച്ചു കിട്ടിയില്ലേ എല്ലാത്തിന്റെയും കുണ്ടിക്ക് റിയാസ് അണ്ണൻ അടിച്ചു koduthu🔥🔥🔥🔥😂😂😂😂😂😂

  • @AmruthamGamayah
    @AmruthamGamayah 2 роки тому +131

    Akhilinu സ്വന്തമായൊരു തോന്നലുണ്ട്..അവനാണ് ഏറ്റവും നല്ല player..വെറുതെയാണ്

    • @nandhu6665
      @nandhu6665 2 роки тому +2

      Serial gang, nimisha evarkkoke aaa thonnalund akhil valiya player anenn

    • @thahirkhan2733
      @thahirkhan2733 2 роки тому

      അഖിലിന്റെ അണ്ടി... ഏതാ അവൻ... മൈതെണ്ടി

    • @johncyjohn3175
      @johncyjohn3175 2 роки тому +2

      സത്യം

  • @adarsh.b.s8598
    @adarsh.b.s8598 2 роки тому +72

    ബ്ലസിലി super response, മിടുക്കൻ 😄👍

  • @naatturaajav
    @naatturaajav 2 роки тому +879

    സീക്രെട് റൂമിൽ വെച്ച് കണ്ട കാര്യങ്ങൾ വെളിയിൽ പറയരുതെന്ന് ബിഗ് ബോസ് നിമിഷക്ക് വാണിംഗ് കൊടുത്തതായിരുന്നു....
    അവിടെ വെച്ച് കണ്ട കാര്യങ്ങൾ നിമിഷ വെളിയിൽ പറഞ്ഞ സ്ഥിതിക്ക് ബിഗ് ബോസ്സ് എന്ത് തീരുമാനമാണ് എടുക്കുന്നതെന്നു ഒരു പ്രേഷകൻ എന്ന നിലയിൽ കാത്തിരിക്കുകയാണ്....

    • @agustusmagnusson3467
      @agustusmagnusson3467 2 роки тому +11

      പിന്നീട് ഒരു എപ്പിസോഡിൽ ലാലേട്ടൻ വന്നു അതു എകസ്പ്ലൈൻ ചെയ്തു, നിമിഷ സേക്രട്ട് റൂമിൽ ആയിരുന്നു 1.5 ദിവസം എല്ലാം കണ്ടിരുന്നു എന്നു ലാലേട്ടൻ പറഞ്ഞിരുന്നു

    • @naatturaajav
      @naatturaajav 2 роки тому +42

      @@agustusmagnusson3467 സീക്രെട് റൂമിൽ ആണെന്ന് പറഞ്ഞു പക്ഷെ അവിടെ കണ്ടതൊന്നും വീട്ടിൽ പറയരുതെന്ന് പറഞ്ഞു അത് കേട്ടില്ലേ

    • @Naheena33
      @Naheena33 2 роки тому +18

      @@naatturaajav ys lalettan paranj avda kandath manasil vech kalikkana paranje...allatha ellarodm paranj kalikkanalla paranjath

    • @sanjanasivanpp7237
      @sanjanasivanpp7237 2 роки тому

      First season il hima tirichu vannit purathe kaaryangal veetil paranjadhinu himaye evict chydhu..adhpole ee oola Nimishayeyum evict cheyyanam

    • @arathipkrishna7376
      @arathipkrishna7376 2 роки тому +1

      Nimisha entha paranjenn aarelum parayuoo🥲

  • @ameeshas4102
    @ameeshas4102 2 роки тому +573

    നല്ലൊരു ദിവസം ആയിട്ട് ഇന്ന് രാവിലെ മുതൽ മനോഹരമായ പദ പ്രയോഗങ്ങൾ നൽകി പ്രേക്ഷകരെ വിസ്മയിപ്പിച്ച BB ക്ക് നന്ദി. Warning കൊടുക്കരുത്, കാരണം തെറ്റ് ചെയ്യുന്നത് BB യുടെ പ്രിയപ്പെട്ടവരാണല്ലോ.. ഇങ്ങനെ തന്നെ തുടരുക... അടിപൊളി show. Family ആയിട്ട് ഇരുന്ന് ആസ്വദിച്ചു കാണാല്ലോ... അന്യം നിന്ന് പോകുന്ന English, Malayalam തെറികളെ സംരക്ഷിക്കുന്നത് വളരെ നല്ലത് ആണ്... ഇങ്ങനെ തന്നെ തുടരണം 🙄🙄😁😁

