#BBMFloorTalks

Поділитися
Вставка
  • Опубліковано 7 тра 2022
  • #BBMFloorTalks 'ജാസ്മിൻ പട്ടിയെ വെച്ച് ഉപമിച്ചത് ശരിയല്ല' -ഡോക്ടറിന് വേണ്ടി സംസാരിച്ച ലക്ഷ്മിപ്രിയ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,9 тис.

  • @niyazara3572
    @niyazara3572 2 роки тому +9749

    ഇത് അവിടെ നിന്ന് പറയാൻ കാണിച്ച കോൺഫിഡൻസ്ന് ലക്ഷ്മി ചേച്ചി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..🔥

    • @eagleyt5595
      @eagleyt5595 2 роки тому +26

      Aa dhyram polum pavada robine illalo,,kashttam😒😒

    • @Ammuzz90
      @Ammuzz90 2 роки тому +3

      ❤️

    • @souparnika3096
      @souparnika3096 2 роки тому +2

      ❤️

    • @storyworld890
      @storyworld890 2 роки тому

      @@eagleyt5595 റോഡിൽ കിടന്നു കുരക്കുന്ന എല്ലാം പട്ടികളോളോടും മറുപടി പറയണ്ട ആവശ്യം ഡോക്ടർക് ഇല്ല 😡😡

    • @ashwinprathap6521
      @ashwinprathap6521 2 роки тому +33

      @@eagleyt5595 ഈ കമന്റ് എല്ലാടത്തും പോയി spam ആണല്ലോ...😂💦💦
      Oh ഈ haters-ന്റെ ഒരു കാര്യം ഫുൾ ടൈം റോബിന്‍ റോബിന്‍ എന്നെ ഒള്ളു മനസ്സിൽ 🥱🤭😏😏
      Dr Robin 🔥🔥💯

  • @merryjoseph8211
    @merryjoseph8211 2 роки тому +3273

    Jasmin haters here😡

    • @games-xy7mn
      @games-xy7mn 2 роки тому +29

      Noo

    • @shijina324
      @shijina324 2 роки тому +112

      ജാസ്മിൻ എന്ന് മാത്രം അല്ല...
      പട്ടി ജാസ്മിൻ.. എന്നാണ് ഇനി മുതൽ അറിയപ്പെടുന്നത്.....

    • @ashiappoos7261
      @ashiappoos7261 2 роки тому +23

      @@shijina324 crct

    • @fasilfainu4609
      @fasilfainu4609 2 роки тому +30

      Patti jas

    • @user-4jeeva
      @user-4jeeva 2 роки тому

      തേവിടിശ്ശി ജാസ്മിൻ 😡

  • @arunc.v2400
    @arunc.v2400 2 роки тому +89

    മോഹൻലാൽ നോക്കുകുത്തിയായപ്പോൾ ലക്ഷ്മിപ്രിയ തകർത്തു 🔥🔥🔥🔥

  • @KS96737
    @KS96737 2 роки тому +1162

    നിമിഷ പഠിക്കാത്ത സ്കൂളിൽ LP പഠിച്ചതിന്റെ ഗുണം ❤️🔥

    • @dj-qj6ud
      @dj-qj6ud Рік тому +3

      Nimisha ❤

    • @user-ec4fm6gr6k
      @user-ec4fm6gr6k 4 місяці тому +2

      Lp padichath njngade adutha skoolila govt hs payyanallor

  • @iamme3374
    @iamme3374 2 роки тому +5890

    അവിടെ ആരും കാണിക്കാത്ത ധൈര്യം Lp കാണിച്ചു...🙏
    Dr ൻ്റെ സിംപിൾ ആയ മറുപടിയും അതിലേറെ കലക്കി...🔥വേറെ എന്ത് വേണം...♥️♥️ലാലേട്ടൻ പ്രതികരിച്ചാൽ പോലും ഇത്രയും പവർ കാണില്ല....

    • @eagleyt5595
      @eagleyt5595 2 роки тому +13

      Aa dhyram polum pavada robine illalo,,kashttam😒😒

    • @timeforstory9398
      @timeforstory9398 2 роки тому +37

      @@eagleyt5595 Robin thirichu paranju kazhinjaal pinne Jasmine um Dr umaaayittu pinne enthaaa vyathyasam

    • @ashwinprathap6521
      @ashwinprathap6521 2 роки тому +23

      @@timeforstory9398 Crct that's why Dr Robin is special 🌟

    • @BETA_TROLLS
      @BETA_TROLLS 2 роки тому +14

      @@eagleyt5595 elllaadem poy mezhukunnundallo jaz pans🤣🤣

    • @BILAL07074
      @BILAL07074 2 роки тому +9

      @@eagleyt5595 nalla nilavaram illatha challi Jaz pans

  • @smithasaraabraham5260
    @smithasaraabraham5260 2 роки тому +6282

    'Mohanlal ' എന്ന മഹാ നടന് ചെയ്യാൻ കഴിയാത്തത് Lekshmi Priya എന്നൊരു സാധാരണ നടി അവിടെ ചെയതു കാണിച്ചു കൊടുത്തു .............Respect and applauds LP you scored 👏👏👏👏👏🙏🙏🙏🙏🙏

    • @great72
      @great72 2 роки тому +115

      ഒരായിരം കോടി ലൈക്‌ ലക്ഷ്മി പ്രിയ 👍🏻 ന്യായത്തിനു വേണ്ടി ശബ്ദം ഉയർത്തിയതി ന് 🌹🥰

    • @faslamajeed194
      @faslamajeed194 2 роки тому +7

      💪

    • @jomolmol8211
      @jomolmol8211 2 роки тому +19

      Chechi super 🔥🔥🔥🔥🔥🔥🔥🔥

    • @SSS_HAPPINESS
      @SSS_HAPPINESS 2 роки тому +4

      Eni mohanlalinu avarodu deshiyam varum .ennu thanne kaliyakki chirikkunnu

    • @shalus3551
      @shalus3551 2 роки тому +1

      Yes she's 💪

  • @sindhu.s.madhavanmadhavan5882
    @sindhu.s.madhavanmadhavan5882 2 роки тому +950

    😍😍😍😍ലക്ഷ്മിയുടെയും ഡോക്ടറുടെയും മറുപടി കേട്ടപ്പോൾ അറിയാതെ ഞാനും കയ്യടിച്ചുപോയി 👏👏👏👏👏👏👏👏👏👏