    • @Peoriacouple
      @Peoriacouple 2 роки тому +5

      Ini warning illa direct action enu lalettan paranjirunnu. Athond weekend Vanna vallathum pradeekshikunnu. Apolek marakathe irunna mathiyayirunnu. Atleast punishment engilum.

    • @george7748
      @george7748 2 роки тому +9

      S... Jasmin deserves a red card... Last season il poli firoz nanm ketu poyathpole ivale um nanm kidathi vidanm...

    • @333amj
      @333amj 2 роки тому +4

      Aarodu parayan🤷‍♀️

    • @aryavenugopal3790
      @aryavenugopal3790 2 роки тому +3

      Crct

    • @subahanarasheed
      @subahanarasheed 2 роки тому +1

      ബിഗ് ബോസ് ഇങ്ങനെ ഒരു ഷോ ആണെന്നറിഞ്ഞോണ്ട് നല്ല ഒരു ദിവസമായി കാണാൻ ഇരിക്കണമാരുന്നോ ?

  • @aaannanddd
    @aaannanddd 2 роки тому +28

    എന്തൊരു അർദ്ധവത്തായ വാക്ക് ആണ് ബ്ലസിലി പറഞ്ഞത്. ബ്ലസിലിക്കൊരു ബിഗ് സല്യൂട്ട്..
    "ചില സമയങ്ങളിൽ നമ്മൾ ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും " 😌👍🏻❤️

  • @jijistephen2435
    @jijistephen2435 2 роки тому +129

    Blessle is supper, l like it 💙

  • @ambiliyesudasan9554
    @ambiliyesudasan9554 2 роки тому +150

    Watching BB 4 only because of Blessley.
    Genius player and a good young boy with a beautiful heart👌🏽👌🏽👌🏽👌🏽

  • @minnuannvinoy2801
    @minnuannvinoy2801 2 роки тому +97

    ആ നിമിഷം പിടിച്ചെടുത്ത ജയിലിൽ കൊണ്ട ഇട് അപ്പോൾ 🙏🙏 സമാധാനം കിട്ടും blesslee ♥️ robin♥️♥️♥️😍😍we are supporting 😊😊

  • @lijintuttu4117
    @lijintuttu4117 2 роки тому +327

    ഈ ഉപദേശം കേട്ടിട്ട് ആവും റോബിന്റെ ടീമിനെ തോൽപ്പിക്കാൻ ജാസ്മിൻ തോറ്റു കൊടുത്തത്

    • @pssanoj
      @pssanoj 2 роки тому +2

      🤣🤣

    • @randomchat8156
      @randomchat8156 2 роки тому

      Correct

    • @anilachandran4626
      @anilachandran4626 2 роки тому

      Anu

    • @anilachandran4626
      @anilachandran4626 2 роки тому +4

      Churuli angna pavm

    • @randomchat8156
      @randomchat8156 2 роки тому +5

      ജാസ്മിൻ: അവനവൻ കുരുക്കുന്ന കുരുകഴിച്ചാടടും ഗുലുമാൽ ... ഗുലുമാൽ

  • @remyaaneesh3236
    @remyaaneesh3236 2 роки тому +39

    Lp yum ഡോക്ടർ റോബിനും ക്ലാപ് ചെയ്തത് പൊളിച്ചു 🥰🥰

  • @anyanauh4857
    @anyanauh4857 2 роки тому +26

    Blesssly... You are great...be a good human being.. nee gamil thottalum aalukalude manassil vijayikkette

  • @sheenuzz
    @sheenuzz 2 роки тому +118

    Blesslee and dr isttam❣️

  • @savinraj6749
    @savinraj6749 2 роки тому +350

    2:59 Mass Dialogue of the Season🔥🔥🔥

  • @milansvlog3496
    @milansvlog3496 2 роки тому +47

    "ചില സമയങ്ങളിൽ നമുക്ക് ജീവിതത്തിൽ തോറ്റു കൊടുക്കേണ്ടിവരും " 🔥🔥 ബ്ലെസ് ലി മാസ് ഡയലോഗ്.......... 🔥🔥🔥🔥

  • @sujalas2750
    @sujalas2750 2 роки тому +25

    Blessly muthannu..... Avanu real player.....

  • @alankuttan9203
    @alankuttan9203 2 роки тому +62

    Blesslee ❤❤❤
    Ingane paryan ariyamale
    Enitano ingane othungi nilkunath

  • @harichandhana2369
    @harichandhana2369 2 роки тому +37

    Blesslee yum Doctorum nominationil idathirikkaanu ningalku nalathu kaaranam avar randuperum vannal ningalde groupil ninnu oro ilayay kozhinjukondirikkum. DOCTOR AND BLESSLEE ❣❣❣❣❣❣❣❣🔥🔥🔥🔥

  • @sreenathvijay2710
    @sreenathvijay2710 2 роки тому +281

    അതു നിമിഷയുടെ പ്രശ്നം അല്ല. വളർത്തുദോഷം ആണ്. നമ്മുടെ മാതാപിതാക്കൾ എന്താണ് കുട്ടികൾ ക്ക്‌ പറഞ്ഞു കൊടുക്കുന്നത് അതു അവർ വളർന്നാൽ കാണിക്കും. Blessy u blessed u have good parants.. ❤

    • @sarathsnair7681
      @sarathsnair7681 2 роки тому +1

      Exactly bro

    • @ranifakt1464
      @ranifakt1464 2 роки тому +2

      Paavam aa ammayum achaneyum kandal thanne sangadavum..ival avare parayippikkan janichenne ulu..alland avaru thettukkarallaluo bro

    • @sanz581
      @sanz581 2 роки тому +7

      @@ranifakt1464 thaan avalde koode ano valarnne atho mukham nottam padichit ondo?

    • @ranifakt1464
      @ranifakt1464 2 роки тому

      @@sanz581 i don't know...bt makkal thettu cheyyunnathinu ere kure mathapithakkal kuttakkaralla..
      May be oru nalla achante makan kallukudichal athu aa achante kuttamallaluo...avan valarnna kootu kettinte koodi presnamannu

  • @abhiramm6331
    @abhiramm6331 2 роки тому +21

    ബുദ്ധിയാണ് സാറേ ഇവന്റെ main
    Blesssly🔥

  • @diyonisaacthomas2713
    @diyonisaacthomas2713 2 роки тому +49

    Blessly 💯
    🔥🔥

  • @sangeethnagmurali
    @sangeethnagmurali 2 роки тому +59

    Blessy is being reasonable ♥️

  • @ammuzz2731
    @ammuzz2731 2 роки тому +31

    ഈ നിമിഷ ഇതൊക്കെയേ പറയണേ 😠😠😠blessly uyirr💯💯💯❤️❤️❤️❤️

  • @shasabuzzz
    @shasabuzzz 2 роки тому +31

    Blesslee You are so talented person 🥰

  • @emmanuel6027
    @emmanuel6027 2 роки тому +21

    blesslee 💕
    Point by point score cheythu👏

  • @ponnukuttan4466
    @ponnukuttan4466 2 роки тому +26

    അവിടുള്ളവരിൽ ഏറ്റോം കൂടുതൽ intelligent നമ്മുടെ പയ്യൻ blessly ആണ്. പിന്നെ ഏഷണി തെറി ഒരു പരിപാടിക്കും അവനില്ല.blessly ഫൈനൽ 5ഇൽ ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നവർ ഇപ്പോ തെറി പറഞ്ഞു പറഞ്ഞു എയറിലാണ്