    • @pp-od2ht
      @pp-od2ht 4 місяці тому +1

      Avarku avaruda samskaaram undaavum
      Allada methathy kachara jasminda janmam alla avarudadu k

  • @unknown-iq6vp
    @unknown-iq6vp 2 роки тому +257

    ഇന്ന് ഞാൻ 100 പ്രാവ്ശ്യവും ലക്ഷ്മി പ്രിയയുടെ കൂടെയാണ്❤️💯💯

  • @fineaqua4481
    @fineaqua4481 2 роки тому +5505

    *ലക്ഷ്മിപ്രിയ ഇന്നലെ* *നിമിഷയുടെയും* *ജാസ്മിൻ്റെയും* *അണ്ണാക്കിൽ പടക്കം പൊട്ടിച്ചു..* 😂.. ജാസ്മിനോടുള്ള ഡോക്ടറുടെ മറുപടിയും വേറെ ലെവൽ ആയിരുന്നു.. 🔥🔥🔥

    • @games-xy7mn
      @games-xy7mn 2 роки тому +9

      Thali angu Marik 😎

    • @itsmedear9839
      @itsmedear9839 2 роки тому +10

      @relax and listen aval vrthi illathodallee

    • @commonman5524
      @commonman5524 2 роки тому +1

      Ehh eppa 🤣

    • @Naeema.naeema
      @Naeema.naeema 2 роки тому +12

      @relax and listen velakari aayit ubamichilalo… velak ithilum vrithi olla aale vekkum enale paranje

    • @sreereshmia7393
      @sreereshmia7393 2 роки тому +17

      @relax and listen She didn't compare her with maid, njan ningalude velakkari aano ennu Nimisha chodichathinte reply aayrnnu njan velakkariye veykkukayanel vrithiyulla aale veykkum ennath. That was spot on. Lp was giving a genuine reply only.

  • @anjuuu6439
    @anjuuu6439 2 роки тому +3504

    ലക്ഷ്മി പ്രിയ എന്ന വ്യക്തിയോട് ഇന്നലെ ഈ സീൻ കണ്ടപ്പോൾ ഇഷ്ട്ടം കൂടി 🔥😍ഇതുപോലെ എന്നും കോൺഫിഡൻസ് ആയി മൂവ് ചെയ്യണം 😌❤️

    • @padmavathi3843
      @padmavathi3843 2 роки тому +1

      Dr pavam yenikki karei chal varunu

    • @mohsinasalim2072
      @mohsinasalim2072 2 роки тому +2

      What for?? LP was just manipulating...bb contestants there are not to talk the way LP wants to hear. Not all contestants can talk in the sugar coated way like LP talks. LP is shooting out the very patriarchial ideas for the sake of people's support.LP realises the need of a good team and supporters inside BB so she is just trying to be with ROBIN, DILSHA and Blessely in a way enthino vendie thilakuna sambar aayie kondu irikanu manipulator LAKSHMI PRIYA.

    • @dev...krishna419
      @dev...krishna419 2 роки тому +1

      @@mohsinasalim2072 yennit onnu podai

    • @user-rq6bj2ne1c
      @user-rq6bj2ne1c Рік тому

      ​@@dev...krishna419തുപ്പൽ പ്രിയ ശവം.

  • @aruntm593
    @aruntm593 2 роки тому +269

    റോബിൻന്റെ അവസാനത്തെ വാക്കുകൾ പവർ ആയി 💪💪Dr,റോബിന്റെ ഫാൻസ്‌ ആരൊക്കെ 🥰

  • @fthmarinsha
    @fthmarinsha 2 роки тому +82

    Lp ഞങ്ങളുടെ dr ന് വേണ്ടി സംസാരിച്ചപ്പോൾ എന്തോ oru സന്തോഷം final dr ഡയലോഗ് കലക്കിട്ടോ ✨️✨️✨️

  • @kbfc7484
    @kbfc7484 2 роки тому +618

    ഒരു ചെറിയ കല്ലിനു പോലും അതിന്റേതായ മൂല്യം ഉണ്ട് . അത് കാണുന്ന ആളുടെ കാഴ്ച്ചപ്പാടിലാണ് .dr 🔥🔥🔥 Lp ❤️❤️

  • @wonderworld5397
    @wonderworld5397 2 роки тому +1566

    ലക്ഷ്മിപ്രിയ ഇന്നലെ തകർത്തു ❤️🔥അവരെയൊക്കെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. ലക്ഷ്മി കാണിച്ചതിന്റെ പകുതി ധൈര്യം എങ്കിലും ലാലേട്ടന് ഉണ്ടായില്ലല്ലോ.. 🥺ഒരുപക്ഷെ ലാലേട്ടന്റെ വായിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത് ലക്ഷ്മി ഒരു പേടിയും കൂടാതെ അവിടെ പറഞ്ഞു. ലക്ഷ്മി വീണ്ടും ലാലേട്ടന്റെ അഭിപ്രായം ചോദിച്ചിട്ട് പോലും ലാലേട്ടൻ മിണ്ടിയില്ലല്ലോ 😪അദ്ദേഹത്തിനോടുള്ള ഇഷ്ടം കൊണ്ട് പറയുവാണ്. ബിഗ്‌ബോസ് മേക്കർസ് എന്തിനു ഇങ്ങനെ ലാലേട്ടനെ ഡീഗ്രേഡ് ചെയ്യാനും തെറി വിളിക്കാനും പ്രേക്ഷകർക്കു ഇട്ടു കൊടുക്കുന്നു. ഒരു നല്ല script ഉണ്ടാക്കി കൊടുത്തൂടെ പുള്ളിക് 🙏🏼

    • @wonderworld5397
      @wonderworld5397 2 роки тому +22

      @relax and listen degrading pr.. എല്ലായിടത്തും പോയി കോപ്പി paste ചെയ്യുന്നുണ്ടല്ലോ.. കരഞ്ഞോ കരഞ്ഞോ മാറിയിരുന്നു കരഞ്ഞു തീർക്കു 🤣🤣🤣

    • @eagleyt5595
      @eagleyt5595 2 роки тому +1

      Aa dhyram polum pavada robine illalo,,kashttam😒😒

    • @wonderworld5397
      @wonderworld5397 2 роки тому +6

      @@eagleyt5595 നിന്റെയൊക്കെ കരച്ചിൽ കേൾക്കാൻ നല്ല സോഗവാ 😂😂🤭🤭

    • @jismichinnu5580
      @jismichinnu5580 2 роки тому +3

      @relax and listen yelladthum undllo.... 😂😂😂 sankadam undalleee

    • @jismichinnu5580
      @jismichinnu5580 2 роки тому +1

      @relax and listen copy paste yelladthum kandu atha

  • @merlinchacko5514
    @merlinchacko5514 2 роки тому +16

    Lp yod 100% support.... ജാസ്മിനെയും നിമിഷയെയും തേച്ചു ഒട്ടിച്ചു. 👍👍👍😍😍😍🥰🥰🥰

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 2 роки тому +48

    Dr Robin approached the situation in a very matured manner. 👍

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +579

    എത്ര മാന്യമായ രീതിയിൽ ആണ് ലക്ഷ്മി പ്രിയ ഈ കാര്യം അവതരിപ്പിച്ചത് ♥️

  • @Aditya-re9xw
    @Aditya-re9xw 2 роки тому +1473

    ആദ്യം ഒക്കെ ലക്ഷ്മിപ്രിയയെ ഓർക്കുമ്പോൾ അടുക്കളയും ഫുഡും ആയിരുന്നു ഓർമ വരുന്നത്. എന്നാൽ ഇപ്പോൾ ബിഗ് ബോസ് എന്ന് കേട്ടാൽ തന്നെ ആദ്യം ലക്ഷമിപ്രിയയെ ആണ് ഓർമ വരുക. That is her power. She is indeed a strong contestant capable to be in Top 5 ❤️

    • @reeemmaaa600
      @reeemmaaa600 2 роки тому +4

      Robin
      Blessle
      Jasmin
      Lakshmipriya
      Dilsha
      Ivarne top 5l vara.. Sure

    • @lm7773
      @lm7773 2 роки тому +3

      @@reeemmaaa600 jasmin venda baaki okke ok

    • @reeemmaaa600
      @reeemmaaa600 2 роки тому +1

      @@lm7773 but jaz vara ndakum

    • @vasudevansankaranachary7456
      @vasudevansankaranachary7456 2 роки тому +4

      food undakkal nissaramaya karyamalla athum ithreyum perkku samayathinu. chilar kitchen duty etteduthappol pattini kidakkendi vannille suchithra adukkala panikku vannathano ningal ennu chodichu kaliyakkiyavarkku athoru heavy responsibility aanennu bhodhyappeduthikoduthille so paachakathine puchikkaruthu athu kaanunnavarkku manasilavukayilla cheyyunnavarkke ariyoo but we expect other something like uracha nilapaadu.nalla samskaram game spirit etc.lp has everything salute to her.

  • @harishur.k5419
    @harishur.k5419 2 роки тому +17

    Lp നിലപാടുകളുടെ രാജകുമാരി ആണ് ആരോടും ഓവർ അറ്റാച്ച്മെന്റ് ഇല്ല പക്ഷെ പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും...
    ഫൈനൽ ഫൈവ് ആയി തിരഞ്ഞെടുക്കപ്പെടാൻ എന്തു കൊണ്ടും യോഗ്യത ഉള്ള വ്യക്തിത്വം.❤

  • @musthafaadpf9421
    @musthafaadpf9421 2 роки тому +35

    ലക്ഷ്മി പ്രിയ ആറാടുകയാണ് 🔥

  • @chinchusobha
    @chinchusobha 2 роки тому +2130

    ആദ്യമൊക്കെ lp ഇഷ്ടമേ അല്ലായിരുന്നു. എന്നാൽ ഇപ്പോളത്തെ നിലപാടുകൾ കാരണം ഒരുപാട് ഇഷ്ടമായി. ലാലേട്ടന് പറ്റാത്തത് lp യ്ക്ക് കഴിഞ്ഞു. അഭിനന്ദനങ്ങൾ ❤❤❤

    • @user-bk8ow7tm8e
      @user-bk8ow7tm8e 2 роки тому +3

      100% സത്യം

    • @vishnugod6441
      @vishnugod6441 2 роки тому

      Nilapadillatha shtree aaanu lp karanam mattu palarudeyum shadow aaayirunnaval ippo robinte shadow aaayi vote kayattanulla sramam... Appa kandavane appa ennu vilichath valiya seen aaakiyavalalle lp .....

    • @neethuarun3825
      @neethuarun3825 2 роки тому

      💯 sathym

  • @riyakurian3340
    @riyakurian3340 2 роки тому +668

    മോഹൻലാലിന് കഴിയാത്തത് ലക്ഷ്മിപ്രിയ ചെയ്തു കാണിച്ചു.. 🔥🔥🔥

  • @sukanyasiva612
    @sukanyasiva612 2 роки тому +47

    ലക്ഷ്മി പ്രിയ ചേച്ചി തകർത്തു 🔥🔥🔥🔥💯💯💯dr ന്റെ മറുപടിയും super🥰🥰🥰🥰🥰🥰

  • @A-v-1
    @A-v-1 2 роки тому +22

    Lp കലക്കി, തിമിർത്തു 😁. വളരെ നല്ല കാര്യം ആണ് ചെയ്തത്

  • @archuua663
    @archuua663 2 роки тому +480

    ഈ പറഞ്ഞത് റോബിൻ ആണെങ്കിൽ ആ വീട് നിന്ന് കത്തിയേനെ!!💯 ഇതിപ്പോ മുല്ലപ്പൂ പറഞ്ഞപ്പോ ലാലേട്ടന് പോലും അഭിപ്രായമില്ല. ഇതെന്താണ് ലാലേട്ടാ... നിങ്ങൾക്ക് എത്ര respect തന്നാണ് റോബിൻ സംസാരിക്കുന്നതു. അംഗീകരിച്ചില്ലെങ്കിലും അപമാനിക്കാതിരുന്നൂടെ??!!!🙏🙏🙏