  • @archanasulatha3781
    @archanasulatha3781 2 роки тому +288

    Blesslee❤️
    അവൻ പറയുന്നതിൽ ഏറെക്കുറെയും correct points ആണ്... ചില തത്വങ്ങൾ ഒഴികെ 😖
    അവനെ പോലെ ചിന്തിക്കാൻ അവിടെ ആർക്കും കഴിയില്ല... But communication skill കുറഞ്ഞു പോയി 😕💯

    • @daretochange1616
      @daretochange1616 2 роки тому +15

      He is improving.

    • @basila_ahmd1335
      @basila_ahmd1335 2 роки тому +23

      Budhi ullavarkk ath mattullavare paranju manassilakkan budhimuttayirikkum

  • @aswinpsadoor91
    @aswinpsadoor91 2 роки тому +26

    Jeevithathil chilapo thottu kodukkendi varum... blesslee ....masss

  • @Mathew856
    @Mathew856 2 роки тому +39

    ഞാൻ ഒരു ഡോക്ടർ ഫാനാണ്. പക്ഷെ ബെസ്‌ളീ ഇന്ന് തകർത്തു. ഇങ്ങന വേണം മറുപടി പറയാൻ അല്ലാതെ ചുമ്മാ അപ്പി കുപ്പി എന്ന് പറഞ്ഞ് നടക്കുന്നു.

    • @Mathew856
      @Mathew856 2 роки тому

      @@meghna4 അങ്ങനെ ചെയ്യുന്നത് ശരിയല്ലല്ലോ 😔

    • @vishnu8513
      @vishnu8513 2 роки тому +1

      നീ പണ്ടേ ബ്ലെസ്സ്ലീ ഫാൻ ആണ്.😂

    • @Mathew856
      @Mathew856 2 роки тому

      @@vishnu8513 😂

  • @terencethomas6265
    @terencethomas6265 2 роки тому +14

    ബ്ലസ്സ്‌ലി കിടു മറുപടി ❤❤ഗെയിം

  • @brutal0583
    @brutal0583 2 роки тому +68

    Blessli Doctor❤️❤️

  • @A17-s3d
    @A17-s3d 2 роки тому +3

    Blesleeye കണ്ടപ്പോൾ ഒരു അഹങ്കാരിയായ ആൾ ആണ് എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ അവിടെ ഉള്ളവരിൽ ഏറ്റവും നല്ല മനസ്സുള്ള ആൾ ആണ്.

  • @manjukrishna2123
    @manjukrishna2123 2 роки тому +59

    Blesslee is 100%right ..HE SHOULD BE THE WINNER ..MULTI TALENTED , MIND GAMER, ,GOOD PLAYER , BRILLIANT N MOST EFFICIENT GUY IN BBS4
    Ethics ,mind game ,Physical game ennokke ivan paranjittanu alkarkk manasilakathathu
    DR Robin thottu koduthathu Lakshmi kk vayyanjitt rest edukan alla ..jail il onnichu poyi motivate cheyyan ..Athil ethics illa
    Blesslee thottu kodukkum ennu paranju LP kk annu viral fever ,periods moolam bleeding ,mental pressure okke und ..appol theere vayya jaili pokan.. rest venam ennu paranjal manushika pariganana vechu thottu kodukkum ..Athu ethics .
    .THalenn LP ith chodikumbol LP yod paranju Chechy kk vayyann convince ayilla ..vayyatha aal jail il pokumo .
    Kootukarkk theere vayyenkil Nimisha ,Jas ,Akhil okke onnu vittukodukkum ..athre ullo
    Ippol Lalettan paranju athu padilla rule follow cheyyanam.(.BB Il doctors und psychologists und ..oralkk vayyenkil tasK athnu ansrichu change cheyyum allenkil pakaram aale irakki kalipikkum last BB ilNoby kk vendi mattu contestants cheytha pole ) .So ippol rule nokki cheyyum.ennumanu paranjathu.