    • @abhichand6209
      @abhichand6209 2 роки тому +13

      Yes ipam Robin aane prnjell adutha punishment mohanlal koduthene

    • @user-xz8pi5fu3k
      @user-xz8pi5fu3k 2 роки тому +23

      മുല്ലപ്പൂവോ ഇത് റെഫ്ലേഷ്യ ആണ് ചീഞ്ഞ നാറ്റമുള്ള റെഫ്ലേഷ്യ

    • @nishraghav
      @nishraghav 2 роки тому +3

      അങ്ങേർക് Dr മാരെ ഇഷ്ടല്ലന്നെ😇

    • @zarasara8677
      @zarasara8677 2 роки тому +5

      @@user-xz8pi5fu3k jasmine meaning mullapo anallo 🤣

    • @zarasara8677
      @zarasara8677 2 роки тому +8

      Mulllapoo ath powlichu ..churuliyile mullapoo 🤣

  • @deepad5267
    @deepad5267 2 роки тому +724

    മനുഷ്യനെ മൃഗവുമായി ഉപമിച്ചാൽ മനുഷ്യനും മൃഗവും തമ്മിൽ എന്താണ് വ്യത്യാസം!!
    ജാസ്മിൻ😡😡😡😡😡
    Lp👍👍👍👍

    • @eagleyt5595
      @eagleyt5595 2 роки тому +6

      Aa dhyram polum pavada robine illalo,,kashttam😒😒

    • @Nandhitha88
      @Nandhitha88 2 роки тому +21

      @@eagleyt5595 robinte marupadi kettille ningal jasmin parayana pole tara level aayalla pulli paranjenu ollu🙂💥

    • @fairoosaansar598
      @fairoosaansar598 2 роки тому +9

      ഉപമിച്ചു അല്ല ആദ്യം ജാസ്മിൻ സംസാരിച്ചത്.. ലക്ഷ്മി പ്രിയ വളച്ചു ഒടിച്ചത് ആണ്..എനിക്ക് നിമിഷ best ഫ്രണ്ട് ആയത് കൊണ്ട് പ്രത്യേക concern ഉണ്ട്, എനിക്ക് എന്റെ പട്ടിയോട്, അല്ലെങ്കിൽ drഓട് അല്ലെങ്കിൽ ഇവിടെ ആരോടെങ്കിലും ഉള്ള concern ഒരു പോലെ ആവണം എന്നില്ല.. എന്നാണ് പറഞ്ഞത്

    • @fairoosaansar598
      @fairoosaansar598 2 роки тому +3

      @Ananya പലരോടും ഉള്ളത് പല concern ആണ്..എന്റെ dog നെ കാണുന്നതും Dr നെ കാണുന്നതും entirely different ആയാണ് എന്നല്ലേ ജാസ്മിൻ പറഞ്ഞത്.. അതായത് പട്ടിയെ ഭയങ്കര ഇഷ്ടം എന്നും dr നെ ഇഷ്ടം അല്ല എന്നും

    • @fathimazuhra3725
      @fathimazuhra3725 2 роки тому

      @Ananya ippol Jasmin parayan Robin enikk ente achane pole aanenn paranjal ath nalla compare aavumo?. Jasmin avalude achan zero respect aan kodukkunnath. Ennal sontham dogine oru makalepole aan kanunnath. Appo Jasmin Vila kalpikkunna oru petumayitt dog. Aa dogin kodukkunna concern and dr or dilshakk kodukkunna concern different aavum ennan udheshichath. Dog ne oru verum dog aayitt kanumbo chilappo ath mosham aayitt kanum. But dog ennath palarkkum oru pet aan. Am also a dog lover. Appo aa paranjath enikk angane aan feel cheythath. Allarhe dr dog enn paranjilla
      Nb; njn Jasmin fan alla, dr fan alla. Bigboss ishtamulla oru prekshakan. Fan based allarhe game kanunna oral aan

  • @saranyagh2754
    @saranyagh2754 2 роки тому +8

    വളരെ വളരെ ശരിയാണ് ലക്ഷ്മിപ്രിയ mam🙏ഇവർ രണ്ടു പേരും ഉപയോഗിക്കുന്ന വാക്കുകൾ അയ്യോ...... പറയാതെ വയ്യ.....വളരെ ക്ലിയർ ആയി.... ലക്ഷ്മി പ്രിയ ലാലിനും പറഞ്ഞു കൊടുത്തു....... Dr&lp🙏

  • @sruthymohan6366
    @sruthymohan6366 2 роки тому +707

    ഇന്നലെ നട്ടെല്ലില്ലാത്ത ലാലേട്ടനും മറ്റുള്ളവർക്കും ചോദിക്കാൻ തോന്നാതിരുന്ന കാര്യം ഞങ്ങളുടെ Dr ന് വേണ്ടി സംസാരിച്ച LP ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 🔥❤️🔥✌🏻
    Last dialogue🔥Dr❤️🔥🔥🔥💪🏻😎

  • @RMN224
    @RMN224 2 роки тому +165

    ലാലേട്ടൻ നിൽക്കെ എല്ലാവരുടെയും മുന്നിൽ വെച്ച് ജാസ്മിന്റെയും നിമിഷയുടെയും മുഖത്ത് നോക്കി ഇത് പറഞ്ഞ ലക്ഷ്മി പ്രിയക്ക് അഭിനന്ദനങ്ങൾ .

  • @abdullahswalih9498
    @abdullahswalih9498 2 роки тому +26

    What a courage lp big salute 😜😜😜😜😜🥰🥰🥰🥰🥰🥰🥰🥰
    പിന്നെ ഡോക്ടറിന്റെ മറുപടി അടിപൊളി

  • @chrisyof6861
    @chrisyof6861 2 роки тому +3

    ഒരുപാട് വിഷമം തോന്നിയ എപ്പിസോഡ് ആയിരുന്നു പാവം ഡോക്ടർ എങ്ങനെ അദ്ദേഹത്തിന് കൺട്രോൾ കിട്ടുന്നു എനിക്ക് തന്നെ സഹിക്കാൻ പറ്റിയില്ല കരച്ചിൽ വന്നു പോയി എനിക്ക് ഡോക്ടർ റ്റെ അച്ഛൻ, അമ്മയോട് ഞാൻ കൈയ്യ് എടുത്ത് നമിക്കുന്നു നല്ലൊരു മനുഷ്യൻ ആയി വളർത്തിയതിന് സത്യം ആയിട്ട് ഡോക്ടർ നോട്‌ ഉള്ള ഇഷ്ട്ടംവും റെസ്‌പെക്ട് കൂടി വരുന്നു ഡോക്ടർ തന്നെ ആണ് വിന്നർ അതിൽ ഒരു മാറ്റവും ഇല്ല നല്ലൊരു മനുഷ്യനെ മനസറിഞ്ഞു തൊഴുതു പോകുന്നു ഡോക്ടർ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൂടി വരുന്നു 🙏🙏🙏🙏🙏🙏♥️♥️

  • @anjukuty9705
    @anjukuty9705 2 роки тому +2058

    Hats off you LP...ഇത്രയെങ്കിലും പറഞ്ഞല്ലോ 🙌🏻🙌🏻🙌🏻
    എനിക്കൊരു സംശയം മോഹൻലാലിൻറെ gym trainer ഇനി ജാസ്മിൻ ആണോ 🤨അതാണോ ജാസ്മിനോട് ഇത്രക്ക് ബഹുമാനവും ഭയ ഭക്തിയും 😤😤😤

  • @ajith568
    @ajith568 2 роки тому +496

    വീക്കെൻഡ് എപ്പിസോഡ് ഹോസ്റ്റ് ചെയ്യാൻ ഇനി പുറത്തൂന്നൊരാൾടെ ആവിശ്യമുണ്ടെന്നു തോന്നുന്നില്ല 'lp' അത് അകത്തിരുന്നു ഭംഗിയായി ചെയ്തോളും..😏

    • @bindhudenny7519
      @bindhudenny7519 2 роки тому +14

      സത്യം

    • @user-nm4yx8ih5n
      @user-nm4yx8ih5n 2 роки тому +23

      Yes,LP ക്ക ഉള്ളൊരു ഔചിത്യം പോലും മ്മടെ ഹോസ്റ്റ് കാണിക്കുന്നില്ല

    • @jamivp5531
      @jamivp5531 2 роки тому +2

      സത്യം 👍

  • @parthivmanoj04
    @parthivmanoj04 2 роки тому +17

    Dr-ന്റെ കാർ അപകടം കഴിഞ്ഞു ഇത് വീണ്ടും വന്നു കണ്ടത് ഞാൻ മാത്രേ ഉള്ളോ....🙄🙄🙄🙄

  • @anisashareef2116
    @anisashareef2116 2 роки тому +3

    Dr ne തായ്‌തി കെട്ടി മുൻപന്തിയിൽ വരാൻ നോക്കിയ ജാസ്മിന്. കിട്ടേണ്ടദ് കിട്ടി. ലക്ഷ്മി ചേച്ചി സൂപ്പർ. 👏🏻👏🏻🥰🥰

  • @ameerkhanameerkhan6025
    @ameerkhanameerkhan6025 2 роки тому +392

    ലക്ഷ്മി ചേച്ചി തകര്‍ത്തു ... ഈ പരിപാടിക്ക് ചേര്‍ന്ന anchor അല്ല ലാലേട്ടന്‍ എന്നാണ് തോന്നുന്നെ .. ജാസ്മിന് ചെറിയ ഒരു warning കൊടുക്കാന്‍ പോലും അദ്ദേഹം തയാറാവുന്നില്ല

  • @Anamika-ej6xp
    @Anamika-ej6xp 2 роки тому +71

    ലക്ഷ്മി ചേച്ചിയോട് വളരെ ബഹുമാനം തോന്നിയ നിമിഷമാണിത്. ലാലേട്ടന് പോലും പറയാൻ പറ്റാത്തത് ലക്ഷ്മിച്ചേച്ചി പറയാൻ കാണിച്ച ധൈര്യത്തിന് 👏🏻👏🏻
    ലക്ഷ്മിച്ചേച്ചി fire ആണ് 🔥🔥🔥🔥
    ജാസ്മിന്റെ അണ്ണാക്കിലിട്ടാണ് പടക്കം പൊട്ടിച്ചത്.

  • @simplymyself7840
    @simplymyself7840 2 роки тому +11

    2:59 jasmine - athyyeeeee😂

  • @Kurumbans347
    @Kurumbans347 2 роки тому +5

    ഡോക്ടർ paranja ആ കല്ലാണ് ഇന്ന് dr രക്ഷിച്ചത്
    God bless u

  • @swathimohan7635
    @swathimohan7635 2 роки тому +2185

    Lp deserves a great applause for her courage... Lp on fire💥

    • @eagleyt5595
      @eagleyt5595 2 роки тому

      Aa dhyram polum pavada robine illalo,,kashttam😒😒

    • @swathimohan7635
      @swathimohan7635 2 роки тому +4

      @@eagleyt5595 dr inda reply jasmin deserve chyyunila..

  • @rinsirinsi2912
    @rinsirinsi2912 2 роки тому +1586

    നല്ല മാന്യമായും കോൺഫിഡന്റുമായും ആരെയും വേദനിപ്പിക്കാത്ത മറുപടി കൊടുത്തു.. ജാസ്മിൻ അവളുടെ സംസ്കാരം കാണിച്ചു dr തന്റെ സംസ്കാരവും കാണിച്ചു 🔥😌

    • @Blue__lotus
      @Blue__lotus 2 роки тому +4

      Athe ⚡⚡

    • @eagleyt5595
      @eagleyt5595 2 роки тому +3

      Aa dhyram polum pavada robine illalo,,kashttam😒😒

    • @Ammuzz90
      @Ammuzz90 2 роки тому +4

      Yes athanu dr.❤️

    • @shamnadappuzz4865
      @shamnadappuzz4865 2 роки тому

      @@eagleyt5595 Ayal enthu venamayirunnu thirich enichittu thallakkum thanthakkum vilikkanamayirunno?

    • @helenjoseph8012
      @helenjoseph8012 2 роки тому +2

      Lal sor😡😡😡😡😡

  • @springlife_entertainment
    @springlife_entertainment Рік тому +9

    Dr റോബിൻ 🔥🔥🔥❤️♥♥♥🔥

  • @procuts___
    @procuts___ Рік тому +12

    'ജാസ്മിൻ പട്ടിയെ വെച്ച് ഉപമിച്ചത് ശരിയല്ല' -ഡോക്ടറിന് വേണ്ടി സംസാരിച്ച ലക്ഷ്മിപ്രിയ

  • @lovemylife3297
    @lovemylife3297 2 роки тому +421

    Lp 🔥🔥🔥
    ലക്ഷ്മി അമ്മയ്ക്ക് പച്ചയ്ക്ക് പറഞ്ഞെന്നു പറഞ്ഞു തുള്ളുന്ന രണ്ടു മഹതികൾ. ഇന്ന് വരെ ആരുടേയും വീട്ടുകാരെ തെറിവിളിക്കുകയോ കുറ്റം പറയുകയോ ചെയ്യാത്ത സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ 😐😐.