  • @MADHURANARANGA8
    @MADHURANARANGA8 2 роки тому +14

    Secret റൂമിൽ വച്ചു കണ്ട കാര്യങ്ങൾ പുറത്തു വന്നു പറയരുതെന്ന് പറഞ്ഞിട്ടും അത് തെറ്റിച്ച നിമിഷയോട് BB യ്ക്ക് എന്ത് നടപടിയാണ് എടുക്കാനുള്ളത്.... തീരുമാനം ലാലേട്ടൻ വരുമ്പോൾ ariyikkane.... 😌blessleeeeee..... doctor..... uyireeeee..... vote for both... 😘❤️

  • @swathiraj5420
    @swathiraj5420 2 роки тому +106

    Dhanya and sujithra nominational varan njnagal waiting ann😂

    • @aswathyudayan5342
      @aswathyudayan5342 2 роки тому +2

      സത്യം. ധന്യക്ക് പുച്ഛം മാത്രം ഉള്ളു

    • @youtubevibes111
      @youtubevibes111 2 роки тому +1

      Yah

  • @dyga123
    @dyga123 2 роки тому +26

    3:07 ഇതൊക്കെ ഒരു രസമല്ലേ നിമിശേ....😂😂 അടങ്ങൂ..അടങ്ങൂ..

  • @rajithagopi4289
    @rajithagopi4289 2 роки тому +100

    Blessle's words amazing.meaningful 👍 heart touching ❤️😊👌

  • @hananhan3111
    @hananhan3111 2 роки тому +20

    Blesslee is rightttt😌

  • @s.k386
    @s.k386 2 роки тому +11

    ബ്ലെസിലി.. ചെക്കൻ വേറെ ലെവൽ

  • @Aysha-er1kr
    @Aysha-er1kr 2 роки тому +20

    Blesslee- jeevidhathil edak okke nammal tholkendi varum. Everyone clapped and Nimisha laughed. Today Nimisha herself proved that statement right

  • @ladouleurexquise772
    @ladouleurexquise772 2 роки тому +212

    ഉറപ്പിച്ചു പറയാം blessley തന്നെ Intelligent Gamer 😍 ഇന്നത്തെ ഗെയിംൽ ചെക്കന്റെ അഭിപ്രായം കേൾക്കാതെ ടീമിനെ തന്നെ തോൽപ്പിച്ചു റോബിൻ

    • @ktcreations4840
      @ktcreations4840 2 роки тому +4

      കെട്ടിരുന്നെങ്കിൽ ജയിക്കുമായിരുന്നോ

    • @Ponnu1
      @Ponnu1 2 роки тому +4

      @R KJ കോപ്പി പേസ്റ്റ് 🥴🥴🥴

    • @ladouleurexquise772
      @ladouleurexquise772 2 роки тому +25

      @@ktcreations4840 ഒരു ഗെയിം ആകുമ്പോൾ team matesnte അഭിപ്രായം കൂടി നോക്കണം, അതിന് സമ്മതിക്കാതെ ഒറ്റക്ക് പ്ലാൻ ചെയ്യുമ്പോ ഇതുപോലുള്ള തോൽവി ഉണ്ടാവും

    • @ladouleurexquise772
      @ladouleurexquise772 2 роки тому +4

      @R KJ പോടാ, അങ്ങനിപ്പം ദിൽഷ ഔട്ട്‌ ആവണ്ട 😏

    • @cherry037
      @cherry037 2 роки тому +1

      @@ktcreations4840 jeyikumo illeyo ennath scnd option aanu nammal adyam nannayi kalikanam ennitum jeyichillel pinneyum und allathe pottatharam kanikiyella vende

  • @jamsheena.7672
    @jamsheena.7672 2 роки тому +69

    Bleesly❤️💯

  • @varadha7546
    @varadha7546 2 роки тому +10

    Blesslee 😘😘😘😘❤️❤️❤️

  • @meenumeenakshi7688
    @meenumeenakshi7688 2 роки тому +47

    BLESSLEE....🔥🔥BECHEEKHA...♥️

  • @sharath902
    @sharath902 2 роки тому +31

    ആരാണ് loosers ഏതാണ് looser gang എന്നൊക്കെ ഈ weekend അറിയാം nimisha

  • @naseemakfasal3724
    @naseemakfasal3724 2 роки тому +2

    നിമിഷ നീ എന്തൊക്കീ പറയുന്നേ മോളേ ചെറുക്കൻ മറുപടി തരുമ്പോൾ എന്താ മുഖം മരുന്നേ
    Blessly ❤️❤️❤️❤️

  • @anithasanthosh2613
    @anithasanthosh2613 2 роки тому +38

    Lp, blassy, robin😘

  • @sreesree1686
    @sreesree1686 2 роки тому +48

    റോബിനെ ക്കാളും blesslee ഗെയിം കളിക്കുന്നുണ്ട് bt ഫാൻസ്‌ പ്ലൈ യിൽ അത് മുങ്ങി പോകുന്നു

  • @Bindhu_455
    @Bindhu_455 2 роки тому +13

    BLESSLE WELL SAID BRO

  • @sujanaakhilraj1255
    @sujanaakhilraj1255 2 роки тому +8

    Ith vare ulla big boss seasonil vanna youngsters il enik ettavum ishttapetta contestant blessly aanu.. youthil kaanunna angry behaviour onnum illatha valare matured aayittulla player. Mattulla contestant avane puchikkunna pole thoni..but he is ignoring it..keep going blessly👍

  • @sushantrajput6920
    @sushantrajput6920 2 роки тому +13

    Bless Lee is an extraordinary human being!!🔥
    He handle the abuses from others differently, not violently . He got a strong patience which is the great quality of Bless Lee 🔥🔥👏
    He will not shout anyone to reveal his innocence. He will wait and be patient. Then people who abusing him will face the consequences slowly. Bless Lee doesn’t have any ego . He is simple and got a pure golden heart ❤️
    That’s why. I support him and love him like my brother 🔥🔥🔥🔥💪💪💪
    He is the true winner BB4 🔥🔥💪

  • @kichu7779
    @kichu7779 2 роки тому +40

    0.25 ധന്യയെ കാണുമ്പോ ദേഷ്യം vrunn🥵

    • @meenumeenu9587
      @meenumeenu9587 2 роки тому +2

      @Gamer King അതെന്താ ഇവിടെ comment ഇട്ടാൽ police പിടിക്കുവോ

    • @meenumeenu9587
      @meenumeenu9587 2 роки тому

      @Gamer King അയ്യേ. അതറിയില്ലേ. ഇങ്ങനൊക്കെ ഇട്ടാൽ അങ്ങനൊന്നും പിടിക്കില്ലാട്ടോ. അതോർത്തു പേടിക്കണ്ട. വലിയ ലോക വിവരം ഒന്നും ഇല്ലല്ലേ. സാരവില്ല.

    • @kichu7779
      @kichu7779 2 роки тому

      @Gamer King ninnod njan abhiprayam chodichitta nee aaari. U. Tubinte don aano ooon podaa chekka🤬

  • @Renjini92
    @Renjini92 2 роки тому +16

    Blessly 🥰👌👌👌👌

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 2 роки тому +69

    Blesslee parayunathokke correct karyangal aan .. ee pottanmaark ath manasilavandee 😂😂

  • @naatturaajav
    @naatturaajav 2 роки тому +461

    ഏഷ്യാനെറ്റിനോട് ഒരു request ഉണ്ട്......
    നല്ല ഒരു ദിവസം ആയ ഇന്നലെ (EID) ദിവസം തന്നെ ജാസ്മിന്റെയും നിമിഷയുടെയും വായിൽ നിന്നും വരുന്ന തെറി ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസം ആണ്‌...
    ദയവു ചെയ്തു ജാസ്മിനെയും നിമിഷയെയും നിലക്ക് നിർത്തണം ഇത് എന്റെ മാത്രം അല്ല ഈ ഷോ കാണുന്ന ആയിരക്കണക്കിന് ജനങ്ങളുടെയും ഒരു requist ആണ്‌...