    • @snehashabu5577
      @snehashabu5577 2 роки тому +2

      Ithoke video clip sahitham kaanikanam enthonnu ppd aanu kidannu kaanikane prekshakark oru vilayum tharatha aalkar

    • @sana-xn4vi
      @sana-xn4vi 2 роки тому +3

      Episodil kanikkatath Kond mikka പ്രേക്ഷകർക്കും യാഥാർത്ഥ്യം അറിയില്ല

    • @snehashabu5577
      @snehashabu5577 2 роки тому

      @@sana-xn4vi correct

  • @user-tp8se9gj6r
    @user-tp8se9gj6r 2 роки тому +743

    Lekshmi chechi scored yesterday🔥
    Hug to LP & Dr.. 💖💖

    • @eagleyt5595
      @eagleyt5595 2 роки тому

      Aa dhyram polum pavada robine illalo,,kashttam😒😒

    • @user-tp8se9gj6r
      @user-tp8se9gj6r 2 роки тому +5

      @@eagleyt5595 തിരിച്ച് മറുപടി കൊടുത്തത് കണ്ടില്ലേ..

    • @hammer8079
      @hammer8079 2 роки тому

      @@eagleyt5595 🗿🗿🗿

  • @mystic1695
    @mystic1695 Рік тому +13

    Season 5 kollathondu ithu kanunnavar undo

  • @geethuuv9816
    @geethuuv9816 2 роки тому +7

    പ്രേഷക വിധി BB മാനിക്കുന്നുഉണ്ടെങ്കിൽ ലാസ്റ്റ് 5 പേരിൽ ഉറപ്പായും Dr റോബിനും Lp യും ഉണ്ടാകും....🔥🔥🔥🔥🔥

  • @Blue__lotus
    @Blue__lotus 2 роки тому +643

    LP's powerful replay 🔥
    And
    Dr's class replay 🌸💝

    • @eagleyt5595
      @eagleyt5595 2 роки тому +2

      Enthonn claass robin jazz ne support ann cheythe,,pedi thoori robin

    • @ashwinprathap6521
      @ashwinprathap6521 2 роки тому +8

      @@eagleyt5595 Jasmine Robin oru worthy opponent ayitt polum kaanunnilla... Dr Robin 🔥🔥

    • @Blue__lotus
      @Blue__lotus 2 роки тому +1

      @@ashwinprathap6521 exactly 🔥

    • @jyothiskrishna756
      @jyothiskrishna756 2 роки тому

      @@eagleyt5595 nalla work edukkanondallo evde nokkiyalum ite dialogue maatipidi

  • @rinsirinsi2912
    @rinsirinsi2912 2 роки тому +752

    lp ചിലപ്പോൾ ഫൈനൽ ഫൈവിൽ വന്നേക്കാം.lp യോട് കുറച്ചു ബഹുമാനം തോന്നുന്നു... എന്തൊക്കെ ആണെങ്കിലും പട്ടിയോട് ഉപമിച്ചത് തെറ്റാണ് 💯ഷോ നടത്തുന്നവരുടെ നട്ടെല്ല് വാഴപ്പിണ്ടി ആണെന്നറിയാം... എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം പറയേണ്ട സ്ഥാനത്ത് ധൈര്യത്തോടെ പറഞ്ഞു 👍👏

    • @princymathew5088
      @princymathew5088 2 роки тому +2

      Congrats lp👍❤️❤️❤️

    • @sivakrishnan3437
      @sivakrishnan3437 2 роки тому +1

      U r right

    • @Kittenandcats619
      @Kittenandcats619 2 роки тому +1

      Ath ubamichathaay thonnunilla Jasmin kannunavara enteiry diffrent enn paranjath aarm shradhichilla

  • @positivevibes6384
    @positivevibes6384 Рік тому +13

    LP ❣️

  • @archanaachuzz4549
    @archanaachuzz4549 2 роки тому +7

    Lp പറഞ്ഞത് വളരെ ശെരി ആണ് ♥️

  • @aswathysadhanandan8466
    @aswathysadhanandan8466 2 роки тому +261

    ലക്ഷ്മിപ്രിയ പൊളിച്ചു....👏🏻👏🏻

  • @rayn75
    @rayn75 2 роки тому +601

    LP is not FLOWER
    LP is FIRE🔥

  • @kunjipathukunjipathu6461
    @kunjipathukunjipathu6461 2 роки тому +22

    Lakshmipriya nailed the episode🔥 A doctor is a divine job and only blessed people can got it .. so give some respect to atleast job
    Whatever dr robin is such a pure gem❤❤💫and there is no need of any stupid certificate

  • @chanksheart6152
    @chanksheart6152 2 роки тому +11

    ആദ്യം മുതൽ തന്നെ റോബിന് നേരെ തന്നെ. റിയാസും അത് ഫോളോ ചെയ്തു.
    Robine 🔥🔥🔥🔥

  • @journeywithsneha2993
    @journeywithsneha2993 2 роки тому +135

    നിമിഷ സീക്രട്ട് റൂമിൽ വെച്ച് കേട്ട കാര്യങ്ങൾ വിളിച്ച് പറഞ്ഞത് ലാലേട്ടൻ എന്തുകൊണ്ട് ചോദിച്ചില്ല

  • @Ammootty
    @Ammootty 2 роки тому +177

    ലാലേട്ടനും ബിഗ്‌ബോസിനും കഴിയാത്തത് Lp ജാസ്മിന്റെ മുഖത്തു നോക്കി തന്റേടത്തോടെ പറഞ്ഞു 👏👏👏👏ലക്ഷ്മിപ്രിയ ❤❤❤❤

  • @appu2217
    @appu2217 Рік тому +7

    Dr ❤️‍🔥❤️‍🔥❤️‍🔥

  • @aryadevi9994
    @aryadevi9994 2 роки тому +3

    ആ മൂല്യമുള്ള കല്ല് ഡോക്ടറുടെ ജീവൻ രക്ഷിച്ചു 🙏🙏🙏

  • @lovemylife3297
    @lovemylife3297 2 роки тому +376

    ഇത്രയും വാക്പോരുകൾ നടന്നപ്പോൾ "എനിക്ക് തല കറങ്ങുന്നു or ബ്രേക്ക്‌ എടുക്കാം " എന്ന് പറഞ്ഞു host തന്റെ ശക്തമായ നിലപാട് അറിയിച്ചു 🔥

  • @JESISADI-786
    @JESISADI-786 2 роки тому +149

    Public platform ഇല്‍ വന്നിട്ട് ഇത്രയും പറയാന്‍ ജാസ്മിന് മാത്രമേ കഴിയൂ..
    പട്ടി എത്ര ആയാലും പട്ടി തന്നെ എന്ന് പറഞ്ഞ LP പൊളിച്ചു 💥💥💥💥

  • @nisha123ization
    @nisha123ization Рік тому +11

    LP WAS SUPPOSE TO WIN 🏆

  • @ancyivyanto3487
    @ancyivyanto3487 2 роки тому +35

    Yes robin exactly. " I believe in myself". 💪

  • @journeywithsneha2993
    @journeywithsneha2993 2 роки тому +623

    ലാലേട്ടന്റെ മൗനം ആർക്കും എന്തും പറയാം എന്ന നിലയിലേക്ക് ഷോ മാറുന്നു.