    • @anilachandran4626
      @anilachandran4626 2 роки тому +3

      Biggboss pazham vizhungikalodu paranjit karymlla

    • @naatturaajav
      @naatturaajav 2 роки тому +19

      @R KJ കാണുന്നത് അത് ഓരോരുത്തരുടെയും ഇഷ്ടം ആണ്‌ പക്ഷെ കുട്ടികളും മുതിർന്നവരും കാണുന്ന ഒരു ഷോയിൽ ഇങ്ങനെ ചുരുളി സിനിമയെ നാണിപ്പിക്കുന്ന രീതിയിൽ കുടുംബത്തിൽ പിറക്കാത്ത രീതിയിൽ തെറിവിളിക്കുന്നത് ഒരുകാരണവശാലും ന്യായികരിക്കാൻ കഴിയില്ല

    • @διαφωτίζω
      @διαφωτίζω 2 роки тому

      Thanthayum thallayum indenkil alle ichiri samskaram enkilum padikan patooo. Athu polum illathavalumaar ingane indavoo. Paranjitt karyam illa 😂

    • @dilshadilu3336
      @dilshadilu3336 2 роки тому

      അതെ 😠ആ വൃത്തികെട്ട ജീവി ജാസ്മിൻ എന്തൊക്കെ ആണ് വിളിച്ചു പറഞ്ഞത് ഡോക്ടറെ
      പരട്ടെ,പട്ടി,ചിലക്കാതെ പോടാ,കൊരക്കല്ലെടാ,അവന്റെ തന്ത
      അവൾക്ക് എന്ത് തോന്നിവാസവും പറയാം..നിമിഷയുടെ അമ്മയെ paranjennum പറഞ്ഞു എന്തായിരുന്നു 2ഉം കൂടെ ഷോ..അതെന്താ അവൾക്ക് മാത്രം അമ്മ ഉള്ളുവോ 😠😠ആ ജാസ്മിൻ വൃത്തികെട്ടവളെ ആദ്യം പുറത്താക്കണം..എന്ന നിമിഷയുടെ അഹങ്കാരം കുറഞ്ഞോളും...

    • @vishnudev142
      @vishnudev142 2 роки тому +2

      Yes shariyanu

  • @vijayabanud6584
    @vijayabanud6584 2 роки тому +11

    Bleslee uyyyir🔥🔥🔥🔥

  • @stephyannshajan7276
    @stephyannshajan7276 2 роки тому +5

    Blessly ❤️❤️❤️❤️❤️❤️❤️❤️❤️❤️😍

  • @stiyasteena8020
    @stiyasteena8020 2 роки тому +12

    Blesslee😍😍❤❤

  • @Allupranav8943
    @Allupranav8943 2 роки тому +10

    Blesslee❤️

  • @sammathews5061
    @sammathews5061 2 роки тому +16

    The blesleee🔥🔥🔥🔥

  • @crazysree6012
    @crazysree6012 2 роки тому +12

    Blessly ore pwoli 😁😁dialogues oke 👌👌game egane kalikanam enu njn theerumanikam..ofcourse njanum aa planning arinjirunu..lalettan parajathu nigal ketilla.. 😁nimishaku onum parayan ilathe aayi poyi😁😁