    • @grootguy890
      @grootguy890 2 роки тому +4

      Lol ithu oru scripted show anu
      Avar drama undakkan oronnu parayum ithu kettuttu ithokke parayunthil enthegilum artham undo

    • @anoopsoman8358
      @anoopsoman8358 2 роки тому +5

      അയാൾ മിണ്ടിയാൽ അവർ മിണ്ടണ്ട വരില്ല ബട്ട്‌ പുളി മിണ്ടുന്നില്ലാലോ

    • @elizabethtijo2479
      @elizabethtijo2479 2 роки тому +2

      അവർ content ഉണ്ടാക്കി കൊടുക്കുവാ പിന്നെ എങ്ങനെയാ പുള്ളി മിണ്ടുന്നതു

    • @aminusvlog1869
      @aminusvlog1869 2 роки тому

      S

  • @behappy2015
    @behappy2015 2 роки тому +71

    ലാലേട്ടനും ബിഗ്ഗ് ബോസ്സും കാണിക്കാത്ത ധൈര്യം ലക്ഷ്മിപ്രിയ കാണിച്ചതിൽ സന്തോഷം ഉണ്ട്‌ 💯🙏 പിന്നെ കഴിഞ്ഞ ദിവസം blessly റോൺസനോട് പറഞ്ഞത് ശെരിക്കും ചേരുന്നത് ബിഗ്ഗ് ബോസിനാണ് 😏😏😏😏 ഇത്രെയും മോശം week end episode മലയാളത്തിൽ മാത്രമേ ഉള്ളൂ...... 😏😏😏😏😏👎👎👎👎👎👎👎👎

  • @prasannaharilal422
    @prasannaharilal422 Рік тому +6

    Last words Dr. 🔥🔥🔥♥♥♥😘😘😘

  • @minnuikka5312
    @minnuikka5312 2 роки тому +1

    പൊട്ടനെപ്പോലെ ഇളിച്ചോണ്ട് നിക്കുന്ന ലാലിനും കൂടിയുള്ളത് ലക്ഷ്മിപ്രീയ കൊടുത്തു💪🏻

  • @ashlybabu1015
    @ashlybabu1015 2 роки тому +258

    Well done LP!
    She is nailing Day by day 🤩

  • @venuts9752
    @venuts9752 2 роки тому +153

    Lekshmipriya is a top contestant in bb. Lp🥰🔥

  • @nisanthk4105
    @nisanthk4105 Рік тому +4

    താക്കോൽ ഇപ്പൊ എവിടെയാ ജാസ്മിൻ 😄😅

  • @user-hj3zw2dz3h
    @user-hj3zw2dz3h 2 роки тому +8

    To be honestly not fan of anyone, but Lp impressed me lot.. She's fab👏👏👏

  • @Mickey46580
    @Mickey46580 Рік тому +7

    Dr💕💕💕💕💕💕💕💕💕💕💕💓💓💓💓💓💓💗💗💗💗💗💗💖💖💖💖💝💝💝💝💘💘💘💘💌💌💋💞💞💞❤️❤️💕💟❤️‍🔥❤️‍🔥❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 роки тому +577

    ലക്ഷ്മി പ്രിയ പവർ🔥🔥
    ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല, വീട്ടിലുള്ള പട്ടിയോട് ജാസ്മിൻ ഉപമിച്ചത്.
    ജാസ്മിൻ്റെ സംസാരം കേൾക്കുമ്പോൾ ആർക്കായാലും തല്ല് കൊടുക്കാൻ തോന്നും 😄

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 2 роки тому +15

      @relax and listen പ്രേക്ഷകർക് പറയാനുള്ളത് LP പറഞ്ഞത് ഇഷ്ട്ടപ്പെട്ടു

    • @divyaanil18
      @divyaanil18 2 роки тому +12

      @relax and listen വീട്ടിൽ ജോലിക്കുവരുന്നവരും പട്ടിയും ഒരുപോലെ ആണോ (പട്ടി ഒരു animal അല്ലെ )

    • @Praju-j2
      @Praju-j2 2 роки тому +8

      @relax and listen നിമിഷ അല്ലെ servent എന്നാ വാക്ക് ആദ്യം എടുത്തിട്ടത്.

    • @amalrajpc2876
      @amalrajpc2876 2 роки тому

      @relax and listen son of a f****** b**** എന്നു പറഞ്ഞതിനെക്കുറിച്ച് നീയെന്തു പറയുന്നു .ഊള ന്യായീകരണവുമായി വന്നാൽ കണ്ടം വഴി ഓടിക്കോ

    • @shinivarghese6506
      @shinivarghese6506 2 роки тому +2

      @relax and listen 1 റോബിൻ മറുപടി ഉചിതമായി

  • @spetsnazGru487
    @spetsnazGru487 2 роки тому +38

    ലക്ഷ്മി പ്രിയ ചോദിച്ചത് വളരെ യുക്തിപരമായ ചോദ്യം ആണ്...

  • @sinojoseph89
    @sinojoseph89 2 роки тому +6

    Law ലേട്ടനെ കാഴ്ചകരാൻ ആക്കി ലക്ഷ്മി പൊളിച്ചു അടുക്കിയ സീൻ 🙏🏻 respect lp🔥 lol lettan... Nu patya pani alla ithu

  • @abhijithvinod3264
    @abhijithvinod3264 2 роки тому +3

    Lakshmipriya ആറാടുകയാണ് 🤣😂💝
    LP🔥

  • @ashisanthosh9832
    @ashisanthosh9832 2 роки тому +98

    I think LP is better than lalettan🔥🔥

  • @san..7274
    @san..7274 2 роки тому +428

    For me:-
    Dr Robin
    Blessly
    Dilsha
    Lp🔥💕 Best contestants
    Edit :- But now
    Blessle
    Riyaz
    Dilsha
    Lp
    Dhanya☑️

  • @rajeenayoosuf7363
    @rajeenayoosuf7363 2 роки тому +3

    ലക്ഷ്മിചേച്ചി പൊളിച്ചു ജാമിയു ടെയും നിമിഷയുടെയും സ്വഭാവം ഇഷ്ട്ട പെടുന്നില്ല

  • @Bro-td6yt
    @Bro-td6yt 2 роки тому +1

    രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള അന്തരം ആണ് റോബിനും ജാസ്മിനും

  • @ROBINRADHAKRISHNAN
    @ROBINRADHAKRISHNAN 2 роки тому +106

    LP ക്ക് നട്ടെല്ലുണ്ട് 🔥ബിഗ്‌ബോസിന് അതുണ്ടായിരുന്നെങ്കിൽ ജാസ്മിന് താകീതെങ്കിലും കൊടുക്കാമായിരുന്നു
    ഡോക്ടർ മാന്യനാണ് എന്ന് കരുതി എന്തും ആവമെന്നാണോ....

  • @nihala5732
    @nihala5732 2 роки тому +60

    ബിഗ് ബോസ് ടീം ൻ പറയാൻ സാധിക്കാത്തത് LP പറഞ്ഞു 👍

  • @shinithasijith1214
    @shinithasijith1214 2 роки тому +3

    ആദ്യമായിട്ടാ bb റോബിന് സപ്പോർട്ട് ആവുന്ന വീഡിയോ ഇടുന്നത്

  • @remabaipp1927
    @remabaipp1927 Рік тому +5

    ഇവിടെ നിങ്ങള്ക്ക് manasilavunnille മോഹൻലാലിൻ്റെ അവസരവാദ നയം രോബിൻ്റെ ഒരു വാക്കിൽ മോഹൻലാലിന് പിടിച്ചു നിൽക്കാൻ പറ്റുമോ

  • @firdosfirdho6406
    @firdosfirdho6406 2 роки тому +58

    Dr. Robin.. Reply is Brilliant... 👍🔥❤

  • @anniepallicken5693
    @anniepallicken5693 2 роки тому +64

    Dr great reply 👍…. LP keep rocking 👏👏👏👏

  • @sajithaabdulkhadar1712
    @sajithaabdulkhadar1712 2 роки тому +11

    Excellent lakshmipriya 👌👍

  • @noufi8144
    @noufi8144 2 роки тому +152

    'I believe in myself' That's the point. Well said Dr🔥

  • @kpz1123
    @kpz1123 2 роки тому +31

    Come on ലക്ഷ്മി ചേച്ചി...🔥🔥🔥
    കഴിഞ്ഞ സീസൺ കളിലെ ഒരു മുതിർന്ന സ്ത്രീകളും ആയി താരതമ്യം ചെയ്യാൻ പറ്റാത്ത വ്യക്തിത്വം ചേച്ചിക്ക് ഉണ്ട്

  • @ahzafaisal332
    @ahzafaisal332 4 місяці тому +3

    Bb4 clipping eth undayalum kandal kothi marilla eppa kandalum pututaayi kaanunna feel evergreen season for season 4 ❤

  • @mini-ie9ju
    @mini-ie9ju 2 роки тому +1

    Lakshmipriya ഈ പറഞ്ഞതിൻ്റെ പേരിൽ അടുത്ത aazchathe വോട്ട് തരാം

  • @nishraghav
    @nishraghav 2 роки тому +59

    "അങ്ങ്" പറഞ്ഞു തരൂ എന്ന് പ്രതിമയോട് ചോദിച്ച പോലെ ആയിപോയി LP.. അങ്ങ് പതിവ് പോലെ മിണുങ്ങസ്യാ

  • @guardianangel2074
    @guardianangel2074 2 роки тому +40

    വായ സെപ്റ്റിക് ടാങ്ക് ആയി കൊണ്ട് നടക്കുന്ന ചുരുളി ജാസ്മിനോടൊന്നും Dr മറുപടി പറയേണ്ട ആവശ്യമില്ല....

  • @singerbeats8236
    @singerbeats8236 2 роки тому +6

    ലക്ഷ്മി is so right here

  • @nadan672
    @nadan672 2 роки тому +1

    ലക്ഷ്മി പ്രിയ നല്ല ചോദ്യം, ജാസ്മിൻ എന്നാ തറയായ ഒരാളോട് ചോദിച്ചിട്ടും കാര്യമില്ല എന്നാലും തകർത്തു 🤝🤝🤝 റോബിൻ ഉഗ്രൻ മറുപടി 🤝🤝

  • @ashwathymenon3174
    @ashwathymenon3174 2 роки тому +109

    Lakshmi Priya ❤ Keep going 👏👏

  • @rashidrashid-ee6si
    @rashidrashid-ee6si 2 роки тому +33

    ബിഗ് ബോസിനും ലാലേട്ടനും ഒന്നും ഇത് കാണുന്നില്ലേ എന്താണ് ഇവർ ഒന്നും പ്രതികരിക്കാത്തത് ലക്ഷ്മിപ്രിയ ഇന്നലെ പ്രതികരിക്കുന്നത് കണ്ടപ്പോൾ പ്രേക്ഷകർ എന്ന നിലയിൽ എനിക്ക് വല്ലാത്ത ഒരു കോരിത്തരിച്ചുപോയി എന്തോ അവരെ എനിക്കിപ്പോൾ വലിയ ഇഷ്ടമാണ്.❤️❤️

  • @sreelekshmi1941
    @sreelekshmi1941 2 роки тому +3

    Show start cheyyunna time il suresh gopi sir anu anchor റൂമർ വന്നിരുന്നു അന്നൊരുപാട് സന്തോഷിച്ചു ബട്ട്‌ show തുടങ്ങിയപ്പോ പഴം വിഴുങ്ങി ലാലേട്ടൻ.. ഇപ്പോൾ ശുഭം ആയി.. 🙏

  • @niyaskp6119
    @niyaskp6119 2 роки тому +1

    Ith kamatipura house ano?

  • @jafersadik965
    @jafersadik965 2 роки тому +39

    ഒടുവിൽ lp യെ ഇഷ്ട്ടായി 🥰.. Robin lp nd blessly