  • @basil2650
    @basil2650 2 роки тому +6

    Excell speech by blessly....akhill maravazha...nimishayudey annakkill koduthu

  • @safa374
    @safa374 2 роки тому +4

    Blesslee oon fiiiirrreeeeeee💥💥

  • @akv2867
    @akv2867 2 роки тому +68

    ഇന്നലെ debatil lekshmi തകർത്തു. Nimisha over show, അലറൽ

    • @Rias948
      @Rias948 2 роки тому

      തീട്ട സംഖി എന്തുകൊണ്ട് എത്തിയില്ല എന്ന് വിചാരിച്ചതേയുള്ളു അപ്പോൾ തന്നെ കമന്റ് ബോക്സിൽ ചാണകം തൂറി 💩💩

    • @sukanyasukanya2962
      @sukanyasukanya2962 2 роки тому +2

      Exactly

    • @mobilphon6677
      @mobilphon6677 2 роки тому

      ലക്ഷ്മി വെറും കൂതറ യാണ് അവളുടെ സ്വഭാവം മനസിലാക്കിയ രണ്ടു പേരെ ഉള്ളു bb ഇൽ നിമിഷ and സുജിത്ര

  • @afrasafuafu1286
    @afrasafuafu1286 2 роки тому +6

    Chekken vere level aanallo ellathinum correct answer aane kodukkunnathu polichu🔥🔥

  • @keerthanak.s8161
    @keerthanak.s8161 2 роки тому +4

    Becheekka love❤

  • @k8filmhouse164
    @k8filmhouse164 2 роки тому +6

    Muthee neeyaneda Muth…. Keralathinte muth…. Such a very good human being… you ve learned the life in this young age

  • @shahoodshahu1253
    @shahoodshahu1253 2 роки тому +7

    Blesslee. Supper...........

  • @loki-mk4mn
    @loki-mk4mn 2 роки тому +50

    ഇന്ന് yellow ടീം ജയിക്കാൻ വേണ്ടി തോറ്റു കൊടുത്ത നിലപാട് റാണികൾ നിമിഷയും ജാസ്മിനും

  • @panicversion0019
    @panicversion0019 2 роки тому +15

    Blessleee Dr.................... ❤

  • @aromalappu370
    @aromalappu370 2 роки тому +4

    blessleee🔥🔥🔥

  • @bluerose2434
    @bluerose2434 2 роки тому +7

    Bleslee polichu

  • @thasleemasherin99
    @thasleemasherin99 2 роки тому +5

    My fav contestent "blesslee"

  • @just_funny_things
    @just_funny_things 2 роки тому +1

    Blessle❤️🔥

  • @indian5921
    @indian5921 2 роки тому +14

    ബ്ലസിലിയുടെയും റോബിന്റെയും ഒക്കെ ഫാൻ പവർ🔥 അറിയാത്തതിന്റെ കൊയപ്പമാണ്
    😂😂. നിമിഷ 🤮

    • @priyas51
      @priyas51 2 роки тому +3

      But there is one BIG difference..Blessli kalichu nediya Fan power..Robin PR kond nediya Fan power

  • @ayishaayisha8161
    @ayishaayisha8161 2 роки тому +9

    3:03 that clap🔥

  • @kannanchirakkal9005
    @kannanchirakkal9005 2 роки тому +17

    ബ്ലാസ്സ്‌ലിയെ ചോദ്യം ചെയ്തവർ ഇന്ന് game തോറ്റു കൊടുത്ത് വീണ്ടും ലക്ഷ്മി ടീം നെ ജയിപ്പിച്ചിരിക്കുന്നു. തോറ്റ് കൊടുക്കാൻ പാടില്ല എന്ന് ബിഗ്‌ബോസ് പറഞ്ഞിട്ടും.

  • @sree7165
    @sree7165 2 роки тому +1

    Nalla depth ulla mon aanu blessly ....luv u bro....ee dialoguodu kuudi nee nenjil Keri....
    Pinne Baki robin dilsha lp avar ozhichulla pashanagalodoke namuk orumich parayam....JAAAAVO